Episode 521 | Marimayam | Some rewards changed our life!!!!
HTML-код
- Опубликовано: 5 фев 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Everything has its own time. Changes are in inevitable
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...
പ്യാരി ചേട്ടൻ ജീവിക്കുവാനോ അതോ അഭിനയിക്കുവാനോ ? 🥰😍 ഇജ്ജാതി ആക്ടിങ്
polli
ഈ എപ്പിസോഡ് മുഴുവൻ പ്യാരി കൊണ്ടുപോയി 😂👌🏻.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣
ഈ ഒടുക്കത്തെ കുടുംബത്തിൽ ജനിച്ചതാണ് എന്റെ കലികാലം😀😀😀😀😀
😂
മണ്ടു പെങ്ങളുട്ടി തകർത്തു, പ്യാരി പിന്നെ പറയാനില്ല 👌👌👌
ഇതൊക്കെയാണ് കുടുംബത്തോടെ കാണേണ്ട TV Program ...
ഒരു നല്ല സന്ദേശം സമൂഹത്തിന് നൽകിയ മറിമായം ടീം ന് അഭിനന്ദനങ്ങൾ ..👍👍❤️❤️
തീർച്ചയായും👌
@@sakirkolothiyil819 super
🤧🤧
🤧🤧
🤒🤒
അസുഖം വന്ന ആളെകണ്ട് ചിരിച്ചു പണ്ടാരം ആയത് എൻ്റെജീവിതത്തിൽ ആദ്യംആണ് 😄😄😄😄😄പ്യാരി സൂപ്പർ💖💖💖💖
ഒരാൾക്കു അസുഗം വന്നപ്പോൾ... ഞാൻ ഇങ്ങനെ ചിരിചിട്ടില്ല 😂😂😂😂എന്നാൽ ചിന്തിക്കാനും ഉണ്ട്.. ❤️👌🏻kidu episode
🤣😆
🤕🤕
🥴🥴
@@kadheejaazeez2696kkkkkkjjkkjkkkjkkkkkkkkkkkkkkkkkkkkkkkkkkkkkkk
വളരെ നല്ല മെസ്സേജ്.. ♥️ ജീവിച്ചിരിയ്ക്കുമ്പോൾ വായിക്ക് രുചിയുള്ളതൊക്കെ കഴിയ്ക്കണം, ചാകുമ്പോൾ ചാകട്ടെ എന്ന് കരുതുന്ന തലമുറ വളർന്ന് വരുന്നുണ്ട്.. പെപ്‌സിയായാലും ലേയ്സ് ആയാലും നമ്മളെ അധികമായി ആകർഷിയ്ക്കുന്ന ഭക്ഷണങ്ങളൊക്കെ നമ്മുടെ ശരീരത്തിന് ദോഷമാണ്.. നാടൻ ഭക്ഷണ രീതിയാണ് നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് ചേരുന്നത്.. മറ്റുള്ളവ വളെരെ കുറയ്ക്കുന്നതാണ് നല്ലത്..
എന്റെ husband കഴിഞ്ഞ വേനൽകാലത്തു ചൂടാണെന്നും പറഞ്ഞു വീട്ടിൽനിന്നും വെള്ളം കൊണ്ടുപോകാൻ മടിച്ചിട്ട് ഉള്ള cooldrinks ഉം cola products ഒക്കെ വാങ്ങികഴിച്ചു sugar level 350 ഒക്കെ ആയി... ഇപ്പൊ അത് കുറച്ചെടുത്തു..അത് കുറച്ചെടുക്കാൻ പുള്ളി പെട്ട പാട്..
@@Sunshine1-gt കുടിയ്ക്കുമ്പോൾ നല്ല രസമാണ്, പിന്നെ ആണ് അനുഭവിയ്ക്കുക 😊
ലാബ് ടെക്കനിഷ്യന്റെ മറുപടി അടിപൊളി, "ഷുഗറിന്റെയല്ലേ ചൊറിച്ചല് കാണും!"😄😄😄😄😄😄
🤓🤓
😆😆😆😆😆
ചേച്ചി ആയിട്ടു മണ്ടു ശെരിക്കി ജീവിക്കാ ചേച്ചിമാര് crt ഇങ്ങനെ തന്യ ആണ്.. ✨️
ഞാൻ ഒരു dietitian ആണ്...ഇതു ഡെയിലി ഞാൻ op യിൽ കാണുന്നുണ്ട്...അതും ചെറുപ്പക്കാരിൽ...ഫാസ്റ്ഫുഡ്.. സോഫ്റ്റ് ഡ്രിങ്ക്‌സ്...തട്ടുകടയിൽ ഉള്ള തിരക്ക് കാണണം...ഇതൊക്കെ ആണ് കാരണങ്ങൾ..
എന്നാലും എന്റെ പ്യാരി മൊത്തത്തിൽ ഒരു ചൊറിച്ചിൽ 😆🤣👌
ഈ പ്യാരിക്കുട്ടന്റെ കോഴിത്തരം കണ്ട് ചിരിച്ചു മരിച്ചു ഞാൻ😍😁❤👌
😵😵
പ്യാരിയെ തോറ്റു ചിരിച്ചു മടുത്തു
😍😁❤️👌
മരിച്ചോ അപ്പൊ ആരാ കമന്റ് ഇട്ടേ
@@ozybox3183 😂😂😂 Pinnem chirippichullo..
സൂപ്പർ ചിരിച്ചു മടുത്തു മറിമായം കുടുംബത്തിന് അഭിനന്ദനങ്ങൾ❤❤❤
പ്യാരി കസറിയ എപ്പിസോഡ്😂🔥🔥🔥
വളരെ . ശരീയാണ് മൻ മഥൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്👌👍
15:20 പ്യാരിയുടെ ആ നോട്ടം 😂😂
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി. ഓരോരുത്തരുടേയും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം . ഈ പരിപാടി അനുസ്യൂതം തുടരട്ടെ.
😎😎
🤓🤓
😂😂
ശെരികും ഇതൊക്കെയാണ് ടീവീ പ്രോഗ്രാം . മറിമായം 💯💯💯💯💯
ഈ എപ്പിസോസ്..... എന്തൂട്ടാ പറയാ.. സൂപ്പറായി ' മ്മ്ടെ പ്യാരിയ്ക്ക് ഒരു ബിഗ് ചിരി സല്യൂട്ട്...
ഈ എപ്പിസോഡ് പ്യാരി പൊളിച്ചടക്കി
Pyari fans ഉണ്ടോ 👍👍
ഉണ്ട്
Gnanjaa Manjaa accentu ihriyum koodi poyi😂😂😂😂😂
പ്യാരി എജാതി. 👌👌👌കൊറേ ചിരിപ്പിച്ചു 🙏🏻🙏🏻🙏🏻😍😍
Anteponno chirichu marichu 👌👌😁😁😁😁😁😁😁😁❤️❤️
ഇന്നത്തെ എപ്പിസോഡ് പ്യാരി കൊണ്ട് പോയി... തകർത്തു 🔥🔥
😀😀
Ppp
Good and informative story 👌🙂
🌚🌚
🌝🌝
ഞാൻ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല.. 😂😂😂..പ്യാരി പൊളിച്ചു
Appo avarude bank ,and petrol episode udd athu ethilum chirichu chakum
ആരെയും വെറുപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം... മറിമായം... ✌🏻
എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം.. 👏🏻
ന്യൂജെൻ ഫ്രീക്കൻമാരുടെ റോൾ അവതരിപ്പിക്കാൻ പ്യാരി കഴിഞ്ഞട്ടെയുള്ളൂ പ്യാരി ❤ഉണ്ണിരാജ് combo 🔥🔥🔥
പ്യാരി 😂ഈയിടയായിട്ട് പൊളിക്കയാണല്ലോ ...
പ്യാരി കലക്കി, മിഥുൻ ചേറ്റൂർ നല്ല എപ്പിസോഡ്. Congratulations
ഇന്നത്തെ ഭക്ഷണ രീതി കാരണം വരുന്ന ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഭയപ്പെടാതെ അതിജീവിക്കാം എന്ന് കാണിച്ച എപ്പിസോഡ് 😍
🤑🤑
Manushyane chirippichu kollum
ചിരിപ്പിച്ച്, ചിന്തിപ്പിക്കുന്ന പ്രോഗ്രാം,, മറിമായം ❤😍😍👏👏👏👏ഓരോരുത്തരും അടിപൊളി,,,, 👍👍👍
നഴ്സ് പെണ്ണ് അടിപൊളി .. പ്യാരിയാണ് ഇന്നത്തെ പല യൂത്തൻമാരും ..
ആ പെൺകുട്ടി അഭിനയം ✌🏽✌🏽✌🏽✌🏽
ഈ പ്യാരിയെ പോലെ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു ഒരു വയറ് വേദന വന്ന അവനെയും കൂട്ടി ഞാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോയി അവനെ പരിശോധിച്ച ഡോക്ടർ അവനോട് ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കെ അവൻ നേരെ ഡോക്ടറുടെ കയ്യിൽ കേറി പിടിച്ചു എന്നിട്ട് അയാളോട് ചോദിക്കുകയാണ് സത്യം പറ ഡോക്ടറെ എനിക്ക് ബ്ളഡ് കാൻസർ അല്ലെ എന്ന് ഡോക്ടർ അവനെ ശരിക്കും ഒന്ന് നോക്കി എന്നിട്ട് വേറൊരു OP യിലേക്ക് ശീട്ട് തന്നു അപ്പോ അവന്റെ സംശയം കൂടി അങ്ങനെ ആ OP തപ്പി പിടിച്ചു പോയപ്പോൾ അവിടെ കണ്ടത് ഒരു സൈക്കാട്രിസ്റ്റിൻറെ മുറിയിലേക്കാണ് ഈ പ്യാരിയെ കണ്ടപ്പോൾ അവനെയാണ് ഓർമ്മ വന്നത്
😂
😂😂😂
😂😂😂😂 eda bhayankara
Lmao 😂🤣
😂😂😂😂😂😂😂😂😂😂
Addicted to Marimayam ❤️
💩💩
@@kadheejaazeez2696 eduthu thinno funde
11:04 കയ്യിന്ന് പോവേണ്ടത് പോലും പ്യാരി കൗണ്ടർ ആക്കി 😅 പ്യാരി ഇസ്‌തം ❤️
Sheethalan acted as a real doctor.
Special appreciation
Correct 💞💞💕💕💞
Yes👌🏻
Best actor
*സാറെ മെഡിക്കൽ സയൻസിൽ എന്തെങ്കിലുമൊരു സാധ്യത ഉണ്ടെങ്കിൽ എന്നെ ഒന്ന് രക്ഷിച്ചെടുക്കണം..* 😂
പ്യാരി... 👌
മെഡിക്കൽ സയൻസിൽ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ എന്നെ രക്ഷിച്ചെടുക്കണം... പ്യാരി 🤣🤣🤣
🤣🤣🤣🤣🤣🤣🤣
ഡോക്ടറായി ശീതളൻ പൊളിച്ചു 👍👍👍👏👏👏
Sathym ..... Crct dctr
Satyam.
വെറുതെയല്ല ഭാര്യ പ്രോഗ്രാം മുതൽക്കെ കാണുന്നതാ ഈ മനുഷ്യനെ....പൊളി 👍🏻 ആക്റ്റിങ്....കൂടെ നിന്ന ഓരോരുത്തരും മികച്ചതായി
ഏത് മനുഷ്യന്റെ കാര്യമാണ്
@@luciferpride_ pyaarijaathan
🤥🤥
@@luciferpride_ 🤡🤡
👻👻
പ്യാരി power 😎😎😋😋😋😋🥰🥰 ഈ എപ്പിസോഡ് പ്യാരി കൊണ്ട് പോയി 🤣🤣🤣🤗🤗
Correct 💯
😇😇
🤠🤠
@@kadheejaazeez2696 etha ith
@@shabnam.k17 )¥4¥€
TV Program - ൽ മറിമായം ഏറെ ഇഷ്ടപെടുന്നു. ഇതിലെ അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങൾ.
എനിക്ക് ഷുഗർ ആടി ഷുഗർ 😂😂😂 പ്യാരി നീ വേറെ ലെവൽ 😂😂😂
ഡോക്ടറുടെ അതെ മാനറിസം 💕👍🏻
എല്ലാവരും തകർത്ത് അഭിനയിച്ചു👏👏👏 അഭിനന്ദനങ്ങൾ ടീം മറിമായം. 👌
😂😂😂😂😂.... എജ്ജാതി എപ്പിസോഡ്... ചിരിച്ചു ഒരു വഴി ആയി... 😂😂
എല്ലാവരും സൂപ്പർ... പ്യാരിക് ഒരു ബിഗ് സല്യൂട്ട് 👍🙏
എന്നും നമ്മളെ ചിരിപ്പിക്കാൻ ആയി വരുന്ന marimayam team ഉയിരാണ്.....💞🔥💯
Ennum illa 🙂
🥵🥵
🥶🥶
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം
💞🔥💯
അലമ്പ് ഒച്ചപ്പാട് കോമഡി ആഭാസങ്ങളിൽ നിന്ന് വ്യത്യസ്തമായ നല്ല തമാശകൾ . മനസ്സറിഞ്ഞ് ചിരിക്കാൻ. മറിമായം - തട്ടീം മുട്ടീം.
ഇ എപ്പിസോഡ് പ്യാരി തകർത്തു
ഉണ്ണി ഉണ്ടായിരുനെങ്കിൽ super ആയനെ
എന്താ ആയാലും പൊളിച്ചു 💪💪👍🏻👍🏻👍🏻👍🏻
Pyari you just killed it..damn good 👍😂😂🤣
വീണവനെ ചവിട്ടെല്ലെടി.
അവിടെന്ന് വിളി വരണം പോണം
എന്റെ പ്യാരി.. 😅🤣🤣🤣🤣🤣🤣
😀😀
🤣🤣🤣🤣
😂
🤭🤭🤭
😅😅
ഇനി വയ്യ ചിരിക്കാൻ പ്യാരിക്കുട്ടാ😂😂 Dr ഒരു രക്ഷയുമില്ല
മറിമായം ടീംസ് പൊളിയാണ്
ഇവരുടെ എല്ലാ എപ്പിസോടും സൂപ്പർ, കണ്ടാൽ വീണ്ടും കാണാൻ തോന്നും
വളരെ നല്ല മെസേജാണ് ഇതിൽ നിന്നും ആസ്വാദകർക്ക് സമ്മാനിച്ചത്! അഭിനന്ദനങ്ങൾ.ഓരോ എപ്പിസോഡിലും പ്രസക്തമായ മെസേജുകളുണ്ടാവാറുണ്ടെങ്കിലും ഇതൊന്ന് വേറിട്ടനുഭവം തന്നെ!
പ്യാരി തകർത്തു ഈ എപ്പിസോഡിൽ 😆😆😆😆
പെണ്ണ് കാണാൻ ചെല്ലുമ്പോൾ, "പെണ്ണ് ചായേം കൊണ്ട് വരുമ്പോൾ എനിക്ക് മധുരം ഉള്ള ചായ വേണ്ട എനിക്ക് സുഗറാണ് എന്ന് പറയാൻ പറ്റുഓ!"പ്യാരിയുടെ ഡയലോഗ് അടിപൊളി!😄😄😄😄
ഇനി അഥവാ ആ മധുരമുള്ള ചായ കൊണ്ടു വന്ന അത് കുടിച്ചിട്ട് njan അവിടെ തലയും തല്ലി വീഴുലെ🤣🤣🤣🤣
😂😂😂😂😂
@@iamanupjoshi aaaaaaaaaaaaaaaaahaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaahaiaaaaaaaaaaaaaaaaaaaaaaaa
ന്റെ ponnooo ഇങ്ങേര് ബല്ലാത്ത ഒരു ജാതി കോമഡി തന്നെ പ്യാരി
@@iamanupjoshi 😂😂😂
ദേവിയെ....sugar വന്നപ്പോ ഞാൻ പറഞ്ഞിരുന്ന അതെ dialogue പ്യാരിയും പറയുന്നു... ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂😂😂😂
ശീതളൻ പൊളിച്ചു ഡോക്ടർ ആയിട്ട്
പുറത്തു നിന്നുഫുഡ് കഴിച്ചിട്ട് ആവി പിടിച്ചോളാം ന്നു :പ്യാരി 😂😂😂😂
പ്യാരി വേറെ ലെവൽ 😂
ചിരിച്ചു പണ്ടാരം അടങ്ങി എന്റെ പ്യാരി നിങ്ങളൊരു സംഭവമാ ഭായ് 😄😂😄😂😄😂
Parijathan, an awesome actor. Really outstanding performance. Thanks Pyari.
പ്യാരിയുടെ "ചൊറിച്ചിൽ " 😀😀😀🤣🤣
ഈ പ്യാരിയെ സിനിമകരൊന്നും കാണുന്നില്ലേ oru ചാൻസ് കൊടുക്കൂന്നെ 😀😀👍
എന്തിനാ ഉള്ള വിലകളയണോ
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എന്നും ..,.
എന്റെ മ്മോ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വിദായി 😀😀😀😀😀
Sugathan-pyari deadly combo🔥😂
മന്മഥൻ "കോഴിക്കോട്ട് നിന്ന് നിനക്കിഷ്‌ടമുള്ള ഹലുവ കൊണ്ടുവന്നിട്ടുണ്ട് "
പ്യാ രി "ചൊമപ്പൊ ??"
🤣🤣🤣🤣
Onnum parayanilla adipoli episode, ellavarum onninonnu nannayitundu. Pyaarijathan kalakki 👌👌👌🥰❤️
ആ ലാബിലെ പെൺക്കുട്ടി കിടു
❤❤❤
😁🤛🏼കൊച്ചു കള്ളാ ഇജ്ജ് അത് മാത്രം കണ്ടുള്ളു 😬😬😬😬😬😬
@@jaziya932😌😌🙏🙏
@@sreejithsukumaran6822 😬നമസ്കാരം
😂@@jaziya932
പ്യാരി കരച്ചിൽ പോളി🤣🤣🤣🤣
Excellent performance with a good message by Marimayam team. 👍
ഒരുപാട് നാളിന് ശേഷം മനസറിഞ്ഞു ചിരിച്ചു
പ്യാരി പൊളിച്ചടുക്കി
ആദ്യം ചിരിപ്പിക്കും പിന്നെ ചിന്തിപ്പിക്കും 🔥
പ്യാരി കലക്കി 😂😂
കുലുക്കി 😔
പ്യാരിയുടെ കരച്ചിലും പറച്ചിലും Super
ഓരോ എപ്പിസോടും കിടു ആണ് 💞💞💞🙏🙏🙏👌
കുടുംബത്തോടൊപ്പം ധൈര്യമായി കാണാൻ പറ്റുന്ന ഒരേ ഒരു മലയാളം ടിവി പ്രോഗ്രാം ആണിത്, ഒരു ഡബിൾ മീനിങ് ഒന്നും തന്നെ ഇല്ലാതെ വളരെ മാന്യമായി ജീവിച്ചു കാണിക്കുന്ന ഒരു കൂട്ടാം കലാകാരന്മാരുടെ ജീവിതം അതാണ് നമ്മുടെ മറിമായം
All the best team marimaayam❤
പ്യാരിയുടെ അഭിനയം . ഹൊ തകർത്തു ... സൂപ്പർ സൂപ്പർ
പ്യാരി ചേട്ടാ തകർത്തു👍👍👍👍
നഴ്സിന് പ്രയാഗയുടെ ചായ ഇല്ലേ എന്നൊരു തോന്നൽ 🤔🤔🤔
അതെ എനിയ്ക്കും തോന്നി
പ്രയാഗ മാർട്ടിൻ
Athe enikkum thonni
Kutti udan panamthil vannadalle
ചായയല്ല,ഛായ.
Nurse alleda..lab technician..
ഈ പ്യാരിയേട്ടന്റെ കോഴിത്തരം കാണുമ്പോൾ എന്റെ ചങ്ക് ശ്രീദേവ് കുട്ടനെ ഓർക്കുന്നു 😌😌
First brother sister bonding 🥰🥰🥰
എന്റെ പൊന്നോ ജീവിച്ചു കാണിച്ചു തരുവാണെല്ലോ എല്ലാരും,,, supppppper 💞💞💞💞
നല്ല ഒരു എപ്പിസോഡ്🥰 .
മറിമായം എല്ലാ എപ്പിസോഡും മുഴുവൻ കണ്ടവർ ആരൊക്കെ ഉണ്ട്
ഞാൻ
Njan
ruclips.net/video/AEC1WMHHbFw/видео.html
ഇന്നത്തെ എപ്പിസോഡ് പ്യാരി കൊണ്ടു പോയി 😍🔥😻
🥸🥸
എന്റെ പ്യാരിജാഥ ഇജ്ജ് ഒരു മൊതലാണ്🤣👍
At 11:46 grandpa's secene was so heart touching ❤
Pyaarikuttan fans come on😀😍
ഉണ്ണിയെ മിസ്സ് ചെയ്തവർ ഉണ്ടോ..
മൊയതുവും
മറിമായത്തിന്റെ എല്ലാ എപ്പിസോഡും പോലെ തന്നെ ഇതും ഒരേ പൊളി.
പ്യാരി വൈബ് ലൈഫ്...!!
🤣🤣സത്യം ചിരിച്ചു വിക്കിപ്പോയി 👌🏻👌🏻👌🏻
🤓🤓26 വര്ഷം ഇപ്പോൾ 35age ഷുഗറുണ്ട് ഇന്സുലിന് മാത്രം യൂസ് കുവൈറ്റിൽ ഗ്രാഫിക്സ് ഡിസൈനേറായി വർക്ക് ചെയ്യുന്നു. ഷുഗർ രോഗമല്ല... സമയക്രമം പാലിച്ചുള്ള ജീവിതം 😍😍🤓ഗുഡ് എപ്പിസോഡ് 👍👍👍👑
പ്യാരിജാതൻ 😍❤👌👏
പ്യാരി സൂപ്പർ...😍😍😍
സഹോദരനും സഹോദരിയും....❤️
Dr sheethalan enth abhineyamanu super❤❤❤
Sheetalan,innu Accent illadey nallovannam samsaarichu
ഞാൻ പുറത്തു നിന്ന് ഭക്ഷണം കഴിച്ചു ഇവിടെ വന്നു ആവി പിടിച്ചോളാം 🤣🤣🤣🤣