ഈ ഇന്റർവ്യൂ കാണുന്നതിന് മുമ്പ് ഫേസ്ബുക്കിലെ ഒരു ലിങ്കിൽ "ഞാൻ ആയിരുന്നു അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രതാഴ് (രാമനാഥൻ ) എന്നീ സിനിമകളിൽ നായകൻ ആകേണ്ടിയിരുന്നത് എന്ന് വിനീത്..." എന്ന തലകെട്ടോടുകൂടിയാണ് ഞാൻ ഈ വാർത്ത ആദ്യം കാണുന്നത്, അതിന് താഴെ എത്രയേറെ കമന്റ്സുകളാണ് ഇദ്ദേഹത്തെ അധിക്ഷേപിച്ച് ആളുകൾ ഇട്ടത്..!! But സത്യത്തിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് പോലും ആർക്കും അറിയേണ്ടിയിരുന്നില്ല.. വളരേ വിനയത്തോടെ എനിക്ക് അങ്ങനെ ഒരു ചാൻസ് വന്നിരുന്നു but മറ്റ് സിനിമാ തിരക്കുകൾ ഉണ്ടായിരുന്നത് കാരണം ആ സിനിമകളൊക്കെ ചെയ്യാൻ സാധിക്കാതെ പോയി, പക്ഷേ അതിലും മികച്ച ആളുകളാണ് അത് പിന്നീട് ചെയ്തതും, എന്നേക്കാൾ നന്നായിട്ട് തന്നെ അവരത് ചെയ്യ്തു, ഒരുപക്ഷേ ഞാൻ ആ സിനിമകൾ ചെയ്തിരുന്നെങ്കിൽ കഥ നന്നായതു കൊണ്ട് ചിലപ്പോൾ വിജയിച്ചിരുന്നേക്കാം, but എനിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കൾ വലിയ വിജയമാണ് പുതുമുഖങ്ങളായ ദിലീപ്, കുഞ്ചാക്കോബോബൻ, രാമനാഥൻ ചെയ്യ്ത ആള് ഇവരെ വച്ച് പടം ചെയ്തപ്പോൾ ഉണ്ടായത് . എന്ന് വളരേ താഴ്മയോടെയാണ് അദ്ദേഹം ഈ ഇന്റർവ്യൂൽ പറഞ്ഞിട്ടുള്ളത്. കൂടാതെ തന്റെ മികവ് കണ്ടിട്ടല്ല അന്നത്തെ കാലഘട്ടത്തിൽ തന്നെ പോലെ ചുരുക്കംചിലർ മാത്രമേ ഇത്തരം വേഷങ്ങൾ ചെയ്യാൻ പ്രായംകുറഞ്ഞവരായി സജീവമായി മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് കൂടിയാണ് ആ അവസരങ്ങൾ തനിക്ക് വന്നത് എന്ന് കൂടി അദ്ദേഹം എടുത്തു പറഞ്ഞിരുന്നു...But റീച് കൂട്ടാൻ ഒരു ഓൺലൈൻ മീഡിയ തെറ്റിദ്ധരിപ്പിക്കും വിധമുള്ള തലകെട്ടോട് കൂടി (ആ തലക്കെട്ട് വായിച്ചാൽ വളരേ അഹങ്കാരതോടെ ഈ വേഷങ്ങളൊക്കെ ഞാൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് Mr. വിനീത് പറഞ്ഞു എന്നെ ആരായാലും വിചാരിക്കൂ ) പുറത്ത് വന്നപ്പോൾ മനസാ വാചാ അറിയാത്ത കാര്യത്തിനാണ് ഇന്നലെ ഫേസ്ബുക്കിൽ ആളുകൾ അദ്ദേഹത്തെ കളിയാക്കിയതും, അപഹസിച്ചതും..! കാളപെറ്റൂന്ന് കേട്ട് കയറ് എടുത്തു എന്ന പഴചൊല്ല് ഇന്നും പ്രസക്തം തന്നെ സമൂഹത്തിൽ..!!!!
ഇതുവരെ ഒരു താരത്തിന്റെയും ഇന്റർവ്യൂവിന്റെ അടുത്ത എപ്പീസോഡ് കാണാൻ ഇത്രയും ആഗ്രഹം തോന്നിയിട്ടില്ല. എളിമ, ഗുരുത്വം, സത്യസന്ധത ഇതൊക്കെ അഭിനയിച്ചു കാണിക്കേണ്ട വന്നിട്ടില്ലാത്ത നടൻ 🙏🙏🙏🙏
വിനീതേട്ടന്റെ മുടി എനിക്ക് ഒരുപാട് ഇഷ്ടമാണ്..ചെറുപ്പത്തിൽ ആ ഹെയർ സ്റ്റൈൽ ഞാൻ അനുകരിക്കുമായിരുന്നു.. ഡാർലിംഗ് ഡാർലിംഗ് , മഴവില്ല് , സർഗം, ഗസൽ , കാബൂളിവാല , പിന്നെ തമിഴിലെ കാതൽദേശം വിനീതേട്ടന്റെ കാണാൻ ഇഷ്ടമുള്ള സിനിമകൾ
@@abhijith1055 അതല്ലോ കണ്ടത് തന്നെയാ അതിനു മാത്രം ഒന്നും ഇല്ല ചെറിയ ഒരു നടൻ അല്ലാതെ മലയാള സിനിമ വിനീതിനെ ഉപയോഗപ്പെടുത്തിയില്ല എന്ന് പറയാൻ മാത്രം ഉള്ള റേഞ്ച് ഒന്നും വിനീതിനു ഇല്ല താങ്കൾക്കു അതൊക്കെ വലിയ അഭിനയ മികവ് ആയി തോനിയെകിൽ അത് തങ്ങളുടെ കൊയപ്പം ആണ്
ആശ ഇത് കണ്ട് തിർത്തോളൂ മണിച്ചിത്രതാഴിലെ ഡാൻസ് ഇയാൾ കളിക്കുന്നുണ്ട് ഒരു സ്റ്റേജിൽ. അയ്യേ, രാമനാഥൻറെ പോർഷൻ വെറുതെ മുലയിട്ട് കുലുക്കി കാണിക്കുവാ നിന്ന് 😂😂 youtu.be/4RMZzw2JL
അനിയത്തിപ്രാവ് പോയെങ്കിൽ പോട്ടെ അതിനും മുന്നേ ഏറ്റവും മികച്ച നഖക്ഷതങ്ങൾ കിട്ടിയില്ലേ?താങ്കളുടെ ഉദയം അതിലൂടെ വളരെ നന്നായി സംഭവിച്ചു,അതുപോലെ കുഞ്ചാക്കോ യുടെ ഉദയം അനിയത്തി പ്രാവിലൂടെയും നടന്നു,അത്രേയുള്ളൂ.....
മലയാള സിനിമയിൽ എന്നും വേറിട്ട വ്യക്തത്വത്തിനു ഉടമയാണ് ശ്രീ. വിനീത്.... യാതൊരു വിവാദങ്ങളിലും പെടാതെ, യാതൊരു പരാതികളും ഇല്ലാതെ തന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്ന പ്രതിഭ...❤ ഒരു നടൻ എന്നതിലുപരി നല്ലൊരു നർത്തകനുമാണ്.... അദ്ദേഹത്തിന്റെ നടനവൈഭവവും വർഷങ്ങൾക്കു മുൻപ് നേരിട്ട് കാണുവാൻ കഴിഞ്ഞിട്ടുണ്ട്...🙏🌹 എത്ര ലളിതമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ന വഴികൾ മറക്കാതെ, തന്റെ ജീവിതവഴികളിൽ മുന്നേ നയിച്ചവരെയെല്ലാം മനസ്സിൽ ഓർത്തുകൊണ്ടുള്ള, സ്മരിച്ചുകൊണ്ടുള്ള സംസാരം.❤എത്ര ലളിതമാണ്.... എങ്കിലും എത്രയോ അംഗീകാരങ്ങൾ കിട്ടേണ്ട പ്രതിഭ.... സാരമില്ല... ജനങ്ങളുടെ മനസ്സിൽ ഏറ്റവും ഉന്നതിയിലാണ് അങ്ങയുടെ സ്ഥാനം ❤️🌹 ഇനിയും വൈകിയിട്ടില്ല... താങ്കളുടെ സമയം ഇനിയും ഉണ്ടാവും.. ആശംസകൾ.. 🌹❤
KPAC Lalitha marichapoll idheham vingi potti karanjathu youtbe-ill kandathu nhanipozhum orkunnu.... He is an extra ordinary actor&and a good human being....
എന്തിനാ ബ്രോ അമിത വിജയം. ഇപ്പം ദിലീപിന്റെ കാര്യം തന്നെ എടുക്കു. വിനീതിനേക്കാൾ എത്രയോ പോപ്പുലർ ആയി നിൽക്കുന്ന ആളാണ്. ഇപ്പം അവസ്ഥ കണ്ടോ. So എപ്പോഴും എന്ത് നേടി എന്നത് മാത്രമല്ല, നിങ്ങൾ ചെയ്തതൊക്കെ എത്രത്തോളം ക്ലാസ്സ് ആകാൻ സാധിച്ചു എന്നതാണ്. Listen to the way he is speaking. U will feel the difference. Chilathoke etra imitate cheythalim varilla, athavarde character specific aanu.
Vineet is a very talented and graceful actor, who perhaps could have conquered greater heights had he focused on stardom. While he has realised this himself, he is very contented with the opportunities that have come his way. That potrays his wonderful personality. He still has a lot ahead of him. As he himself says, someone above decides everything and I hope and pray that a fully dance oriented epic movie comes his way, which will bring out the best in him.
An evergreen actor, Love to watch his movie all time, really missing such u type of talents now.. waiting for ur coming back..we all malayalees heartly welcome for u our evergreen talent🥰🤩
ഓരോരുത്തർക്കും ഓരോ കഥാപാത്രം വരുന്നതും കയ്യിൽ നിന്ന് പോകുന്നതും ഒരു നിയോഗം ആണ്. അതിന്റെ പിന്നിൽ അനിർവചിനീയമായ ഒരു സത്യം ഉണ്ട്. ആ സൃഷ്ടി പുറത്തു വരുമ്പോൾ കുറെയൊക്കെ നമുക്ക് മനസിലാകും അതിന്റെ അർത്ഥം എന്തെന്ന്.
He didn't deserve to remain bound in a office, thank God Avarampoo landend for him so he could continue in his fantastic career of actor🥰 in fact he always talks about Avarampoo affectionately because that movie was for him the decisive turning point of his career and take being an actor as the path of his life. By the way i've seen around people saying that if it was him acting in sallapam or aniyathipravu the movies would've been flops, well but if the directos choose him at first there is a reason, for sure they wouldn't choose the bitter people that says these things🤣 of course the directos had to choose other people at the end since he couldn't commit to the schedule but again he was the first choice so. I think there is a part 4? I can't wait really😍🥰 i've been waiting for these interviews so eagerly😂 i love vineeth so much🧡
Well said Ms Marya. Just been back after watching 'Pachuvum Albhuthabilakkum' . It was one of a kind in terms of voice modulation and performance. Pointed this film as this was the latest, other movies would have been bigger hits for sure especially Manichithra thaazhu. What a gentleman and performer.
Ooty education is so evident in his talk. Speaks English well unlike other malayalam actors. Talented actor! . It's a treat to watch his bharathanatyam dances!
@@favouritemedia6786 BA economics. degree എത്തിയാൽ പ്രത്യേകിച്ച് B.com ക്കാർക്ക് interest ഉണ്ടെങ്കി ശമിച്ചാൽ CA നേടാം. എന്നാൽ പലരു കഷ്ടപ്പെടാൻ തയ്യാറല്ല. ജോലി സംബന്ധമായി അലയുന്നു. അങ്ങനെ ഇത്തരം higher studies stop ചെയ്യുന്നു. വീ നിതിനെ പോലെയുള്ളവർക്ക് ഇത് easy ആണ്.
@@wanderlust3327 അതിന് 1994 ഇന് ശേഷം പുള്ളി തമിഴിലേക്ക് പോയപ്പോൾ പിന്നെ കുറച്ച് കാലം continuous ആയിട്ട് തമിഴിൽ ആയിരുന്നു സിനിമകൾ ചെയ്തത്. തിരിച്ചെത്തിയപ്പോഴേക്കും പുതിയ വേറെ കുറെ താരങ്ങൾ വന്നു
ഈ ഇന്റർവ്യൂ കാണുന്നതിന് മുമ്പ് ഫേസ്ബുക്കിലെ ഒരു ലിങ്കിൽ
"ഞാൻ ആയിരുന്നു അനിയത്തി പ്രാവ്, സല്ലാപം, മണിച്ചിത്രതാഴ് (രാമനാഥൻ ) എന്നീ സിനിമകളിൽ നായകൻ ആകേണ്ടിയിരുന്നത് എന്ന് വിനീത്..."
എന്ന തലകെട്ടോടുകൂടിയാണ് ഞാൻ ഈ വാർത്ത ആദ്യം കാണുന്നത്, അതിന് താഴെ എത്രയേറെ കമന്റ്സുകളാണ് ഇദ്ദേഹത്തെ അധിക്ഷേപിച്ച് ആളുകൾ ഇട്ടത്..!! But സത്യത്തിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് പോലും ആർക്കും അറിയേണ്ടിയിരുന്നില്ല.. വളരേ വിനയത്തോടെ എനിക്ക് അങ്ങനെ ഒരു ചാൻസ് വന്നിരുന്നു but മറ്റ് സിനിമാ തിരക്കുകൾ ഉണ്ടായിരുന്നത് കാരണം ആ സിനിമകളൊക്കെ ചെയ്യാൻ സാധിക്കാതെ പോയി, പക്ഷേ അതിലും മികച്ച ആളുകളാണ് അത് പിന്നീട് ചെയ്തതും, എന്നേക്കാൾ നന്നായിട്ട് തന്നെ അവരത് ചെയ്യ്തു, ഒരുപക്ഷേ ഞാൻ ആ സിനിമകൾ ചെയ്തിരുന്നെങ്കിൽ കഥ നന്നായതു കൊണ്ട് ചിലപ്പോൾ വിജയിച്ചിരുന്നേക്കാം, but എനിക്ക് ഉണ്ടാക്കാമായിരുന്ന വിജയതേക്കൾ വലിയ വിജയമാണ് പുതുമുഖങ്ങളായ ദിലീപ്, കുഞ്ചാക്കോബോബൻ, രാമനാഥൻ ചെയ്യ്ത ആള് ഇവരെ വച്ച് പടം ചെയ്തപ്പോൾ ഉണ്ടായത് . എന്ന് വളരേ താഴ്മയോടെയാണ് അദ്ദേഹം ഈ ഇന്റർവ്യൂൽ പറഞ്ഞിട്ടുള്ളത്. കൂടാതെ തന്റെ മികവ് കണ്ടിട്ടല്ല അന്നത്തെ കാലഘട്ടത്തിൽ തന്നെ പോലെ ചുരുക്കംചിലർ മാത്രമേ ഇത്തരം വേഷങ്ങൾ ചെയ്യാൻ പ്രായംകുറഞ്ഞവരായി സജീവമായി മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് കൂടിയാണ് ആ അവസരങ്ങൾ തനിക്ക് വന്നത് എന്ന് കൂടി അദ്ദേഹം എടുത്തു പറഞ്ഞിരുന്നു...But റീച് കൂട്ടാൻ ഒരു ഓൺലൈൻ മീഡിയ തെറ്റിദ്ധരിപ്പിക്കും വിധമുള്ള തലകെട്ടോട് കൂടി (ആ തലക്കെട്ട് വായിച്ചാൽ വളരേ അഹങ്കാരതോടെ ഈ വേഷങ്ങളൊക്കെ ഞാൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് Mr. വിനീത് പറഞ്ഞു എന്നെ ആരായാലും വിചാരിക്കൂ ) പുറത്ത് വന്നപ്പോൾ മനസാ വാചാ അറിയാത്ത കാര്യത്തിനാണ് ഇന്നലെ ഫേസ്ബുക്കിൽ ആളുകൾ അദ്ദേഹത്തെ കളിയാക്കിയതും, അപഹസിച്ചതും..! കാളപെറ്റൂന്ന് കേട്ട് കയറ് എടുത്തു എന്ന പഴചൊല്ല് ഇന്നും പ്രസക്തം തന്നെ സമൂഹത്തിൽ..!!!!
കറക്റ്റ്
Vineeth 👌👌👌👌👌
👍👍
@@shahanaarafath9986 വ്
Yes. Aa thalakett kandaal anganeye thonnu,ivareyokke eduth kinattil idaan thonna
ഇതുവരെ ഒരു താരത്തിന്റെയും ഇന്റർവ്യൂവിന്റെ അടുത്ത എപ്പീസോഡ് കാണാൻ ഇത്രയും ആഗ്രഹം തോന്നിയിട്ടില്ല. എളിമ, ഗുരുത്വം, സത്യസന്ധത ഇതൊക്കെ അഭിനയിച്ചു കാണിക്കേണ്ട വന്നിട്ടില്ലാത്ത നടൻ 🙏🙏🙏🙏
10 15 years back ulla interview kandal ee paranjathu parayilla.. full Jada
അതെ ഗുരുത്വത്തിനെ കുറിച് ശോഭന പറഞ്ഞിട്ടുണ്ട്
നല്ല നടൻ അതിൽ ഉപരി നല്ല ഒരു മനുഷ്യൻ 🙏🙏🙏
ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമിന്റെ അസിസ്റ്റന്റ് കൃഷ്ണൻ ....
ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ❤🥰
Enikkum ❤️🥰
വിനീത് എന്ന ക്ലാസിക്കൽ ഡാൻസറുടെ പഴയകാല ചിത്രങ്ങൾ കാണ്ടിട്ടില്ലാ അല്ലേ?
@@anilgopal4405 ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.....!!
മഴവില്ല്
നൃത്തം പോലെ തന്നെ എന്ത് രസമായിട്ടാണ് സംസാരിക്കുന്നതും..സൂപ്പർ ❤
എന്തു രസായിട്ട് സംസാരിക്കുന്നത് കേട്ടോണ്ട് ഇരിക്കാൻ തോന്നു
His sound … anu lucifer … vivek obroik
ആരെയും കുറ്റപ്പെടുത്താതെ വിനീതിന്റെ വിനീതമായ മറുപടി അയാൾ ആരാണെന്നു വെളിപ്പെടുത്തുന്നു
വിനീതേട്ടന്റെ മുടി എനിക്ക് ഒരുപാട് ഇഷ്ടമാണ്..ചെറുപ്പത്തിൽ ആ ഹെയർ സ്റ്റൈൽ ഞാൻ അനുകരിക്കുമായിരുന്നു.. ഡാർലിംഗ് ഡാർലിംഗ് , മഴവില്ല് , സർഗം, ഗസൽ , കാബൂളിവാല , പിന്നെ തമിഴിലെ കാതൽദേശം വിനീതേട്ടന്റെ കാണാൻ ഇഷ്ടമുള്ള സിനിമകൾ
എന്താ ഒരു എളിമ സംസാരത്തിൽ. Love youuu വിനീത് ഏട്ടാ.. God bles ypuuuu😘😘
അർഹമായ സ്ഥാനം കിട്ടാത്ത ഒരു നാടൻ.. ❤️അഭിനയ പ്രതിഭ.. എന്നിട്ട് മലയാളസിനിമ അദ്ദേഹതിന് എന്ത് കൊടുത്തു
നല്ലൊരു ഇന്റർവ്യൂ 👍🙏കേട്ടിരിക്കാൻ സുഖം❤️ സന്തോഷം 👌
കണ്ണൂർക്കാരുടെ അഭിമാനം❤️❤️❤️ മലയാള സിനിമ വേണ്ടുവോളം ഉപയോഗിക്കാത്ത നടൻ
വിനീതൻ എ ന്ന് അറിഞ്ഞ് ഇട്ട പേര് തന്നെ.... ഇത്രയും graceful ആയി സംസാരിക്കാൻ ആർക്കും പറ്റില്ല
ബാപ്പുട്ടിയുടെ നാമത്തിൽ, ഗസൽ, ഋതുഭേദം പരിണയം, കാബൂളിവാല തുടങ്ങിയവ വിനീതിന്റെ മികച്ച കഥാപാത്രങ്ങളാണ്.
മികച്ച വേഷങ്ങൾ തേടി വരട്ടെ എന്നാശംസിക്കുന്നു...👍👍👍
എത്ര മനോഹരമായി സംസാരിക്കുന്നു... Great 👍
I have been a fan of Vineeth and heard of him from his sister Kavitha while we were in colege.very humble and talented dancer and actor
നല്ലൊരു നടനും മനുഷ്യനും ഒത്തിരി ഇഷ്ടാണ് വിനീത്യേട്ടനെ പക്ഷെ മലയാള സിനിമ വേണ്ട വിധത്തിൽ അദ്ദേഹത്തെ ഉപയോഗിച്ചില്ല എന്നു തോന്നിയിട്ടുണ്ട്
Very very true
എന്ത് നന്മ? ഈ cinema ക്കാർ എന്ന് പറയുന്നവൻമാരാണ് ലോകത്തെ ഏറ്റവും വലിയ കള്ളൻമാർ. ഈ cinema എന്ന് പറയുന്ന സാധനമേ പൂർണമായും നിരോധിക്കണം.
ഉപയോഗിക്കാൻ മാത്രം ഒന്നും വിനീതിന്റെ കൈയിൽ ഇല്ല ഇടയിൽ കേറി നിക്കാൻ മാത്രേ പറ്റുള്ളു
@@mobilphon6677 Ath thaan ingerude old class padangal kaanathath konda poyi sargam, naghakshathangal, Maanathe vellitheru, kaabulivaala, mazhavillu, Prem poojari, Tatwamasi okke kand nokk
@@abhijith1055 അതല്ലോ കണ്ടത് തന്നെയാ അതിനു മാത്രം ഒന്നും ഇല്ല ചെറിയ ഒരു നടൻ അല്ലാതെ മലയാള സിനിമ വിനീതിനെ ഉപയോഗപ്പെടുത്തിയില്ല എന്ന് പറയാൻ മാത്രം ഉള്ള റേഞ്ച് ഒന്നും വിനീതിനു ഇല്ല താങ്കൾക്കു അതൊക്കെ വലിയ അഭിനയ മികവ് ആയി തോനിയെകിൽ അത് തങ്ങളുടെ കൊയപ്പം ആണ്
മണിച്ചിത്രത്താഴ് സിനിമ കാണുമ്പോഴൊക്കെ അതിൽ മഹാദേവൻ ആയി വിനീത് ആയിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്
ആശ ഇത് കണ്ട് തിർത്തോളൂ മണിച്ചിത്രതാഴിലെ ഡാൻസ് ഇയാൾ കളിക്കുന്നുണ്ട് ഒരു സ്റ്റേജിൽ. അയ്യേ, രാമനാഥൻറെ പോർഷൻ വെറുതെ മുലയിട്ട് കുലുക്കി കാണിക്കുവാ നിന്ന് 😂😂 youtu.be/4RMZzw2JL
ruclips.net/video/cjTxghLK07I/видео.html ഇതാ റിയൽ രാമനാഥൻ സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നു തമ്മിൽ വ്യത്യാസം നോക്ക്
He did in other language.
Yes I am also
Correct 👍
No words to thank the interviewer and this channel for Vineeth’s interview.
Beautiful way of talking. Humble personality.
അനിയത്തിപ്രാവ് പോയെങ്കിൽ പോട്ടെ അതിനും മുന്നേ ഏറ്റവും മികച്ച നഖക്ഷതങ്ങൾ കിട്ടിയില്ലേ?താങ്കളുടെ ഉദയം അതിലൂടെ വളരെ നന്നായി സംഭവിച്ചു,അതുപോലെ കുഞ്ചാക്കോ യുടെ ഉദയം അനിയത്തി പ്രാവിലൂടെയും നടന്നു,അത്രേയുള്ളൂ.....
True 👍
നിറകുടം തുളുമ്പില്ല എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല..Real gem
True
His performance in mazhavillu is brilliant !
അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️❤️
മലയാള സിനിമയിൽ എന്നും വേറിട്ട വ്യക്തത്വത്തിനു ഉടമയാണ് ശ്രീ. വിനീത്....
യാതൊരു വിവാദങ്ങളിലും പെടാതെ, യാതൊരു പരാതികളും ഇല്ലാതെ തന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്ന പ്രതിഭ...❤
ഒരു നടൻ എന്നതിലുപരി നല്ലൊരു നർത്തകനുമാണ്....
അദ്ദേഹത്തിന്റെ നടനവൈഭവവും വർഷങ്ങൾക്കു മുൻപ് നേരിട്ട് കാണുവാൻ കഴിഞ്ഞിട്ടുണ്ട്...🙏🌹
എത്ര ലളിതമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ന വഴികൾ മറക്കാതെ, തന്റെ ജീവിതവഴികളിൽ മുന്നേ നയിച്ചവരെയെല്ലാം മനസ്സിൽ ഓർത്തുകൊണ്ടുള്ള, സ്മരിച്ചുകൊണ്ടുള്ള സംസാരം.❤എത്ര ലളിതമാണ്....
എങ്കിലും എത്രയോ അംഗീകാരങ്ങൾ കിട്ടേണ്ട പ്രതിഭ.... സാരമില്ല... ജനങ്ങളുടെ മനസ്സിൽ ഏറ്റവും ഉന്നതിയിലാണ് അങ്ങയുടെ സ്ഥാനം ❤️🌹
ഇനിയും വൈകിയിട്ടില്ല...
താങ്കളുടെ സമയം ഇനിയും ഉണ്ടാവും.. ആശംസകൾ.. 🌹❤
KPAC Lalitha marichapoll idheham vingi potti karanjathu youtbe-ill kandathu nhanipozhum orkunnu.... He is an extra ordinary actor&and a good human being....
പാട്ടുപാടിയത് നല്ല ഭംഗിയുണ്ട് പാടൂ വിനീത് സാർ
What a polite and handsome man he is. Today's artist should learn from him.
I like Vineeth very much.dance kanam valare eshdam.
റഹ്മാൻ 👍വിനീത്... ഇന്റർവ്യൂ... ജാഡ ലവലേശം ഇല്ലാതെ സംസാരിക്കുന്നു... കേട്ടിരിക്കാൻ സുഖം....
വിനീത് അദ്ദേഹത്തിന്റെ ക്യാരക്റ്ററിനു പറ്റിയ പേര്തന്നെ, ആരെയും ചെറുതായി കാണാത്ത മഹാ മനസ്ക്കൻ =വിനീതൻ.❤❤❤
Such a nice God blessed mindset and thought process. Hat's off to that.
You are also such a wonderful actor n dancer.. No words... To express ur lalant.. 🙏🏻🙏🏻🙏🏻
Beautiful Beautiful Interview!!!!!👌👌👌 ethra enjoy cheithaanu angu samsarikunnathu..
What a man! What a human! What an actor!
ഈ പറഞ്ഞ കുഞ്ചാക്കോ ബോബനെ ക്കാളും എത്ര യോ മികച്ച നടനാണ് വിനീത്❤
Seems,Vineeth -a very level headed person with clarity of thought.Good interview.
എത്ര വിനീതമായാണ് അദ്ദേഹം സംസാരിക്കുന്നത്......
Such a humble and pure soul❤❤❤ Classy is the word to describe Vineethettn.... as a person and an actor❤❤❤❤
ഒരു ഭാഗ്യവാനായ നിർഭാഗ്യവാനാണ് ഇദ്ദേഹം!
വമ്പൻ സംവിധായകർ , സിനിമകൾ,ബാനറുകൾ . എല്ലാം കിട്ടിയിട്ടും അങ്ങട് നേടാനായില്ല!
എന്തിനാ ബ്രോ അമിത വിജയം. ഇപ്പം ദിലീപിന്റെ കാര്യം തന്നെ എടുക്കു. വിനീതിനേക്കാൾ എത്രയോ പോപ്പുലർ ആയി നിൽക്കുന്ന ആളാണ്. ഇപ്പം അവസ്ഥ കണ്ടോ.
So എപ്പോഴും എന്ത് നേടി എന്നത് മാത്രമല്ല, നിങ്ങൾ ചെയ്തതൊക്കെ എത്രത്തോളം ക്ലാസ്സ് ആകാൻ സാധിച്ചു എന്നതാണ്.
Listen to the way he is speaking. U will feel the difference. Chilathoke etra imitate cheythalim varilla, athavarde character specific aanu.
@@SreenathRavinath very true 👍👍
ശെരിക്കും 🥰👌@@SreenathRavinath
സൂപ്പർ സ്റ്റാർ പദവി കിട്ടാത്ത പോയ നിർഭാഗ്യവൻ
absolute classic versatile actor
Great artist God bless you
Vineet is a very talented and graceful actor, who perhaps could have conquered greater heights had he focused on stardom. While he has realised this himself, he is very contented with the opportunities that have come his way. That potrays his wonderful personality. He still has a lot ahead of him. As he himself says, someone above decides everything and I hope and pray that a fully dance oriented epic movie comes his way, which will bring out the best in him.
നല്ല പക്വതയുള്ള ആക്ടർ
I like vineedh. Such a talented actor!
An evergreen actor, Love to watch his movie all time, really missing such u type of talents now.. waiting for ur coming back..we all malayalees heartly welcome for u our evergreen talent🥰🤩
Great dancer 👍
Number one in kerala. Also good actor. We are proud of you👍👍🥰
ഓരോരുത്തർക്കും ഓരോ കഥാപാത്രം വരുന്നതും കയ്യിൽ നിന്ന് പോകുന്നതും ഒരു നിയോഗം ആണ്. അതിന്റെ പിന്നിൽ അനിർവചിനീയമായ ഒരു സത്യം ഉണ്ട്. ആ സൃഷ്ടി പുറത്തു വരുമ്പോൾ കുറെയൊക്കെ നമുക്ക് മനസിലാകും അതിന്റെ അർത്ഥം എന്തെന്ന്.
💯
ഈശ്വരാനുഗ്രഹം അങ്ങയുടെ വാക്കുകളിലും രൂപത്തിലും നിറയുന്നു🙏🙏🙏🙏
Great vineet. Sincere and honest rendering.
You had wonderful combination with Mohanlal too... Your bond is evident whenever you come together.. he never forgets to shake hand with you..
All Time Fav movie of vineeth.... Darling... Darling, Mazhavillu
Excellent interview of an excellent personality... Great
സുരേഷ് ഏട്ടൻ ഇഷ്ടം ❤ വളരെ നല്ല അവതരണം 👌
A fantastic human being, vineeth!!!
Beautiful interview waiting for the next part....
handsome
Njangalude bhagyam... Etrayum nalla padangal kittiyathu... Ellam correct choice aayirunnu
Beautiful interview
Vineethettante ee kadhakellam ethu rasamanu kelkan.. Maduppu thonnatha samsaram....iniyum film kanam ennu orupad agrahikunnu.. God bless u... 💞
ഒരേഒരു പടം മതി... സർഗം ❤❤❤❤❤
Beutiful interview, so nice personality, wonderful talking style and what not....
He didn't deserve to remain bound in a office, thank God Avarampoo landend for him so he could continue in his fantastic career of actor🥰 in fact he always talks about Avarampoo affectionately because that movie was for him the decisive turning point of his career and take being an actor as the path of his life.
By the way i've seen around people saying that if it was him acting in sallapam or aniyathipravu the movies would've been flops, well but if the directos choose him at first there is a reason, for sure they wouldn't choose the bitter people that says these things🤣 of course the directos had to choose other people at the end since he couldn't commit to the schedule but again he was the first choice so.
I think there is a part 4? I can't wait really😍🥰 i've been waiting for these interviews so eagerly😂 i love vineeth so much🧡
Well said Ms Marya. Just been back after watching 'Pachuvum Albhuthabilakkum' . It was one of a kind in terms of voice modulation and performance. Pointed this film as this was the latest, other movies would have been bigger hits for sure especially Manichithra thaazhu. What a gentleman and performer.
വീനിത സർ❤❤❤❤❤
I have seen shooting of your first movie " nakhashathangal" at guruvayur also sargam
classic actor 🙏👍
Ooty education is so evident in his talk. Speaks English well unlike other malayalam actors. Talented actor! . It's a treat to watch his bharathanatyam dances!
നല്ല പക്വതയുള്ള ഒരു നടൻ 👌🏻❤️👍🏻
What a down to earth person......like his name itself.
മാതപിതാക്കൾക്ക് എങ്ങനെ തോന്നി ഈ മനുഷ്യന് ഇത്ര ചേർച്ചയുള്ള പേരിടാൻ. നമിക്കുന്നു 🙏🏻
Great man ❤️
You are always a respected actor among the days' rubbish ones .
❤❤വിനീത്
Very talented and intellectual ❤️
Ca ക്ക് പഠിക്കാൻ അത്ര പഠിപ്പിസ്റ് ആയിരുന്നോ... വിനീത് എട്ടന്... ന്റമ്മോ 🔥🔥🔥
CA കിട്ടാൻ എന്താ പാട്. ? M.com വരെ ഒരു വിധം പഠിക്കുന്ന ആൾക്കാർക്ക് പറ്റും. പിന്നെ... കുറച്ചു നന്നായി ശ്രമിക്കണം വീനിത് discipline ഉള്ള . ആളാണ്.
@@vntimes5560 ചേട്ടൻ... CA ആണോ???
@@favouritemedia6786 BA economics. degree എത്തിയാൽ പ്രത്യേകിച്ച് B.com ക്കാർക്ക് interest ഉണ്ടെങ്കി ശമിച്ചാൽ CA നേടാം. എന്നാൽ പലരു കഷ്ടപ്പെടാൻ തയ്യാറല്ല. ജോലി സംബന്ധമായി അലയുന്നു. അങ്ങനെ ഇത്തരം higher studies stop ചെയ്യുന്നു. വീ നിതിനെ പോലെയുള്ളവർക്ക് ഇത് easy ആണ്.
@@vntimes5560 അപ്പൊ ചേട്ടൻ CA അല്ല ല്ലേ 😁
@@favouritemedia6786 ? കടന്നു പോടീ അവിട്ന്ന്👹
I always think why Vineet didn’t give role in MANICHITRATASH .
എല്ലാവരും (ഇന്റർവ്യൂ )
കണ്ടു മനസിലാക്കാനും
എങ്ങെനെ സംസാരിക്കാനും
Aniyathipravu.sallapam.manichitrathazhu.these films were truly and instantly suitable for vineeth.becoz vineeth is always fresh.
I am hearing his voice through as bobby, unfortunately anchor didn’t mention about Lucifer .
Not only an interview with Vineeth all other things are very pleasing and interesting
ഇതാണ് കുലീനത! എത്ര മനോഹരമായ സംസാരം! സംസ്‌കാരം!!
Interview with a gentleman
you are a true star!
Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Vineeth..,. ❤
നല്ല ഡയറക്ടര്സിനെയും കിട്ടിയിട്ടും രക്ഷപ്പെടാത്ത പാവം actor
Aaru paranju..oru kaalath adheham niranju ninnirunnu..annu janikathavark ath ariyilla enne ullu
@@wanderlust3327 അതിന് 1994 ഇന് ശേഷം പുള്ളി തമിഴിലേക്ക് പോയപ്പോൾ പിന്നെ കുറച്ച് കാലം continuous ആയിട്ട് തമിഴിൽ ആയിരുന്നു സിനിമകൾ ചെയ്തത്. തിരിച്ചെത്തിയപ്പോഴേക്കും പുതിയ വേറെ കുറെ താരങ്ങൾ വന്നു
5:41🔥🔥🔥
26:42 Lalettan 🔥🔥🔥
My favourite actor
എന്ത് നല്ല ശബ്ദം ആയിരുന്നു എന്നിട്ട് ഡബ് ചെയ്തത് മറ്റുള്ളവർ..... മാനത്തെ വെള്ളിതേര്.... കാബൂളിവാല പോലുള്ള പടങ്ങൾ ചെയ്തിരുന്നേൽ
മാനത്തെ വെള്ളിത്തേരിൽ സ്വന്തം ആയിട്ടാ dubb ചെയ്തത്
പരിണയം 👌👌👌❤️🔥
കാതൽദേശ ത്തിന്റെ തിരക്കിൽ വിനീതിനു മണിച്ചിത്രതാഴ് നഷ്ടപ്പെട്ടു!!
നല്ല എളിമയുള്ള നടൻ, അർഹിക്കുന്ന അംഗീകാരം മലയാള സിനിമ നൽകിയോ എന്ന് സംശയം
@suresh john pakshe Manichithrathazhu timil Vineethinu Shobhana yude pair aavan kazhiyilla. Annu cheruppam aanu. Sudheesh adhil kindi ennu lla Character aayi varumbol ottum prayamilla. Athe look thanne aanu Vineethinum aa timil
ഒരുപാടിഷ്ടമുള്ള നടൻ❤
എനിക്ക് വളരെ പണ്ടേ ഇഷ്ടമുള്ള ഒരു നടൻ എളിമയും, കഴിവും ഉള്ള നടൻ എപ്പഴും ഒരു ഓമനത്തം തോന്നുന്ന മുഖം
My fevaret actor veenithe
സല്ലാപത്തിൽ വന്നിരുന്നു എങ്കിൽ കോവാലന്റെ വളിപ്പ് കാണേണ്ടി വരില്ലായിരുന്നു. മഞ്ജുവും രക്ഷപെട്ടു പോയേനെ
Valipp tonnum vivaram illathavarku
സല്ലാപം വിനീതിന് പറ്റിയ സിനിമ അല്ല. നർമ്മവും ദുഃഖവും ഒരു സാധാരക്കാരന്റെ വേഷവും ഒക്കെ ദിലീപ് ചെയ്തതുപോലെ എന്താ യാലും വിനീത് ശരിയാവുമായിരുന്നില്ല.
@@sudersanpv4878 correct
@@sudersanpv4878 : നൂറു ശതമാനം യോജിക്കുന്നു.
@@sudersanpv4878 correct
Woww vineeth
15:55🔥