Episode 514 | Marimayam | Doctor with duplicate degree...

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 527

  • @ganeshkraghav2314
    @ganeshkraghav2314 3 года назад +321

    കരിക്കിനു മുന്‍പേ online digital channel ആയി ഇറങ്ങേണ്ടിയിരുന്ന unique programme..
    ആയിരുന്നെങ്കില്‍ കരിക്കിനുപോലും സ്വപ്നം കാണാന്‍ പറ്റാത്ത വിധം subscribers മറിമായത്തിനുണ്ടാവുമായിരുന്നു.

  • @harismk456
    @harismk456 2 года назад +38

    നിവർത്തി ഇല്ലെങ്കിൽ ഞാൻ ചുരിദാറിട്ടങ്ങ് പോകും കൂടെ സിങ്കപ്പൂരിലേക്ക് 😂😂🤣🤣 മന്മു 🔥🔥

  • @afnas7832
    @afnas7832 3 года назад +342

    അഭിനയിക്കാന്‍ പറഞ്ഞാൽ ജീവിച്ചു കാണിക്കും.. അതാണ് മറിമായം ടീം

    • @kronexbgmi2843
      @kronexbgmi2843 3 года назад +5

      Sathyam

    • @manukasinadhan7987
      @manukasinadhan7987 3 года назад

      വളരെ സത്യം....( അഭിനയം ) ഒന്നും പറയാനില്ല...

    • @majmahmajmah5758
      @majmahmajmah5758 2 года назад

      @@kronexbgmi2843 x ale!(6

    • @bavak274
      @bavak274 2 года назад

      @@manukasinadhan7987 നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം

    • @prasanthprasanth2120
      @prasanthprasanth2120 2 года назад

      Satyam

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 3 года назад +305

    സുമേഷേട്ടൻ വേറെ ലവല👍🏻👍🏻👍🏻💪
    സുമേഷേ ട്ടന്റെ ഫാൻ ഉണ്ടങ്കിൽ ഒന്ന് ലൈക് അടിച്ചിട്ട് പോയിക്കോ 👍🏻👍🏻👍🏻

  • @alinasheedk.v4210
    @alinasheedk.v4210 3 года назад +1271

    ഓരോ എപ്പിസോഡും കണ്ട് മനസ്സ് നിറയുമ്പോൾ മനോരമയോട് ഒന്നേ പറയാനുള്ള നിങ്ങളുടെ ഏതു പരിപാടി അവസാനിപ്പിച്ചാലും നിങ്ങളുടെ ചാനൽ നിലനിൽക്കുന്നടത്തോളം കാലം മറിമായത്തേയും നിലനിർത്തുക.ഇന്ന് മറിമായത്തിന് പകരം വയ്ക്കാൻ ഒരു പരിപാടി മലയാളം മിനിസ്ക്രീനിൽ ഇല്ല

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 года назад +21

    ഇന്നും മുടങ്ങാതെ മനസുതുറന്ന് സന്തോഷമായി കാണുന്ന ഒരു പരിപാടി...ഇതുമാത്രമാണ്
    മനസിന് സന്തോഷം വരുമ്പോളും,സങ്കടം വരുമ്പോഴും
    യൂടൂബില്‍ തിരയുന്ന ഒരേ ഒരു പരിപാടി ഇതു മാത്രമാണ്...
    ഒരിക്കലും മായമില്ലാത്ത ഒരേ ഒരു പരിപാടി മറിമായം...
    പ്രവാസ ജീവിതത്തില്‍ തുടങ്ങിയത്
    ഇന്നും തുടരുന്നു

  • @jcadoor204
    @jcadoor204 3 года назад +65

    എന്താ റിയാസിക്കാ എന്തിരു മറിമായമാണിത് അടിപൊളി 😍😍

  • @skybluewolfp1239
    @skybluewolfp1239 3 года назад +107

    നിവർത്തി ഇല്ലെങ്കിൽ ചുരിദാർ ഇട്ട് ഞാനും പോവും സിങ്കപ്പൂർ, മൊത്തത്തിൽ ഈ പട്ടിക്കണക്ക് പറഞ്ഞാൽ 92ആയിരത്തി 185രൂപ കിട്ടും 😂 😂 എല്ലാവരും super perfomence... 👍 മറിമായം എല്ലാ episodum മുടങ്ങാതെ കാണുന്ന വെക്തി എന്ന നിലയിൽ ഒരു കുറ്റവും പറയാൻ പറ്റാത്ത entertinment 🔥അതാണ്‌...👍

  • @abdurahimannoushad9195
    @abdurahimannoushad9195 3 года назад +243

    Riyas (Manmadhan) ❤️❤️
    Ejjathi acting🔥🔥
    Much much better than the current comedians in malayalam cinema. Each character he plays are very different from each other and funny as heaven😅
    Chila reactions remind me of legendry Jagathy ❤️

    • @impraticaljokers6973
      @impraticaljokers6973 3 года назад +4

      😂🤣

    • @anskcm7462
      @anskcm7462 3 года назад +10

      ഒരു ഓണം സ്പെഷ്യൽ എപിസോഡിൽ ഡിസ്കോ ഡാൻസർ ആയി വരുന്നുണ്ട് ഇദ്ദേഹം... പൊളി ന്നു പറഞ്ഞാൽ വൻ പൊളി... 🔥🔥🔥

    • @shafeeqsachu1923
      @shafeeqsachu1923 3 года назад +1

      @@anskcm7462 f

    • @bibinsneha825
      @bibinsneha825 3 года назад +1

      😄😄😄👍👍👍👍

  • @rasakrasak5958
    @rasakrasak5958 3 года назад +112

    സുമേഷ് ഏട്ടന്റെ കുപ്പായം മന്മതന് ആണേൽ ഉഷാർ ആയിരുന്നു 🤩😍

    • @SAMASTHA-ud2wb
      @SAMASTHA-ud2wb 3 года назад

      ruclips.net/video/FIjzfNDjkac/видео.html

  • @vijayalakshmik2479
    @vijayalakshmik2479 2 года назад +27

    😅😅😅😅😅 എന്റെ പൊന്നു മന്മഥൻ ചേട്ടാ, ചിരിച്ചു ഒരു വഴിക്കു ആയി. സൂപ്പർ, സൂപ്പർ

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 3 года назад +32

    ഒരു രക്ഷയില്ലാത്ത അഭിനയം എല്ലാവരുടെയും..
    ഒന്നിനൊന്ന് മെച്ചം..
    🤩

  • @muhammadshafeeq1808
    @muhammadshafeeq1808 3 года назад +109

    എനിക്ക് ആ ഡോക്ടറേറ്റ് കിട്ടിയ വിഷയം ആണ് ഇഷ്ട്ടയത്ത് എജ്ജാതി 😂😂😂😂😂

  • @kirangeorge3787
    @kirangeorge3787 3 года назад +86

    ഡിഗ്രി കിട്ടീട്ടൂല്ല ഡോക്ടറെ വേണം താനും ടിപ്പിക്കൽ മല്ലൂ തന്താസ് 😂

    • @nishadnashavlog5308
      @nishadnashavlog5308 2 года назад +6

      ഒരു സിനിമ കാണുന്നതിനേക്കാൾ സന്തോഷം

    • @ayushisplayingfootball3637
      @ayushisplayingfootball3637 Год назад +4

      Etyra cash venelum sthreedhanam aayi Kodukkan ready aan thaanum😂

  • @lakshmimohan7688
    @lakshmimohan7688 3 года назад +78

    Manmadhan is really talented...😂😂💜

    • @safiyanc5135
      @safiyanc5135 Год назад

      ​@@sulthanmuhammed9290😮😮

  • @foodandexplore6393
    @foodandexplore6393 3 года назад +82

    ഇത്രയും നല്ല പരിപാടി ഇനിയുണ്ടാകുകയില്ല❤️

  • @anvarianvari1656
    @anvarianvari1656 3 года назад +52

    514 episode പിന്നിട്ടപ്പോൾ 400 കല്യാണം കഴിച്ചു ലോകത്ത് തന്നെ മുന്നിൽ നിൽക്കുന്ന കേരളത്തിൻറെ സ്വന്തം മണ്ടു

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +15

    പെണ്ണ് കാണാൻ വന്ന സമയത്ത് മണ്ഡുന്റെ നാണം ഒന്ന് കാണേണ്ടത് തന്നെ. എന്താ ഭാവം♥️

  • @arun8973
    @arun8973 3 года назад +147

    വിഷയം...1991 മുതൽ 1997 വരെ കാലാവസ്ഥ വ്യതിയാനം മൂലം അറേബ്യയിലെ ഒട്ടകത്തിന്റെ തൊലിയും തമിഴ്നാട്ടിലെ തണ്ണിമത്ത൯ടെ തൊലിയിലും ഉണ്ടായ മാറ്റം. 😂

  • @fundayspecial7273
    @fundayspecial7273 3 года назад +16

    ദയവ് ചെയ്തു കുടുംബത്തിന്ന് കസിൻസ് തമ്മിൽ വിവാഹം ചെയ്തു കൊടുക്കരുത്. ഈയടുത്തല്ലേ 18 കോടിയോളം വിലവരുന്ന മരുന്ന് എത്തിച്ചു ഒരുകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഇതുപോലുള്ള ജനിതക പ്രശ്നങ്ങൾക്ക് ഇത്തരത്തിലുള്ള വിവാഹങ്ങൾ കാരണമാവും എന്നല്ലേ ഡോക്ടർസ് പറയുന്നത്. So plz 🙏🏻

  • @bibinsneha825
    @bibinsneha825 3 года назад +31

    മണികണ്ഠൻ ചേട്ടൻ മ്മടെ നാട്ടുകാരൻ...സൂപ്പർ 👍👍👍ഞാൻ ഒരു മന്മഥൻ fan ആണ്..

    • @nibinkanand9242
      @nibinkanand9242 3 года назад

      Njangade adutha naattukaran aanu manikandan chettan. Njan shoranurkaran aanu

    • @Muhammedvpz
      @Muhammedvpz 5 месяцев назад

      Mulayankav nadyamangalam😂

  • @southafrica5478
    @southafrica5478 3 года назад +89

    സ്റ്റീൽ പാത്രത്തിലും എഴുതിവെക്കാം😃😃😃👍

  • @xavierjoseph809
    @xavierjoseph809 3 года назад +9

    ആകെ മൊത്തം മലയാളം TV പരിപാടികളിൽ സ്ഥിരമായി കാണുന്ന സമാനതകളില്ലാത്ത ഒരേ ഒരെണ്ണം - മറിമായം..പോളി, മരണമാസ്, സമാനതകളില്ലാത്തകിടുക്കാച്ചി,.......

  • @muhammedshafi7
    @muhammedshafi7 3 года назад +19

    മൻമദൻ എന്നും ഒരേപൊളി

  • @abdulhakeem4949
    @abdulhakeem4949 3 года назад +58

    മന്മഥൻ എന്റെ പൊന്നോ... എങ്ങനെ സാധിക്കുന്നു ഇതൊക്കെ

  • @shandasamuel2219
    @shandasamuel2219 3 года назад +13

    എന്നും മറിമായം കണ്ടാൽ മടുക്കുക ഇല്ല. എല്ലാവരും അടിപൊളി.

  • @naaaz373
    @naaaz373 3 года назад +8

    മറിമായത്തിന് മറ്റ് പരിപാടികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം എന്തെന്നാൽ ഇതിലെ ഓരോ അഭിനേതാക്കളും ഓരോ കഥാപാത്രങ്ങളിലും വളരെ വ്യത്യസ്തമായ പെർഫോമൻസ് കൊണ്ട് അത്ഭുതപ്പെടുത്തുന്നു

  • @manuskerala6452
    @manuskerala6452 3 года назад +61

    എല്ലാവരും പൊളി അഭിനയം സൂപ്പർ 👌👌

  • @sunilmk6993
    @sunilmk6993 2 года назад +7

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
    മറിമായം ഇഷ്ട്ടം ❤️❤️❤️
    ചൂണ്ടു വിരലിലെ മോതിരം സത്യന് ചേരാത്ത പോലെ എനിക്ക് തോന്നുന്നു

  • @ShihabEntertainment
    @ShihabEntertainment 2 года назад +8

    ഒരു രക്ഷയും ഇല്ല
    എല്ലാം മികച്ച എപിസോടുകൾ
    ഒരിക്കലും നിർത്തരുത്,,❤️

  • @firosk1425
    @firosk1425 3 года назад +7

    പ്യാരി ജാതൻ ഒരു രക്ഷയും ഇല്ല അടിപൊളി👍👍👍🌹🌹🌹

  • @AjithKumar-ce6sl
    @AjithKumar-ce6sl 3 года назад +43

    നിയാസ് ബെക്കർ super👌👌👌സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 🙏🙏.. നാട്ടിലെ പല ബുജികളുടെയും ഡോക്ടറേറ്റ് ഇതുപോലെയാണ്.

  • @westmedia4325
    @westmedia4325 3 года назад +7

    ആരാരും അറിയപ്പെടാതിരുന്ന കലാകാരന്മാരെ ഞങ്ങളുടെ മനസ്സിൽ നിറച്ച മണികണ്ഠൻ sir ❤👍

  • @padiyilsujana1085
    @padiyilsujana1085 3 года назад +28

    koya and manmadhan both are equally adipoli....superrr acting...

  • @semeerkamarudeen1207
    @semeerkamarudeen1207 2 года назад +13

    നിയാസ് ബക്കർ ... ഏത് റോളിലും🔥🔥❤️

  • @mohdrahnas
    @mohdrahnas 3 года назад +52

    വ്യറ്റ്യസ്തതകൾ കൊണ്ട് അംബരിപ്പിക്കുന്ന നടൻമാർ
    കോയ
    മന്മദൻ
    🙌🏻❤😍

  • @shereefshereef4211
    @shereefshereef4211 3 года назад +21

    എല്ലാരും സൂപ്പർ ആണു 💪
    റിയാസിക്ക നിങ്ങൾ ഒരുപാട് വൈകിയിരുക്കുന്നു സിനിമയിലോട്ട് വരാൻ, ഒരു നല്ല comedy artist ആണു, 🙏🙏🙏😍🥰

  • @hhhh-xe5dz
    @hhhh-xe5dz 3 года назад +51

    എന്നാലും ഡോക്ടർ തന്നെ ആണ് ഒരു ഗമ 😆

  • @ponnusworld4032
    @ponnusworld4032 3 года назад +20

    Manmadhan കലക്കി അടിപൊളി

    • @snehasudhakaran1895
      @snehasudhakaran1895 3 года назад +3

      Manmathante 😆😆 മുന്നിലിരുന്നു മറ്റു കലാകാരന്മാർ എങ്ങിനെ ചിരിഅടക്കിവെച്ച അഭിനയിക്കുന്നു,,, ഞാൻ വിചാരിക്കാറുണ്ട്

    • @rishal..2856
      @rishal..2856 3 года назад +1

      @@snehasudhakaran1895 😹🌝

  • @lamifazal7354
    @lamifazal7354 3 года назад +15

    മറിമായം ❤️❤️❤️❤️❤️ വ്യത്യസ്തമായ ആശയങ്ങൾ അവ്ടെന്നു കിട്ടുന്നു... പൊളി

  • @Muneebshaduli
    @Muneebshaduli 3 года назад +56

    16:08 ഫോണിന്റെ സ്‌പീക്കർ പോയെന്ന് കരുതി സൗണ്ട് കൂട്ടി നോക്കിയവരുണ്ടോ🤣

  • @mathewpanamthanam6847
    @mathewpanamthanam6847 3 года назад +15

    Please don’t stop this program. Everyone enjoy it.

  • @spprakash2037
    @spprakash2037 3 года назад +70

    ഉസ്‌ബെക്കിസ്ഥാൻ യൂണിവേഴ്സിറ്റി ... ഡോകിട്ടാറേറ്റ് .... 😂😂😂😂 ആർക്കോ താങ്ങി ....

    • @mojase3l
      @mojase3l 3 года назад +2

      ആർക്കാ??

    • @bibinsneha825
      @bibinsneha825 3 года назад +3

      @@mojase3l ആർക്കായിരിക്കും??? മ്മടെ മോൺസൺ തന്നെ

    • @mojase3l
      @mojase3l 3 года назад +13

      @@bibinsneha825 shahida kamal

    • @augustinjoseph3228
      @augustinjoseph3228 3 года назад +1

      Shahida kamal

    • @pradeepp819
      @pradeepp819 2 года назад +1

      ഷാഹിദകമാൽ

  • @varghesejoseph6438
    @varghesejoseph6438 3 года назад +57

    Doctorate ന്റെ subject കൊള്ളാം 😂😂🙏

  • @riyassubair3463
    @riyassubair3463 2 года назад +6

    last dialogue polichu....😆😆😆😆

  • @miaone7612
    @miaone7612 3 года назад +19

    നമ്മുടെ ഉണ്ണി ബ്രോ എവിടെ ബ്രോ കൂടെ ഉണ്ടെങ്കിലേ ഒരു പൂർണത ഉള്ളു,,,,,😀😊

  • @mujeebrahman8976
    @mujeebrahman8976 3 года назад +6

    ഇത്തരം ഒരു പരിപാടി ഇനി ഉണ്ടാകുമോ....👍👍👍👍👍👍 ഓരോ എപ്പിസോഡും ആസ്വദിച്ചു കാണുന്നു.....ഇത് മറിമായത്തിന് മാത്രേ സാധിക്കു........

  • @rasilulu4295
    @rasilulu4295 3 года назад +7

    മറിമായം കാരണം മനോരമ ചാനലിന് റൈറ്റു കൂടി 👌👌👌👌👌👍👍👍👍👏👏👏👏👏👏😂😂😂

  • @praneeshcinema1056
    @praneeshcinema1056 3 года назад +7

    ഇളനീർ കിട്ടുമോ
    ഇളനീർ ഒക്കെ ഉണ്ട്
    എങ്കിൽ ഇളനീർ മതി,
    എങ്കിൽ തെങ്ങിൽ കയറണം. മണികണ്ഠൻ ചേട്ടൻ 🤣🤣🤣

  • @harissafar
    @harissafar 3 года назад +11

    ഉണ്ണിയേട്ടൻ വരനായിട്ട് വരുമെന്ന് കാത്തിരുന്നവർ ഉണ്ടോ? 😂

  • @rashidkk8091
    @rashidkk8091 3 года назад +3

    മറിമായം കാണുമ്പോൾ ചിരിക്കാത episode ചുരുക്കമാണ്
    നിങ്ങൾക്കോ

  • @sayeddspark5912
    @sayeddspark5912 3 года назад +15

    യഥാർത്ഥ ജീവിതത്തിൽ ഇത്പോലെ ഉള്ള ആളുകളുടെ (negtive)കണ്ണ് തുറക്കുന്നത് വരെ മറിമായം തുടർന്നുകൊണ്ടേ ഇരിക്കണം 👍🏻👍🏻👍🏻👍🏻👍🏻all the best🌹🌹

  • @rashidrb6613
    @rashidrb6613 3 года назад +20

    നല്ല ഒരു Entertainment പ്രോഗ്രാം ആണ് മറിമായം ആക്ടിങ്. 100 💯 അല്ലാരും👍👌

  • @BINOJ8341
    @BINOJ8341 3 года назад +35

    Steel... പാത്രം വാങ്ങുമ്പോൾ പേരെഴുതി വക്കാം 😂😂😂😂

  • @mahithehero2856
    @mahithehero2856 3 года назад +5

    മന്മധന്റെയും കോയയുടെയും റേഞ്ച് വേറെ ലെവലാ

  • @achuappu1160
    @achuappu1160 3 года назад +11

    Marimayamaanu ee lokathe ettavum no 1 comedy serial 👏🎆🎆😍

  • @faizunisha9108
    @faizunisha9108 3 года назад +11

    നവാസ്കടെ അഭിനയം ആഭാരം തന്നെ 🌹🌹🌹🌹👍

    • @devdev4742
      @devdev4742 2 года назад +1

      ആരാനവാസ് ?

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +2

      നിയാസ് ബക്കർ കോയ കലാഭവൻ നവാസ് ന്റെ ഏട്ടൻ ആണ്‌ ഇയാൾ

  • @mathewv.a.4467
    @mathewv.a.4467 Год назад +1

    സൂപ്പർ !!!

  • @dreamboy9824
    @dreamboy9824 3 года назад +5

    ഇത്രയൊക്കെ പൈസ ഉണ്ടാക്കിയിട്ടും ആ വീടൊന്നും ഒന്ന് ശെരിയാക്കാൻ തോന്നിയില്ലല്ലോ സത്യേട്ടാ 🤣🤣🤣

  • @ashok554
    @ashok554 2 года назад +4

    സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും സർക്കാർ തലത്തിലേ ഓഫീസ് നടപ്പടികളും നർമ്മത്തിലൂടെ ജനങ്ങളിൽ ഭംഗിയോടെഎത്തിക്കുന്ന മറിമായം ടീമിന് എത്ര പ്രശംസിച്ചിലും മതിയാവില്ല

  • @paradise5641
    @paradise5641 3 года назад +3

    Pinnalla cherendathe cheruuu😍

  • @prasadktprasaddoha5664
    @prasadktprasaddoha5664 Год назад +1

    അഭിനയത്തിന്റെ മർമ നിമിഷ ങ്ങളിൽ അതിന്റെ മീറ്ററിൽ നിന്നും ഒരു വ്യത്യാസവുമില്ലാതെ തന്മയത്വത്തോട് കൂടി അഭിനയിക്കുന്ന സുഗതന് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @rajanav2718
    @rajanav2718 3 года назад +22

    മറിമായം ടീമിൽ ലോലിതൻ ഒഴികെ ബാക്കി എല്ലാവരും sooper ആണ്

  • @lizypaul7423
    @lizypaul7423 3 года назад +4

    സുമേഷേട്ടൻ സൂപ്പർ

  • @stech5534
    @stech5534 3 года назад +1

    മറിമായം....ഇതിനേക്കാൾ വലിയ പരിപാടികൾ സ്വപ്നങ്ങളിൽ മാത്രം...ഓരോ കഥാപാത്രവും....അഭിനയിക്കുന്നില്ല,ജീവിച്ചു കാണിക്കുന്നു...അതാണ്‌ ഈ പരിപാടിയെ മറ്റുള്ള പരിപാടികളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.

  • @lifelessons9996
    @lifelessons9996 3 года назад +10

    😂😂😂😂😂... ഡോക്ടറേറ്റിന്റെ vishayam😂😂😂

    • @rahultnnambiar9251
      @rahultnnambiar9251 Год назад +1

      The difference in complexion seen in the camels of Arabia and watermelon of Tamilnadu due to climate change from 1991 to 1997. 😁

  • @meenuprasath8286
    @meenuprasath8286 3 года назад +16

    Sathyasheelan crying super 🤣

  • @hashimhussain7773
    @hashimhussain7773 3 года назад +14

    മന്മാധൻ.. ചന്തു പൊട്ടു കലക്കി.. തിമിർത്തു 😂🤭😂

  • @aparna3846
    @aparna3846 2 года назад +1

    മണ്ടുന്റെ തോളിൽ പിടിച്ചുള്ള പ്യാരീടെ ഓട്ടം പൊളിച് 😆😆😆😆😆

  • @sunilkp4117
    @sunilkp4117 3 года назад +2

    Manmadhan....👌👌👌👌

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 3 года назад +5

    Manmathan🔥🔥

  • @fasilpariyapuram1241
    @fasilpariyapuram1241 3 года назад +28

    ഷാഹിത കമാൽ യൂണിവേഴ്സിറ്റി ഉസ്ബാകിസ്ഥാൻ 🤣🤣🤣🤣

  • @shuaibayoob704
    @shuaibayoob704 3 года назад +4

    ഇവരുടെ crew വേറെ ലെവൽ ആണ്

  • @vijayankozhikode4799
    @vijayankozhikode4799 3 года назад +17

    നിയാസ് കലക്കി...

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 года назад +2

    നിശ്ചയത്തിന് ലീവ് എടുത്താൽ കല്യാണത്തിന് കിട്ടില്ല 🤭ഡോക്ടറേറ് വിഷയം 🙏🏿🙏🏿❤

  • @afna5237
    @afna5237 3 года назад +9

    Marimayam fans like adi😍🥰

  • @swethachakki996
    @swethachakki996 3 года назад +6

    Manmadhan poli acting🔥

  • @sreejithsukumaran6822
    @sreejithsukumaran6822 3 года назад +10

    മറിമായം ടീം പൊളി 👌❤❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 3 года назад +3

    Koya vere level 😄😄😄😄👌

  • @vivek95pv14
    @vivek95pv14 3 года назад +13

    Bride aano groom aano vende enthayalum mathy thanupp venda🤣🤣 ithokke scriptil ullathaano ntho Poli marimayam

  • @remadevi4025
    @remadevi4025 3 года назад +3

    അഭിനയ ചക്രവർത്തിമാർ . ശീതളനും സത്യശീലനും.. ബാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @kairaliasokan321
    @kairaliasokan321 3 года назад +6

    മന്മഥൻ ഒരു ജഗതി ആണ്‌

  • @rajeshvn6426
    @rajeshvn6426 3 года назад +3

    വിനോദ് മൊയ്‌ദു ഹായ് അടിപൊളി....

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    സുഗതൻ 🔥

  • @nishidarasheed7164
    @nishidarasheed7164 Год назад +1

    1:58 manmadhan rocks 😂😁

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 3 года назад +7

    ഒരുപാട് ഇഷ്ടം ആണ് മറിമായം

  • @Sree.layaah
    @Sree.layaah 3 года назад +1

    Great 👍🏻👍🏻🌻🌻🌻

  • @jameelajammi4053
    @jameelajammi4053 3 года назад +3

    Super 😁👍

  • @Unnikannan-palakkad
    @Unnikannan-palakkad Год назад +1

    മൻമു ❤️

  • @anseeransi225
    @anseeransi225 3 года назад +2

    Abinayikkukayalla jeevikkukayaanu cheyyunnathu 😍😍

  • @vijayalakshmik2479
    @vijayalakshmik2479 2 года назад +1

    എന്റെ പൊന്നേ മന്മഥൻ ചേട്ടൻ പൊളി

  • @khaleelthuruthi
    @khaleelthuruthi 3 года назад +7

    ഡോക്ടർ: ഷാഹിദ കമാൽ 😜😜

  • @shamsuvga961
    @shamsuvga961 3 года назад +1

    സത്യാട്ടാ..... അസ്സലാമലൈക്കും

  • @rishwinrko7378
    @rishwinrko7378 3 года назад +1

    Adi polli

  • @anseeransi225
    @anseeransi225 3 года назад +6

    Njan kaanunna ore oru paripadi athu marimayam maathram aanu ❤️❤️😍😍👍👍👍

  • @rojanair8307
    @rojanair8307 3 года назад +2

    പ്യാരി 😂😂😂😂👌👌

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 года назад +1

    സ്റ്റീൽ പ്ലേറ്റിൽ എഴുതിവെക്കാം 😂eggathi 😜😜🤭

  • @krishnakumarvengasseri2284
    @krishnakumarvengasseri2284 3 года назад +6

    കോടിക്കണക്കിനു ഇന്ത്യക്കാരുടെ ജീവൻ കാക്കുന്ന ധിര ജാവൻമാർക്ക് കണ്ണിരോടെ പ്രണാമം

  • @sakariyatk7105
    @sakariyatk7105 3 года назад +6

    shahida kamal😂😂😂

  • @sivasankarannair7246
    @sivasankarannair7246 2 года назад

    Excellent. Marimayam is the only episode to see one and all.all the best.