Это видео недоступно.
Сожалеем об этом.

Lady motivator who came to teach kids gets pranked |

Поделиться
HTML-код
  • Опубликовано: 15 сен 2018
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 598

  • @Kaumudy
    @Kaumudy  5 лет назад +36

    Subscribe to our RUclips channel for more videos :- goo.gl/TJ4nCn

  • @karn506
    @karn506 5 лет назад +535

    ആദ്യമായിട്ട് പരിചയപ്പെടുന്ന കുടുംബമായിട്ട് പോലും അവിടെ ഇത്രയും ബഹളങ്ങൾ ഉണ്ടായപ്പോൾ ഇറങ്ങി പോകാൻ നിക്കാതെ അതിന്‌ നടുവിൽ നിന്ന് പരിഹരിക്കാൻ ടീച്ചർ കാണിച്ച ശ്രമത്തിന് big salute... 🙏🙏

    • @trivindtrv5899
      @trivindtrv5899 4 года назад +5

      Correct....Teacher.....Nalla .oru.manasinudamayanu.....Ilove.teacher

    • @nisanthkv3039
      @nisanthkv3039 3 года назад +1

      NISH ile teacher ann Sheeba teacher

  • @rahulsnair5105
    @rahulsnair5105 5 лет назад +381

    ഒരു ടീച്ചർ എന്നതിലുപരി ആ സ്ത്രീയുടെ വാത്സല്യത്തെയും ശാന്തസ്വഭാവത്തെയും ഞാൻ ഏറ്റവും ബഹുമാനിക്കുന്നു....

    • @BineeshM-qn4dj
      @BineeshM-qn4dj 4 года назад +1

      Super episode 😍😍😍😍😍
      Ellarum kalakki....special mention : Sheeba Miss 😍

    • @prasadartlove
      @prasadartlove 4 года назад

      👍👍

    • @Badasssssssdkidi
      @Badasssssssdkidi 2 года назад

      Kk

    • @Badasssssssdkidi
      @Badasssssssdkidi 2 года назад

      Okkkk okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk Okkkk

    • @Manojkumarkc28
      @Manojkumarkc28 Год назад +1

      അതെ സത്യം 🥰🥰🥰🥰

  • @rajeeshparackal9222
    @rajeeshparackal9222 5 лет назад +296

    ഷീബ ടീച്ചറിനോട് ആരാധന തോന്നിപോയി ടീച്ചിറിന് ഒപ്പം പഠിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ടീച്ചർ അന്നേ അടിപൊളി ആയിരുന്നു

    • @ajmalputhankoyiloth690
      @ajmalputhankoyiloth690 5 лет назад +6

      ഇതുപോലെ വളരെ പാവവും നിഷ്കളങ്കമായ ഒരു സ്ത്രീയെ എങ്ങനെ ഉപയോഗിച്ചതിൽ ഞാൻ അങ്ങേ അധികം വിഷമിക്കുന്നു എന്തുതന്നെയായാലും ന്യായീകരിക്കാൻ കഴിയില്ല എങ്കിലും o my god നോടുള്ള ഇഷ്ടം കുറയുകയുമില്ല

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 14 дней назад

      എവിടെ ആണ് സ്ഥലം

  • @topmalayalamhitstopmalayal1934
    @topmalayalamhitstopmalayal1934 4 года назад +81

    ചിരിക്കാതെ അഭിനയിച്ച ആ പിള്ളേർക്ക് ഇരിക്കട്ടെ loke😂😂

  • @roomsatwa
    @roomsatwa 5 лет назад +398

    ഷീബ ടീച്ചറുടെ ഭർത്താവ് ഭാഗ്യം ചെയ്തവന . കുടുംബം നേക്കനറിയുന്ന ക്ഷമയുള്ള സ്നേഹമുള്ള വാത്സല്യമുള്ള നല്ല ഒരു അമ്മ കൂടിയാണ് ആ ടീച്ചർ

  • @Siyad_Sidhik
    @Siyad_Sidhik 4 года назад +90

    ഉയ്യോ.. ഒരുത്തൻ exit ആയി.. ഇജ്ജാതി 🤣🤣🤣🤣🤣👌👌👌👌👌vere level🤣🤣🔥🔥🔥

    • @vishnuvishnuvkm3431
      @vishnuvishnuvkm3431 10 месяцев назад +4

      Sathyam chirich chath😂🤣

    • @inspecter8881
      @inspecter8881 8 месяцев назад +2

      Ayinte ഇടയിൽ അത് 😂😂😂😅

  • @sujithchowki5379
    @sujithchowki5379 5 лет назад +43

    കൊങ്ങയ്ക്ക് ഞെക്കി പിടി എന്നാലെ ചാകത്തുള്ളു...😂
    ടീച്ചറിന്റെ നല്ല മനസ്സും, അതിലും മനോഹരമായ ചിരിയും...❤️

  • @anandbnair8831
    @anandbnair8831 5 лет назад +51

    ഈ ചേച്ചിയെ കെട്ടിയ കെട്ടിയോന്റെ ഭാഗ്യം നല്ല സ്വാഭാവമുള്ള ചേച്ചി, ചേച്ചിടെ കുടുംബ ജീവിതം എപ്പോഴും നല്ല രീതിയിൽ തന്നെ പോകട്ടെ

  • @dinshadriyad2081
    @dinshadriyad2081 5 лет назад +74

    ചില ടീച്ചർ മാർ കണ്ടു പഠിക്കണം കണ്ണ് നിറഞ്ഞു ആ ടീച്ചർ പറയ്യുന്ന വാക്കും ആ സ്നേഹവും ടീച്ചറെ അള്ളാഹു കാക്കട്ടെ

  • @shibilrehman9576
    @shibilrehman9576 5 лет назад +201

    അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചറേ എന്ന്...
    Motivator ആണ് താരം...!!
    BIG SaLuTe...

  • @anchalvipin
    @anchalvipin 5 лет назад +340

    ഈ program എത്ര ചളി ആണെന്ന് ഇനി ആരു പറഞ്ഞാലും .....ഈ tention പിടിച്ച കാലത്തു... മനസുതുറന്നു ഒരുപാട് ചിരിക്കാൻ പറ്റുന്നുണ്ട്...O my God ...team കിടിലം

  • @shijovn3783
    @shijovn3783 5 лет назад +268

    ടീച്ചർ അടിപൊളി ആയിരുന്നു ::: കത്തിയെടുത്താൽ ആദ്യം എന്നെ കുത്തണം 😍😍😍 :::: മെസ്സേജ് നന്നായിട്ടുണ്ട് ::: ടീച്ചറിന്റെ അവസാന ഡയലോഗും ഇഷ്ട്ടമായി ::: ഷീബ ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @abdulrasheedrasheed2902
    @abdulrasheedrasheed2902 5 лет назад +170

    നല്ല ടീച്ചർ, നല്ല പക്വത ഉള്ള ടീച്ചർ. ഈ ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളുടെ ഭാഗ്യം.

  • @Diru92
    @Diru92 5 лет назад +41

    ഇത്രയും നല്ല പെണ്ണുങ്ങളൊക്കെ ഇന്നത്തെക്കാലത്ത് ഉണ്ടോ 🙂 ! ഹസ്ബൻഡ് ഭാഗ്യവാൻ ആണ്

  • @onionmedia6481
    @onionmedia6481 5 лет назад +26

    നല്ല എപ്പിസോഡ് ആയിരുന്നു... നല്ല മെസ്സേജ് കൊടുക്കാൻ കഴിയണം ഇങ്ങനത്തെ പ്രോഗ്രാമിന്.ഷീബാ ടീച്ചർ സൂപ്പർ ആയിരുന്നു, ടീച്ചറിന്റെ കുടുംബത്തിനും നന്മകൾ നേരുന്നു....

  • @user-lt7el3bo7q
    @user-lt7el3bo7q 5 лет назад +116

    ഒയൂ.........
    ഒരുത്തൻ exit ആയി എന്റെന്നു
    തള്ളേ............😂

    • @anandum3969
      @anandum3969 5 лет назад +1

      😂😂😂👌

    • @DelvisJPS
      @DelvisJPS 4 года назад +4

      I laughed very loudly at this scene. Everyone was looking at me.

    • @ShaheerShahabudeen
      @ShaheerShahabudeen 3 года назад

      What an instant actor he is ❤️❤️ chirich marich😂😂😂

  • @indiaonwheels5843
    @indiaonwheels5843 5 лет назад +38

    നല്ല ടീച്ചർ, ഇങ്ങനെയാകണം എല്ലാ ടീച്ചർമാരും . ദൈവം അനുഗ്രഹിക്കട്ടെ.

    • @ichuyousuf1206
      @ichuyousuf1206 3 года назад

      Enikh indayirunnu inghne ulla teacher Soumiya miss you 🥰🥰🥰

  • @tharishibrahim1533
    @tharishibrahim1533 5 лет назад +34

    അത്രേം നേരം പിടിച്ചു നിന്ന ആ പിള്ളേർ കൊള്ളാം 😂😂😂

  • @faizdildar5844
    @faizdildar5844 5 лет назад +17

    Teacher's husband is very very lucky person..she is a real teacher..now iam very happy for meet a person like this..thank you teacher

  • @farhannani916
    @farhannani916 5 лет назад +143

    അയ്യോ ഒരാൾ എക്സിറ്റ് അടിച്ചു 😂😂😂😂

  • @ganeshKumar-cp4tq
    @ganeshKumar-cp4tq 5 лет назад +19

    ടീച്ചർ എന്നുള്ള നാമത്തെ തീർത്തും ധന്യമാക്കുന്ന വ്യെക്തിത്വം.

  • @abusufiyan8111
    @abusufiyan8111 5 лет назад +42

    Episode supr.... ഇത് റിയൽ ആണ് not Scripted:,,, സിരിച്ച് സിരിച്ച് ചത്ത്:😂😂😂

  • @sabrinabeike3357
    @sabrinabeike3357 5 лет назад +29

    അടിപൊളി ടീച്ചർ. ഇതു പോലെ ഒരു ഭാര്യ ഉള്ള ആ ഭർത്താവ് ഭാഗ്യവാൻ

  • @shafeeque-malappuram5988
    @shafeeque-malappuram5988 5 лет назад +31

    കത്തിയെടുത്താൽ ആദ്യം എന്നെ
    കുത്തണം ഷീബ ടീച്ചർ 😍😍😍

  • @basheercholayil4137
    @basheercholayil4137 5 лет назад +34

    ടീച്ചർ അടിപൊളി ഇങ്ങനെ ആവണം ടീച്ചർമാർ ഇതൊരു മാതൃകയാണ് ടീച്ചർ എല്ലാവർക്കും

  • @muhammedpp7614
    @muhammedpp7614 5 лет назад +52

    Teacher i love you...എനിക്ക്‌ ഇത് പോലെ ഒരു ടീച്ചറോ ഉമ്മയോ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒക്കെ എന്തേലും ആയേനെ ...

    • @Driverlife-iy4ig
      @Driverlife-iy4ig 5 лет назад +4

      Hm, പഠിക്കാൻ വിട്ടപ്പോൾ പഠിക്കാൻ പോകണം...

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 лет назад +2

      നിന്റെ ഉമ്മയും ,ടീച്ചറും അത്രക്ക് മോശമാണൊ ?

    • @nidheeshmanoj
      @nidheeshmanoj Год назад

      ​@@Driverlife-iy4ig😊

    • @sonuabhi3242
      @sonuabhi3242 2 месяца назад

      Ethupole teacher venam ennu illa ni athyam mns kond vijaraichale ath avu allathe aru vijarichalum avila

  • @kingjoker2183
    @kingjoker2183 5 лет назад +25

    😂😂യ്യോ ഒരുത്തൻ exit ആയി എന്റെന്നു .......തള്ളേ 😍😍😍

  • @majimaju
    @majimaju 5 лет назад +28

    ധർമബോധമുള്ള നല്ല ടീച്ചർ 👌👍👍

  • @sambhushaji3685
    @sambhushaji3685 5 лет назад +7

    Oh my god ലെ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലൻ എപ്പിസോഡ് .
    ഷീബ ടീച്ചർ പൊളിച്ചു

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +4

    Teacher ഇഷ്ടം 😍....പൊളി പൊളി...നല്ല Teachers കിട്ടുക എന്നത് students ന്റെ ഭാഗ്യം ആണ്‌...
    ഇത്‌ നല്ല ഒരു episode ആണ്‌ ♥️.

  • @shamsudheen220
    @shamsudheen220 5 лет назад +17

    ഒത്തിരി ചിരിച്ചു 😂😂😂 അടിപൊളി എപ്പിസോഡ്... അയ്യോ ......ഒരാൾ എക്സിറ് ആയി .അത് കിടു .ഹഹഹ

  • @aneespdm2136
    @aneespdm2136 5 лет назад +86

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഷീബ ടീച്ചറിന്റെ ക്ലാസ്സിലിരുന്ന് പടിക്കണം...😍

  • @ptabhilashpt
    @ptabhilashpt 5 лет назад +11

    18:08 oruthan exit ayeeee.............adipoli

  • @sreepriya878
    @sreepriya878 4 года назад +2

    ചളി എന്ന് പറയുന്ന ഊളകൾ ഉണ്ടാകും ഈ പ്രോഗ്രാം കിടിലൻ ആണ്.. ഇതേപോലെ ഒരു എന്റർടൈൻമെന്റ് പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല big salute #oh my god💪 crew.. മനസിന്‌ നല്ല relief ഉണ്ട് ഈ പ്രോഗ്രാം കാണുമ്പോൾ

  • @muhammedshafishafiedaparam7274
    @muhammedshafishafiedaparam7274 5 лет назад +20

    Sheeba teacher kshama ulla oru manasinte udama anne 😊😊

  • @kjabbu
    @kjabbu 5 лет назад +4

    അടിപൊളി പരിപാടി ചിരിച്ചു ഒരു വകയായി ... ആക്ടിങ് സൂപ്പർ ... എന്നാലും ആ പാവം ടീച്ചറെ ഇങ്ങനെ പറ്റിക്കരുതായിരുന്നു ... enjoyed a lot

  • @shibusneha3237
    @shibusneha3237 5 лет назад +17

    കിടു. സൂപ്പർ ചിരിക്കാൻ പറ്റിയ എപ്പിസോഡ് - ലാസ്റ്റിൽ ടീച്ചർ ചോദിക്കുകയാ- ഞാൻ ഇവിടെ എന്തിനാ വന്നതെന്ന്. സുപ്പർ

  • @mohithkrishna5370
    @mohithkrishna5370 5 лет назад +6

    ഈ എപ്പിസോഡ് തമ്മിൽ ഭേദം ആയി തോന്നി... Super

  • @AMSams971
    @AMSams971 5 лет назад +33

    teacher 'k oru like

  • @MsFasal
    @MsFasal 5 лет назад +13

    she is a gud teacher....

  • @ismu3569
    @ismu3569 4 года назад +1

    Woow എത്ര എളിമയാർന്ന സ്വഭാവത്തിനുടമയാണ് ആ ടീച്ചർ .a big salute to teacher 🌹👌

  • @SureshKumar-ct8uy
    @SureshKumar-ct8uy 5 лет назад +3

    Best team work. Nalla abhinayam. Athum chirikkaathe. Kidilam thanne....😀😆🥰

  • @praveenm6264
    @praveenm6264 5 лет назад +24

    Sheeba teacher is the best teacher.. 😍😍😍

  • @nousheekbilaal2511
    @nousheekbilaal2511 3 года назад +1

    Ayyooo oruthan exitai yentenn😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jerintjoy4539
    @jerintjoy4539 5 лет назад +6

    ഒത്തിരി ചിരിച്ചു 😂😂😂 അടിപൊളി എപ്പിസോഡ്... 😂😂😂😂😂😂

  • @VINAYVDAS93
    @VINAYVDAS93 5 лет назад +6

    16:15 ചിരിച്ചു ചത്ത് ഞാൻ

  • @kathreenajohnyneelankavil388
    @kathreenajohnyneelankavil388 5 лет назад +4

    Nalla Teacher......A good role model , Real motivator..

  • @npr169
    @npr169 Год назад

    ഇത്രയൊക്കെ ബഹളത്തിനിടയിലും ആ ടീച്ചർ വളരെ സൗമ്യമായി കൈകാര്യം ചെയ്തു കൊണ്ടിരുന്നു ടീച്ചർ എന്ന ആ ആ പദവിയോട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷമായിരുന്നു ഈ എപ്പിസോഡ്
    ഇതുപോലെയുള്ള ടീച്ചർ കേരളത്തിന് തന്നെ അഭിമാനം ഇനിയും ഇതുപോലെയുള്ള ടീച്ചർ ഉണ്ടാവട്ടെ
    ആ ടീച്ചറുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ എത്ര ഭാഗ്യവാന്മാരാണ്....

  • @suhailptpkd4478
    @suhailptpkd4478 5 лет назад +10

    Comment വായിച്ചതിന് ശേഷം പരിപാടി കാണുന്നവരോട്, ഇൗ episode കൊള്ളാം...

  • @nihadnihu1732
    @nihadnihu1732 5 лет назад +59

    സൂപ്പർ ടീച്ചർ 😍 നല്ല പെരുമാറ്റം 👌

  • @fazilpachu8310
    @fazilpachu8310 5 лет назад +35

    പെൺകുട്ടി സൂപ്പർ ആക്ടിങ്

  • @tradingchannelmalayalam6900
    @tradingchannelmalayalam6900 4 года назад +11

    15:07 തൂഞ്ഞിച്ചാവും എന്ന് പറഞ്ഞപ്പോ ഫാൻ ഇട്ട് ബ്ലോക്ക് ചെയ്തു.ഭയങ്കര ബുദ്ധി ആണല്ലോ ടീച്ചർക്ക്

  • @akhilk.s993
    @akhilk.s993 3 года назад +4

    നല്ല മാന്യത ഉള്ള ഒരു സ്ത്രീ🌟

  • @samsungj.2j.239
    @samsungj.2j.239 5 лет назад +16

    പാവം. ക്ഷമയുള്ള ടീച്ചർ

  • @Kidsanimation2050
    @Kidsanimation2050 5 лет назад +5

    Teacher is really a responsible person.

  • @Senthilkumar-ky4hv
    @Senthilkumar-ky4hv 5 лет назад +2

    😂😂😂😂😂😂Iam senthil tamilnadu ya very good performance two chettan 👍👍👍👍😂😂😂😂😂

  • @freshhubmedia6265
    @freshhubmedia6265 5 лет назад +2

    Nice teacher very positive and good atitude

  • @user-sv6zs9yx3v
    @user-sv6zs9yx3v 6 месяцев назад

    "കൊന്നക്ക് ഞെക്കടാ എന്നാലേ ചാകു "scean dialog Chirich ente ooppaadilaki 😂😂😂

  • @sunilrahim4543
    @sunilrahim4543 5 лет назад +1

    Nalla episode nalla message. .sheeba teacher super ellavarkkum. .God bless you

  • @jishnuprnair
    @jishnuprnair 5 лет назад +34

    ഒരുത്തന്‍ എക്സിറ്റ് ആയി ഹഹ

  • @siyadosm2251
    @siyadosm2251 5 лет назад +8

    നല്ല മനസുള്ള പാവം ടീച്ചർ.... 👍👍👍

    • @shabnarazik6899
      @shabnarazik6899 3 года назад

      E teacharinte pravarthiyum swabhavum kandupadikattellavaru

  • @Malluboy91
    @Malluboy91 4 года назад +1

    Teacher uyir👍 teacher aayal ithupole venam.

  • @niKita-eq8tm
    @niKita-eq8tm 5 лет назад +3

    Sheeba teacherreee..... endh cool anuu... nalla teacher anuttooo.....

  • @shirajpulimath6183
    @shirajpulimath6183 5 лет назад +2

    Sheeba teacher i love teacher

  • @jojojoy7242
    @jojojoy7242 5 лет назад +5

    വീട്ടു കാരിയും പിള്ളേരും നന്നായിട്ട് adjust ചെയ്തു..👌👌പിള്ളാര്..😂😂😂😂😂

  • @mohandaspillai4802
    @mohandaspillai4802 4 года назад +2

    Supper performance one of the CLASS best

  • @shafeekshefi1957
    @shafeekshefi1957 5 лет назад +1

    Teachere.. Orupaad ishttaaay.. God bless you

  • @samuelisaac2468
    @samuelisaac2468 2 года назад +1

    SHEEBA (സൗന്ദര്യത്തെ പോലെ തന്നെ സ്വഭാവം )beautiful 😌😌

  • @althafalthaf6383
    @althafalthaf6383 5 лет назад +4

    Ayyyyoooo. Avan exitaayi😂😂😂😂😂😂😂

  • @akhileshs1526
    @akhileshs1526 5 лет назад +44

    Teacher ആരുന്നു ഇന്നത്തെ സ്റ്റാർ.

  • @shamsudheenshamsu894
    @shamsudheenshamsu894 4 месяца назад

    ഞാന്‍ ഒരുപാട് തവണ കണ്ട എപ്പിസോഡ്... എല്ലാവരും സൂപ്പര്‍....
    ടീച്ചര്‍ ടീച്ചര്‍ ടീച്ചര്‍❤❤❤

  • @jamesk.j.4297
    @jamesk.j.4297 2 года назад +2

    ഇതുപോലെ ഉള്ള പെണ്ണുങ്ങളും ഉണ്ടോ....നമക്കും ഉണ്ട്‌ ഒരെണ്ണം. എന്റെ ഭഗവാനെ 🙄🙄🙄🙄🙄

  • @samad.p.s4825
    @samad.p.s4825 5 лет назад +3

    Teacher ingane vennam. Super. Teacher 👌

  • @starchanel1609
    @starchanel1609 5 лет назад +4

    ഇങ്ങനെ ആവണം ടീച്ചർ സല്യൂട്ട്

  • @binoybin8132
    @binoybin8132 4 года назад +1

    Ayooo... Oruthan exitayiii.... Chirichuuu.. Vaya👐👏😸😸😹

  • @SideequeKcnsmh9312
    @SideequeKcnsmh9312 5 лет назад +4

    Teacherku oru salute

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 5 лет назад +3

    one of the best episode keep it up

  • @aanie847
    @aanie847 3 года назад +1

    Francis chettan and sabu chettan super pranksters love u both

  • @dzrcrap5816
    @dzrcrap5816 5 лет назад +1

    😂😂😂😘😘ചിരിച് ചത്തു... സൂപ്പർ.. അഭിനയം... ഉപ്പുപായും പിയാപ്ലയും....

  • @ekmcinemasworld5658
    @ekmcinemasworld5658 5 лет назад +23

    കോമാളിത്തരം ഇല്ലാതെ നല്ലൊരു എപ്പിസോഡ് ഇപ്പോഴാ കാണുന്നത് നല്ല ക്ഷമയുള്ള ടീച്ചർ

  • @uaeemirates2723
    @uaeemirates2723 Год назад

    നല്ല ഒരുടീച്ചർ സ്നേഹം നിറഞ്ഞ
    ടീച്ചർ സ്ത്രീ എന്ന വാക്കിന് അർഹത
    അർത്ഥം ഉണ്ടാകുന്നു

  • @Karnataka.
    @Karnataka. 4 года назад +2

    Wow 🤩 super episode ❤️❤️

  • @unnikrishna4060
    @unnikrishna4060 5 лет назад +3

    Teacher salute you !!!

  • @rahulkrishnana8220
    @rahulkrishnana8220 5 лет назад +1

    Superb message & Kidu acting All 😁😁...

  • @kingjoker2183
    @kingjoker2183 5 лет назад +2

    കിടു പൊളിച്ചു😍😍fullsupport💓💓💓💗💓💗💗💜💙💙💙💙💙oh my god team💛💛💛💛💛

  • @sreesarathchandran9534
    @sreesarathchandran9534 5 лет назад +2

    1 st time i like this program

  • @ranjithpkthattolikkara2238
    @ranjithpkthattolikkara2238 4 года назад

    Teacher പൊളിച്ചു നല്ല ഒരു കുടുംബത്തിൽ janichathanennu ടീച്ചർ തെളിയിച്ചു, ടീച്ചറേ നിങൾ poliyaan

  • @naveenfrancis5399
    @naveenfrancis5399 5 лет назад +2

    Sheeba teacher adipoli 😍😘🤗💓💓❤️
    Chirichu chirichu oru വഴിയായി.

  • @kingdavid2177
    @kingdavid2177 6 месяцев назад

    Nalla teacher... Enik ishtamaaiii❤❤❤

  • @ziraira6756
    @ziraira6756 4 года назад

    Teacher chundhariyaa.....pinnaa nalla bold 😚😍😍❤❤💓😚😚😘😘😘

  • @ranjiranji7681
    @ranjiranji7681 3 года назад

    സൂപ്പർ നല്ല അവദരണമാ ണ് ഓഹോ മൈ ഗോഡ്ലെ എ ല്ലാ വരും ഇനിയും നല്ല കിടിലൻ തമാശയും ചി ചിന്തിച്ചു പ്ര വർ ത്തി കാ നുള്ള ഉപ ദേ ശ വു മായ് വീണ്ടും വരാൻ. ദൈവം അനുഗ്രഹിക്കട്ടെ 👍❤❤❤

  • @ve7993
    @ve7993 5 лет назад +2

    Nalla kshama ulla teacher👍

  • @JustFun-np1fx
    @JustFun-np1fx 5 лет назад +2

    Paavam sheeba teacher😍😘😍😍 Enganate oru teacher ande schoolil undavanamayirunnu

  • @santhanukarma5690
    @santhanukarma5690 5 лет назад +1

    പിള്ളേരും ടീച്ചറും തകർത്തു

  • @creativesmokers8267
    @creativesmokers8267 5 лет назад +4

    Sabu അണ്ണന്റെ കൗണ്ടർ അടി 😎🙏

  • @jijuds7478
    @jijuds7478 5 лет назад +2

    SABU amezing....!!!!

  • @mohammedunaisunuunais6255
    @mohammedunaisunuunais6255 5 лет назад +5

    teacher good

  • @anandrenjith913
    @anandrenjith913 5 лет назад

    Kalakkan topik appupan kalakki last paranjal aaa xite dialog polichu elarum kalakkan performance

  • @abhiss6766
    @abhiss6766 4 года назад +2

    എന്നാണ് ഒരു ഒർജിനൽ ഫീൽ വന്നത് 😊👍👍👍👌