Marimayam | Ep 309 - A glamour trap...! I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 377

  • @sreenath6066
    @sreenath6066 3 года назад +269

    ഇതുപോലുള്ള റോളുകളിൽ മന്മഥൻ പൊളി ആവും🤣
    പിന്നെ evergreen star സത്യശീലൻ 🔥

  • @sreekumarikp354
    @sreekumarikp354 3 года назад +56

    മണ്ഡു നെ ഒത്തിരി ഇഷ്ടമായി ഓട്ടൻതുള്ളലും കഥകളിയും എല്ലാം പഠിച്ച മികച്ച കലാകാരി

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +218

    മന്മഥൻ പൊളി, കണ്ടാലേ ചിരിച്ചു ചാകും, മന്മഥൻ ഫാൻസ്‌ കേരള 🤣🤣🤣🤣🤣🤣🤩🤩🤩🤩

  • @NeethuSanu846
    @NeethuSanu846 3 года назад +22

    എന്താ രസം ഇതു കാണാൻ ഇതിലെ എല്ലാവരും തന്നെ ജീവിച്ചു കാണിക്കുവാന്. അഭിനയം എന്ന് പറയാനേ പറ്റിയില്ല 🥰🥰🥰😍😍👍👍

  • @jamsheertirur1758
    @jamsheertirur1758 3 года назад +400

    All ഇന്ത്യ സുമേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടിച് പോവുക

  • @cmuneer1597
    @cmuneer1597 7 лет назад +138

    കിടിലൻ എപ്പിസോഡ്... എല്ലാവരും നന്നായി സ്കോർ ചെയ്തു.. കോയ ( നിയാസ് ബക്കർ ) വീണ്ടും സ്വാഭാവിക അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +157

    മണ്ടോതിരി ഉദേശിച്ച പോലെ അല്ല കഥകളി ഭാവങ്ങൾ നന്നായിട്ട് അവതരിപ്പിച്ചു....

    • @Dilu-21
      @Dilu-21 2 года назад +16

      അവർ അത് പഠിച്ചിട്ടുള്ളതാ

    • @YourPlayboy-tg3oq
      @YourPlayboy-tg3oq 11 месяцев назад +1

      She is one great kadhakali artist

    • @sinigopalakrishnan1339
      @sinigopalakrishnan1339 4 месяца назад

      😮​@@Dilu-21

    • @bigb3711
      @bigb3711 Месяц назад

      She is great ❤

  • @ameerulishaaq3482
    @ameerulishaaq3482 5 лет назад +254

    0:42 മമ്മൂട്ടിക്ക് നടക്കോ ഇത് പോലെയുള്ള ഫ്രീക്ക് ആവാൻ സുമേഷേട്ടൻ പൊളിച്ചു

  • @zeenathks2264
    @zeenathks2264 6 лет назад +78

    സുമേഷ് ഏട്ടൻ സൂപ്പറാ മണികണ്ഠൻ ചേട്ടൻ തകർത്തു എല്ലാർക്കും നന്ദി

  • @ichimon2810
    @ichimon2810 4 года назад +48

    ഇതുകൊണ്ട് ആണ് മറിമായം
    മറ്റു പരിപാടികളെ പിന്നിലാക്കുന്നത്..

  • @sportsmedia1018
    @sportsmedia1018 3 года назад +24

    ഉണ്ണിയെ സുമേഷേട്ടനേം വിളിച്ചു എന്തെകിലും ചെയ്യിക്കണം ആയിരുന്നു 😂😂

  • @sivakumarprabakaran961
    @sivakumarprabakaran961 2 года назад +11

    മണ്ഡോദരിയെ ഒരു പാട് ഇഷ്ട്ടം അവരുടെ കഥകളി എക്സ്പ്രഷൻ ചിരിച്ചു ഒരു വഴിക്കായി

  • @aliperumballyaliperumbally9137
    @aliperumballyaliperumbally9137 4 года назад +37

    കാണുമ്പോൾ ചിരിക്കും കണ്ട് കയിഞ്ഞാൽ ചിന്തിക്കും അതാണ് മറിമായം

  • @latheefklatheef6764
    @latheefklatheef6764 3 года назад +8

    ഒരു രക്ഷയും ഇല്ല . പൊളിച് അടക്കിയ ഫോർ ഫോമൻസ്👍

  • @Ponnu-qv4vc
    @Ponnu-qv4vc 6 лет назад +56

    sathyasheelan&sheethalan(koya) my favrt..😘

  • @agtbestmagics7535
    @agtbestmagics7535 5 лет назад +56

    മന്മഥൻ പൊളിച്ച്

  • @BINOJ8341
    @BINOJ8341 2 года назад +9

    എല്ലാവരും എത്ര മനോഹരമായാണ് അഭിനയിക്കുന്നത്

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +29

    സത്യശീലൻ ജീവിക്കും ഒരു കഥാപാത്രം കിട്ടിയാൽ 👍

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    മറിമായം ടീമിൽ ഏറ്റവും ബെസ്റ്റ് സത്യശീലൻ and .നിയാസ്

  • @dhanyaanilkumar485
    @dhanyaanilkumar485 2 года назад +8

    Iswara ചിരിച്ചു ചിരിച്ചു ചത്തു 😀😀😀😀 സത്യശീലൻ സർ കലക്കി

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 3 года назад +15

    Sathyanandha samadhana swamikal 😀😀
    Sathyaseelam's acting ability is the highlights of this episode.
    Great actor

  • @shakemagic4282
    @shakemagic4282 3 года назад +14

    സിനിമാ മോഹവുമായി നടക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ ആണിത്.
    Specially മോഡലിങ്ങ് എന്ന് പറഞ്ഞിട്ട്
    നടക്കുന്ന പെൺകുട്ടികളും

  • @jinishplouis7429
    @jinishplouis7429 3 года назад +15

    Mandodhari rocks, excellent performance 👌👌👌👌👍🥰

  • @tomvarghese5796
    @tomvarghese5796 3 года назад +14

    Reaction of Moithu is priceless

  • @RasheedKs-zb9gv
    @RasheedKs-zb9gv Год назад +4

    സുമേഷേട്ടന്റെ ലുക്ക് 😍

  • @vikingsfc6615
    @vikingsfc6615 4 года назад +67

    Mandodiri ആയിട്ട് abhinayichathu ചേച്ചി കല തിലകം ayitolla ആൾ ആണ്

  • @umairmadavoor9836
    @umairmadavoor9836 4 года назад +13

    Sathya sheelan🔥🔥😂😂

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 4 года назад +22

    Excellent acting 😍😍
    Power full theme ❤️
    Hats of guyzzz😚😚💕

  • @vishalsureshbabu7051
    @vishalsureshbabu7051 5 лет назад +47

    മറിമായം ടീമിൽ എന്നെയും ഉൾപ്പെടുത്തുമോ ?
    നിങ്ങൾ genuine ആയിട്ടുള്ള ആളുകൾ അല്ലേ?
    ഒത്തിരി ഈ പ്രോഗ്രാം ഇഷ്ടമാണ്.

    • @silverwindentertainment1974
      @silverwindentertainment1974 4 года назад +1

      vishal suresh babu call me am production controller, 9447873910

    • @sharunspeaks
      @sharunspeaks 4 года назад +1

      @@silverwindentertainment1974 hloo

    • @afilalfredo2209
      @afilalfredo2209 4 года назад

      😜

    • @kiranvazhappilly1704
      @kiranvazhappilly1704 3 года назад +1

      @@silverwindentertainment1974 കൊള്ളാം ഈ വീഡിയോയിടെ അടിയിൽ തന്നെ വേണം തന്റെ പുട്ട് കച്ചവടം 😀😀

  • @AnsarKohinoor
    @AnsarKohinoor 7 лет назад +263

    സുമേഷ് (ഖാലിദ്ക്ക ) കലക്കി .. എന്താ ഒരു style..

    • @mansoormanu99
      @mansoormanu99 7 лет назад +4

      Ansar Kohinoor my favorite also

    • @AnilKumar-yc7zy
      @AnilKumar-yc7zy 4 года назад +12

      സുമേഷ് എന്ന് പറഞ്ഞാൽ പോരെ ഖലീത്ക്ക്എന്നൊക്കെ ബ്രാക്കറ്റ് കൊടുക്കണോ
      ..

    • @AnsarKohinoor
      @AnsarKohinoor 4 года назад +4

      Anil Kumar we have to respect his age.. hope you understood..

    • @PR-eh3ro
      @PR-eh3ro 4 года назад +5

      @@AnilKumar-yc7zy pullide real name ane ath Khalid .pullide makan ane shyju Khalid cinematographer pullide makal oke cinimel ane

    • @afilalfredo2209
      @afilalfredo2209 4 года назад +1

      @@AnilKumar-yc7zy athinetha ഇപ്പൊ പ്രശ്നം അദ്ദേഹത്തിന്റെ സ്വന്തം പേര് തന്നെയല്ലേ പറഞ്ഞെ

  • @sunder3396
    @sunder3396 4 года назад +20

    Sathyasheelan's stunning performance !!!!! Best episode of Marimayam!!!!!!!!

  • @madhukk4482
    @madhukk4482 5 лет назад +32

    സത്യശീലൻ😍

  • @sreelekshmimm5708
    @sreelekshmimm5708 Год назад +3

    mandu manmu shyamu sathyan ellarum polii😂❤

  • @vigneshak3546
    @vigneshak3546 2 года назад +4

    5:22 manmu 😂😂😂😂😂 ende deivame oru malavellam vanninengil nalladhayirnu 😂😂😂😂😂😂

  • @sportshub4938
    @sportshub4938 6 лет назад +35

    Mundiri valli kandittund. Karutha. Sumeshettan mass... 👍👍👍👍😂😂😂

  • @fkworld5195
    @fkworld5195 4 года назад +12

    പടിക്ക് പുറത്തോ 🤣സത്യശീലൻ പൊളിച്ചു

  • @sreeharips7081
    @sreeharips7081 7 лет назад +21

    Awesome sarcasm... in real audition money and influence matters than struggle and hardwork ...well depicted

  • @hariharanr123
    @hariharanr123 2 года назад +9

    moidu’s expressions!🤣🤣🤣

  • @seneerpulikkal1492
    @seneerpulikkal1492 7 лет назад +393

    സുമേഷേട്ടൻ ഈ ഫ്രീക്ക് ലുക്കിൽ 2 ഡാൻസ് സ്റ്റെപ്പ് കൂടി വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ .....

  • @ASHIMA3D
    @ASHIMA3D 7 лет назад +106

    Niyas my all time favourite.

  • @shafeeque9205
    @shafeeque9205 5 лет назад +13

    സുമേഷേട്ടൻ കലക്കി

  • @muneerpunnad5680
    @muneerpunnad5680 3 года назад +9

    മണ്ഡോദരി 😂😍👌

  • @Devika636
    @Devika636 6 лет назад +30

    Sathyasheelan my fav💖

  • @waytowinpsctips2608
    @waytowinpsctips2608 5 лет назад +30

    Hats off to all the marimayam teams for selecting the relevant topics in society...

  • @snehasudhakaran1895
    @snehasudhakaran1895 5 лет назад +25

    മൊയ്‌ദു സൂപ്പർ മഞ്ജു ചെരിപ് മാറ്റണം

  • @jithinjohn6408
    @jithinjohn6408 4 года назад +6

    അയ്യോ ഒന്നും പറയാനില്ല കിടിലം 😂😂😂😂

  • @MidhunObservator
    @MidhunObservator 6 лет назад +76

    മണ്ഡോദരി കലക്കി

  • @abhi1457
    @abhi1457 7 лет назад +14

    Sumeshettan Level ✌🏻

  • @ahraz_karimba
    @ahraz_karimba 3 года назад +14

    സിനിമയുടെ ഒടിഷൻ ഞാനും ഒരിക്കൽ പറ്റിക്കപ്പെട്ടു..😢

    • @Rajeenaali-f5g
      @Rajeenaali-f5g 3 года назад

      എന്തു പറ്റി രമണാ😊

    • @kvshobins9820
      @kvshobins9820 2 года назад

      എത്ര പോയി

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад +1

    ഈ എപ്പിസോഡ് manmadhan കൊണ്ട് poyi 😂😂😂

  • @freekyboy9327
    @freekyboy9327 5 лет назад +7

    Freeken sumesh appuppan😍😎🤣😀😃😃😃😃

  • @beena7548
    @beena7548 6 лет назад +46

    Manmu angane cheyilla sire...😂😂😂😂😂😂😂

  • @Jefrinjs12
    @Jefrinjs12 6 лет назад +13

    അപ്പച്ചൻ തകർത്തു....

  • @faristharakan4316
    @faristharakan4316 5 лет назад +31

    freacken sumesh poli

  • @sujithkumar779
    @sujithkumar779 3 года назад +3

    ഫ്രീക്കൻ സുമേഷ് ചേട്ടൻ 😄

  • @r.m7921
    @r.m7921 5 лет назад +13

    Manmadhan kalaki. Shyamalyum Matt ullavarum engane pidichu ninnu. Chrirchu poyille

  • @sajeenarasheed4719
    @sajeenarasheed4719 3 года назад +3

    ശ്യമള കാണാൻ നല്ല ഭംഗി

  • @zerings2669
    @zerings2669 7 лет назад +14

    best episode moral value in this episode

  • @hashimrasheed1215
    @hashimrasheed1215 4 года назад +7

    manmadan vere level aanu

  • @വാളയാർപരമശിവം-ങ6ജ

    Yenika pacha shirt chettane valya ishtamanu

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +2

    സുഗതൻ പോലീസ് ആയി പൊളി 👍👍👍👍👌👌👌👌👍👍👍👍🤩🤩🤩

  • @ONE4TWOMEDIA
    @ONE4TWOMEDIA 6 лет назад +42

    Super
    Shyamala look like kavya madhavan karutha kavya

  • @annabavayami2118
    @annabavayami2118 7 лет назад +30

    😄😄😄sumeshinte dresss 😂😂😂😂👍👍👌....athepole shyaamalayum suprrr....

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 4 года назад +4

    മണ്ടു കിടുക്കി

  • @mathewkl9011
    @mathewkl9011 Год назад +2

    ഏതു കാണിച്ചാലും സാറിനു ഒരുപോലെയല്ലേ? 🤣

  • @surendranv9863
    @surendranv9863 3 года назад +3

    മഞ്ജു എന്താ ഭംഗി. സുമേഷേട്ടൻ ഈ ഗെറ്റ് അപ്പ്‌ ല് ഒരു സീൻ പഴയ ഒരു എപ്പിസോഡ് ല് ഉണ്ടല്ലോ. ഓൺലൈൻ പൈസ തട്ടിയെടുക്കുന്ന ആൾ ആയി

  • @peter71641
    @peter71641 7 лет назад +37

    Mandodhariku Navarasam ariyam...good

    • @vipinp8165
      @vipinp8165 5 лет назад +1

      Avar kadhakali ariyunna aalaanu

    • @sikhak.s571
      @sikhak.s571 4 года назад +1

      Avaru ottam thullal kalakari aanu

    • @peter71641
      @peter71641 4 года назад

      @@vipinp8165 Oho... I see

    • @peter71641
      @peter71641 4 года назад

      @@sikhak.s571 I see... Great

  • @underworld7496
    @underworld7496 2 года назад +2

    സുമേഷ് ഏട്ടൻ 😊😅😅😅

  • @Ayush-en5it
    @Ayush-en5it 3 года назад +2

    Watching on 16/6/21 Wednesday time 00:16 Am

  • @sabirhamza942
    @sabirhamza942 4 года назад +3

    സ്നേഹ സൂപ്പർ ആയിട്ടുണ്ട് ശരിക്കും നവരസം പഠിച്ചിട്ട് ചെയ്തത് പോലെയുണ്ട്

    • @anaghavk7056
      @anaghavk7056 4 года назад +2

      Avaru ഓട്ടം തുള്ളല്‍ ചെയ്യുന്ന ആളാണ്

  • @Jinsachin03
    @Jinsachin03 7 лет назад +108

    checking the comments to check whether the show is good 😂😂

  • @prabhusaran8379
    @prabhusaran8379 5 лет назад +30

    Manju chechi serikum kavya madhavante model

  • @moosatm
    @moosatm 2 года назад +1

    mandu navarasangal 🤩🤩🤩🤩

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 4 года назад +5

    സുമഷേട്ടൻ uff എജ്ജാതി

  • @shanukak1282
    @shanukak1282 6 лет назад +13

    Sumeshattaaa ellarum kalakky polichu

  • @rijeshjoseph2939
    @rijeshjoseph2939 5 лет назад +8

    Mandodhari is great

  • @sivajits9267
    @sivajits9267 Год назад +2

    മന്ധോദരി നവരസങ്ങൾ 😅😅😅😊😊😊😂😂🎉🎉🎉🎉

  • @Active22923
    @Active22923 4 месяца назад +1

    രായപ്പനെ പൊക്കി😅

  • @aneesh2255
    @aneesh2255 Год назад +1

    Manmadante vakku 2018 il arrampatti(oru malavella paachil vannayirunnenkil)5:18

  • @aamishahin3246
    @aamishahin3246 4 года назад +3

    Sumesh attan fans like adi bro

  • @arathisujith8922
    @arathisujith8922 4 года назад +5

    Sumesh ettan uyir😎😎😎

  • @shafeekusman9188
    @shafeekusman9188 4 года назад +5

    Manddu poli🤗

  • @aravindbnair9084
    @aravindbnair9084 2 года назад +1

    മണികണ്ഠൻ പട്ടാമ്പി ❤❤❤❤

  • @hazel_28
    @hazel_28 6 лет назад +15

    Unni is my favourite 💝💝

  • @anonymoustraveller2326
    @anonymoustraveller2326 4 года назад +3

    Sumeshetta😎😆😂🤣

  • @Ignoto1392
    @Ignoto1392 7 лет назад +16

    11.27 manmadhan kalakki. Story athra pora. Welcome back mandu.

  • @prasanthmenon534
    @prasanthmenon534 3 года назад +3

    സൂപ്പർ

  • @mymoviechoices
    @mymoviechoices 2 года назад +1

    Sneha is a trained kathakali artist

  • @kannannair4753
    @kannannair4753 6 лет назад +10

    😂😂😂😂 excellent programs

  • @apollosam44
    @apollosam44 3 года назад +2

    Manmathan felt like mukesh khanna our old sakthiman

  • @zakariyakt6919
    @zakariyakt6919 4 года назад +4

    Manmadan polichu

  • @kannank9020
    @kannank9020 3 года назад +4

    Mandu original kathakali artist aa

  • @samvallathur3475
    @samvallathur3475 7 лет назад +15

    Seethalan, awesome
    actor, Mandu, and Padippurathu good actors

  • @aswathyajaykumar3252
    @aswathyajaykumar3252 7 лет назад +9

    sumesh bai super katta look

    • @wolverine7008
      @wolverine7008 6 лет назад

      Hu..................hu................hu

  • @anwaraugust83
    @anwaraugust83 2 года назад +3

    Flexibilityയുടെ peak എന്ന് പറഞ്ഞാൽ ഇതിലെ അഭിനേതാക്കൾ ആണ് 👍👍🙏🙏. ഏത് വേഷവും എല്ലാവരും അടിപൊളി ആക്കും 👍👍

  • @sportshub4938
    @sportshub4938 6 лет назад +13

    Sumeshettan nalla humersensulla kalakaran. Adhehattinde body language tanne comedyyanu.

  • @hasaink8999
    @hasaink8999 3 года назад +3

    ഉണ്ണിക് സ്ക്രീൻ സ്‌പൈസ് തീരെ കിട്ടുന്നില്ല..

  • @dr.unnimelady6227
    @dr.unnimelady6227 4 года назад +3

    La jawaab manmoooo. All members have well done.

  • @Teslinmary582
    @Teslinmary582 4 года назад +3

    Ayyo, chirichu chirichu maduthu😃😃😃😂😂😂

  • @rajjtech5692
    @rajjtech5692 3 года назад +8

    വത്സലയാണ് ശരിക്കും താരം!. ആ മുഖത്ത് അഭിനയം മിന്നി മിന്നി കത്തുന്ന കാണാൻ.. രസം.. 👏👏