ശ്രീനിവാസൻ ചേട്ടന്റെ സൂപ്പർ ഹിറ്റ്‌ കോമഡി | Sreenivasan Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 554

  • @MalayalamComedyMovies
    @MalayalamComedyMovies  4 года назад +90

    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFiCl7Oho5niJG

  • @majush9396
    @majush9396 4 года назад +1844

    എല്ലാ വർഷവും നാഷണൽ അവാർഡ് കൊടുക്കേണ്ട പടം

    • @jeevanbabu4144
      @jeevanbabu4144 3 года назад +13

      true✌️

    • @rajbalachandran9465
      @rajbalachandran9465 3 года назад +72

      പക്ഷേ മികച്ച നടനെ തിരഞ്ഞെടുക്കുമ്പോൾ തർക്കം വരും.😁😁

    • @mubarakp9589
      @mubarakp9589 3 года назад +7

      Appo baki cinema enthu cheyyum

    • @see2saw
      @see2saw 3 года назад +6

      Ella election samayathum koduthalum mathi..

    • @shijubalan4943
      @shijubalan4943 3 года назад +7

      Excellent suggestion bro

  • @acahmed3775
    @acahmed3775 3 года назад +248

    എന്റെ പൊന്നോ ശ്രീനിവാസൻ ഒരു രക്ഷയുമില്ല 😂😂😂 പറയാൻ വാക്കുകളില്ല♥️♥️ ഇത് പോലുള്ള സിനിമകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാവില്ല 😍

  • @ashkarv5351
    @ashkarv5351 4 года назад +520

    ബേബി കൊട്ടാരക്കര യെ ആരും കാണുന്നില്ലേ.. "കൂടുതലും വാഗ്ദാനങ്ങളാ കൊടുക്കുന്നത് "
    സൂപ്പർ

  • @thariquevilla9167
    @thariquevilla9167 3 года назад +309

    നിഷ്കളങ്കനായ അച്ഛൻ തിലകൻ നാച്ചുറൽ ആക്ടർ ❤

  • @dhaneshvnb2682
    @dhaneshvnb2682 4 года назад +258

    നിലവാരമുള്ള കോമഡികൾ ❣️

  • @rejeeshrajan3891
    @rejeeshrajan3891 4 года назад +299

    അൽപ സ്വല്പം കോഴി ബിരിയാണി കഴിക്കുന്നത് വർഗീയതയാണോ? 😜
    മുതലാളിമാരെ പോലെ ഇത്രയും നല്ലവരായ മനുഷ്യർ വേറെയില്ല 🤗

    • @pratheeshlp6185
      @pratheeshlp6185 3 года назад +2

      💕💕💕💕💕💕💕💕Azhimathi enthaaanu enn ijangalkk ariyillaaa

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +509

    കാലത്തു നു മുമ്പേ സഞ്ചരിച്ച സിനിമ

    • @srikanthvenkatachalamsunda4688
      @srikanthvenkatachalamsunda4688 4 года назад +2

      G

    • @VK-ds7wv
      @VK-ds7wv 3 года назад +13

      Annathe kaalathe avastha innum thudarunnu enn maathram 😂😂

    • @muk4609
      @muk4609 3 года назад

      Very true

    • @mrvoice7402
      @mrvoice7402 2 года назад +1

      @@VK-ds7wv അതേ അതിനൊരു gap മാത്രമായിരുന്നു 2000-2015

    • @freemind379
      @freemind379 2 года назад

      ഓട്രാ 😡

  • @A.K-md4vf
    @A.K-md4vf 2 года назад +188

    ഒന്നുകൂടി റിലീസ് ചെയ്താൽ 200 കോടി ക്ലബ്ബിൽ കേറാൻ സാദ്ധ്യതയുള്ള സിനിമ 😘😘

    • @rishitn58
      @rishitn58 2 года назад +3

      Sathyam

    • @sajith5829
      @sajith5829 Год назад +16

      Nop.. ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാർ ഇക്കാലത്ത്‌ ഇത് റിലീസ് ചെയ്യാൻ സമ്മതിച്ചെന്ന് തന്നെ വരില്ല.. അന്ന് ആയത് കൊണ്ട് റിലീസ് ആയി

    • @brobtog4049
      @brobtog4049 Год назад +3

      200 ഇത്തിരി കൂടിപ്പോയില്ലേ 😂😂😂

    • @NOOBGAMER-rv5vo
      @NOOBGAMER-rv5vo Год назад

      ​@@brobtog4049nee allallo theerumanikkunnath 😂😂😂😂

    • @sreekandhank7541
      @sreekandhank7541 3 месяца назад

      👍

  • @abdulniyas8827
    @abdulniyas8827 3 года назад +99

    അച്ഛൻ ആയിരുന്നോ ഞാൻ വിചാരിച്ചു ഏതെങ്കിലും കുത്തക മുതലാളി ആയിരിക്കുമെന്ന് 😀😀👌

  • @j.tt.4877
    @j.tt.4877 2 года назад +50

    "അച്ഛനായിരുന്നോ....ഞാൻ വിചാരിച്ചു വല്ല കുത്തക മുതലാളിയാണെന്ന്" 🤣🤣🤣

  • @nishaasanthosh6513
    @nishaasanthosh6513 4 года назад +115

    ബുദ്ധിജീവി ആയാൽ നമ്മൾ പുറകിൽ ഇരുന്ന് വെറുതെ ആഹ്വനങൾ കൊടുത്താൽ മതി അച്ഛാ....

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +49

    തിലകന്‍ചേട്ടന്റെ ശാന്തമായ
    പക്വതയാര്‍ന്ന
    അഭിനയം.

  • @vivekchattanchal6745
    @vivekchattanchal6745 4 года назад +278

    നിലവിലെ സാഹചര്യത്തിൽ നന്നായി ചേരുന്ന കോമഡി....

    • @anuragb_7
      @anuragb_7 4 года назад +3

      correct bro saksharatha kuravulla tamil nadu nte kaaryam ariyille.. :)

  • @rahulreghu2321
    @rahulreghu2321 3 года назад +64

    പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത് 🤣😅❣️

  • @vijayanka6992
    @vijayanka6992 4 года назад +150

    ശ്രീനിവാസൻ എന്ന പ്രതിഭ നമ്മുടെ രാജ്യത്തിന് കിട്ടിയ തനി തങ്കമാണ് എൻ്റെ നാട്ടുകാരനായ ശ്രീനി യുടെ കുടെ 9th ൽ ഒന്നിച്ച് പഠിച്ചു എന്നതിൽ അഭിമാനം തോനുന്നു .അദ്ദേഹത്തിൻ്റെ സിനിമയിലെ ഒരോ വാക്കും നമ്മുടെ ജീവിത്തിൻ്റെ ഉള്ളറകിലെ വികാരവിചാരങ്ങളെ ഉണർത്തുന്നതാണ് ഒരായിരം ആശംസകൾ ഞാൻ നേരുന്ന ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എനിക്ക് ശ്രീനിയെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല

    • @Audiovisual00
      @Audiovisual00 3 года назад +8

      Katha Parayumbol poleyundallo

    • @mallupaytm3694
      @mallupaytm3694 3 года назад +2

      👍👍👍

    • @mallupaytm3694
      @mallupaytm3694 3 года назад +5

      കാണാന്‍ സാധിക്കട്ടെ

    • @tern15
      @tern15 3 года назад +2

      Kanan kazhiyatte ennu asamsikkunnu....👍

    • @aswathyshyju7331
      @aswathyshyju7331 3 года назад +1

      Kaanaan saadikkatte☺️☺️☺️

  • @sabeelhassan939
    @sabeelhassan939 3 года назад +74

    @14:10 പക്ഷെ ജാഥക്ക് നേരെ കല്ലേറ് ഉണ്ടായില്ല, എനിക്ക് നേരെ ഉണ്ടായി 😍
    @14:18 അക്രമാസക്തമായി ,, എല്ലാ അക്രമവും എന്റെ നേർക്ക് ആയിരുന്നുന്ന് മാത്രം 😍
    @14:25 സർവ്വ ശക്തിയും സംഭരിച്ചു ഞാൻ ഓടി, ഒരു തോട്ടിൽ ചാടി 😍
    മാള ചേട്ടൻ 👌👌👌👌👌🤣🤣🤣🤣

  • @പാൽതുജാൻവർ
    @പാൽതുജാൻവർ 8 месяцев назад +41

    30 വർഷം കഴിഞ്ഞിട്ടും ഒരിഞ്ചു പോലും വെത്യാസം ഇല്ലാത്ത സാഹചര്യം 😂😂😂

  • @vipin0477
    @vipin0477 4 года назад +191

    ഏതെങ്കിലും രീതിയിൽ വല്ല പെണ്ണ് കേസിലോ,ഗർഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുക ആണ് ചെയേണ്ടത്😂😂😂😂😂

    • @joemonjohn4813
      @joemonjohn4813 3 года назад +2

      😂😂

    • @athuldominic
      @athuldominic 2 года назад +4

      സരിത 😁😁

    • @bludarttank4598
      @bludarttank4598 2 года назад

      അതാണ് ഈ നാറികൾ ഇന്നും ചെയ്യുന്നത്

    • @unbreakablehost
      @unbreakablehost Год назад +2

      അതവർ ചെയ്യും കൂടെ മയക്ക്‌ മരുന്നും

  • @janseerjansi1452
    @janseerjansi1452 4 года назад +185

    അടിസ്ഥാന പരമായി നമ്മുടെ പാർട്ടിക്ക് കല്യാണം ഇഷ്ട്ടം അല്ല 😂😂

  • @Vincentgmz7903
    @Vincentgmz7903 3 года назад +65

    എല്ലാ കാലഘട്ടത്തിലും പ്രസക്തിയുള്ള സിനിമ... ഇനിയും പ്രസക്തി കൂടാൻ പോകുന്ന സിനിമ... കാലത്തിന്റെ സിനിമ

  • @rajeeshmrajeeshm5068
    @rajeeshmrajeeshm5068 2 года назад +27

    ഈ സിനിമ സ്കൂളിൽ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി.പഠിപ്പിക്കണം ..
    അത്രയ്ക്ക് മഹത്വമുള്ള സിനിമ

  • @calicut_to_california
    @calicut_to_california 3 года назад +79

    ഇന്നും ഇതിനൊരു മാറ്റം ഇല്ലല്ലോ എന്നോർക്കുമ്പോൾ ആണ് സങ്കടം.

    • @nasrushamna
      @nasrushamna 2 года назад

      വളരെ സത്യം കൊറേ പേരെ കരുവാക്കി നേതാക്കൾ ഓരോന്ന് ചെയ്യി ക്കുന്നു മണ്ടന്മാരായ അണിങ്ങൾ ചെയ്യുന്നു നല്ല ബുദ്ധിയുള്ള രാജിയം

  • @abhijithpk69
    @abhijithpk69 3 года назад +71

    വർഗാതിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും radical ആയിട്ടുള്ള ഒരു മാറ്റം അല്ല 😉

    • @ANOKHY772
      @ANOKHY772 2 года назад +1

      കമ്മികളുടെ പിടിച്ച് നിൽപ് അതിൽ മാത്രം

    • @drmadhusoodanan
      @drmadhusoodanan 5 месяцев назад

      😂

    • @Dhikkariyayanissaran
      @Dhikkariyayanissaran 2 месяца назад

      ഉത്തമാ നമ്മുടെ പാർട്ടിയെ നമ്മൾ തന്നെ വിമർശിക്കരുത്. അവിടെ തുടങ്ങിയെടാ നമ്മുടെയൊക്കെ അടിമത്വം.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +17

    രാഷ്ട്രീയം ഉള്ളിടത്തോളം കാലം ഈ സിനിമ ഫ്രെഷ് ആയിരിക്കും....ഏതു കാലഘട്ടത്തിനും അനുയോജ്യമായ മെസ്സേജ് ...

  • @sriharim2865
    @sriharim2865 3 года назад +48

    എല്ലാ കാലത്തും കേരള രാഷ്ട്രീയം ഒരു പോലെ തന്നെ ആണ് എന്ന് മനസ്സിലാക്കി തരുന്ന സിനിമാ.

  • @rajendranb4448
    @rajendranb4448 4 года назад +85

    ഒരു അർഥവും ഇല്ലാത്ത രാഷ്ട്രീയo കളിച്ചു നാട് കുട്ടിച്ചോറാക്കി മെയ്യനങ്ങാതെ നാടിനെയും നാട്ടുകാരെയും ചൂഷണം ചെയ്തു ജീവിക്കുന്ന ഇന്നത്തെ രാഷ്ട്രീയ തെണ്ടികൾ ഒരു ആയിരം
    പ്രാവശ്യം ഈ സിനിമ കാണണം. പ്രതെയ്കിച്ചും സഖാക്കൾ...

    • @mohdbilal3744
      @mohdbilal3744 4 года назад +3

      Thankhal chanagam ayirikum
      Alleda nayee

    • @mohanlal-tw5lp
      @mohanlal-tw5lp 4 года назад +14

      @@mohdbilal3744 aarenkilum oru kaaryam ethirabhipraayam aayi paranjaal udane ayaal 'chaanaka'maayi. Enthonnu manobhaavam aanu ithu? Paranjathine yukthi kondu ethirthu tholppikkuka ...athaanu kazhivu..
      allathe ingane vikaaraparamaayi asahishnutha kaanikkunnathil alla.

  • @lifecruiser971
    @lifecruiser971 4 года назад +66

    പരിപ്പ് വടയും ചായയും ആണ് ഞങ്ങളുടെ പാര്‍ടിയുടെ ഭക്ഷണം 😂😂😂.
    അടിസ്ഥാനപരമായി നമ്മുടെ പാർട്ടിക്ക് കല്യാണം ഇഷ്ടമല്ല 🤣🤣

  • @jubairishajahan9640
    @jubairishajahan9640 3 года назад +18

    11:25 സഹായിജി ഇവിടുന്ന് ഉണ്ണണെ എന്ന് ദൈവത്തോട് പ്രാർത്തിച്ചോളു..😆😆
    K G പൊതുവാൾ ജി

  • @smithakrishnan1882
    @smithakrishnan1882 2 года назад +13

    ഇത് പോലെ ഉള്ള പടം ഇത് ഒന്ന് മാത്രമേ ഉണ്ടാവൂ......... ഇത്രയും വേറിട്ട് നിൽക്കുന്ന സിനിമ വേറെ ഒരു ഭാഷയിലും ഉണ്ടാകില്ല........ ഉഗ്രൻ അല്ല അത്യുഗർ ❤️❤️💕💕

  • @sanuab7515
    @sanuab7515 3 года назад +32

    ശങ്കരാടിയുടെ റോളിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
    M N ഗോവിന്ദൻ. സീരിയസ് ആയ കൊമേഡിയൻ.

  • @rajsagilpk2627
    @rajsagilpk2627 2 года назад +16

    ഇതുപോലെ തമാശ ഉണ്ടാക്കി ഫലിപ്പിക്കുന്നതിലെ കഴിവ് ശ്രീനിവാസൻ സാറിനും പ്രിയൻ സാറിനും മാത്രം സ്വന്തം

  • @ലാസർഎളേപ്പൻ-ധ7ഴ

    താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്...

  • @manojb2266
    @manojb2266 4 года назад +96

    പാർട്ടി താത്വികാചാര്യൻ കുമാരപിള്ള സാർ ആയി ശങ്കരാടി കസറി

  • @rk-mm5qk
    @rk-mm5qk 3 года назад +92

    കമ്മ്യൂണിസ്റ് കോണ്ഗ്രസ് പാർട്ടികളുടെ നേർചിത്രം..😁

    • @kvshobins9820
      @kvshobins9820 3 года назад

      🙁🙁🙁

    • @585810010058
      @585810010058 4 месяца назад

      BJP... Ithil pedoola .. because kerala is not religious fundamentalists

  • @ayurmouli
    @ayurmouli 3 года назад +23

    Ever green . Though I am from Tamil Nadu . This movie is applicable to all over India even today

  • @Anirdhsukumar
    @Anirdhsukumar 2 года назад +30

    Story , screenplay, dialogue by legend Sreenivasan sir

  • @a.kkumar260
    @a.kkumar260 3 года назад +18

    വിമാനത്തിൽ 5 ആളുകൾ ...
    മമ്മൂട്ടി,
    അംബാനി,
    പിണറായി വിജയൻ
    നരേന്ദ്ര മോദി
    ഒരു ഹൈ സ്കൂൾ കുട്ടി.
    പെട്ടെന്നുതന്നെ വിമാനത്തിനു സാങ്കേതിക തകരാറ് സംഭവിച്ചു....
    വിമാനത്തിൽ 4 പാരച്യൂട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത് ...
    മമ്മൂട്ടി പറഞ്ഞു: "ലോകത്തിലെ ഏറ്റവും മികച്ച നടനാണ്‌ ഞാൻ ... ഇനിയും കുറേ നല്ല സിനിമകൾക്ക്‌ വേണ്ടി എനിക്ക്‌ ജീവിക്കണം..."
    ഒരു പാരച്യൂട്ട് എടുത്ത് അദ്ധേഹം ചാടി... !
    അംബാനി പറഞ്ഞു: "ഞാൻ ധനികനായ ഇന്ത്യക്കാരനാണ് ... എനിക്ക്‌ ഇന്ത്യക്ക്‌ വേണ്ടി ജീവിക്കണം.."
    അദ്ധേഹം രണ്ടാമത്തെ പാരച്യൂട്ട് എടുത്തു ചാടി... !
    ബഹുമാനപ്പെട്ട പിണറായി വിജയൻ പറഞ്ഞു: "ഞാൻ പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്... എനിക്ക്‌ ഇന്ത്യക്ക് വേണ്ടി ജീവിക്കണം..."
    ഒരു പാരച്യൂട്ട് എടുത്ത് മച്ചാനും ചാടി... !
    നരേന്ദ്ര മോദി സ്കൂൾ കുട്ടി യോട്പറഞ്ഞു;
    "നീ ഞങ്ങളുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനമാണ്‌... നീ ജീവിച്ചിരിക്കണം... ആ പാരച്യൂട്ട് എടുത്തു നീ ചാടുക..."
    സ്കൂൾ കുട്ടി പുഞ്ചിരിയോടെയാണ് മറുപടി നൽകിയത്......:
    "സർ.. ഇവിടെ 2 പാരച്യൂട്ടുകൾ ഉണ്ട്... മുഖ്യമന്ത്രി പിണറായി വിജയൻ എന്റെ സ്കൂൾ ബാഗ് എടുത്താണ് ചാടിയത്. 🙄
    😂😂😂
    വിവരം ഉള്ളവനാണങ്കിൽ 16: ഉപദേശകരെ വയ്ക്കുമോ?

    • @installallah7427
      @installallah7427 3 года назад +2

      @@fathimape7688 അത് പേര് കണ്ടാൽ അറിയാം 😂 രാജ്യം വെട്ടി മുറിച്ച് മത രാജ്യം ഉണ്ടാക്കിയ മൊഹമ്മദ് അലി ജിന്ന യുടെ വർഗ്ഗം അല്ലെ 😂

    • @വടക്കൻമലയാളി
      @വടക്കൻമലയാളി 3 года назад

      മൂത്ത സങ്കി

    • @jeevan7633
      @jeevan7633 3 года назад

      Onnu poda sangi,Rajyam muzhuvan kulam thondi ennittum ahankarathin oru koravum illa

  • @kannannair2700
    @kannannair2700 2 года назад +24

    I always remember sreenivasan when hearing this word 'POLAND'😂😂😂

  • @ashwithack874
    @ashwithack874 4 года назад +104

    I love Malayalam old movies 😘😍😍😍

  • @sanalmuraleedharan7210
    @sanalmuraleedharan7210 2 года назад +15

    അവൻ എന്നെ നോക്കി ചിരിക്കാനും പാടില്ല 🤣🤣🤣🤣

  • @sreejithnair3704
    @sreejithnair3704 4 года назад +31

    Pala kaalam .....ore oru SANDESAM❤️❤️❤️

  • @twister59
    @twister59 2 года назад +16

    Sandhesam is an evergreen classic. One of the greatest satires ever made, political or otherwise.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 года назад +9

    മലയാളത്തിൻ്റെ അഭിമാനമാണ് ഈ സിനിമയെന്നത് യാതൊരു സംശയവുമില്ല.

  • @arungk4621
    @arungk4621 3 года назад +34

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ ആ ചിരി 21.50 😂😂😍

  • @haneefakutty648
    @haneefakutty648 4 месяца назад +2

    ഈ സിനിമയിൽ ആരാണ് നല്ല അഭിനയം കാഴ്ച വെച്ചത് എന്ന് പറയാൻ കഴിയില്ല അത്രയ്ക്ക് സൂപ്പർ

  • @rajannair9916
    @rajannair9916 2 года назад +6

    കേരളത്തിലെ മാക്രിസ്റ്റ് കൾ ദിവസവും മൂന്ന് നേരം ഈ ചിത്രം കാണണം. സത്യൻ അന്തിക്കാട് ഇവൻ മാരുടെയെല്ലാം തൊലി പൊളിച്ച് കയ്യിൽ കൊടുത്തു. എന്നാലും നാണ മില്ലാത്ത വർഗ മാണ് മാക്രിസ്റ്റ് കാർ.

  • @MUZICTEMPLE
    @MUZICTEMPLE 3 года назад +17

    എത്ര നല്ല സിനിമ 2021 ൽ അല്ല 5021 ലും ഈ സിനിമ കാണാൻ ആളുകൾ ഉണ്ടാകും 😊

  • @vsn2024
    @vsn2024 4 года назад +30

    ഏതു കാലഘട്ടത്തിലും അനുയോജ്യം. പ്രത്യേകിച്ച് സമകാലിക കേരളത്തിലേത്.

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +11

    ഈ പടം എല്ലാ മാസവും
    നമ്മള്‍ മലയാളികള്‍
    കാണണം.പ്രയോജനമൊന്നുമില്ല.
    എന്നാലും

  • @മാക്രിഗോപാലൻ-ച9ഛ

    ഇപ്പോഴും ഇതിനൊന്നും ഒരു മാറ്റവും ഇല്ലാ എന്നതാണ് മറ്റൊരു സത്യം.. ഉഫ് എന്താലെ... 😌😌😌😁😁😁🙏🙏🙏

  • @muhammedshan7484
    @muhammedshan7484 Год назад +8

    വിദ്യാർത്ഥികൾ കാണേണ്ട സിനിമ 🙏👍

  • @georges1178
    @georges1178 4 года назад +67

    I don't think a better political satire can be ever made, since there has been no change, its fresh even now..

    • @mahakal98987
      @mahakal98987 3 года назад +3

      It may be hypothesis, but this movie was unblemished in terms of humour and political sarcasm.

    • @justsomeguywithabeardx
      @justsomeguywithabeardx 2 года назад +2

      Sandesham is an awesome movie, but as far as political satires go, the chief spot goes to Panchavadi Paalam, imo.

  • @vipink5704
    @vipink5704 4 года назад +41

    രാഷ്ട്രിയ കാർ എങ്ങനെ ഇന്ന് പറയുന്ന നല്ല സിനിമ ഹ ഹ ഹ ഹ ഹ ഹ ഹ

  • @rileeshp7387
    @rileeshp7387 2 года назад +7

    ഇന്നും ഇ സിനിമ യെ പറ്റി കേട്ടാൽ കലി തുള്ളുന്ന കപട ബുദ്ധി ജീവികൾ ഉണ്ട് കൊള്ളണ്ടെവേർ കൊൻ്റ്

  • @shameerfasila4350
    @shameerfasila4350 4 года назад +23

    അങ്ങനെ വല്ല വീട്ടിൽ നിന്നും ഉണ്ണുന്ന ആളല്ല സഹായി 😄😄😄

  • @regeeshvp8181
    @regeeshvp8181 3 года назад +6

    ഈ ചൂട്ട് എന്ത് ചെയ്യണം
    ഒരു ചൂട്ട് എന്ത് ചെയ്യണം എന്നറിയാത്തവനാ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത് 😜

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +33

    പൊതുവാൾജീ..... തകർപ്പൻ🧚🧚

  • @sanuab7515
    @sanuab7515 3 года назад +27

    ശ്രീനിവാസന്റെ റോൾ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
    M സ്വരാജ് ആണ്. നന്നാകുന്നുണ്ട്.

    • @skumar9533
      @skumar9533 5 месяцев назад

      No..AAA Rahim...😂😂😂

  • @ruksasworld7777
    @ruksasworld7777 4 года назад +37

    പോളണ്ട് നെ പറ്റി ഒന്നും മിണ്ടരുത്

  • @ayurmouli
    @ayurmouli 3 года назад +29

    Look at thilakan watching his youngest son 😂😂😂😂

  • @padmajake6516
    @padmajake6516 3 года назад +16

    A real visionary... In scenes, dialogue,acting and actor selection.... An inspirational film Will last for ever

  • @raveendranchalode5830
    @raveendranchalode5830 7 месяцев назад +2

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ അന്നും ഇന്നും എന്നും 🥰🥰🥰🥰🥰

  • @gopakumaranthampuran7364
    @gopakumaranthampuran7364 4 года назад +34

    Each and every dialogue is very important

  • @livechanallive4376
    @livechanallive4376 2 года назад +6

    അച്ചനോ ഹോ ഞാൻ വിചാരിച്ചു ഏതൊ കുത്തക മുതലാളിയാണന്ന്😂😂

  • @nijinrp6612
    @nijinrp6612 3 года назад +33

    ഇലക്ഷൻ സമയത്ത് പറ്റിയ സിനിമ

  • @malligasworld9826
    @malligasworld9826 3 года назад +13

    Adipoli actor sreenivasan sir❤👌👌👌

  • @georgemathew6842
    @georgemathew6842 Год назад +4

    അന്തംസ് കണ്ടിരിക്കേണ്ട പടം!😂😂അമേരിക്ക കുത്തകമുതലാളി യാണെന്ന് പറയും. എന്നിട്ട് ചികിത്സയ്ക്കാണെന്നും പറഞ്ഞു അമേരിക്കയിലേയ്ക്കു വെച്ച് പിടിക്കും, ഒരു ഉളുപ്പുമില്ലാതെ 😂😂😂😂😂😂

  • @althafahmed4102
    @althafahmed4102 Год назад +1

    കമ്യൂണിസമത രാഷ്ട്രീയത്തിന്റെയും മറ്റുള്ള രാഷ്ട്രീയ പാർട്ടികളുടെയും യഥാർത്ഥ സ്വഭാവം എടുത്തുകാണിക്കുന്ന ചിത്രം ശ്രീനിവാസൻ അഭിനയത്തിലൂടെ പ്രദേർശിപ്പിച്ച ചരിത്ര സിനിമ ഈ രാജ്യത്ത് കമ്യൂണിസമത രാഷ്ട്രിയവും മറ്റു രാഷ്ട്രീയ പാർട്ടികളും നിലനിൽക്കുന്ന കാലത്തോളം ഈ സിനിമ പത്തരമാറ്റ് പോലെ എന്നും നിലനിൽക്കുന്ന സിനിമ എ കാലത്തും നിലനിൽക്കുന്ന സിനിമ

  • @rameeskkv497
    @rameeskkv497 3 года назад +8

    പോളണ്ട് എന്താ ഇയാളുടെ തറവാട് സ്വത്തോ 🤣🤣🤣😁😁😁

  • @althafahmed4102
    @althafahmed4102 Год назад +2

    17മിനിറ്റ് 14സെക്കന്റ്‌ മുതൽ 17:23സെക്കന്റ്‌ വരെ കമ്യൂണിസത്തിന്റെയ് യഥാർത്ഥ സ്വഭാവം ഈ സിനിമയിലൂടെ ശ്രീനിവാസൻ, ശങ്കരടിയും തെളിയിച്ചു കൊടുത്തു

  • @georgemathew6842
    @georgemathew6842 5 месяцев назад +2

    ഇപ്പോഴായിരിന്നു ഈ ചിത്രം റിലീസ് ആവണ്ടിയിരുന്നത് 😂😂😂😂😂

  • @deepujoseph9134
    @deepujoseph9134 Год назад +4

    ശ്രീനിവാസൻ 🔥🔥🔥🔥🔥🔥

  • @rakeshkr1377
    @rakeshkr1377 3 года назад +6

    സൂപ്പർസ്റ്റാർ ശ്രീനിവാസൻ തന്നെ

  • @aroonv2000
    @aroonv2000 2 года назад +6

    Movie perfect in all aspects... Hats off to all the artist's

  • @shinsjames4102
    @shinsjames4102 2 года назад +6

    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +28

    INSP- INC. and RDP- CPIM

  • @sreejithu1988
    @sreejithu1988 3 года назад +9

    അല്പസ്വല്പം കോഴി ബിരിയാണി കഴിക്കുന്നത് വർഗ്ഗീയത ആണോ😂

  • @josesebastian5120
    @josesebastian5120 Год назад +4

    ശങ്കരാടി ചേട്ടൻ❤❤❤

  • @DevLoneWolf
    @DevLoneWolf 4 года назад +14

    അടിസ്ഥാനപരമായി ഇതൊക്കെ വെറും നഗ്ന സത്യങ്ങൾ മാത്രം അല്ലേ അച്ഛാ..

  • @Sonof-Bharat
    @Sonof-Bharat 2 года назад +2

    5.56 എന്നാലും ഇങ്ങനെ
    ഉണ്ടാവുമോഒരു തോൽവി.!😃
    എനിക്ക് ചോറ് വേണ്ട😁😄

  • @judhan93
    @judhan93 2 года назад +8

    പഴയ സിനിമകളെ സ്നേഹിക്കുന്ന യൂത്തന്‍മാരിങ്ങു പോര്

  • @soorajc823
    @soorajc823 2 года назад +4

    ഞാനും തൊഴാൻ പോവാറുണ്ട്😂😂 19:27

  • @rafiideal6230
    @rafiideal6230 7 месяцев назад +1

    മാമുക്കോയ യുടെ തകർപ്പൻ പ്രകടനം 😂😂

  • @nasrushamna
    @nasrushamna 2 года назад +2

    മാമുക്കോയ പൊളിച്ചു 👍🏻👍🏻👍🏻

  • @syamadooz4279
    @syamadooz4279 3 года назад +10

    ഇന്നത്തെ കാലത്തു ഇത്തരമൊരു പടം എടുക്കാൻ പറ്റുമോ

    • @vvp8120
      @vvp8120 3 года назад

      ഒന്ന് രണ്ടെണ്ണം വരുന്നുണ്ട്

    • @syamadooz4279
      @syamadooz4279 3 года назад

      @@vvp8120 polikkum😁😝

    • @syamadooz4279
      @syamadooz4279 3 года назад

      @Devil mo0n pinnenthaa🥳

  • @muhammedsuhailk9184
    @muhammedsuhailk9184 4 года назад +12

    ഇതിൽ ഒരു പാർട്ടിയെ വിമർശിക്കാനോ മറ്റു പാർട്ടിയെ പൊക്കാനുള്ള കാര്യം ഒന്നുമില്ല. കേരളത്തിൻറെ പൊതു രാഷ്ട്രീയ സാഹചര്യം ആണ് ഇതിൽ പറയുന്നു. അന്നും ഇന്നും അത് ഒന്നുതന്നെ. ഇതുകൊണ്ട് നമുക്ക് പല ദോഷങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.

  • @underworld2858
    @underworld2858 4 года назад +41

    സഹായി എന്റെ വീട്ടിൽനിന്നുണ്ണണേ.... എന്ന് പ്രാർത്ഥിച്ചോ... ഞാനും ശ്രമിക്കാം.. 🤓🤓🤓🦉🦉

    • @sureshsure1813
      @sureshsure1813 4 года назад

      00p

    • @cloudstation1665
      @cloudstation1665 4 года назад

      🤣🤣🤣

    • @mahakal98987
      @mahakal98987 3 года назад

      Which movie

    • @underworld2858
      @underworld2858 3 года назад

      @@mahakal98987 സന്ദേശം...... അല്ലെ.... ആണെന്നാണ് തോന്നുന്നത്

  • @surendranchirakkal8142
    @surendranchirakkal8142 Год назад +1

    രാഷ്ട്രീയം തലയ്ക്കു പിടിക്കുമ്പോൾ, ഇത് ഇടയ്ക്കിടെ കാണുന്നത് നല്ലതാണ്... രാഷ്ട്രീയപ്പാർട്ടികൾ ഉള്ളിടത്തോളം കാലം പ്രസക്തിയുള്ള സിനിമ...

  • @chinjuchinji8430
    @chinjuchinji8430 4 года назад +20

    എക്കാലത്തും പ്രസക്തമായ film

  • @abdulazeezc6024
    @abdulazeezc6024 2 года назад +6

    ചില സഗാക്കൾ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണ് ‼️‼️‼️
    😂🤣😂🤣😂🤣😂🤣😂🤣😂

  • @josesebastian5120
    @josesebastian5120 Год назад +2

    ഒടുവിൽ ചേട്ടൻ❤❤❤

  • @praveenpnair4251
    @praveenpnair4251 3 года назад +7

    Kathikkkatte🤣🤣🤣🤣🔥🔥🔥

  • @nimeshkuniyapparambath1488
    @nimeshkuniyapparambath1488 Год назад +1

    ചൂട്ടു കത്തിക്കട്ടെ 😜😁
    ഈ കാലഘട്ടത്തിൽ ആണ് ഈ മൂവി ഇറങ്ങേണ്ടത്

  • @raj66729
    @raj66729 2 месяца назад +1

    What is ചൈനീസ് മതിൽ 😂😂😂അച്ഛന് ഞാൻ കുറച്ച് പുസ്തകങ്ങൾ തരാം

  • @binuab1565
    @binuab1565 7 месяцев назад +1

    Mammukoya was an interesting casting.. He played it really well as a Leader. Rest of them was just simply perfect..

  • @haridas0
    @haridas0 7 месяцев назад

    Pinaray Vijayan.... reminds me this picture @ 2024. A reality predicted but Sreenivasan 30 years ago. Salute to Sreenivasan ❤

  • @prashanthprashanth5765
    @prashanthprashanth5765 Год назад +2

    Adima kammikal e film kandal chilapo change udavum 😂😂😂

  • @bankingtips2000
    @bankingtips2000 7 месяцев назад +1

    17:30 ശങ്കരാടി പറഞ്ഞത് CPIM ഷാഫി ക്കെതിരെ പ്രയോഗിച്ചല്ലോ😅

  • @last_theorem
    @last_theorem 3 года назад +6

    a classic master piece