Cinemaa Chirimaa I Ep12 with Kalabhavan Mani & Nadirsha I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 211

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад +13

    മുത്തു"മണി"ഏട്ടൻ , സിദ്ധിക്ക... വിട, കലയുടെ ജന്മ സിദ്ധിക്ക് 🙏😔🌹😔.. നഷ്ടം കാലത്തിനു

  • @amnmohmmed7076
    @amnmohmmed7076 Год назад +18

    വെറുപ്പും പകയും ഒന്നുമില്ലാത്ത കാലത്ത് ഇവരൊക്കെ നമ്മളെ ചിരിപ്പിച്ച കാസറ്റുകൾ 😢
    ഇന്നത്തെ കാലത്തു ഓർക്കുമ്പോൾ ശരിക്കും വല്ലാത്ത കാലം

  • @manojdubai2474
    @manojdubai2474 5 лет назад +72

    കലാഭവൻ മണി എത്ര പ്രാവശ്യം കേട്ടാലും മതിവാരത്ത സ്വരം

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 месяцев назад +6

    സകലകലാവല്ലഭൻ.. അത് മണി ചേട്ടൻ തന്നെ.. കണ്ണീരിൽ കുതിർന്ന പ്രണാമം 🙏❤️

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 года назад +8

    ഇതുപോലെ ഒരാൾ ലോക സിനിമയിൽ ഉണ്ടായിട്ടില്ല! ഉണ്ടാവുകയുമില്ല! മണിച്ചേട്ടനു തുല്യം മണിച്ചേട്ടൻ മാത്രം.

  • @-Suriya-
    @-Suriya- 9 месяцев назад +2

    *17:29** സഹൃദങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെ ചില Emotions ൽ കൂടെയും ആണ് നാദിർഷാ & മണിച്ചേട്ടൻ ❤️*

  • @sarathktsarath2321
    @sarathktsarath2321 Год назад +8

    മണിച്ചേട്ടൻ ഒരുപാടു Mis ചെയുന്നുണ്ട് ♥️

  • @sinjusarath1428
    @sinjusarath1428 2 года назад +16

    മണി - സകല കലാ വല്ലഭൻ... ജീവിച്ചിരുന്നേൽ he may പ്രൊഡ്യൂസ് and ഡയറക്റ്റ് ഫിലിംസ് ലൈക് പ്രിത്വി രാജ്...
    കുറച്ചൂടെ കരുതലോടെ ജീവിച്ചിരുന്നെങ്കിൽ നമ്മൾക്കു നഷ്ടപ്പെടില്ലായിരുന്നു 😓

  • @bharathibharathi9795
    @bharathibharathi9795 3 года назад +6

    மணி கலாபவன் மணி நீங்கள் மண்ணில் பிறந்து தமிழ் மாநிலத்தில் தமிழ் மக்களே மகிழ்ச்சி சந்தோசமாக தமிழ் பிறந்து மக்களுக்கு உங்கள் தமிழ் மூவி யில் மறுமலர்ச்சி மம்பட்டியான் மூவி அறிவு பட்டவர் நீர் முதல் சினிமாவில் நடித்தது தமிழில் உண்மை மறுபடியும் பிறந்து தமிழ் மாநிலத்தில் நீங்கள் தமிழ் சந்தோஷத்தோடு மக்களை மருது மகிமைப்படுத்த ஓடு கேட்டுக்கொள்கிறேன் கலாபவன் மணி உங்களை மிகவும் ❤️❤️❤️❤️❤️❤️❤️ உங்களை ரொம்ப மிஸ் பண்றேன் உங்கள் மிமிகிரி எனக்கு ரொம்ப என் லைஃபில் உங்களை மறக்க முடியவில்லை உங்களுடைய நீ நடித்த டெய்லியும் பார்க்கிறேன் உங்களப் பத்தி சொல்வதற்கு என்னிடம் வார்த்தைகள் இல்லை உன் மகள் உன் மனைவி உன் பெற்ற தாய் எல்லாரும் உன் குடும்பம் சந்தோஷமாக இருப்பதற்காக நான் கர்த்தரிடம் பிரார்த்தனை மோதிய ஆத்துமா சாந்தி அறிவதற்கு மனுதாரராக ❤️❤️❤️❤️❤️❤️❤️😭😭😭😭😭😭😭😭😭😭😭😭😂😂😂

  • @abdunasar2638
    @abdunasar2638 Год назад +27

    ❤❤ പകരം വെക്കാൻ മറ്റൊരു കലാകാരൻ ഇല്ല മണി ചേട്ടൻ പ്രണാമം

  • @JulieRoy-atheist
    @JulieRoy-atheist 3 месяца назад +1

    ഏറ്റവും അധികം miss ചെയ്യുന്നൊരു നടൻ
    അത് കലാഭവൻ മണി തന്നെയാണ്

  • @bindubindu8539
    @bindubindu8539 Год назад +5

    മണിച്ചേട്ടൻ സിദ്ധിക്ക 😭😭😭 സ്വർഗത്തിൽ കണ്ടുമുട്ടിയിരിക്കും അല്ലേ 🙏🙏🙏

  • @abuamin4209
    @abuamin4209 8 месяцев назад +3

    മണി ചേട്ടൻ is a real Singer 🌹🙏

  • @mashoodpt7630
    @mashoodpt7630 8 лет назад +7

    manichettaa i miss u....i love u...nadirshka ningalum superb love u

  • @niyasniyas7978
    @niyasniyas7978 6 лет назад +68

    മലയാളികളെ മൊത്തം ചിരിപ്പിച്ച മണിച്ചേട്ടാ ഒന്ന് തിരിച്ചു വരുമോ

  • @abianu6454
    @abianu6454 8 лет назад +9

    mani chetta ethra nadi nadanmaru marichupoyi ennalum ningal marichadhu marakanum vishvasikanum pattunilla....... we allllllllllll missssssssss uuuuuuuuu love uuuuuuuu mani etta ningal ippam illadhe evidayanennu ariyam adhe naragathil ella sorghathilaaaaaaaaa ella devathinte kude........ love u love u maniettaaa

  • @bijuanand6846
    @bijuanand6846 10 лет назад +26

    Nadhirsha you are best, , super, iam your fan

  • @esmismu9622
    @esmismu9622 4 года назад +14

    കാലം കാത്തിരുന്ന ഒരു നല്ല ഫ്രാൻഷിപ് ഇപ്പോൾ സങ്കടത്തിൽ ആണ്

  • @ashifali6456
    @ashifali6456 6 лет назад +23

    Comedy utsavathinte valiya nashtam nammude manichettan

  • @parameshwaranaik142
    @parameshwaranaik142 8 месяцев назад +1

    I from Karnataka very very good actor kalabhaban mani.....❤ I am big fan of mani chetta

  • @jamsheerckl3147
    @jamsheerckl3147 7 лет назад +6

    Mani chettante program kanumpol endhoru vishamam.....

  • @anassalam7908
    @anassalam7908 3 года назад +25

    മണ്ണിയേട്ടൻ ഇജ്ജാതി വോയിസ്‌ 💓💯💋😑

  • @jithulal8512
    @jithulal8512 5 лет назад +46

    കാലമേ തിരിച്ചു തരുമോ മുത്തിനെ

  • @sajeeshbabuttan1752
    @sajeeshbabuttan1752 4 года назад +9

    നാദിർഷാ അടിപൊളിയാണ്

  • @AnEeSh_vlog983
    @AnEeSh_vlog983 5 лет назад +12

    ഇങ്ങളാണ് മണിച്ചേട്ടാ മാസ്സ്...........

  • @maruthagramam5488
    @maruthagramam5488 2 года назад +6

    ഇതൊക്കെ യാണ് കോമഡി അല്ലാതെ ഇന്ന് ഓരോരുത്തർ സ്റ്റേജിൽ വന്നു കാട്ടി കൂട്ടുന്ന കോമാളിത്തരം കാണുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +9

    മണിച്ചേട്ടൻ, നാദിർഷാ 💝😍💓

  • @sadikhhindhana2014
    @sadikhhindhana2014 3 года назад +4

    എന്നാലുമെന്റെ മണിച്ചേട്ടാ.. ഒരുപാട് നേരത്തെയായി അങ്ങയുടെ പോക്ക് 😭😭😭

  • @ashrafm4020
    @ashrafm4020 Год назад +22

    മണിയും പോയി സിദ്ധിക്കും പോയി. സങ്കട കടൽ തീർത്തു രണ്ടു പേരും

    • @KaleshCn-nz3ie
      @KaleshCn-nz3ie 11 месяцев назад

      ശരിയാണ് ❤

    • @smohanan7847
      @smohanan7847 4 месяца назад

      ​@@KaleshCn-nz3ie7847uyuuy

  • @abdulhayyfalaki9333
    @abdulhayyfalaki9333 Год назад +4

    മുഖ്യമന്ത്രി K. കരുണാകരന്റെ വാഹനത്തിന്റെ സ്പീഡിനെ കുറിച്ചായിരുന്നു നാദിര്‍ഷ പാരഡിയായി ഇറക്കിയിരുന്നത്.

  • @faslurahmankaithakkal6756
    @faslurahmankaithakkal6756 7 лет назад +6

    I love you Mani chetta ,sidhikka and nadirshakka

  • @chandhuredlineschandhuredl4271
    @chandhuredlineschandhuredl4271 8 лет назад +23

    I love u mani chettaaaa

  • @redkart6854
    @redkart6854 7 месяцев назад +1

    മണി + നദിർഷാ + ദിലീപ് നല്ല സുഹൃത്താക്കളായിരുന്നു ♥️🥰

  • @jamsheerckl3147
    @jamsheerckl3147 7 лет назад +12

    Oru paad pere raksha peduthiya nadhirshak ente namaskaram

  • @AnandNR
    @AnandNR 5 лет назад +4

    Naadrikadrishaa nadrishaa.aaaaaa superaayi...

  • @shaijalshaijal1548
    @shaijalshaijal1548 3 года назад +4

    ഉമ്മൻ ചാണ്ടിയുട ഫിഗർ - ലീഡറുടെ ശബ്ദം - അടിപൊളി - ഈ സ്ക്രിപ്റ്റ് തയ്യാറാക്കിയ ആൾക്ക് ബിഗ് സല്യൂട്ട്

  • @ikkumarhaba5243
    @ikkumarhaba5243 8 лет назад +12

    mani chettthaaa ...lovu uuu

  • @thegoodguy7535
    @thegoodguy7535 8 лет назад +3

    pls help.
    Njan manichettan ee episode-il padiya naadan patu elladathum search cheythu but kiteela... "vadakotu poyipo..."
    if anyone has the link to either watch or download that song. then pls do share it here.

    • @abianu6454
      @abianu6454 8 лет назад

      +thripthi krishna machaa idhe song ayitu illa onnangil steg prog or tv showz!!!!!!! we all miss u maniettaaaaaa

    • @sukulvs
      @sukulvs 8 лет назад

      +thripthi krishna
      You can listen to this..
      www.4shared.com/mp3/g75J51SC/thooshimme_koontharo.html

  • @Kr_cinemass
    @Kr_cinemass 4 года назад +7

    Lock downilum ithu kaanunnavar undo

  • @maadu7364
    @maadu7364 Год назад +1

    Nyan 6th std padikumbo nerittu kandirunu ❤ eniku oru umma thanirunu anu 😊 nyan 9th il padikumbol anu marichadu

  • @edisonjk3897
    @edisonjk3897 4 года назад +10

    25:30 പത്ത് പറ അരി മതിയാവും😂😂😂

  • @Serious7997
    @Serious7997 14 дней назад +2

    23:20😂😂😂😂

  • @sooryasangeeth7489
    @sooryasangeeth7489 4 года назад +4

    parody king nadirshika hatts off

  • @jamsheerckl3147
    @jamsheerckl3147 7 лет назад +7

    Mani chettan paavam....

  • @unnikrisb
    @unnikrisb 7 лет назад +14

    Really missing mani chettan and his songs,shows, comedy...

  • @kannankichuzz274
    @kannankichuzz274 7 лет назад +13

    mani chettaa we miss u

  • @mubashirmubashir6706
    @mubashirmubashir6706 6 лет назад +10

    നാദിർഷ സൂപ്പർ

  • @qudhsiabuthahir195
    @qudhsiabuthahir195 Год назад +3

    Manichettan❤❤❤❤

  • @chandhuredlineschandhuredl4271
    @chandhuredlineschandhuredl4271 8 лет назад +9

    I love mani chetaa

  • @ponnusevaave1712
    @ponnusevaave1712 5 лет назад +23

    Anyone after tik tok.. 25.51😆😆😆😆

  • @Adarshcasper
    @Adarshcasper 4 года назад +12

    Mani chettan ishtam🖤❤

  • @rasalrasi2330
    @rasalrasi2330 6 месяцев назад +1

    Mani chettan❤❤

  • @manojdubai2474
    @manojdubai2474 5 лет назад +28

    2019 ലും ഞാൻ കണ്ട് ആസ്വദിക്കുന്നു.

    • @rahoofe4005
      @rahoofe4005 4 года назад +4

      2020ഞാൻ കണ്ടു ആസ്വദിക്കുന്നു പറഞ്ഞാൽ തിരൂല മണി ചേട്ടൻ

    • @sidheekckm5623
      @sidheekckm5623 3 года назад +2

      Sdo

    • @mohanankv148
      @mohanankv148 3 года назад

      @@sidheekckm5623 mmmkkkmkmkkmkkkkkkkmmmkmmmkkkkkkmkkkklkmkmkkkmkkmkkkkmkkkmkkkkkkkmkkkkkkkkkkkkmmkb.kmo

    • @sareefasulaiman4623
      @sareefasulaiman4623 2 года назад

      Qqqqqqqqqqqqqqqqqqqqpa

    • @jamsheer2045
      @jamsheer2045 2 года назад

      )

  • @keralaindia..7208
    @keralaindia..7208 2 года назад +7

    Song wow voice ❤️👌👌👌❤️

  • @josephinegeorge2585
    @josephinegeorge2585 Год назад +4

    Evergreen!

  • @muralikrishnans8271
    @muralikrishnans8271 6 лет назад +4

    We miss you Mani chettan

  • @wordofgod8722
    @wordofgod8722 4 года назад +2

    Miss you manichetta

  • @foodballlegend8415
    @foodballlegend8415 7 лет назад +3

    manichetta....veshamamunde idhoke kaanumbol

  • @shajishaji4307
    @shajishaji4307 2 года назад +2

    ❤❤❤മണിച്ചേട്ടൻ 🙏🙏🙏

  • @Amchukuniya26
    @Amchukuniya26 6 лет назад +4

    Missu manichetta

  • @balucpcheruliparambu4333
    @balucpcheruliparambu4333 7 лет назад +7

    മണിച്ചേട്ടന്റെ മണിനാദം മുഴങ്ങട്ടെ

  • @sujasamson3409
    @sujasamson3409 2 года назад +1

    Ee pattinte chorus mani alle original song l padiyathu ?

  • @anilakshay6895
    @anilakshay6895 2 года назад +2

    കലയും കാലാകാരനും ഉണ്ടായതും വർന്നതും പണവും പ്രശസ്ത്യയും ഉണ്ടായതും ഉണ്ടാക്കിയതും നിങ്ങൾ വളർന്നതും ഗ്രാമങ്ങളിൽ ചെറുപ്പക്കരുടെ കൂട്ടായിമ ചില്ലി കാശുകൾ പിരിച്ച് ഉത്സവങ്ങൾ നടത്തിയും ക്ലബുകൾക്ക് വാർഷിക ആഹോഷം നടത്തിയും ഗ്രാമപ്രദേശങ്ങളിൽ ആരാധകരും ഉണ്ടായി അവർ കാലക്രമത്തിൽ നാടുവിട്ട് അറബി നാട്ടിൽ എത്തി പണം ആയി എന്നിട്ടും നിങ്ങളെ അവർ മറന്നില്ല അവിടെയും പിരിവ് നടത്തി നിങ്ങളെ അവിടെയും വരുതി അവർ എല്ലാ പ്രയാസങ്ങളും മറന്ന് ചിരിക്കാൻ. പക്ഷേ ചാനലുകൾ നിങ്ങൾക്ക് പ്രശസ്ത്യ ആയപ്പോൾ അവർക്ക് പണം ഉണ്ടാക്കാൻ നിങ്ങൾ അവരുടെ കൂടെ കൂടി ഗ്രാമങ്ങളിൽ നിന്നും കലയും പാട്ടും നാടകവും കഥാപ്രസങ്ങവും ഒഴിഞ്ഞു നല്ല ആശയ വിനിമയം നടത്തിയിരുന്ന നാടകവും കലയും കലാപരിപാടികളുംT V ചാനലുകളിൽ വന്നു ഉത്സവമ്പിൽ നിന്നും TV ചാനലുകളിൽ ഒരു കഴമ്പും ഇല്ലാത്ത സീരിയലുകൾ വന്നു നാടും യുവജനങ്ങളും നശിച്ചു ഗ്രാമം മരിച്ചു

  • @NishadknNishadkn-h8r
    @NishadknNishadkn-h8r 10 месяцев назад +1

    മണിച്ചേട്ടോ ❤️❤️❤️❤️❤️❤️w

  • @sujithkoramadathkoramadath2967
    @sujithkoramadathkoramadath2967 3 года назад +2

    Mani and nadhirsha kalakki

  • @dreamcap3454
    @dreamcap3454 Год назад +2

    സിദ്ദിക്ക് ക്ക വിശ്വസിക്കാനാ കു ന്നില്ല. ഈ വിയോഗം

  • @amnmohmmed7076
    @amnmohmmed7076 Год назад +5

    ദിലീപ് മണിചേട്ടൻ നാദിർഷ ❤
    സിദ്ധീഖ് ലാൽ ❤

  • @riyasfas9232
    @riyasfas9232 Год назад +1

    2023 augustil veendum kaanunnu 😢

  • @ashwinifuckzzz
    @ashwinifuckzzz 8 лет назад +4

    lov u manichetta

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад +3

    നാദിർഷാ, സിദ്ധിക്ക പലരുടെയും തല വര മാറ്റിയവർ

  • @saleemikkasaleemikka491
    @saleemikkasaleemikka491 6 месяцев назад +1

    ❤super🎉all🎉liked🎉god🎉p🎉✨✨💐

  • @anilakshay6895
    @anilakshay6895 2 года назад +4

    കോമഡിയുടെ വസന്തകാലഖട്ടം ആയിരുന്നു ഇവരുടെ 19 വയസ്സ് മുതൽ 30 വയസ്സ് വരയും

  • @TeamJusticeCrew22
    @TeamJusticeCrew22 Год назад +1

    മണി ചേട്ടാ miss you 🥺🥺🥺

  • @vijayannambiar3126
    @vijayannambiar3126 6 лет назад +13

    Mani never dies..

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Год назад +1

    മണി 😔ചേട്ടൻ

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +2

    Super

  • @sarathpv4145
    @sarathpv4145 8 лет назад +2

    misss uuu manichetta...

  • @sajeshsreenivas1336
    @sajeshsreenivas1336 10 лет назад +5

    superb....

  • @nithinabraham7057
    @nithinabraham7057 9 месяцев назад

    07:09 to 08:45

  • @anumon952
    @anumon952 4 года назад +2

    Miss u maniac chetta

  • @rejiasalam
    @rejiasalam 8 лет назад +5

    mani Chetan 😕😢😢

  • @nithinabraham7057
    @nithinabraham7057 9 месяцев назад

    52:13 to 53:03

  • @SUNIL.vettam
    @SUNIL.vettam 10 месяцев назад

    🌹 20 - 12 - 2023 🌹

  • @psychicgamer9383
    @psychicgamer9383 Год назад +1

  • @babusalam1048
    @babusalam1048 3 месяца назад

    മണിയും സിദ്ദീഖും ഓര്‍ക്കു്ംബോള്‍😢

  • @jijovarghese949
    @jijovarghese949 10 лет назад +2

    excellent........

  • @jessienthageorge2619
    @jessienthageorge2619 3 года назад +1

    Super manichetta.... miss you 🙏🙏

  • @invisibleink7379
    @invisibleink7379 5 лет назад +1

    Is Nadershah hair original or a wig?

    • @SabuXL
      @SabuXL 3 года назад

      ഓ ചങ്ങാതീ പത്തമ്പത് വയസ്സ് ആയില്ലേ ( ഈ വീഡിയോ ശകലം ചെയ്യുമ്പോൾ ). മുടിയൊക്കെ കുറേ കൊഴിഞ്ഞു പോകാതെ ആവാൻ ഇവരെന്താണ് യന്തിരൻ ഒന്നും അല്ലല്ലോ. ഈ വക വിഷയങ്ങളിൽ നമ്മൾ എന്തിനു രമിക്കുന്നു...?🙄

    • @invisibleink7379
      @invisibleink7379 3 года назад

      @@SabuXL walk like real that’s it

  • @jaisonjames3075
    @jaisonjames3075 7 лет назад +2

    ജെയ്സൺ
    മണിചേട്ട

  • @ranjithranju2793
    @ranjithranju2793 2 года назад +1

    2022 കണ്ടു കൊണ്ട് ഇരിക്കുന്നു

  • @ull893
    @ull893 2 месяца назад

    Yellow പള്ളി.. അടിപൊളി 😂😂😂

  • @abdulrazakp288
    @abdulrazakp288 6 лет назад +2

    Manikk pakaram mani maathram !!!

  • @chandhuredlineschandhuredl4271
    @chandhuredlineschandhuredl4271 8 лет назад +3

    I miss u

  • @bijupaul7594
    @bijupaul7594 4 года назад +1

    25:35 👌

  • @Arunkumar-fj8kc
    @Arunkumar-fj8kc 8 лет назад +3

    mani chetta

  • @akshayjithanjaan8245
    @akshayjithanjaan8245 10 лет назад +3

    Haha
    died by laughing

  • @abdulrazakp288
    @abdulrazakp288 6 лет назад +1

    Mani 👍👍👍👍

  • @eseecliks522
    @eseecliks522 2 года назад +1

    25:34 🤣🤣

  • @muhammadnoornoor3367
    @muhammadnoornoor3367 5 лет назад +1

    Mani chattaaaaaaaaaa

  • @marathsivadasansivadasan
    @marathsivadasansivadasan 2 года назад

    മരണം തട്ടിയെടുത്ത ഈ മണിമുത്തിനെ എങ്ങനെ മറക്കും