Senior Artists pranks Newcomer who came to act |

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 568

  • @andeskw269
    @andeskw269 4 года назад +292

    ഏതെങ്കിലും ഡയരക്‌ടർ ഈ പരുപാടി കാണുന്നുണ്ടെങ്കിൽ സുധീറ് ഇക്കാക്ക് ഒരു ചാൻസ് കൊടുക്കണം

    • @anjanaproductions8848
      @anjanaproductions8848 6 месяцев назад

      പറ്റിയ ഒരു character വന്നാൽ തീർച്ചയായും വിളിക്കാം

  • @saranvs4641
    @saranvs4641 4 года назад +152

    ആപാവത്തിനു നല്ല ഒരു അവസരം മലയാള ചലച്ചിത്രത്തിൽ ഉണ്ടാവട്ടെ 🙏

    • @Joseya_Pappachan
      @Joseya_Pappachan 9 месяцев назад +1

      എങ്ങനെ അവസരം കൊടുക്കും അഭിനയിക്കാനും അറിയില്ല ആത്മനിയന്ത്രണവും ഇല്ല

  • @rajithpylan5169
    @rajithpylan5169 4 года назад +15

    ഇതു പോലെ അഭിനയമോഹം തലയിൽ പിടിച്ചു ഇരയായ എത്രയോ പാവങ്ങൾ ഉണ്ടാകും..
    അഭിനയിക്കണം എന്ന മോഹവുമായി...

  • @sunilkalamathil6360
    @sunilkalamathil6360 4 года назад +222

    മുഴുവനും ഇരുന്നു കണ്ടിട്ട്, കുറ്റം പറയുന്ന ടീംസ് വന്നോ??? 😄😄😄

    • @nourinlove979
      @nourinlove979 4 года назад +19

      ഇപ്പോ വരും ഊളകൾ

    • @shujahbv4015
      @shujahbv4015 4 года назад +18

      കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് പൊതുവെ എത്ര നല്ല എപ്പിസോഡ് ആയാലും മുഴുവൻ കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും

    • @ansarigoodansari2989
      @ansarigoodansari2989 4 года назад +4

      ഞാൻ അങ്ങനാ

    • @sujithsree7816
      @sujithsree7816 4 года назад +4

      കുറഞ്ഞത് prank എന്താണെന്നു അറിയാവുന്നവരെ തിരഞ്ഞെടുത് പ്രോഗ്രാം ചെയ്യൂ o my god ..
      ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ എന്തെങ്കിലും ചെയ്ത് ജീവിക്കാൻ നോക്കുന്നവരെ അല്പനേരത്തേക്കെങ്കിലും വേദനിപ്പിക്കാതിരിക്കു please..

    • @meppadam6
      @meppadam6 4 года назад

      അത് അങ്ങനെ കുറെ എണം

  • @r.a6887
    @r.a6887 4 года назад +286

    കല്ലും മണ്ണും തിന്നാൻ വിശപ്പ് മാറില്ലല്ലോ ആ പാവത്തിന്റെ ഹൃദയത്തിൽ തട്ടിയ വാക്കുകൾ 😥😥😥
    പാവങ്ങളെ വിറ്റ് കാശുണ്ടാക്കുമ്പോൾ കാര്യമായിട്ട് എന്തെങ്കിലും കൊടുത്ത് സഹായിക്കണേ...🙏🙏🙏

    • @siraj7964
      @siraj7964 4 года назад +14

      സത്യം വല്ലാണ്ട്‌ കൊണ്ടു നെഞ്ചിൽ
      വല്ല സെലിബ്രിറ്റി കളെ വിളിച്ച് ചെയ്താൽ ഇത്രേം വിഷമം ഉണ്ടാവില്ല

    • @bindupp2818
      @bindupp2818 4 года назад +5

      Ssthyam... nombarappeduthunna.. mughangal...

    • @jaanuslove.7528
      @jaanuslove.7528 4 года назад

      😄😄

    • @shammasmohd9394
      @shammasmohd9394 4 года назад +7

      പാവം ഇക്ക

    • @ushaviswan5763
      @ushaviswan5763 4 года назад +3

      Seriyanu... sadhu aaya manushyan..... jeevikan vendi enthellam anubhavikanam.... ingane oralk hope koduth vishamipikendi yirunnilla

  • @shareefcornichephussain5704
    @shareefcornichephussain5704 4 года назад +26

    ചിരിച്ചെങ്കിലും ആ ചേട്ടന്റെ ഒരു വാക്കിൽ കണ്ണ് നിറഞ്ഞു.. നന്മയുള്ള മനുഷ്യനെ അവസരങ്ങൾ തേടി വരട്ടെ 😔😍

  • @riyamolishtam9821
    @riyamolishtam9821 4 года назад +68

    സൂപ്പർ ഒരു രക്ഷയും ഇല്ല സുധീറേട്ടൻ പൊളി 💜💜💜എന്തങ്കിലും ജോലി ഉണ്ടേൽ ആ പാവത്തിനെ വിളിക്കണേ 💚💚👍👍👍🌷🌷🌷🌷🌷🌷😘😘

  • @kollamkaran5125
    @kollamkaran5125 4 года назад +78

    കൂടെ ആളില്ലായിരുന്നേൽ ഫ്രാൻസിസ് ഇന്ന് പടം ആയേനെ... 😃😃😃എന്തായാലും സുധീർ പൊളിച്ചു...

  • @sanyantony8448
    @sanyantony8448 4 года назад +53

    കുറച്ച് നാളെത്തി സ്ഥിരം വാണം പരിപാടികളിൽ നിന്നും അൽപ്പം വ്യത്യസ്തമായി ഈ പരിപാടി അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങൾ... *

  • @sunilkhalid
    @sunilkhalid 3 года назад +22

    ദാമോദരൻ ആര് ? അതിര് തർക്കത്തിൽ പെട്ട ആളല്ലല്ലോ...?
    ഒരുപാട് ചിരിച്ച ഒരു പ്രോഗ്രാം 😀😀😀

  • @mughammooditricks7632
    @mughammooditricks7632 2 года назад +19

    കളരി തുടങ്ങി ... 😂😄 സാബു ചേട്ടൻ മൂപ്പിച്ചു വിട്ടു 😄

  • @sudheersudheer9821
    @sudheersudheer9821 4 года назад +108

    സത്യം പറയാലൊ ചിരിച്ച് ചത്ത്

  • @shabanabarbhuiya3665
    @shabanabarbhuiya3665 4 года назад +25

    എന്തങ്കിലും അഭിനയിച്ചു. ഒരു 100 രൂപ കിട്ടുമല്ലോ എന്ന് വിചാരിച്ചു വന്നപ്പോൾ ആണ് കടിച്ചാൽ പൊട്ടാത്ത ഡയലോഗും. തരം തായ്‌തലും. കൈ വെക്കലും.. ആ പാവം ഒരുപാടു ക്ഷമിച്ചു..

  • @jackthestuddd
    @jackthestuddd 4 года назад +85

    ചന്ത ദിവസം discount ൽ മേടിച്ച ലുങ്കിയുടുത്ത രാജാവിനെ ആദ്യമായിട്ടാണ് കാണുന്നത് ..

  • @sathyanthrikakara7431
    @sathyanthrikakara7431 2 года назад +2

    സുധീർ ഒരു നിഷ്കളങ്കനായ കലാകാരനാണ്.കലയെ എത്രമാത്രം സ്നേഹിക്കുന്നു അയാൾ.അതാണ് മുഖ്യം.സൂപ്പർ സുധീർ സൂപ്പർ

  • @rafimohd9191
    @rafimohd9191 4 года назад +88

    ഏറ്റവും കൂടുതൽ ചിരിച്ചത് ഫ്രാൻസിസിന്റെ മുടി കണ്ടിട്ട് ആണ് , വെപ്പ് മുടിപോലും ചേരാത്ത ഒരു തല 🤭

  • @nishanthviru5360
    @nishanthviru5360 Год назад +7

    അടി കൊണ്ട ശേഷം രാജാവായ ഫ്രാൻസിസ് ചേട്ടൻ ദാമോദരൻ ആയി 🤣🤣

  • @fayana100
    @fayana100 4 года назад +25

    എന്റെയ്‌ പൊന്നേ സുധീർ കാക്ക....
    തള്ളു തള്ള് സൂപ്പർ ....

  • @ajmfly7572
    @ajmfly7572 3 года назад +42

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഇല്ല 😂😂😂😂

    • @master-rb9vx
      @master-rb9vx 2 года назад

      Alla episodum kand nokk venengil..

  • @sanakabir581
    @sanakabir581 4 года назад +61

    അടിപൊളി 😄😆 ചിരിച്ചു ഊപ്പാട് ഇളകിയ എപ്പിസോഡ്
    വളരെ ഇഷ്ടപ്പെട്ടു
    ഫ്രാൻസിസ് സാബു നിങ്ങ പൊളിയാ ബുഹ്ഹ്ഹ്

  • @akhilakhil4370
    @akhilakhil4370 2 года назад +9

    സാബുച്ചേട്ടൻ എരി കേറ്റുന്നത് കണ്ടിട്ട് ചിരിവരുന്നു

  • @sriyasaran7246
    @sriyasaran7246 4 года назад +24

    സുധീർ ഇക്ക... മാസ്സാണ് 🌹🌹❤❤👌👌👌👌

  • @nidheeshmanoj
    @nidheeshmanoj Год назад +2

    എന്നിട്ടും അയാളുടെ ദേഹത്തു പിടിച്ചു സംസാരിക്കുന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ

  • @Aravind..1999
    @Aravind..1999 4 года назад +20

    17:42 കളരി തുടങ്ങി🤣😂

  • @nsmrvlog7574
    @nsmrvlog7574 4 года назад +38

    കല്ലും മണ്ണും തിന്നാൽ വിശപ്പ്മാറില്ലല്ലോ 😥😥😥

  • @abishand8146
    @abishand8146 2 года назад +2

    15:10 ഒരു അടി കഴിഞ്ഞ് ഫ്രാൻസ് ചേട്ടന്റെ ലുക്ക്‌ മാറിയത് 😅😅😅

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 года назад +8

    ചിരിച്ച് വല്ലാത്ത പരുവം ആയി സൂപ്പർ 👍👍👍🤣🤣🤣🤣🤣

  • @sreejithsreeju5572
    @sreejithsreeju5572 4 года назад +9

    അദ്ദേഹം കൈമടക്കി ഒന്നുതന്നിരുന്നെങ്കിൽ നിങ്ങൾ തൂറിപ്പോയേനെ 😆😆😆👍😍

  • @sreekanthmenon4899
    @sreekanthmenon4899 4 года назад +8

    ഓ മൈ ഗോഡിൻ്റെ എല്ലാ എപ്പിസോടും കാണാറുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച എപ്പിസോട് ഇതാണ്.സുധീർ ഭായ്ക്കും ബാക്കി എല്ലാ ടീം മെബേർസിനും best of luck

  • @shaheershaheer5399
    @shaheershaheer5399 2 года назад +3

    "കല്ലും മണ്ണും വാരി തിന്നാല്‍ വിശപ്പ് അടങ്ങില്ലല്ലോ " 😒🥲

  • @sulaimancmd9215
    @sulaimancmd9215 4 года назад +12

    ഈ സുധീർ നല്ല ഒരു പാചകക്കാരൻ ആണ്, നല്ല അഭ്യാസിയും ആണ്!!!

    • @malu7946
      @malu7946 4 года назад

      അഡ്രസ് കിട്ടാൻ വഴിയുണ്ടോ?

    • @aminaamizz8850
      @aminaamizz8850 4 года назад +1

      Und veno

  • @kunjumk5575
    @kunjumk5575 4 года назад +4

    ഫ്രാൻസിസ് ചേട്ടന്റെ പരിപ്പ് ഇളകേണ്ടതായിരുന്നു. ഒരു പൊടിക്ക് രക്ഷപ്പെട്ട് 😊

  • @jinudas7766
    @jinudas7766 3 года назад +7

    കളരി തുടങ്ങി😆17:40

  • @fasiledapparambanfasiledap300
    @fasiledapparambanfasiledap300 11 месяцев назад +2

    ഇതിൽ സുധീർ പറഞ്ഞ ഒരു കാര്യം ഉണ്ട്... കല്ലും മണ്ണും വാരി തിന്നാൽ വിശപ്പ് അടങ്ങില്ല എന്ന് ...
    ആ ഒരു അവസ്ഥയെ ആണ് നിങ്ങൾ ദുരുപയോഗം ചെയ്തത്.''
    on my god team അൽപം കൂടി ആളുകളെ തെരെഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കൊടുക്കണം...''
    കോമഡിയിൽ ഉപരി ചെറിയൊരു സങ്കടം വന്നു .....

  • @VinodKumar-py9eo
    @VinodKumar-py9eo 4 года назад +3

    കണ്ടതിൽ വച്ച് നല്ല പ്രോഗ്രാം...
    അടിപൊളി 😆😆😆😆

  • @divyashibu8680
    @divyashibu8680 2 года назад +3

    സുധീർ ചേട്ടൻ പൊളിച്ചു ആളില്ലായിരുന്നെങ്കിൽ ഫ്രാഞ്ചി ചേട്ടൻ സ്റ്റിക്കർ ആയേ

  • @aswathyvincent5584
    @aswathyvincent5584 Год назад +2

    ധാ... എന്ന് പറഞ്ഞപ്പോ ദു.. ആയി പോയി 🤣🤣🤣🤣

  • @sijuks5088
    @sijuks5088 Год назад +2

    എന്റെ പൊന്നു ദൂമ കേതു ചിരിച്ചു കുഴഞ്ഞു പണ്ടാരം 😄😄😄😄😄

  • @mohammadkhansalim724
    @mohammadkhansalim724 4 года назад +16

    കളരിപ്പയറ്റിൽ ആദ്യം പറഞ്ഞു കൊടുക്കുന്നത് എല്ലാരോടും ക്ഷമിക്കാനാണ്...അവസാനമാണ് തിരിച്ചു ആക്രമിക്കാൻ പറയുന്നത്.. സുധീർ ഇക്ക നല്ലൊരു ആഭ്യസി ആയതുകൊണ്ടാണ് ഇവരോടൊക്കെ ഇത്രയും ക്ഷമിച്ചുനിന്നതു...

  • @ktshyam596
    @ktshyam596 4 года назад +12

    കൗണ്ടർ രാജാവ് സാബു ചേട്ടോ നമിച്ചു 🥰🥰🥰🥰😘😘😘😘😘

  • @lilu.9757
    @lilu.9757 3 года назад +4

    ബെസ്റ്റ് ഡേയ്‌ലോഗ് 🤣🤣🤣
    ആളുടെ samsarom നടത്തോo കണ്ടിട്ട് 😂😂😂😂😂👌👌👌

  • @studymind1084
    @studymind1084 4 года назад +3

    ഇത്രേം ആളുകൾ ഉള്ളത് കൊണ്ടാണ്....
    അല്ലെങ്കിൽ മല൪ത്തി അടിച്ചിട്ട് എപ്പോഴേ പോയേനെ... 😂 😂
    സുധീരന്‍!!!

  • @shailajamani8818
    @shailajamani8818 4 года назад +6

    സൂപ്പർ... ചിരി നിർത്താൻ പറ്റാതായി..😂😂😂😂

  • @sumeshs3157
    @sumeshs3157 4 года назад +14

    Super Francie's chetta ningal ithinu vendi oru paad kstapedunnundu

  • @fazilhashim8427
    @fazilhashim8427 4 года назад +5

    ചിരിച്ചു ചിരിച്ചു.....😆😆😆സൂപ്പർ.. episod... Keep this standard level always...ഫ്രാൻസിസ് ചേട്ടൻ and സാബു...you guyzz amazing,,.. maximum efforts ഇതിൽ കണ്ടൂ...all the best

  • @oldagemedia4264
    @oldagemedia4264 4 года назад +3

    സമ്മാനം മാത്രമല്ലാതെഒരു എപ്പിസോഡിന് ഒരു ആർട്ടിസ്റ്റ് വാങ്ങുന്ന കാശ് അദ്ദേഹത്തിന്

  • @praveenkunjatta.1136
    @praveenkunjatta.1136 4 года назад +9

    സുധീർ ഏട്ടൻ പൊളിച്ചു
    ....❤️❤️❤️❤️❤️❤️❤️❤️

  • @vmggaming231
    @vmggaming231 3 года назад +4

    Ethra kandaalum mathivarilla supper episode😂😂😂🤣🤣👌👌👌

  • @fahadav7390
    @fahadav7390 4 года назад +6

    ഫ്രാൻസിസ് - സാബു നിങ്ങൾ അഭിനയിക്കുന്ന ഓരോ .കഥാപാത്രങ്ങളും ആണ് അതിലേറെ രസങ്ങൾ - അഭിനന്ദനങ്ങൾ

  • @aminazainulabid4834
    @aminazainulabid4834 4 года назад +19

    ഇപ്പൊ വരുന്ന എപ്പിസോഡ് ഒക്കെ പൊളിയാണ്

  • @hudaif4284
    @hudaif4284 4 года назад +62

    ആയോധന കലകള്‍ സ്വയരക്ഷയ്ക്കാണ്.വെറുതെ മറ്റുള്ളവരിള്‍ പ്രയോഗിക്കാനുള്ളതല്ല മാസ്സ് കമന്‍റ്

  • @vishnurdev1165
    @vishnurdev1165 4 года назад +2

    ഇടി കൊണ്ട് ചുരുണ്ടേനെ...... ഓ മൈ ഗോഡ് ടീം 🤣🤣🤣🤣🤣

  • @thrillermovies7645
    @thrillermovies7645 4 года назад +11

    മേക്കപ്പ് അണ്ണൻ പൊളി കിടു സ്‌മൈൽ

  • @faisalmoozikkan2578
    @faisalmoozikkan2578 4 года назад +67

    ഇനി ഒരു ലേഡീസ് പോലിസിനെ പറ്റിക്കണം എന്നുള്ളവർ ലൈക്ക് ചെയീം..

  • @dilludileep5571
    @dilludileep5571 4 года назад +22

    സാബുവിൻ്റെ കൂടെ ഫ്രാൻസിസ്
    അഭിനയിക്കുന്നത് ആരോഗ്യത്തിന് ഹാനികരം. ഏതെങ്കിലും ഒരുത്തനെ
    പിരി കയറ്റി സാബു ഫ്രാൻസിസിൻ്റെ കഥ കഴിക്കും. അങ്ങനെയെന്തോ ഹിഡൻ അജണ്ട പുള്ളിക്കുണ്ട്.ഒരു പ്രോഗ്രാമിൽ ഫ്രാൻസിസിന് മൂക്കിന്
    ഇ ടി കിട്ടിയപ്പോൾ കക്ഷി നൈസായി
    മാറിനിന്നത് ഓർമ്മയുണ്ടല്ലോ...
    ജാഗ്രതൈ ഫ്രാൻസിസ് ജാഗ്രതൈ..!

    • @kashinathkashii4662
      @kashinathkashii4662 4 года назад +1

      താങ്കൾ പറഞ്ഞത് 100% ശെരിയാണ്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്...

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 4 года назад

      സാബു, മറ്റുള്ളവർക്ക് അടി കിട്ടാനുള്ള എല്ലാ വകുപ്പും ഉണ്ടാക്കീട്ട് നൈസായിട്ട് രക്ഷപ്പെടും

    • @francissuryafansassociatio5002
      @francissuryafansassociatio5002 4 года назад +5

      സാബുവിന്റെ ഇത്തരം ഉടായിപ്പുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഞങ്ങൾക്ക് സാബുവിനെ കൈ വെക്കേണ്ടി വരും........ഫ്രാൻസിസ് ഫാൻസ്‌ അസോസിയേഷൻ കീ ജെയ്

    • @thufailk711
      @thufailk711 4 года назад +3

      സാബു പൊളിയല്ലേ...
      നൈസായിട്ട് തടിതപ്പുക എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ കൈവ്

    • @Riys9895
      @Riys9895 4 года назад

      @@francissuryafansassociatio5002 appo francisnu kittenda adi sabu vanganamayirikum alle ennal seriyavo?

  • @kuwaitkw7456
    @kuwaitkw7456 2 года назад +5

    പാവം ഒരു മനുഷ്യൻ ❤

  • @കൊഴുമ്മൽരാജീവൻ

    നന്നായി പെർഫോമ് ചെയ്ത അയാൾക്ക് ഒരു ദിവസത്തെ കൂലി ആയി എന്തെങ്കിലും കൊടുക്കേടെ

  • @TrendingGames395
    @TrendingGames395 4 года назад +16

    11:11 ente eeshoye chirich marichu.....ulaathu ulaathu ulathennu paranja ulathaan arinjoode ulaathu...........ha ha haaaaaaaaaa............

  • @Nishadhasu1481
    @Nishadhasu1481 4 года назад +14

    ചന്ദ്രഹാസാ ...അതിര് ....😆😆🤣🤣🤣

  • @gamingwithathex9025
    @gamingwithathex9025 2 года назад +1

    ആ വാൾ പയറ്റു കണ്ട് എന്റെ കിളിയാ പോയത് ചിരിച്ചു പണ്ടാരമടങ്ങി.

  • @aswathymohan8061
    @aswathymohan8061 4 года назад +4

    😁😁😀😀😀Chirich vayaathay.. Poli episode.. Super

  • @shibilrehman
    @shibilrehman 4 года назад +3

    എന്റെ ഉലാത്തങ്ങു പോയി... 😅

  • @abhishekalathur
    @abhishekalathur 2 года назад

    കുറച്ചൂടെ സമയം വേണ്ടായിരുന്നു സംഭവം പൊളിച്ചു ചിരിച്ചു ഉപാട് ഇളകി 😂😂😂😆😆😆😆

  • @thufailk711
    @thufailk711 4 года назад +4

    Oh my godil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode...

  • @askarakku7855
    @askarakku7855 3 года назад +1

    Babuchettante chiri nalla bhangiyund kanan👍

  • @thathahir
    @thathahir 4 года назад +17

    സുധീർ കലക്കി

  • @anzilkl6509
    @anzilkl6509 4 года назад +1

    അടിപൊളി ചിരിച്ച് ഒരു വകയായി
    ഇത് ഒർജിനൽ എല്ലാ വരും സുപ്പർ

  • @Basheerkv-z3l
    @Basheerkv-z3l 3 месяца назад

    സുദീർ. ഉയിർ. പൊളി ആയി ഞങ്ങളെ ചിരിപ്പിച്ചു 2. ആളും

  • @nelsonvarghese9080
    @nelsonvarghese9080 4 года назад +1

    നല്ലതുപോലെ ചിരിച്ചു. Good.

  • @sathinimmis289
    @sathinimmis289 4 года назад +3

    നീ ഉലാത്തുമ്പോൾ ഞാനും ഉലാത്തും: ...... ചിരിച്ചു മരിച്ചു

  • @afirahman1980
    @afirahman1980 4 года назад +5

    Super super superb സുധീരനെ ഒരു ചാനൽ കൊടുക്കണം

  • @rajeshkuttan1185
    @rajeshkuttan1185 2 года назад +4

    സുധീർ ഇക്ക മാസ്സ് 😍😍😍

  • @teepeesanil9639
    @teepeesanil9639 4 года назад +6

    കല്ലും മണ്ണും വാരി തിന്നാൽ വിശപ്പടങ്ങില്ലല്ലോ ആ പാവത്തിൻ്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി. സുധീരാട്ടന് നല്ലത് വരട്ടെ. ഓ മൈ ഗോഡ് നല്ല നിലവാരം പുലർത്തി ഇനിയും മുന്നേറട്ടെ

  • @mallusinlondon647
    @mallusinlondon647 4 года назад +2

    നല്ല തമാശയിൽ കൊണ്ട് പോകാവുന്ന ഒരു സ്കിപ്റ്റ് ആയിരുന്നു. പക്ഷേ ഇതത്ര സുഖമായി തോന്നിയില്ലാ...

  • @muhamedhananhanan3931
    @muhamedhananhanan3931 4 года назад +5

    അഭിനയ മോഹമായി വന്ന ആ പാവത്തി നു ആരെങ്കിലും ഒരു വേഷം കൊട്ക്കണം

  • @muhammedyaseen1265
    @muhammedyaseen1265 4 года назад +5

    17:38 പക്കാ മാസ്സ് 💥💥

  • @pappipappi14
    @pappipappi14 4 года назад +4

    😍Francis maaaman poliya 😍
    😂Subu maamantte kannan kattakada😂
    Prank GOD'S

  • @twinkleks7844
    @twinkleks7844 4 года назад +26

    17:39 തള്ളേ.... ചിരിച്ചു ഊപ്പാട് വന്നു 😄😄

    • @josephliju47
      @josephliju47 4 года назад +1

      കളരി തുടങ്ങി സുഹാസേ.... 🤣🤣🤣🤣🤣

    • @sethukannan1875
      @sethukannan1875 4 года назад

      😂😂😂

    • @vipinv6445
      @vipinv6445 4 года назад

      Sabu chetan polichu😁😁

  • @badaigamers7396
    @badaigamers7396 4 года назад +1

    ശെരിക്ക്.. കയ്യ് മടക്കി ഒന്ന് കിട്ടിയിരുന്നേൽ 😆😆😆😆🤭🤭🤭🤭🤭

  • @sreerajks3631
    @sreerajks3631 Год назад

    Sudeeryettanunum nte Francis chettanum sabuchettanum cruw memberzinum nte Oru tnks. Love u oh my god 🙏🏻🙏🏻❤️❤️❤️❤️🤩🤩🤩🥰👍

  • @creepykraken5031
    @creepykraken5031 3 года назад +2

    3:09 ചന്ദ്രഹസാ.. 😄

  • @രമണൻപഞ്ചാബി

    എന്റെ മോനെ ചിരിച്ചു ചിരിച്ചു തൂറിപോയി 🤣🤣🤣🤣

  • @lamivaxel377
    @lamivaxel377 2 года назад

    ഒരു രക്ഷയുമില്ല .....നന്നായി ചിരിപ്പിച്ച എപ്പിസോഡ്

  • @rajib987
    @rajib987 Год назад +1

    17:40 on fire nte mone😂😂😂

  • @malu7946
    @malu7946 4 года назад +12

    കല്ലും മണ്ണും വാരിത്തിന്നാൽ വിശപ്പടങ്ങില്ലല്ലോ, എന്തേലും ചെയ്ത് 100 രൂപാ കിട്ടുമല്ലോ എന്നു കരുതിയാണ് വന്നതെന്ന്! ഒരു പച്ച മനുഷ്യൻ്റെ വാക്കുകളാണ് . വെറും കൈയോടെ അയക്കരുത്.

    • @ashkrizz
      @ashkrizz 4 года назад

      അടിയും കൊടുത്തു അയക്കാം

  • @lifeinindiakerala4220
    @lifeinindiakerala4220 4 года назад

    ചിരിച്ചു കണ്ണിൽ വെള്ളം വന്നുകൊണ്ട് കാണാൻ പറ്റിയില്ല 😂😂

  • @darsananandbs3292
    @darsananandbs3292 4 года назад +1

    🤣🤣ente kalari parambara daivangale .. oru rekshayumilla .... chettanmare

  • @shajikodiyatu161
    @shajikodiyatu161 4 года назад +4

    My opinion is his attitude, n figure is perfect for any historical movie. My request is film makers of Kerala should give one chance to him.

  • @rajimol2464
    @rajimol2464 4 года назад

    Ettavum nalla episode. Best wishes

  • @siyadsiyad417
    @siyadsiyad417 4 года назад +11

    ...പരുപാടി ok.....കുറെ സമ്മാനങ്ങൾ.... ഞാൻ അന്നേഷിച്ചു മൊത്തം തേപ്പ് കടകളുടെ പരസ്യം മാത്രമേ ഉള്ളു

    • @oldagemedia4264
      @oldagemedia4264 4 года назад

      ശരിയാ നല്ല സ്പോൺസർ ഇല്ല

  • @meabdu
    @meabdu 3 года назад +2

    ചിരിച്ചു പണ്ടാരം അടങ്ങി ...😁😝🤣😂

  • @Salimjafer
    @Salimjafer 4 года назад +2

    Super..... അടിപൊളി ❤️👌

  • @vineethak3298
    @vineethak3298 Год назад +1

    അയ്യോ ചിരിച് ഒരു വിധമായി 🤣🤣🤣🤣🤣🤣

  • @noufalotz6808
    @noufalotz6808 3 года назад +1

    അയൽവക്ക രാജാവായ ദൂമാകെതുമാധവൻ 😂

  • @malayali.machan96
    @malayali.machan96 4 года назад +1

    ചിരിച്ചു ചിരിച്ചു മതിയായി🤣😂🤣😂🤣😂

  • @mailmemaheshraj
    @mailmemaheshraj 4 года назад +1

    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @psh36
    @psh36 4 года назад +37

    ധൂമകേതുവിന് ദാമു ദാമോദരൻ എന്തോന്നെടെ 😀😀😀

    • @ashkrizz
      @ashkrizz 4 года назад

      കെഴങ്ങൻ ആണ്

  • @sidhiksidhuzs476
    @sidhiksidhuzs476 Год назад +1

    ചിരിച്ചു ഒരു വഴിയായി 😁😁😁😁😁😁😁😁😁😁

  • @noufalbabu2733
    @noufalbabu2733 4 года назад +10

    സുധീർ പാവം .. ഇങ്ങനെ പറ്റിക്കരുത് കോമഡി പ്രോഗ്രാം എന്താ ന്ന് കൂടെ മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു ikkakk