Comedy Utsavam │Flowers│Ep# 31

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 738

  • @nachuznavanik
    @nachuznavanik 7 лет назад +182

    കൊല്ലത്തിന്റെ അഭിമാനം ആദർഷ്
    ഇനിയും നല്ല സ്റ്റേജുകളിൽ അവസരം ലഭിക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക്

    • @manishm2513
      @manishm2513 7 лет назад +1

      sujith sunil
      ആദർശിന്റെ നമ്പർ ഉണ്ടോ.

    • @aswinkudu3005
      @aswinkudu3005 6 лет назад

      on

  • @Travelwithmyvoice
    @Travelwithmyvoice 7 лет назад +25

    മിഥുൻ എന്ന അവതാരകൻ ഇല്ലായിരുന്നു എന്നാൽ നിലവാരം കുറഞ്ഞു പോകുമായിരുന്നു ഒരു ഉത്സവം ആണ് ഇത് എന്ന് ആ എനിക്ക് തോന്നുന്നത്.......മിനിസ്ക്രീനിലേക്ക് മാണിക്യങ്ങളെ കണ്മുന്നിലേക്ക് എത്തിക്കുന്ന കൂട്ടായിമാ അതിന് ഒരു സല്യൂട്ട്

  • @shanoopp9636
    @shanoopp9636 7 лет назад +57

    ആദർശ്,, കലക്കി, കിടുക്കി, തിമിർത്തു. നീ വേറെ ലെവലല്ല അതുക്കും മേലെ 😎
    ശ്രീ ലക്ഷ്മി awsm 😊😊

  • @malayaleezown9610
    @malayaleezown9610 7 лет назад +402

    അവതാരകരിൽ ഏറ്റവും അടിപൊളി രമേശ് പിഷാരടിയും മിഥുനും ആണ് ...
    #comedy utsavam ushaar programme 💚😚❤😍 അല്ലെ ഫ്രൻഡ്‌സ്

  • @Fijash-t3n
    @Fijash-t3n 7 лет назад +171

    യൂട്യുബിലും ടിവിയിലും ഒരുപോലെ ഹിറ്റായി മുന്നേറുന്ന പ്രോഗ്രാം അതാണ് കോമഡി ഉത്സവം... 👍👍 😊😊

    • @safuvanyob6656
      @safuvanyob6656 7 лет назад +10

      fijash khan also uppum mulakum

    • @sidharthsiddhu8271
      @sidharthsiddhu8271 6 лет назад

      Prashankan

    • @akhil6377
      @akhil6377 4 года назад

      Adarshinte Channel anne onnu subscribe cheyy ruclips.net/channel/UCFfKAD77cLdFLz_hFqyKcmA

    • @Fijash-t3n
      @Fijash-t3n 4 года назад

      @@akhil6377 hi ബ്രോ..ആദർശ് നെ ഒന്ന് contact ചെയ്യാൻ വഴി ഉണ്ടോ

    • @akhil6377
      @akhil6377 4 года назад +1

      @@Fijash-t3n ond ente frienda

  • @muhammedriyas7814
    @muhammedriyas7814 7 лет назад +38

    Dj മച്ചാൻ...ആദർശ് തകർത്തു...കലക്കി...പൊളിച്ചൂ....

  • @mtshareefkgr
    @mtshareefkgr 7 лет назад +42

    ആദർഷിന്റ ആ ഭാഗം മാത്രം ഞാൻ ഒരു പാട് തവണ കണ്ടു വാഹ് പൊളിച്ചു

  • @satheeshkvasudev
    @satheeshkvasudev 7 лет назад +77

    40 മിനിറ്റ് എന്നത് വളരെ കുറവായ പോലെ തോന്നുന്നു... എത്ര സമയം കണ്ടാലും ബോറടിക്കാത്ത ഒരു പ്രോഗ്രാം.. അടിപൊളി... ആദർശ് ഭാവിയുടെ മുത്താണ്...!!

    • @samedmcmachinchery5630
      @samedmcmachinchery5630 7 лет назад +1

      Satheesh Kumar enda channel per

    • @akhil6377
      @akhil6377 4 года назад

      Adarshinte Channel anne onnu subscribe cheyy ruclips.net/channel/UCFfKAD77cLdFLz_hFqyKcmA

  • @sreenathvpc6573
    @sreenathvpc6573 7 лет назад +305

    ആദർശ് നീ വേറെ ലെവേലാട പൊളിച്ചു മച്ചനെ

    • @ashrafkm9026
      @ashrafkm9026 6 лет назад +1

      Strength vpc

    • @noushadnoushi3049
      @noushadnoushi3049 6 лет назад

      Sreenath vpc supper

    • @vichuvichu7433
      @vichuvichu7433 5 лет назад

      ഇയാളുടെ അകൗണ്ട് ഉണ്ടോ അതിൽ join ചെയ്യാൻ

    • @akhil6377
      @akhil6377 4 года назад

      Adarshinte Channel anne onnu subscribe cheyy ruclips.net/channel/UCFfKAD77cLdFLz_hFqyKcmA

    • @akhil6377
      @akhil6377 4 года назад

      @@vichuvichu7433 Adarshinte Channel anne onnu subscribe cheyy ruclips.net/channel/UCFfKAD77cLdFLz_hFqyKcmA

  • @chinnuff5447
    @chinnuff5447 7 лет назад +25

    കോമഡി ഉല്‍സവത്തിലൂടെ ശ്രീലക്ഷ്മി എന്ന അനുഗ്രഹീത ഗായികയെ അറിയാത്തവര്‍ക്കായി പരിചയപ്പെടുത്തിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @TheSreesreeraj12
    @TheSreesreeraj12 7 лет назад +48

    ഒന്നും നോക്കാതെയും കൈ വിറക്കാതെയും ലൈക്കടിക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാം.. സീറോ കുറ്റബോധം.. ഐ ലവ് കോമഡി ഉത്സവം

  • @SunilKumar-md9cq
    @SunilKumar-md9cq 7 лет назад +4

    വളരെ നന്ദി ഫ്ലവർസ് ചാനലിന്.. ഞാൻ അടക്കമുള്ള പ്രവാസി സുഹൃത്തുക്കൾ കാത്തിരിക്കുന്ന പ്രോഗ്രാമാണ് കോമഡി ഉത്സവം.
    വേറൊന്നും കൊണ്ടല്ല, മിഥുൻ എന്ന പ്രതിഭയുടെ അവതരണ രീതി കൊണ്ട് ജനമനസുകളിൽ സ്ഥാനം പിടിച്ച ഒരു നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം.
    ഒന്നിനൊന്ന് മികച്ച കലാകാരൻമാരും കലാകാരികളും.. ഈ ഒരു പ്രോഗ്രാമിൽ പങ്കെടുത്തു രക്ഷപെട്ട ഒരു പിടി കലാകാരന്മാരുടെയും ഈ പ്രോഗ്രാം കാണുന്ന ഓരോ മലയാളിയുടെയും അനുഗ്രഹം എന്നും ഈ പരിപാടിക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഉണ്ടാകും എന്നുള്ളത് നിസംശയം പറയാം..
    കഴിഞ്ഞ എപ്പിസോഡ് വരെ ശനിയാഴ്ച വരെ നോക്കി ഇരിക്കണമായിരുന്നു യൂട്യൂബിൽ ഈ പ്രോഗ്രാമിനായി..
    ഈ എപ്പിസോഡ് വെള്ളിയാഴ്ച വൈകിട്ട് തന്നെ അപ്ലോഡ് ചെയ്തിനു വളരെ നന്ദി..
    തുടർന്നും പ്രതീക്ഷിക്കുന്നു....
    ഇന്ന് പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനങൾ. പ്രത്യേകിച്ചു കരിയിൽ കരവിരുത് തെളിയിച്ച ആ കലാകാരന് ഒരു കിടിലൻ ലൈക്ക്. കൂടാതെ
    പ്രത്യേകിച്ച് എടുത്തു പറയേണ്ട കലാകാരൻ ആണ് ആദർശ്...... വളർന്നു വരുന്ന ഭാവിയുള്ള കൊച്ചു മിടുക്കൻ
    അഭി ചാത്തന്നൂർ സൂപ്പർ കലാകാരൻ....
    ഇനിയും എന്താ പറയേണ്ടത്.. പറഞ്ഞിട്ടും തീരുന്നില്ല..
    പുതുമയുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു..
    എല്ലാ ഭാവുകങ്ങളും
    സുനിൽ - അബുദാബി

  • @rashikrrashikodalil3618
    @rashikrrashikodalil3618 7 лет назад +166

    ആദർശ് വീണ്ടും പൊളിച്ചു...😘😘

    • @akhil6377
      @akhil6377 4 года назад

      Adarshinte Channel anne onnu subscribe cheyy ruclips.net/channel/UCFfKAD77cLdFLz_hFqyKcmA

  • @vijuwayanadvijuvarghese7526
    @vijuwayanadvijuvarghese7526 7 лет назад +12

    ഈ പ്രൊഗ്രാമിന് വേണ്ടി കാത്തിരിക്കുന്ന ആളാണ് ഞാൻ.... ഇന്ന് എല്ലാവരും കലക്കി' സൂപ്പർ

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 лет назад +36

    വന്നല്ലോ വന്നല്ലോ .....നമ്മുടെ സ്വന്തം ഉത്സവം

  • @ഞാൻവില്ലൻ-ഖ2ധ
    @ഞാൻവില്ലൻ-ഖ2ധ 7 лет назад +16

    ethayalum vannalloooo nerathe umaaaaaaaa😘😘😘😘

  • @ponoose945
    @ponoose945 7 лет назад +14

    aadarsh kalaki.....amazing talent...hats off u...

  • @nitheeshbabu288
    @nitheeshbabu288 7 лет назад +72

    വിനായകൻ്റെ ചിരി പൊളിച്ചു

  • @rtnarayanan
    @rtnarayanan 7 лет назад +8

    This Adharsh is a future mimicry superstar :)...kalakki moneee...

  • @SR-te4vi
    @SR-te4vi 7 лет назад +12

    ഈ എപ്പിസോഡ് ഏറ്റവും മികച്ചത് വന്നവരെല്ലാം തകർത്തു

  • @Arunkumar-oj7nh
    @Arunkumar-oj7nh 7 лет назад +27

    ആദർശ് വീണ്ടും പൊളിച്ചു..

  • @snowballfuns8384
    @snowballfuns8384 7 лет назад +8

    ടാ മുത്തേ ആദർശേ , നീ ഭാവിയിലെ Alan Walker ആകുമെടാ പൊന്നൂ .....
    you are wonderful man........ loved it😘😘😘

  • @rafeeq2985
    @rafeeq2985 7 лет назад +174

    മിഥുൻ ചേട്ടാ നിങ്ങള് മുത്താണ്

  • @amaldevvr
    @amaldevvr 7 лет назад +19

    ആദർശ് പൊളിച്ചു
    നീ വെറെ ലെവൽ ആട
    വിനയകൻ പൊളിച്ചു

  • @rafeekmohammed6979
    @rafeekmohammed6979 7 лет назад +9

    adersh u have such a excellent talent.. I think u will become world number one DJ artist.all the best.ethupole nalla talent ulla alukale thiranjedukkunnathil thank u so much for comedy ulsavam

  • @thusharmadhavan9711
    @thusharmadhavan9711 7 лет назад +19

    ടീം ഫീനിക്സിന്റെ സ്വന്തം കലാകാരൻ ഷാജി മുക്കോല...

  • @tharikhthaj9479
    @tharikhthaj9479 7 лет назад +9

    Inn nalla kuttikalaaanallo..... Flower..
    kidukki thimirthu..... Polichu

  • @samseercheri5316
    @samseercheri5316 7 лет назад +16

    സൂപ്പർ എപ്പിസോഡ് ആ മോളുടെ പാട്ട് നന്നായിരുന്നു

  • @birdsfish8426
    @birdsfish8426 7 лет назад +29

    കോമഡി ഉത്സവത്തിന്റെ തുറുപ്പ് ചീട്ട് ആദർശ് തന്നെ.ആദർശ് തകർത്തു ഒരു രെക്ഷയുമില്ല. സത്യം പറഞ്ഞാൽ ഈ പനി വരുബ്ബോ തണുത്ത കാറ്റ്അടിക്കുബ്ബോൾ ഉണ്ടാക്കുന്ന ഒരു രോമാഞ്ചം ഉണ്ടല്ലോ അത്പോലെയാ ഫീൽ ചെയ്തത്.
    ഒരു വിഷമം എന്തെന്നാൽ ഇത് ലൈവ് ആയി കാണാൻ കഴിഞ്ഞില്ലല്ലോ എന്നതിലാണ്
    😍😚😚😙😗😘😍👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌

  • @173-o7p
    @173-o7p 7 лет назад +38

    ഞാൻ അമേരിക്കക്കാരൻ ആണു പക്ഷെ എനിക്ക്‌ മലയാളം അറിയാം ഇത്‌ വളരെ നല്ല പ്രോഗ്രാം ആൺ മിദുൻ ഒരു രക്ഷയില്ലാ പൊളിച്ചു...ആദർഷ്‌ നീ വേറെ ലെവൽ ആണു... 😂🙏

    • @BiGboss-to8ew
      @BiGboss-to8ew 7 лет назад +2

      love love അമേരിക്കയിലും പൊളിക്കൽ ഉണ്ടോ

    • @shanojmohamed1729
      @shanojmohamed1729 7 лет назад +7

      love love entha bhai, polikkumbo onnu adjust cheythoode bhai.

    • @rajeevpaippad1833
      @rajeevpaippad1833 7 лет назад +1

      haha

    • @IndusCreed0123
      @IndusCreed0123 7 лет назад +1

      ലവ് ലവ് താൻ എല്ലാ സ്ഥാലത്തും ഏതു തന്നേയ് ആണല്ലോ തൂറി വെക്കുന്നത് എന്തൊരു ധോരന്തമാണെടോ താൻ
      അമേരിക്കയിൽ എത്ര സ്റ്റേറ്റ് ഉണ്ട് എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ഇറക്കുന്ന സ്ഥാലപ്പേരു ചോദിച്ചാൽ അറിയാത്ത തെണ്ടിക്ൽ ഒക്കെ അമേരിക്കക്കാർ ആണ് എന്ന് പറഞ്ഞു ഓരോ തെണ്ടികൾ
      എഡോ മലയാളി അല്ലെങ്കിൽ ഇന്ത്യൻ എന്ന് അഭിമാനത്തോട് പറയടോ കോപ്പേ

    • @173-o7p
      @173-o7p 7 лет назад

      Martin N ഞാൻ നിന്റെ വായിൽ ഒന്നും അല്ലല്ലോ തൂറി വെക്കുന്നത്‌ ഇറങ്ങി പോടാ...!!😂

  • @Ibrhmrfq12
    @Ibrhmrfq12 7 лет назад +14

    എന്താണെന്ന് അറിയില്ല....കണ്ടു കഴിഞ്ഞാൽ
    ഉത്സവം കഴിഞ്ഞ ഒരു ഫീലിംഗ്
    #മിഥുൻ_മച്ചാ_കിടു

    • @VLOGS57
      @VLOGS57 7 лет назад

      Kuttappanmitta

  • @binukumarsivanpillai2590
    @binukumarsivanpillai2590 7 лет назад +22

    ആദർശ് മിമിക്രി കലയിലെ രാജകുമാരൻ. ഈ മിടുക്കൻ ഭാരതത്തിന്റെ അഭിമാനം

  • @shaheershey7324
    @shaheershey7324 7 лет назад +12

    പൊളിച്ച്.. ആദര്‍ശ് ലൗബ് യൂ ടാ

  • @anasanua6563
    @anasanua6563 7 лет назад +11

    no......words......awesome show..........adarsh polich......bro.......wish u all the bst

  • @chinnuff5447
    @chinnuff5447 7 лет назад +9

    ശ്രീലക്ഷ്മി മോള്‍ക്ക് ഒരു 💚💚💚💚💚

  • @joymeladoor
    @joymeladoor 7 лет назад +7

    Adrash......great, monu god bless you

  • @shaheeralishaheermon7150
    @shaheeralishaheermon7150 7 лет назад +19

    മിഥുൻ ചേട്ടാ .. നിങ്ങൾ മുത്തല്ല, മുത്തുച്ചിപ്പി ആണ്..

  • @aminashameer
    @aminashameer 7 лет назад +239

    ഡിസ് ലൈക്ക്‌ അടിച്ചവർ മിക്കവാറും ഏഷ്യാനെറ്റിന്റെ സീരിയൽ പ്രാൻതുകൾ ആയിരിക്കും

    • @commenman3489
      @commenman3489 7 лет назад +10

      അല്ല വല്ല പൊട്ട ചാനൽ കാരും ആയിരിക്കും

    • @muflih2844
      @muflih2844 7 лет назад +2

      Shameer Pkm satyam bro ithinu okke aro dislaik adikkunnavaro 😄

    • @brightbright8725
      @brightbright8725 7 лет назад +6

      athuthanea allathea ithokea dislike adikan arka pattuka

    • @imegaskerala
      @imegaskerala 7 лет назад +3

      bright bright r

    • @anasacp5610
      @anasacp5610 7 лет назад +1

      Shameer Pkm sthiram 300 ndallo

  • @shahinshajahan3612
    @shahinshajahan3612 7 лет назад +11

    ആദർശും അഭിയും കലക്കി

  • @abduljaleelkizhissery5928
    @abduljaleelkizhissery5928 7 лет назад +1

    എത്ര കണ്ടാലും ബോറടിക്കാത്ത ഏക പ്രോഗ്രാം ........ അടിപൊളി😍👏👏👏👏👏👏

  • @salihibnu9366
    @salihibnu9366 7 лет назад +7

    ആദർസ് കലക്കി

  • @97jithin
    @97jithin 7 лет назад +5

    Adarsh you are amazing, you should come world famous stars, i am sure.. 😚😍😍

  • @albinantony3623
    @albinantony3623 7 лет назад +2

    amazing.....and a rolemodel programme...
    Adarsh great effort.....congrats to all...

  • @anilkaringada
    @anilkaringada 7 лет назад +2

    hi midhun bro ..... thanks for remembering youtube viewer's
    bcoz I am also watching youtube. .. ..... adarsh polichadukki. ... and all programmes good ....

  • @faisalfaizy6802
    @faisalfaizy6802 7 лет назад +3

    aadersh mutthe nee pwolich ....uncle tnx nd items kidukki

  • @mathewthomas5703
    @mathewthomas5703 7 лет назад +1

    brilliant brooo..daivam nalla kazivu thannitundu.missuse chayathe orupadu mukalil athan kaziyatte..god bless u

  • @uvaisramzan5729
    @uvaisramzan5729 7 лет назад +1

    adarsh you are great.. jnan adyamayi tanu ea program full Ayi kanunnad..

  • @smr1601
    @smr1601 7 лет назад +1

    ആദർശ്.കാലത്തിനനുസരിച്ച് കോലം മാറിയ കലാകാരൻ.....👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏

  • @jokpsy6409
    @jokpsy6409 6 лет назад +2

    ADARSHETTA ENGHAL PWOLIYA💓💓💓❤

  • @naajichavakkad
    @naajichavakkad 7 лет назад +2

    RUclips ല്‍ സിനിമ ഒഴിച്ച് മുഴുവാനായും കാണുന്ന ഒരു പരിപാടി ഇതാണ്(ഇദ്ദാണ് programme)

  • @arunKumar-mc4sh
    @arunKumar-mc4sh 7 лет назад

    ഓരോ കലകാരാൻമ്മാർക്കും ഇത്രയും ആത്മവിശ്വാസം കൊടുക്കുന്ന വേറെ ഒരു അവതാരകൻ ഇല്ല...... സൂപ്പർ മിഥുൻ ചേട്ടാ....

  • @rafeerafeek3304
    @rafeerafeek3304 4 года назад

    ഇന്നത്തെ എന്റെ ലൈക്ക് കോംപിടിഷൻ വന്ന രണ്ടാളും പൊളി ..ആദർശ് മച്ചാൻ വേറെ ലെവലാണ് സൂപ്പർ.. അബി ചാത്തന്നുർ കലക്കി വേഷപകർച്ചയുടെ താരം കിടുക്കാച്ചി ഐറ്റം എല്ലാവർക്കും👍👍👍👍

  • @ashokanpk942
    @ashokanpk942 7 лет назад +8

    കാത്തിരിന്നു കാണുന്ന പ്രോഗ്രാം

  • @shafihasa
    @shafihasa 7 лет назад +65

    അന്യഗ്രഹജീവികൾ ഡിസ്‌ലൈക് അടിച്ചു പോയി

    • @sree5445
      @sree5445 7 лет назад +6

      shebi tvm 😎😎

    • @sreejithjithu465
      @sreejithjithu465 7 лет назад +1

      shebi tvm അത് പൊളിച്ചു

    • @afnanshahismail
      @afnanshahismail 7 лет назад

      shebi tvm
      Correct 😂😂😂😃😃😃😃

  • @aswinps4356
    @aswinps4356 7 лет назад +3

    I never missed an episode
    I love this programme so much

  • @sabiquesabi9078
    @sabiquesabi9078 7 лет назад

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരകൻ, കലാകാൻമാരെ ഏറ്റവും നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന മിഥുൻ ആണ്..
    😘😘😍😍👌👌👌👌👌

  • @sarathsivan2116
    @sarathsivan2116 7 лет назад

    കണ്ടതിൽ ഏറ്റവും മഹോഹരമായി തോന്നിയ ഒരു എപ്പിസോഡ്, ആദർശ് കലക്കി., ലൈവ് കാണാൻ കഴിയാത്ത സങ്കടം മാത്രം

  • @nachuznavanik
    @nachuznavanik 7 лет назад +7

    super continue,😘😘😘😘😘😘😘😘

  • @aabidzainu4730
    @aabidzainu4730 7 лет назад +1

    super prgm...ella episodum nhan kanarumd...toomuch like this prgm and midhun ur great.....

  • @surajtskariah5994
    @surajtskariah5994 7 лет назад +5

    Wonderful 😃😃treat!!! Real treat!!!

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +5

    കോമഡി എക്സ്പ്രസിൻറെ ചരിത്ര എപ്പിസോഡ്👌👌👍😙

  • @vipinvarghese54
    @vipinvarghese54 7 лет назад +5

    super show kuraye nalla kalakaranmare kandathunud

  • @muhammedriyasmp9297
    @muhammedriyasmp9297 7 лет назад +21

    song പാടുന്ന കുട്ടിയുടെ വോയ്സ് പൊളിച്ചു

  • @anilrajan7975
    @anilrajan7975 7 лет назад

    ഓരോ വെള്ളിയായഴ്ച കണ്ടുകഴിയുമ്പോളും അടുത്ത വെള്ളി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം 👏🏻👏🏻👏🏻👏🏻👏🏻👏🏻 kiduu..

  • @jilsyjacob4482
    @jilsyjacob4482 6 лет назад +1

    The entire crew of Flowers Hat's off. The channel always keeps us happy. Thanks to Mithun and mentors on stage.

  • @SreyaRithikWorld
    @SreyaRithikWorld 7 лет назад +4

    adharsh ne muthaane i love u

  • @jiljithkm234
    @jiljithkm234 7 лет назад +1

    ആദർശ് നീ ഒരു അത്ഭുതമാ മുത്തേ
    പൊളിക്ക്
    All the best

  • @arulnivya1215
    @arulnivya1215 7 лет назад +1

    complete performance aayirunnu eallam kalakki...

  • @9846766572
    @9846766572 7 лет назад +5

    Very nice...

  • @jaisalkp9993
    @jaisalkp9993 7 лет назад +57

    കോമഡി ഉത്സവം കഴിയുമ്പോ എല്ലാ you tub comenter മാരും പുകഴ്ത്തുന്നത് അതിലെ താരങ്ങളെ അല്ല മറിച് മിഥുൻ എന്ന ആ acnchor നെ ആണ് . മിഥുനാണ് താരം #MIDHUN#

  • @sreerajraghavan403
    @sreerajraghavan403 7 лет назад

    Superbbb..കോമഡി ഉത്സവം first episode to ഈ31episodeവരെ ഞാന്‍ save ചെയ്യ്തിട്ടുണ്ട് ..വളര്‍ന്നു വരുന്ന മിമിക്രി-കലാകാരന്‍മാര്‍ക്ക് തീര്‍ച്ചയായും ഒരു വല്യ പ്രോത്സാഹനം കൊടുക്കുന്ന കോമഡി ഉത്സവത്തിനും...ഈ ഉത്സവം അവതരിപ്പിക്കുന്ന ഫ്ലവേര്‍സ് ചാനലിനും..പിന്നെ പങ്കെടുക്കുന്നവര്‍ക്ക് കട്ട സപ്പോര്‍ട്ട് ചെയ്യുന്ന ചങ്ക് bro മിഥുനിനും വല്യൊരു അഭിവാദ്യങ്ങള്‍..... All the best alll...

  • @saidalisaidu
    @saidalisaidu 7 лет назад

    ആദർശ് വേറെ ലെവൽ.. 👌👌👌
    Creattivity👌👌✌

  • @farharasheedcp8929
    @farharasheedcp8929 7 лет назад +3

    adarsh poliyatto superrrr

  • @shefeeknoorudheen
    @shefeeknoorudheen 7 лет назад

    വളരെ നല്ല പ്രോഗ്രാം .ആദർശ് &വിനായകൻ്റെ ശബ്ദം തകർത്തു.

  • @rajeshraash2548
    @rajeshraash2548 7 лет назад +3

    superb

  • @neethurajan1980
    @neethurajan1980 6 лет назад +2

    Adharsh... Kidukki...

  • @arjunclub8316
    @arjunclub8316 7 лет назад +3

    Adarshe polichu heavy

  • @yassararafath598
    @yassararafath598 7 лет назад +1

    Adarsh superb 💐

  • @mamathaletha6095
    @mamathaletha6095 7 лет назад

    ആദർശ് നീ ഫ്ളവർസിന്റെ പുത്രൻ ആണ് നല്ല കഴിവുള്ള കുട്ടി ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തുംസൂപ്പർ പ്രോഗ്രാം ഫ്ലവർസിൽ കണ്ടെത്തിയവർ എല്ലാവരും കഴിവുള്ള കലാകാരൻമാർ തന്നെയാണ് എല്ലാവർക്കും ആശംസകൾ

  • @traddition1678
    @traddition1678 6 лет назад +1

    കോമഡി ഉത്സവം കഴിവുള്ള അധികം ആരും കാണാത്ത കലാകാരൻ മാരെ തേടി പിടിച്ച് അവരെ ഉന്നതിയിൽ എത്തിക്കുന്ന പ്രോഗ്രാം

  • @rashidabdulrashidabdul5932
    @rashidabdulrashidabdul5932 7 лет назад +1

    Super da mone adarsh keep it up god bless you

  • @SunilKumar-pi3ys
    @SunilKumar-pi3ys 7 лет назад +4

    adarsh and abhi super

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    adharsh glamour ayi gudperfomance

  • @sudheeshs5933
    @sudheeshs5933 7 лет назад +15

    DJ polichu

  • @itsme_Ranju90
    @itsme_Ranju90 7 лет назад

    endho comedy ulstavam kannumboo prathykaa happya.... really owesome program...thanks flowers channel and all crew

  • @rohithsankar7174
    @rohithsankar7174 7 лет назад

    മിമിക്രി കണ്ടിട്ടുണ്ട് പക്ഷെ
    ഇങ്ങനെ ഒരു സൂപ്പർ പ്രോഗ്രാം
    ആദർശ് സൂപ്പർ സൂപ്പർ .........

  • @archanaachus297
    @archanaachus297 7 лет назад

    Kooduthalai chiri thanna episode... Super.... Maintaining the standard

  • @abuthahir6054
    @abuthahir6054 7 лет назад +3

    aadharsh Aadutha A R ....aadharsh...👏👏👏🎁🎁🎁🌷🌷🌷

  • @shibinadshibinu6770
    @shibinadshibinu6770 7 лет назад

    ആൾക്കാരെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഇതുപോലൊരു പ്രോഗ്രാം വേറെയില്ല
    Comedy ulsavam super program

  • @abitk7303
    @abitk7303 7 лет назад +2

    all the best mr.adarsh..and best wishes for your future..

  • @AtoZ76411
    @AtoZ76411 7 лет назад +7

    ഇ ഉത്സവം കാണുന്നവർ

  • @wrackingsoulmlayalam9645
    @wrackingsoulmlayalam9645 7 лет назад +5

    അടിപൊളി

  • @anithavv9003
    @anithavv9003 7 лет назад

    super program..ellaa episodum kaanaarund. thank u flower chanel

  • @maranaamas007gaming2
    @maranaamas007gaming2 7 лет назад +4

    Aadhersh your a best performance

  • @syamkumarpillai7528
    @syamkumarpillai7528 7 лет назад +3

    adarsh ur genius

  • @mathewjohnranni8140
    @mathewjohnranni8140 7 лет назад

    ആദര്‍ശ് മോനെ നീ ഇവിടെ ഒന്നും നില്‍ക്കില്ല ....എല്ലാവരെയും ഞെട്ടിച്ചില്ലേ.....
    അതുപോലെ തന്നെ അബി ചാത്തന്നൂര്‍ സമ്മതിച്ചു തന്നിരിക്കുന്നു.... ഉത്സവം അടിപൊളി ...
    അപ്പ് ലോഡര്‍ അഭിനന്തനങ്ങള്‍.......

  • @rajeshnair4594
    @rajeshnair4594 7 лет назад +1

    ആദർശ് സൂപ്പർ.
    സുമേഷ് ഐരൂർ എന്ന അനുഗ്രഹീത കലാകാരനെ കൂടി ഈ പരിപാടിയിലേക്ക് വിളിക്കണമെന്ന് അപേക്ഷിക്കുന്നു

  • @shanmuhammad8679
    @shanmuhammad8679 7 лет назад +2

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിലെ അലട്ടുന്ന ഒറ്റ കാര്യം എന്ന് പറഞ്ഞാൽ 40 മിനിറ്റ് കൊണ്ട് ഇതങ് തീർന്നു പോകുമല്ലോ എന്നുള്ളതാണ്

  • @mahendranvelutha8644
    @mahendranvelutha8644 7 лет назад +3

    verygood

  • @imraanramees2732
    @imraanramees2732 7 лет назад

    എന്റെ പൊന്നോ ആദര്‍ഷ് ഒരു രക്ഷയും ഇല്ലാ സൂപ്പര്‍ ♡♡♥