മനസ് അസ്വസ്ഥമായിക്കുമ്പോൾ(അല്ലെങ്കിലും) കാണാൻ പറ്റിയ ഏറ്റവും നല്ല പരിപാടിയാണ് മറിമായം.ഇത്രയും സന്തോഷം നൽകുന്ന വിനോദ-വിജ്ഞാന പരിപാടി മലയാളത്തിൽ വേറയില്ല🌹🌹🌹🌹
മറിമായം കൈകാര്യം ചെയുന്ന ഓരോ വിഷയവും അനുഭവങ്ങളുടെ നേർകാഴ്ച്ചകൾ തന്നെ 👍 എല്ലാവരുടെയും അഭിനയം കാണാൻ നല്ല രസം. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പരിപാടി 🌹🌹 എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
മറിമായം പതിവുപോലെ super. എല്ലാവരും നന്നായി perfom ചെയ്തു. എന്തെങ്കിലും ഒരു skit ചെയ്‌ത് കയ്യടി വാങ്ങാൻ ശ്രമിക്കുന്നവർക്കെല്ലാം ഒരു മാതൃകയാണ്. യഥാർഥ്യത്തെ ഒപ്പിയെടുത്തു പ്രകാശിപ്പിക്കാൻ സാധിക്കുന്നുണ്ട്. Script writer ക്കും എല്ലാ team membersnum അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
മറിമായം സൂപ്പർ സൂപ്പർ ഗുഡ്...ഒരു എപ്പോഴെങ്കിലും കണ്ടാൽ എല്ലാ എപിസോടുകളും കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്...എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും 💯 ശതമാനം സൂപ്പർ സൂപ്പർ ഗുഡ് ആണ്.... അടുത്ത Episodinu വേണ്ടി കാത്തിരിക്കുന്നു സാർ....പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. അർനോൺ പ്ലാസ്റ്റിക് ജിദ്ദാ. സൗദി അറേബ്യയിൽ നിന്നും...
@@KUNJAMBU രണ്ട് കൊല്ലം വെറുതെ ഇരുന്നത് അധ്യാപകർ അമ്മോശാന്റെ വീട്ടിൽ കൂതശ കൂടാൻ പോയതല്ലല്ലോ 😡😡 കൊറോണ വന്നതോണ്ട് വീട്ടിൽ ഇരുന്നതല്ലേ, എല്ലാരും വീട്ടിൽ തന്നെ ഇരുന്നല്ലേ വർക്ക് ചെയ്തത്?
@@adwithkrishna1841 തീർച്ചയായും സുഹൃത്തേ പക്ഷെ police,ആരോഗ്യം അങ്ങനെ കുറച്ചു ഡിപ്പാർട്മെന്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാവരും വർക്ക് at ഹോം ആയിരുന്നു. അധ്യാപകരുടെ കാര്യം എടുത്താൽ CBSE പോലുള്ള സ്കൂളുകളിൽ അവർ നന്നായി തന്നെ വർക്ക് ചെയ്തിട്ടുണ്ട് അതും പലയിടത്തും മുഴുവൻ ശമ്പളം കിട്ടാതെ തന്നെ. എന്നാൽ സർക്കാർ സ്കൂളിലെ എത്ര അധ്യാപകർക്കു നെഞ്ചിൽ കൈവച്ചു പറയാൻ പറ്റും അവർ കഷ്ടപ്പെട്ടു പണിയെടുക്കുക ആയിരുന്നു എന്നു. എന്റേതടക്കം എനിക്കറിയാവുന്ന സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ victers ചാനൽ കണ്ടാണ് പഠിച്ചത്. ഒരു ലൈവ് ക്ലാസ്സോ റെക്കോർഡഡ് വീഡിയോ ക്ലാസ്സോ പോലും എടുക്കാതെ വാട്സാപ്പിൽ വെറും voice മെസ്സേജ് ഇട്ടു കൊടുത്ത ആധ്യാപകരെയും അതുപോലും ചെയ്യാത്തവരെയും അറിയാം അതുകൊണ്ടൊക്കെ പറഞ്ഞ് പോയതാണേ
ഒരുപാട് ചിരിച്ചു രജിസ്റ്റർ തപ്പുന്നത് കണ്ടപ്പോൾ. പ്യാരി സൂപ്പർ അഭിനയം. സിനിമയിലോട്ട് വിളി വന്നാലും പോകല്ലേ. നിങ്ങളെല്ലാവരും ഒന്നിച്ചു ഇവിടെ തന്നെ വേണം. മറിമായം ഞങ്ങൾക്ക് ഇനിയും വർഷങ്ങളോളം കണ്ടു ചിരിക്കാൻ 😄
സർക്കാർ School ൽ ഉച്ചഭക്ഷണത്തിന് പണം നൽകാൻ സർക്കാരിന് പണം ഇല്ല . ഹെലികോപ്റ്റർ ന് ഒരോമാസവും ഉപയോഗിക്കാത തന്നെ 1.5 കോടി രൂപ വാടക കൊടുക്കാൻ സർക്കാരിൻെറ കയ്യിൽ പണം ഉണ്ട് ..... പത്താംക്ലാസ് വരെ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന കുട്ടികൾക്ക് ഭാവിയിൽ അവരുടെ എംഎൽഎമാരെ തെരഞ്ഞെടുക്കുമ്പോൾ കഴിവും പ്രാപ്തിയുമുള്ള ഒരാളെ എങ്ങനെ തെരഞ്ഞെടുക്കണം എന്നതും കൂടി മനസ്സിലാക്കി കൊടുക്കുന്നു വിദ്യാഭ്യാസരീതി വന്നാൽ മാത്രമെ ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ
സുമേഷേട്ടന് പകരക്കാരനെ ഇതുവരെ കിട്ടിയില്ല അല്ലേ. ബുദ്ധിമുട്ടാണ്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന് മാത്രമേ ചെയ്യാൻ സാധിക്കു. ഉണ്ണിയും അതുപോലെ പകരക്കാരനെ കിട്ടാൻ ബുദ്ധിമുട്ടുള്ള കലാകാരനാണ്. മറ്റുള്ളവരും അസ്സാധ്യ കഴിവുള്ളവരാണ്. തികഞ്ഞ സ്വഭാവികതയോടെ അഭിനയിക്കുന്നവർ. എങ്കിലും അവർക്കു പകരക്കാരെ കിട്ടിയേക്കും, നന്നായി അന്വേഷിച്ചാൽ. ഈ പരിപാടിയിൽ കഴിവില്ലാത്ത ഒരാളെ പോലും ചേർക്കരുത്. രചന പോയത് വലിയ അനുഗ്രഹമായി.
അടിപൊളി സ്ക്രിപ്റ്റ് അടിപൊളി അഭിനയം എല്ലാവരുടെയും. പിന്നിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകൾ. സമകാലിക കാര്യങ്ങൾ അവതരിപ്പിക്കുന്ന മറിമായ തിന 🙏🙏🙏🙏
സർക്കാർ സർവീസിൽ ഒരു പണിയുമില്ലാതെ വെറുതേ ശമ്പളം നൽകുന്ന കുറേ തസ്തികകൾ ഉണ്ട്. കോടികളാണ് ഓരോ മാസവും നഷ്ടം! ആധുനിക യുഗത്തിൽ ഇതൊന്നുമേ ആവശ്യമില്ല. സർക്കാർ പരിശോധിക്കണം. ഈ ഒഴിയാച്ചരക്കുകൾ വേണ്ടേ വേണ്ടേ! അതേക്കുറിച്ച് ഒരു മറിമായം ചെയ്യ്.
ഇപ്പോൾ സ്കൂളുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന യഥാർഥ്യങ്ങൾ പിന്നെ വീടുകളിൽ പോയി ശേഖരിക്കാൻ നേരമില്ലാത്തതിനാൽ കുട്ടികളാണ് പച്ചക്കറികൾ സ്കൂൾ ബാഗിൽ കൊണ്ടു വരുന്നത്. പച്ചക്കറി മാത്രം പോരല്ലോ പലവ്യഞ്ജനം, പാൽ, മുട്ട, ഗ്യാസ്... ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് തീർന്നിട്ട് HM gas ഗോഡൗൺലേക്ക് കൂടി ഓടണമായിരുന്നു അപ്പോൾ പല HM മാർക്കും ഉണ്ടായ അനുഭവത്തിന്റെ ഒരു thread കൂടി ആയേനെ...
മനസ് അസ്വസ്ഥമായിക്കുമ്പോൾ(അല്ലെങ്കിലും) കാണാൻ പറ്റിയ ഏറ്റവും നല്ല പരിപാടിയാണ് മറിമായം.ഇത്രയും സന്തോഷം നൽകുന്ന വിനോദ-വിജ്ഞാന പരിപാടി മലയാളത്തിൽ വേറയില്ല🌹🌹🌹🌹
സത്യം 💯😊
ഞാൻ ഒരു ടീച്ചർ ആണ്. ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം വളരെ മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹
Hai teacher ഏത് സ്കൂളിലെ
എന്ത് പ്രശ്നം. അങ്ങനെ വല്ല പ്രശ്നവുമുണ്ടെങ്കിൽ നിങ്ങളുടെ യൂണിയൻ ഒന്നിച്ചിറങ്ങും. ഒരു പ്രശ്നവുമില്ല
Ningalude school ithupolano???
Njanum
സത്യം
ഈ പരിപാടിയെ തകർക്കാൻ വേറെ ഒരു പ്രോഗ്രാം ഇല്ല മറിമായം✌️😍❤️
No in mo mo
X
Undu
@@rageshchalattlerageshchala4823 ഏതാണ്????????
അവസാന ഭാഗമായിരുന്നു ഉഗ്രൻ.വകുപ്പ് ഉദ്യോഗസ്ഥൻ്റെ തനി സ്വഭാവം
🥋🥋
മൂവ്മെന്റ് രജിസ്റ്റർ തിരയുന്ന പ്യാരിയും മണ്ടുവും ...അസാധ്യ അഭിനയം🤣🤣 🤣🤣
ആ ചോറിന്നും ചെറുപയറിന്നും എന്തോരു test ആയിരുന്നു 🙏🙏❤🌹❤💜🌹🌹💜🌹🌹🌹🌹🌹🌹1986......
മയം ചേർക്കാത്ത മറിമായം , എല്ലാം ഒന്നിനൊന്നു ഗംഭീര വിമർശനം 👍👍👍👍👍
ruclips.net/video/yYImXGaAmy4/видео.html
Shahin babu song ♥️🌹
@@ISLAMIC_STUDY_MALAYALAM ßsSsSSSSSsSSSzsssSASszsSsSSSSSssSSsSSsSszszaSsSSSSSSsSsSszsSzssSSsSSSsSzsSzsSSssaAassSsszssSSSSSSSsSSsSssSSAAAAAAAazssSASsAAAzaAàaàaAAAsaAzaaAzazaASzsAßaAAAAasßsaazaazsSsßszaAzaazassAaaaZZZZZzzxzzAszssssßszsßsssSßsßsßsàaAaazZSszssßssSaaazsßsSßsZazazaàazaAzaàaSàazaAsZsaazazaZasßsAàasaaßsßaàaAßasAàazazaàazazzSzZZZZAzasz
മൊയ്‌ദുവിന്റെ മുട്ട പ്രയോഗം കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു. അഭിനന്ദനങ്ങൾ
സ്കൂളിന്റ അവസ്ഥ മാറിമായത്തിൽ അവതരിപ്പിച്ചത് വളരെ സത്യമാണ്....... പാചക സ്ത്രീകൾ ക്കു കിട്ടുന്ന സാലറി യും... വളരെ തുച്ഛമാണ് 😐😐😐....
Pachakakarude avastha ithu kandappol orma vannath eee aduth kurachu divasangalku munp uthararagandil pachakakari dalit women ayathu karanam ucha bhakshanam savarna jathiyil petta students kashikkann visammathichu. Avare school authority joliyil ninnum pirichu vittu. Athu 3000 rs mathram salariyulla oru vacancy. Kashtam kashikunna foodil polum jathi verthiriv. Anthanu nammude nadu mathram engane
പാചക തൊഴിലാളികളുടെ സാലറി പോലുമില്ല എയിഡഡ് പ്രീപ്രൈമറി ടീച്ചേർസ് ന്റെ saalary
Cooking and cleaning workers have not received two months of salary .
മറിമായത്തേക്കാൾ നല്ലൊരു പ്രതിപക്ഷത്തെ, ജനപക്ഷത്തെ നമുക്ക് കിട്ടില്ല..
പ്യാരി മണ്ഡു combo എപ്പോഴെത്തയും പോലെ workout ആയി☺👌
മന്മദന്റെ ഇൻട്രോ മ്യൂസിക് അടിപൊളി, ആ വരവും ഡ്രെസ്സും കൂടി ആയപ്പോ 😅😅😅
മാറിമായതിന്റെ ഗുണം എന്നുവെച്ചാൽ ,അതിന്റെ തിരക്കഥ ,സംഭാഷണം ,പിന്നെ അഭിനയം ,ഏതൊരു ആംഗിൾ നോക്കിയാലും അതിന്റെ ഒരു ആസ്വാദനം വളരെ മുൻപിൽ ആണ് 👌👌👌👏👏👏💐
Mathramalla vishayathay kurichu deepaytulla padanavum
ruclips.net/video/IsG1v7nJRpY/видео.html
No problem
TTT top
Valare shariyanu👍👍👍
വരാതെ തന്നെ നമ്മളെ ചിരിപ്പിച്ച ഉണ്ണി
🌹🌹ഓരോ എപ്പോസോടും അനായാസം കൈകാര്യം 👏👏ചെയ്യാൻ പറ്റുന്ന 💕💕മറിമായം ടീമിന്റെ .. കഴിവുണ്ടല്ലോ... 👌👌👌👌... അമ്മോ 🥰അപാരം 👏👏തന്നെ.... 👌👌👌
Abnbasheer
മറിമായം കൈകാര്യം ചെയുന്ന ഓരോ വിഷയവും അനുഭവങ്ങളുടെ നേർകാഴ്ച്ചകൾ തന്നെ 👍
എല്ലാവരുടെയും അഭിനയം കാണാൻ നല്ല രസം. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പരിപാടി 🌹🌹
എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
എൻ്റെ രെചനക്കുട്ടി എവിടെ?
Edaik Vois kelkunilla Athu yelllavarkum feel Aakunnondo Atho yenik maathramano,😃🤔
@@murshidking4890yes. അത് കോപ്പി right ഉള്ള bgm ആണ്. So, അവർ mute ആക്കുന്നതാണ്
@@murshidking4890എനിക്കും ഉണ്ട്
സ്ഥിരക്കാർ ഒപ്പിട്ടോളി ❤
സാമ്പാറിന്റെ കാര്യം മൻമദൻ പറഞ്ഞ പോലെ തന്നെയാണ് മിക്ക സ്കൂളിലും 👌👌
Athu yeghilum kittinnile keralam vittal vallam vere kittuoola
ഏതെങ്കിലും ഒന്ന് എടുക്ക് അല്ലങ്കിൽ പറയും പ്യാരി റോക്ക്സ് 😂😅
ഓർമ്മയിൽ സ്കൂൾ ജീവിതം മിന്നി മറഞ്ഞു അതൊരു കാലം 😓
പ്യാരിയും, മണ്ടുവും 😄😄രജിസ്റ്റർ തപ്പുന്നതു പൊളിച്ചു 🤣🤣🤣👌👌👌
ഇതേ അനുഭവം ഓഫീസിൽ nerittavar😄
@@Dreams-sw6ui nm
@@Dreams-sw6ui aq wcw q
കാണുന്ന സമയത്തിനു മൂല്യം നൽകുന്ന പരിപാടി
സത്യശീലൻ ഇസ്തം
അയാൾ ഒരു രക്ഷയില്ല mahn
🪀🪀
🪁🪁
@Muhammed Shazmil 🎿🎿
🪃🪃
'മൂവ്മെന്റ് രജിസ്റ്റർ ' അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചിരിച്ച സീൻ....
Sathyam
മറിമായം പതിവുപോലെ super. എല്ലാവരും നന്നായി perfom ചെയ്തു. എന്തെങ്കിലും ഒരു skit ചെയ്‌ത് കയ്യടി വാങ്ങാൻ ശ്രമിക്കുന്നവർക്കെല്ലാം ഒരു മാതൃകയാണ്. യഥാർഥ്യത്തെ ഒപ്പിയെടുത്തു പ്രകാശിപ്പിക്കാൻ സാധിക്കുന്നുണ്ട്. Script writer ക്കും എല്ലാ team membersnum അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻
@@ashwinnair7885 y
,
കുട്ടികളെ mask മാറ്റി കാണിച്ചു ❤❤❤❤👍🏻
മറിമായം സൂപ്പർ സൂപ്പർ ഗുഡ്...ഒരു എപ്പോഴെങ്കിലും കണ്ടാൽ എല്ലാ എപിസോടുകളും കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്...എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും 💯 ശതമാനം സൂപ്പർ സൂപ്പർ ഗുഡ് ആണ്.... അടുത്ത Episodinu വേണ്ടി കാത്തിരിക്കുന്നു സാർ....പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. അർനോൺ പ്ലാസ്റ്റിക് ജിദ്ദാ. സൗദി അറേബ്യയിൽ നിന്നും...
👍
സുഗുതന്റെ ആ വരവ് 🤩🤩🤩
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി മറിമായം
അദ്ധ്യാപകരുടെ ഇപ്പോഴത്തെ അവസ്‌ഥ നന്നായി വരച്ചുകാട്ടിയിരിക്കുന്നു , ഈ എപ്പിസോഡിലൂടെ.👌
എന്തോ ഇതിത്തിരി exaggeration ആയി പ്പോയി രണ്ടു കൊല്ലം വെറുതെ ഇരുന്നു ശമ്പളം വാങ്ങിയതല്ലേ.
വെറുതെ ഇരുന്നു ശമ്പളം വാഗിയതല്ലേ
@@KUNJAMBU സർക്കാർ ജനങ്ങളെ പിഴിഞ്ഞും പെട്ടിയടിപ്പിച്ചും ഉണ്ടാക്കിയതാണ് എല്ലാവർക്കും കിട്ടിയിരുന്നത്
@@KUNJAMBU രണ്ട് കൊല്ലം വെറുതെ ഇരുന്നത് അധ്യാപകർ അമ്മോശാന്റെ വീട്ടിൽ കൂതശ കൂടാൻ പോയതല്ലല്ലോ 😡😡 കൊറോണ വന്നതോണ്ട് വീട്ടിൽ ഇരുന്നതല്ലേ, എല്ലാരും വീട്ടിൽ തന്നെ ഇരുന്നല്ലേ വർക്ക് ചെയ്തത്?
@@adwithkrishna1841 തീർച്ചയായും സുഹൃത്തേ പക്ഷെ police,ആരോഗ്യം അങ്ങനെ കുറച്ചു ഡിപ്പാർട്മെന്റുകൾ ഒഴിച്ചാൽ ബാക്കി എല്ലാവരും വർക്ക് at ഹോം ആയിരുന്നു. അധ്യാപകരുടെ കാര്യം എടുത്താൽ CBSE പോലുള്ള സ്കൂളുകളിൽ അവർ നന്നായി തന്നെ വർക്ക് ചെയ്തിട്ടുണ്ട് അതും പലയിടത്തും മുഴുവൻ ശമ്പളം കിട്ടാതെ തന്നെ. എന്നാൽ സർക്കാർ സ്കൂളിലെ എത്ര അധ്യാപകർക്കു നെഞ്ചിൽ കൈവച്ചു പറയാൻ പറ്റും അവർ കഷ്ടപ്പെട്ടു പണിയെടുക്കുക ആയിരുന്നു എന്നു. എന്റേതടക്കം എനിക്കറിയാവുന്ന സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ victers ചാനൽ കണ്ടാണ് പഠിച്ചത്. ഒരു ലൈവ് ക്ലാസ്സോ റെക്കോർഡഡ് വീഡിയോ ക്ലാസ്സോ പോലും എടുക്കാതെ വാട്സാപ്പിൽ വെറും voice മെസ്സേജ് ഇട്ടു കൊടുത്ത ആധ്യാപകരെയും അതുപോലും ചെയ്യാത്തവരെയും അറിയാം അതുകൊണ്ടൊക്കെ പറഞ്ഞ് പോയതാണേ
ഒരുപാട് ചിരിച്ചു രജിസ്റ്റർ തപ്പുന്നത് കണ്ടപ്പോൾ. പ്യാരി സൂപ്പർ അഭിനയം. സിനിമയിലോട്ട് വിളി വന്നാലും പോകല്ലേ. നിങ്ങളെല്ലാവരും ഒന്നിച്ചു ഇവിടെ തന്നെ വേണം. മറിമായം ഞങ്ങൾക്ക് ഇനിയും വർഷങ്ങളോളം കണ്ടു ചിരിക്കാൻ 😄
ഇത്ര കറക്ട് ആയി സ്ക്രിപ്റ്റ് അവതരിപ്പിക്കാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു, ഒരു രക്ഷയുമില്ല 👏👏👏
ഇവരൊക്കെ ശരിക്കും അധ്യാപകരാണോ? അങ്ങിനെ തോന്നുന്നു.
👍👍
🤲🤲
🥌🥌
❤️❤️
സർക്കാർ School ൽ ഉച്ചഭക്ഷണത്തിന് പണം നൽകാൻ സർക്കാരിന് പണം ഇല്ല . ഹെലികോപ്റ്റർ ന് ഒരോമാസവും ഉപയോഗിക്കാത തന്നെ 1.5 കോടി രൂപ വാടക കൊടുക്കാൻ സർക്കാരിൻെറ കയ്യിൽ പണം ഉണ്ട് .....
പത്താംക്ലാസ് വരെ വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന കുട്ടികൾക്ക് ഭാവിയിൽ അവരുടെ എംഎൽഎമാരെ തെരഞ്ഞെടുക്കുമ്പോൾ കഴിവും പ്രാപ്തിയുമുള്ള ഒരാളെ എങ്ങനെ തെരഞ്ഞെടുക്കണം എന്നതും കൂടി മനസ്സിലാക്കി കൊടുക്കുന്നു വിദ്യാഭ്യാസരീതി വന്നാൽ മാത്രമെ ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ
എന്തൊരു ഒർജിനാലിറ്റി...
അപാര തിരക്കഥ, അഭിനയം, ആക്ഷൻ 👌👌👌👌
Ppo Ppo pani
4
@@sreedharannairk2199 000
സുമേഷേട്ടന് പകരക്കാരനെ ഇതുവരെ കിട്ടിയില്ല അല്ലേ. ബുദ്ധിമുട്ടാണ്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന് മാത്രമേ ചെയ്യാൻ സാധിക്കു. ഉണ്ണിയും അതുപോലെ പകരക്കാരനെ കിട്ടാൻ ബുദ്ധിമുട്ടുള്ള കലാകാരനാണ്. മറ്റുള്ളവരും അസ്സാധ്യ കഴിവുള്ളവരാണ്. തികഞ്ഞ സ്വഭാവികതയോടെ അഭിനയിക്കുന്നവർ. എങ്കിലും അവർക്കു പകരക്കാരെ കിട്ടിയേക്കും, നന്നായി അന്വേഷിച്ചാൽ. ഈ പരിപാടിയിൽ കഴിവില്ലാത്ത ഒരാളെ പോലും ചേർക്കരുത്. രചന പോയത് വലിയ അനുഗ്രഹമായി.
മണ്ഡുവിന്റെ കണ്ണു കൊണ്ടുള്ള കളി ഒരു പാട് ഇഷ്ടം😍
മറിമായ അതിന്റെ സംവിധായകൻ ഒരു സിനിമ ചെയ്താൽ സൂപ്പർഹിറ്റ് ആവും
💯
മറിമായം എന്ന ഈ പ്രോഗ്രാമിലെ എല്ലാ അഭിനേതാക്കളും ക്യാരക്ടർ ആയി ജീവിക്കുകയാണ് എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ച പെട്ട നിലവാരം പുലർത്തുന്നവയാണ്
ഡിങ്കോലാപ്പി മൊയ്തു 😂😂😂👌👍👌👌👌😃
എല്ലാവരും തിമിർത്ത് അഭിനയിച്ചു അഭിനന്ദനങ്ങൾ👌👌👌👌
നെഗറ്റീവ് കമന്റ് ഇല്ലാത്ത മലയാളത്തിലെ ഒരേയൊരു പരിപാടി മറിമായം!!! 🙏🙏🙏
Correct 💯💯💯
But like and dislike ratio 15: 1
@@rafeekmannarkkad3661 എന്ന്
O
Pat pat ne. , /
In ooo
അടിപൊളി സ്ക്രിപ്റ്റ് അടിപൊളി അഭിനയം എല്ലാവരുടെയും. പിന്നിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകൾ. സമകാലിക കാര്യങ്ങൾ അവതരിപ്പിക്കുന്ന മറിമായ തിന 🙏🙏🙏🙏
ഏതോക്കെ ഭക്ഷണം കഴിച്ചാലും സ്കൂളിലെ ചോറും സാമ്പാറും ഒരു പ്രത്യേക രുചിയാ 😋🤤
ഞാനൊക്കെ പഠിക്കുമ്പോൽ ഉപ്പില്ലാത്ത കഞ്ഞിയും പകുതി വെന്ത ചെറുപയറും ആയിരുന്നു വീട്ടിലേ ദാരിദ്ര്യം കാരണം ദിവസവും കഴിക്കുമായിരുന്നൂ അത്രതന്നെ
@@RaviShankar-oh4is ഞങ്ങള്ക്ക് കഞ്ഞിയും പയറും
പയറിന് അടി കൂടിയ കാലം 😜😜😜
ഞാനൊക്കെ പഠിക്കുമ്പോൾ ചോറും ചെറുപയറും 😍
ചെറുപയറും ചോറും
മറിമായം ആക്ടർസ് എല്ലാവരെയും ഒരുപോലെ ഇഷ്ട്ടം ❤❤❤❤❤❤❤
പ്യാരി ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣
11:41 അതേയ്..ഏതെങ്കിലും ഒരെണ്ണം എടുത്തോ..അതല്ലെങ്കിൽ പറയും..😂😂
Manmadhan...👌👍👍
മൊയ്തുവിൻ്റെ മുട്ടപൊട്ടിക്കൽ സൂപ്പർ,,
മായം ചേർക്കാത്ത മറിമായം, അസാധ്യ അഭിനയം തന്നെ.. സത്യൻ മാഷ്, സുശീലൻ, മണ്ഡു, പ്യാരി, സുരേഷേട്ടൻ super
19:16 😁😁🤗😛😜Kothikondupokan nammalentha kiliyo??? Sheethalan thug... 😊😁
അദ്ധ്യാപകരുടെയും h m s ന്റെയും ഇപ്പോഴത്തെ അവസ്ഥ യുടെ ഒരു നേർക്കാഴ്ച
മാറിമായത്തിന് തുല്ല്യം മറിമായം മാത്രം..!!
മാറിമായത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഹാപ്പി ക്രിസ്തുമസ് ❤❤
Acting by each one of them was 👌. Sadly, it portrays the present day situation the Teachers face.
വാഴയാണേൽ കയറാം. തെങ്ങാ ണേൽ വയ്യ.😮😅😅
ചെക്കന്റെ ചിരി 😄😄
എല്ലാവരെയും ഇഷ്ടം❤️
ഒന്നിനൊന്നു മെച്ചം 👌
മാറിമായത്തിന് ക്രിസ്തുമസ് ആശംസകൾ, 🌹🌹🌹
മണ്ടു പ്യാരി 😄😄😄
എനിക്കിപ്പഴാ മനസ്സിലായത് പി.ടി.എ പ്രസിദന്റ് ആവണമെങ്കിൽ തെങ്ങുകയറ്റം പഠിക്കണം 😂😂😂
Movement register 😂😂
കൊത്തികൊണ്ടുപോകാൻ നമ്മളെന്താ കിളിയോ 🤣🤣🤣🤣🤣
രാഷ്ട്രീയ കൊലപാതകം വിഷയമാക്കി ഒരു സെന്റിമെന്റൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Movement register 😅 പ്യാരി 😂
സംഭവം കലക്കി
പല പ്രാവശ്യം കാണുന്ന ഒരേ ഒരു പരിപാടി '
Ivade chila comments kandal teachers 2 varsham sughichirunath pole aann...
Ningal okke padikumbol teachers students thammil divasena kanamayirunnu...ath yante teacher aann yenn oro students arinnirunnu...yennal kayinha 2 varshamayi nangalk students onn kanano allenkil avark nangale kanano pattathe 2 batches kadann poyi..
Thante munnil irikunna oro kuttikalum swantham kuttikale pole karuthi avark venda arivukal bharamavathi parann koduth avark undakuna oro vijayangalum swantham vijayamayi kanumbol undakunna oru santosham..ath anubavichariyanam...
Appol ollu oru teacher yenthanenn ariyuu...
Pinne nangal aarum veetil thanne irikkanam yenn agrahamullavar allaa...
Offline aayi class yadukkan( Schoolil poyi) agrahikunnavar aann...
Online aayi yadukunnathinn oru pad budhimuttukalum parumithiyum und..
Marimayam ❤️❤️❤️
ചിരിച്ചു രസിക്കാനും ചിരിക്കുന്നതിനൊപ്പം നല്ലകഴ മ്പുള്ള കാര്യങ്ങളും 😄😄
ഈ എപ്പിസോഡ് കാണുന്ന അധ്യാപകൻ 😄✋ Like
Pwoli.EPISODE...😁🙏
12:42 what an ENTRY...
Manmathante entry..😂😂😂
മറി മായം അത് വേറെ ലെവൽ 😍😍😍❤❤❤
2:03 kuttigal pakka pwolli act
സത്യം പറഞ്ഞാൽ അധ്യാപകർക്ക് ഇങ്ങനെ സംഭവന പിരിക്കാനും തെണ്ടാനും ആണ് ഇപ്പോൾ സമയം
Mandu always standard acting
What fine acting, Mandodhari stands out.
ithaanu nammude keralathile sarkaar school lugalil nadakunnathu athu oru haasya reethiyil avatharipicha manorama ku hatts off
സർക്കാർ സർവീസിൽ ഒരു പണിയുമില്ലാതെ വെറുതേ ശമ്പളം നൽകുന്ന കുറേ തസ്തികകൾ ഉണ്ട്. കോടികളാണ് ഓരോ മാസവും നഷ്ടം! ആധുനിക യുഗത്തിൽ ഇതൊന്നുമേ ആവശ്യമില്ല. സർക്കാർ പരിശോധിക്കണം. ഈ ഒഴിയാച്ചരക്കുകൾ വേണ്ടേ വേണ്ടേ! അതേക്കുറിച്ച് ഒരു മറിമായം ചെയ്യ്.
അടിപൊളി 😂😂😂👍👍👍
പ്യാരി 🤩🤩🤩
സത്യസന്ധത പുലർത്തുന്ന സ്കൂൾ പ്രമേയം, ആത്‍മാർത്ഥമായ അഭിനന്ദനം 👍👍🎉🎉❤❤
Congrasente muuulam thangi pyari
Pyaarichathan + mamdothari😆😄
ഇപ്പോൾ സ്കൂളുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന യഥാർഥ്യങ്ങൾ പിന്നെ വീടുകളിൽ പോയി ശേഖരിക്കാൻ നേരമില്ലാത്തതിനാൽ കുട്ടികളാണ് പച്ചക്കറികൾ സ്കൂൾ ബാഗിൽ കൊണ്ടു വരുന്നത്. പച്ചക്കറി മാത്രം പോരല്ലോ പലവ്യഞ്ജനം, പാൽ, മുട്ട, ഗ്യാസ്... ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് തീർന്നിട്ട് HM gas ഗോഡൗൺലേക്ക് കൂടി ഓടണമായിരുന്നു അപ്പോൾ പല HM മാർക്കും ഉണ്ടായ അനുഭവത്തിന്റെ ഒരു thread കൂടി ആയേനെ...
Mohan Lal's love for kids is laudable.
Each and every one of marimayam is so talented t
Each nd every episodes of Marimayam is keeping excellency to one another..... very nice indeed....
എല്ലാ എപ്പിസോഡും അടിപൊളി 🥰👍🏽
Raghavan chettan different dialogue delivery style
നിങ്ങൾ അഭിനയിക്കുകയാണെന്നു തോന്നുകയില്ല. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
പിള്ളേര് മാന്തും 😂😂😂
Outstanding programme..
I love you marimayam 😗😘
തേങ്ങ വേണാ.. എന്നാൽ പറിച്ചോ... 😂😂
എന്താ അഭിനയം,പറയാൻ വാക്കുകൾ ഇല്ല.👌👌👌👍👍👍🏆💯🌹⭐
ആഹാ ഇപ്പോ ചോറും സാമ്പാറും ഒക്കെ ആയോ.. ഞങ്ങളു പഠിക്കുമ്പോ കഞ്ഞീം ചെറുപയറുമാരുന്നു. അതിന്റെ ടേസ്റ്റ് ഒന്ന് വേറെതന്നെയായിരുന്നു😋
സത്യം... ബ്രോ
സത്യം
kkm
@@walkingtobepositive...9104 Kk
Yes
ആ movement register edukku 😂😂😂😂സർ
എടുക്... അയിന് എനിക്ക് അറിയില്ലല്ലോ 😂😂
Election verunathine 6months mump muthal biriyani kodukum school il..
Kit um😂😂
മനോഹരം...😀😀😀👏👏👏👏👏👏👏
Pyariettan ente chankaanu 😘😍🤩
Ippo school il nadakkumndumayi related an .noon meal
Old PTA president..... 😂😂
19:31 ufffff
school trs Exam , List നിയമനം തുടങ്ങിയ ഉൾപ്പെടുത്തി ഒരു Episode. ചെയ്യാമോ ടീ മേ🙏