'ഈ തലച്ചോറ് ഇന്ത്യക്ക് വേണം..!!' | M.A.ധവാൻ | Mazha Peyyunnu Maddalam Kottunnu Comedy | Sreenivasan
HTML-код
- Опубликовано: 24 ноя 2024
- 'അമേരിക്കൻ ജംഗ്ഷൻ പോലും..അമേരിക്കയിൽ അങ്ങനെ ഒരു സ്ഥലമേയില്ല..'
'ജംഗ്ഷൻ ഇല്ലാത്ത നാടുണ്ടോ?'
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, ജഗതി, കുതിരവട്ടം പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് കോമഡി ചിത്രങ്ങളിൽ ഒന്നായ 'മഴ മെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിലെ തകർപ്പൻ രംഗങ്ങൾ.
Mazha Peyyunnu Maddalam Kottunnu is a 1986 Indian Malayalam-language comedy film directed by Priyadarshan and written by Sreenivasan from a story by Jagadish. It stars an ensemble cast led by Mohanlal, Mukesh, Lizy, Sreenivasan, Jagathi Sreekumar, Maniyanpilla Raju and Kuthiravattam Pappu.
ശ്രീനിവാസൻ ചേട്ടന്റെ സംസാരം നടത്തം അഭിനയം ഒക്കെ വേറെ ലെവൽ ആണ്.. ചിരിച്ചു ചിരിച്ചു മടുക്കും
മലയാള സിനിയിലെ ബുദ്ധിജീവിയാണ് നമ്മുടെ ശ്രീനി ചെട്ടൻ
ശ്രീനിവാസൻ ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു സങ്കടം തോന്നി ...രോഗാവസ്ഥ പെട്ടെന്ന് സുഖപ്പെടട്ടെ 😥
15:57 എഴി, ഇരി 😂😂 അയ്യോ ജഗതി ചേട്ടൻ ശ്രീനി ഏട്ടൻ 😂😂😂ചിരിച്ചു ചത്തു ദൈവമേ 😂
ശ്രീനിവാസൻ ❤❤❤❤സാധാരണ കാരന്റെ സൂപ്പർ സ്റ്റാർ ❤👍
ഞങ്ങൾ പണക്കാർക്കും അദ്ദേഹം സൂപ്പർ സ്റ്റാർ ആണ് he
അപ്പൊ മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ അസാധാരണക്കാരുടെ സൂപ്പർസ്റ്റാര്‍സ് ആണോ?? 🤔
ഇതാണ് ഈ അര പൊട്ടൻ 🤭
Nyanl asharanakaarkum sreenivasan super star aan😌♥️
@@AAKASHADOOTH 🤣🤣🤣🤣🤣🤣
20:37 കൈയിൽ ഇരിക്കുന്ന വടി കൊണ്ട് പോലും അഭിനയിക്കുന്നു ഒരു ഇതിഹാസം തന്നെ we miss you ജഗതി ചേട്ടാ 😔
ശ്രീനിച്ചേട്ടനാണ് ഈ മൂവിയുടെ ഹൈലൈറ്റ്....ചിരിപ്പിച്ച് പണ്ടാരമടക്കി 😂😂😂
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട മലയാളം സിനിമ... ഇനിയും കാണും.. അവസരം കിട്ടിയാൽ
ശ്രീനി ഏട്ടൻ കോമഡി അത് വേറെ level ആണ് 😂😂😂
ശ്രീനിവാസൻ ചേട്ടൻ എന്റെ പൊന്നോ എന്ത് മനുഷ്യൻ ആണ് ചിരിപ്പിച്ചു കൊല്ലും 😂😂
ഇതുപോലെ ചിരിച്ചു മരിക്കാൻ പറ്റിയ ഒരു പടമാണ് " മാട്ടുപ്പെട്ടി മച്ചാൻ "
20:33 ജഗതി sir ആക്ടിംഗ്👍👍👍👍👍👍
സ്നേഹം കൊണ്ട് അമ്മയെപ്പോലെ
പരിചരണത്തിൽ ദാസിയെ പോലെ
കിടപ്പറയിൽ വേഷിയെ പോലെ 😂😂
ശ്രീനി ചേട്ടൻ ❤️
😂😂nte ponne
Madhavan - M A Dhawan
Prakashan - P R Akash
Just Sreenivasan thinks😎
R A japan
Rajappan - R A Jappan
K.Shavan. (കെ. ശവൻ)
A F Sal
Pr _asad
Pr - അസദ്
😂😂 ശ്രീനിവാസൻ, ജഗതി ചേട്ടൻ, ലാലേട്ടൻ 😂❤️
One of the superb comedy by Lalettan Srini sir nd Jagathy sir😆😆😆
Chali
@signal8116 ippozhathe paalkuppikalkk ithoke chaliayitt thonnum .... move from here man
17:06 emotional damage 🤣🤣
That is timing ❤
ആ കാറിൽ കേറുന്ന സീൻ 😂😂🤣
"കാപ്പിറ്റലിസമല്ല, ഉച്ചക്കിറുക്കാ..." 😆
"എടാ, കോണിപ്പടി കാണാനാണോടാ കെട്ടിവച്ചിരിക്കുന്നേ..." 😂
ശ്രീനി : "എനിക്കറിയാം ഡ്രൈവിംഗ്"
ജഗതി : "തനിക്കതേ അറിയാവൂ എന്നെനിക്ക് നേരത്തെ അറിയാം.." 😁
😂😂
9:43 ഞങ്ങളൊരു സോഷ്യലിസം സപ്പോർട്ട് ചെയ്യുന്ന ഫാമിലി ആണ് 😂🤣🤣
"പെൺകുട്ടികൾക്ക് അത്യാവശ്യം freedom അനുവദിച്ചു കൊടുക്കുന്ന ഒരു മോഡേൺ family ആണ് ഞങ്ങളുടേത്" - ആണ് ഓർമ വന്നേ 😂
ശ്രീനിവാസൻ
NF വർഗീസ്
മുരളി
സിദ്ധിഖ്
സായികുമാർ
വിജയരാഘവൻ
മൈ favourite 6 actors in malayalam ❤️
ശ്രീനിവാസൻ,,, ആണ് ഇതിൽ ഹീറോ.....🎉
22:00 നമുക്ക് രഹസ്യമായി രജിസ്റ്റർ ചെയ്യാം.. 🤣🤣🤣
പണ്ട് ഗൾഫ്കാർ വരുമ്പോൾ ഇതുപോലെ കയ്യിൽ ഒരു ടേപ്പ് റെക്കോർഡ് ഉണ്ടാകും.. അത് അന്നത്തെ ആളുകളു ടെ ഒരു അടയാളം ആണ്..
All time legend Sreenivasan 💙
MA ധവാൻ intro BGM..🔥
ഇന്ത്യൻ മിത്തോളിജിയിൽ പറയുന്നത് സ്നേഹം കൊണ്ട് അമ്മയെ പോലെ, പരിചനത്തിൽ ദാസിയെ പോലെ, കിടപ്പറയിൽ വേശിയെ പോലെ 😂😂🤭🤭🏃♂️🏃♂️🏃♂️🏃♂️
veshiye pole
Thankam, thankam.. thank... 😂
❤️❤️😑❤️😌😑
All time great combination Jagady, Sreenivasan and Mohanlal
Vikram il Rolex sir varunnathinu munpu .. sreenichettan speakerumayi vannirrunu ..
ikka ee scene pande vittatha
20:58 😂😂 for horror
22:03 we must suppress it😂😂😂
10:08 ഇരി ~ Well 😂
ചിരി ഇനി ബാക്കി വക്കണ്ട, ഞാൻ ചിരിക്കാം. ഹ ഹ ഹ
5.30 മുപ്പത് രൂപയുടെ പെടോൾ 😭
30 litre alle
@@subashbks Ss s ഇപ്പോഴാ ശ്രദ്ധിച്ചത് 👍
19:45
10:30 ഒരു ട്രെയിൻ ഉണ്ട് താൻ വേണേൽ അതിൽ കേറി പൊയ്ക്കോ ഇജ്ജാതി കൌണ്ടർ 😂😂😂😂
Sreenivasan the real super star 🌟 😃
"ചന്തുനെ തോൽപിക്കാൻ ആവില്ല മക്കളെ!! "... Mammokede athe ശബ്ദത്തിൽ "ഈ തലച്ചോറ് ഇന്ത്യയ്ക് വേണം!! " enn vayichal 💥🔥
14:27 ejjathi dailouge. 😂
😂
10:43-12:06 sreeniyettan swag😂😂😂😂❤❤❤❤❤
ഇവരെല്ലാവരും കൂടി കൂടിയാൽ ഒരു രക്ഷയുമില്ല 😂 😂
6:55 അവന്റെ ഓട്ടിക്കല് ഞാനിന്ന് നിർത്തും😂
🤣🤣🤣🤣🤣🤣
😹😹😹😹
ബഹദൂർസാറിന്റെ ഡയലോഗ് സൂപ്പർ 👌😂
ആ കോമക്കുറുപ്പ് കുത്തുപാള എടുത്തു കണ്ടാൽ മതിയായിരുന്നു 😆😆😆😂😂😂😂
16.05 ഇപ്പൊ എഴുന്നേറ്റാൽ ഭാവിയിൽ നിനക്ക് ഉണ്ണാം 🤣🤣
10:42 Hai baby.... കൂടെ ആ bgm കൂടി 😅😅😅🔥🔥🔥
09:18 വാ കുട്ടാ 😂😂😂😂
അന്നും ഇന്നും wow 😀😀😀😀😀😀
20:58 for Horror 🤣🤣
10:07 ഇരി 😏
14:58 capitalism അല്ല ഉച്ചക്കിറുക്കാ 😂
😁😁😂😂😂😂😂😂😂😂
സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക..
Thante thalak enthengilum kuzhappamundo?
ദൈവത്തിനെ കണ്ടിരുന്നേൽ കുനിച്ചു നിർത്തി പണ്ണാമായിരുന്നു 😍😅
Ninak.. Evde enthu parayanam.. Eennu oru bodhamm illee
Immadhiry... Comady sceneil okeyy tholikkandu.. Vallaa dhyana kedrathil kanikkana koprayathinu.. Kodu.... Ivde vendaaa kettooo my dear kuttyyyyy.... Pu.... R... I
Little Flower 😂 what yaar 🤣 Onatinidakku poottu kachavadam. 😀
ചിരിച്ചു മരിച്ചു 🤣🤣🤣
താഴെക്കിടയിലുള്ള തൊഴിലാളി.. മേലേക്കിടയിലുള്ള മുതലാളിയോട്....
Comaliyayi sreenivas superrrt ,😂
ശ്രീനിവാസനിൽ നമ്മൾ നമ്മേ തന്നേ കാണുന്നു🥰
Exactly
ലോറിയുടെ പേര് വരുണ്‍ കാറിൽ ഇരിക്കുന്ന ആൾ ധവാൻ 😀😃👍
വിശദാംശങ്ങൾക്ക് സൂപ്പർ ശ്രദ്ധ
ജഗതി ശ്രീനിവാസൻ ഹൊ സമ്മതിച്ചു എൻെറ പൊന്നോ.
കാറിലേക്ക് എന്നെ ആനയിക്കു🤣
15:02 captilalism alla uchakirukka 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 jagathy sir adipoli amboo ente nenju oori poi chirichu
we miss him lot 😥😥😥😥😥😥
You will not see any minute of the house today🤣🤣🤣🤣🤣
MA ധവാൻ 🤣🙏
ഈ സിനിമ കാണുമ്പോഴാണ് അമേരിക്കയിൽ അന്യം നിന്നുപോയ ഒരു കളിയാണ് ക്രിക്കറ്റ് എന്ന ആ നഗ്ന സത്യം നമ്മൾ ഇന്ത്യക്കാർ തിരിച്ചറിഞ്ഞത്
Football പോലും വേണ്ട 🤣
There is no Cricket in the USA. A game close to cricket is called base ball. Director wasn't aware of this, I guess.
@@jayankurian2319ബേസ് ബോൾ ബാറ്റ് കിട്ടിക്കാണില്ല. അത് കൊണ്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തതാവും.
On of the best performance 😂 bye legend srinivasan sir 😅
Legend sreenivasan ❤️👌👌
8:26 കറക്റ്റ് - കറക്റ്റ് 😝
Mohanlalinte pant 👌
30 rupee petrol 😂 5:19
Was 35 years ago
24:19 😂
എന്റെ പൊന്നോ.... ഇന്ന് ഇങ്ങനെ കോമഡി പറയാൻ ആരും ഇല്ലല്ലോ ദൈവമേ..
ഒരു 30 രൂപക്ക് പെട്രോൾ അടിക് 🌹
Oru kalathu ithu adyamayy kandappol chirichenu kayyum kanakkum illa 😅😂😂
മോഹൻലാലിൻ്റെ ഓട്ടം, ശ്രീനിവാസൻ്റെ നടപ്പ്, ജഗതിയുടെ ഇളക്കം..😂😂 അതായത് കണ്ണിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട്.. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേഷൻ ഓഫ് ദി ഇൻറീരിയർ ഡെമോക്രേഷൻ..അതിവിടെ സംഭവിച്ചിരിക്കുന്നു..😂😂
Dhyan kannuna pollee🤗🤗
2022 ലും കാണുന്നവരുണ്ടോ? 😅
☺️
Ella
2023 oct
2025 jan 12🤩
2023 oct
10:44 ശ്രീനി ചേട്ടൻ്റെ നിക്കർ 😂😂😂😅😅😅
Awesome actor sreenivasan
3:20 sounds like പ്രേം നസിർ 😂😂😂
Ninde style enikku Ariyam, Driving alle 😂😂😂😂
Sreenivasan intro bgm poli ❤️🔥❤️🔥
എം എ ധവാന്റെ കുറ്റി പൊട്ടി 🤣🤣
വെൽ സ്റ്റേറ്റിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ശ്രീനിവാസൻ 🥵🔥
15:17 അത് ജഗതി ചേട്ടന് കൈയില്‍ നിന്ന് ഇട്ടത് ആണ് എന്ന് തോന്നുന്നു
MA DHAVAN ..sreenivasan polichu.
Inger oro movek kodukunna dialogue tone adipoli anu
17:06 എഴിച്ചു പോടെയ് 🤣🤣
2024 ൽ കാണാൻ വന്നവരുണ്ടോ 😂
American style kollam 😂
ശംഭു പോവല്ലേ ചകരെ ഉമ്മാ 😂
Cricket bat ന് പകരം base ball bat ആയിരുന്നേൽ എല്ലാം പെർഫെക്റ്റ് അമേരിക്ക
Americakku prakaram UK mathiyarunnu.
@@jose-qb6zmബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ സർദാർ കൃഷ്ണ കുറുപ്പ് സ്വന്തം മകളെ ബ്രിട്ടനിൽ പോയി പഠിച്ചയാൾക്ക് കെട്ടിച്ചു കൊടുക്കുക എന്നതിൽ ഒരു വൈരുധ്യമുള്ളത് കൊണ്ടാവും.
lalettan srinivasan combo the best
ശ്രീനിവാസനോളം ഇനിയൊരു മലയാളി പ്രതിഭയില്ല
17:06😂😂😂😂😂
bgm.........🔥
*17:07* epic dialogue 😂😂😂
ഇങ്ങനെയൊക്കെ ഓടിക്കുന്നവൻ്റെ പല്ലടിച്ച് കൊഴിക്കുന്നതാണ് ഇവിടുത്തേ സ്റ്റൈൽ
Lalettan ❣
Namuk rahasyamaayi register cheyyam🥰
ഇതിൽ ഏറ്റവും നന്നായി അഭിനയിച്ച ശ്രീനിവാസനെ അവൻ പറയാൻ പറ്റില്ല, കഷ്ടം തന്നെ നിന്നെ പോലെ ഉള്ള ഫാൻസിന്റെ കാര്യം
For horror😂😂😂😍😍😍... Evergreen.. ❤️❤️❤️
വെൽ........ മാറ്റി 🤣🤣🤣
Ah bat scene il ellavarum ejjathi timing 💥
Real superstar sreenivasan
For horror😂😂😂
Communication of the interior
American junction
How many kilometres from Washington DC to Miami beach😀😀😀😀😀😀 അതൊക്കെ ഒരു കാലം
In the house of my wife and daughter...