Badai Bungalow I ബഡായി ബംഗ്ലാവ് Vineeth Special Episode 73 03-05-15

Поделиться
HTML-код
  • Опубликовано: 10 июл 2015
  • Badai Bungalow I ബഡായി ബംഗ്ലാവ് Vineeth Special Episode 73 03-05-15
    Watch All Shows : www.hotstar.com/asianet
  • РазвлеченияРазвлечения

Комментарии • 49

  • @rafeequekannengal6740
    @rafeequekannengal6740 9 лет назад +16

    വളരെ നല്ല ഒരു പ്രോഗ്രാം കാഴ്ച വെച്ചതിനു ബടായി ബംഗ്ലാലാവിലെ എല്ലാവരോടും ഹ്രദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ....
    പ്രതീകമായി എടുത്തു പറയേണ്ട ഒന്നു വിനീത് സർ താങ്കളുടെ എളിമ ആരെയും ആകർഷിച്ചു പോവും ....താങ്ക് യു വിനീത്

  • @parameswarank6968
    @parameswarank6968 Год назад +24

    മലയാള. സിനിമയിൽ. വേണ്ടത്ര
    ഉപയോഗിച്ചിട്ടില്ല. 🙏🙏👍👍🌹🌹❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 Год назад +11

    ഇങ്ങേർടെ സംസാരം ഹാ...... തിരിച്ചു സിനിമ ൽ വാ

  • @shoukathchlry5513
    @shoukathchlry5513 Год назад +13

    വിവാദമോ ലഹരിക്കോ തന്റെ കലാ ജന്മം വിട്ടുകൊടുക്കാതെ സുന്ദരമായ മാതൃക അതും വിനീതിനു തിളക്കം കൂട്ടുന്നു... സിനിമയിൽ ഒരുപാട് ചാൻസിനൊക്കെ പലതും പണയം വെക്കേണ്ടിവരുന്ന ഈ കാലത്ത് പ്രത്യേകിച്ചും 👍🏽👍🏽

  • @meenakshiiyer7153
    @meenakshiiyer7153 Год назад +20

    Vineedh is handsome, talented and classy 👌👍

  • @rejinap3090
    @rejinap3090 11 месяцев назад +19

    റീൽസ് കണ്ട് വിനീതിന്റെ ബഡായി ബംഗ്ലാവ് കാണാൻ വന്ന ഞാൻ....😊😊😊😊❤❤❤❤❤
    കണ്ണൂർ ഭാഷ കേട്ടു കോരിത്തരിക്കുന്ന കണ്ണൂർകാരിയായ ഞാൻ......❤❤❤❤❤

  • @keralanaduchannel7550
    @keralanaduchannel7550 8 месяцев назад +2

    വിനീത് മലയാള സിനിമയിൽ നെടുംതൂണായി വളരേണ്ട താരമായിരുന്നു എന്തുകൊണ്ടോ .വളരെ നല്ല ടാലൻറ് ഉള്ള ഒരു ആക്ടർ ആണ്.മലയാള സിനിമ വേണ്ടത്ര വേഷങ്ങൾ കൊടുത്ത് ഈ നടനെ.പിന്തുണച്ചില്ല മലയാള സിനിമയ്ക്ക് തീരാനഷ്ടം എന്നല്ലാതെ എന്ത് പറയാൻ🎉

  • @aru2279
    @aru2279 Год назад +8

    Yes.Vineeth intonation was similar as Thilakan.

  • @susanpalathra7646
    @susanpalathra7646 Год назад +12

    വിനീത് അടിപൊളി

  • @gopalvenu293
    @gopalvenu293 Год назад +11

    എന്തു style സംസാരം.. ഇയാളുടെ. ഒരുപോലെ വര്ഷങ്ങളായി മാറ്റമില്ല

  • @manafmanu1941
    @manafmanu1941 Год назад +11

    ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിലെ വില്ലൻ 🔥🔥🔥🔥🔥🔥👍👍🙏🏿🙏🏿 എന്റെ പൊന്നു❤️

  • @RenjithAR_ar_renjith_renjan
    @RenjithAR_ar_renjith_renjan 11 месяцев назад +4

    അപ്പൊ ഏറെക്കുറെ 8 വർഷം മുൻബാണല്ലേ "മന്തി " വന്നത്... 😄😂

  • @lathasukumaransukumaran778
    @lathasukumaransukumaran778 Год назад +6

    നമസ്തേ വിനീത് മോനെ .

  • @sheenamol9289
    @sheenamol9289 8 месяцев назад +2

    Me , a great fan of Vineeth. Incomparable actor ❤

  • @jeromesimon3324
    @jeromesimon3324 Год назад +5

    Vineeth supper actor

  • @aru2279
    @aru2279 Год назад +5

    Good dancer.Think his talent in films not fully utilized.

  • @susheelamenon287
    @susheelamenon287 Год назад +11

    എങ്ങിനെ ജനിച്ചപ്പോൾ തന്നെ വിനീതനാണെന്ന് തിരിച്ചറിഞ്ഞു?!

    • @rajtheking659
      @rajtheking659 Год назад +3

      നമ്മുടെ വിനീത് ശ്രീനിവാസനെ പോലെ.. അല്ലേ...? 💐

  • @bessyben
    @bessyben Год назад +5

    Adore Vineeth

  • @marythomas188
    @marythomas188 Год назад +3

    So Super ❤️

  • @shaimakara1895
    @shaimakara1895 Год назад +4

    വിനിത് ബ്രോ ♥️♥️♥️

  • @user-uo4ys3tm7d
    @user-uo4ys3tm7d 5 месяцев назад +1

    അടിപൊളി ❤❤❤

  • @sushilanarayan1959
    @sushilanarayan1959 Год назад +1

    super

  • @saleeshsulaiman5384
    @saleeshsulaiman5384 Год назад +3

    ♥♥👍

  • @kpravikpr6280
    @kpravikpr6280 Год назад +2

    Really wonder the presenters does not realise how to improve the standard which is goiing far below expectations day by day

  • @asiyabeevi8586
    @asiyabeevi8586 11 месяцев назад

    Nalloru episode👏👏👏👏👌👌👍

  • @jeromesimon3324
    @jeromesimon3324 Год назад +1

    Vineeth 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕

  • @writtenright
    @writtenright 3 месяца назад

    8:43 Skip the valippukal.
    Vineeth's entry is here.

  • @user-hz9do9xh9w
    @user-hz9do9xh9w 11 месяцев назад +2

    കൗസു ഏടത്തിയെ കാണാൻ വന്നതാ

  • @jayarajnair8535
    @jayarajnair8535 Год назад +1

    Superxsuper xsuper.

  • @jeromesimon3324
    @jeromesimon3324 Год назад +1

    Vineeth

  • @abidabh5501
    @abidabh5501 Год назад +2

    Kappalandyod aano vineethine upamichath.. 😅😅

  • @vilaschandran941
    @vilaschandran941 Год назад

    No

  • @nish4083
    @nish4083 Год назад +3

    🫶

  • @mohdidea
    @mohdidea 11 месяцев назад +1

    *2023 ൽ വൈറൽ ആവാൻ പോകുന്ന എപ്പിസോഡ്*

  • @nishadico16
    @nishadico16 9 лет назад +11

    Amazing artist

  • @samarth1961
    @samarth1961 9 лет назад +8

    Lovely Episode...Lovely Vineeth.

  • @pukrajesh
    @pukrajesh 8 лет назад +7

    one of the best episode so far....vineeethetaaaaa u r awsome

  • @muhammedrashidh6533
    @muhammedrashidh6533 8 лет назад +8

    Vineeth polichuuuu

  • @ansarlatheef6505
    @ansarlatheef6505 8 лет назад +5

    wery nice episode vineeth super perfomans..................................................

  • @ranjith47
    @ranjith47 8 лет назад +4

    what a pleasant man ! great soul

  • @noushadp6104
    @noushadp6104 9 лет назад +5

    Kalaki manojetta

  • @kunnampuzhath
    @kunnampuzhath 9 лет назад +4

    awsome

  • @abhilashpillai201
    @abhilashpillai201 9 лет назад +5

    wow great vineethetta