I saw her in Cochin airport . I was in shock I hold her hand called chithrachechy .. she smiled at me and it took a minute for me to realize that I am an unknown person to her . But she was so nice to me ,still feel Ike a dream.
Introduction was superb 👏👏👏👏👏. ജീവിതം അവനവനോടുള്ള,...ജോലിയോടുള്ള.. ആത്മാർത്ഥത എന്നുള്ളത് തന്നെയാണ് ചിരിയുടെ ചിത്ര പൗർണമി നമുക്ക് നൽകുന്ന സന്ദേശം. എത്രയോ സിനിമകളിൽ അഭിനയിച്ചു പരിചയമുള്ള മമ്മൂട്ടി പോലും പറയുന്നത് ഓരോ ടേകിലും ഞാനെന്റെ ആദ്യ ചിത്രത്തിന്റെ പടി വാതിലിൽ ഭയപ്പാടിലാണ് എന്നാണ്. അത് പോലെയാണ് ആരവങ്ങൾക്കിടയിൽ ചിത്ര ചേച്ചിയും നമ്മുടെ മുന്നിലെത്തുന്നത്. ❤️🙏🏻😍
എന്ത് രസാണ്... ഓരോ വാക്കിലും ഭയങ്കരായി സ്നേഹം തോന്നുന്നു. അത്രേയും ഈശ്വരാനുഗ്രഹം ഉള്ള ചിത്രമാമ്മ 🥰 നേരിട്ട് കാണണം എന്നുണ്ട് കണ്ടാൽ തന്നെ നമുക്ക് അത്രേയും അനുഗ്രഹം ആകും... So down to earth... Love you ചിത്രാമ്മേ 🥰🥰
@@jayakumarchellappanachari8502അങ്ങനെ തോന്നണം എങ്കിൽ നല്ല സംസ്കാരം ഉള്ള ഒരു കുടുംബത്തിൽ ജനിക്കണം... നീ ചിത്ര ചേച്ചിടെ പല videos ലും വന്നു നെഗറ്റീവ് പറയാറല്ലേ പതിവ്.. ഇഷ്ടമില്ലെങ്കി പിന്നെന്തിനാടോ കാണുന്നെ. ഒരു കാര്യവുമില്ലാതെ കുറ്റം പറയാൻ നടക്കുന്ന ഒരു നിർഗുണ ജന്മം
16:33 തൈക്കൂടം ബ്രിഡ്ഡ്ജ് നേ ക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യം ആണ് ചിത്രച്ചേച്ചി പറഞ്ഞത് 👍 അവർ പല സ്റ്റേജുകളിലും, വീഡിയോസിലും 'അപ്പോഴും പറഞ്ഞില്ലേ' എന്ന പാട്ട് പാടിയിട്ടുണ്ടെങ്കിലും എവിടെയും K രാഘവൻ മാസ്റ്ററിന് Credit കൊടുത്തതായി കണ്ടിട്ടില്ല.... RUclips has however generated an auto-generated credit to original song in the upload of the song in their RUclips Channel.... പക്ഷേ തൈക്കൂടം ബ്രിഡ്ഡ്ജ്, അവരായിട്ട് രാഘവൻ മാസ്റ്ററിന് ഒരു Credit ഉം കൊടുത്തിട്ടില്ല.... ഇത് മൂലം ഭാവി തലമുറ 'അപ്പോഴും പറഞ്ഞില്ലേ' എന്ന പാട്ട് തൈക്കൂടം ബ്രിഡ്ഡ്ജ് ൻ്റെ Original Composition ആണെന്ന് തെറ്റി ധരിക്കും....
വളരെ. നല്ല ഒരു അഭിമുഖ സംഭാഷണം ആണ് മലയാളഗാനസ്വാരത്തിന്റെ കുയിൽ നാദം ശ്രീമതി കെ എസ് ചിത്രചേച്ചി മനോരമ ന്യൂസ് റിപ്പോർട്ടറുമായി നടത്തിയതു വളരെ ഭംഗിയായിരിക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം ചിത്ര ചേച്ചിക്കും ഒപ്പം കുടുംബത്തിനും ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു സർവെശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ
എനിക്ക് എറ്റവും അത്ഭുതം തോന്നുന്നത് ഇവരുടെ പാട്ട് അല്ല, എത്ര വികാര തീവ്ര ഗാനം ആണെങ്കിലും ഈ സ്ത്രീ ചിരിച്ച് കൊണ്ടേ പാടു എന്നതാണ്. കുറെ സ്റ്റേജ് പെർഫോമൻസ് കണ്ട അടിസ്ഥാനത്തിൽ പറയുന്നു 👆
ചിത്ര ചേച്ചിയുടെ കഴിഞ്ഞ 2 നേരെ ചൊവ്വേ കണ്ടിട്ട് ഇതു കാണുന്ന എനിക്ക് വളരെ അത്ഭുതവും സന്തോഷവുമാണ്🥰🥰 ചേച്ചി നന്നായിട്ട് ചിരിച്ച് open ആയി പേടിയില്ലാതെ സംസാരിക്കുന്നു❤❤❤ Love you chitramma💜💜💜
ഈ ദുഷ്ടൻ എന്ത് rough ആയിട്ടാണ് ആ പാവത്തിനോട് ഓരോന്നൊക്കെ ചോദിക്കുന്നത്. പാവം ചിത്ര ചേച്ചി എല്ലാത്തിനും ചിരിച്ചോണ്ട് നിഷ്കളങ്കമായിട്ട് മറുപടി പറയുന്നു. 😘😘😘😘
@@neethumolsinu6384 എന്ത് ചോദിച്ചാലും മാന്യമായി ചോദിക്കാൻ പറ്റും. ഇയാളുടെ എല്ലാ ഇന്റർവ്യൂസും ഇങ്ങനെ തന്നെ ആണ്. ഇവിടെ ചിത്ര ചേച്ചി പാവം ആയ കൊണ്ട് എല്ലാത്തിനും reply കൊടുത്തു. ശോഭന ചേച്ചീടെ ഇന്റർവ്യൂ ഉണ്ട്. അടപടലം തേച്ചോട്ടിച്ചു ഇയാളെ.
What makes Chitra chechi stand apart from her seniors is her voice clarity even at the age of 60 years old. Her seniors used to relentlessly hoot and screech in their late 50s. Chitra chechi, Sujatha chechi and Swarnalatha ji brought back the trend of clean singing to the South Indian movie industry once Susheelamma took a backseat!
Johny Lukose should remember to appreciate his guests for their achievements. He asks KSC why she doesn't dance on stage or dress fashionably ... but he didn't say that when someone has a voice as good as hers all those frills are unnecessary. The magic of her voice is sufficient. The other singers who do gimmicks on stage can't match Chitra in that aspect. K S Chitra is so simple and genuine .... her talent is beyond measure!
ചിത്ര ചേച്ചി യുടെ ഇന്റർവ്യൂ കാണാൻ എന്ത് രസാ 🥰ഞാൻ ചേച്ചി യുടെ എല്ലാ ഇന്റർവ്യൂ കാണാറുണ്ട്..❤എന്തൊരു വിനയം ആണ് ചേച്ചി.. ആ ചിരിയിൽ തന്നെ അറിയാം നല്ലൊരു മനസ്സിന്റെ ഉടമ യാണെന്ന് 🥰🥰❤❤Love you ചേച്ചി 🥰🥰
@@jayakumarchellappanachari8502 നേട്ടം എന്താണ് എന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടെ personal അഭിപ്രായം പോലെ ഇരിക്കും.ഇത്രക്ക് പോസറ്റീവ് ആയിട്ടുള്ള ആളുടെ interview കാണുമ്പോൾ എനിക്ക് എപ്പോഴും സന്തോഷമാണ്.താങ്കൾക്ക് അത് ഉണ്ടാകണം എന്ന് ഇല്ല..
Dear Chithra You are a great resource for the growing generation. Feel free to give them the priceless pearls you have mined in the field. You are a very rich mine of wealth. Lots of love to you. Ask your husband about Jacoby. I am his sister
How much innocence she has. Questions adhyam kurachidath nilavaram illathaipoi. Arochakamaya personal questions choikunath kond arku enth prayojanam. Interviewers ath sredhikendathanu.
Ethra simple aayitulla sthree aanu avar, just because of that john lukoose ningal avare kulasthree ennu vilichu kalanjallo , avar humble aayath thante bhagyam.
ജോണിലൂക്കോസ് അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്. അതീവ രഹസ്യങ്ങൾ വരെ അറിഞ്ഞ് വച്ച് ചോദ്യങ്ങൾ ചോദിക്കും. വർഷങ്ങൾക്ക് മുൻപ് മദ്നിയെ നേരെ ചൊവ്വെയിൽ അത്ഭുതപ്പെടുത്തി!
ദൈവമേ... ചേച്ചി... ഇത്ര ഒക്കെ സംഗീത ലോകത്തിൽ ജീവിക്കുന്ന ചേച്ചിക്ക് ഇപ്പോളും സ്റ്റേജിൽ കയറുമ്പോൾ പേടിയാണ് എന്ന് പറയുമ്പോൾ.... സംഗീതം ഒക്കെ പഠിക്കാതെ സ്റ്റേജിൽ കയറിൽ പാടുന്ന ഞങ്ങളെ ഒക്കെ എന്താ പറയേണ്ടേ..... എന്തായാലും സന്തോഷം ചേച്ചി.... 60 വയസ്സ് ആണ് എന്ന് പറയില്ല.... ഇപ്പോളും...
ഈശ്വരൻ നേരിട്ട് അനുഗ്രഹിച്ച ഒരു ഗായിക എത്ര വിനയത്തോടെ സംസാരിക്കുന്നു... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
മറ്റുള്ളവരെ ഒക്കെ ആളെ വിട്ട് അനുഗ്രഹിച്ചു.. 😌😌😌
ini evide ethaan?
സത്യം ❤️❤️❤️❤️❤️❤️❤️
പാട്ടുകൾ പാടുമ്പോഴും ഇന്റർവ്യൂ ആണെങ്കിലും ഇത്ര positive ആയി ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്ര ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് എത്ര സത്യം .... ചിത്രയ്ക്ക് ദീർഘായുസ്സ് നേരുന്നു.❤❤
അഹം എന്ന ഭാവം തൊട്ടു തീണ്ടാത്ത എത്ര വലിയ കലാകാരി.... ഒരുപാടിഷ്ടം......
ചിത്രച്ചേച്ചിയുടെ പാട്ട് കേൾക്കുന്നത് പോലെ തന്നെ സംസാരം കേൾക്കാനും സന്തോഷം 🙏🏻🥰
എന്ത് മനോഹരമായ മറുപടി,പാട്ട് പോലെ തന്നെ 🎉❤
60 വയസ്സായി എന്നു വിശ്വസിക്കുവാൻ പ്രയാസം. കാഴ്ച്ചയിലോ ശബ്ദത്തിലോ ചിത്രയ്ക്കു പ്രായമേറിയതായി തോന്നുകേയില്ല❤
Correct
അന്നും ഇന്നും എന്നും നമ്മുടെ
K. S. ചിത്ര ഒരേ റേൻജ് 🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾ ✨️✨️✨️✨️✨️✨️✨️✨️✨️
തിളങ്ങട്ടെ 💞💞💞
എന്ത് രസാ വർത്താനം കേൾക്കാൻ.. എന്നെങ്കിലും നേരിട്ട് കണ്ടാൽ കെട്ടിപ്പിടിച്ചു umma കൊടുക്കും ❤❤
❤❤
ചിത്ര ചേച്ചിയുടെ സംഗീതം പോലെ സംസാരവും പെരുമാറ്റവും മധുര തരം ആണ് love you Chithra chechi ❤️💓 ചേച്ചിയുടെ ആയുരാരോഗ്യ സൗഖ്യ ത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈ വിനാശകാലത്ത് നമ്മുടെ നാട് ദൈവം കാത്ത് രക്ഷിക്കുന്നത് ഇതുപൊലെ വിനയമുള്ള വ്യക്തികൾ ഉള്ളത് കൊണ്ടാണ് ചിത്ര, ഉമ്മൻ ചാണ്ടി സാർ, etc. --❤️
I saw her in Cochin airport . I was in shock I hold her hand called chithrachechy .. she smiled at me and it took a minute for me to realize that I am an unknown person to her . But she was so nice to me ,still feel Ike a dream.
ഈ ചിരി കാണുന്നവരുടെ മുഖത്തും വരും 😍
കെ. എസ് ചിത്ര... (കേരളത്തിന്റെ സ്വന്തം ചിത്ര ☺️)
ആണ്ടേ
എന്ത് എളിമയും വിനയവും ആണ് ചിത്രച്ചേച്ചിക്ക്..... Love you chechi ❤❤❤
ഒരു ജാടയില്ലാതെ, എത്ര വിനയം ആണ് ഇവരുടെ സംസാരത്തിൽ ❤.
💯
Please Ivar ennu parayalle chithra chechi
💯
@@sebastianvinu2180 yes.. ariyathe paranju poyatha.. Chithra chechi thanne❤
ചിത്ര ചേച്ചിയുടെ ഏത് ഇന്റർവ്യൂ വന്നാലും ഞാൻ കാണും.. 🥰
സത്യം തുറന്നു പറയുന്ന ചിത്രചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ. ജന്മദിനാശംസകൾ ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ🙏
ചിരി ഇല്ലാതെ എന്ത് ചിത്ര ചേച്ചി...👍👍👍
Introduction was superb 👏👏👏👏👏.
ജീവിതം അവനവനോടുള്ള,...ജോലിയോടുള്ള.. ആത്മാർത്ഥത എന്നുള്ളത് തന്നെയാണ്
ചിരിയുടെ ചിത്ര പൗർണമി നമുക്ക് നൽകുന്ന സന്ദേശം. എത്രയോ സിനിമകളിൽ അഭിനയിച്ചു പരിചയമുള്ള മമ്മൂട്ടി പോലും പറയുന്നത് ഓരോ ടേകിലും ഞാനെന്റെ ആദ്യ ചിത്രത്തിന്റെ പടി വാതിലിൽ ഭയപ്പാടിലാണ് എന്നാണ്. അത് പോലെയാണ് ആരവങ്ങൾക്കിടയിൽ ചിത്ര ചേച്ചിയും നമ്മുടെ മുന്നിലെത്തുന്നത്. ❤️🙏🏻😍
ചിത്രചേച്ചി ഇതിപ്പോ മൂന്നാമത്തെ നേരെ ചൊവ്വ ഇന്റർവ്യൂ ❤️ ഈ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ ഇല്ല ❤️❤️
"മന്ദാര ചെപ്പുണ്ടോ "
പെട്ടെന്ന് രോമാഞ്ചം വന്നു ,
ചിത്ര ചേച്ചി ❤❤❤❤❤
ചിത്രച്ചേച്ചി എപ്പോഴും ചിരിച്ചു കാണാനാണ് ഇഷ്ടം.❤
ആരും കുറ്റം പറയാത്ത ഗായിക. ചിത്രച്ചേച്ചി ❤
അനന്തപുരിയുടെ പൊന്നോമന പുത്രി മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്ര ചേച്ചി ❤❤❤🎉🎉🎉
എന്ത് രസാണ്... ഓരോ വാക്കിലും ഭയങ്കരായി സ്നേഹം തോന്നുന്നു. അത്രേയും ഈശ്വരാനുഗ്രഹം ഉള്ള ചിത്രമാമ്മ 🥰 നേരിട്ട് കാണണം എന്നുണ്ട് കണ്ടാൽ തന്നെ നമുക്ക് അത്രേയും അനുഗ്രഹം ആകും... So down to earth... Love you ചിത്രാമ്മേ 🥰🥰
കണ്ട് കൊതി തീരുന്നില്ല ചേച്ചിയുടെ സംസാരവും വിനയവും ❤❤❤❤❤❤
നമ്മുടെ യൊക്കെ കുടുംബത്തിലെ ഒരാളെ പോലെ തോന്നുന്നു ❤👍🙏
എനിക്ക് അങ്ങനെ തോന്നുന്നില്ല.
@@jayakumarchellappanachari8502 nalla kudumbathil pirannale angane thonnu..
@@jayakumarchellappanachari8502Ninak thonandada chelakathe poda ninte ella comments ellarem patti negative parayan ale veru
@@jayakumarchellappanachari8502നിനക്ക് ഒന്നും അങ്ങനെ തോന്നില്ല
@@jayakumarchellappanachari8502അങ്ങനെ തോന്നണം എങ്കിൽ നല്ല സംസ്കാരം ഉള്ള ഒരു കുടുംബത്തിൽ ജനിക്കണം...
നീ ചിത്ര ചേച്ചിടെ പല videos ലും വന്നു നെഗറ്റീവ് പറയാറല്ലേ പതിവ്..
ഇഷ്ടമില്ലെങ്കി പിന്നെന്തിനാടോ കാണുന്നെ. ഒരു കാര്യവുമില്ലാതെ കുറ്റം പറയാൻ നടക്കുന്ന ഒരു നിർഗുണ ജന്മം
കുന്നിമണി ചെപ്പ് തുറന്ന് എണ്ണി നോക്കിയപ്പോൾ 60 തികഞ്ഞ രാജഹംസമേ മലയാളിയുടെ കണ്ണാം തുമ്പീ ഞങ്ങളോടിഷ്ടം കൂടാൻ ഇനിയും സംവൽസരങ്ങൾ ഇവിടെ ഉണ്ടാകണേ പാലപ്പൂവേ
👏👏👏❤️🤝👍
16:33 തൈക്കൂടം ബ്രിഡ്ഡ്ജ് നേ ക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യം ആണ് ചിത്രച്ചേച്ചി പറഞ്ഞത് 👍 അവർ പല സ്റ്റേജുകളിലും, വീഡിയോസിലും 'അപ്പോഴും പറഞ്ഞില്ലേ' എന്ന പാട്ട് പാടിയിട്ടുണ്ടെങ്കിലും എവിടെയും K രാഘവൻ മാസ്റ്ററിന് Credit കൊടുത്തതായി കണ്ടിട്ടില്ല.... RUclips has however generated an auto-generated credit to original song in the upload of the song in their RUclips Channel.... പക്ഷേ തൈക്കൂടം ബ്രിഡ്ഡ്ജ്, അവരായിട്ട് രാഘവൻ മാസ്റ്ററിന് ഒരു Credit ഉം കൊടുത്തിട്ടില്ല.... ഇത് മൂലം ഭാവി തലമുറ 'അപ്പോഴും പറഞ്ഞില്ലേ' എന്ന പാട്ട് തൈക്കൂടം ബ്രിഡ്ഡ്ജ് ൻ്റെ Original Composition ആണെന്ന് തെറ്റി ധരിക്കും....
😮 ath avarede alle appo? Ennittano avar kantara k ethire copyright koduthath
@@weapon-X007enth resarnnu aa kanthara song, 😢ath avr remove aakit aa movie kanda aa adyathey 'varaharoopam' tharunna feel polm illa.
ചിത്ര ചേച്ചിയും സച്ചിൻ tendulkarum വിവാദങ്ങൾ ഇല്ലാത്ത എല്ലാരും ഇഷ്ടപെടുന്ന വ്യക്തിതങ്ങൾ
ചിത്രച്ചേച്ചിയെ ഇങ്ങനെ കാണാനാണ് ഞങ്ങൾക്കിഷ്ടം..
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തണം...ഇത്രയും വിനയമുള്ള ചിത്രാമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ. ❤❤🎂🎂
ചിത്ര ചേച്ചി ഒരുപാട് സ്പീഡില സംസാരിക്കുക... മനോഹരം ആയ അഭിമുഖം
യാതൊരു നെഗറ്ററിവു൦ ഇന്നേവരേകേട്ടിട്ടില്ലാത്ത ഒരേ ഒരാൾ. ഇഷ്ടപ്പെടുന്നവ്യക്തികളിൽ നമ്പർ വൺ . The one and only❤
എത്ര നിഷ്കളങ്കമായിട്ടാണ് ചേച്ചി സംസാരിക്കുന്നത്.
നിഷ്കളങ്കത മഹാകാര്യമല്ല.
@@jayakumarchellappanachari8502 ingane chori comment idunnathu maha karyam thanne
Mahaakaaryam maathramano thanikk pidikkuka angott maari iri ammaava😏
@@arunks6986😂 ചെല്ലപ്പന്റെ മോന് ഇത് തന്നെയ പണി, പുള്ളിക് അത്രക് സുഖിക്കുന്നില്ല
എന്തൊരു positive energy ആണ് ചേച്ചിയെ കാണുമ്പോൾ തന്നെ
വളരെ. നല്ല ഒരു അഭിമുഖ സംഭാഷണം ആണ് മലയാളഗാനസ്വാരത്തിന്റെ കുയിൽ നാദം ശ്രീമതി കെ എസ് ചിത്രചേച്ചി മനോരമ ന്യൂസ് റിപ്പോർട്ടറുമായി നടത്തിയതു വളരെ ഭംഗിയായിരിക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം ചിത്ര ചേച്ചിക്കും ഒപ്പം കുടുംബത്തിനും ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു സർവെശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Chitrammayude പാട്ടും സംസാരവും കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്. Love u chitramma.🥰🥰🥰
എനിക്ക് എറ്റവും അത്ഭുതം തോന്നുന്നത് ഇവരുടെ പാട്ട് അല്ല, എത്ര വികാര തീവ്ര ഗാനം ആണെങ്കിലും ഈ സ്ത്രീ ചിരിച്ച് കൊണ്ടേ പാടു എന്നതാണ്. കുറെ സ്റ്റേജ് പെർഫോമൻസ് കണ്ട അടിസ്ഥാനത്തിൽ പറയുന്നു 👆
ചിത്ര ചേച്ചിയുടെ കഴിഞ്ഞ 2 നേരെ ചൊവ്വേ കണ്ടിട്ട് ഇതു കാണുന്ന എനിക്ക് വളരെ അത്ഭുതവും സന്തോഷവുമാണ്🥰🥰
ചേച്ചി നന്നായിട്ട് ചിരിച്ച് open ആയി പേടിയില്ലാതെ സംസാരിക്കുന്നു❤❤❤ Love you chitramma💜💜💜
12:00 she open up her mistake without any hesitation 💜😇
ഈ ദുഷ്ടൻ എന്ത് rough ആയിട്ടാണ് ആ പാവത്തിനോട് ഓരോന്നൊക്കെ ചോദിക്കുന്നത്. പാവം ചിത്ര ചേച്ചി എല്ലാത്തിനും ചിരിച്ചോണ്ട് നിഷ്കളങ്കമായിട്ട് മറുപടി പറയുന്നു. 😘😘😘😘
😃😃😃
ഇയാളുടെ ഇന്റർവ്യൂ ഒന്നിനും കൊള്ളില്ല. ഇയാൾ പോലീസ് ചോദ്യം ചോദിക്കുന്ന പോലെ ആണ്. ചോദ്യങ്ങൾ ചോദിക്കുക.
@@vijayaravindran836 sirnte interview super aanu💯👌👌
@@vijayaravindran836 Guestne pedichu chodyangal chodikathe irikan aanu enkil pinne interview edukanda aavashyom ellallo.sirnte interviews ellam adipoli👍
@@neethumolsinu6384 എന്ത് ചോദിച്ചാലും മാന്യമായി ചോദിക്കാൻ പറ്റും. ഇയാളുടെ എല്ലാ ഇന്റർവ്യൂസും ഇങ്ങനെ തന്നെ ആണ്. ഇവിടെ ചിത്ര ചേച്ചി പാവം ആയ കൊണ്ട് എല്ലാത്തിനും reply കൊടുത്തു. ശോഭന ചേച്ചീടെ ഇന്റർവ്യൂ ഉണ്ട്. അടപടലം തേച്ചോട്ടിച്ചു ഇയാളെ.
ചിത്ര ചേച്ചി ഫുൾ സന്തോഷിക്കുന്ന ഒരു varaiety ഇന്റർവ്യൂ 🥰
Her dedication to music is divine...❤❤Lots of love.
ഇത്രയും ഉന്നതങ്ങളിൽ എത്തിയിട്ടും താൻ ഒന്നും അല്ല എന്നുള്ള ഈ വിനയം തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ മഹത്വം 🥰🥰🥰
എനിക്ക് ഇത് പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
ചിത്രാമ്മ ❤❤ ഞാൻ വളരെ ആസ്വദിച്ചു കണ്ട ഇന്റർവ്യൂ ആരുന്നു . കൊറേ കാര്യങ്ങൾ മനസിലാക്കി
ഹാപ്പി birthdaychechiii പാവയത്കൊണ്ടാണ് പെട്ടെന്ന് പറ്റിക്കാൻ കഴിയുന്നത് . ചേച്ചി 🥰🥰🥰😘
വായിലോട്ട് നോക്കി സംസാരം കേട്ടിരിക്കാൻ എന്ത് രസം❤
What makes Chitra chechi stand apart from her seniors is her voice clarity even at the age of 60 years old. Her seniors used to relentlessly hoot and screech in their late 50s. Chitra chechi, Sujatha chechi and Swarnalatha ji brought back the trend of clean singing to the South Indian movie industry once Susheelamma took a backseat!
Very very rightly said...
😢😢😢😢😢
Seriously , I can’t sit through one song of S. Janaki or Madhuri. I don’t get what is the big deal about their singing .
Don’t count sujatha in that league. Most overrated singer.
man you said it well ..but i am doubting on it which is a little bit too much
Entu നിഷ്കളങ്കമായി സംസാരിക്കുന്നു 👏👏
കേരളത്തിന്റെ മൊത്തം സെപ്ഷ്യൽ speacial respect കൊടുക്കേണ്ട വ്യക്തി . ഒരു pretheyka ceremony എല്ലാവരും ചേർന്നു കൊടുത്തെങ്കിൽ ❤❤❤❤🎉🎉🎉🎉🎉🎉
Johny Lukose should remember to appreciate his guests for their achievements.
He asks KSC why she doesn't dance on stage or dress fashionably ... but he didn't say that when someone has a voice as good as hers all those frills are unnecessary.
The magic of her voice is sufficient. The other singers who do gimmicks on stage can't match Chitra in that aspect.
K S Chitra is so simple and genuine .... her talent is beyond measure!
This is how Innocence in its most beautiful form looks like at the age of 60. Thanks Chithra chechi ❤
ചിത്ര ചേച്ചി യുടെ ഇന്റർവ്യൂ കാണാൻ എന്ത് രസാ 🥰ഞാൻ ചേച്ചി യുടെ എല്ലാ ഇന്റർവ്യൂ കാണാറുണ്ട്..❤എന്തൊരു വിനയം ആണ് ചേച്ചി.. ആ ചിരിയിൽ തന്നെ അറിയാം നല്ലൊരു മനസ്സിന്റെ ഉടമ യാണെന്ന് 🥰🥰❤❤Love you ചേച്ചി 🥰🥰
She is a good human being more than a singer and a role model for all the ladies
Enth rasama chithrachechi yude samsaram kettondirikkan ...pattupole thanne.... Guruvayoorappane kand thozhutha oru feela chechiye kandu kazhinjal
അന്നും ഇന്നും ചിത്ര മനോഹരശബ്ദത്തിനുടമ ❤ലളിതം സുന്ദരം ആ പുഞ്ചിരിയും മൊഴിയും 🥰🙏🏽
I think india has never seen such a singer and will not see anyone in the future too. 🙏❤️
Yes, one of the very few female singers who doesn’t screech and moan while singing 😁❤️
@@magith87ekm I am tired of agreeing to your comments. 😅😅❤️❤️
As a singer there are many great singers and it depends on your taste... but as a human being she is unique .... Simple and Humble lady
@@TheUnrulyMonster I said I think. It's personal opinion. I didn't force it on anyone dear.
@@jithinmv6516 hmm... Thank you for un=forcing it... dear 😄
From Mathrubhumi News 👇
1. ഹേയ് കുറുമ്പേ, ആരോമല്‍ ഹംസമേ ( ചിത്രം: ഗീതം, ഗാനരചന: ബിച്ചു തിരുമല, സംഗീതം: രവീന്ദ്രന്‍),
2. ഒരു കുഞ്ഞുസൂര്യനെ ( ചിത്രം: സുഖമോ ദേവി, ഗാനരചന: ഒഎന്‍വി, സംഗീതം: രവീന്ദ്രന്‍),
3. ഉദയഗിരിയിറങ്ങി വരും കാറ്റേ (ചിത്രം: ഇലഞ്ഞിപ്പൂക്കള്‍, ഗാനരചന: മധു ആലപ്പുഴ, സംഗീതം: കണ്ണൂര്‍ രാജന്‍),
4. ഓമനകയ്യില്‍ പാവക്കുഞ്ഞും ( ചിത്രം: പ്രത്യേകം ശ്രദ്ധിക്കുക , ഗാനരചന: ബാലുകിരിയത്ത്, സംഗീതം: രവീന്ദ്രന്‍ ),
5. താളം മറന്ന താരാട്ട് ( ചിത്രം: പ്രണാമം , ഗാനരചന: ഭരതൻ, സംഗീതം: ഔസേപ്പച്ചന്‍ ),
6. ആ രാത്രി മാഞ്ഞുപോയി ( ചിത്രം: പഞ്ചാഗ്‌നി , ഗാനരചന: ഒഎന്‍വി, സംഗീതം: ബോംബെ രവി ),
7. നാദങ്ങളായ് നീ വരൂ, തുമ്പപ്പൂ കാറ്റില്‍ (ചിത്രം: നിന്നിഷ്ടം എന്നിഷ്ടം, ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സംഗീതം: കണ്ണൂര്‍ രാജന്‍ ),
8. അറിയാതെ അറിയാതെ (ചിത്രം: ഒരു കഥ ഒരു നുണക്കഥ, ഗാനരചന: എം.ഡി. രാജേന്ദ്രന്‍, സംഗീതം: ജോണ്‍സണ്‍ ),
9. പീലിയേഴും വീശി വാ (ചിത്രം: പൂവിനു പുതിയ പൂന്തെന്നല്‍, ഗാനരചന: ബിച്ചു തിരുമല, സംഗീതം: കണ്ണൂര്‍ രാജന്‍...
10. പുടമുറിക്കല്യാണം (ചിത്രം: ചിലമ്പ് , ഗാനരചന: ഭരതന്‍, സംഗീതം: ഔസേപ്പച്ചന്‍ ),
11. കൊഞ്ചും നിന്‍ ഇമ്പം, പൊന്‍ വീണേ (ചിത്രം: താളവട്ടം, ഗാനരചന: പൂവച്ചല്‍ ഖാദര്... സംഗീതം: രഘു കുമാര്‍ ),
12. ആകാശഗംഗാ തീരത്തിനപ്പുറം (ചിത്രം: കുഞ്ഞാറ്റക്കിളികള്‍, ഗാനരചന: കെ.ജയകുമാര്‍, സംഗീതം: എ.ജെ. ജോസഫ് ),
13. മഞ്ഞള്‍പ്രസാദവും (ചിത്രം: നഖക്ഷതങ്ങള്‍, ഗാനരചന: ഒഎന്‍വി, സംഗീതം: ബോംബെ രവി),
14. ചെല്ലച്ചെറുവീട് തരാം (ചിത്രം: ന്യായവിധി, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: എം.കെ. അര്‍ജുനന്‍ ),
15. പൊന്നും തിങ്കള്‍ പോറ്റും മാനേ (ചിത്രം: ഒന്നുമുതല്‍ പൂജ്യം വരെ, ഗാനരചന: ഒഎന്‍വി, സംഗീതം: മോഹന്‍ സിത്താര),
16. ചെമ്പരത്തിപ്പൂവേ ( ചിത്രം: ശ്യാമ, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: രഘു കുമാര്‍),
17. താരകരൂപിണി സരസ്വതി ( ചിത്രം: സായം സന്ധ്യ, ഗാനരചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ശ്യാം)
തുടങ്ങിയ ഗാനങ്ങള്‍ 1986 ല്‍ ചിത്രയുടെ ഹിറ്റുകളായി ആസ്വാദകഹൃദയങ്ങളില്‍ ഇടം നേടി.......
വി. ദക്ഷിണാമൂര്‍ത്തി, എം.ബി.ശ്രീനിവാസന്‍, ജോൺസൺ, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, കെ.വി. മഹാദേവന്‍, രഘുനാഥ് സേത്ത്, ഗംഗൈ അമരന്‍, ബേംബെ രവി, ഇളയരാജ, വിദ്യാസാഗര്‍, രാജാമണി,എം.ജി. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീത സംവിധായകർക്കുവേണ്ടി ചിത്ര പാടി. യേശുദാസ്, പി. ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നീ ഗായകര്‍ക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകള്‍ പിറന്നു. പുലര്‍കാലസുന്ദരസ്വപ്നത്തില്‍ (ഒരു മെയ്മാസപ്പുലരിയില്‍) , ഒന്നാംരാഗം പാടി (തൂവാനത്തുമ്പികള്‍), ചന്ദനം മണക്കുന്ന (അച്ചുവേട്ടന്റെ വീട്), പാടുവാനായി വന്നു (എഴുതാപ്പുറങ്ങള്‍) , വാതില്‍പ്പഴുതിലൂടെന്‍ (ഇടവഴിയില്‍ ഒരു കാലൊച്ച), പവിഴമല്ലി (വഴിയോരക്കാഴ്ചകള്‍), രാപ്പാടിതന്‍ (ഡെയ്സി), ഒളിച്ചിരിക്കാന്‍ (ആരണ്യകം), ഒരു പൂ വിരിയുന്ന (വിചാരണ) , ഓര്‍മകള്‍ ഓടി (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു), ഇന്ദുപുഷ്പം, ഇന്ദ്രനീലിമയോലും (വൈശാലി), താമരക്കിളി പാടുന്നു (മൂന്നാം പക്കം), ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ്), ശ്യാമാംബരം, മന്ദാരച്ചെപ്പുണ്ടോ (ദശരഥം), തങ്കത്തോണി (മഴവില്‍ക്കാവടി), പുഴയോരത്തില്‍ (അഥര്‍വ്വം), കുന്നിമണിച്ചെപ്പുതുറന്നെണ്ണി (പൊന്‍മുട്ടയിടുന്ന താറാവ്), രാജഹംസമേ (ചമയം),.... തൊണ്ണൂറുവരെയുള്ള കാലയളവിലെ ചിത്രയുടെ ഹിറ്റ് ഗാനങ്ങളില്‍ ഉള്‍പ്പെടുന്ന ചിലത്.......
ചിത്രയെ എല്ലാവർക്കും ഇഷ്ടമാണ് എനിക്കും കാരണം നമ്മുടെ സമൂഹം പറയുന്ന അടക്കവും ഒതുക്കവും എളിമയും ലാളിത്യവും ഉള്ള പൊട്ടി യുമായ അതേ സ്ത്രീയാണ്
മൂന്നാം തവണ ആണ് ചിത്ര നേരെ ചൊവ്വേയിൽ വരുന്നത്.വേറെ ആരും ഇത്രതവണ വന്നിട്ടില്ലെന്ന് തോന്നുന്നു.
അതുകൊണ്ട് ആർക്ക് എന്തു നേട്ടം ?
@@jayakumarchellappanachari8502 നേട്ടം എന്താണ് എന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടെ personal അഭിപ്രായം പോലെ ഇരിക്കും.ഇത്രക്ക് പോസറ്റീവ് ആയിട്ടുള്ള ആളുടെ interview കാണുമ്പോൾ എനിക്ക് എപ്പോഴും സന്തോഷമാണ്.താങ്കൾക്ക് അത് ഉണ്ടാകണം എന്ന് ഇല്ല..
@@padmas4110 പിന്നല്ല.. 😍
@@jayakumarchellappanachari8502 താങ്കൾക് നേട്ടം ഇല്ലെന്നു വെച്ച്
@@jayakumarchellappanachari8502thanikku negative comment idunnathu kondu enthelum nettam undo? Oru manasugham alle.
പാടാനായി മാത്രം ജനിച്ച കുട്ടി. നിനക്ക് മരണമില്ല 🙏1🙏🌹
How humble you are Madam. An innocent person you are. Your smile reveal it. You are very pleasant. Appreciate your humility. God bless
Hi..Chitra chechy.Ingane kaanumbol valiya sandhosham undu kto.Njan chechyude mekka Programmes kanarundu.
അമ്പലപ്പുഴ വന്നു നേരിട്ട് കാണാൻ പറ്റി❤🙏🙏🙏🙏🙏
മലയാളത്തിന്റെ മഹാഭാഗ്യം നമ്മുടെ സ്വന്തം ചിത്രച്ചേച്ചി.
ചിത്രേച്ചി 🥰🌹🌹
സഹസ്രാബ്ദങ്ങളോളം ഈ ശബ്ദം നിലനിൽക്കും.🎉🎉🎉
ഈ വിനയം ലോകത്ത് മറ്റാർക്കും ഉണ്ടാവില്ല ❤❤
Happy Birthday 🎂 🥳 🎉 ❤Chithraji God Bless 🙌 💖 🙏
Simple Humble and Powerful ❤️
❤❤❤❤ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോഴാണ് ചിത്രയോടുള്ള സ്നേഹം വളരെ വളരെക്കൂടിയത്❤❤❤❤
Cover songsinekurich chithra chechi paranja karyngl 100% yojikunnu😘... Cheyunnthum cheyathum ororutharde ishtam.. Ath ishtapedunnavarum ishtapedathavarum undakam.. Like vidyaji... Enikum original songsine kollunna reethiyil ulla cover songs ishtalla. Chilar originalod neethi pularthum chilar athine kollum🥹
Chithra Ma'am te oru concert kelkan eniku bhagyam ondakitondu. Annanu Ma'am te simplicity neritu manasilakiyathu❤
How genuine she is... 🙏🙏🙏seeing chithra itself is a blessing... I loveyou so... So... Much dear chithramam 🙏🙏
മലയാളികളുടെ അഭിമാനം.. സ്വന്തം ചിത്ര ചേച്ചി.. ❤️❤️❤️❤️
ചിത്രാമ്മ ഒരു കൊച്ചു കുട്ടിയാണ്
Chitra Chechi ❤❤❤
Love you chimera
Very innocent
Dear Chithra
You are a great resource for the growing generation. Feel free to give them the priceless pearls you have mined in the field. You are a very rich mine of wealth. Lots of love to you. Ask your husband about Jacoby. I am his sister
എന്തൊരു പാവം lady 😘😘😘
മനോഹരമായ അഭിമുഖം...❤Love you so much ചിത്രചേച്ചി ❤
Chitraamma…. ❤❤😘😘😘😘😘😘
Best singer. Simple woman. Great
Chithra is not the big singer. She is an ordinary singer. She is not great. She is an ordinary woman.
@@jayakumarchellappanachari8502go a side & start begging
@@jayakumarchellappanachari8502Chelakathe poda
@@jayakumarchellappanachari8502 onnu podo....she is a great singer and legend....
@@jayakumarchellappanachari8502 onn poda kalla naari... Ninte abhiprayam aaru chodhichu. Niyokke ardel kalintedel poyirickeea kazhuveri. Avante appante achari .
മലയാളത്തിന്റെ ഐശ്വര്യം.❤
ചിത്ര ചേച്ചി ♥️😘😘😘
*ദൈവം ചിത്ര ചേച്ചിക്ക് വല്ലരെ അധികം അനുഗ്രഹങ്ങൾ നൽകി പക്ഷേ ഒരു കുഞ്ഞിനെ മാത്രം നൽകുന്നില്ലല്ലോ.*
Advance Happy Birthday Chithra Amma 🙏😍
Chithramma 😘😘😘😘😘❤️
എന്ത് ലാളിത്യം..... 🙏🙏🙏
How much innocence she has. Questions adhyam kurachidath nilavaram illathaipoi. Arochakamaya personal questions choikunath kond arku enth prayojanam. Interviewers ath sredhikendathanu.
She is so lovely to watch and listen to❤ ❤❤😊
Chithra chechi stage il vannu perform cheyunthu thannne valiya beauty anu aa stage full.pinne enthinu dance cheyanam
Chithrechi പറഞ്ഞത് സത്യം.. പാടുന്ന നിമിഷം എപ്പോഴും ഈശ്വരന്റെ കടാക്ഷം തന്നെയാണ് തുണ 🙏
Ethra simple aayitulla sthree aanu avar, just because of that john lukoose ningal avare kulasthree ennu vilichu kalanjallo , avar humble aayath thante bhagyam.
ജോണിലൂക്കോസ് അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്. അതീവ രഹസ്യങ്ങൾ വരെ അറിഞ്ഞ് വച്ച് ചോദ്യങ്ങൾ ചോദിക്കും.
വർഷങ്ങൾക്ക് മുൻപ് മദ്നിയെ നേരെ ചൊവ്വെയിൽ അത്ഭുതപ്പെടുത്തി!
ദൈവമേ... ചേച്ചി... ഇത്ര ഒക്കെ സംഗീത ലോകത്തിൽ ജീവിക്കുന്ന ചേച്ചിക്ക് ഇപ്പോളും സ്റ്റേജിൽ കയറുമ്പോൾ പേടിയാണ് എന്ന് പറയുമ്പോൾ.... സംഗീതം ഒക്കെ പഠിക്കാതെ സ്റ്റേജിൽ കയറിൽ പാടുന്ന ഞങ്ങളെ ഒക്കെ എന്താ പറയേണ്ടേ..... എന്തായാലും സന്തോഷം ചേച്ചി.... 60 വയസ്സ് ആണ് എന്ന് പറയില്ല.... ഇപ്പോളും...
The complete singer. GOAT