LOL! Watch wife's reaction when husband got in to a tangle | Oh My God | Funny Episode

Поделиться
HTML-код
  • Опубликовано: 24 мар 2018
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ПриколыПриколы

Комментарии • 1,8 тыс.

  • @jamshadjalal5986
    @jamshadjalal5986 6 лет назад +517

    ഇത് പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടാൻ എല്ലാവരും ഒന്ന് പ്രാർത്ഥിച്ചേക്കണേ 😐

  • @sajithmontrtvm4327
    @sajithmontrtvm4327 3 года назад +165

    അളിയാ ഭാഗ്യവാനെ ❣️ജീവിതകാലം മുഴുവൻ ഈ സ്നേഹം നിലനിൽക്കട്ടെ 😍

  • @kadheejatk9689
    @kadheejatk9689 3 года назад +206

    എന്തിനാടോ ഇത്രേം സമ്മാനം? ആ ഭാര്യ തന്നെയാണ് അവന് കിട്ടിയ ഏറ്റവും വലിയ സമ്മാനം

  • @user-wo3vw7qf6i
    @user-wo3vw7qf6i 6 лет назад +186

    Mr രാജേഷ് നിങ്ങൾ ഭാഗ്യവാനാണ് നല്ല ഭാര്യ best of luck

  • @rameshanthattarikandil6917
    @rameshanthattarikandil6917 6 лет назад +2061

    ഗംഗാനദിയിൽ പത്തുവട്ടം മുങ്ങി കുളിച്ചാലും ഇങ്ങനത്തെ ഒരു ഭാര്യ യെ കിട്ടാൻ പത്തു ജന്മം ജനിക്കണം. സഹോദരാ നിങ്ങൾ ആണ് ഭാഗ്യവാൻ.

    • @Abhi-wy1ok
      @Abhi-wy1ok 5 лет назад +13

      @@priyanair205 ചളി 😂😂

    • @Raku2040
      @Raku2040 5 лет назад +8

      Very very true. This luck is one in million

    • @achun3328
      @achun3328 5 лет назад +15

      @@priyanair205 തീട്ടം എന്നാൽ ഇതാണ്.

    • @sarigapatric4603
      @sarigapatric4603 4 года назад +1

      @@Raku2040 )

    • @shantinair8902
      @shantinair8902 4 года назад +3

      Pavam kitty athine karayikkeruthe

  • @jeev2234
    @jeev2234 5 лет назад +661

    ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല ഭാര്യക്കുള്ള അവാർഡ് ഈ ചേച്ചിക്കുള്ളതാ......
    😊😊😊😊😊

    • @akbarc.s2054
      @akbarc.s2054 4 года назад +6

      ഭാര്യ സൂപ്പർ പറയാൻ വാക്കുകളില്ല മോളെ നീയാണ് പുലി

    • @ushaviswan1699
      @ushaviswan1699 4 года назад +3

      True

    • @korazaap8272
      @korazaap8272 3 года назад +7

      എല്ലാവരും bharyaye പൊക്കി പറയുന്നുണ്ട്....ithokke avar vayichalum eath sthree vayichslum itharam swobhavathe prolsahippikkunna pole aan..
      Prathikarikkendadath prathikarikkanam

    • @midhlajgouda9878
      @midhlajgouda9878 2 года назад

      💯 sure

    • @mayababu1260
      @mayababu1260 2 года назад

      ഓ പിന്നെ

  • @sivasivasudhu9932
    @sivasivasudhu9932 4 года назад +448

    പാവം ചേച്ചി എനിക്ക് ഒരുപാട് സങ്കടം തോന്നി. ഒരിക്കലും ആ ചേച്ചിയെ വേദനിപ്പിക്കരുത്

  • @sunithan.r383
    @sunithan.r383 4 года назад +557

    ആ ചേട്ടനോടുള്ള ദേഷ്യമൊക്കെ ആ ചേച്ചി ബിരിയാണിയോട് തീർത്തു... 😀😀😀

  • @karmukilkannankannan4082
    @karmukilkannankannan4082 6 лет назад +239

    ജീവിക്കുന്ന ഓരോ നിമിഷവും ഭാര്യയെ സ്നേഹിക്കുക ഓർക്കുക ദൈവം തന്ന അനുഗ്രഹമാണ് ഈ ഭാര്യ

  • @jinin5545
    @jinin5545 6 лет назад +40

    He's such a lucky man.. such an understanding wife.. always hold her close to your life

  • @sujithchowki5379
    @sujithchowki5379 4 года назад +199

    ആ പാവം പിടിച്ച പെണ്ണിനെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു.. ചേട്ടന്റെ ഒടുക്കത്തെ അഭിനയം😂

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +634

    ഇപ്പോഴും ഉണ്ടോ ഇങ്ങിനെ ഉളള നല്ല ഭാര്യമാർ 😥😥

    • @athira356
      @athira356 5 лет назад +15

      ഉണ്ട് ,😠😠😠

    • @shareefshareef9458
      @shareefshareef9458 5 лет назад +1

      plees orumathiri kudumbam kalakkunna paripadi 1000pravashyam pugalthiyalum mathi varoola ayalude bharyane chechi ningalkku ennum nallathu allahu varuthatte aa manassu ariyanam aa bharthavinu

    • @nest116
      @nest116 5 лет назад +3

      Yes ,I am here

    • @maluttymalu4052
      @maluttymalu4052 5 лет назад +3

      Und chetta undd

    • @NikhilrajEdits
      @NikhilrajEdits 5 лет назад

      @@athira356 😳😂💪

  • @ManikandanManikandan-tm4fc
    @ManikandanManikandan-tm4fc 6 лет назад +1367

    എന്തൊരു പാവം പെണ്ണ് എന്റ ഭാര്യ ആയിരുന്നെങ്കിൽ കൊലപാതകം നടന്നേനെ🤣🤣🤣🤣🤣🤣

  • @veettukaaryangalbyswapna6940
    @veettukaaryangalbyswapna6940 6 лет назад +629

    രാജ് നിങ്ങളുടെ ദാമ്പത്യം ഭാര്യയുടെ കൈകളിൽ ഭദ്രം...ഭാഗ്യവാൻ.,👌👌👌👌👌👌👌👌

  • @animon8893
    @animon8893 5 лет назад +149

    പാവം ചേച്ചി ഈ ലൈക്‌ മുഴുവൻ ചേച്ചിക്കാണ് 😘

  • @user-ik5tz9sc2t
    @user-ik5tz9sc2t 4 года назад +62

    ഇതാണ് പെണ്ണ് ശെരിക്കും സങ്കടം വന്നു ഇതുപോലെ ഒരാളെ നമുക്ക്‌ ഒക്കെ കിട്ടുമോ😥

  • @najiya_nasrin4731
    @najiya_nasrin4731 4 года назад +168

    *2020ൽ കാണുന്നവർ ഉണ്ടോ* 😍😍🥰

  • @sureshkumar-xv2ss
    @sureshkumar-xv2ss 5 лет назад +224

    ആ പെൺകുട്ടിയുടെ നിഷ്കളങ്കത ഇഷ്ടമായി ഭർത്താവിൻറെ ഭൂതകാലങ്ങൾ എന്തും ആയിക്കോട്ടെ ഇപ്പോൾ എൻറെ ഭർത്താവാണ് എന്നുള്ള ചിന്ത എല്ലാ സ്ത്രീകൾക്കും ഉണ്ടായിരിക്കണമെന്നില്ല നല്ല ഒരു എപ്പിസോഡ് ആയിരുന്നു

  • @EverydaywithShemi
    @EverydaywithShemi 4 года назад +129

    സത്യത്തിൽ ഞാൻ കരഞ്ഞു പോയി.ഏറ്റവും നല്ല ഭാര്യ. എല്ലവർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു 😍😍😍

  • @salihrawther
    @salihrawther 5 лет назад +155

    ഹരിത എന്ന പെൺകുട്ടിയിൽ നിരവധി ഗുണങ്ങൾ ഇവിടെ കാണാം.
    കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കത. സഹിക്കാൻ തയ്യാറുള്ള ഭാര്യ.. blessed man

    • @midhunjoy6988
      @midhunjoy6988 5 лет назад +1

      ക്ഷമയാണ് main

    • @rajanm3019
      @rajanm3019 4 года назад

      അൻചുവർഷ०കഴിയയാതേഒനനു०പാനാവിലഇപപോപുതുകകമാനനന്

    • @sivarajans9406
      @sivarajans9406 3 года назад

      കറക്റ്റ്....👌🙏🌹

    • @bijeshks5917
      @bijeshks5917 3 года назад +1

      Athe super
      Ithupoloru penkuttiye wife aayi kittiyal pinne vere enthu venam
      Luckyyyyyyyyyyyy

  • @ajscricpediya3452
    @ajscricpediya3452 6 лет назад +30

    സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ആണ് ആ പെൺകുട്ടി... അതിനെ സങ്കടപെടുത്തൽ ഒരിക്കലും

  • @shivamvasanth629
    @shivamvasanth629 6 лет назад +16

    That guy is really blessed with such a good wife. I got tears when she started crying.

  • @nisamnishu1641
    @nisamnishu1641 6 лет назад +14

    എത്ര നിഷ്കളങ്കമായ ചേച്ചി.. കിട്ടണമെങ്കിൽ ഇങ്ങനെയുളള ഭാര്യയെ കിട്ടണം.. ചേട്ടൻ ഭാഗ്യവാനാ... 😍😍

  • @JustFun-np1fx
    @JustFun-np1fx 6 лет назад +309

    ഇതുപോലൊരു ഭാര്യയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം😍😘😍😘😍😘😘😘😘
    World's best wife😍😘😘😘
    Wish You a 🎈Happy Married Life✨🎉💖😘😘

  • @SuneerOmer
    @SuneerOmer 6 лет назад +289

    *അയ്യൊ പാവം ചേച്ചി ഇത്രക് വേണ്ടായിരിന്നു എന്തായാലും ചേട്ടൻ ലക്കിയാണ് സ്നേഹമുള്ള ഭാര്യയെ കിട്ടിയല്ലൊ*

  • @MediaTrick
    @MediaTrick 4 года назад +88

    എന്റെ ഭാര്യ എങ്ങാനും ആയിരുന്നേൽ അവളെ കൊന്നേനെ.......
    എന്നേം 😆

  • @salamck3064
    @salamck3064 4 года назад +40

    ഞാൻ ഒരു കാര്യം പറയണം എന്ന് വിചാരിച്ചു കമന്റ്‌ ബോക്സിൽ വന്ന ആളാ, ഇനി ഇപ്പൊ എല്ലാരും പറഞ്ഞ സ്ഥിതിക്ക് ഞാൻ പറയണ്ടല്ലോ 😜😜😜

  • @lalu-xx5wt
    @lalu-xx5wt 5 лет назад +41

    അവന്റെ ഏറ്റവും വലിയ ഭാഗ്യം ആ ഇത് പോലൊരു ഭാര്യയെ കിട്ടിയത്.. 😍

  • @sameelpkm
    @sameelpkm 6 лет назад +45

    ഭര്‍ത്താവ് ചേട്ടന്റെ അഭിനയം കലക്കി... ഇരുത്തം വന്നൊരു നടനെപ്പോലെ !!

  • @_aneez_4910
    @_aneez_4910 4 года назад +283

    ഇതൊക്കെ എന്ത് ആഹാരത്തിൽ മാത്രം concentrate ചെയ്ത ആ ചേച്ചിയല്ലേ mass..

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +10

    ഇങ്ങനെ ഒരു ഭാര്യയെ ഈ കാലത്തു കിട്ടാൻ പുണ്യം ചെയ്യണം...കോടി പുണ്യം...superb family.....♥️ 👌👌👌

  • @ashtamis8441
    @ashtamis8441 6 лет назад +90

    Oh my God ill kanda ഏറ്റവും നിഷ്കളങ്കമായ പ്രതികരണം 😘

  • @sulfimedia
    @sulfimedia 6 лет назад +536

    പാവം സിസ്റ്റർ നിഷ്കളങ്കയായ ഭാര്യ 👌👌👌😍😍😍😍

    • @jonathanenquiry3631
      @jonathanenquiry3631 6 лет назад +11

      ഈ ഭാര്യയേ കാണുമ്പോൾ സത്യത്തിൽ ആശിച്ചു പൊക്കുകയ ദൈവമേ... ഇതു പൊലെ ഒരു പാവംപെണ്ണിനേ ഭാര്യയായി കിട്ടണമെ....വയസ്സ് 29 ആയി.... എന്റെ കല്യാണ കാര്യത്തിൽ വീട്ടുകാർക്ക് ഒരു താൽപര്യവും ഇല്ല :)

    • @soumyasunny169
      @soumyasunny169 5 лет назад +2

      ഇന്ദുചൂഡൻ ആലപ്പി nirbandipiku😸

    • @lachuaddict7447
      @lachuaddict7447 4 года назад +1

      @@jonathanenquiry3631 പ്യാവം

    • @jonathanenquiry3631
      @jonathanenquiry3631 4 года назад

      @@lachuaddict7447 :)

    • @jonathanenquiry3631
      @jonathanenquiry3631 4 года назад +1

      @@soumyasunny169 :)

  • @vishnusthattarukunnel4617
    @vishnusthattarukunnel4617 4 года назад +3

    ഇതുപോലെ ഒര് ഭാര്യയെ കിട്ടണേൽ ആ brother കഴിഞ്ഞ ജന്മം എന്തേലും പുണ്യം ചെയ്തിട്ട് ഉണ്ടാകും വളരെ sweet innocent girl ആണ് നല്ലൊരു മനസിന്റെ ഉടമയാണ് ആ സഹോദരി.. ഇങ്ങനെ ഒര് കാഴ്ച കാണാൻ ഇടയാക്കിയ OH My God show വളരെ അധികം നന്ദി.. keep going team ❤️👍👍💓💓💓

  • @ajithaprasad3799
    @ajithaprasad3799 3 года назад +26

    സിനിമയിൽ കണ്ടിട്ടേ ഉള്ളു നേരിട്ട് കാണുമ്പോ ചിരി വരുന്നു 🤭🤭

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +48

    നീ ഭാഗ്യവാനാണ് മോനെ...ഇത്രയും സ്നേഹമുള്ള ഒരുപാട് ഭാര്യയെ കിട്ടിയതിൽ...

  • @shamlashejeel5392
    @shamlashejeel5392 6 лет назад +461

    ചേച്ചി കരഞ്ഞപ്പോൾ ഭയങ്കര വിഷമം ആയിപോയി... ചേട്ടാ ഈ ജീവിതത്തിൽ ഇനി ചേച്ചിയെ അറിഞ്ഞുകൊണ്ട് ഇങ്ങനെ കരയിക്കല്ലേ..... U r lucky.. Have a wonderfull wife .

    • @zubinkunjumon9244
      @zubinkunjumon9244 6 лет назад +14

      Shamla Shejeel Don’t kill English

    • @sumayyamidlaj5061
      @sumayyamidlaj5061 5 лет назад +12

      ഈ പെൺകുട്ടി വളരെ അച്ചടക്കവും ക്ഷമ യും ഉള്ളവളാണ്.ഞാനെങ്ങാന് ആയിരിക്കണം ഇവളുടെ സ്ഥാനത്.മറ്റവളുടെ കരണം അടിച്ചു പൊട്ടിച്ചേനെ. ഈ കുട്ടി ഇതു കണ്ടു കൊണ്ട് നിയന്ത്രണം വിടാതെ സഹിച്ചിരുന്നല്ലോ.. ഞാനാണെങ്കിൽ ശ്വാസം അടക്കി യാണ് ഇത് കണ്ടത്. എന്തായാലും ഇ കുട്ടിയെ സമ്മതിച്ചു. അയാളൊരു ഭാഗ്യവാൻ തന്നെ. ഒരു സംശയവും ഇല്ല.. നല്ല കുട്ടി...

    • @mashoodam7312
      @mashoodam7312 5 лет назад

      Yessss

    • @aswathygopakumar94
      @aswathygopakumar94 4 года назад

      @@zubinkunjumon9244 😂😂😂😂

    • @jaleelabdul7704
      @jaleelabdul7704 4 года назад +1

      ശരിയാ കരയിപ്പിക്കരുത്... ഞാനും അറിയാതെ കരഞ്ഞുപ്പോയ്..!

  • @anasjk9159
    @anasjk9159 6 лет назад +81

    U r really lucky.... So nice wife😚 ✨
    🎶🎶

  • @abbasabbu1349
    @abbasabbu1349 3 года назад +14

    എന്ത് പാവമാണ് സ്നേഹിത നിങ്ങളുടെ ഭാര്യ എന്നും നിങ്ങൾക്ക് നല്ലത് വരട്ടെ

  • @aneeshkhancomrade1606
    @aneeshkhancomrade1606 5 лет назад +135

    മുത്തേ..... നീയാണ് ആഴക്കടലിലെ മുത്തും പവിഴവും കൈ നിറയെ വാരിയവൻ....😍😍സീരിയസായിട്ട് ചോദിക്കുവാണ് ഈ കുട്ടിക്ക് അനിയത്തിയുണ്ടോ. 🙋

  • @jahfarsadiq.p3032
    @jahfarsadiq.p3032 4 года назад +20

    മനപൂർവ്വം സ്ത്രീകളെ കരയിപ്പിക്കരുത്.ഈ കുടുംബപരമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് പകരം ആരൊക്കെ സമൂഹത്തെ സഹായിക്കും ആരൊക്കെ സ്വാർത്ഥരുണ്ട് ജീവൻ രക്ഷപ്പെടുത്താൻ തയ്യാറായ എത്ര പേരുണ്ട് എന്നൊക്കെ കണ്ടത്തി പരീക്ഷിച്ച് അവർക്ക് സമ്മാനം കൊടുക്കുകയാണ് നല്ലത്.

  • @sreejithjithu7984
    @sreejithjithu7984 3 года назад +20

    ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവനാണ് 🤲🙌

  • @shabeercu9840
    @shabeercu9840 3 года назад +10

    എൻ്റെ പൊന്നു രാജേഷേട്ടാ ഇനി ഒരിക്കലും ചേച്ചിയെ ഇതുപോലെ വിഷമിപ്പിക്കരുത്, നിങ്ങൾ കിട്ടിയ നിധിയാണ് ചേച്ചി..

  • @manafmanu4602
    @manafmanu4602 6 лет назад +31

    Pavam. She is good character

  • @folkfolkzz
    @folkfolkzz 6 лет назад +181

    ആ ഭർത്താവിന് ഇനി ഒരു ഉടയിപ്പും ചെയ്യാൻ തോന്നില്ല അവൻ ഒരു നല്ല ഭർത്താവാണെങ്കിൽ.അവന്റെ ഭാര്യ അത്ര പാവം ആണ്.
    god blessd couple

  • @abdullakelankandeyil5463
    @abdullakelankandeyil5463 5 лет назад +24

    ഈ ഭാര്യയെ നിങ്ങൾ നാട്ടിലാക്കി എത്ര കൊല്ലം വന്നില്ലെങ്കിലും ഈ ഭാര്യ നിങ്ങളെ ചതിക്കില്ല. അത്രക്കും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. പാവം. ആ കുട്ടി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി

  • @drishyadp2039
    @drishyadp2039 4 года назад +178

    ആ കരച്ചിൽ കണ്ട് കരഞ്ഞു പോയ ലെ *ഞാൻ 😒

  • @stephinpg
    @stephinpg 5 лет назад +9

    U r blessed with a long life span with ur partner.. god bless both of u 👏👏

  • @munitube100
    @munitube100 6 лет назад +290

    രാജ് നിങ്ങളുടെ ഭാര്യാ നിങ്ങളുടെ ഭാഗ്യം ആണ്..കൈ വിടല്ലേ...

    • @riyasemriyasriyasem6377
      @riyasemriyasriyasem6377 3 года назад +7

      .നീ എന്തു നൻമയാടൊ ജീവിതത്തിൽ ചെയ്തത് ഇത്രയും നല്ല മനസിൻറെ ഉടമ യായ ഭാര്യയെ കിട്ടാൻ ഭാഗ്വ വാൻ

  • @sudheerparandode5623
    @sudheerparandode5623 4 года назад +41

    ഈ നൂറ്റാണ്ടിലും ഇത്രക്കും പാവം പെണ്ണുങ്ങൾ ഉണ്ടോ ❤️

  • @dream_traveler_9535
    @dream_traveler_9535 4 года назад +53

    ഇങ്ങനെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ ഭാഗ്യം ചെയ്യണം 💓എന്റെ ഭാര്യ ആയിരുന്നെങ്കിൽ അവളെ വലിച്ചു കിറി ഭിത്തിയിൽ ഒട്ടിച്ചേനെ.... 🤪🤪🤪

  • @aswathyksunil5091
    @aswathyksunil5091 4 года назад +13

    ഇന്നത്ത കാലത്ത് ഉണ്ടോ ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ 👌👌😁ചേച്ചി മാസ് 😎👏

  • @seo_analyst
    @seo_analyst 6 лет назад +133

    Nalla പാവം ചേച്ചി

  • @dreamcatcher1336
    @dreamcatcher1336 6 лет назад +5

    she is so simple....this husband is so lucky to have this beautiful soul

  • @babuchandranav9264
    @babuchandranav9264 2 года назад +10

    മിണ്ടാതെ ബിരിയാണി അടിച്ചു വിടുന്ന ചേച്ചി 😂😂😂

  • @brahmadathanmr3669
    @brahmadathanmr3669 4 года назад +24

    വല്യ മാമനെ വിളി രാജേഷേട്ടാ😁

  • @lookatme8991
    @lookatme8991 6 лет назад +8

    Wat a genuine heart tat wife hv man so innocent n pure heart i wish i can get a wife like that

  • @Sadiksadhi444
    @Sadiksadhi444 6 лет назад +8

    ഇത്രയും നിഷ്കളങ്കയായ ഭാര്യയെ കിട്ടിയതിൽ താങ്കൾ ഭാഗ്യവാൻ...😍😍😍😍

  • @--..--.-.
    @--..--.-. 6 лет назад +8

    Such an innocent wife!! God bless her!!

  • @nasbinsn5282
    @nasbinsn5282 4 года назад +8

    I appreciate you Saritha ma'am. And Rajesh is so lucky to have such a good wife.🙂

  • @krishnasanilkumar4919
    @krishnasanilkumar4919 6 лет назад +174

    Good wife.God bless you for all success.

    • @sarahrockland6904
      @sarahrockland6904 6 лет назад +2

      stupid more better, pre plan act

    • @malayalamvideos8975
      @malayalamvideos8975 6 лет назад

      പാവം ചേച്ചി. ഇതുപോലെയുള്ള ഒരു ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്👏👏👏

    • @sindhusindhu1514
      @sindhusindhu1514 6 лет назад

      Krishna Sanilkumar opportunitiesoo
      VC. omaygod the

    • @sindhusindhu1514
      @sindhusindhu1514 6 лет назад

      Krishna Sanilkumar VC

    • @nithinaf6149
      @nithinaf6149 6 лет назад

      Tym 6.10 il camera nokki chirickunnu...fake oola prograam ellaam scripted

  • @itz.me_akhil
    @itz.me_akhil 6 лет назад +55

    ആ ചേട്ടൻ ലക്കിയാ... എന്ത് പാവമാ ആ ചേച്ചി :)
    wish u a happy married life

  • @biomicambulance8098
    @biomicambulance8098 5 лет назад +19

    സ്വർണ്ണവും പണവും ആഗ്രഹിച്ചു മറ്റൊരുത്തന്റെ കൂടെ പോയ എന്റെ ഭാര്യ ആയീരുന്നവൾ ഇതൊന്ന് കണ്ടിരുന്നെങ്കിൽ...

    • @veena154
      @veena154 3 года назад

      Are you serious??😲😳😮😕

    • @chinjugreeshma7899
      @chinjugreeshma7899 3 года назад

      seriously 😳

    • @wild5398
      @wild5398 3 года назад

      😳😳😳😳

    • @sivarajans9406
      @sivarajans9406 3 года назад

      പോയോ ഈശ്വരാ 🙄🙄🙄🙄🙄😜😜😜😜🌹🙏

  • @elamthottamjames4779
    @elamthottamjames4779 6 лет назад +6

    Great wife indeed !!! Poor, innocent girl suffered a lot during the episode.

  • @arunc.v2400
    @arunc.v2400 6 лет назад +125

    ഒരിക്കലും ഇങ്ങനെയൊരു ഭർത്താവിനെ ഇതുപോലുള്ള പാവം പെൺകുട്ടികൾക്ക് കിട്ടരുതേയെന്ന് പ്രാർത്ഥിക്കുന്നു....

  • @mottualikh9394
    @mottualikh9394 6 лет назад +68

    രാജേഷ് അണ്ണാ ഇത്രയും sneham ulla ഒരു ഭാര്യ കിട്ടിയത് അണ്ണന്റെ ഫാഗ്യം

  • @Skvlogxz
    @Skvlogxz 4 года назад +23

    ആ ചേച്ചി കരഞ്ഞപ്പോൾ ശെരിക്കും പാവം തോന്നി

  • @sajinms292
    @sajinms292 5 лет назад +24

    1000- ത്തിൽ 1 കാണു ഇതുപോലൊരു ഭാര്യ. ഭാഗ്യവാൻ.

  • @ajeebzaman1005
    @ajeebzaman1005 6 лет назад +69

    നിഷ്കളങ്കയും സർവോപരി സ്നേഹിക്കാനും മാത്രം അറിയാവുന്ന ഭാര്യയെ ഇത്രക്കധികം ടെൻഷൻ അടിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു. എന്നിട്ടും നിനക്കെങ്ങനെ ചിരിക്കാൻ തോന്നി രാജേഷ്.
    നിർമ്മലമായ ഹൃദയങ്ങളെ ഇങ്ങനെ വേദനിപ്പിക്കുമ്പോൾ ദൈവത്തിന്റെ കോപം നിങ്ങളിൽ അർപ്പിക്കപ്പെടും. ഇത്തരത്തിലുള്ള പരിപാടികളിലൊക്കെ പാവം സ്ത്രീകളാണ് പറ്റിക്കപ്പെടുന്നത്. മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടുള്ള ഈ പ്രോഗ്രാം ഇനിയെങ്കിലും നിർത്താനായില്ലേ ..!!

  • @prasanthjo9227
    @prasanthjo9227 6 лет назад +49

    Bharthavu abhinayichu polichu

  • @marygreety8696
    @marygreety8696 Год назад

    You r the luckiest man in this world. Even in such a situation how much she loves you .. never hurt her. She is a gem.God bless 🙌

  • @muneermunna0053
    @muneermunna0053 5 лет назад +8

    ഇതിലും നല്ല മനസ്സ് ഉള്ള ഭാര്യമാർ സ്വപ്നങ്ങളിൽ മാത്രം😍

  • @sunirenjith1398
    @sunirenjith1398 6 лет назад +197

    എന്തൊരു പാവം wife..He is lucky

    • @anoopajesh9865
      @anoopajesh9865 6 лет назад +1

      Enikke adutha jenmam seme wife venam

    • @manuchennamathe4957
      @manuchennamathe4957 2 года назад

      @@anoopajesh9865 ee janmam ulla wife kalippanalle manasilaY😃

  • @shafeeqmus7204
    @shafeeqmus7204 6 лет назад +4

    you are a lucky man.. god blessed with you a lovely wife..

  • @hussaintkkarathode9799
    @hussaintkkarathode9799 Год назад +2

    ഭർതാവു മുമ്പ് സിനിമയിൽ അഭിനയിച്ചപോലെ നല്ല ആക്ടർ

  • @rekhaj5757
    @rekhaj5757 4 года назад +2

    You are great wife. Intelligent. Congrats. Your life will be a success. God bless you always

  • @arjunkumar-mz3qy
    @arjunkumar-mz3qy 6 лет назад +284

    ഇത്തരം പരിപാടികളുടെ എല്ലാം ലക്ഷ്യം ഭാര്യയെ കരയിക്കുക എന്നതാണ്
    ഭാര്യയെ കരയിക്കാൻ അല്ല ഒരിക്കലും അവളുടെ കണ്ണ് നിറയാതെ ഇരിക്കാൻ നോക്കുകയാണ് താലികെട്ടിയ ആളുടെ ഉത്തരവാദിത്വം എന്നു ഇവനൊക്കെ എന്നു മനസിലാക്കുമോ എന്തോ

    • @sarathvee123
      @sarathvee123 5 лет назад +10

      Oraal Enkilum Ingane paranjallo Enikkum thonniyathu athanu... Ee pavam pidicha bharyamare okke endina Ingane Ulla programil....

    • @Knowledgefollower
      @Knowledgefollower 5 лет назад

      FUn only

    • @amruthadinesh2496
      @amruthadinesh2496 4 года назад +2

      Correct

    • @vishnu-nq1rk
      @vishnu-nq1rk 4 года назад

      Yes 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @nandujoseph4312
      @nandujoseph4312 4 года назад

      സത്യം 😒

  • @arunc.v2400
    @arunc.v2400 6 лет назад +21

    Best Wife of this world

  • @sangeeths3078
    @sangeeths3078 Год назад +4

    She is a gem❤️

  • @jegarudeen6928
    @jegarudeen6928 5 лет назад +2

    Sister..handsoff you..
    U r only real lovingly wife..for rajesh bro..
    God bless you...

  • @NanduB
    @NanduB 6 лет назад +6

    Lucky to have a wife like this 👍

  • @yumyumbyjanu9880
    @yumyumbyjanu9880 6 лет назад +5

    Rajesh bro u r blessed with a good wyf....plz tc of her n love her😀😀God bless u both

  • @ganeskmr
    @ganeskmr 2 года назад +1

    God gift, what a wife he got. live long and god bless u Chetta and Chachi.

  • @muhammadshafeeq32
    @muhammadshafeeq32 4 года назад +8

    സ്നേഹത്തിന്റെ പാലാഴി ആണ് ആ പെണ്ണ് അത് മനസ്സിലാക്കാൻ കഴിയാത്ത ഒരു കിഴങ്ങാൻ ഭർത്താവും

  • @leenajose2140
    @leenajose2140 6 лет назад +192

    ഇത് എന്തൊരു പാവം പെണ്ണാ 😌ഇത്രയും ഒന്നും പാവം ആവല്ലേ കൊച്ചേ 😁

    • @merinmathew614
      @merinmathew614 6 лет назад +1

      leena jose sathym 😂

    • @folkfolkzz
      @folkfolkzz 6 лет назад +10

      പാവം അല്ല ഒരു പക്ഷെ ആ ഭർത്താവിനോടുള്ള സ്നേഹവും മര്യാദയും ആയിക്കൂടെ?

    • @visal.v.s7766
      @visal.v.s7766 6 лет назад +1

      Pinne kudumba kalaham undakano

    • @ismailc8831
      @ismailc8831 6 лет назад

      manqoosmawlid

    • @abhilashas364
      @abhilashas364 5 лет назад

      P

  • @jamsheeralijamshi740
    @jamsheeralijamshi740 6 лет назад +56

    നല്ല ഒരു നിഷ്കളങ്കമായ കുട്ടി
    രാജേഷ് you are lucky your wife

  • @umanandasidharth4953
    @umanandasidharth4953 6 лет назад +7

    ലോകത്തു ഒരു മനുഷ്യനും ഇത്ര ക്ഷമയുള്ള ഭാര്യയെ കിട്ടിക്കാണില്ല.. എനിക്ക് കടുത്ത ആരാധന തോന്നുന്നു ഇവരോട്..
    ഞാൻ ആയിരുന്നെകിൽ അവിടെ കിടന്നു മരിച്ചു പോയേനെ..

  • @ajmalmahshook1215
    @ajmalmahshook1215 4 года назад +54

    എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമാണ് ആ ബോർഡ് സമ്മാനം കൊടുക്കുന്നത്

    • @anithaprajeeth4096
      @anithaprajeeth4096 4 года назад +15

      വീട്ടിൽ കോഴിക്കൂടോ ആട്ടിന്കൂടോ ഉണ്ടെങ്കിൽ ഉപയോഗിക്കാം...

    • @ameeraneesh9246
      @ameeraneesh9246 4 года назад +1

      Ahh board il Ulla shopukal avarude shop il enth items ano ullath ath gift ayi kodukkum.example.dress shop anenkil dress items kodukkum

    • @devutty997
      @devutty997 4 года назад

      @@anithaprajeeth4096 😜😜😜😜😜😜😜🤣🤣🤣🤣🤣

    • @saithyam7948
      @saithyam7948 4 года назад +2

      Chechi biriyani first time kanuvano ,😂😂😂 ithrayum undayit only concentrate biriyani

    • @fathimap4848
      @fathimap4848 4 года назад

      ,🤣🤣🤣

  • @sajeevsajeev110
    @sajeevsajeev110 6 лет назад +10

    He's so lucky.. 😊😊

  • @aswathys2585
    @aswathys2585 6 лет назад +17

    പാവം ചേച്ചി.. കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു. First tym ആണ് ഈ പ്രോഗ്രാം കാണുന്നത്

  • @jafferkolichal427
    @jafferkolichal427 5 лет назад +20

    ഇത്രാ പാവം ആകാൻ പാടില്ലായിരുന്നു പെങ്ങളെ

  • @sudheeshsiva878
    @sudheeshsiva878 5 лет назад +10

    നമ്മുക്ക് ഭാര്യ ഒന്നും ഇല്ലെങ്കിലും ഒരു കാമുകി ഉണ്ട്. ഏതെങ്കിലും പെണ്ണുങ്ങൾ വന്നൊന്നു സംസാരിച്ചാൽ മതി.. കൊലപാതകം നടക്കും.
    നല്ലൊരു ഭാര്യ. ചേട്ടൻ ഭാഗ്യവനാ..

    • @veena154
      @veena154 3 года назад +1

      Hello bro...ningade profile picil ullath ningade wedding pic aano?? 😃

    • @sudheeshsiva878
      @sudheeshsiva878 3 года назад +1

      @@veena154 😆😀😆 അല്ലാട്ടോ..അത് നെറ് ഇൽ കണ്ട ഒരു പിക് ഇട്ടെന്നെ ഉളൂ

    • @veena154
      @veena154 3 года назад +1

      @@sudheeshsiva878 pic kandapol njn karuthi kamuki ippo bro de wife aayennu....😁😜 Anyway wish you all success in your life...👍✌

    • @sudheeshsiva878
      @sudheeshsiva878 3 года назад +1

      @@veena154 thank you sis. ☺️☺️

  • @artonmedia7611
    @artonmedia7611 6 лет назад +3

    The best Episode ever I seen in Tharikida, Gulumaal, and Oh my God... Here the Husbend presents amazing acting performance and he is the most luckiest in the world to get such a wife.... God bless you

  • @appus.s1058
    @appus.s1058 4 года назад +22

    എന്റെ ഭാര്യ ആയിരുന്നെങ്കിൽ ആ കറി എടുത്ത് എന്റെ കണ്ണിലെഴിച്ചൊനെ എന്നിട്ട് അവടെ പല്ലും തല്ലിപ്പെഴിച്ചൊനെ ഹൂ ഹൂ ഹൂ ഓർക്കാൻ വയ്യെ🤨🤨🤨

  • @fairoosk8922
    @fairoosk8922 6 лет назад +4

    Really u r a lucky man! having a good minded grl!

  • @entertainmentworld2365
    @entertainmentworld2365 6 лет назад +3

    THANKALUDE PUNYAMANU AA BHARYA GOD BLESS YOU

  • @shahanas7480
    @shahanas7480 6 лет назад +7

    Innocent wife .. this husband is very lucky men

    • @unnikrishnanpp2571
      @unnikrishnanpp2571 3 года назад +1

      ഈ പെൺകുട്ടി ലോകത്തിന്റെ വരദാനം

  • @anandhuashok4353
    @anandhuashok4353 3 года назад +5

    നല്ല ഭാര്യ ഇത്രയും വേണ്ടായിരുന്നു.
    സ്ത്രീ ദൈവം ...
    # Respect women🙏🙏

  • @aachoontelokam4632
    @aachoontelokam4632 4 года назад +2

    Aa chettane valla cinemayilum abhinayippikk.. paavam wife.. super

  • @mohamedsanoffaur4136
    @mohamedsanoffaur4136 5 лет назад +2

    Innocent woman.... Lovely couple... God bless