ആ ഷോട്ടില്‍ എന്നെ ബിയര്‍ കുടിപ്പിച്ചത് ലാലേട്ടനായിരുന്നു | VINEETH | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 734

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 2 года назад +359

    വിനീതേട്ടനായിട്ടുള്ള ഒരു നല്ല ഇന്റർവ്യൂ. സ്കിപ്പ് ചെയ്യാ കണ്ടു🙏

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +11

      ഈശ്വരൻ ഇനിയും ദീർഘകാലം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇

    • @lalithachandran8643
      @lalithachandran8643 Год назад +2

      ​@@drmaniyogidasvlogs563 lp0😊

    • @josephabraham6415
      @josephabraham6415 Год назад

      ❤❤❤​@@drmaniyogidasvlogs563

    • @remanyharidas8781
      @remanyharidas8781 11 месяцев назад

      ​@@drmaniyogidasvlogs563to
      Hu in km in mi 😅😊

    • @jayasreeprasad1
      @jayasreeprasad1 10 месяцев назад +3

      Beautiful interview 👏🏻👏🏻👌🏻👌🏻

  • @nishaanil8715
    @nishaanil8715 2 года назад +293

    അതുല്യനടൻ വിനീത്.. മലയാളത്തിന്റെ സ്വകാര്യഅഹങ്കാരം.. എന്തുകൊണ്ടോ മലയാളികൾ തിരിച്ചറിയാതെ പോയ നടനവിസ്മയം... ❤️❤️❤️

    • @SunilKumar-po9tm
      @SunilKumar-po9tm 11 месяцев назад +8

      , മലയാള സിനിമയിലെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റേയും പ്രതീകം അതാണ് വിനീത്

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 года назад +113

    വിനീത് ഏട്ടൻ... ഒരുപാട് great ആണ്. എനിക്ക് ഇഷ്ട്ടം ആണ്.

  • @usharaju2718
    @usharaju2718 2 года назад +403

    വിനീതിന്റെ കൈകൾ കൊണ്ട് കാണിക്കുന്ന ആംഗ്യങ്ങൾ പോലും ഓരോ നൃത്തമുദ്രകൾ പോലെ തോന്നുന്നു ❤️👍🙏

  • @Trading_Hodophile
    @Trading_Hodophile 2 года назад +117

    വിനീത്‌. ചെറിയ പ്രായത്തിൽ തന്നെ എത്രയോ ക്ലാസിക്‌ സിനിമകളിൽ നായകനായി.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +190

    ആദ്യമായാണ് ഒരു താര ഇൻറർവ്യൂവിൽ ആങ്കർ വളരെ മാന്യമായി ആങ്കറിംഗ് ചെയ്യുന്നത് കാണുന്നത്...ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി കഴിഞ്ഞ് അടുത്ത ചോദ്യം.. മറുപടിയുടെ ഇടയിൽ കയറാതെ... ഗുഡ് ... ❤️❤️❤️

  • @shafeequeshefeek9940
    @shafeequeshefeek9940 2 года назад +281

    ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ മുറിക്കാതെ കുറച്ചു ചോദ്യങ്ങൾ മാത്രം ചോദിച്ചു അവരെ ഒരുപാട് സംസാരിക്കാൻ അനുവദിച്ചതിന് ഇന്റർവ്യൂ ച്യ്ത ആൾക്ക് ഇരിക്കട്ടെ ഒരു 👍

  • @hithan1473
    @hithan1473 2 года назад +210

    Wonderful interview.
    മലയാളത്തിന് വേണ്ടപോലെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ അതുല്യനായ ഒരു ആർട്ടിസ്റ്റ്.ഒഴുക്കോടെ ഉള്ള സംസാരം തന്നെ വിനീതിൻ്റെ ഒരു സംസ്കാരവും കുലീനതയും കാണിക്കുന്നു. ആരെയും പഴി പറയാതെ നോവിക്കാതെ, നല്ല ഒരു മനുഷ്യനും.

  • @binojkumar6127
    @binojkumar6127 2 года назад +118

    ഈ ഇന്റർവ്യൂ എല്ലാരും ഒന്ന് കാണണം(പ്രതെകിച് മറ്റ് നടന്മ്മാരും, നടിമാരും) ഒരു ജടായുമില്ല,എത്ര നന്നായിട്ട് കാര്യങ്ങൾ വിനീത് ചേട്ടൻ പറഞ്ഞു തരുന്നത്. ചില നടി നടൻമാർ ഇന്റർവ്യൂ ൽ പോലു അവർ അഭിനയിക്കും,ഭയകര ജാ ഡയും ,പക്ഷേ വിനീത് ചേട്ടൻ പച്ചയായ മനുഷ്യൻ, എളിമ ഇതെക്കെയാ അദ്ദേഹതിന്റെ പ്ര ത്യെകത ഒരു നല്ല കലാക്കാരനു വേണ്ടതു അതു തനെആണ്,ഒരു പാട് സീനിയർ നടന്മാരുടെ കൂടെ വളരെ ചെറുപ്പത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അദ്ദേഹതിന്റെ ഭാഗ്യമാണ്, ഇന്നത്തെ കുറേ എണ്ണം രണ്ട് പടത്തിൽ അഭിനയിചാൽ മതി ,ഒരു ഇന്റർവ്യൂ കിട്ടിയാൽ മതി തള്ളീ ...അങ്ങ് മറയ്ക്കും....അവർ ഈ ഇന്റർവ്യൂ കാണാതെ പോകല്ലേ എന്നു കൂടി പ്രാർത്ഥിക്കുന്നു.

    • @dhananjayan1896
      @dhananjayan1896 16 дней назад

      എല്ലാം ജാഡ ആവണം എന്നില്ലാ.. കോൺഫിഡന്റ് അല്ലാത്ത ചിലരുടെ മാനറിസം കണ്ടാൽ ജാഡ പോലെ തോന്നും

  • @anithakizhakkekkara7812
    @anithakizhakkekkara7812 2 года назад +269

    എന്റെ വലിയൊരു ആഗ്രഹമായിരുന്നു വിനീതിന്റെ ഇന്റർവ്യൂ കാണണം എന്നത്. തകർത്തു 👍👍

    • @shyma445
      @shyma445 2 года назад +2

      എന്റെയും

    • @siniv.r8775
      @siniv.r8775 9 месяцев назад

      Veneeth
      Manisha
      1970/1990
      Nostaljiya
      Monisha🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @chellamagopi3522
    @chellamagopi3522 2 года назад +123

    അദ്ദേഹം അഭിനയിച്ച എല്ലാം ചിത്രം ങ്ങളും നല്ലതായിരുന്നു സർഗ്ഗം എന്ത് സുന്ദര മായിരുന്നു,,,, പാട്ട് 👍👍🙏❤️♥️♥️🥰

    • @rethnammamv5087
      @rethnammamv5087 Год назад +3

      Vineeth u r still looking so young n wonderfuly handsome

    • @shinsmedia
      @shinsmedia 11 месяцев назад

      സർഗ്ഗത്തിലെ പാട്ട് ഓർമ്മിപ്പിക്കല്ലെ😍🥰👌

    • @Smiley-xs5fe
      @Smiley-xs5fe 19 дней назад

      Vineeth would have married if she was alive kettitundu

  • @sreeragssu
    @sreeragssu 2 года назад +39

    വിനീത് ന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.. ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്. thank you canchannelmedia ❤😍

  • @rubydilip8801
    @rubydilip8801 2 года назад +581

    എത്ര മനോഹരമായിട്ടാണ് പറയുന്നത്, കേട്ടിരുന്നു പോകുന്നു.സിനിമപൊളിറ്റിക്‌സിൽ പെട്ടു മലയാളത്തിനു നഷ്ടപ്പെട്ടുപോയ ഒരു വലിയ സൂപ്പർ സ്റ്റാർ

    • @foodideasbynittu
      @foodideasbynittu 2 года назад +26

      പൊളിറ്റിക്‌സിലും പെട്ടില്ല നഷ്ടപ്പെട്ടും ഇല്ല എന്നാണ് എന്റെ ഒരു തോന്നൽ

    • @lakshmiamma7506
      @lakshmiamma7506 2 года назад +19

      @@donutstories ആദ്യകാല സിനിമകൾ എല്ലാം നല്ല അഭിനയം കാഴ്ച വച്ചു സർ - ഇന്നത്തെ പല up coming സൂപ്പർ സ്റ്റാർസ് നേക്കാൾ മെച്ചം ആയിരുന്നു.

    • @foodideasbynittu
      @foodideasbynittu 2 года назад +24

      @@donutstories കിട്ടുന്നത് റോളുകൾ നന്നായി ചെയുക, മനസ്സിൽ പതിക്കുക. അതു ചെയ്തിട്ടുണ്ട് 👍

    • @SurajInd89
      @SurajInd89 2 года назад +8

      He was just an average actor. And got all the stardom he deserved.

    • @foodideasbynittu
      @foodideasbynittu 2 года назад +4

      @@SurajInd89 ഇങ്ങനെ പറയുമ്പോൾ ഒരു മനസുഖം അല്ലേ. ആയിക്കോട്ടെ. ആർക്കും നഷ്ടം ഇല്ല 👍

  • @luckysangels2294
    @luckysangels2294 2 года назад +182

    Caption കണ്ട് വന്നതല്ല... വിനീത് നേ കണ്ട് വന്നതാണ് ❤️... അഭിനയിച്ച ഒട്ടുമിക്ക പടങ്ങളിലും എൻ്റെ കണ്ണുകളെ ഈറനണിയിച്ച, പ്രണയം എന്താണെന്ന് കാണിച്ചു തന്ന ഒരു നടൻ.... "വിനീത്" അന്നും ഇന്നും my favourite actor in Malayalam..... ❤️

    • @chellamagopi3522
      @chellamagopi3522 2 года назад +1

      എന്റയും ഇഷ്ട്ടം മാണ് 👍🌹🥰

    • @vipinps2110
      @vipinps2110 2 года назад +1

      His lengthy hair superb ... Puthanputhukkalm song ❤

    • @a13317
      @a13317 Год назад +2

      എന്റെ സുഹൃത്താണ് വിനീത് ഏട്ടൻ good personality ❤️

    • @bindhusnair1975
      @bindhusnair1975 11 месяцев назад

      ഞാനും വിനീതിനെ കണ്ടു വന്നത് ആണ്

    • @sheebapm4381
      @sheebapm4381 3 месяца назад

      നല്ല അഭിമുഖം. വിനീത് എന്ന മഹാനായ കലാപ്രതിഭയെ ഇനിയും സിനിമയിൽ ആഗ്രഹിക്കുന്നു

  • @akhilknairofficial
    @akhilknairofficial 2 года назад +33

    ഇദ്ദേഹത്തിന്റെ സംസാരം നല്ല രസമാണ് കേട്ടിരിക്കാൻ 😍😍

  • @kakattilpramod1252
    @kakattilpramod1252 2 года назад +56

    ഒരാളെയും കുറ്റപ്പെടുത്തതെ എല്ലാവരെയും ബഹുമാനപൂർവ്വം നോക്കി കാണുന്ന ന്നല്ല മനസ്സുള്ള മനുഷ്യൻ തനിക്ക് കിട്ടിയ കഴിവിൽ ഒട്ടും അഹങ്കാരമില്ലാത്ത ഒരു നല്ല നടൻ ഒത്തിരി ഇഷ്ടം🥰😍🥰😍🙏💚

  • @reshma1820
    @reshma1820 2 года назад +485

    നഖക്ഷതങ്ങൾ, ആരണ്യകം, കമലദളം ഒക്കെ വിനീതട്ടന്റെ വളരെ നല്ല സിനിമകൾ... ❤

    • @foodideasbynittu
      @foodideasbynittu 2 года назад +20

      പരിണയം ❤, കാബൂളിവാല, കാതൽ ദേശം, ഡാർലിംഗ് ഡാർലിംഗ്...

    • @bobbykurian005
      @bobbykurian005 2 года назад +16

      sargam

    • @haseenariyas5646
      @haseenariyas5646 2 года назад +5

      കാട്ടുകുതിര....

    • @harikrishnant5934
      @harikrishnant5934 2 года назад +4

      Namukku Paarkkan Munthiri Thoppukalile soloman nte cousin, EDANAAZHIL Oru kaalocha ile college boy...

    • @seenamusthafa7680
      @seenamusthafa7680 2 года назад +4

      gazal

  • @priyankabrijith31
    @priyankabrijith31 2 года назад +219

    ആരും ഇതുവരെ ചോദിക്കാത്ത കുറെ ചോദ്യങ്ങൾ വിനീത് sir nodu ചോദിച്ചതിന് നന്ദി.. Very good interview.. അവസാനം വരെ കണ്ടിരുന്നു പോയി... A genuine talk👍🏻

    • @canchannelmedia
      @canchannelmedia  2 года назад +7

      Thank you for your support

    • @a13317
      @a13317 Год назад +2

      വിനീത് ഏട്ടൻ നല്ല വെക്തിത്വത്തിനുടമഞാൻ സംസാരിച്ചിട്ടുണ്ട്ബാംഗ്ലൂർവെച്ച് 🥰

  • @sajinsaji2693
    @sajinsaji2693 2 года назад +24

    മഹാഭാഗ്യമുള്ള നടൻ wonderful classical dancer,

  • @bijirpillai1229
    @bijirpillai1229 2 года назад +9

    വിനീത് ഏട്ടൻ സൂപ്പർ എപ്പോളും ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ 😍

  • @aslamharitha1125
    @aslamharitha1125 2 года назад +56

    ഒരു സെക്കൻ്റു പോലും സ്കിപ്പ് ചെയ്യാതെ കേട്ടിരിക്കാൻ തോന്നുന്ന പളുങ്കു പോലുള്ള വാക്കുകൾ കേട്ടും,വിനീതിനെ അങ്ങനെ കണ്ടും ഇരിക്കാൻ തോന്നുന്ന സംസാരം...
    Really an amazing person...
    ഇദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന മലയാളം industryനൽകിയിട്ടുണ്ടോന്ന് സംശയമാണ്...

  • @MrAbdulsathar75
    @MrAbdulsathar75 2 года назад +44

    എന്റെ അയൽവാസി ആണ് നമ്മുടെ സ്വകാര്യ അഹങ്കാരം ❤

  • @neethuraj9730
    @neethuraj9730 2 года назад +68

    ഇങ്ങനെ വേണം actor ellavarodum enthoru respect aanu വിനീതിന്. ഇന്നത്തെ കുറെ നടന്മാർ ഇത് കാണണം.

  • @SMART-0000
    @SMART-0000 Год назад +18

    മലയാള സിനിമ വ്യവസായം നന്നായി ഉപയോഗിക്കാത്ത കലാ കാരൻ വിനീത് ❤️❤️❤️👌👌👌👌👌👌

  • @shivbaba4631
    @shivbaba4631 11 месяцев назад +6

    പക്വതയും വിനയവും സദാ കൈമുതലായ വിനീതൻ. പേര് വിനീത്. ഇഷ്ടപ്പെട്ട നടൻ

  • @satheeshkollam8281
    @satheeshkollam8281 2 года назад +36

    വളരെ നല്ല ഒരു പ്രോഗ്രാം..... Thanks

  • @subithaeb5232
    @subithaeb5232 2 года назад +87

    Super interview 👌👌👌ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചു വളരെ നല്ല അഭിമുഖം. വിരലിലെന്നാവുന്ന ചോദ്യങ്ങൾ മാത്രം. ഗസ്റ്റ് സംസാരിക്കുന്നതിനിടയിൽ കയറാതെ പറയുന്നത് മുഴുവൻ കേട്ട് ഇരിക്കുന്ന anchor. മലയാള സിനിമയുടെ ഒരു കാലത്തെക്കുറിച്ച് തന്നെ കേൾക്കാൻ പറ്റി. വിനീതേട്ടന്റെ സംസാരവും സൂപ്പർ, skip ചെയ്തതെ ഇല്ല. 🙏

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 года назад +10

    ഒരു ഒന്നൊന്നര മുതലാരുന്നു 👌👌👌👌👍👍👍വിനീത്... 🌹

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 года назад +88

    വിനീത് ഒത്തിരി ഇഷ്ടം " കനകാംബരങ്ങൾ " ഇടയ്ക്ക് യൂട്യൂബിൽ കാണും ഇന്നും ഇഷ്ടമുള്ള ഒരു വിനീത് ചിത്രം.

    • @mixtape9600
      @mixtape9600 2 года назад +4

      എങ്കിൽ ഞാനും ഒന്നു കണ്ടു നോക്കട്ടെ

    • @Noomuslogam501
      @Noomuslogam501 2 года назад +2

      Njanum kand nokatte😊🙂

  • @ajithakumarin618
    @ajithakumarin618 2 года назад +235

    എന്തൊരു മാന്യത. മര്യാദ . തലശ്ശേരിയുടെ അഭിമാനം . ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @yousafkk8258
      @yousafkk8258 2 года назад +5

      Thalasserykarude abhimanam vineeth, vineeth sreenivasan

    • @faizanpachu6059
      @faizanpachu6059 Год назад +2

      ഡോക്ടറുടെ മകൻ

  • @ruainsha
    @ruainsha 2 года назад +18

    Classical dancer aaya vineethinu orikkalum oru sthrainatha thonniyittilla...👍👍

  • @bindu8937
    @bindu8937 2 года назад +24

    Hats off to your parents for growing u up to a classy gentleman. Such peace and divinity in your talk,

  • @sajithathambu8567
    @sajithathambu8567 10 дней назад

    വൈകി കണ്ടൊരു ഇന്റർവ്യൂ ♥️🥰വിനീതിന്റെ വിനയം 🙏🏻🙏🏻❣️❣️❣️❤️❤️great artist 💞💞💞

  • @chithiraee9206
    @chithiraee9206 2 года назад +35

    Monisha vineeth combo nalla ishtamayrnu ❤

    • @athulanil8479
      @athulanil8479 2 года назад

      Athra valiya combo onnum illa akke 2cinemakkill mathre nayika nayikaan ayitt abhinayichottllu

  • @Julie-pb7fe
    @Julie-pb7fe 2 года назад +110

    Wonderful interview.
    Vineeth is a legend, in his own way.
    The Interviewer gave him the time to talk, and didn't go on laughing , or interrupting and disturbing the flow of thought , while they speak. Which is so important. It is difficult to see such peaceful interviews today.

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 2 года назад +26

    The way he respects and talk abt legends.. ❣️❣️ Gem of a person. 😍 Hatss off to Suresh bhai too..

  • @LifeTaleVlogs
    @LifeTaleVlogs 2 года назад +86

    ജീവിൻ ഒള്ള സിനിമ ചെയ്ത നടൻ
    ഇന്ന് ഫീൽഡിൽ ഇല്ലേൽ എന്താ മലയാളസിനിമയിൽ ഒരു പിടി നല്ല സിനിമകൾ എന്നും എടുത്ത് നിക്കുന്ന സിനിമകൾ ആണ് വിനിത് sir

    • @subhadratp157
      @subhadratp157 Год назад

      വളരെ പക്വതയുള്ള അവതാരകനാണു 🌹🌹🌹

    • @subhadratp157
      @subhadratp157 Год назад

      നല്ല ഇന്റർവ്യൂ 👌🏻👌🏻

  • @naliniks1657
    @naliniks1657 2 года назад +43

    One of the best actors 👍

  • @athulanil8479
    @athulanil8479 2 года назад +12

    നല്ല ശുഹുര്ത്തുക്കൾ മാത്രമാണ് 💖💖💖💖

  • @deepadina2333
    @deepadina2333 2 года назад +17

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു ആർട്ടിസ്റ്റ് ആണ് വിനീത്.

  • @Sreekkuti
    @Sreekkuti 11 месяцев назад +2

    നല്ല ഇന്റർവ്യൂ 😍😍വിനീതേട്ടൻ ഒത്തിരി ഇഷ്ടം 😍😍😍

  • @sreeshinodh6032
    @sreeshinodh6032 10 месяцев назад

    Dancer aaya enik ചെറുപ്പത്തിൽ motivation vineethetan aayrunuuu🤝🤝🤝🤝 vineeth ne pole kalikunu enoke parayumpo oru greal feeeel aahhh❤❤❤

  • @عبدالسلامالعبدالسلام-د7د

    നല്ലൊരു നടനും വ്യക്തിയും കൂടിയാണ് വിനീത്. പേർസണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ളയാൾ എന്തോ സിനിമയിൽ കൂടുതൽ കാണാറില്ല.

  • @minimanoj7813
    @minimanoj7813 2 года назад +133

    എന്തൊരു ഒഴുക്കാണ് വിനീതിന്റെ സംസാരത്തിന്. വളരെ കഴിവുള്ള ഒരു സുന്ദര നടനാണ് വിനീത്. അദേഹത്തിന്റെ പുതിയ സിനിമകൾ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.

    • @zeenajasaju6188
      @zeenajasaju6188 2 года назад

      ഉടൻ വരുന്നുണ്ട് മെയ് മാസം പുറത്തിറങ്ങും ..Vineeth &santhi krishna 👍🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +57

    ഞാൻ കണ്ണു ചിമ്മാതെ കണ്ടിരുന്നു 👍

  • @rajeswariganesh2176
    @rajeswariganesh2176 2 года назад +271

    നല്ല ജോഡി ആയിരുന്നു. പ്രായം, സൗന്ദര്യം. Family background എല്ലാം കൊണ്ടും.

    • @harikrishnan9878
      @harikrishnan9878 2 года назад +10

      ഒന്നു ചേർന്നെകിൽ nannayirunnu

    • @athulanil8479
      @athulanil8479 2 года назад +11

      @@harikrishnan9878 ഏത് cheranagill. എന്റെ ശുഹൃത്തേ അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ മാത്രം മായിരുന്നു ആ കാര്യം വിനീത്തനെ അല്ലെ ഇപ്പോൾ ഈ interview parachath നിങ്ങൾ അത് കെട്ടിലെ. ആ ഗൂസിപ് കണ്ട് മോനിഷ വെറും ഒരു തമാശക്ക് മാത്രംമാണ് ചോതുച്ചത് അത് മോനിഷ തമാശയിൽ മാത്രമാണ് ചോദിച്ചത്. അല്ലാതെ seris ആയിട്ടല്ല അല്ലഗ്ഗിൽ thalakke വിവരം ഉള്ള നടിമാർ അങ്ങനെ ചോദിക്കുമോ അവർ തമ്മിൽ സിനിമയൽ വന്നു diloge parachu അഭിനയിച്ചു അത്രേ ഉള്ളൂ അവർ അതിന്ന് time ഉണ്ടകിൽലും ഇല്ലഗില്ലും അവർ തമ്മിൽ തമ്മിൽ ഇല്ല അവർ തമ്മിൽ നല്ല ശുഹൃത്തുക്കൾ മാത്രമാണ്. ഒരു നടനും നടിയും ഒരു രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ചാൽ അത് ഉണ്ടനെ പ്രേമാണ് എന്ന് ആരാ parache. ആ നടി മരിച്ചട്ട് ഇപ്പോൾ കുറെ കാലം kazhichu ഇന്നിയെഗിലും ആ നല്ല നടിയെ കുറിച്ച് ഒരിക്കിലും nadakkathakariyem പറയുന്നത് ദേവചെയ്ത് നിർത്തിക്കൂടെ

    • @jessyeaso9280
      @jessyeaso9280 11 месяцев назад +1

      ഈ അഭിമുഖം കാണുന്നവരുടെ ആഗ്രഹമല്ലേ.. പറയട്ടെ......മലയാളം...😮.. 🤔

  • @SunuChunu
    @SunuChunu 2 года назад +53

    We all LOVE Vineeth! Such a talented dancer and actor, and a genuine person. One of my all time favorite dancers for sure. Loved this interview, thank you so much.

  • @monsoonkairos234
    @monsoonkairos234 2 года назад +14

    He is my childhood crush..💛

  • @ramkumarnair
    @ramkumarnair 2 года назад +45

    such clarity of memory & speech..a beautiful interview

  • @shanthikampilli3724
    @shanthikampilli3724 2 года назад +48

    Vineeth... Extremely talated person... I am a huge fan of him.. And i love his dance too much

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 11 месяцев назад +3

    വിനീത് ❤️ഗുഡ് ഡാൻസർ 👌👌👌

  • @shashikumarkv3457
    @shashikumarkv3457 2 года назад +77

    One of the most underrated actors in Malayalam. His Maymatham-tamil was an excellent movie

  • @lalithasree1957
    @lalithasree1957 2 года назад +29

    Great only dancer or actor very good human being. 🥰

  • @ukn1140
    @ukn1140 2 года назад +82

    സർഗ്ഗത്തിൽ വിനീത് എന്തൊരു പ്രകടനമാണ് നടത്തിയത് അത് പോലെ മാനത്തെ വെള്ളിത്തേര്

    • @jenharjennu2258
      @jenharjennu2258 2 года назад +8

      ചതിക്കാത്ത ചന്ദു, മഴവില്ല്, ഡാർലിംഗ് ഡാർലിംഗ്

    • @harisalankar
      @harisalankar 2 года назад +11

      കാബൂളി വാല

    • @seekzugzwangful
      @seekzugzwangful 2 года назад +6

      മഴവില്ല് is his best.. such subtlety.. and yet so horrifying and villainous..

  • @femifiza
    @femifiza Год назад +4

    ഇന്ന് വിനീതെട്ടൻ്റെ ബനാറസ് കണ്ടിട്ടുള്ളൂ.എല്ലാം നല്ല ഓർമയിൽ ഉണ്ടല്ലോ

  • @kuravnkonam1981
    @kuravnkonam1981 2 года назад +3

    Yenik orupad ishttam ulla actor' Monisha ❤️❤️❤️

  • @Poothangottil
    @Poothangottil 2 года назад +56

    ലുക്കിൽ കാബൂളിവാലയിലെ മുന്ന(ഉണ്ണി) തികച്ചും വ്യത്യസ്തമായിരുന്നു.

  • @ഞാൻതോമആട്തോമ-ണ9ര

    😰😢😢ഇഷ്ടം ആയിരുന്നു അവളെ അല്ലെ 🙏🏻

  • @nandhinimv9150
    @nandhinimv9150 2 года назад +22

    വിനീത് ഏററവും ഇഷ്ടപ്പെട്ട നടൻ

  • @ramlaramlu5735
    @ramlaramlu5735 11 месяцев назад +1

    നല്ല ഇന്റർവ്യു ❤വിനീതെട്ടൻ ഇഷ്ടപ്പെട്ട നടൻ ❤❤

  • @jishakrishnan1659
    @jishakrishnan1659 2 года назад +13

    ഒരു പാട് ഇഷ്ടമുള്ള നല്ല നടൻ👍

  • @jafarsharif3161
    @jafarsharif3161 2 года назад +22

    👍👍👍മോനിഷ❤

  • @marybijoy5189
    @marybijoy5189 2 года назад +6

    സൂപ്പർ ആക്ടർ......വിനീത്....ഡിസംബർ ന്റെ നഷ്ടം..... മോനിഷ..........

  • @chavakkad100
    @chavakkad100 2 года назад +24

    നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ 🥰🥰🥰... ബെസ്റ്റ് റൊമാന്റിക് മൂവി ഓഫ് ഓൾ ടൈം...

  • @s9ka972
    @s9ka972 2 года назад +40

    This *Man* is *Class*

  • @TheIndemir
    @TheIndemir Год назад +7

    Beautiful interview. He is an excellent storyteller.

  • @rakhisreekumar2126
    @rakhisreekumar2126 2 года назад +9

    എത്ര മനോഹരമായി സംസാരിക്കുന്നു.കണ്ടിരുന്നുപോകും ❤

  • @nishamm5718
    @nishamm5718 5 месяцев назад +1

    ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് വിനീതിന്റെ അമ്മ 🙏🙏 അങ്ങനെയുള്ള അമ്മമാരെ കാണുന്നത് തന്നെ ഒരു അനുഗ്രഹം 🙏🙏 എപ്പോഴും വിളിച്ചാലും ഇപ്പോഴും എന്ത് സ്നേഹത്തോടുകൂടിയാണ് സംസാരം🙏🙏 എത്രയോ വർഷങ്ങൾ ആയിട്ടുള്ള പരിചയം 🙏🙏

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +11

    Skip ചെയ്യാതെ കണ്ടിരുന്നു....👏👏👏👍👍👍❤❤

  • @jayachinnu8174
    @jayachinnu8174 2 года назад +85

    എല്ലാരും ആഗ്രഹിച്ചിരുന്നു നിങ്ങൾ ഒന്നിക്കാൻ അടുത്ത ഒരു ജന്മം ഉണ്ട് എങ്കിൽ അത് നടക്കട്ടെ

    • @athulanil8479
      @athulanil8479 2 года назад +1

      ആരു പറഞ്ഞു ഒരാലു പോലും അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല അവർ ഒന്നും തന്നെ ഇല്ലാന്ന് വിനീത് തന്നെ അല്ലേ പറഞ്ഞത് പിന്നെ വീടും വീടും ഒരിക്കും നടക്കാത്ത കാര്യം വെറുതെ പറയുന്നനെ മോനിഷ വിനീത്ന്നെ കണ്ടാന്നതൊട്ട് ഒരു നല്ല ശുഹൃത് ആയിട്ട് മാത്രേമേ കണ്ടിട്ടുള്ളു അതിന് അപ്പുറം ഒന്നും മോനിഷക്ക് ഉണ്ടായിട്ടില്ല ഈ ജെമം അല്ലെ ഒരു ജെമന്തിലും അവർ തമ്മിൽ ഒരിക്കകിലും ഉണ്ടാകഥകരെയേം ഇനി ഒരു ജെമത്തിലും ഓടക്കാതെ illa

    • @jayachinnu8174
      @jayachinnu8174 2 года назад +2

      സിനിമക്കാർ പറയുന്ന സ്ഥിരം ഡയലോഗ് ആണ് ഇത് ഇങ്ങനെ പറഞ്ഞ എത്ര പേര് ഒന്നിച്ചു ജീവിക്കുന്നു

    • @athulanil8479
      @athulanil8479 2 года назад +3

      @@jayachinnu8174 എന്ന് വെച്ച് അത്ര പറഞ്ഞ ആൾകാർ ഒന്നും ഇപ്പോൾ ഒന്നിച് ജീവിജിട്ടില്ല ആര് ഒന്നിച് ജീവിച്ചെന്ന ഇയാള് പറയുന്നേ ആരും അവർ തമ്മിൽ ഒന്നിച് ജീവിക്കണംമെന്ന് ആരും അങ്ങനെ ആഗ്രച്ചിട്ടില്ല ആരൊക്കെയാ അങ്ങനെ ആഗ്രഹിച്ചുട്ടല്ലേ

    • @athulanil8479
      @athulanil8479 2 года назад +1

      അവർ തമ്മിൽ വെറും സുഹൃത്തബേധം മാത്രംമാണ് മരിച്ചു പോയ മോനിഷക്ക് വിനീതനോട് ഒണ്ടായിട്ടൊള്ളു വിനീത്നും അങ്ങനെ മോനിഷയോട് ഒണ്ടായിട്ടൊള്ളു അവരുടെ കുടുബങ്ങൾ അങ്ങനെ മാത്രംമേ അവർരെ തമ്മിൽ കണ്ടിട്ടോളൂ

    • @athulanil8479
      @athulanil8479 2 года назад +1

      Ethrathathill Eppol Monisha jevanodu undayirunugil vere aragilllum kettiyanne

  • @moidootyvmandoth7457
    @moidootyvmandoth7457 2 года назад +147

    ഒരായുസ്സിന്റ്റെ നേട്ടങ്ങള്‍ ചെറിയ കാലം കൊണ്ട് വെട്ടിപ്പിടിച്ച മോനിഷ യെന്ന നക്ഷത്രം ഒരു തീരാ നഷ്ടം തന്നെ .

  • @BINDU_TOM
    @BINDU_TOM 11 месяцев назад +1

    വിനീത് 🥰🌹👍... അതുല്യ നടൻ ✨️

  • @parvathirajan2239
    @parvathirajan2239 2 года назад +9

    The way he speaks is magical 💫

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 года назад +68

    '87തലശ്ശേരി സൈതാർ പള്ളിയിൽ അക്കൗണ്ടൻസി ട്യൂഷൻ ക്ലാസിൽ നൈറ്റ്‌ ബാച്ചിൽ ഞാൻ, വിനീത്, ശിവദാസൻ, സജീവൻ, പ്രദീപൻ, മുഷ്ത്താക് എന്നിവർ ഒരുമിച്ചായിരുന്നു.

  • @sobhabinoy3380
    @sobhabinoy3380 2 года назад +46

    A talented actor. All the best Vineeth...

  • @JVN267
    @JVN267 2 года назад +62

    ഒരുപാട് ഇഷ്ടം കണ്ണൂർ അഭിമാനം ദിലീപ് ഇദ്ദേഹതിന്റെ മുൻപിൽ സീറോ

    • @hannavinod4520
      @hannavinod4520 2 года назад +19

      പെണ്ണ് പിടിയൻ കോവാലനും ആയിട്ട് വിനീതേട്ടനെ കമ്പയർ ചെയ്യരുത് ഇദ്ദേഹം നർത്തകനും സകലകലാ വല്ല ഭനുംഅല്ലേ

    • @akshayageorge3022
      @akshayageorge3022 2 года назад +1

      Enthinanu hei veruthe comparison cheyyune

    • @Qwert-daws
      @Qwert-daws 2 года назад

      anghane...parayalle

    • @faizanpachu6059
      @faizanpachu6059 Год назад

      ഡാർലിംഗ് ഡാർലിംഗ് example

    • @athulkukku8448
      @athulkukku8448 10 месяцев назад

      Dhileeapine ippo ingottu valichezhathu thayooli😡

  • @mollymartin8216
    @mollymartin8216 11 месяцев назад +1

    മലയാളികൾ തിരിച്ചറിയാതെ പോയ നടന വിസ്മയമാണ്

  • @aparnasanthosh1732
    @aparnasanthosh1732 Год назад +5

    Very nice interview.. 😊

  • @ashalijo5600
    @ashalijo5600 2 года назад +7

    Chambakulam thachan , oru song paaypatte odi valla mayoren enik ekalavum fav song anu🥰

  • @jujok4067
    @jujok4067 2 года назад +8

    20:09 Suresh Balaji is Mohanlal brother in law.. understand how it's films comes many ways

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 2 года назад +6

    Super...innocent talk..very very talented
    Actor ..dancer..

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Месяц назад +1

    Supper Star, Vineeth👌👌👌👍👍👍❤❤❤

  • @sarithasr5048
    @sarithasr5048 5 дней назад

    ആദ്യമായാണ് വിനീതിന്റെ ഇന്റർവ്യൂ കാണുന്നത്👌👌

  • @ashaspage6494
    @ashaspage6494 2 месяца назад +1

    Simple and gentle interview
    Soooo good

  • @shiv5341
    @shiv5341 Год назад +9

    എന്തൊരു ഗുരുത്വം.. അക്ഷര തമ്പുരാൻ എംഡി സർ , കവി ONV sir ഹരിഹരൻ സർ ഇവരെയൊക്കെ പരിചയപ്പെടാൻ ചെറു പ്രായത്തിൽ തന്നെ സാധിക്കുക, മഹാ ഭാഗ്യം..❤

  • @nmeadia4089
    @nmeadia4089 5 месяцев назад +1

    സംസാരം കേട്ടിരിക്കാൻ തന്നെ എന്ത് രസമാ . ☺️

  • @vinosebabuvinosebabu2850
    @vinosebabuvinosebabu2850 3 месяца назад

    .... Vineth is talking from the bottom of heart ❤️.... nice to hear him , he is very genuine nd gentle personality, see the respect, admire he is holding towards his colleagues, seniors nd legends .. nice interview

  • @rajanik4447
    @rajanik4447 11 месяцев назад +1

    Vineeth❤wonderful abhinayam❤❤

  • @jayakrishna5722
    @jayakrishna5722 2 года назад +423

    വിനീതിന് 53 വയസ് എന്നു പറഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.

  • @sajeeshkrishna8375
    @sajeeshkrishna8375 3 месяца назад

    എന്റെ നാട്ടുകാരൻ ഇദ്ദേഹത്തിന്റെ അമ്മയാണ് എന്നെ എന്റെ അമ്മയിൽ നിന്നും ആദ്യമായി പുറം ലോകം കാണിക്കാൻ സഹായിച്ചത് ❤❤Dr. ശാന്തക്കുമാരി..

  • @geethajosey3014
    @geethajosey3014 2 года назад +28

    ആകർഷകമായ സംസാരം

  • @swaminathan1372
    @swaminathan1372 2 года назад +86

    പണ്ടത്തെ പോലെ മികച്ച വേഷങ്ങൾ ഇപ്പോൾ വിനീത് എന്ന നടനെ തേടി എത്തുന്നില്ല...!

    • @allensam5598
      @allensam5598 2 года назад +2

      🙏

    • @therock5334
      @therock5334 2 года назад +1

      യഥാർഥത്തിൽ പുള്ളി ഒരു ഗേ ആണ്

    • @devdev2530
      @devdev2530 2 года назад +1

      പണ്ടത്തെ പോലെ നല്ല പടങ്ങൾ ഇന്ന് ഇല്ല

    • @ammuutyyy
      @ammuutyyy 2 года назад +3

      @@therock5334 🙄

    • @akhilsudhinam
      @akhilsudhinam 2 года назад +15

      @@therock5334 എന്തിനാ വെറുതെ ഓരോന്ന് പറയുന്നത് ക്ലാസിക്കൽ ഡാൻസ് പഠിച്ച ഏതൊരു വ്യക്തിക്കും അവരുടെ സംസാരത്തിലും പ്രവർത്തിയിലും ഒരു സ്ത്രയ്ണത തോന്നും

  • @moosamoosa6615
    @moosamoosa6615 2 года назад +6

    Vineethetyan ,ante nattukaran❤️💖 no jada ,very good man

  • @vasuvasu36
    @vasuvasu36 2 года назад +16

    Thanks for the interview, very Nice

  • @shameerbasheer9132
    @shameerbasheer9132 Год назад +2

    18.06 vineethe and Monisha love

  • @Hi_tech_edits69
    @Hi_tech_edits69 2 года назад +16

    vineeth sir ...have a very good personality...well mannered person...so nice to see his interview...

  • @devanakshathra4797
    @devanakshathra4797 13 дней назад

    സ്കിപ് ചെയ്യാതെ കേട്ടിരിക്കാൻ തോന്നിയ ഇന്റർവ്യൂ 🥰❤️

  • @sandeepsubramanian4375
    @sandeepsubramanian4375 2 года назад +31

    Evergreen actor 💐

  • @shibinasajesh9327
    @shibinasajesh9327 2 года назад +8

    Best couple aayirunnu.

  • @sreekumar1970
    @sreekumar1970 2 года назад +23

    എന്തു രസായിട്ടാ വിനീത് സംസാരിക്കുന്നേ