Comedy Utsavam │Flowers│Ep# 25

Поделиться
HTML-код
  • Опубликовано: 28 апр 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 740

  • @anilpillai3512
    @anilpillai3512 7 лет назад +108

    Midhun is one of the best anchors ever I saw in screen. The major portions I would like to highlight are,
    1. The language clarity in English and Malayalam. I thought he is from US as his words pronunciation is in that manner. Recently I knew that he is from Dubai.
    2. The appearance with pleasing smile.
    3. Aggressiveness and energy on the stage.
    As a viewer, I will give 101 marks out of 100 for this handsome gentleman. Expecting more form him.

    • @sanjanasajith2435
      @sanjanasajith2435 7 лет назад +3

      Shinu Pillai he lives near my home....in dubai al qusais

    • @riyaztasa
      @riyaztasa 7 лет назад

      - nithin ??? Where in Quisais

    • @muhammedyaseen.s9054
      @muhammedyaseen.s9054 7 лет назад +5

      good perfomance a nidhin...very well talant .natural and realic show

    • @bibimohamed6531
      @bibimohamed6531 5 лет назад

      Really???he from Dubai??
      Wow...his malayalam so good..👌👌👌👏🏼👏🏼👏🏼👏🏼👏🏼👍👍👍

  • @alsamibrahim3454
    @alsamibrahim3454 7 лет назад +96

    കണ്ണുനനച്ച പ്രകടനവുംമായി അനീഷ് തകർത്തു. സമത് അടിപൊളി, നല്ല പാട്ടുകളുമായി ചാർലി സൂപ്പറായി. ആദർശ് തിമിർത്തു.... സൂപ്പർ എപ്പിസോഡ്.....

  • @fariskk1203
    @fariskk1203 7 лет назад +144

    Katta waiting for every eppisod..ഈ പരുപാടി ഇഷ്ടം ഉള്ളത് കൊണ്ട് ചോതിക്ക ആ സീരിയൽസ് എടുത്ത് മാറ്റിയിട്ട് ഇത് എന്നും ആകാൻ പറ്റുമോ

  • @keriuduva
    @keriuduva 7 лет назад +88

    ജിഞ്ചിലൂ കലക്കി

  • @robinjoy8092
    @robinjoy8092 7 лет назад +36

    വളരെ നല്ല പരിപാടിയാണ് അനേകം കലകരാമാർക്ക് ഒരു അവസരം കൂടിയാണ് ഈ പരിപാടി

  • @renieditz3965
    @renieditz3965 7 лет назад +72

    അനീഷ്‌ ഭായ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
    നല്ലൊരു കലാകാരൻ

  • @user-th3ut7uj7p
    @user-th3ut7uj7p 7 лет назад +7

    മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ .... ഈ പരിപാടി ഉപ്പില്ലാത്തെ കഞ്ഞി പോലാ... നിങ്ങള് ഇല്ലെങ്കിൽ പിന്നെന്ത് ഉത്സവം ....You are Great.... Supper 👏👏👌👌

  • @mythrymithra
    @mythrymithra 7 лет назад +26

    ഹായ്‌ മിഥുൻ!!!!
    ഗംഭീരം ആകുന്നുണ്ട്‌ 💛💛Best of luck💛💛

  • @shafiedappal3775
    @shafiedappal3775 7 лет назад +22

    ചിരിപ്പിച്ചു കരയിപ്പിച്ചു വീണ്ടും ചിരിപ്പിച്ചു ഒരു മനോഹരമായ എപ്പിസോട്

  • @niyasabdulrahim2994
    @niyasabdulrahim2994 7 лет назад +28

    midhun chetta .. ningalanu lokam kanda ettavum nalla avadharakan ... ninga vere levala bhay.. i really love uuuuuuuuu midhun chetta

  • @pauljocreations
    @pauljocreations 7 лет назад +345

    ഞാൻ ഇതിന്റെ എല്ലാ എപ്പിസോഡും കാണാറുള്ള ആളാണ് എനിക്ക് തോന്നിയ കാര്യം പറയാം പൊക്കത്തിൽ പക്രു ചേട്ടൻ എല്ലാരെക്കാലും ചെറുതാണങ്കിലും ജഡ്ജിമെന്റിൽ നിങ്ങൾ ആണു എല്ലാവരെക്കാലും ഉയരത്തിൽ നിൽക്കുന്നത്... അളന്നു കുറിച്ചുള്ള കമന്റുകൾ.. ചളി ഡയലോഗ് പറയാറില്ല പറയുന്നത് നൂറിൽ നൂറ് ശതമാനം അംഗികരിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നത്

  • @noushadk9684
    @noushadk9684 7 лет назад +19

    FLOWERS ചാനൽ വേറെ ലെവല് മിഥുൻ അതുക്കും മേലെ കയിവ് ഉള്ള കാലഗറന്മാരെ കണ്ടത്തി അവരുടെ ഗ്ലാമറും അവരുടെ കുറവുകളും നോക്കാതെ അവരുടെ കലയെ മാത്രം നോക്കി പ്രോത്സാഹനം നല്കുന്ന flowers ന് എന്റെ എല്ലാ വിത അഭിനന്ദനങ്ങൾ

  • @sameerbinabbasckd9163
    @sameerbinabbasckd9163 7 лет назад +31

    കോമഡി ഉത്സവ് പ്രോഗ്രാമിന്റെ വിജയം എന്നു പറയുന്നത് "മിഥുൻ"റെ അവതരണം തന്നെയാണ് .........
    മിഥുൻ ബ്രോ നിങ്ങൾ മാസ്സല്ല ..കൊലം മാസ്സാണ് ,, I am ur big fan ............

  • @vishnuvichu831
    @vishnuvichu831 7 лет назад +32

    midhun chettan polikkunnund

  • @9997933
    @9997933 7 лет назад +21

    അനീഷ് ദൈവം ഇനിയും ഉയർത്തും...

  • @sreejithjithu3761
    @sreejithjithu3761 7 лет назад +14

    തുടങ്ങിയാൽ ഇപ്പോഴേ തീരല്ലേയെന്നു തോന്നിപ്പോകുന്ന, ഓരോ ആഴ്ചയും കാത്തിരുന്നു കാണുന്ന പ്രോഗ്രാം..
    ടി വി യിൽ ഇതുവരെ കണ്ടിട്ടില്ല. എല്ലാ എപ്പിസോഡും ഇടയ്ക്കിടെ കാണുമ്പോഴും ബോറടിക്കാറില്ല. ഈ പ്രോഗ്രാം ഇതുവരെ കാണാത്തവർക്ക് ശരിക്കും ഒരു നഷ്ടം തന്നെ.. ഒരിക്കലും വെറുപ്പിക്കാത്ത , നമ്മുടെ സ്നേഹം പിടിച്ചു വാങ്ങുന്ന അവതരണമാണ് മിഥുന്റെ. പക്രുച്ചേട്ടൻ വന്നാൽ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക രസാണ്. ആദ്യം ഇത്തിരി ഇഷ്ടക്കേട് തോന്നിയത് ടിനി ടോമിന്റെ ചില കാര്യങ്ങളോടാണ്. [പക്ഷെ പുള്ളിക്കാരന്റെ ടോൺ അതാണെന്ന് മനസിലായപ്പോ മാറി. പ്രേക്ഷകരുടെ മനസ്സിലുള്ളത് അവിടെ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചമാണ്.. പിന്നെ ഈ യുട്യൂബിൽ ഇടുന്ന കമെന്റുകൾ പോലും ഈ പരിപാടി പോലെ ശ്രദ്ധേയമാണ്..

  • @jithupannicode530
    @jithupannicode530 7 лет назад +29

    Flowers ചാനലിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല അനീഷിനെ പോലത്തെ കലാകാരന്മാരെ അരങ്ങത്തേക്ക് കൊണ്ടുവരാൻ നിങ്ങൾ എടുക്കുന്ന ഈ ഉത്സാഹം അധ് മറ്റു ചാനലുകളെ അപേക്ഷിച്ചു നിങ്ങളുടെ ഈ ഉത്തരവാദത്തിനു നന്ദി പിന്നെ അനീഷിനു വേണ്ടി എന്നും പ്രാർത്ഥിക്കാം അനീഷിനു വേണ്ടി മാത്ര മല്ല ആ കുടുംബത്തിന് വേണ്ടിയും എനിക്ക് മാത്ര മല്ല നമ്മൾ ഓരോ മലയാളിയും അധ് ചെയ്യണം.

  • @actionaddictz2082
    @actionaddictz2082 7 лет назад +172

    ഇതിന്റെ അണിയറ പ്രവർത്തകരെ സമ്മതിക്കണം, എവിടുന്ന് പൊക്കി കൊണ്ട് വരുന്നു ഇത്രേം കഴിവുള്ള കലാകാരന്മാരെ. എല്ലാരും തകർത്തു. പിന്നെ മിഥുന്റെ അവതരണം പ്രോഗ്രാമിനെ ലൈവ് ആക്കി കൊണ്ട് പോകുന്നുണ്ട്. ആൾ ദി ബെസ്ററ്

  • @FaizAP
    @FaizAP 7 лет назад +20

    pakkru ചേട്ടൻ നിങ്ങൾ maas ആണ്
    കണ്ണ് നിറഞ്ഞു

  • @arunashok7704
    @arunashok7704 7 лет назад +18

    midhun bro you're really awesome
    katta luv man

  • @jibinjose8703
    @jibinjose8703 7 лет назад +9

    Aneesh amazing performance.god bless u dear Love uuuuuuuuuuuu

  • @sksnebz5634
    @sksnebz5634 7 лет назад +7

    അനീഷ് എന്ന വയ്ക്റ്ജി ഒരു പ്രചോദനം ആണ💗്... എല്ലാർക്കും.... ചാർളി ഭായ് കലക്കി.... 👍👍👍👌
    ചിഞ്ചില് എല്ലാം ഒന്നിനൊന്നു മെച്ചം... ഇതോക്ക് തന്നെയാണ് ഈ പരുപടിയും ..flowers
    ചാനലിനെയും വ്യത്യാസം ആക്കുന്നത്... എല്ലാർക്കും ഒരായിരം ആശംസകൾ 💐💐💐👍👌

  • @saje953
    @saje953 7 лет назад +16

    ആ അമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ അറിയാതേ എന്റെ കണ്ണും നിറഞ്ഞ് പോയ്

  • @sweetkiller106
    @sweetkiller106 7 лет назад +12

    ithanu sarikkum ulthsavam.some time we feel its not a comedy program...ithil ellam undu....comedy....music....sentiments.....hats off ....flowers TV....especially...midhun......great anchoring......

  • @renieditz3965
    @renieditz3965 7 лет назад +20

    ബിഗ്‌ സല്യൂട്ട് flowers ചാനൽ
    for this episode

  • @surjith2989
    @surjith2989 7 лет назад +13

    pakkru chettan good member good attittude good person

  • @haniyahani2497
    @haniyahani2497 7 лет назад +5

    ഒരോ ടൈം മിൽ കണ്ണ് നിറയുകയും. പെട്ടി ചിരിപ്പിക്കാനും കഴിയുന്ന ഒരോ ഒരു പരിപാടി ഒള്ളു കോമഡി ഉത്സവം .

  • @anilpillai3512
    @anilpillai3512 7 лет назад +11

    I like the dialogue from Midhun 21:57. Really funny

  • @jasim4955698
    @jasim4955698 7 лет назад +15

    ഇടക്ക് കണ്ണ് നനച്ചും ചിരിപ്പിച്ചും.... നല്ലൊരു എപ്പിസോഡ്

  • @induindus6786
    @induindus6786 7 лет назад +41

    tini chettaaa...
    ithonnum cashkond nedanullathalla...
    'midhun' enna vekthik njan adakkamulla orupadper manassarinj kodukkunnada angheekanm ..
    pakruchettan pranjad sheriya... midhun parayunnath manasarinj konda ...athil kalamkam illaaa...
    midhun enna
    avatharakan comdy uthsavathinte mikavennu thanne parayam....

  • @bivinvarghese2129
    @bivinvarghese2129 7 лет назад +58

    ഇതിനു dislike അടിക്കുന്നവരു മഴവിൽ മനോരമയിലെ commedy സർക്കസിലെ ആൾകാര് ആണെന്ന് തോന്നുന്നു. !!

  • @saleem3885
    @saleem3885 7 лет назад +15

    സമദ് പൊളിച്ചു

  • @vishnumadathara8436
    @vishnumadathara8436 7 лет назад +47

    കാണാൻ ഒള്ള കൊതി കൊണ്ടാ ഇത് ആഴ്ചയിൽ കുറഞ്ഞത് 3(എല്ലാ ദിവസവും വേണമെന്നാണ് ആഗ്രഹം) എപ്പിസോഡുകൾ എങ്കിലും ആക്കിക്കൂടെ plssssss..........

    • @user-qd5fy6ih7i
      @user-qd5fy6ih7i 7 лет назад

      Vishnu Madathara. yas

    • @vishakhom
      @vishakhom 7 лет назад +40

      Vishnu Madathara
      ഈ Perfection വേണമെങ്കിൽ ആഴ്ച്ചയിൽ ഒരിക്കൽ വരുന്നതാണ് നല്ലത്...Freshness നിലനിൽക്കം...
      ഒരുപാട് പേരുടെ ഒരാഴ്ച്ചത്തെ Hardworkന്റെ Resultആണ് Comedy Utsavaത്തിന്റെ ഒരു Episode...
      ആഴ്ച്ചയിൽ ഒന്നിൽ കൂടുതൽ Telecast ഉണ്ടായാൽ Content കുറഞ്ഞ്പോകും...
      So in my opinion one episode in a week is the Best!

    • @user-qd5fy6ih7i
      @user-qd5fy6ih7i 7 лет назад +3

      Vishnu Madathara mmm karttya

    • @sameervayakkal2190
      @sameervayakkal2190 6 лет назад

      Vishnu Madathara

  • @malayaleezown9610
    @malayaleezown9610 7 лет назад +191

    ഒരു കാര്യം ചോദിച്ചോട്ടെ , ഇത് ആഴ്ചയിൽ 7 ദിവസവും വെച്ചൂടെ... ഒരു അപേക്ഷയാണ് 😢😢

  • @manchingalafsal3608
    @manchingalafsal3608 7 лет назад +10

    മിഥുനാണ് ഇതിന്റെ ഐശ്വശ്യം

  • @ajinafa665
    @ajinafa665 7 лет назад +54

    അനീഷ് എന്ന കലാകാരനെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കും എന്നതിൽ സംശയമില്ല 😘😘😘

  • @swarajchathakudam6953
    @swarajchathakudam6953 7 лет назад +51

    അത് വേണ്ടായിരുന്നു 5 താരങ്ങളിൽ നിന്നും 3 ആകണ്ടായിരുന്നു...

  • @Village_Kazhchakal
    @Village_Kazhchakal 7 лет назад +16

    അനീഷ് സൂപ്പർ

  • @sree5445
    @sree5445 7 лет назад +4

    അനിഷേട്ടന്റെ പെർഫോർമൻസ് കണ്ടിട്ട് എന്റെ കണ്ണു നിറഞ്ഞു പോയി.. ദൈവം അനുഗ്രഹിക്കട്ടെ അനീഷേട്ട

  • @shafihasa
    @shafihasa 7 лет назад +20

    ഫസ്റ്.
    അഭിനന്തനങ്ങൾ കോമഡി ഉത്സവത്തിന് .. ഒരുപാട് ഇഷ്ടമായി

    • @sree5445
      @sree5445 7 лет назад +1

      shebi tvm അതെ ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്

    • @shafihasa
      @shafihasa 7 лет назад +1

      SREEJITH RAVI അപ്പുസേ കണ്ടാൽ മാത്രം പോരാ ഇവിടെ വന്നു അഭിപ്രായം പറയുക.

    • @sree5445
      @sree5445 7 лет назад +2

      shebi tvm തീർച്ചയായും

    • @sree5445
      @sree5445 7 лет назад +2

      shebi tvm അടിപൊളി പ്രോഗ്രാം

  • @janijanish8914
    @janijanish8914 7 лет назад +11

    midhun chetta ilove you

  • @jerinsaji2683
    @jerinsaji2683 6 лет назад +3

    ജിഞ്ഞിലു ചെയ്ത ബിജു മേനോന്റെ അനുകരണം അടിപൊളി

  • @rafeerafeek3304
    @rafeerafeek3304 4 года назад

    ഇന്നത്തെ എന്റെ ലൈക്ക് വൈകല്ല്യത്തെ തോല്പിച്ച കലാകാരൻ അനീഷ്‌.. അദ്നാൻ സാമിയുടെ പാട്ടു കേട്ടിട്ടു മതിയാവില്ല ചാർളി ചേട്ടാ.. സൂപ്പർ ഡബ്ബിങ് കലക്കി ആദർശ്.. പേരിലും മിമിക്രിയുള്ള സമദ് മിമിക്സ് 👍👍👍👍

  • @yadukrishnan6218
    @yadukrishnan6218 6 лет назад +1

    comedy utsavam! Ithupoloru programme......... entamme.... vera levalayi....... mudhun chettante avathranam.... polichu

  • @althaftm8956
    @althaftm8956 7 лет назад +26

    പക്രു ചേട്ടൻ എന്നി ഇപ്പോൾ ആണ് അത്ഭുത ദീപ് പോലെ ഒരു പടം ചെയുന്നത്

  • @vaisakhkulangara7586
    @vaisakhkulangara7586 7 лет назад +2

    ഏറെ നിലവാരമുള്ള അർഹതയുള്ള നല്ല കലാകാരന്മാരെ അവരുടെ മികച്ച കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ്... മിഥുൻ വളരെ നല്ല പ്രോത്സാഹനമാണ് ഓരോ കലാകാരന്മാർക്കും കൊടുക്കുന്നത്. ഒന്ന് ഉറപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്ന ഒരു കലാകാരനും ശ്രദ്ധിക്കപ്പെടാതിരിക്കില്ല.. അത്രക്കും ദൈവീകം നിറഞ്ഞ ഒരു വേദിയും, ഇതിനു ചുക്കാൻ പിടിക്കുന്ന മിഥുൻ, മറ്റുള്ളവർ... പക്രു ചേട്ടൻ കൃത്യത നിറഞ്ഞ അഭിപ്രായം... ചില എപിസോഡുകൾ കണ്ണ് നിറക്കുന്നു... വൈകല്യങ്ങൾ പോലും തോറ്റ് തുന്നംപാടുകയാണ് ഈ മനോഹര പരിപാടിയിലൂടെ... ഒന്നും പോരായ്മയല്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു... ഇനിയും മനോഹരമായ എപിസോഡുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. ഒന്നും പറയാനില്ല... ഇതിലും മികച്ച ഒരു കോമഡി പരിപാടി മറ്റൊരു ചാനലിലും ഉണ്ടായിട്ടില്ല, ഉറപ്പ്... ഹാസ്യമെന്ന പേക്കൂത് പരിപാടികൾക്ക് തുറന്ന മറുപടിയാണ് ഈ പരിപാടി... എല്ലാ എപിസോഡുകളും യു ട്യൂബിൽ ഇടണേ... വീണ്ടും വീണ്ടും കാണാനുള്ള എല്ലാ ചേരുവകളും ഉറപ്പായും ഇതിലുണ്ട്.... ഒത്തിരി ആവേശം നിറച്ചു തന്നെ.... bye..m

  • @georsymolgeorgeb2212
    @georsymolgeorgeb2212 7 лет назад +11

    very Talented person Mr. Anish...... Awesome performance Emitating dat song.......

  • @manzilsaif8073
    @manzilsaif8073 7 лет назад

    കിടിലൻ പരിപാടി....... കലാകാരന്മാരെ വളർത്തി എടുക്കാൻ നിങ്ങൾ കാണിക്കുന്ന സഹായത്തെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകൂല്ല

  • @ajithjohn1229
    @ajithjohn1229 7 лет назад +6

    Thanks flowers, Tini tom....

  • @tharikhthaj9479
    @tharikhthaj9479 7 лет назад +3

    Nte samadikkaaa.... Orupaad abimaanavum romanjavum.... Ellaaavarum supperbbbbb....... Samadikkaaa.... Ummmmmmmmmma..... Thnkz.... Flowers....

  • @renieditz3965
    @renieditz3965 7 лет назад +33

    ഹൃതിക് റോഷൻ പൊളിച്ചു

  • @Rubi-xx8hj
    @Rubi-xx8hj 7 лет назад +8

    pwolich kayyil thannu 👏👏

  • @jijogeorge1882
    @jijogeorge1882 7 лет назад +4

    Dear flowers TV first nigalku njangalude vaka oru big thanks...bcz ingane ulla nalloru anchorne njangalude munpil avataripichathinu....ithanu etratha anchoring Midhun takarthu...sadaranakaraya oru padu alla ella kalakaran mareyum oru pole nalla reethiyil support chayunna oru anchorine ithu vare vere oru chanalilum kanditilla......aa mazavil manoramayude comedy circusile anchor ithu kandu padikatte entanu anchoring ennu.....anchoring ennu vachal verum komalitharama enna avrude(mazavil manorama comedy circuse anchornte) vijaram...

  • @nithinvs5370
    @nithinvs5370 7 лет назад +3

    Midhune....neyanada chakkare.....real anchore...super....

  • @ashrafvitla
    @ashrafvitla 7 лет назад +3

    weekly five days uppum mulgum....one day comedy utsavam ....thnq flowers...

  • @sindhunair4787
    @sindhunair4787 6 лет назад +1

    Favorite chanel FLOWERS
    favourite programme COMEDY UTSAVAM
    favourite anchor MITHUN
    favourite judge PAKRU CHETTAN
    innocent smile and encouraging judge TINY chettan.

  • @shabeebsalam7583
    @shabeebsalam7583 7 лет назад +11

    Midhun chettan muthanu

  • @shaheermuhammed3455
    @shaheermuhammed3455 7 лет назад +1

    കലാകാരന്മാർക്ക് ഒരുപാട് സപ്പോർട്ട് കൊടുക്കുന്ന ഒരു പ്രോഗ്രാം... എന്നും നന്നായിരിക്കട്ടെ... ഈ episode കണ്ടു കണ്ണുനിറഞ്ഞുപോയി.. അനീഷ് ur great😘😘😘

  • @manoopmr6636
    @manoopmr6636 7 лет назад +15

    എതവനാടാ ഈ എപ്പിസോഡ് ഡിസ്‌ ലൈക്ക് അടിച്ചേക്കുന്നത്...... അറിയാമേലാത്തോണ്ടു ചോദിക്കുവാ....

  • @udayasankartk5727
    @udayasankartk5727 5 лет назад +1

    ന്റെ മോൾക്ക് എല്ലാരേം ഇഷ്ടാ എല്ലാ സിനിമ നടൻമാരെയും

  • @Rajeevspark82
    @Rajeevspark82 7 лет назад +4

    ഒരുപാട് പ്രോഗ്രാംസ് കാണാറുണ്ട് അതിൽ ചിലതു നമ്മളുടെയെല്ലാം കണ്ണ് നിറക്കാറുമുണ്ട്,ഇന്ന് എന്റെ കണ്ണും നിറഞ്ഞുപോയി,എന്റെ എന്നല്ല ഇത് കണ്ട മലയാളികളുടെയെല്ലാം കണ്ണ് നിറഞ്ഞിട്ടുണ്ടാകും.അനീഷിന്റെ അമ്മയോടൊന്നു പറയട്ടെ.'അമ്മ നിങ്ങൾ ഒരിക്കലും വിഷമിക്കരുത് കാരണം ലോകത്തു ഭാഗ്യം ചെയ്ത അമ്മമാരിൽ ഒരാളാണ് അമ്മയും,അനീഷിന്റെ അമ്മയ്ക്കും അച്ഛനും അനീഷിനും ഭാവിയിൽ നല്ലതു മാത്രം സംഭവിക്കട്ടെ നല്ലതു മാത്രമേ സംഭവിക്കാവു എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @adarshpeechanarivlog450
    @adarshpeechanarivlog450 7 лет назад +3

    polichu midhun chetta your amazing anchor

  • @munavara6132
    @munavara6132 7 лет назад +5

    VERY WELL PROGRAM💛💜💜💝
    ELLAVARUM PWALI 💚💛💜💝
    ANEESH 👌👌👌👌👌 💜💙💚💛💛💜

  • @mujeeb123456able
    @mujeeb123456able 7 лет назад

    ഒരു സംശയവുമില്ലാതെ പറയാം ഫ്ലവേഴ്സ് ചാനൽ വേറെ ലെവലാ...
    എല്ലാ ആഴ്ചയും മുടങ്ങാതെ കാണുന്ന പ്രൊഗ്രാമാണ് ഇത്... കോമഡി ഉത്സവം അഭിനന്ദനമർഹിക്കുന്നു... hats off u
    മിഥുൻ.. യു ആർ വെരി പെർഫെക്ട്... ഒരു വെറുപ്പിക്കലുമില്ലാത്ത അവതരണം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച് നിർത്തുന്നു

  • @romyprabhakaran5807
    @romyprabhakaran5807 7 лет назад +1

    aneeshinte ammaku vendiyulla pattu
    fantastic

  • @jafartm4753
    @jafartm4753 7 лет назад +1

    Midhunetta ingale vere levalane
    Adipoli eppisodes ...

  • @sharafudheenkulavarkunnath1587
    @sharafudheenkulavarkunnath1587 7 лет назад +16

    ഈ പ്രോഗ്രാമിന് dislike അടിച്ചവന്മാരെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചേ !!!
    ലൈകിയാ മതി!!!

  • @jobymon4356
    @jobymon4356 7 лет назад +1

    ജിഞ്ചുല് പൊളിച്ചു മറ്റേ പുള്ളി കുറെ കൂടി മെച്ചപ്പെടാൻ ഉണ്ട്. Nadhirsha കലക്കി

  • @liyamolarun3030
    @liyamolarun3030 6 лет назад +3

    മിഥുൻ ചേട്ടൻ സൂപ്പർ ആണ്..

  • @umeshc1
    @umeshc1 7 лет назад +2

    Super Episode 😘Midhun 🙏🙏🙏🙏🙏

  • @haneefamuhammed4793
    @haneefamuhammed4793 7 лет назад +6

    സമദ്, ചാർളി ഞങ്ങൾ പ്രവാസികളുടെ കോമഡി അവതാരങ്ങൾ

  • @dileepveeru
    @dileepveeru 7 лет назад +1

    ഉഗ്രൻ എപ്പിസോഡ് ആയിരുന്നു. എല്ലാ കലാകാരന്മാരും അടിപൊളി ആയിരുന്നു. സമദ് തകർത്തു. എല്ലാവര്ക്കും അഭിനന്ദനങ്ങൾ പ്രതേകിച്ചും മിഥുൻ, നിങ്ങൾ സൂപ്പറാണ്

  • @assaimattrmattr7271
    @assaimattrmattr7271 7 лет назад +1

    മിഥുൻൻറെ അവതരണം അസ്സലായിട്ടുണ്ട് ഈപരിവാടിയുടെ വിജയം അതുതെന്നെയാണ് മറ്റ് അവദാര കർക്കുംമിഥുൻ ഒരു മാതൃക ആണ് ഒരു തരി വെറുപ്പിക്കൽസ് ഇല്ല മിഥുൻ കണ്ടാൽ ഒരുഅഹങ്കാരം ഉള്ള് പേലെ തേന്നാം പക്ഷെ ഉള്ള് ശുദ്ദമാണ് അതാണ് കലാകാരന്മാരെ ഇത്രയും പ്രേൽസാഹനം നൽകുന്നത് നന്ദി ഉണ്ട് മിഥുൻ

  • @vishakhom
    @vishakhom 7 лет назад

    ആഗ്രഹിച്ച കളിപ്പാട്ടം ഒരു കാത്തിരിപ്പിന് ശേഷം കിട്ടുന്ന കുട്ടിക്കുണ്ടാകുന്ന സന്തോഷമാണ് എനിക്കിന്ന്...
    History of Malayalam TV Programs will write "COMEDY UTSAVAM" in Golden Letters!👏👏👏

  • @AKRCAFEONLINE
    @AKRCAFEONLINE 6 лет назад +1

    ഹായ് ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകന് ആൺ .സൗദിയിയിലാൻ ഞാൻ ജോലി ചെയ്യുന്നത് പിന്നെ എടുത്ത് പരെയേണ്ട ഒരു കാര്യം എനിക് പലപ്രാവശ്യം മനസ്സിൽ തോന്നിയ ഒരു കാര്യം മിഥുൻ ചേട്ടന്റെ ആകരിങ്
    ഒരു രക്ഷയുമില്ല
    ഒരുപാട് എപിസോടുകൾ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @hanishahid5406
    @hanishahid5406 7 лет назад +2

    midhun very supportive.. keep it up midhun,, God bless you

  • @ananduj3258
    @ananduj3258 7 лет назад +1

    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പ്രോഗ്രാം ഇത്ര കാത്തിരുന്ന് കാണുന്നത്..മിഥുൻ ചേട്ടാ നിങ്ങ വേറെ ലെവൽ ആണ് മച്ചാ..
    ഇ പരിപാടി എല്ല ദിവസവും ആക്കാൻ പറ്റുമോ..ഇല്ലല്ലേ

  • @muhammedshahas6390
    @muhammedshahas6390 7 лет назад +1

    അനീഷേട്ടൻ.... ഈ കലാകാരനെ മലയാളികൾ ഏറ്റെടുക്കും ഉറപ്പ്.... അമ്മയ്ക്ക് വേണ്ടി ആ പാടിയ പാട്ടിൽ ശെരിക്കും കരയിപ്പിച്ചു..... ബാക്കി എല്ലാവരും പറയണ്ടല്ലോ സൂപ്പർ....

  • @jobinmathew8365
    @jobinmathew8365 7 лет назад +14

    കണണു നിരഞ്ഞു അനീഷ്‌ ..ദൈവം അനുഗ്രഹികട്ട്‌

  • @ismailthaikkadan3271
    @ismailthaikkadan3271 7 лет назад +3

    എന്റെ നെറ്റ് ബാലൻസ് ആകെ തീർക്കുന്നത് ഇത് കാണാൻ മാത്രമാണ്!

  • @muhammedajmal9185
    @muhammedajmal9185 7 лет назад +1

    aneesh samad polichu...midhun chettaaa ningal marana masssaanu

  • @anoopnoor4870
    @anoopnoor4870 7 лет назад

    thank to flowers 4 giving all new artists !!!!!! really midhun good anchor !!!!

  • @vichumongodson9121
    @vichumongodson9121 6 лет назад

    മിഥുൻ ചേട്ടാ...സൂപ്പർ...പിന്നെ.. ഹൃത്വിക് റോഷൻ സൂപ്പർ.. സുപ്പർ ട..മോനെ..

  • @merinsusanpaul9142
    @merinsusanpaul9142 7 лет назад +2

    pakru chetta..crct ayt paranju nalla manau..stay blessed

  • @rahulrajkalavoor3223
    @rahulrajkalavoor3223 7 лет назад +1

    tini pakru super

  • @muneerptb
    @muneerptb 7 лет назад

    സൂപ്പർ എപ്പിസോഡ് മിഥുന്റെ അവതരണം സൂപ്പറാണ് സമദ് മിമിക്സ് കലക്കി അനീഷ് കണ്ണ് നനയിച്ചു മൊത്തത്തിൽ സൂപ്പർ എപ്പിസോഡ് അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്

  • @sebaansebi7819
    @sebaansebi7819 7 лет назад +3

    njanum waiting ayirunu ........ellavarum nannayirunnu specialy aneeshetta muhaaaaaaa......daivam anugrahikattey chettanem a achanem ammanem

  • @abhiraj8972
    @abhiraj8972 6 лет назад +1

    Pakkru chetta nalla point. Episode polichu. Ellam

  • @commenman3489
    @commenman3489 7 лет назад

    മിഥുൻ നിങ്ങൾക്കു കിട്ടിയ അഭിപ്രായം genuine aanu ഞങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ട് താങ്കൾക്ക്

  • @shijukalathil4807
    @shijukalathil4807 7 лет назад

    comedy utsavam ...thakarthu..thimirthu..kidukki....aneesh god bless u...v r waiting next episode..

  • @shafeek65
    @shafeek65 7 лет назад +76

    കമന്റ് അടിക്കാൻ വരുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്

  • @javidkk4570
    @javidkk4570 7 лет назад +1

    😍ithaanu real uthsavam.etavum best t.v show ithuthane ✌👌👍

  • @krishnakimar8028
    @krishnakimar8028 7 лет назад +3

    അനീഷ് കലക്കി ഒരുപാടു അഭിനദനകൾ

  • @oceannidhin
    @oceannidhin 7 лет назад +1

    Never seen such an amzing program
    Hats off u all👍👍👍👍

  • @balakrishnankattumadam7704
    @balakrishnankattumadam7704 7 лет назад +1

    അനീഷ് ഏട്ടാ.... കലക്കി..

  • @Sagmnr
    @Sagmnr 7 лет назад +1

    ഗംഭീരം..... സമദ്... അനീഷ്‌... ജിജിലു......ചാർളി... ആദർശ്..... പൊളിച്ചു

  • @66hakeemkk
    @66hakeemkk 7 лет назад

    അനീഷ്‌ fantastic...
    മുഖത്ത് കൃത്യമായി ഭാവങ്ങൾ വരുന്നു....
    അഭിനയ സാധ്യത യും ഉണ്ട്...

  • @SalmaSalma-wk4ie
    @SalmaSalma-wk4ie 7 лет назад +3

    ഞാനും അപേക്ഷിക്കുന്നു ഈ പ്രോഗ്രാം �� ആഴ്ചയിൽ ഏഴു ദിവസം അവതരിപ്പിക്കണമെന്ന്

  • @sajeevallepey6831
    @sajeevallepey6831 7 лет назад

    Flowers ചാനലിൽ അവതരിപ്പിക്കുന്ന ഏറ്റവും നല്ല പ്രോ ഗ്രാം ആണ് ഇത് i Like this program

  • @HalaMadrid0071
    @HalaMadrid0071 7 лет назад

    Adippppoly episode. and Superb programme. Flowers channel uyarangalil yethatttee.......