Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 859

  • @Role377
    @Role377 Год назад +167

    ഒൻപത് വർഷം പോയ പോക്കേ 😮 ... ഇത് ടിവിയിൽ വന്നപ്പോൾ കണ്ടവർ ഉണ്ടോ 😊

    • @anjualex7658
      @anjualex7658 4 месяца назад +4

      Ys😊😊njnum atha chindhiche😔annu njn 8thil padikua😢

    • @raheesvip3071
      @raheesvip3071 4 месяца назад

      Yes
      Super

    • @asifrifa2405
      @asifrifa2405 4 месяца назад +3

      എത്ര പെട്ടെന്ന്😮
      ഇത്ര പെട്ടെന്ന് പോവുമെന്ന് അറിഞ്ഞിരുന്നേൽ അന്ന് ഒര് sip ചേരായിരുന്നു 😟😟

    • @shajeerbeautifull5642
      @shajeerbeautifull5642 4 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊 AA😊​@@anjualex7658

    • @jithinbabu400
      @jithinbabu400 3 месяца назад

      10 varsham aAYI 😂

  • @jasnashan1543
    @jasnashan1543 6 лет назад +190

    സത്യം പറയാമല്ലോ എനിക്കൊത്തിരി ഈ ഫാമിലി യെ ഇഷ്ടമായി. ഈ പ്രോഗ്രാം കുറെ തവണ കണ്ടു. ലവ് u dears....

    • @babumrjyo
      @babumrjyo 5 лет назад

      ഒരു പണിയും ഇല്ലാത്തത് കൊണ്ട്

  • @reshmaar6680
    @reshmaar6680 6 лет назад +533

    Itrem prashnangalde edayilude ee dialogue padichedutha chechye sammatikkanam

  • @anoopggopal
    @anoopggopal 10 лет назад +295

    ഇത്രെയേറെ സ്നേഹമുള്ള ഭാര്യയെ കിട്ടിയ ദീപക്, തൻറെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യമാണ് സവിത.. യദാർതഥ ഭാഗ്യവാൻ..LOVE YOUR LIFE

  • @savithabhasker5484
    @savithabhasker5484 8 лет назад +668

    thanku all..for all your luv nd support..😊😊😊savitha and deepak..

    • @aswinmohan1576
      @aswinmohan1576 8 лет назад +17

      are you the real couple from the episode???
      if yes then be proud because this video has the highest views

    • @savithabhasker5484
      @savithabhasker5484 8 лет назад +22

      +Aswin Mohan ..yes aswin we are...thanku..😃

    • @aswinmohan1576
      @aswinmohan1576 8 лет назад +6

      o.m.g great... and by the way your reaction was quite normal in my opinion (except for the whole ATTACK part)...
      god bless you guys...
      keep loving and fighting and loving.....

    • @savithabhasker5484
      @savithabhasker5484 8 лет назад +14

      +Aswin Mohan ..😸😸😸😸😸 thanks yaar...actually I was soo damn nervous afta that prank..bt feelin so happy to get all positive comments...👍👍

    • @1234vedas
      @1234vedas 8 лет назад +4

      Oh goodness!!starting from 20:36 is the real comedy!!!! chammi poyilleee...God bless u guys

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +50

    നിങ്ങള് ഭാഗ്യവാനാണ് ചേട്ടാ ഇങ്ങനെ സ്നേഹമുള്ള ഒര് ഭാര്യയെ കിട്ടിയതിൽ...😅😍❤️👏

  • @soorajsanthosh974
    @soorajsanthosh974 9 месяцев назад +290

    Who is watching in 2024🎉❤😂

  • @beenalathif5871
    @beenalathif5871 4 года назад +108

    വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത cute lovely Prank♥️♥️

  • @zakariyyakv2257
    @zakariyyakv2257 6 лет назад +19

    തകർത്തു കളഞ്ഞു സവിത നിങ്ങൾ couples...
    വർഷങ്ങൾക്ക് മുമ്പ് ഒരു പാട് തവണ ഞാനിത് കണ്ടിരുന്നു.
    കഴിഞ ദിവസം youtub ൽ വീണ്ടും കണ്ടപ്പോൾ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു. എന്റെ ഭാര്യക്കടക്കംഒരു പാട് പാർക്ക് Share ചെയ്തു കൊടുത്തു. ever green എന്ന് ഞാൻ വിശേഷിപ്പിക്കുന്നു. വളരെ നന്നായിട്ടുണ്ട് ഈ പണി കൊടുക്കൽ, നല്ല പണി .... പിന്നിൽ പ്രവർത്തിച്ചെവർകെല്ലാം ഒരായിരം ആശംസകൾ . പ്രത്യേകിച്ച് സവിതക്കും ദീപുവിനുo
    .

  • @erfanasalima231
    @erfanasalima231 9 лет назад +60

    ഈ പ്രോഗ്രാം ഞാന്‍ ഒത്തിരി തവണ കണ്ടു.അഭിനന്ദനങ്ങള്‍.

  • @hussainishaq5747
    @hussainishaq5747 Год назад +9

    I watched more than 10 times and now watching with wife in this episode hero is none other than Savita the way she is controlling her emotions, sadness and angry ,,
    Her love towards her husband is simply great and managing the situation by not letting his hubby down in-front of public , everything and every moment is great

  • @sunilkumarsivashankarapill7299
    @sunilkumarsivashankarapill7299 5 лет назад +12

    ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട ഒരു പരിപാടി ഇതാണ് രണ്ടുപേരുടെയും അവതരിപ്പിച്ചത് നല്ല രീതിയിൽ ആ ചേച്ചിയെ ചേട്ടനെ നല്ല ഇഷ്ടമായി

  • @avinbhasi
    @avinbhasi 10 лет назад +60

    under all that pressure, she did performed the dialogues well... multitasking Savitha

  • @veenakb7089
    @veenakb7089 3 года назад +22

    സത്യായിട്ടും ഞാൻ ആയിരുന്നെങ്കിൽ അവിടെ ഒരു കോലാഹലം സൃഷ്ട്ടിച്ചേനെ...😂😂

  • @prabhulkrishna6181
    @prabhulkrishna6181 6 лет назад +32

    She really managed this situation very well
    Wife and husband both are lucky

  • @lighthouse2561
    @lighthouse2561 10 лет назад +168

    She managed well in that crack situation.
    Educated lady.
    May god bless both of you.

  • @savithabhasker
    @savithabhasker 5 лет назад +108

    Thankuuu so much all..fr all the negative and positive comments..:-)

    • @muhdrizwan8332
      @muhdrizwan8332 4 года назад +6

      savitha Bhasker ❤️

    • @s9ka972
      @s9ka972 4 года назад +6

      ആ ഡയലോഗ് മുഴുവനും കറക്ടായി പറഞ്ഞു ....അതിന് salute ...പിന്നെ രസമായിരുന്നു....ഇത്രേം possessive ആവണ്ട ചേച്ചി ...both of you are perfect match .

    • @sanjivni2303
      @sanjivni2303 4 года назад +1

      🤣❤️

    • @harikrishnan6057
      @harikrishnan6057 4 года назад +1

      Ennalum Aa dialogue engina sechi padichath

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 года назад +1

      😃😃😃😃😃✌️✌🏾✌️✌🏾✌️✌🏾✌️✌🏾

  • @jomonpk4145
    @jomonpk4145 7 лет назад +110

    ഇത് പോലെയുള്ള നല്ല നല്ല എപ്പിസോഡുകൾ ഇറക്കുക... ഒരു പാട് തവണ കണ്ടു

  • @chambakka529
    @chambakka529 5 лет назад +378

    2020 കാണുന്നവർ ഉണ്ടങ്കിൽ like അടി 👍👍 മക്കളെ

  • @nazeerukn2160
    @nazeerukn2160 6 лет назад +9

    ഇതാണ് ശരിക്കും ഹൃദയസ്പൃക്കു ആയ പ്രോഗ്രാം. Both are act very well

  • @Diru92
    @Diru92 6 лет назад +398

    നല്ല കപ്പിൾ 💟. പിന്നെ ഈ ചേച്ചി ആയതു കൊണ്ട് ഇങ്ങനെ പെരുമാറി. വേറെ വല്ലോരും ആയിരുന്നെങ്കിൽ മറ്റവളെ ചവിട്ടിക്കൂട്ടിയേനെ 🙄

    • @hdmihdmi2984
      @hdmihdmi2984 6 лет назад +15

      കാര്യമായിട്ട് ചോയ്ക്കട്ടെ ഈ പൊസസ്സീവ്ന്സ് എന്നു പറഞ്ഞാ എന്താ? ..... മലയാളം മീഡിയം 😥😥😥

    • @Diru92
      @Diru92 6 лет назад +15

      @@hdmihdmi2984 ഇഷ്ടക്കൂടുത്തൽ കൊണ്ട് ഉണ്ടാകുന്ന സ്വാർത്ഥത.

    • @javadhathottiyil2386
      @javadhathottiyil2386 5 лет назад

      😂😂😂😂😂

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 5 лет назад

      @@hdmihdmi2984 😀😀

    • @sindhupnair7951
      @sindhupnair7951 4 года назад

      @@hdmihdmi2984 google nokku meaning

  • @ogbiju
    @ogbiju 10 лет назад +521

    ഇത് പോലെ സ്നേഹമുള്ള ഒരു ഭാര്യയെ ജീവിതത്തില്‍ കിട്ടാന്‍ തപസ്സു ചെയ്യണം ദീപക്‌. പോസ്സേസ്സിവ്നെസ്സ് സ്നേഹത്തിന്റെ ഭാഗമാണ്. ഈ പ്രോഗ്രാം ഞാന്‍ ഒത്തിരി തവണ കണ്ടു. ദീപക്‌ ഭാഗ്യവാനാണ് പ്രത്യേകിച്ച് ഇത്രയും സുന്ദരി ആയ ഒരു ഭാര്യയെ കിട്ടിയതിനും ആ ഭാര്യ ദീപക്കിനെ ഇത്രയധികം സ്നേഹിക്കുന്നതിനും. അഭിനന്ദനങ്ങള്‍.

  • @snehasohan4508
    @snehasohan4508 6 лет назад +108

    ഈ ചേച്ചി ഞാൻ തന്നെ..😢👌 നുള്ളലും ദേഷ്യം സങ്കടം എല്ലാം

    • @raheemraheemraheem5906
      @raheemraheemraheem5906 5 лет назад +1

      Sneha Sohan oopinne ingane okke ulla kure aalonnum illa orale pole orale undaku

  • @G3sVLOG
    @G3sVLOG 3 месяца назад +4

    Njn still ഓർക്കുന്ന my Fvt എപ്പിസോഡ് & that പിച് 🤣🤣🔥

  • @muhammedshafi54
    @muhammedshafi54 10 лет назад +92

    what a lovely wife....she behave well under pressure.....

  • @satpurush2592
    @satpurush2592 5 лет назад +11

    Hats off to the lady.. She hot the whole text by heart despite the mental agony she was going through...!

  • @abe8300
    @abe8300 10 лет назад +37

    Beautiful. This is real life. She has all the qualifications to be an actress. In fact she is more beautiful than many malayalam female artists. Why don't she try in some Malayalam movies? She is very charming, and there is a sweetness in all her angry expressions which most sensible husbands would covet. This is called jealous love, which even God has towords His children, so it's natural. Kudoos!!!

  • @spbachelor43
    @spbachelor43 9 месяцев назад +2

    Ee episode tv yil telecast cheythapol kandatha…super❤

  • @johnsajis2301
    @johnsajis2301 8 лет назад +15

    beautiful episode. nice couple. nothing seen like over possessive, just normal.

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 года назад +8

    Best couple in the world👍 love and respect from trivandrum👍

  • @thomasjoseph621
    @thomasjoseph621 8 лет назад +50

    Loved it..SAVITHA is totally beautiful and I do not blame her a bit for being concerned for her husband..Though this was a drama by most of the actors, it is real life story. I had a wife exactly like Savith, but no more and I missed her a lot. We need to protect out famiy and people an call any names they want ....(Good job and entertainment also..)

    • @techdoctor6318
      @techdoctor6318 8 лет назад

      Thomas Joseph condolences, what happened?

  • @shivankumar3686
    @shivankumar3686 6 лет назад +89

    സാബുക്കാ bigboss വിജയിആയതിൽ കൺഗ്രാജുലേഷൻ

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +10

    ആ ചേച്ചി ആയത് കൊണ്ട് നന്നായി 😁😁ഞാൻ ആയിരുന്നെങ്കിൽ പ്രോഗ്രാം തീരുന്നതിനു മുൻപ് കുടുംബകോടതിയിലേയ്ക്ക് പോയേനെ.. 😂😂💪🏻💪🏻💪🏻

    • @reenasanthosh7560
      @reenasanthosh7560 Год назад +1

      🤣🤣🤣

    • @SK-gm7ge
      @SK-gm7ge Год назад +1

      സ്വന്തം ഭർത്താവിനെ വിട്ടുകൊടുക്കുക നടക്കാത്ത സ്വപ്നം.

  • @Malayaleesouhridam
    @Malayaleesouhridam 9 лет назад +26

    Take it easyude mikkavaarum ellaa episodum njaan kandittund.best episode ethaanu

    • @amalvinaythomas9738
      @amalvinaythomas9738 8 лет назад

      nanait aalkare, especially evarude underil ulla collegeile studentsne pattikkunnavark eth verum nisaram

  • @crazypsychonaut5831
    @crazypsychonaut5831 10 лет назад +48

    i am so excited to see such a couple in this most modern era... he is so lucky to have her as his wife.. you must be very thankful to god.. it's every man's desire to have such a wife... :D

  • @divyalalraveendran1647
    @divyalalraveendran1647 7 лет назад +261

    Introduction is wrong. She is not over possessive. This is a normal reaction every wife will do. . or they may do more than this.

    • @thusharp5260
      @thusharp5260 5 лет назад +1

      Educated ladies do behave like this only.you are mistaken . They introduced only posessive not over possessive

    • @divahars1964
      @divahars1964 4 года назад +1

      "They might" instead of they may

  • @ranjithnathgs
    @ranjithnathgs 4 года назад +15

    One of the very best prank ever ...

  • @anvarfou
    @anvarfou 5 лет назад +4

    She is super. Oru bad wordsum parayunnilla. Mosham varthamanam onnumilla. Managed very well. Nalla lady.

  • @jaseemek4280
    @jaseemek4280 5 лет назад +21

    ഇമ്മാതിരി കെട്ട്യോന്മാരാണ് ശെരിക്കും ലോക്ക് ആയത്........

  • @basilsunnypulinal6702
    @basilsunnypulinal6702 3 года назад +6

    അമ്പോ എത്ര കണ്ടാലും മതിയാവില്ല pwoli ❤️❤️

  • @SS-ji8yn
    @SS-ji8yn 9 лет назад +16

    the best episode of Take It Easy; much better than a movie clip; watched more than ten times and forwarded to wife for watching...All the best Deepu!

  • @krishnadev7117
    @krishnadev7117 3 года назад +3

    Oru chiri iru chiri bumper kandattu vanna le njn 😂😂 sabuanna

  • @habisaflabaputti6738
    @habisaflabaputti6738 6 лет назад +447

    bigg boss kand sabuvine kaanaan vannath aarokke

  • @anandpk7981
    @anandpk7981 9 лет назад +5

    This is the best episode of Take it Easy so far. I did not count how many times this episode I have seen first on the channel then on youtube.

  • @merinmaryvarghese344
    @merinmaryvarghese344 4 года назад +25

    ലോക്കഡൗണിൽ കാണുന്നവരുണ്ടോ? 🤔

  • @josemathew5744
    @josemathew5744 4 года назад +5

    ആറു വർഷം കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത അഭിനയം വളരെ രസം ആയിരിക്കുന്നു

  • @meenu2249
    @meenu2249 5 лет назад +19

    I won't blame her, this is natural reaction of every women.

  • @BVIJAY1973
    @BVIJAY1973 10 лет назад +27

    best episode of take it eacy. Over 1 lakh views in one month.

  • @nithinkiron4462
    @nithinkiron4462 8 месяцев назад +4

    Chechiii is a BIG RED FLAG...........🚩

  • @parvathiramarajan5142
    @parvathiramarajan5142 7 лет назад +22

    I really liked the lady... This is what love is... I dint like the criticism that she is possessive... This is love... If someone had played around the loved ones of the critics they might have done the same may be more... Ur husband is really lucky to get u gal...

  • @Suchisreesubramanya
    @Suchisreesubramanya 5 лет назад +124

    Anyone's watching this video on 2019

  • @saviothomas1950
    @saviothomas1950 6 лет назад +6

    Best episode arunnu...kore naaalk shesham veendum kandu

  • @Vishnudevan
    @Vishnudevan 4 месяца назад +1

    ഇത് പോലെ ഒരു prank ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല....bgm ആൺ മാസ്സ്

  • @martinlutherjtkl3150
    @martinlutherjtkl3150 6 лет назад +24

    Chettan mudiga look annu... Chechidea കുശുമ്പിൽ kariyam und freken. best couple

  • @shahanasamal4014
    @shahanasamal4014 5 лет назад +8

    Nalla episode
    Chechi nish kalankamaaya aal
    10 time kandittundakum

  • @hinafaizi7710
    @hinafaizi7710 5 лет назад +3

    Ente padachoneeee chirich chirich oru vidhaayi... chechide face xprssn kiduuuu😅🤣😃😂😄😃😃

  • @kik722
    @kik722 9 лет назад +8

    I like this. Realy enjoyed. Congrats for coordinates

  • @farookkhan5511
    @farookkhan5511 4 года назад +19

    കോറോണ ലോക്ക്ഡൌൺ ടൈമിൽ കാണുന്നവർ ഇണ്ടോ ?

  • @navasyousaf8613
    @navasyousaf8613 10 лет назад +6

    savitha deepak best couple. best episode in take it easy. best of luck for take it easy and cute couple.

  • @fathimashine2082
    @fathimashine2082 6 лет назад +12

    this is not an over possessiveness...good chechi.... u r awesome

  • @sreekutty777
    @sreekutty777 9 лет назад +64

    she is not over-possessive!! all wives will behave like thiss

  • @asfiyascreations
    @asfiyascreations 6 лет назад +6

    Husband aayal engana vanam, so funny, enjoy your life, GOD bless both of U

  • @raiharaiha5228
    @raiharaiha5228 6 лет назад +45

    യ്യോ ചിരിച്ചു ചത്തു പാവം ചേച്ചി 😂😂ആ പിച്ച് പൊളിച്ചു 😁😁

  • @anoopkk9057
    @anoopkk9057 4 года назад +7

    Real acting.. supeerrb😆😆😆👍👍

  • @kamarudheenps
    @kamarudheenps 10 лет назад +53

    പാവം സവിത,സാധാരണ പ്രതികരണം മാത്രം,

  • @amrsh6678
    @amrsh6678 6 лет назад +8

    I don't think this is over possessiveness .... I loved her possessiveness . One must get such kinda wife..

  • @shahinthai
    @shahinthai 5 лет назад +4

    ഇതിലും മികച്ചത് വേറെ ഇല്ല😂

  • @regishbabu5627
    @regishbabu5627 6 лет назад +13

    one of themost viewed episodes ..still counting in 2018

  • @snehaaami8066
    @snehaaami8066 7 лет назад +180

    A chechi etra silent ayitta emotions keep cheyyana...Njan eganum ayirikkanam agere valichu keri vechene😂😂🤣🤣🤣🤣

  • @ArunArun-rc7pd
    @ArunArun-rc7pd 5 лет назад +42

    "ക്ഷമ " കലക്കി 👌

    • @niyasnajoom
      @niyasnajoom 4 года назад

      @Rahul K R ക്ഷമ എന്ന് തന്നാണ്

  • @ManuManu-up5gw
    @ManuManu-up5gw 3 года назад +4

    ചേച്ചിയും ചേട്ടനും സൂപ്പർ 🤣❤️

  • @judsonchristudas
    @judsonchristudas 5 лет назад +10

    She'll be a good anchor someday. Nice couple anyways!

    • @mtech1278
      @mtech1278 2 года назад

      She is one now
      ruclips.net/video/Vdru7b4YOC0/видео.html

  • @tomtgimy8668
    @tomtgimy8668 7 лет назад +2

    If it was any other wife, she would have Exploded at the scene, seeing her husband flirting with a former crush. I admire Savitha. She is an adorable wife.

  • @aboobackersidheeq3800
    @aboobackersidheeq3800 7 лет назад +4

    The ever best episode lovely couple..... May god bless yu.....

  • @amalvishnuamal2340
    @amalvishnuamal2340 5 лет назад +3

    Kettukayanenkil inganoru kochine kettanam... 😍😍😍

  • @bobzombie2430
    @bobzombie2430 5 лет назад +4

    Njan thanne oru 10, 20 vattam kanditund.. chechide expression superaaa😜

  • @noufalpulicode
    @noufalpulicode 10 лет назад +4

    Super lovely story..she behave well under pressure..!!

    • @navaneethb7818
      @navaneethb7818 10 лет назад +1

      Dont misunderstand as she behaved , But at that moment she lived her life undr pressure....? Life is a like a music.. even a single discordant note can desroy its beauty.......? Still ......doubts.....?

  • @Letsdancedancedance123
    @Letsdancedancedance123 5 лет назад +3

    ഞാനും ഒരു ഭാര്യയാണ്.. ഇത്രക്കും ഭർത്താവിനെ മുൾമുനയിൽ നിർത്തേണ്ട കാര്യം ഇല്ല... സ്നേഹം ഉണ്ടെങ്കിൽ possessiveness ഉം ഉണ്ടാക്കും ശരിയാണ്...എന്റെ ഒരു സുഹൃത്ത് അവൾക് അവളുടെ ഭർത്താവ് സ്വന്തം cassin സിസ്റ്റേഴ്സ് പോലും അടുത്ത് ഇടപഴകുന്നത് ഇഷ്ടമല്ല.... ഇത് കണ്ടപ്പോഴും അവളുടെ അതെ സ്വഭാവം പോലെ യാണ് തോന്നിയത്... എനിക്ക് ഒന്നെ ചോദിക്കാനുള്ളു ഇത്രക്കും വേണോ??? അതിന്റെ ആവശ്യം ഉണ്ടോ??

  • @sreejish121
    @sreejish121 6 лет назад +45

    Still rokz in 2018 ❤️❤️😂😂😂😂

  • @aparnavicram987
    @aparnavicram987 6 лет назад +4

    Savitha chechi nd deepak chettan made for each other

  • @tosaysomething6775
    @tosaysomething6775 6 лет назад +2

    Pure possessive love... Man u r lucky to have a queen like her

  • @abinpeter8148
    @abinpeter8148 4 года назад +55

    Corona യുടെ സമയത്ത് ഈ video കാണുന്നവർ ഈ കാണുന്ന like botton നില കളർ ആക്കിയേക്ക് 😁

  • @NillsValiyakattel
    @NillsValiyakattel 10 лет назад +12

    Wife Should be little possessive...........i like the way she expressed really awesome..........god let everyone should have such wives...............!!!

  • @vaishs6494
    @vaishs6494 5 лет назад +1

    Chechi pwolichhh ..ditto njan😂😂😂😂😘😘

  • @ranjushyam1998
    @ranjushyam1998 7 лет назад +3

    aella pennum ethu polae thannae prathikarikkum..but reactions make it cute..cuteness at its best..

  • @arjunmurali8998
    @arjunmurali8998 Год назад +2

    Ethu nammude ladies roomile ichiyalle😊❤

  • @indhur471
    @indhur471 5 лет назад +12

    Orupad vattam kanda episodu anu. Inganokke kaanichal njn ayirunnel pulliye panjik ittene.. Cute couples.. ☺️

  • @balasubramanii2686
    @balasubramanii2686 4 года назад +2

    He got a lucky wife ever
    God bless you both 👍❤️

  • @MUSIC-IN-CHRIST
    @MUSIC-IN-CHRIST 7 лет назад +4

    This is so lovable nd sweet one really i enjoyed....i like both of them lol

  • @akshayv5001
    @akshayv5001 4 года назад +3

    Hammmooo enikm und oruthii🤣🤣.. missing her😂

  • @ashithaem2791
    @ashithaem2791 4 года назад +20

    ഭർത്താവിന് queen സിനിമയിലേ എൽദോ യുടെ മുഖച്ഛായ ഇല്ലേ . അതോ എനിക്ക് മാത്രമാണോ തോന്നിയത് .

    • @s9ka972
      @s9ka972 4 года назад

      തടിച്ച നീരജ് മാധവൻ

  • @SaiKumar-gh9wq
    @SaiKumar-gh9wq 9 лет назад +6

    Deepu... Be proud to have a wife like Savi. May the almighty bless the young couples for a long and happy married life. I had already seen the episode when it was aired. Still on the very next day itself I downloaded the same to see in liesure time and by this time have seen more than a dozen times. I like to see particularly the portion of explosion of Savitha and also the portion of 'Niko NhaCha' where love (his presence) has overwhelmed. Something is hidden there making me see it again and again. Heart felt thanks to MM for making such a wonderful episode.

  • @Sharon-cm2os
    @Sharon-cm2os 4 года назад +18

    ഇതൊക്കെ അറേഞ്ച് ചെയ്തവരുടെ ഭർത്താക്കന്മാർ ഇങ്ങനെയൊക്കെ പെരുമാറിയാൽ ഇതിൽ കൂടുതൽ റിയാക്ട് ചെയ്യും. തീർച്ച

  • @rejanitomy9209
    @rejanitomy9209 8 лет назад +93

    kure vattam kandu...so funny..😁😁😁

    • @lorenzoricciardi1937
      @lorenzoricciardi1937 8 лет назад

      ɷɷɷɷ Heeeey Frienddss I Have F0undd W0roking Online Hacck visittttt : - t.co/jv8MBHwdc4

    • @nihalbinu
      @nihalbinu 8 лет назад

      Bbbhhm

    • @muhammadvelam2936
      @muhammadvelam2936 7 лет назад

      Lorenzo Ricciardi bibxdhnbcyi xxx

  • @shihabmsms9774
    @shihabmsms9774 9 лет назад

    Hai cheta.chechi program kandu .othiri ishtayi. 33vattam kandu njan Chettan baagyavana ithrayum snehamulla chechiye kittiyadhil. Orupaad kaalam santhoshathode kaziyan dhaivam anugrahikkatye.... saabuchetta manorama tv and all take it eacy acter's congragulation

  • @rahulnr4961
    @rahulnr4961 5 лет назад +4

    Deepu your smile so cute.

  • @muhammedanasa6002
    @muhammedanasa6002 5 лет назад +2

    Savitha chechy adipoli.....adipoli episode..

  • @booyakasha5432
    @booyakasha5432 Год назад

    Man I wish I had someone like savitha! A little possessive, so much love

  • @sir-cute
    @sir-cute 7 месяцев назад +1

    I always come back to watch it for the n+1th time 😂

  • @albionchriston4182
    @albionchriston4182 4 года назад +1

    Aaa chettann nalla look Anna appo pinne chechi sarikkum pedichuttaaa pavamm..