Hilarious prank on a worker who came for plumbing works |

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 590

  • @user-ob7ys8mu8d
    @user-ob7ys8mu8d 4 года назад +262

    ഓണം എപ്പിസോഡ് കണ്ടിരുന്നു എല്ലാവരിൽ നിന്നും വ്യത്യസ്തമായി മാതൃകാ പരമായി ചെയ്തു

    • @muhsinveeramangalam5364
      @muhsinveeramangalam5364 4 года назад +1

      പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ

    • @ആളറിഞ്ഞ്കളിക്കട.കോശികുര്യൻ
  • @കൊട്ടാരത്തിൽറൂഫി

    സാബുച്ചേട്ടന്റെ ആ ശശി വിളി ഒരു രക്ഷയും ഇല്ല 😂😂😂

  • @Sreedhar_jayan
    @Sreedhar_jayan 4 года назад +484

    പണ്ടത്തെ തരികിട മുതൽ ഇവരുടെ programs കാണുന്നവർ ഉണ്ടോ?? ഇത്രയും നാള് വച് ഏറ്റവും സൂപ്പർ ആയത് onam എപ്പിസോഡ് ...😍😍 സാബു ചേട്ടാ francis ചേട്ടാ സൂപ്പർ ആയിട്ടുണ്ട്...ഒത്തിരി നന്മകൾ

    • @nijokkk5149
      @nijokkk5149 4 года назад +2

      Yes

    • @raindrops1266
      @raindrops1266 4 года назад +4

      Bro പഴയ ഗുലുമാൽ എപ്പിസോഡ്സ് കിട്ടാൻ മാർഗമുണ്ടോ? RUclips ൽ നോക്കിയിട്ട് കാണുന്നില്ല! കിട്ടാൻ മാർഗമുണ്ടോ???

    • @Sreedhar_jayan
      @Sreedhar_jayan 4 года назад +5

      @@raindrops1266 oh ഇല്ല bro...surya tv remove ചെയ്തതാ...അന്ന് എന്തൊക്കെയോ issues ഉണ്ടായിരുന്നു... Surya tv contact ചെയ്താൽ കിട്ടുമായിരിക്കും...

    • @sruthichandran8456
      @sruthichandran8456 2 года назад +1

      Ind

    • @darkpanthershorts6889
      @darkpanthershorts6889 2 года назад +1

      Ondeeee

  • @sajadkalikavu
    @sajadkalikavu 4 года назад +402

    എന്തായാലും വെള്ളം കളഞ്ഞത് ശരിയായില്ല. എന്ന കമെന്റ് തപ്പുന്ന *ലെ ഞാൻ 😜

    • @nadanvlogs5103
      @nadanvlogs5103 4 года назад +3

      Onnu poda vaanam

    • @jithujith901
      @jithujith901 4 года назад +2

      ഞാനും അത് തപ്പി വന്നതാ

    • @sajadkalikavu
      @sajadkalikavu 4 года назад +5

      @@nadanvlogs5103
      👍

    • @edgerkbe1115
      @edgerkbe1115 4 года назад +4

      എന്നാലും അത്രയും വെള്ളം കളയണ്ടായിരുന്നു😂

    • @afsalfozz6545
      @afsalfozz6545 4 года назад +3

      Njanum eee😁

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 года назад +550

    ഓണത്തിന് ഇവരുടെ പ്രോഗ്രാം കണ്ടിട്ട് കരഞ്ഞവരുണ്ടോ 😭😭😭

  • @Afru786
    @Afru786 4 года назад +136

    *അദ്ദേഹം വന്ന കാര്യം നടക്കില്ലല്ലോ എന്നൊരു വിഷമം ആയിരുന്നു അവസാനം അദ്ദേഹം എന്തിന് വന്നോ അത് കൗമുദി ടീം ചെയ്തു കൊടുത്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി*

  • @rinurinuthomas4810
    @rinurinuthomas4810 4 года назад +7

    പലപ്പോഴും നിങ്ങളുടെ പരിപാടി കണ്ടിട്ടു പകുതിയിൽ വച്ചു skipചെയ്തിട്ടുണ്ട് പക്ഷേ ഓണപരിപാടി കരഞ്ഞുകൊണ്ട് മുഴുവൻ കണ്ടു തീർത്തു,,,,,അത്രയേറെ മികവുറ്റതായിരുന്നു അത്,,,,,; ഇനിയും ഒരു പാട് മുന്നേറാൻ നിങ്ങൾക്കു കഴിയട്ടെ,,, good luck,,,,,,,

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 4 года назад +22

    കണ്ടതിൽ വെച്ച് കണ്ട ഏറ്റവും നല്ല വീഡിയോ. ചിരിച്ചു ചിരിച്ചു ചത്തു 🤣🤣😅

    • @fakeer..5597
      @fakeer..5597 2 года назад

      ചത്തോ എന്നപിനെ എപ്പഴാ ശവമടക്...?

  • @abhijithraj7762
    @abhijithraj7762 4 года назад +235

    മുഴുവനും കണ്ടിട്ട് കുറ്റം പറയുന്ന ആൾക്കാർ എത്തിയോ?

    • @adarshup1619
      @adarshup1619 4 года назад +5

      Pinne muzhuvan kanaathe kutam parayaan padundo

    • @thrillermovies7645
      @thrillermovies7645 4 года назад +7

      പിന്നെ കാണാതെ കുറ്റം പറയാൻ പറ്റുമോ

    • @thaha3836
      @thaha3836 4 года назад +4

      😆😆😆

    • @sunilkalamathil6360
      @sunilkalamathil6360 4 года назад +4

      ഇപ്പൊ വരും

    • @rajeshg5443
      @rajeshg5443 4 года назад +5

      അതിപ്പം വരും തെണ്ടികൾ..

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +11

    എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു കുടൽ വെളിയിൽ വന്നു. ഇത്രയും രസകരമായ ഒരു പ്രോഗ്രാം ജീവിതത്തിൽ കണ്ടിട്ടില്ല. ശശി ശരിക്കും ശശിയായി.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 😄😄😄🥰🥰

  • @adarshnathv12
    @adarshnathv12 3 года назад +2

    English കാർ പോലും ഇത് പോലെ പ്രാങ്ക് ചെയ്യില്ല... ഇവരുടെ കഴിവ് അപാരം.. സത്യത്തിൽ കൗമുദി ചാനൽ ഞാൻ കാണുന്നത് തന്നെ snake master ഉം, tharikida prank ഉം കാണാൻ മാത്രമാണ്. തരികിട എന്നത് സാധാരണക്കാർക്കിടയിൽ പോലും താരംഗമയത് ഇവര് കാരണം ആണ്.. പിന്നെ കുറേ നന്മ മരങ്ങൾ കുറ്റം പറയുന്നു എന്നല്ലാതെ ആരും അത് mind ചെയ്യില്ലാ. സാധാരണ കാരുടെ expression കാണാൻ ആണ് രസം.. ഞാൻ ഇതിന്റെ ഒരു കട്ട ഫാൻ ആണ് 💯💯🥰🥰

  • @sree6938
    @sree6938 4 года назад +7

    എടാ സസി, സാബു ചേട്ടന്റെ ആ വിളി കേട്ടപ്പോൾ തന്നെ ചിരിച്ചുപോയി 😂

  • @kl23karunagappally123
    @kl23karunagappally123 4 года назад +4

    ഞാൻ ഓ മൈ ഗോഡിന്റെ വലിയൊരു ഫാൻ ആയിരുന്നു കഴിഞ്ഞ ഓണംഎപിസോഡ് കണ്ട് ഒരുപാട് സന്തോഷിച്ചു
    പക്ഷെ... കുടി വെള്ളത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സമൂഹത്തിലുണ്ട് ഇന്നത്തെ ഒരു എപ്പിസോഡിനുവേണ്ടി വാട്ടർ അതോറിറ്റിയുടേത് അല്ലെങ്കിൽ തന്നെയും എന്തുമാത്രം വെള്ളം ആണ് പാഴാക്കിയത്. ഒന്നാം ക്ലാസ്സ്‌ മുതൽ പഠിക്കുന്ന പാഠമാണ് പലതുള്ളി പെരുവെള്ളം ഫീലിംഗ് പുച്ഛം പരിസ്ഥിതിക്കും പാരിസ്ഥിക ഉത്പന്നങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിലുള്ള പുതുമയേറിയ ആശയമേറിയ വിശയങ്ങൾ കൊണ്ട് വരാൻ ശ്രമികുക 🙏🙏

    • @kl23karunagappally123
      @kl23karunagappally123 4 года назад

      @Sudev krishna സുഹൃത്തേ ഞാൻ ആരെയും ആക്ഷേപിച്ചു പറഞ്ഞതല്ല. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലമാണ് ഞങ്ങളുടേത് നിങ്ങൾ ചിരിക്കണ്ട കാലം സാക്ഷ്യപെടുത്തും... 🙏

  • @shanunou6361
    @shanunou6361 4 года назад +73

    എന്തിന്റെ പേരിലായാലും വെള്ളം വെയ്സ്റ് ആക്കിയത് ശെരിയായില്ല എന്ന കമന്റ്‌ വന്നില്ലേ...??? ഓണം എപ്പിസോഡ് കണ്ടത് കൊണ്ട് വെറുതെ വിട്ടതാകും... ഹ്മ്മ് പൊക്കോ...

  • @SarathKumar-sm2yz
    @SarathKumar-sm2yz 3 года назад +25

    വെള്ള മുണ്ടും ബനിയനും ഇട്ടു പണിയുന്ന പ്ലംബറെ ഞാൻ ആദിയം ആയി കാണുവാ 😂😂

  • @rushadraoof3287
    @rushadraoof3287 4 года назад +13

    കുറെ കാലായി ഒരു ശശിനെ നോക്കിനടക്ക്ണ്, ഇപ്പോഴാ ക്കണ്ടത്😄😄

  • @abrahamdaniel707
    @abrahamdaniel707 4 года назад +50

    അവസാനം ശശി ശരിക്കും ശശിയായി 😆😆

  • @manafmalayalitech3885
    @manafmalayalitech3885 4 года назад +54

    ചിരിച്ച് ചിരിച്ച് അവസാനം കരഞ്ഞ് പോയി 😂😂😂😂😂😂👌

    • @jamesk.j.4297
      @jamesk.j.4297 3 года назад

      ചിരിച്ചു ചിരിച്ചു അവസാനം പൊറി വിട്ടുപോയി 🤣🤣

  • @bashveepee8042
    @bashveepee8042 4 года назад +25

    അപ്പൊ ശശി മേസ്ഥിരിയേ കാണാൻ പറ്റി ഞാൻ കൃതക്ഞനായി 😊

  • @ksa7010
    @ksa7010 4 года назад +29

    കഴിഞ്ഞ എപ്പിസോഡ് കണ്ട് കണ്ണ് നിന്നും അറിയാതെ കണ്ണുനീർ വരെ പോയി

    • @playhard342
      @playhard342 3 года назад +2

      കണ്ണിൽ നിന്ന് കണ്ണുനീർ പോകാതെ ജ്യൂസ്‌ പോകുമോ ചേട്ടായി 😂😂😂😂

    • @hemanthvr5116
      @hemanthvr5116 3 года назад

      @@playhard342 😂😂

    • @fakeer..5597
      @fakeer..5597 2 года назад

      @@playhard342 😂😂😂😂😂

  • @koyapacha1360
    @koyapacha1360 4 года назад +11

    ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഉള്ള എപ്പിസോഡ് കണ്ടില്ല ചിരിച്ചു ചിരിച്ചു നടു വേദന വന്നു പോയി

  • @asirstarwin9389
    @asirstarwin9389 4 года назад +6

    Fans from Tamil Nadu...Marana Mass...chetta....

  • @pknm6702
    @pknm6702 Год назад +1

    ഒരു നഷ്കളനായ പാവത്തിനെ നട്ടം തിരിക്കലല്ല ഹരം മറ്റും വല്ല പണിയും നോക് ഇഷ്ടംപോലെ അഹങ്കാരികളായ നാടീ നടന്മാരുണ്ടല്ലോ അവരോടായാൽ നന്നാവും 👌

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 года назад +46

    ഇതിൽ പ്ലമ്പിങ് ജോലി ചെയ്യുന്നവർക്കായിരിക്കും കൂടുതൽ ചിരി വരുന്നത്

  • @sudhakaranp1367
    @sudhakaranp1367 3 года назад +6

    ഓ മൈ ഗോഡ്... അടിപൊളി..... ഫ്രാൻസിസ് ,ചേട്ടൻ സാബു...... തകർക്കുന്നു............

  • @ranjiranji7681
    @ranjiranji7681 4 года назад +1

    അടിപൊളി ഇ ത് പോലെ എന്നു ഓ ർ ത്തി രി കാ നും സങ്കടപെട്ടി രി കുന്ന വർ ക്കും. ഒരു നി മി ഷമെ ങ്കി ലും സന്തോഷം നൽകാ ൻ കഴി യുന്ന തിന്‌ ദൈവം അനുഗ്രഹിക്കട്ടെ ഓ മൈ ഗോഡ്. എന്ന പ്രോഗ്രാം ടീം മിലു ളള എല്ലാവരാലും 💪💪💪✌👍👍

  • @thasleesamad7432
    @thasleesamad7432 4 года назад +4

    Pwoli programme 🤩😍🤩😅🤣 next episode pettenn varatte waitingilaanu

  • @amalr1198
    @amalr1198 4 года назад +10

    Chetta ഈ ഗിഫ്റ്റ് എങ്ങിനെ മാറും പണ്ട് തൊട്ട് കാണുന്ന ഒന്നാണ്

    • @gokulkishores4842
      @gokulkishores4842 2 года назад

      കടയിൽ കൊണ്ടു കൊടുത്താൽ മതി

  • @shibinnazeer4772
    @shibinnazeer4772 4 года назад +24

    ശശി ശശി 🤣🤣 സാബു അണ്ണന്റെ വിളി... 😂

  • @prajithslibrary
    @prajithslibrary 3 года назад +4

    ഇതാണ് എൻ്റെ favourite. ശശി 😀😀😀😂😂

  • @folderdd1093
    @folderdd1093 3 года назад +6

    ചേച്ചിയുടെ പെർഫോമൻസ്..സൂപ്പർ. ☺️👏👏

    • @mxgamer-sm3xq
      @mxgamer-sm3xq 2 года назад

      ജലം അ മൂല്യമാണ് പാഴാക്കിയത് ശരി യായില്ല

  • @with3794
    @with3794 4 года назад +11

    ജലം അമൂല്യമാണെന്ന് പറയണ നന്മ മരങ്ങള്‍ കൊറേണ്ടല്ലോ മോനൂസേ....

  • @powerfullindia5429
    @powerfullindia5429 2 года назад +1

    സിനിയേ ഒര് പത്രോം എടുത്തോണ്ട് ഒന്ന് ഓടി വാ ന്റെ സിനീ 🤣🤣🤣👌😍

  • @mhdnh3023
    @mhdnh3023 2 года назад +2

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കണ്രുത്... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @sogalgladstone9128
    @sogalgladstone9128 3 года назад +1

    സൂപ്പർ
    ശശി ശരിക്കും ശശി ആയി.
    ഫ്രാൻസിസ് ചേട്ടനും സാബുവും സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 4 года назад +10

    പാവം ചേട്ടൻ പെട്ടു😍👍

  • @keralatech8434
    @keralatech8434 4 года назад +12

    ആ പെണ്ണിനെ കണ്ടിട്ട് കേറിയതാണ് 🤣

    • @mithunj.s799
      @mithunj.s799 3 года назад

      കൊള്ളാം അല്ലേ

    • @jabbar309
      @jabbar309 3 года назад

      Evde pennine kandalum ethi nokkikolum chela levanmar... 😆😆

  • @razavitalks6527
    @razavitalks6527 4 года назад +3

    എവിടുന്ന് എടുത്ത വെള്ളം ആണേലും കളയാൻ പാടില്ല, ഇനിയങ്ങോട്ടൊരു യുദ്ധം ഉണ്ടാവുന്നെങ്കിൽ അത് വെള്ളത്തിന് വേണ്ടി ആയിരിക്കും എന്നെ ആരോ പറഞ്ഞത് ഓർക്കുന്നു....

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 месяца назад

    സാബുവിൻ്റെ ശശി എന്നു വിളിക്കേണ്ടതിനു പകരം സസി വിളിക്കോൾക്കാൻ വളരെ രസമുണ്ടു പിന്നെ വെള്ളമുണ്ടു ഉടുത്ത് പണിയുന്ന ആളെ ആദ്യമായി കാണുകയാണു സൂപ്പർ

  • @shareefshareefkhan3196
    @shareefshareefkhan3196 4 года назад +7

    സംഭവം സൂപ്പറായിട്ടുണ്ട്

  • @abhitech3442
    @abhitech3442 4 года назад +142

    ഓണം പ്രോഗ്രാം കണ്ടു കരഞ്ഞവർ ലൈക് ചെയ്യൂ

  • @amalantony8061
    @amalantony8061 4 года назад +4

    Chaavan kedakunoru 2 manikkoor kazhinju vellam kodutha mathiyonnuu🤣🤣🤣🤣

  • @ഷാജിപാപ്പൻ-ഥ3ഖ
    @ഷാജിപാപ്പൻ-ഥ3ഖ 4 года назад +21

    എന്തുപറഞ്ഞാലും ജലം അമൂല്യമാണ് അത് ഒരിക്കലും പാഴാക്കരുത് നിങ്ങൾ ഇപ്പോൾ കളഞ്ഞ് വെള്ളത്തിൽ വേണ്ടിയിട്ട് എത്രയോ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് നിങ്ങൾ ഇത്ര വലിയ ആളുകൾ ആയിട്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ ഒരുനേരത്തെ ദാഹമകറ്റാൻ വേണ്ടി പല ആളുകളും ഇപ്പോഴും ചളിവെള്ളം പോലുള്ള വെള്ളമാണ് കുടിക്കുന്നത്

  • @yourour6774
    @yourour6774 4 года назад +5

    കഴിഞ്ഞ എപ്പിസോഡ് ഞാൻ ഒരുപാട് വെട്ടം കണ്ടു 🥰🥰🥰

    • @jabiralikuraishi5852
      @jabiralikuraishi5852 3 года назад

      Enikkum orupad ishttam aan vettam.
      Jagathi chettan okke enna performance aa 😍

    • @hemanthvr5116
      @hemanthvr5116 3 года назад

      @@jabiralikuraishi5852 😂😂😂

  • @manurajrajendran7322
    @manurajrajendran7322 4 года назад +6

    പക്ഷെ ഒരു കോമഡി പ്രോഗ്രാം കണ്ട കരഞ്ഞു പോയത് ഇവരുടെ ഓണം എപ്പിസോഡ് ആണ്...

  • @ASH03ASH
    @ASH03ASH 4 года назад +9

    ശശിയേട്ടൻ എന്റെ നാട്ടുകാരൻ ആണ് പാവം 😢

    • @jishnukuttan1890
      @jishnukuttan1890 4 года назад +6

      *ഇയാൾ എൻ്റെ നാട്ടുകാരനാണെന്ന് പറയുന്ന മരവള്ളി വന്നോ?*

    • @pavappettavtlapayyan4254
      @pavappettavtlapayyan4254 4 года назад +2

      Paavam

  • @malayaleevlogs6012
    @malayaleevlogs6012 4 года назад +7

    വീഡിയോ മൊത്തം കണ്ടതിനുശേഷം കുറ്റം പറയാൻ എത്തിയവർ ലൈക്‌ 😆

  • @SOMETHING-h-9i
    @SOMETHING-h-9i 4 года назад +3

    സമ്മാനം.... സമ്മാനം ... സമ്മാനം..... പതിനൊന്ന് എണ്ണം...കാര്യമായിട്ടു ഉണ്ടാകും എന്നു കരുതുന്നു. ആ പാവത്തിന്റെ വാച്ചിന്റെ കാര്യത്തിൽ തീരുമാനം ആയിക്കാണും ഒരുവാച്ചു കൂടി വാങ്ങി നൽകിയാൽ നന്നായിരുന്നു

  • @SREELALMP
    @SREELALMP 3 года назад +4

    എപ്പിസോഡ് സൂപ്പർ... ബട്ട്‌ വെള്ളം വെറുതെ പോകുമ്പോൾ ഒരു സങ്കടം

  • @zillagodgaming7224
    @zillagodgaming7224 Год назад +1

    *എൻ്റെ പൊന്നു ശശിയെ ശശി പറ ഇത് എൻ്റെ ശശി എന്തോന്ന് ശശി. ശശി ശശി ശശി ഒരു 50 ശശി വിളിച്ചു* 🤣🤣🤣

  • @jitheeshvengera9105
    @jitheeshvengera9105 3 года назад +4

    ഇല്ലായ്മയില് നിന്ന് മറ്റുള്ളവര്‍ക്കു കൊടുക്കാൻ കാണിച്ച ആ മനുഷ്യന്റെ മനസ്സ്...ശരിക്കും കണ്ണ് നിറഞ്ഞു.

  • @sportingkerala9131
    @sportingkerala9131 4 года назад +5

    സത്യം പറയാലോ... ആദ്യയിട്ട oh my god kand ഇത്രേം ചിരിക്കുന്നെ😂

  • @anithapuravimala8322
    @anithapuravimala8322 4 года назад +1

    Shashi. Mamman. Polichu. Nammuda. Amboori 👌👌👌👌👌👌😃💪💪💪💪💪💪💪💪💪💪💪

  • @abhi_techy_videos1906
    @abhi_techy_videos1906 4 года назад +3

    E paruvadi orikalum nirtharutha my favorite channel ahn

  • @shafeekpathu2407
    @shafeekpathu2407 4 года назад +10

    കൊള്ളാം 👌

  • @VinodKumar-py9eo
    @VinodKumar-py9eo 4 года назад +3

    കൊള്ളാം.... നന്നായിട്ടുണ്ട് 👌

  • @RibinRajEP
    @RibinRajEP 4 года назад +4

    സംഭവം അടിപൊളി ആയിട്ടുണ്ട്‌.
    എന്നാലും ഒരുപാട് കുടിവെള്ളം പാഴായി പോയി...

  • @akhilashymesh344
    @akhilashymesh344 2 года назад

    Francis chettaaaa sabu chettaaa programme adipoli aanttoo. Ella episode um . Aniyara pravarthakarkkum ellarkkum 🙏🙏🙏

  • @manojnair9343
    @manojnair9343 3 года назад +5

    This is the Best episode of oh my god 😀😀😅🤣🤣

  • @faisalmoozikkan2578
    @faisalmoozikkan2578 4 года назад

    Kazhinja episodu kandappo karanjittundenkil ee show kandappo orupadu chirichupoyi

  • @jackyprasanth7916
    @jackyprasanth7916 4 года назад +6

    അവസാനത്തെ dialogue super ആയി

  • @babithababi07
    @babithababi07 4 года назад +1

    Pani Cash kodukkanarunnu pavathinu😒😒😒😒🙏🙏🙏🙏🙏🙏🙏

  • @kamalrama6033
    @kamalrama6033 4 года назад +13

    നല്ല അഭിപ്രായം ചിരിക്കാനുള്ള സംഗതി അൽപം കൂടി വേണം

  • @unnikrishnan3494
    @unnikrishnan3494 4 года назад +1

    Wow well sir very gd commedy I like it ❤️😝🤪😜

  • @shamnadbushara3687
    @shamnadbushara3687 4 года назад +3

    നല്ലൊരു മനുഷ്യൻ

  • @shalukannan4149
    @shalukannan4149 4 года назад +2

    ശശി അവസാനം ശശിയായി 😂😂😂😂😂😂😂

  • @rijitharaju2395
    @rijitharaju2395 4 года назад

    Supper program aanu. Njan yalla program kanarund. Onam program mathram karayippichu.

  • @ranirambo
    @ranirambo 4 года назад +10

    കുളിച്ചോ രണ്ടു പേരൂടെ 😃😃😃😃

  • @muhammedaslam.
    @muhammedaslam. 4 года назад +2

    Reducer 1
    Pn16 Id 3
    3/4"PVC 10mtr
    Pn 16 T 5

  • @infobusiness7537
    @infobusiness7537 4 года назад +2

    Super... ശശി സശി യായി.... പാവം ശശി

  • @haneefa14
    @haneefa14 2 года назад +3

    ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അടിപൊളി പരിപാടി.

  • @ajith3841
    @ajith3841 4 года назад +6

    ചിരിച്ച് പണി തീർന്നു

  • @muhammadsinanpksinu
    @muhammadsinanpksinu 9 месяцев назад

    Oru class വെളളം കിട്ടാൻ പലസ്തീൻ ജനത വളരെ അധികം കഷ്ട പെടുന്നു bro 😢😢😢😢❤❤❤but video poli 😊

  • @മുരുകൻമുരുകൻ-ഫ1യ

    ഇത് ആരാ കട്ട് ചെയ്തത് ഇൗ പുള്ളി...
    തന്നോട് ആര് പറഞ്ഞു കട്ട് ചെയ്യാൻ... ഇൗ പുള്ളി....😁😁😁

  • @cinematicmedia7687
    @cinematicmedia7687 4 года назад +7

    ഈ covide കാലത്ത് തന്റേതായ ആവിശത്തിനു വേണ്ടി ഒരിടം വരുകയുo അവിടെ നിന്ന് ഒരു ചെറിയവരുമാനമാർഘം കിട്ടിയപ്പോൾ വന്ന ആവിശം പോലും നോക്കാതെ ആ ജോലിക്ക് പോകേണ്ടി വാരാൻ കാരണം നമുക്ക് ഊഹിക്കാനെ ഒള്ളു... പറഞ്ഞു വരുന്നത് ഇതുപോലെ ഉള്ള ദിവസ കൂലിക്കായി ജോലി ജെയ്‌യുന്നവരെ കളിപ്പിക്കരുത്......

  • @harimohan326
    @harimohan326 4 года назад +3

    Super👌

  • @bibinanu8684
    @bibinanu8684 4 года назад +1

    ഈ ശശി വിളിയിൽ ഒരു കുത്തലില്ലേ എന്നൊരു 😂

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 4 года назад +3

    സൂപ്പർ പരിപാടി

  • @ajithkumarvenu1751
    @ajithkumarvenu1751 2 года назад +1

    ഒരു രക്ഷയും ഇല്ല powlliii ❤️❤️❤️❤️ 🤘🤘🤘🤘

  • @kichumon5140
    @kichumon5140 4 года назад +15

    ആ സുന്നരി ആരാ

  • @rashimidiyadammam5421
    @rashimidiyadammam5421 4 года назад +2

    പാവം sashi ettan ilove sashi etta

  • @voiceofkandampara2307
    @voiceofkandampara2307 4 года назад +6

    ഒരാളുടെ അഭിമാനം പിച്ചിചീന്തിട്ട് കുറെ സമ്മാനം കൊടുത്തിട്ട് വലിയ കാര്യമില്ല
    തമ്മാടിത്തരം

    • @renjithomas6203
      @renjithomas6203 4 года назад +5

      നീ കാണണ്ട.... പോടേയ്.. പോയ്‌ കൊച്ചു tv കാണു

    • @tomsmathew5895
      @tomsmathew5895 4 года назад +1

      Paniyonnum ellenkil poyi urimpine azhichu vittu vellam kodukkadai

    • @aneeshmuthu3112
      @aneeshmuthu3112 4 года назад +1

      പറ്റിച്ചു എന്ന് ലാസ്റ്റ് അവർ പറയുന്നത് കേട്ടിട്ട് അയാൾ ചിരിക്കുക ആണ് ചെയ്തത് അല്ലാതെ ദേഷ്യപെടുക അല്ല ചെയ്തത് ദേഷ്യപെടുക ആണ് എന്ന് ഉണ്ടകിൽ നീ പറഞ്ഞതിന് അവിടെ കാര്യം ഉണ്ടായിരുന്നു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад +1

    super....eppisode

  • @sreejithkalloor2920
    @sreejithkalloor2920 7 месяцев назад

    ടാറിങ് പണി ഉണ്ടായിട്ടും O. My god നു വേണ്ടി സമയം കളയന്ന ചേട്ടൻ

  • @sudhee66
    @sudhee66 Год назад +1

    ഗുലുമാൽ കണ്ടവർ ഉണ്ടോ സൂര്യ ടീവി

  • @paul_walker_19
    @paul_walker_19 3 года назад

    ശശിയുടെ എടുത്തു നിന്ന് നല്ല പൂരപാട്ട് കേട്ടിട്ടുണ്ട് എന്തായാലും!! 😂😂😂

  • @saneeshsurendran4806
    @saneeshsurendran4806 4 года назад +1

    ശരിക്കും സിനി ചേച്ചിയാ പൊളിച്ചെ ....

  • @anzarkn9961
    @anzarkn9961 4 года назад +1

    Sassi kooduthal vellam kalanjilallo sasii 🤣🤣

  • @manurajrajendran7322
    @manurajrajendran7322 4 года назад +1

    വെള്ളം ആരുടെ ആയാലും പോയി കഴിഞ്ഞിട്ടു പറഞ്ഞിട്ട് എന്ത് കാര്യം...

  • @sivadasannair2398
    @sivadasannair2398 4 года назад +1

    Nannayi. Marakkilla sodara onam program👍👍👍👌

  • @sathan9093
    @sathan9093 4 года назад +1

    Good program

  • @suresh.tsuresh2714
    @suresh.tsuresh2714 4 года назад

    Sabu ചേട്ടന്റെയും frans ചേട്ടന്റെ യും കോമഡി ഷോ മിക്ക ദിവസവും ഞാൻ കാണാറുണ്ട്. ഓർത്തോർത്ത് ചിരിക്കാറുണ്ട് അടിപൊളി. സൂപ്പർ. ചില പരിപാടി കാണുമ്പോൾ പാവം തോന്നാറുണ്ട്.- പ്രത്യേകിച്ച് frans ചേട്ടന് മൂക്കിന് അടി കിട്ടിയപ്പോൾ 'ഇറച്ചിവെട്ടുകാരന്റെ പരിപാടിയിൽ അടി കിട്ടിയാലും പരിപാടി സൂപ്പർ പ്രേത വീട്ടിൽ പെയിന്റടിക്കാൻ പോയി ഓടിളക്കി ചാടിയത്: ഇതെല്ലാം കണ്ടിട്ട് ചിരിക്കാത്തവർ ചത്താലും ചിരിക്കില്ല.'സൂപ്പർ ഞാൻ ഇതു വരെ ഒന്നും കമന്റ് പറയാറില്ല പക്ഷെ ഇന്ന് പറയണം എന്ന് തോന്നി: 'അടിപൊളി' ഇനിയും വെറെറ്റിയുള്ള സൂപ്പർ പരിപാടികൾ കാണാനുള്ള ആഗ്രഹത്തോടെ "...... Sabu ചേട്ടന്നും Frans ചേട്ടനും കുട്ടുകാർക്കും അഭിനന്ദനങ്ങൾ🌿

  • @sreevidhyavidhya8105
    @sreevidhyavidhya8105 3 года назад +1

    Sasichettan paavam 😂😂😂😂😂😂

  • @jishnukuttan1890
    @jishnukuttan1890 4 года назад +7

    *ഇയാൾ എൻ്റെ നാട്ടുകാരനാണെന്ന് പറയുന്ന മരവള്ളി വന്നോ?*

    • @prasadartlove
      @prasadartlove 4 года назад

      😭😅🤣🤣🤣🤣😂

    • @kulappullyappan700
      @kulappullyappan700 4 года назад

      Hahaaa

    • @anilkumarkv3973
      @anilkumarkv3973 4 года назад +1

      ഇയാൾ എന്റെ നാട്ടുകാരനാണ് പാവമാണ്

  • @haneefakthaneefa2339
    @haneefakthaneefa2339 4 года назад +1

    അല്ല വെള്ളം അമൂല്യമാണ് എന്നല്ലേ അതല്ലാതെ വാട്ടർ അതോറിറ്റിയുടെ വെള്ളം മാത്രം അമൂല്യമാണ്‌ എന്നാണോ

  • @lintup.v275
    @lintup.v275 4 года назад +2

    ശശിധരൻ കലക്കി

  • @viveks7590
    @viveks7590 4 года назад +3

    Super 😂

  • @spotviews7088
    @spotviews7088 4 года назад

    Hahahahahhaahah poli oru rekshayum Ella poli oh my godinta katta fan ane njn eniyum videokal prethishikunnu

  • @sapnasubash9612
    @sapnasubash9612 4 года назад +10

    First time i got chance to see this in 50mins of realising this video

  • @abdulshukoor15
    @abdulshukoor15 4 года назад +1

    Super