ആട്ടോഗ്രാഫില്‍ മമ്മൂക്ക കുറിച്ച ആ വാക്കുകള്‍ ഇന്നും മറന്നിട്ടില്ല | VINEETH | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 13 апр 2022
  • #vineeth #mammootty #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH
    ANWAR PATTAMBI
    AKSHAY NATH V
    SHAFEEK KUTHANUR
    ANANDU
    RENJI
  • РазвлеченияРазвлечения

Комментарии • 119

  • @radhabalakrishnan6299
    @radhabalakrishnan6299 2 года назад +76

    ഒരു താര ജാടയും കാട്ടാത്ത, ഫൈവ് സ്റ്റാർ സൗകര്യങ്ങളിൽ നിന്ന് വിട്ട് സാധാരണക്കാരോടൊപ്പം താമസിയ്‌ക്കാനും, അവിടത്തെ സൗകര്യങ്ങളിൽ ഒതുങ്ങി, സാധാരണ നാടൻ ഭക്ഷണം കഴിച്ച് നമ്മുടെ ഒപ്പം കഴിയാൻ സന്മനസ്സുള്ള താരജാടയില്ലാത്ത, ലാളിത്യമുള്ള ഒരു നടൻ. വേണമെങ്കിൽ നമ്മുടെ കൂടെ ജോലിയിൽ സഹായിക്കാൻ കൂടി കൂട്ടത്തിൽ ചേരും. ഒരിയ്ക്കൽ ആതിഥ്യം നൽകാൻ ഭാഗ്യം ഉണ്ടായി.എന്റെ അനുഭവത്തിൽ നിന്നുള്ള വാക്കുകളാണ്. 🙏🙏

    • @Maryya245
      @Maryya245 2 года назад +1

      you were hosted by him?! in which occasion? Sorry i don't speak malayalam i just translated

    • @SJ-zo3lz
      @SJ-zo3lz 2 года назад

      @@Maryya245 She meant she has hosted him; looks like a wrong translation.

    • @Maryya245
      @Maryya245 2 года назад

      @@SJ-zo3lz ah yes it could be😅

    • @radhabalakrishnan6299
      @radhabalakrishnan6299 2 года назад +4

      @@Maryya245 No, he was hosted by me in my own home, in 2002.He came to my place for a dance programme in our temple, which is very nearest to my house. He and his team stayed with my family., did practice for the dance programme.

    • @Maryya245
      @Maryya245 2 года назад +2

      @@radhabalakrishnan6299 omg you were so so lucky to have him in your own house💖🥰

  • @balamuralipullurkalam2675
    @balamuralipullurkalam2675 2 года назад +44

    കുലീനം. അവതരണവും ശ്രീ വിനീതിന്റെ സംഭാഷണവും. നന്ദി

  • @NazerKk432
    @NazerKk432 2 года назад +47

    Mr. വിനീത്. ഫീൽഡിൽ ഞാനിഷ്ടപ്പെടുന്ന 10 പേരിൽ ഒരാളാണ് താങ്കൾ. വിനയം എളിമ തുടക്കം മുതൽ ഇന്ന് വരെ ഒരേ മനസ്സ്. ഞാനിഷ്ടപ്പെടുന്ന ഒരാൾ good വിനീത്.good

  • @shifanasms
    @shifanasms 2 года назад +29

    കാത്തിരുന്ന ഇൻറർവ്യൂ മലയാള സിനിമ മറന്ന് എക്കാലത്തെയും മികച്ച നടൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു 🥰🥰

  • @swaminathan1372
    @swaminathan1372 2 года назад +81

    ഒരു നടന് വേണ്ട എല്ലാ കഴിവുകളും ഉണ്ടായിട്ടും മലയാള സിനിമയിൽ വേണ്ട വിധം ശോഭിക്കാതെ പോയൊരു നടൻ...🙏🙏🙏

    • @abhijith1055
      @abhijith1055 2 года назад +5

      💯💯💯 highly talented and most underrated artist especially actor. Nalloru manushyan koodiyaanu iddeham iniyum orupad nalla padangal cheyyanum angeegarangal nedanum kazhiyatte ❤️❤️❤️🙌🙌🙌

    • @manutdranjuranjith
      @manutdranjuranjith Год назад +2

      enikku ishtta... so... he is not underrated..... kadhal desam thotte

  • @indiraep6618
    @indiraep6618 2 года назад +65

    എന്റെ ഇഷ്ടപ്പെട്ട നടനും നർത്തകനും.ആണുങ്ങൾ ഡാൻസ് കളിക്കുന്നത് പൊതുവെ എനിക്ക് ഇഷ്ടമല്ല. പക്ഷേ വിനീതിന്റെ ഡാൻസ് കാണുമ്പോൾ ഞാൻ സ്വയം മറന്നുപോകും.

  • @manaf2972
    @manaf2972 2 года назад +31

    ബവുട്ടിയുടെ നാമത്തിലെ ആ വില്ലൻ 😱🙏🙏💯💯

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 года назад +12

    ഒരു ജാടയും ഇല്ല സൂപ്പർ interview വിനീതിനെ പോലെ ഇഷ്ട്ടം Rehman അദ്ദേഹത്തിൻ്റെ ഒരു interview വേണം pls👍❤️❤️❤️

  • @sreekumarbhaskar1855
    @sreekumarbhaskar1855 2 года назад +21

    വിനീത് എന്ന ശബ്ദം.....ലൂസിഫർ എന്ന സിനിമയിൽ കഥാപാത്രത്തിൻ്റെ ഒരു ടോപ് ഐഡൻ്റിറ്റി.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +10

    വിനീതേട്ടന്റ്റെ ഇൻന്റ്റർവ്യൂ വളരെ മനോഹരമായിരുന്നു...ഇപ്പോഴും young and charm ❤❤❤ ഇൻന്റ്റർവ്യൂ ചെയ്തയാളും പെർഫെക്ട് 👏👌.

  • @douluvmee
    @douluvmee 2 года назад +15

    Actually he is a blessed artist. He is a beautiful dancer and he got to work in so many great movies with great directors like Bharathan and Padmarjan. His movies bring back so much nostalgia 😊😊😊

  • @hardybravo6258
    @hardybravo6258 2 года назад +21

    മാനത്തെ വെള്ളിതേര് favourite movie ❤

  • @koshithaippa2971
    @koshithaippa2971 2 года назад +6

    Parinayam & sargam are my most favourite movies of all time..obsessed with vineeth's charector in both 💖

  • @raginit8520
    @raginit8520 2 года назад +19

    ശരിക്കും നല്ല ഒരു നടൻ ആയിരുന്നു. കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത നിർഭാഗ്യവാന്മാരിൽ ഒരാൾ.

  • @kumarvr1695
    @kumarvr1695 2 года назад +10

    ഓർമ്മകളിൽ വിനീത്, ഗസൽ, പെരിന്തൽമണ്ണ, മലപ്പുറം, ആഹാ അന്തസ്സ് !

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +16

    മലയാള സിനിമയുടെ അഭിമാനം. ഹിന്ദി അടക്കമുള്ള ചിത്രങ്ങളിൽ നൃത്തം ചെയ്ത് അഭിനയിച്ചു

  • @vidyasajeesh
    @vidyasajeesh 21 день назад

    Wht a Lovely interview...he remember everything...intial days ulla karyangal oke innale kazhinja pole parayunnu❤

  • @saranyasreelakam5305
    @saranyasreelakam5305 2 года назад +12

    Thank you for this talk with Vineethetan. 🙏❤ Always wish to watch his interviews.. waiting for the 2nd part..

  • @manjujagdish1486
    @manjujagdish1486 2 года назад +10

    Hats off Vineet
    I still remember you in Ooty 😍in class five
    Was your class teacher and your performance for GSPS school day
    at Anna stadium 😄
    Sooo proud of you mone

  • @chandrikaharidas2537
    @chandrikaharidas2537 2 года назад +5

    ഇദ്ദേഹത്തെ കാണുമ്പോൾ ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 года назад +10

    Rare insight into Vineeth’s life. Delightful artist. Not sure if Malayalam Cinema has been able to utilise his abilities fully.

  • @thomaschandy5884
    @thomaschandy5884 2 года назад +8

    അഭിമുഖങ്ങൾ സാധാരണ കേട്ടാൽ മതി., പക്ഷേ ഇത് ഉടനീളം കണ്ടിരിക്കാൻ തോന്നും

  • @pradeepkumar2607
    @pradeepkumar2607 2 года назад +2

    Mr Vineeths way of talking is really good to watch and hear.

  • @shazbin4959
    @shazbin4959 Год назад +2

    Legend 😍

  • @negisjoy
    @negisjoy 2 года назад +3

    Just love the way he talks 🥰. Such an amazing human being.

  • @vijayaravindran836
    @vijayaravindran836 2 года назад +7

    ഇത്ര നല്ല നടനായിട്ടും നല്ല സിനിമകൾ കിട്ടുന്നില്ല. വിനീതിനു ഇനിമുതൽ നല്ല സിനിമകളും നായക റോളുകളും കിട്ടട്ടെ. അഭിനയിക്കുന്ന സിനിമകൾ എല്ലാം ഹിറ്റാവട്ടെ. വിനീത് നെ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🌹🌹

  • @lekshmibindhu4295
    @lekshmibindhu4295 2 года назад +4

    Vinith super ⭐✨ dance adipoli 🥰💕 nalla oru nadan malayala cinima avasarangal onnum kodukkunnilla sangadam. Nall carecter kittatte 🙏❤️

  • @Butterflies9427
    @Butterflies9427 2 года назад +5

    Genuine &Genius Actor 🥰

  • @anuanutj4491
    @anuanutj4491 2 года назад +4

    My favourite ❤Actor

  • @susilack1231
    @susilack1231 2 года назад +5

    അഭിനന്ദനങ്ങൾ ❤️❤️🌹🌹

  • @kavithar535
    @kavithar535 2 года назад +6

    എനിക്ക് വിനീതേട്ടന്റ ഏറ്റവും ഇഷ്ടമുള്ള സിനിമ പ്രേം പൂജാരി

    • @kavithar535
      @kavithar535 2 года назад

      @@najmaparayil13189 അല്ല.. പ്രേം പൂജാരി

  • @Maryya245
    @Maryya245 2 года назад +9

    Always a pleasure listening to him and his experiences🥰 eagerly waiting for the part 2.

  • @nicefamilyvlog1935
    @nicefamilyvlog1935 2 года назад +6

    Veneeth best actor😍😍

  • @dilshaad666
    @dilshaad666 2 года назад +6

    Vineeth did excellent job dubbing for vivek

  • @parvathiumenon3331
    @parvathiumenon3331 2 года назад +2

    Vineeth ❤❤❤god bless you

  • @praseejae3243
    @praseejae3243 2 года назад +2

    Great personality with positive thinking

  • @deepajacob3219
    @deepajacob3219 2 года назад +1

    My favourite dancer....expecting more in our movies

  • @Bhagyum
    @Bhagyum 2 года назад +3

    Idhehathinu iniyum oru padu nalla nalla rolukal cinimayil kittanundu...kore koodi explore chaiyanda oru nadan anu

  • @jeromesimon3324
    @jeromesimon3324 Год назад +1

    Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @user-im4vy8ov5x
    @user-im4vy8ov5x 2 года назад +2

    വിനീത്👌👍👍👍👍

  • @sreejasuresh1893
    @sreejasuresh1893 2 года назад +5

    മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്ത നല്ലൊരു നടൻ ..

  • @harir3978
    @harir3978 2 года назад +2

    വിനീത് ❤

  • @rubydilip8801
    @rubydilip8801 2 года назад +3

    Good actor 👍🙏🙏🙏🙏

  • @simirj1662
    @simirj1662 2 года назад +2

    ishtam

  • @thilakammaparvathy9997
    @thilakammaparvathy9997 2 года назад +2

    Vineethinte talents
    Amzing

  • @seekzugzwangful
    @seekzugzwangful 2 года назад +5

    Mazhavillu ❤️

  • @vinodmurugan2368
    @vinodmurugan2368 2 года назад +5

    വീനിത് ബ്സ്റ്റ് ആർട്ടിസ്റ്റ്...👍

  • @chindulohinandh4766
    @chindulohinandh4766 2 года назад +2

    Raised by a great family

  • @alkamaria6706
    @alkamaria6706 2 года назад +1

    Ethra informative aayitaanu samsarikkunnathu…Kalaye kurichu samsarikkan poorna yogyatha ulla oru Kalaakaaran😇

  • @midhunpr9559
    @midhunpr9559 2 года назад

    Sound👌🔥

  • @subhashsubhashkalloor3352
    @subhashsubhashkalloor3352 2 года назад +1

    Good,👌

  • @shyma445
    @shyma445 2 года назад +3

    കാത്തിരുന്ന ഇന്റർവ്യൂ.... ബാക്കി എപ്പോഴാണ്....

  • @jenharjennu2258
    @jenharjennu2258 2 года назад +10

    മഴവില്ല് സിനിമയിലെ വില്ലൻ കഥാപാത്രം

  • @ukn1140
    @ukn1140 2 года назад +11

    ചെറുപ്പത്തെ വെല്ലുന്ന തേജസ് എന്തൊരു കുലീനത വിനീത് തെളിഞ്ഞ് തെളിഞ്ഞ് വരുന്നു

  • @saranyasreelakam5305
    @saranyasreelakam5305 2 года назад +1

    ❤❤

  • @revanth3508
    @revanth3508 2 года назад +4

    Long before the Dileep - Kavya saga , there was a similar affair . The dance teacher who came to teach MT vasudevan nairs daughter displaced his first wife from her marital home and became his second wife . No one remembers or talks of this first wife unlike in Manju’s case . Is this because MT is a stalwart his first wife’s pain should be forgotten?

  • @manojthomas9359
    @manojthomas9359 2 года назад +1

    Extremely talented actor.

  • @geethavkgeethavk7478
    @geethavkgeethavk7478 2 года назад +11

    നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം

    • @kavithar535
      @kavithar535 2 года назад

      കണ്ണൂർ അല്ലല്ലോ നീലേശ്വരം ( കാസർഗോഡ് ) അല്ലെ

    • @vntimes5560
      @vntimes5560 2 года назад +2

      @@kavithar535 thalassery kannur.

    • @atworld532
      @atworld532 Год назад +1

      Thalassery

  • @beenasajeev2419
    @beenasajeev2419 2 года назад +3

    Sir ningal 86 uvaganolsavam manoram paper sir nda photo paper nda front pagel vantu enna ormund

  • @raadhamenont8760
    @raadhamenont8760 2 года назад +4

    Vineeth was a blessing for us
    But we could not see him more
    Wish we could see more of his dance and acting

  • @_Greens_
    @_Greens_ 2 года назад +2

    Ethrayo mikacha kalakaranmaare kanuvanum, work cheyanum bhagyam labicha aal…. Iniyum adhehathil ninnu orupaadu kelkan aagraham thonunnu…🙏🏻

  • @rashmiramachandran5609
    @rashmiramachandran5609 2 года назад +1

    🙏❤️🙏

  • @RaqibRasheed781
    @RaqibRasheed781 2 года назад

    ഒരു രക്ഷേല👋👋👋👋👋👋

  • @sujam4893
    @sujam4893 Год назад +1

    👍

  • @aaradhikakitchen7539
    @aaradhikakitchen7539 2 года назад +1

    🥰

  • @geethamohan3775
    @geethamohan3775 2 года назад +1

    🙏

  • @rajuk.m497
    @rajuk.m497 2 года назад

    👍👍👍👍

  • @rakeshk7788
    @rakeshk7788 2 года назад

    ❤️❤️❤️🙏🙏❤️❤️❤️

  • @geethadinesan5134
    @geethadinesan5134 2 года назад +13

    എനിയ്ക്ക ഏറ്റവും ഇഷ്ടമുള്ള നടൻ മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടൻ

  • @flashnscoop
    @flashnscoop 2 года назад +2

    About mamokka @34:10

  • @mahinmaanu8398
    @mahinmaanu8398 2 года назад +4

    Dubbing എന്ന കാര്യം എത്രത്തോളം കഴിവ് വേണ്ട കാര്യം ആണ് ഇപ്പോഴും പ്രേക്ഷകർക്ക് അറിയില്ല

  • @ash10k9
    @ash10k9 2 года назад +5

    34:11 മമ്മൂട്ടി autograph ല്‍ എഴുതിയത്..

  • @ashajacob9210
    @ashajacob9210 Год назад +1

    I wish if he get Vivek Oberois role in Lucifer . He would have been way better than Vivek

  • @parappuparambil
    @parappuparambil 2 года назад +1

    enikku nalla oormayund😃

  • @atworld532
    @atworld532 Год назад +1

    Thalasseryude.abhimanam

  • @thrissurthyrocare5694
    @thrissurthyrocare5694 2 года назад +1

    MANATHE VELLITHERU...INGERU THEE AANU.......

  • @leonelson8834
    @leonelson8834 2 года назад

    Kappalandi moran

  • @vntimes5560
    @vntimes5560 2 года назад

    Kadhal desam hero

  • @Aneespyoxi
    @Aneespyoxi 2 года назад +6

    Thakam thakajam

  • @vvhemin
    @vvhemin 2 года назад

    "ഒരു പക്ഷെ" പോയിട്ട് "എനിക്ക് തോന്നുന്നു" കയറിവന്നു...

  • @rajendranneduvelil9289
    @rajendranneduvelil9289 2 года назад +3

    Hi Vineet, Pl DONT DRAG your Talk and make it BORING. Make it FAST & to the Point !!!

    • @madhusoodhanannairp3991
      @madhusoodhanannairp3991 2 года назад

      Yes yes avoid dragging and be smart.

    • @Maryya245
      @Maryya245 2 года назад +7

      i can't believe people has something to say even on the way he talks😂 i think it's just his way of talking actually i think he really enjoys speaking that's why he "drags". But just listen to him, if it is boring for you just don't listen to him, no one is forcing you.

    • @SJ-zo3lz
      @SJ-zo3lz 2 года назад +3

      Voice is part of one's personality.Who are we to ask someone like him to change his personality?!! He is someone trained in classic arts ; arts that can be appreciated only by ones with such class and patience. If you relish instant gratification, put the video in 2* faster loop!

    • @madhusoodhanannairp3991
      @madhusoodhanannairp3991 2 года назад

      Sorry latter i know the reality about the reason of his language fluency.

  • @suretalks8730
    @suretalks8730 2 года назад +4

    Nalla dancer.... But acting pora.... Athukond rakshapettilla....

    • @abhijith1055
      @abhijith1055 2 года назад +13

      Nee ingerude Nagashathangal, Aaranyakam, Sargam, Chambakkulam thachan, Maanathe vellitheru, kaabulivaala, Prem poojari, tatwamasi iee padangal okke poyi kand nokk malayalathile highly talented and most underrated actors il oraal aanu iddeham 💯💯💯❤️❤️❤️

    • @FilmiTalk24Seven
      @FilmiTalk24Seven 2 года назад +4

      ഒരു ആളെ കുറിച്ച് വലിയ അറിവൊന്നും ഇല്ലെങ്കിലും ചുമ്മാ കമൻ്റ് എഴുതാനും പറയാനും വലിയ ചിലവൊന്നും ഇല്ലല്ലോ ലേ സേട്ടാ😡😡😡😡😡

    • @suretalks8730
      @suretalks8730 2 года назад +1

      @@abhijith1055 Ithellam Kandatha.... Ithilonnum Pulli Karyamayi Onnum cheythittilla

    • @sreelekshmysoman6294
      @sreelekshmysoman6294 2 года назад

      @@abhijith1055 atrak onum ella average actor ayit analo thonnitullathu... Ningal parayunna pole ayirun engil rekshapeteene

    • @vntimes5560
      @vntimes5560 2 года назад

      Kadhal desam.aavaram poo.nammakku parkland Muthill thoppukal.amrutham gamya.bavootiyude naamathil.thacholi varghese chegavar

  • @akhilknairofficial
    @akhilknairofficial 2 года назад +1

    ❤❤