കുറച്ചു കുറച്ചു കാണേണ്ടിവന്നാലും ,മറിമായം youtube ഉണ്ടങ്കിൽ subscribe ചയ്തു കണ്ടാലും ,മനോരമ മാക്സിൽ നിന്നും cash കൊടുത്തു കാണില്ല...ഒത്തിരി ഇഷ്ടം മറിമായം ടീമിനോട് ...😍❣️
മറിമായം ടീം നിങ്ങളുടെ ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ആണ്.. വളരെ നന്നായി ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നുണ്ട്..എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് ഈ മറിമായം.. എന്നെപോലെ ഒരുപാട് ജനങ്ങൾ കാണുന്നതാണ്... എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങൾ ഇത് ഇങ്ങനെ കുറച്ചേ കുറച്ചേ.. ഭാഗങ്ങൾ ഇട്ടിട്ട് ഇതിന്റ വില കളയരുത് പ്ലീസ് 🙏🏻.... കുറച്ചു ഭാഗം കണ്ടിട്ട് പിന്നെ ഫുൾ എപ്പിസോഡ് കാണാൻ താല്പര്യം ഇല്ല.. അത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞെ
എന്നും മറിമായം ഇല്ലങ്കിലും ,ഞാനെന്നും പുതിയതു വരുന്നതു വരെ കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണും !! എത്രകണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന മറിമായം !! അതൊരു മറിമായം തന്നെ
👏👏എത്ര തന്നെ അഭിനന്ദനങ്ങൾ 🥰അറിയിച്ചാലും മതി വരില്ല 🌹🥰ടീം മാറിമായതിനു.... ഓരോ ശനിയും, ഞായർ.... കാത്തിരിക്കുന്നു 🌹🌹ഈ ചിരി മരുന്നിനായ്.... എല്ലാ ദിവസവും ഉണ്ടാവട്ടെ... 🥰... മറിമായം.... ടീം... 💕💕💕😍
ഇത്തരത്തിലുള്ള ആളുകളെ ഞാൻ കുറെ കണ്ടിട്ടുണ്ട് പൈസ വെടിക്കുമ്പോ നല്ല സൗഹൃദം പുലർത്തുകയും പിന്നീട് കിട്ടി കഴിഞ്ഞാൽ നമ്മളെ മൈൻഡ് ചെയ്യാതെ പോവുകയും ചയ്യുന്നവർ
എനിക്ക് 3000 റിയാൽ ഇപ്പോഴും കിട്ടാൻ ഉണ്ട് നാട്ടിലെ 65 k 😞ചോദിച്ചാൽ നമ്മളോട് ചൂടാവും നിന്റെ കാശ് തരും നീ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യണ്ട എന്ന് പറഞ്ഞു വാങ്ങിച്ചപ്പോൾ എന്തൊരു എളിമ ആയിരുന്നു ഒരുപാട് പേരുണ്ട് അങ്ങനെ
എത്ര ദിവസം മുൻപ് ഉള്ള എപ്പിസോഡ് ആണ് ഇത്..നിങ്ങൾക്ക് ഇത് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്തു കൂടെ.ഒരുപാട് പേർ വർഷങ്ങളായി കാണുന്ന പരുപാടി ആണ് ഇത്, ഇങ്ങനെ വെറുപ്പിക്കരുത്..🙏🙏
@@aswathykuriakose3817 ഹസ്ബൻഡ് കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ലാ എന്ന് ഭരണഘടനയുടെ എട്ടാം വോള്യത്തിലെ പതിനാറാം ഖണ്ഡിഗയിൽ പറയുന്നുണ്ടല്ലോ.. സൊ ഡോണ്ട് വറി..
കടം ചോദിക്കുന്നവരോട് അപ്പോൾ തന്നെ ഇല്ല എന്ന് പറഞ്ഞാൽ മതി അപ്പോൾ അവർക്ക് ചിലപ്പോൾ ചെറിയൊരു ദേഷ്യം ഉണ്ടാകും അത് കുറച്ചു കഴിഞ്ഞാൽ മാറും കടം കൊടുത്താൽ പിന്നെ ബാക്കി ഞാൻ പറയുന്നില്ല🤪😜
എന്റെ വീട്ടിൽ വന്നു കടം മേടിച്ചു കൊണ്ടു പോയ ഒരു സ്ത്രീയേ കുറിച്ച് ഇങ്ങിനെ ഓർത്തു ഇരുന്നപ്പോൾ ആണ് ഇത് കണ്ടത് 😁😁😁😁 ഉമ്മാനോട് രണ്ടു ദിവസം കൊണ്ടു തിരിച്ചു തരാം എന്ന് പറഞ്ഞു സോപ്പിട്ടു ക്യാഷ് വാങ്ങി കൊണ്ടു പോയി ഇന്നേ വരെ തിരിച്ചു കൊടുത്തിട്ടില്ല 😄😄😄വിളിച്ചാൽ പോലും ഫോൺ എടു ക്കില്ല എവിടെ എങ്കിലുംവെച്ച് കണ്ടാൽ മാറി ക്കളയും 😁😁 അവരെ വിചാരം അവർ മാറി കളഞ്ഞാൽ രക്ഷ പ്പെടും എന്നാണ് എന്നാൽ അവർ മരിച്ചു പോകും എന്ന് അവർ ചിന്തിക്കുന്നില്ല ഒരാൾക്ക് പണം കടം കൊടുക്കാൻ ഉണ്ടെകിൽ അതു കൊടുത്തു തീർക്കാതെ മരണപെട്ടാൽ മൂടാൻ ഉള്ള തുണി പോലും എണ്ണം കുറയ്ക്കണമെന്നാണ് അപ്പോൾ കടത്തിന്റെ കാര്യം എത്ര ഗൗരവം ആണെന്ന് ചിന്തിക്കാതെ മാറി നടന്നാൽ ഉള്ള അവസ്ഥ
എന്റെ അറിവിൽ കടം മേടിച്ചു മനഃപൂർവം തിരിച്ചു കൊടുക്കാത്ത ഒരുത്തനും ഗതി പിടിച്ചിട്ടില്ല. ഒരു ശത്രുവിനെ ഉണ്ടാക്കാൻ ഉള്ള എളുപ്പവഴി കടം കൊടുക്കുക എന്നതാണ്. ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും എന്നോ മറ്റോ ഒരു ചൊല്ല് കൂടി ഉണ്ടല്ലോ 😄 നല്ല ഒരു episode 👍🏻
ഞാനും ഇതുപോലെ രണ്ടു പേരുടെ പുറകെ നടക്കുന്നു. കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ വേണ്ടി. ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. എടുത്താൽ ആയിരത്തേട്ട് കള്ളം പറയും
100 % സത്യം ഇതുപോലെ പറ്റിച്ച് നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട് മൂന്ന് വർഷത്തിനുള്ളിൽ മുന്നൂറ് കള് പറഞ്ഞു ഇപ്പോഴും ഞാൻ കൊടുത്ത പൈസ കിട്ടിയിട്ടില്ല എന്നെ മാത്രമല്ല എത്രയോ പേരെ ഇവൻ പറ്റിച്ചിട്ടുണ്ട്
ഞാൻ ഇന്നും നാട് കാണാതെ 3 വർഷം ആയി മറ്റുള്ളവരെ സഹായിച്ചതിന്റെ പേരിൽ ഇവിടെ പ്രവാസി യായി തുടരുന്നു വാങ്ങി ചവർ നാട്ടിൽ വിലസുന്നു ഇപ്പോൾ അവരോട് കടം ചോദിക്കുമ്പോലെ യാണ് 😭
Great!!Great!! I have had experiences in giving money and kiss good bye to it a few times. So now I say this to ANY one asking me money " I give you money and you are happy and when I ask for it back you don't give me and several excuses and in the end our relationship get bad and I get mad. Now the other option is you ask me money I don't give you and you get mad and it is better that you get mad. So now I am happy that I did not give you money"
എനിക്ക് നല്ലരു ശുഹൃത്ത് ഉണ്ടായിരുന്നു അവനൊരു ആവിശ്യം വന്നപ്പോൾ 2 ലക്ഷം റൂവ ഒരു മാസത്തെ അവധിയിൽ സംഘടിപ്പിച്ചു കൊടുത്ത്... ആ പണം പല തവണയായി തിരിച്ചു ചോദിച്ചു കിട്ടിയില്ല പിന്നെ അവൻ മൊബൈൽ സ്വിചൊഫ് ചെയ്ത് എന്റെ ആ ശുഹൃത്തിനെയും നഷ്ടമായി ആ പണം തിരിച്ചു കിട്ടിയത് പോലും ഇല്ല.... പണം ഇന്ന് വരും നാളെ പോകും നല്ല സുഹൃത് ബന്ധം നഷ്ട്ടം ആകുന്നതു അതൊരു വല്ലാത്തൊരു വിഷമം തന്നെ 😢
കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണം. അല്ലെങ്കിൽ അത്യാവശ്യത്തിനു ആരും കൊടുക്കില്ല.
കുറച്ചു കുറച്ചു കാണേണ്ടിവന്നാലും ,മറിമായം youtube ഉണ്ടങ്കിൽ subscribe ചയ്തു കണ്ടാലും ,മനോരമ മാക്സിൽ നിന്നും cash കൊടുത്തു കാണില്ല...ഒത്തിരി ഇഷ്ടം മറിമായം ടീമിനോട് ...😍❣️
സമൂഹത്തിൽ നടക്കുന്ന ഒരു സ്കിറ്റ് ആണിത് എല്ലാവർക്കും അഭിനന്ദനങ്ങൾ
ീു
Sure
@@abuvannarath798 is
ഇത്തരം ആളുകൾ നമുക്കു ചുറ്റും ഉണ്ടെന്നുള്ള കാര്യം പരമ സത്യമാണ്. നല്ലൊരു എപ്പിസോഡ്.
nammal kadam koduthal avarode erakkenda avastayanu Best Episode
കടം വാങ്ങി തിരിച്ചു കൊടുക്കാൻ മടിക്കുന്ന എല്ലാ തെണ്ടികൾക്കും വേണ്ടി 😒☺️
ആ തെണ്ടികൾക്ക് ശീലമായതല്ലെ
👍👍👍
@@shafeek9914the err😂 hu by❤
😂😂😂😂
സത്യം
മറിമായം ടീം നിങ്ങളുടെ ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ആണ്.. വളരെ നന്നായി ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നുണ്ട്..എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ് ഈ മറിമായം.. എന്നെപോലെ ഒരുപാട് ജനങ്ങൾ കാണുന്നതാണ്...
എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങൾ ഇത് ഇങ്ങനെ കുറച്ചേ കുറച്ചേ.. ഭാഗങ്ങൾ ഇട്ടിട്ട് ഇതിന്റ വില കളയരുത് പ്ലീസ് 🙏🏻.... കുറച്ചു ഭാഗം കണ്ടിട്ട് പിന്നെ ഫുൾ എപ്പിസോഡ് കാണാൻ താല്പര്യം ഇല്ല.. അത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞെ
Full episode ഇട്ടാൽ സാമ്പത്തിക നഷ്ട്ടം ഉണ്ടാവും... കുറച്ചു കുറച്ചു ഇടുമ്പോൾ views കൂടും കാശും കൂടും
എന്നും മറിമായം ഇല്ലങ്കിലും ,ഞാനെന്നും പുതിയതു വരുന്നതു വരെ കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണും !! എത്രകണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന മറിമായം !! അതൊരു മറിമായം തന്നെ
മുറിച്ചു മുറിച്ചു ഇടുന്നതുകൊണ്ടാണ് ഇങ്ങനെ... അല്ലെങ്കിൽ youtub il trending il കേടക്കേണ്ടതാണ് 😒 എന്തൊക്കെ പറഞ്ഞാലും മറിമായം uyir💥
യാഥാർഥ്യത്തിന്റെ ഒരു മുന്നറിയിപ്പ് വേർഷൻ
💙💙💙
9:50 പാരിജാതൻ : ഞാൻ ഇവിടെ വന്ന്
ഉണ്ണി : ഞാൻ നേരത്തെ വന്നു 😂😂😂😂😂😂
😀😀😀😀😀
HAHHAHAHAA
👏👏എത്ര തന്നെ അഭിനന്ദനങ്ങൾ 🥰അറിയിച്ചാലും മതി വരില്ല 🌹🥰ടീം മാറിമായതിനു.... ഓരോ ശനിയും, ഞായർ.... കാത്തിരിക്കുന്നു 🌹🌹ഈ ചിരി മരുന്നിനായ്.... എല്ലാ ദിവസവും ഉണ്ടാവട്ടെ... 🥰... മറിമായം.... ടീം... 💕💕💕😍
Phonil kaanunna aarenkilum undo indenkil like adiiii♦️
ഉണ്ണിയെ കാണുമ്പ്ഴേ ചിരി വരും 🤣🤣🙏❤️❤️👌👌
വേറെ ലെവലാണ് 👍
yes
എസ് 😀😀😀
പ്യാരിയെ യും
Manmadan ഒരു രക്ഷയുമില്ല റേഞ്ച് ജോലി ഉഴപ്പുന്ന എപ്പിസോഡ് പൊളിച്ചു കൂടെ പ്യാരിയും ഉണ്ണിയും
Adipoli episode 😁❤️
നല്ല നിലവാരം പുലർത്തുന്നു.... അടിപൊളി...
S
Hi
Hh
എല്ലാ നാട്ടിലും കാണും സുഗതനെ പോലെ ഒരുത്തൻ 🤣🤣
ആദ്യായിട്ട് കടം വാങ്ങുമ്പോൾ കുറച്ചു നാണവും, മനപ്രയാസവുമൊക്കെ തോന്നും, പിന്നെ അത് തീരെ ഇല്ലാതാവും 😀😀
മഴവിൽ മനോരമക്ക് കൂപ്പുകൈ🙏🏼🙏🏼 ഓരോ episode ഉം അതിഗംഭീരം👌👌 അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും big salute 🙏🏼🙏🏼🙏🏼
ചില ആളുകൾ ഇങ്ങനെ ആണ്.. കടം വാങ്ങുമ്പോൾ ഭയങ്കര വിനയവും ഒക്കെ ആയിരിക്കും... തിരിച്ചു ചോദിക്കുമ്പോൾ ഇങ്ങനെ പല ന്യായങ്ങളും.. എനിക്ക് അനുഭവം ഉണ്ട്...
മറിമായത്തിലെ മെസേജുകളോരോനും പലരുടേയും അനുഭവങ്ങളെ തൊട്ടറിഞ്ഞവ.
എല്ലാകഥാപാത്രവും ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങള്‍❤🔥
കടം ചോദിച്ചാൽ നോ എന്ന് പറയാൻ പഠിക്കണം. ഞാൻ ഒരു 4 പേർക്ക് കടം കൊടുത്തു കിട്ടാതായപ്പോൾ അങ്ങനെ പറയാൻ പഠിച്ചു 😜
Sathyam vangumpol anthoru vinayam
❤❤ 0:38 0:40
Yes
Super episode 👌👌...കടം കൊടുത്താൽ തിരിച്ചു കിട്ടാത്ത എല്ലാവരുടെയും അവസ്ഥ ഇത് തന്നെ
ഇതുപോലെ എനിക്കത്ര അനുഭവങ്ങൾ- എന്നാലും മനസ്സലിവ് കൊണ്ട് പറ്റീപ്പോവും- അത് മനസ്സിലാക്കി പറ്റിക്കാൻ കുറെ ജന്മങ്ങളും
എന്റെയും അവസ്ഥ അത് തന്നെ
Achan orikkal paranjirinnu, pathu chodichal anje kodukkavu. Athu kondu adhigam angane onnum poyittilla. Pinne kurachu numberagul manasil orthu vachale, engane paisa chodichu varunna aalkkare munbil payattan kaiyuloo.. Pakshe ellvarum agane alla ketto, kurachu nalla aalkarum und evide.
ഇത്തരത്തിലുള്ള ആളുകളെ ഞാൻ കുറെ കണ്ടിട്ടുണ്ട് പൈസ വെടിക്കുമ്പോ നല്ല സൗഹൃദം പുലർത്തുകയും പിന്നീട് കിട്ടി കഴിഞ്ഞാൽ നമ്മളെ മൈൻഡ് ചെയ്യാതെ പോവുകയും ചയ്യുന്നവർ
ഒരു പ്രവാസിയായിരുന്നോണ്ട് എനിക്ക് നല്ല പോലെ അറിയാം
സത്യം ആണ്, എന്റെ വീടിന്റെ അടുത്തും ഉണ്ട് ഇത് പോലെ കുറെ.നന്ദി ഇല്ലാത്ത കുറെ എണ്ണം
Human's are selfish
Nammle nattil ind oral ith pole 😅😅
എനിക്ക് 3000 റിയാൽ ഇപ്പോഴും കിട്ടാൻ ഉണ്ട് നാട്ടിലെ 65 k 😞ചോദിച്ചാൽ നമ്മളോട് ചൂടാവും നിന്റെ കാശ് തരും നീ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യണ്ട എന്ന് പറഞ്ഞു വാങ്ങിച്ചപ്പോൾ എന്തൊരു എളിമ ആയിരുന്നു ഒരുപാട് പേരുണ്ട് അങ്ങനെ
മറിമായം ടീം superb പെർഫോമൻസ്. 👍🏻👍🏻👍🏻
ഉണ്ണീടെ മാസ്സ് ഡയലോഗ്.
"ഞാൻ.. Gast ഹൌസ് ൽ പോണാ...? "
😃😃😃😃
😁😁👍
കരഞ്ഞുകൊണ്ട് ചോദിച്ചു കടം വാങ്ങിച്ചവരോട് ഇരന്നുകൊണ്ടു കടം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ
😊
Correct✅
എനിക്കും ഇതേ അവസ്ഥയാണ് ഇപ്പോൾ. തിരിച്ചു തരുന്നതുമില്ല
സത്യം. എന്റെ അവസ്ഥ
Valare correct aanu bro paranjath.. Ipo njan anubhavikkunna avastha.. Koduththathu thirichu vangaan chellumbolokke njan entho thettu cheythathu poleyaa..
മറിമായം സൂപ്പർ, 👍👍👍ഒരു രെക്ഷയും ഇല്ല 🎉🎉🎉👍👍👍
Sugathan really acts well.
Super
സൂപ്പർ കൊള്ളേണ്ടവർക് നർമത്തിലൂടെ കൊള്ളിക്കാൻ കഴിയുന്നിടത്താണ് നിങ്ങടെ വിജയം...👍🏻
കുറ്റിപ്പുറO
Correct 👏👏👏👏👏👏👏👏
2025 kanunavar undo😂
ലോകത്ത് ഇവരെ പോലെ വേറെ അഭിനേതാക്കൾ ഉണ്ടാകില്ല...എത്ര എത്ര വേഷങ്ങൾ ആണ് ചെയ്യുന്നത്.. വില്ലേജ് ഓഫീസർ.. പോലീസ്... ഇങ്ങനെ
ഏതാ സ്ക്രിപ്റ്റ്.. ഏതാ പെർഫോമൻസ്.. 🔥🔥🔥❤️
നിങ്ങൾ ulliyeri അല്ലെ
പണ്ട് ആരോ പറഞ്ഞ പോലെ കടം ചോദിച്ചാൽ കൊടുക്കാതിരുനാൽ ഒരു പ്രാവശ്യം തന്തക്കു വിളി കേട്ടാൽ മതി, കൊടുത്താൽ എന്നും കേൾക്കണം”
എത്ര ദിവസം മുൻപ് ഉള്ള എപ്പിസോഡ് ആണ് ഇത്..നിങ്ങൾക്ക് ഇത് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്തു കൂടെ.ഒരുപാട് പേർ വർഷങ്ങളായി കാണുന്ന പരുപാടി ആണ് ഇത്, ഇങ്ങനെ വെറുപ്പിക്കരുത്..🙏🙏
Yes
Manorama max und
Lalettan parana pole bsns anu 😃
Correct
Oro eposodum varan vendi kathirikkum,,ivaranel puttinu thengayidum pole ichiri ichiri ittu kanichu pokum.
Sheriyanu
പ്യാരിൻ്റെ സംസാരവും 🤣 Cash പിടിച്ചു
ഉണ്ണിൻ്റെ നിഷ്കളങ്കമായ നോട്ടവും 😅😅
Ithupole othiri Kai polliyittulla oraalanu
സാമ്പത്തിക അച്ചടക്കം ഇല്ലാത്തവർക്ക് എപ്പോഴും പണത്തിനു ആവശ്യമുണ്ടാകും... അവർക്ക് വാങ്ങിയാൽ തിരിച്ച് കൊടുക്കാൻ കഴിയില്ല... കൊടുക്കുകയുമില്ല....
മറിമായം ടീംsuper
😄😄🌹❤️
Super episode 👌👌👌
വളരെ നല്ല സന്ദേശം 💜💜💜💜
പൊട്ടും പൊളിയും ,, പൊളിച്ചു,,
മറിമായം ടീം സത്യം പറയണം.. ഇത് പൈസ കടം വാങ്ങി മറന്നുകളഞ്ഞു മുങ്ങിനടക്കുന്ന എന്റെ മാമന്റെ മോന്റെ ജീവിതം കോപ്പി അടിച്ചതല്ലേ... സത്യം പറഞ്ഞോ..
Ente husband ne orma vannu
@@aswathykuriakose3817 😀
@@aswathykuriakose3817 ഹസ്ബൻഡ് കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ലാ എന്ന് ഭരണഘടനയുടെ എട്ടാം വോള്യത്തിലെ പതിനാറാം ഖണ്ഡിഗയിൽ പറയുന്നുണ്ടല്ലോ.. സൊ ഡോണ്ട് വറി..
മറിമായം നിങ്ങൾ എല്ലാ ദിവസവും ഓരോ എപ്പിസോഡ് നിങ്ങൾക്ക് എടുതുടെ പ്ലീസ് 😍
ഇപ്പോങ്കിലും വീഡിയോ ഇട്ടലോ തിരിപ്പിതിയായി 🤪😁
ഞാൻ വിചാരിച്ചു, മൊയ്തീന്റെ കയ്യീന്ന് ഒരു ഏഴായിരം കൂടി പോകുമെന്ന്..
😂
സത്യം.
കടം ചോദിക്കുന്നവരോട് അപ്പോൾ തന്നെ ഇല്ല എന്ന് പറഞ്ഞാൽ മതി
അപ്പോൾ അവർക്ക് ചിലപ്പോൾ ചെറിയൊരു ദേഷ്യം ഉണ്ടാകും അത് കുറച്ചു കഴിഞ്ഞാൽ മാറും
കടം കൊടുത്താൽ പിന്നെ ബാക്കി ഞാൻ പറയുന്നില്ല🤪😜
എന്റെ വീട്ടിൽ വന്നു കടം മേടിച്ചു കൊണ്ടു പോയ ഒരു സ്ത്രീയേ കുറിച്ച് ഇങ്ങിനെ ഓർത്തു ഇരുന്നപ്പോൾ ആണ് ഇത് കണ്ടത് 😁😁😁😁 ഉമ്മാനോട് രണ്ടു ദിവസം കൊണ്ടു തിരിച്ചു തരാം എന്ന് പറഞ്ഞു സോപ്പിട്ടു ക്യാഷ് വാങ്ങി കൊണ്ടു പോയി ഇന്നേ വരെ തിരിച്ചു കൊടുത്തിട്ടില്ല 😄😄😄വിളിച്ചാൽ പോലും ഫോൺ എടു ക്കില്ല എവിടെ എങ്കിലുംവെച്ച് കണ്ടാൽ മാറി ക്കളയും 😁😁 അവരെ വിചാരം അവർ മാറി കളഞ്ഞാൽ രക്ഷ പ്പെടും എന്നാണ് എന്നാൽ അവർ മരിച്ചു പോകും എന്ന് അവർ ചിന്തിക്കുന്നില്ല ഒരാൾക്ക് പണം കടം കൊടുക്കാൻ ഉണ്ടെകിൽ അതു കൊടുത്തു തീർക്കാതെ മരണപെട്ടാൽ മൂടാൻ ഉള്ള തുണി പോലും എണ്ണം കുറയ്ക്കണമെന്നാണ് അപ്പോൾ കടത്തിന്റെ കാര്യം എത്ര ഗൗരവം ആണെന്ന് ചിന്തിക്കാതെ മാറി നടന്നാൽ ഉള്ള അവസ്ഥ
സത്യാ ശിലാൻ എന്ന കഥ പാത്രം എന്റെ അടുത്ത ബന്ധുവാണ്
Chance kiito ninghelk 😁
അന്വേഷണം പറഞ്ഞേര്
Aahhaaa...kidilam episode... 👍
"പണി "കിട്ടിയിരിക്കുന്ന ഞാൻ 😰😰😰
ഞാനും😭😭😭😭
കേസ് കൊടുക്കാമായിരുന്നില്ലേ
ഈ ഉണ്ണി 😂❤😘
തെറ്റാൻ ഉള്ള ഒരു കാരണം ആണ് പൈസ കടം കൊടുക്കൽ
15:47 kaithi bgm 😂
This is calling Karma ! 😅
Onnumഒന്നും പറയാനില്ല 👌
കടം കൊട്ത്ത് ബന്ധങ്ങൾ പോയവരുണ്ടോ?
എന്നെ പോലെ😊
ഈ എപ്പിസോഡ് ഇറങ്ങിയിട്ട് 8months ആയി ഇപ്പോഴും തളിപ്പറമ്പ് തട്ടിപ്പ് സുഖമായി നടക്കുന്നു.. 😂
എന്റെ അറിവിൽ കടം മേടിച്ചു മനഃപൂർവം തിരിച്ചു കൊടുക്കാത്ത ഒരുത്തനും ഗതി പിടിച്ചിട്ടില്ല. ഒരു ശത്രുവിനെ ഉണ്ടാക്കാൻ ഉള്ള എളുപ്പവഴി കടം കൊടുക്കുക എന്നതാണ്. ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും എന്നോ മറ്റോ ഒരു ചൊല്ല് കൂടി ഉണ്ടല്ലോ 😄 നല്ല ഒരു episode 👍🏻
എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചം.....
അടിപൊളി എപ്പിസോഡ് 👍👍
Real life incidents, beautifuly done... I am a fan of marimayam, watch every episode... Keep it up.. All the best.
ഓരോ എപ്പിസോടും സമൂഹത്തിനു നൽകുന്ന ഓരോ മുന്നറിയിപ്പുകളാണ്
ഇത് എൻ്റെ കൂടി കഥയാണ്... ഇത് കണ്ടിട്ടെങ്കിലും അവരൊക്കെ പണം തിരിച്ചു തന്നാൽ മതിയായിരുന്നു
Endeyum😭😭😭
ഇതുപോലെ കൊടുത്ത പൈസക്ക് ഇപ്പോഴും പുറകെ നടക്കുക വർഷം പത്ത് കഴിഞ്ഞു
2015 ൽ കൊടുത്ത 40,000 ഇതുവരേം കിട്ടിയിട്ടില്ല.ഇപ്പോൾ എന്നെ പേടിപ്പിക്കുന്നു.😭😭😭😭
50000 kodutha enikkum ee anubhavam aarunnu
20:52 എനിക്ക് 7000🙃...പിന്നെയും ചോദിച്ചു ....പക്ഷെ 2 തവണ ആയപ്പോൾ ആളെ മനസിലായപ്പോൾ പിന്നെ കൊടുത്തില്ല
ruclips.net/video/SehMZfpIxG4/видео.html
ഞാനും ഇതുപോലെ രണ്ടു പേരുടെ പുറകെ നടക്കുന്നു. കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാൻ വേണ്ടി. ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല. എടുത്താൽ ആയിരത്തേട്ട് കള്ളം പറയും
1 rupees ayalum kadam thanneyan ennan njn padichittullath. Kadamulla orale mayyith marav cheyyan vare pattoola😢
11:33 unni 🤣
Its happening everywhere good skit nd nice morale hats off u marimayam crews🎉🎉
സത്യം കടം വാങ്ങുന്ന മുഖം അല്ല തിരിച്ചു ചോദിക്കുമ്പോൾ വല്ലാത്ത ജാതി മനുഷ്യർ
100 % സത്യം ഇതുപോലെ പറ്റിച്ച് നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട് മൂന്ന് വർഷത്തിനുള്ളിൽ മുന്നൂറ് കള് പറഞ്ഞു ഇപ്പോഴും ഞാൻ കൊടുത്ത പൈസ കിട്ടിയിട്ടില്ല എന്നെ മാത്രമല്ല എത്രയോ പേരെ ഇവൻ പറ്റിച്ചിട്ടുണ്ട്
ക്ളീറ്റസ് ❤❤❤❤😂😂🤩😂😂
35 K ആയിട്ടും ഒരു ഡിസ്‌ലൈക് പോലും ഇല്ല.... 👍👍
ഡിസ് ലൈക്ക് നിങ്ങൾക്ക് കാണാൻ കഴിയില്ല!
RUclips new update dislike കാണാൻ കഴിയില്ല
Nalla oru message👍🏻ithil sheethalanum pyariyum ore bank jeevanakkaranenn tonunnu😃
ഇന്നലത്തെ പരിപാടിക് വേണ്ടി ഇന്ന് പൈസ ചോദിച്ച് 🤣🤣🤣
👍
ഞാൻ ഇന്നും നാട് കാണാതെ 3 വർഷം ആയി മറ്റുള്ളവരെ സഹായിച്ചതിന്റെ പേരിൽ ഇവിടെ പ്രവാസി യായി തുടരുന്നു വാങ്ങി ചവർ നാട്ടിൽ വിലസുന്നു ഇപ്പോൾ അവരോട് കടം ചോദിക്കുമ്പോലെ യാണ് 😭
എവിടെയാണ് നിങ്ങൾ
@@user-gd9kn4yn2i കടം വാങ്ങാൻ
17:43 predictable 👍
നിങ്ങളെയൊക്കെ കാണുമ്പോൾ നമ്മുടെ സ്വന്തം അയൽവക്കത്തുള്ള സഹോദരങ്ങളെപ്പോലെ തോന്നുകയാ.. കാരണം നിങ്ങൾ ജീവിക്കുകയാണ്, അഭിനയിക്കുകയല്ല..
അതാണ് മറിമായം ടീം..
Rule No 1 : Only give money to friends whom you trust
Rule No 2 : Never TRUST anobody, so that you never have to lend money to others. Buhahahahaha. 😁😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Pyariyude varav super. 👌
Sheethalante pyariyudeyum aa naturally super.. " Sarinu check veno cash veno atho transfer cheyta mathiyo" enthoru sathya sandhatha..😆
ശത്രു ക്കൾ ഇല്ലാതെ ഇരിക്കാൻ 🤔അടുത്ത സുഹൃത്തുക്കളുടെ കയ്യീന്നു കടം വാങ്ങിക്കാതെ ഇരിക്കുക കൊടുക്കാതെ ഇരിക്കുക 🤔 പ്രതേകിച്ചു ബന്ധുക്കൾ ടെ കയ്യിൽ നിന്ന് 🤣
മന്മഥൻ ഉയിർ..
Great!!Great!! I have had experiences in giving money and kiss good bye to it a few times. So now I say this to ANY one asking me money " I give you money and you are happy and when I ask for it back you don't give me and several excuses and in the end our relationship get bad and I get mad. Now the other option is you ask me money I don't give you and you get mad and it is better that you get mad. So now I am happy that I did not give you money"
യാതൊരുളുപ്പുമില്ലാതെ കടം വാങ്ങി എന്നെ പറ്റിച്ച തെണ്ടികൾക് സമർപിക്കുന്നു.
Good
Ee episode kanan. Vendi athra divasam ayii Wait cheyyunu.....
Ethinte short video kanda anne muthal ee episode wait cheythe erika
ഇതേപോലെ എന്റെ കുഞ്ഞുമ്മയുടെ മോൻ 10000 വാങ്ങി 7 വർഷമായി വിളിച്ചാലും എടുക്കില്ല കാണാനും കിട്ടുന്നില്ല
എന്റെ മാമയുടെ മകനും ഇതുപോലെ തന്നെ. ഇപ്പോൾ അവനെ പേരിന് പോലും കാണാനില്ല
എനിക്ക് നല്ലരു ശുഹൃത്ത് ഉണ്ടായിരുന്നു
അവനൊരു ആവിശ്യം വന്നപ്പോൾ 2 ലക്ഷം റൂവ ഒരു മാസത്തെ അവധിയിൽ സംഘടിപ്പിച്ചു കൊടുത്ത്...
ആ പണം പല തവണയായി തിരിച്ചു ചോദിച്ചു കിട്ടിയില്ല
പിന്നെ അവൻ മൊബൈൽ സ്വിചൊഫ് ചെയ്ത് എന്റെ ആ ശുഹൃത്തിനെയും നഷ്ടമായി ആ പണം തിരിച്ചു കിട്ടിയത് പോലും ഇല്ല....
പണം ഇന്ന് വരും നാളെ പോകും നല്ല സുഹൃത് ബന്ധം നഷ്ട്ടം ആകുന്നതു അതൊരു വല്ലാത്തൊരു വിഷമം തന്നെ 😢
എൻ്റെ നാട്ടിലുമുണ്ട് സുഗതനെ പോലെ ഒരു ചേട്ടൻ പക്കാ തരികിട
Pyari 😂😂
Good message
15:30 അടിപൊളി പോടാ 😄😄
പണം കൊടുത്ത് ശത്രുവിനെ വാങ്ങുന്ന പരിപാടിയാണ് പക്ഷേ ഗതികേട് കൊണ്ടാണ് വാങ്ങിപ്പോകുന്നത്
പൈസ മേടിക്കുമ്പോൾ എന്താ സ്നേഹം അത് കഴിഞ്ഞു പൈസ ചോദിച്ച പിന്നെ വാഴ്ക്ക് ആയി മിണ്ടാതെ ആയി അനുഭയ്ച്ചു മതി ആയി 🙄🙄
Marimayam upload cheyyan orupaad vaigunnu,, maatam varutthanam. sugatanepolullavar yella naatilum und
അതെ... Short video കണ്ടു കണ്ട് നേരത്തെ കാണാൻ തോന്നും. അതുകൊണ്ട് നേരത്തെ അപ്‌ലോഡ് ചെയ്യുക. 👍🏽
അനുഭവം ഗുരു.. 😂. പൈസ കൊടുത്ത് ചോദിച്ചപ്പോൾ മ്മളെ ചീത്ത പറയാ ഞാൻ തരില്ലേ തരില്ലെന്ന് പറഞ്ഞില്ലല്ലോ 😂... സൂപ്പർ സ്കിറ്റ്
Ethu kandu padikatte😍👌
Thanks for upload episode511. please upload the episodes mariymam 512,513 ,514,515,516
പ്രവീണ് റാണ വാർത്തക്ക് ശേഷം ഇത് കണ്ടവർ ഇവിടെ കമൊണ്😀
out standing ❤️👌🏻 keep going dears 👍 all d best
ചടൻ പൊട്ടനെ ചോദിച്ചാൽ
ചട്ടനെ ദൈവം ചതിക്കും.... 💯😆
Big salute 👍😍😍
Powliyeeee
Episode vegam thanne upload cheydoode
😂😂😂😂😂ന്നാലും എന്തൊരു ബുദ്ധി 😂😂😂😂