വിവരക്കേടാണ്.. ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നതാണ് ഓരോ റോഡിലും ഓരോ വാഹനത്തിന്റേയും പരമാവധി വേഗത.. മുഴുവൻ വാഹനങ്ങൾക്കും ഒരേ സ്പീഡ് ലിമിറ്റ് പറയുന്ന സ്ഥലത്ത് മാത്രമാണ് സ്പീഡ് ലിമിറ്റ് ബോർഡ് വയ്ക്കുന്നത്.. അതില്ലാത്ത റോഡുകളിൽ സ്വന്തം വാഹനത്തിന് അനുവദിച്ച് സ്പീഡ് മാത്രമേ പാടുള്ളൂ.. അതാക്കെ അറിഞ്ഞിട്ട് വേണം വണ്ടിയുമെടുത്ത് റോഡിലിറങ്ങാൻ.. റോഡ് നിയമം അറിയാത്ത പൊതുജനം ആണ് പ്രശ്നം.. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്..
@@whitewolf12632 ഈ വിഡിയോയിലെ റോഡ് നാഷണൽ ഹൈവേ അല്ല എന്ന മിനിമം ബോധം മതിയല്ലോ സ്പീഡ് ലിമിറ്റ് മനസിലാക്കാൻ.. RTO ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് ലൈസൻസ് എടുത്തവർക്ക് മനസിലാവില്ല
കാര്യപ്രാപ്തിയുള്ള എപ്പിസോഡ് ജനങ്ങൾ ചിന്തിക്കുന്ന ജനങ്ങൾക്ക് പറയാനുള്ളത് നന്നായി കാണിച്ചുതന്ന കിടിലൻ എപിസോഡ് മറിമായം അഭിനേതാക്കൾക്കും മറിമായം ടീമിനും അഭിനന്ദനങ്ങൾ
അതിൽ മണ്ഡോദരി പറഞ്ഞത് വിവരക്കേടാണ്.. ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നതാണ് ഓരോ റോഡിലും ഓരോ വാഹനത്തിന്റേയും പരമാവധി വേഗത.. മുഴുവൻ വാഹനങ്ങൾക്കും ഒരേ സ്പീഡ് ലിമിറ്റ് പറയുന്ന സ്ഥലത്ത് മാത്രമാണ് സ്പീഡ് ലിമിറ്റ് ബോർഡ് വയ്ക്കുന്നത്.. അതില്ലാത്ത റോഡുകളിൽ സ്വന്തം വാഹനത്തിന് അനുവദിച്ച് സ്പീഡ് മാത്രമേ പാടുള്ളൂ.. അതാക്കെ അറിഞ്ഞിട്ട് വേണം വണ്ടിയുമെടുത്ത് റോഡിലിറങ്ങാൻ.. റോഡ് നിയമം അറിയാത്ത പൊതുജനം ആണ് പ്രശ്നം.. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്..
എല്ലാ രാജ്യങ്ങളിലും റോഡുകളിൽ എത്ര സ്പീഡ് വേണം എന്നത് കറക്റ്റ് ആയിട്ട് ബോർഡ് ഉണ്ടാവും നമ്മുടെ നാട്ടിൽ അത് ഉണ്ടാവുകയില്ല മാത്രമല്ല ഫൈൻ കെട്ടുകയും വേണം. ഒരു കോപ്പിലെ നിയമം
ക്യാമറ വെക്കാൻ ഉപയോഗിച്ച ക്യാഷ് കൊണ്ടു റോഡ് നന്നാക്കിയിരുന്നേൽ അതൊരു ഉപകാരമുള്ള കാര്യമായേനെ... വാഹനം ഓടിക്കുന്നവരുടെ ക്യാഷ് പിടിച്ചു പറിക്കാൻ മാത്രമുള്ള,സർക്കാർ നിയമിച്ച ജോലിക്കാരായി മാറി ഇവരൊക്കെ
ഈ സീരീസിൽ അവസാനം സത്യശീലനെക്കൊണ്ട് "ഓഫീസുകൾക്കുള്ളിൽ കാമറവെക്കുന്നതിനായി പോരാട്ടം നടത്തും" എന്ന തീരുമാനമെടുപ്പിക്കുന്നത് വളരെ നല്ലകാര്യമാണ്; ഈ ഒരു അഭിപ്രായം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുകയും, സർക്കാർ ഓഫീസുകൾക്കുള്ളിൽ കാമറകൾ സ്ഥാപിക്കുകയും ചെയ്താൽ അത് വളരെ വളരെ നല്ലകാര്യമാകും! എന്നാൽ, അതേസമയം, മണ്ഡോദരിയെക്കൊണ്ട് വേഗതയെപ്പറ്റി പറയിപ്പിക്കുന്നതെല്ലാം മഹാ മണ്ടത്തരങ്ങളാണ്; സ്ക്രിപ്റ്റ് റൈറ്റർക്കും, സംവിധായകനും റോഡുകളെപ്പറ്റിയോ, അതാത് റോഡുകളിൽ പാലിക്കേണ്ട വേഗതകളെപ്പറ്റിയോ യാതൊരു ധാരണയുമില്ലായെന്ന് അവർതന്നെ സമ്മതിക്കുന്നതാണ് മണ്ഡോദരിയുടെ അഭിപ്രായ പ്രകടനം!
കോടികൾ ചിലവഴിച്ചു വില കൂടിയ ക്യാമറകൾ റോഡുകളിൽ വെക്കുന്നത് പോലെ സർക്കാർ ഓഫീസുകളായ RTO ഓഫീസ് വില്ലേജ് ഓഫീസ് പഞ്ചായത്ത് ഓഫീസ് എന്നിവയിലും വെക്കണം എന്നതിനോട് എത്ര പ്രേഷകർ യോജിക്കുന്നു എന്ന് ഇവിടെ അടയാളപ്പെടുത്തുക 👍 .. കൈക്കൂലി ഇല്ലാതാവട്ടെ
അതിന് ഇപ്പോൾ അവിടെയൊന്നും നേരിട്ടല്ല കൈക്കൂലി മേടിക്കൽ... Agent അല്ലെങ്കിൽ consultant വഴിയാണ് ഇടപാട്. എന്തൊക്കെ മാന്ത്രിക കണ്ണ് വന്നാലും എത്രയൊക്കെ ശമ്പള പരിഷ്കരണം ഉണ്ടായാലും കേരളത്തില്‍ ശരാശരി സർക്കാർ ജീവനക്കാരൻ കൈക്കൂലി മേടിച്ചിരിക്കും. അത് ഒരു സ്വാഭാവം ആയിപ്പോയി. എന്തു ചെയ്യും? 😁
3:40 അങ്ങോട്ട് മാറിനിക്കടാ.. ഒരഞ്ഞൂറു എഴുതി ഞാൻ തരും 😂😂😂
😂😂
പിലി..പിലി...പിലി.
അടിപൊളി
66ó@@muhammedsaeed1657😊⁶⁶😊⁶😊😊⁶6⁶⁶⁶⁶66⁶⁶
@@vijeeshth5766😊
ഗുഗിൾ പേ ഉണ്ടോ 🤣 സാറിന് ഭാഗ്യം ഇല്ല നെറ്റ് ഇല്യ 😁ഉണ്ണി
😂
സുമേഷേട്ടൻ ഇപ്പൊ ഇല്ല എന്നോർക്കുമ്പോൾ ഒരു വിഷമം 😞
അവസാനം സത്യശീലൻ സൂപ്പർ ഡയലോഗ് 👍🏻✅️💯
👍
Athe.angne cheyanm.
@@anjalis3096😊😊
😂😢😊😢😢😢😊😢😊😢😢😊😢😊😢😢😊😢😢😊😅😊😢😊😢😢😅😊😢😊😢😢😅😊😢😊😅😢😊😢😢😅😢😅😢😢😊😢😊😢😢😊😢😢😊😢😢😅😢😢😊😢😢😢😢😢😊😢😢😊😢😅😢😢😊😢😅😊😢😊😢😊😢😢😊😢😢😊😢😊😢😊😢😢😅😢😊😢😢😊😢😅😢😊😢😢😊😢😊😅😊😅😊😢😊😢😅😢😅😊😢😊😢😊😢😊😅😢😊😅😢😊😢😊😅😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😊😢😅😊😢😊😅😢😅😢😊😅😊😢😊😢😊😅😊😢😊😢😊😢😅😊😢😅😊😢😊😢😅😢😊😢😊😊😢😊😢😊😢😊😢😅😢😊😢
മണ്ഡോതിരി ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ് 👍🏻👍🏻
വിവരക്കേടാണ്.. ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നതാണ് ഓരോ റോഡിലും ഓരോ വാഹനത്തിന്റേയും പരമാവധി വേഗത.. മുഴുവൻ വാഹനങ്ങൾക്കും ഒരേ സ്പീഡ് ലിമിറ്റ് പറയുന്ന സ്ഥലത്ത് മാത്രമാണ് സ്പീഡ് ലിമിറ്റ് ബോർഡ് വയ്ക്കുന്നത്.. അതില്ലാത്ത റോഡുകളിൽ സ്വന്തം വാഹനത്തിന് അനുവദിച്ച് സ്പീഡ് മാത്രമേ പാടുള്ളൂ.. അതാക്കെ അറിഞ്ഞിട്ട് വേണം വണ്ടിയുമെടുത്ത് റോഡിലിറങ്ങാൻ.. റോഡ് നിയമം അറിയാത്ത പൊതുജനം ആണ് പ്രശ്നം.. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്..
@@ddcreation12 ഏത് തരം റോഡ് എന്ന് അറിയണ്ടേ
@@whitewolf12632 ഈ വിഡിയോയിലെ റോഡ് നാഷണൽ ഹൈവേ അല്ല എന്ന മിനിമം ബോധം മതിയല്ലോ സ്പീഡ് ലിമിറ്റ് മനസിലാക്കാൻ.. RTO ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് ലൈസൻസ് എടുത്തവർക്ക് മനസിലാവില്ല
ജന ഹൃദയങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥാനം നേടിയ ഒരേ ഒരു പരിപാടി എന്തേലും ടെൻഷൻ ഉണ്ടെങ്കിൽ ഈ പരിപാടി കാണുമ്പോൾ മനസ്സിനൊരു ആശ്വാസമാണ് ❤️❤️
Correct
@@firosepp4947 z
Sathyam
💯💯💯❤❤❤
വല്ലപ്പോഴും മാത്രം അപ്ലോഡ് ചെയ്യും
ഉണ്ണി ഫാൻസ് ഇതിലേ ഇതിലേ 🤣
ഉണ്ണി ഓവറാണ്
@@sajeevsaji6196 poya da
@@sajeevsaji6196 ok ser🚶🏻♂️
@@sajeevsaji6196❤
@@sajeevsaji6196😊😊😊😊😊😊😊😊
6ആം ക്ലാസ്സിൽ പഠിക്കുമ്പോ എങ്ങാനും തുടങ്ങിയതാ ഇപ്പൊ പ്ലസ് two കഴിഞ്ഞു ഇപ്പളും മടുത്തിട്ടില്ല 💔💔
2013 il thudangi njnaum
പുറത്തു മാത്രമല്ല RTO ഓഫീസിനക്കത്തും ക്യാമറ വേണം, അത് പൊതുജനങളുടെ ഫോണിൽ അവിടെ നടക്കുന്നത് എന്താണ് കാണാൻ ഉള്ള സൗകര്യം വേണം സത്യശീലന്റെ സൂപ്പർ ഡയലോഗ് 👍
കാര്യപ്രാപ്തിയുള്ള എപ്പിസോഡ് ജനങ്ങൾ ചിന്തിക്കുന്ന ജനങ്ങൾക്ക് പറയാനുള്ളത് നന്നായി കാണിച്ചുതന്ന കിടിലൻ എപിസോഡ് മറിമായം അഭിനേതാക്കൾക്കും മറിമായം ടീമിനും അഭിനന്ദനങ്ങൾ
അതിൽ മണ്ഡോദരി പറഞ്ഞത് വിവരക്കേടാണ്.. ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നതാണ് ഓരോ റോഡിലും ഓരോ വാഹനത്തിന്റേയും പരമാവധി വേഗത.. മുഴുവൻ വാഹനങ്ങൾക്കും ഒരേ സ്പീഡ് ലിമിറ്റ് പറയുന്ന സ്ഥലത്ത് മാത്രമാണ് സ്പീഡ് ലിമിറ്റ് ബോർഡ് വയ്ക്കുന്നത്.. അതില്ലാത്ത റോഡുകളിൽ സ്വന്തം വാഹനത്തിന് അനുവദിച്ച് സ്പീഡ് മാത്രമേ പാടുള്ളൂ.. അതാക്കെ അറിഞ്ഞിട്ട് വേണം വണ്ടിയുമെടുത്ത് റോഡിലിറങ്ങാൻ.. റോഡ് നിയമം അറിയാത്ത പൊതുജനം ആണ് പ്രശ്നം.. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ഇതൊക്കെ സ്കൂളിൽ പഠിപ്പിക്കേണ്ടതാണ്..
@@ddcreation12 pop p
@@ddcreation12 aadyam pottipolinja rodokke nannakkiyitu pore ithraram nibandhanakalokke?
കുറച്ചു നാളുകൾക്ക് മുന്നേ ആണ് ഇത് കാണാൻ തുടങ്ങിയത് ഇപ്പോൾ ദിവസവും മൂന്നാലു episode വെച്ച് കാണും❤️ എല്ലാരും സൂപ്പർ ആണ് ഇതിൽ 👌🏻
എല്ലാം ചേരും പടി ചേർത്ത ഒരു പരിപാടി അഭിനയം, ക്യാമറ, പശ്ചാത്തല സംഗീതം, തീമുകൾ 🙏🙏🙏🙏🙏
ഇതുപോലൊരു full episode കണ്ടിട്ടു മാസങ്ങളായി ....
Full Kanan Manorama max keriya 25 minutes ulla video Kanan 45 minutes nklm venam athrem add aan 😡 athond athum nirthi
@@shakir9310 sfhgddddfritdssfgy🤣🤣😭
മലയാളത്തിൽ മറിമായം പോലെ ഇത്രയും ചിരിപിക്കാനും ചിന്തിപിക്കാനും കഴിയുന്ന വെറെ പരിപാടി ഇല്ല ബാക്കി എല്ലാ സീരിയലുകളും വെറും പൈങ്കിളി
കണ്ട episodeokke റിപീറ്റ് കണ്ട് കണ്ട് ഇരുന്നപ്പോ 2 episode same day റിലീസ് ചെയ്തിരിക്കുന്നു. ആഹാ, സന്തോഷം 😍♥️
Question
നിയാസ് ഇക്ക പൊളി look 🥰🥰😍😍👍👍👍
Aowoqiosm.djtyyksk
Rowk
1
ഞാൻ യൂട്യൂബിൽ കൂടുതൽ കാണുന്ന എന്റെ ഇഷ്ട്ടം പരിപാടിയാണ് മറിമായം 😄😄😄🥰🥰
❤
D
I Hbk sldhl sass m box k
Sh
ലാസ്റ്റ് സീൻ ഓഫീസിൽ കിടിലം 🔥🔥🔥
Suetfguati
Uploader ku today eantha pattiya 🤩💙💙💙
ഇവരെ ഓരോ എപ്പിസോടും ഒരേ പോളിയാണ് ഗൂഗിൾ പേ സാറിന് ഭാഗ്യമില്ല നെറ്റ് ഇല്യ 😂😂
മണികണ്ഠൻ ആക്ടിങ് പൊളി😍😍
നീയും ഈ പരിപാടിയുടെ ഫാൻ ആണോ 😁😁
എല്ലാ രാജ്യങ്ങളിലും റോഡുകളിൽ എത്ര സ്പീഡ് വേണം എന്നത് കറക്റ്റ് ആയിട്ട് ബോർഡ് ഉണ്ടാവും നമ്മുടെ നാട്ടിൽ അത് ഉണ്ടാവുകയില്ല മാത്രമല്ല ഫൈൻ കെട്ടുകയും വേണം. ഒരു കോപ്പിലെ നിയമം
Janaggal kodukuna tax kondu government appoint cheydha koore gunda police
ഇവിടെ കുഴി എണ്ണാൻ തന്നെ നേരല്ല 🤣🤣
ലോകത്തിൽ തന്നെ മൂഞ്ചിയ നിയമം പിടിച്ചു പറി ഉള്ള രാജ്യം 🥴
സത്യ ശീല൯ പറഞ്ഞത് ന്യായമായ കാര്യ൦ തന്നെ....
5:28 moorr adicha polikkum_ pyari😂.
Miss u Sumeshetta....❤️😪
"ഒരു പത്ത് അമ്പത് ആകി കുറയ്ക്കാന്‍ പറ്റുമോ" ഈ ചോദ്യം കേട്ടപ്പോള്‍. പണ്ട് തമിഴ് നാട് പോലീസ് നോട് ഇതേ ചോദ്യം ചോദിച്ചു. അവസാനം പെട്ടു 🤭🤭🤭
Marimayam is Marimayam. Enjoyable, after a long time. Always the punchline carries the day. Cheers.
Adeepoli marimaayam sathiseellan super 😀❤️👌
Wonderful artists and super episodes.🌹
സർക്കാർ ഓഫീസിൽ ക്യാമറ വയ്ക്കണം...
RTO, Exice, Registration ഇവിടെ പ്രത്യേകിച്ച്
അഭിനയരാജാക്കന്മാർ. സൂപ്പർ.
*വളരെ കൃത്യമാണ് ഇതൊക്കെ RDO ഓഫിസിൽ കൈകൂലി ആണ് സ്ഥിരം*
Nte ponno govt dprt l yettavum valiya azhimathi nadakunna sthalam govt onnum cheyan kazhiyilla
21:21 മന്മഥൻ എന്ന ആളാണ് fine അടക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ മന്മഥൻ ഈ എപിസോടിൽ വരുമെന്ന് കരുതിയവർ like അടിക്കുക.
സത്യശീലന്റെ ആവശ്യം എന്റെയും 😍
Excellent idea. Big salutes marimayam
എന്തോ പറ്റി ഇവർ ഇങ്ങനല്ല....😪😪😪 ഒരു episode ഇട്ടാൽ ഒരു മാസം കഴിഞ്ഞേ മറ്റൊന്നിടു....എന്തോ പറ്റോയിട്ടുണ്ട്
Manorama max upto date aayit video kittum
225 കോടി പൊതുജന നികുതി ഉദ്യോഗസ്ഥർ അമുക്കി...ക്യാമറകൾ പകുതിയിലധികവും പ്രവർത്തനരഹിതം.
That dog is cute😃😃
ഹർജി പൊളിച്ചു 🤪
Mandu is absolutely right 👏👏
അവസാനം സൂപ്പർ... 👍👌
സത്യശീലൻ പറഞ്ഞപോലെ സർക്കാർ ഓഫീസുകളിലും വേണം ക്യാമറ
Mvd യും kseb യും തമ്മിലുള്ള ഒരു fight നെ കുറിച്ചുള്ള eppisode ചെയ്‌തുടെ അടിപൊളി ആയിരിക്കും 😄
Adh vannennu thonunu. Pakshe full episode RUclips lu illa
സുമേഷേട്ടൻ 🌹🌹🌹🌹🙏🙏🙏🙏🙏
എല്ലാവരും സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️
അതെ പഴയത്
Re-Play ആണ്👍😀
ശരിയാണ് ഈ വ്യവസ്ഥകൾ മാറണം
20:20 വന്നാൽ
കൈക്കൂലിക്കാരെ പിരിച്ച് വിട്ട് മാതൃക കാണിക്കും
ക്യാമറ വെക്കാൻ ഉപയോഗിച്ച ക്യാഷ് കൊണ്ടു റോഡ് നന്നാക്കിയിരുന്നേൽ അതൊരു ഉപകാരമുള്ള കാര്യമായേനെ... വാഹനം ഓടിക്കുന്നവരുടെ ക്യാഷ് പിടിച്ചു പറിക്കാൻ മാത്രമുള്ള,സർക്കാർ നിയമിച്ച ജോലിക്കാരായി മാറി ഇവരൊക്കെ
കേരളത്തിൽ നടക്കുന്ന സർക്കാർ സംവിധാനം നിങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നു 😂😂😂😂
Sumeshettan missyouuu
❤❤❤❤❤❤
ലൈഫ് മുഴുവൻ ടെൻഷൻ ആണ്...
റിലേക്സ് കിട്ടുന്നത് ഈ മറിമായം കാണുമ്പോൾ ആണ്....
9:10 emmathiri scene 🫶🏻✌🏻
Apocalypto background score starting ൽ ശ്രദ്ധിച്ചോ ?
❤️😍
മറിമായത്തിന്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ഉണ്ണി ഫാൻസ് എവിടെ കാമോൺട്ര 🤣🤣🤣
ഇപ്പോൾ relevant ആയ ഒരു എപ്പിസോഡ്
தொடர்ந்து நல்லா வெரைட்டியா குடுங்க
மரிமாயம்த்தில் எனக்கு எல்லாருடைய நடிப்பும் எனக்கு பிடிக்கும்
3:41😍😍😍😍😂😘😘😘
Adipoli! Keralathinte Sathyaavastha....
ഈ സീരീസിൽ അവസാനം സത്യശീലനെക്കൊണ്ട് "ഓഫീസുകൾക്കുള്ളിൽ കാമറവെക്കുന്നതിനായി പോരാട്ടം നടത്തും" എന്ന തീരുമാനമെടുപ്പിക്കുന്നത് വളരെ നല്ലകാര്യമാണ്; ഈ ഒരു അഭിപ്രായം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുകയും, സർക്കാർ ഓഫീസുകൾക്കുള്ളിൽ കാമറകൾ സ്ഥാപിക്കുകയും ചെയ്താൽ അത് വളരെ വളരെ നല്ലകാര്യമാകും! എന്നാൽ, അതേസമയം, മണ്ഡോദരിയെക്കൊണ്ട് വേഗതയെപ്പറ്റി പറയിപ്പിക്കുന്നതെല്ലാം മഹാ മണ്ടത്തരങ്ങളാണ്; സ്ക്രിപ്റ്റ് റൈറ്റർക്കും, സംവിധായകനും റോഡുകളെപ്പറ്റിയോ, അതാത് റോഡുകളിൽ പാലിക്കേണ്ട വേഗതകളെപ്പറ്റിയോ യാതൊരു ധാരണയുമില്ലായെന്ന് അവർതന്നെ സമ്മതിക്കുന്നതാണ് മണ്ഡോദരിയുടെ അഭിപ്രായ പ്രകടനം!
Ithinte Ella abhinethakkalkum aniyarapravarthakalkkum oru big salute😍
Miss u സുമേഷേട്ടാ 😕
Super skit team 👏👏👏
കോടികൾ ചിലവഴിച്ചു വില കൂടിയ ക്യാമറകൾ റോഡുകളിൽ വെക്കുന്നത് പോലെ സർക്കാർ ഓഫീസുകളായ RTO ഓഫീസ് വില്ലേജ് ഓഫീസ് പഞ്ചായത്ത് ഓഫീസ് എന്നിവയിലും വെക്കണം എന്നതിനോട് എത്ര പ്രേഷകർ യോജിക്കുന്നു എന്ന് ഇവിടെ അടയാളപ്പെടുത്തുക 👍 .. കൈക്കൂലി ഇല്ലാതാവട്ടെ
അതിന് ഇപ്പോൾ അവിടെയൊന്നും നേരിട്ടല്ല കൈക്കൂലി മേടിക്കൽ... Agent അല്ലെങ്കിൽ consultant വഴിയാണ് ഇടപാട്. എന്തൊക്കെ മാന്ത്രിക കണ്ണ് വന്നാലും എത്രയൊക്കെ ശമ്പള പരിഷ്കരണം ഉണ്ടായാലും കേരളത്തില്‍ ശരാശരി സർക്കാർ ജീവനക്കാരൻ കൈക്കൂലി മേടിച്ചിരിക്കും. അത് ഒരു സ്വാഭാവം ആയിപ്പോയി. എന്തു ചെയ്യും? 😁
Hi
Ennalum manorama max njan download cheyyilla ningalkku ishttullappol upload cheyyu
Super idea
Sumesh Etta❤️
Kalakki-ithokke kaanendavar kaanunnundo aavo,?
അടിപൊളി എല്ലാവരും ❤❤❤
സത്യശീലൻ പൊളിച്ചുട്ടോ ❤.
Manorama max ൽ ഒരു പട്ടിയും തിരിഞ്ഞുനോക്കാതെ ആയപ്പോൾ കൊണ്ട് വന്നേയ്ക്കുന്നു.. അതും ഒറ്റ ദിവസത്തിൽ 2 എപ്പിസോഡ്..😂
RTO. O,ffice-,laayirikkum joli
Enthu nalla theme. Itharam office kalil adhyam sthapikkatte AI camera
അടിപൊളി ❤️
നീയൊക്കെ എത്ര ഉടായിപ്പ് എടുത്താലും മനോരമ max പൈസ കൊടുത്തു കാണും എന്നു വിചാരികണ്ട 😡
Free annu bro
വില കൂടിയ ക്യാമറ റോഡിൽ മാത്രം വെച്ചാൽ പോര എല്ലാ ഓഫീസിലും വെക്കണം
Was waiting for a long time 😭😭😂😂
I was😂
മണ്ടോ തിരി മേഡം പറഞ്ഞ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്
MVD യിൽ മൊത്തം,CAMARA
നിർബന്ധമായും വെക്കണം
Camera in all offices is welcome
മറിമായം വീണ്ടും ജീവൻ വെച്ചു 😄
Inganallath ponnette oru manasugham kittiyath pole 😁
Poli skit👏👏❤👍
സൂപ്പർ 👌👌👌👌
💯 good suggestions
Supper eppisod😂😂😂
It's true.,same thing happened to me before..kollaam
❤❤❤❤❤❤❤❤❤❤❤❤❤❤❤
Unni ❤️😂😂
കലക്കി 👍
കിടു എപ്പിസോസ് 😍😍😂
true 🔥🔥🔥🔥
I love this episode
Sathyam
Unni 🙏🙏🙏
എന്റെ കൂട്ടുകാരൻ മോഹൻദാസ് ഉണ്ട് ഇതിൽ 👍👍👍
👌👌👌
best..
ഉണ്ണി ❤️സൂപ്പർ
Sathya silen congratulations very good its A True Words
Adeepoli marimayam❤😂