What guy did to his girlfriend | Oh My God | Latest episode | Kaumudy TV

Поделиться
HTML-код
  • Опубликовано: 27 янв 2018
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ПриколыПриколы

Комментарии • 450

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +179

    *ക്യാൻസർ ബാധിതർക്ക് തലമുടി ദാനം ചെയ്ത ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 💪✌️👍*

    • @akhilkumar9328
      @akhilkumar9328 3 года назад +5

      Mm ninte Salute kittiyitt Avark 2Kodi Roopa Kitty onnu Poda Ppa

    • @sreekuttydeepu5030
      @sreekuttydeepu5030 2 года назад +1

      @@akhilkumar9328 thank u

    • @gamingwithathex9025
      @gamingwithathex9025 2 года назад +3

      ആ കുട്ടി വളരെ സത്യസന്തയാണെന്ന് തോനുന്നു. ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @@gamingwithathex9025 🙏🏻🙏🏻🙏🏻🙏🏻

    • @mr.x8052
      @mr.x8052 2 года назад

      @@sreekuttydeepu5030 👀

  • @subashcharuvil3490
    @subashcharuvil3490 5 лет назад +129

    നല്ല മനസ്സിലുള്ള മൊട്ടച്ചി.. ഇരിക്കട്ടെ ഒരു like

  • @Kaalan_Kozhi
    @Kaalan_Kozhi 6 лет назад +320

    എത്ര നാൾ ആയി ഇ പരിവാടി തുടങ്ങിയിട്ടു എന്നിട്ടും ഇവരെ രണ്ടുപേരെയും ആരും തിരിച്ചറിയിരുന്നില്ലലോ ദൈവമേ 😫

    • @shafihasa
      @shafihasa 6 лет назад +39

      Richu Joseph അതിനു അവർ ഒരുതരം മരുന്ന് ശരീരത്ത് തേക്കുന്നു സ്വന്തം ഭാര്യ പോലും തിരിച്ചറിയിലില്ല

    • @inayafathima7272
      @inayafathima7272 6 лет назад +4

      shebi tvm 🤣🤣

    • @sulthansu2709
      @sulthansu2709 6 лет назад +3

      shebi tvm 😂😂🤣

    • @Kaalan_Kozhi
      @Kaalan_Kozhi 6 лет назад +1

      kanthariVaava ....Haa..Haaa...

    • @RT-pb8fo
      @RT-pb8fo 6 лет назад

      ഇ രണ്ടു പ്രോഗ്രാമിലെയും പെണ്ണ് ഒരാൾ ആണ് . അതിനർദ്ധം ഇത് ഫുള്ളി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്യുന്നതല്ലെ.പ്രേക്ഷകരെ പറ്റിക്കാൻ ..കഷ്ടം
      ruclips.net/video/LEIj1tAHlOc/видео.html
      ruclips.net/video/dOV7gajqDRI/видео.html

  • @jo-dk1gu
    @jo-dk1gu 4 года назад +31

    തല മൊട്ട അടിച്ച് മുടി ദാനം ചെയ്ത sreekuttykku ഒരുപാട് ആശംസകൾ.....ഇൗ ലുക്കിൽ നല്ല cute ആയി തോന്നുന്നു...

  • @anc6703
    @anc6703 5 лет назад +32

    Girl looks very smart...hair cut suits her well...

  • @joshythomas7122
    @joshythomas7122 6 лет назад +93

    ശരിക്കും ചമ്മിയത് അവതാരകരാണ് അവർക്കാണ് സമ്മാനം നല്കേണ്ടത് - എന്തായാലും ചേച്ചി അടിപൊളി

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +4

    ശ്രീക്കുട്ടി പൊളിച്ച്...ornaments donate ചെയ്തു,അങ്ങനെ hair cancer patients ന് കൊടുത്തു....നല്ല girl....😍

  • @fishinglifeeeeee
    @fishinglifeeeeee 6 лет назад +81

    എന്റെ ഈ സഹൊതരിയുദെ നല്ല മൻസ്സിനു ദൈവം നല്ലതുവരുതട്ടെ.

    • @chembanStefan
      @chembanStefan 5 лет назад

      Jithulal Ayitty,

    • @sajnasajsaj8412
      @sajnasajsaj8412 5 лет назад +1

      Avalk nalla mansalla ,, orapathu vannapol avalk bhudhimuttillathirikan Anu aval sramichath

  • @DJshadow-z6e
    @DJshadow-z6e 5 лет назад +10

    Dear Sister, you are super. Salute you.

  • @muhammadakramnadal609
    @muhammadakramnadal609 4 года назад +24

    തൃശൂർ സംസാര ശൈലി ഇഷ്ടപ്പെട്ടു ...
    സൽസ്വഭാവിയായ പെൺകുട്ടി ....

  • @ranjushyam1998
    @ranjushyam1998 6 лет назад +70

    sreekuttiyudae.mansintae motham nanmayum aa mukhath kaanan und..keep going sister

  • @sharfubhai6715
    @sharfubhai6715 6 лет назад +13

    Shreekutty Looking very beautiful cute Face ...

  • @poulosepappu5746
    @poulosepappu5746 6 лет назад +10

    Sister congratulation your great stability

  • @vintuchandran3930
    @vintuchandran3930 6 лет назад +22

    sree kutty is good personality, god bless you....

  • @rajalakshmiasok2388
    @rajalakshmiasok2388 6 лет назад +4

    Sreekutty & Stefan..Thakarthuto.. Paavam Sreekutti. Stefan abhinayikuanennu kandaal parayillaato.sarikkum sathyaanenne thonnoo. Yenkilum Totally Super Episode. Oh My God..!!!.
    B- lated
    Birthday Wishes to You.. 🎂🌷🎂 GBU...

  • @jagadeeshchandran8832
    @jagadeeshchandran8832 6 лет назад +242

    ആ ചെറുക്കന്റെ മുടി ആ പെണ്ണിന് ഉണ്ടാരുന്നെങ്കി ...രണ്ടും തിരിചായിപ്പോയല്ലോ

    • @nobelamanda
      @nobelamanda 6 лет назад +21

      Jagadeesh Chandran മുടിയില്ലെന്ന് കരുതി അവര് പെണ്ണല്ലാതാകുന്നില്ലല്ലോ.... കാഴ്ചപ്പാട് മാറ്റിയാൽ മതി

    • @jagadeeshchandran8832
      @jagadeeshchandran8832 6 лет назад +8

      പെണ്ണല്ലെന്ന് ഞാൻ പറഞ്ഞോ ?

    • @chembanStefan
      @chembanStefan 6 лет назад +23

      She donated her hair and I will donate soon

    • @aneetasdelight2400
      @aneetasdelight2400 6 лет назад +23

      മുടി വെച്ച് അല്ലല്ലോ മനുഷ്യനെ അളക്കേണ്ടത്..ക്യാൻസർ ബാധിച്ചു മുടി നഷ്ടപ്പെട്ടവർക്ക് വേണ്ടി മുടി ദാനം ചെയ്‌ത കുട്ടി ആണ് അത് ..

    • @chembanStefan
      @chembanStefan 6 лет назад +3

      Thanks for understanding us aneeta

  • @roopaprabha6288
    @roopaprabha6288 6 лет назад +18

    Smart girl...

  • @drjosnamariaalice5259
    @drjosnamariaalice5259 6 лет назад +18

    stefan bro...pwolichu...ennaalum sree chechi pidichu ninnallo..💝💝 respect u guys 😍 for hair donation 😘

  • @pratheeshbabu3599
    @pratheeshbabu3599 6 лет назад +17

    18:47 Frank Alla chetta Prank😂😂😂😂

  • @praveenmohan4773
    @praveenmohan4773 3 года назад +4

    The girl looks different and really cute. May be the goodness of her heart is reflecting on her appearance.!!

  • @ayoobkaanu5366
    @ayoobkaanu5366 3 года назад +1

    Super

  • @Biggbossmalayalamliveseason6
    @Biggbossmalayalamliveseason6 3 года назад +9

    *സ്വർണം കൊണ്ടു അമ്പലത്തിലെ ഭണ്ഡാരത്തിൽ കൊണ്ട് ഇടുന്നത് ഇസ് നോട്ട് എ ഹീറോയിസം*

  • @thasleesamad7432
    @thasleesamad7432 5 лет назад +6

    Strong girl I like it

  • @RajeevPillaiVlog
    @RajeevPillaiVlog 6 лет назад +1

    Sreekutty you are great

  • @deepakpillai7068
    @deepakpillai7068 3 года назад +1

    Unique and special Girl....Royal in her attitude

  • @RanjitKumar-in3xq
    @RanjitKumar-in3xq 4 года назад +2

    i LIKED THE GIRL WHO GOT PRANKED ! REAL TOUGH GIRL ! SHE HANDLED THE SITUATION UNDER PRESSURE REALLY WELL !!! WELL DONE & MORE WOMAN POWER TO YOU !!

  • @1sreerajvs
    @1sreerajvs 6 лет назад +7

    she is very cool..:)

  • @KiranKumar-ku4fc
    @KiranKumar-ku4fc 3 года назад +5

    കേയാർ സിൽക്ക് വെള്ളിക്കുളങ്ങര റോഡ് കൊടകര... പാവം വെള്ളിക്കുളങ്ങര ക്കാരൻ 😂❣️🙏

  • @_blue-flame__3394
    @_blue-flame__3394 5 лет назад +2

    Big fan for ur team

  • @tinchujoseph7943
    @tinchujoseph7943 6 лет назад +5

    Sreekutty super...

  • @1999juhi
    @1999juhi 6 лет назад +7

    Sreekutty bold and very beautiful

  • @dilrajnj3647
    @dilrajnj3647 4 года назад +6

    Sreekutty poli aantta... nalla oru friendne kittiya mudiyan dhaivathodu nanni parayanam... god bless you sreekutty💓

  • @street_vibz9879
    @street_vibz9879 5 лет назад +3

    avala thalayil varenda Mudi Avanty thalayil kandapool oru relaxation unddd...

    • @chembanStefan
      @chembanStefan 5 лет назад

      shafi ulladan idhonnum varunnillalole adhilu 😜😜😜

  • @3dmenyea578
    @3dmenyea578 6 лет назад +2

    Nice episod

  • @nowfalvu6665
    @nowfalvu6665 2 года назад +2

    ശ്രീക്കുട്ടി 👍👍Like 👌god സുന്ദരി കുട്ടി

  • @KL01786
    @KL01786 2 года назад +1

    സൂപ്പറായിട്ടുണ്ട്

  • @user-ev5gk7eg6f
    @user-ev5gk7eg6f 5 лет назад +17

    ആ മുടി വളർത്തിയത് എന്ത് തരം ജീവി ആണ്?

    • @ShahulHameed-vx3re
      @ShahulHameed-vx3re 4 года назад +1

      ഓ മൈ ഗോ ട്ടൈ

    • @wanderingwizard8755
      @wanderingwizard8755 4 года назад +7

      അതാണ് ബക്ക ബക്ക ജന്തു

    • @thomasmathew1212
      @thomasmathew1212 4 года назад +4

      മലയാളത്തിൽ കാട്ടുമാക്കാൻ എന്ന് പറയും

    • @chembanStefan
      @chembanStefan 4 года назад +2

      @@thomasmathew1212 Aah kattumakkan Njana 😆😆😆

    • @thomasmathew1212
      @thomasmathew1212 4 года назад

      @@chembanStefan ഞാൻ ഒരു കാട്ടുമാക്കാൻ ആയതു കൊണ്ട് എനിക്ക് കണ്ടപ്പഴേ മനസിലായി

  • @sreeyeshks1411
    @sreeyeshks1411 2 года назад +1

    Njangade naattile sundari muth....sreekkutty.

  • @vijeeshth5766
    @vijeeshth5766 Год назад +2

    Sreekuttiku oru big salute.

  • @Akash22266
    @Akash22266 7 месяцев назад

    14:25 epic dialogue 😂😂😂

  • @nithinpayyadakkath6473
    @nithinpayyadakkath6473 4 года назад +1

    Salute

  • @Shanifism50
    @Shanifism50 5 лет назад +7

    Nighal parayunna ee scripted Enna waak undallo adaan avarude etavum valiya vijyam kaaranam avar attaram banghiyaayi scripted Enna tonippikkum vidham nadadattunnu ...great salute team omg

  • @musicwithraindrops3389
    @musicwithraindrops3389 2 года назад +5

    ഞങ്ങൾ കൊടകരക്കാർ വളരെ സത്യസന്ധമായി ജീവിക്കുന്നവർ ആണ്....😁💕💕

  • @madeenahaffa3635
    @madeenahaffa3635 4 года назад +1

    Ithu cheetti ppoya episode

  • @lakshmisathyan6733
    @lakshmisathyan6733 5 лет назад +4

    Chechide character suprrranuu

  • @5-minutestech800
    @5-minutestech800 6 лет назад +7

    Manaskond shreekutiki oru salute

  • @kelu60s72
    @kelu60s72 6 лет назад +2

    Sree kutty pwolichu

  • @gotrip6222
    @gotrip6222 5 лет назад +2

    Powlichu

  • @therapy247
    @therapy247 3 года назад +2

    Character 🔥🔥🔥...

  • @samuelisaac2468
    @samuelisaac2468 2 года назад +1

    A perfect personality

  • @kannan3777
    @kannan3777 4 года назад +1

    God bless you nanbi

  • @Newnewnew23
    @Newnewnew23 5 лет назад +1

    Spr chechi

  • @MrVipinviswanath
    @MrVipinviswanath 4 года назад +2

    മിടുക്കി .. കലക്കി

  • @ashrafalichirathodi715
    @ashrafalichirathodi715 6 лет назад +3

    Sreekutty nallakutty

  • @usausa2129
    @usausa2129 6 лет назад +3

    Good women i respected

  • @arashapn686
    @arashapn686 3 года назад +3

    Haha ippol chekaneyum pennineyum nokane adipoli 👌👌👌👌👌👌👌👌👌👌👌👌👌

  • @PTUF40
    @PTUF40 6 лет назад +49

    ഈ പരിപാടി നമ്മള്‍ കാണാന്‍ ഇരികുന്നത് അവസാനം പറ്റിക്കപ്പെട്ട ഇരകളുടെ ചമ്മല്‍ കാണാനാണ്. അത് തീര്‍ത്തും കാണിക്കാതെ ഉടനെ സമ്മാന ദാന ചടങ്ങിലേക് കടക്കുന്നത് ഈ പരിപാടിയുടെ ആവേശം മൊത്തം കെടുത്തിക്കളയുന്നു. അതിനു സമയം കൂടുതല്‍ കൊടുത്ത് കൂടുതല്‍ രസക്കാഴ്ചയിലെക് ഈ പരിപാടി മുന്നോട്ടു കൊണ്ടുപോവനമെന്നു ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകന്‍ എന്നാ നിലയില്‍ അപേക്ഷിക്കുന്നു.

    • @chembanStefan
      @chembanStefan 6 лет назад +1

      Adhundarnu Pakshe Entha cut cheyth kalanje ennariyula. May be time limitation aavam

    • @prayerfriends5554
      @prayerfriends5554 6 лет назад +1

      yes

    • @Myspin....9048
      @Myspin....9048 6 лет назад +2

      എന്റെ പൊന്നു ചേട്ടാ അവസാനം എത്ര കാല് പിടിച്ചും മാപ്പു പറഞ്ഞിട്ടും ആണ് അവരെ കൊണ്ട് ഇതൊക്കെ സമ്മതിപ്പിച്ച് എടുക്കുന്നത് എന്നറിയോ... അതൊക്കെ കാണിക്കാൻ പറ്റോ

    • @chembanStefan
      @chembanStefan 6 лет назад

      Nijesh CG Enthonnu ??

    • @RT-pb8fo
      @RT-pb8fo 6 лет назад

      ഇ രണ്ടു പ്രോഗ്രാമിലെയും പെണ്ണ് ഒരാൾ ആണ് . അതിനർദ്ധം ഇത് ഫുള്ളി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്യുന്നതല്ലെ.പ്രേക്ഷകരെ പറ്റിക്കാൻ ..കഷ്ടം
      ruclips.net/video/LEIj1tAHlOc/видео.html
      ruclips.net/video/dOV7gajqDRI/видео.html

  • @user-ee7xg5mj2v
    @user-ee7xg5mj2v 3 года назад +2

    Swarnam enthina bandra pettiyil ittath sarkkarinu kayitu varanooo... Valla pavagalkko koduthukoodayirunooo

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 лет назад +86

    ആഭരണങ്ങൾ ഭണ്ഡാരപ്പെട്ടിയിൽ ഇടുന്നത് പോഴൻമാരാണ്

    • @shihabudheenshihab124
      @shihabudheenshihab124 5 лет назад +1

      😀😀😀👍👍👍

    • @suhailsuhailtpk2974
      @suhailsuhailtpk2974 5 лет назад +1

      യെസ്

    • @aginp7367
      @aginp7367 4 года назад +1

      😂

    • @remsravi5950
      @remsravi5950 4 года назад +4

      @MOHAMMED NOUFAL CHEENIKKAL sariya..
      ദൈവത്തിനു എന്തിനാ സ്വർണം..
      അത് പാവപ്പെട്ടവർക്ക് വല്ല ചികിത്സയ്ക്കും കൊടുക്കാമായിരുന്നു..

  • @adarsh7987
    @adarsh7987 3 года назад +1

    Girl kanan super anu.....kandukondu irkan tonnunu....cute face....program super....

  • @zycogaming1721
    @zycogaming1721 Год назад +1

  • @mhtechvlog6113
    @mhtechvlog6113 4 года назад +1

    Nalla nanmayulla sahodhari....

  • @selfmotivator
    @selfmotivator 5 лет назад +1

    Superrrrrrrrrrrrrr

  • @villagefoodexplorer196
    @villagefoodexplorer196 5 лет назад +2

    ഈ സഹോദരിയുടെ മുഖത്തെ നന്മ കണ്ടിട്ട് സങ്കടം വന്നു.... Precious...for u Stefan

  • @ashikrahman9802
    @ashikrahman9802 5 лет назад +1

    Cool gal

  • @aswanthpp3764
    @aswanthpp3764 5 лет назад +21

    നിങ്ങൾ തന്നെ ചിരിക്കാനുള്ള ആൾക്കാരെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഞങ്ങടെ പണി കുറഞ്ഞു. 🙄🙏

  • @hadihadi601
    @hadihadi601 6 лет назад +1

    Nice

  • @abhitech3442
    @abhitech3442 5 лет назад +1

    Adipoli polo

  • @ashkrizz
    @ashkrizz 6 лет назад +4

    Sreekutty u look like my dear besteie frnd sarma krishna.

    • @certified.Sociopath
      @certified.Sociopath 3 года назад

      Sarmakshi ano

    • @ashkrizz
      @ashkrizz 3 года назад

      @@certified.Sociopath *ആകാം ആകാതിരിക്കാം മറിമായം അല്ലെ എല്ലാം*

    • @certified.Sociopath
      @certified.Sociopath 3 года назад

      APA pradheeksha aanu

    • @ashkrizz
      @ashkrizz 3 года назад

      @@certified.Sociopath ആപാരത ആണ്

    • @certified.Sociopath
      @certified.Sociopath 3 года назад

      Ith sathiyowww!!!

  • @omanakuttanomanakuttan833
    @omanakuttanomanakuttan833 6 лет назад +1

    Gud

  • @anandaanandamg6910
    @anandaanandamg6910 4 года назад +2

    ತುಂಬಾ ಒಳ್ಳೆಯ ಹುಡುಗಿ

  • @vipinm5769
    @vipinm5769 6 лет назад +9

    Smart girl.......
    Pennayal engane venam

  • @jnkworld4372
    @jnkworld4372 4 года назад +2

    Sabu annan

  • @Ashiquekm313
    @Ashiquekm313 3 года назад +1

    നിങ്ങളെ എങ്ങനെ contact ചെയ്യും 💖

  • @sijinasebin2886
    @sijinasebin2886 5 лет назад

    Ithu enganeya ivare ConTact cheyane? Chettaayis?

  • @devvs5099
    @devvs5099 5 лет назад +1

    Haiii gadyeeee mmdee thrissur karaaa alleeee

  • @vishnuratheeshkadathanad791
    @vishnuratheeshkadathanad791 6 лет назад +2

    Like you my sister

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +1

    👍👍👍👍

  • @Abhi-wy1ok
    @Abhi-wy1ok 5 лет назад +23

    ചീറ്റി പോയി ആ ചേച്ചിക്ക് ഒരു കുലുക്കവും ഇല്ലാരുന്നു

  • @mansoort1499
    @mansoort1499 6 лет назад +3

    ഇത് അറിഞ്ഞു കൊണ്ട് ഉള്ള

  • @arundhatiarundhathi9436
    @arundhatiarundhathi9436 6 лет назад +1

    Cute girl😍😍

  • @surajbalakrishnan3850
    @surajbalakrishnan3850 6 лет назад +21

    ഈ രണ്ടു പേരെയും അറിയാത്ത ആരും ഉണ്ടാവില്ല നമ്മുടെ നാട്ടിൽ എന്നിട്ടാണ് ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഒരു ഷോ , ഈ പരിപാടി കൊണ്ട് ആരേലും ജീവിച്ചു പോകുന്നുണ്ടേൽ പോട്ടെ അത്ര മാത്രം

  • @sreejasreejanavaraj6270
    @sreejasreejanavaraj6270 6 лет назад +1

    smart girl

  • @pashupathi5543
    @pashupathi5543 6 лет назад +1

    nalla kutty daivam anugrahikatte

  • @videosongs3958
    @videosongs3958 Год назад +1

    Responsibility of finder of goods (section 71) of Indian Contract Act 1872.

  • @athulraj8094
    @athulraj8094 6 лет назад +5

    That girl pwoliche.. പൊട്ടന്മാരെ ഇതിൽ ആര് ആരെ പറ്റിച്ചു . Girl pwoliche

  • @satheeshkolladukottayam134
    @satheeshkolladukottayam134 6 лет назад +1

    Sweet chechi......bold

  • @nizarnizar5130
    @nizarnizar5130 6 лет назад +1

    Not good

  • @khaleelbabu3300
    @khaleelbabu3300 3 года назад +7

    അയ്യേ ചീറ്റിപ്പോയി ചീറ്റിപ്പോയി.....ചേച്ചി പൊളിച്ചു..💪

  • @shibug1648
    @shibug1648 3 года назад +1

    big salute to u sister

  • @ghostridermallu1768
    @ghostridermallu1768 5 лет назад +2

    Avakkaanagil mudiyum illa avananagil mudikkoru kuravum illa😁😁

    • @chembanStefan
      @chembanStefan 5 лет назад +1

      Noufal pallippuram ha ha ha Entha cheyya

  • @MunshadK
    @MunshadK 4 года назад +1

    Itharu leek beerano 😀😀😀👍👍👍

  • @neelanjanam6876
    @neelanjanam6876 6 лет назад +4

    Nalla kutty sreekutty

  • @faizalpaichu7927
    @faizalpaichu7927 5 лет назад +9

    നല്ല സത്യ സന്ധത ഉള്ള ചേച്ചി ആണ് പൊളിച്ചു

    • @sajnasajsaj8412
      @sajnasajsaj8412 5 лет назад +1

      Friendinu orapathu varumbol ottapeduthunnathano sathya santhatha,,

  • @apple9011
    @apple9011 6 лет назад +1

    Dear Stephan u r smart & very lucky to have such a nice friend like sreekutty.. Oru nalla manassinu udamayaya sreekuttykku yente kooppu kai🙏🏻
    I'm also willing to do something like you to the right people.. but cheyyathathu yentha yennu chodhichaal..arhatha pettavarude kayyil yethumo! Yenne viddy aakki cash adichedukumo yennokke ulla samshayam aanu..but thala mudi ella ..only little hair on my head😝

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад +1

    Avadharakar thanne chammi ,hats off chechi

  • @user-qm7qx8md3h
    @user-qm7qx8md3h 6 лет назад +27

    ശ്രീകുട്ടി സ്റ്റൈൽ ആണ് നല്ല സ്വഭാവും

    • @sajnasajsaj8412
      @sajnasajsaj8412 5 лет назад +1

      Oru friendinu aapathu varumbol ottapeduthunnathano nalla suhruth

  • @manma9390
    @manma9390 4 года назад +1

    Aval camera kandu..

    • @chembanStefan
      @chembanStefan Год назад

      Camera akaleyado dressinte idayil angot nokkiyathalla aah bagathot nokkiyapo angane thoniyatha

  • @sudheervt1727
    @sudheervt1727 5 лет назад +1

    കലക്കി

  • @girish2676
    @girish2676 4 года назад +2

    Sayahna pathrathil varum....sreekutty kattu