Marimayam | Episode 408 - After effects of increased traffic offence ! Mazhavil Manorama

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 644

  • @thengakola
    @thengakola 4 года назад +218

    Manmandan looks like Jeetu Joseph 😀

  • @joychacko1407
    @joychacko1407 Год назад +10

    Eniku orupadu Estam e program ellaavarum nalla actor ellam match Thanku all actors 👍❤️

  • @AdhilAdhi-ok4ed
    @AdhilAdhi-ok4ed 2 месяца назад +1

    സത്യശീലൻ ചേട്ടൻ പൊളി 🥰നാച്ചുറൽ ❤പോലിസ് ആയി അങ്ങോട്ട് ജീവിക 🥰അഭിനയിക്കാൻ paranapo❤

  • @munuartkm8494
    @munuartkm8494 2 года назад +46

    ഇതിലെ ചെറുക്കനെ ഇനിയും കൊണ്ട് വരണം 🔥🔥🔥😍😍😍🔥🔥🔥

  • @ahmaedaboobakar2878
    @ahmaedaboobakar2878 4 года назад +41

    മറിമായം ഞാൻ കാണുന്ന ആളാണ് അവതരണം വളരെ നന്നായിട്ടുണ്ട് നന്ദി

    • @ashweermhd1697
      @ashweermhd1697 Год назад

      ಹೆಜ್ಜೆ ಮೂಡದ ಹಿನ್ನೆಲೆಯಲ್ಲಿ ಕೇಂದ್ರ ಸರ್ಕಾರ ಅನುಮೋದನೆ ನೀಡಲಾಗಿದೆ ನೋಡಿ ಅದು ಹೇಗೆ ತಾನೇ ಮರೆಯಲು ಸಾಧ್ಯ ಎಂದು

  • @swethachakki996
    @swethachakki996 4 года назад +102

    Addicted to marimayam😍👌

  • @vyasans7175
    @vyasans7175 3 года назад +16

    സബ് ഇൻസ്‌പെക്ടർ സത്യശീലൻ സൂപ്പർ

  • @starworld1516
    @starworld1516 3 года назад +38

    സൂപ്പർ script, സൂപ്പർ സൂപ്പർ 👌👌👌👌👌👌

  • @monjanzzkazrod9523
    @monjanzzkazrod9523 4 года назад +64

    മറിമായം അത് കലക്കൻ വീഡിയോ ആൺ എത്ര കണ്ടാലും മതി ആവില്ല 😀😀😀😅😄😅😄😅

  • @AbhijithVlogs
    @AbhijithVlogs 3 года назад +21

    2021-ൽ മറിമായം കാണുന്നവർ ഇവിടെ പോര്👇👇😊😊

  • @silverwindentertainment1974
    @silverwindentertainment1974 4 года назад +74

    മന്മഥൻ കണ്ടാലേ ചിരിച്ചു ചാകും 🤣

  • @raghuramalath9730
    @raghuramalath9730 3 года назад +11

    സത്യശീലൻ 👌🏻👌🏻👌🏻

  • @ajanyathilak4235
    @ajanyathilak4235 Год назад +1

    Food kazhikumpol ennum marimayam kanunna le njan 😌

  • @radhakrishnanpk7230
    @radhakrishnanpk7230 3 года назад +41

    ശരിയാണ്...എന്തു നല്ല ജനാധിപത്യം...

  • @sachu1436
    @sachu1436 5 лет назад +102

    മറിമായം ഇനിയും തുടരട്ടെ

  • @bindhunisha8588
    @bindhunisha8588 Год назад +12

    സുഗതന്റെ സൈഡ് വലിവ് കണ്ടു ചിരിച്ചൊരു വഴിയായി 😂😂😂😂

  • @underworld2858
    @underworld2858 3 года назад +55

    പേരക്കുട്ടിന്റെ അഭിനയം ഉഷാറായി........

  • @shafi777shafi2
    @shafi777shafi2 3 года назад +29

    😍👍👍👍അതാണ് കേരളം.... 😂😂അതാണ് നിയമം.... 🤔🤔🤔

  • @alipk8133
    @alipk8133 5 лет назад +98

    മറിമായം ജനങ്ങൾക്ക് നല്ല ഒരു മെസ്സേജ് കൂടി തരുന്നുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.

  • @rohithkaippada1190
    @rohithkaippada1190 5 лет назад +16

    ഇത്ര നല്ല TV പരിപാടി വേറെ എവിടെ കാണും

  • @vipinkumar-ms2oo
    @vipinkumar-ms2oo 3 года назад +92

    ബെൽറ്റ്‌ ഇട്ടില്ലേൽ പാന്റിന്റെ സുരക്ഷ പോവും
    സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലേൽ ജീവന്റെ സുരക്ഷ പോവും
    🙏🙏

  • @rishanthaikkadan8502
    @rishanthaikkadan8502 5 лет назад +76

    അഭിനയ്ക്കാണെന്ന് ഒരിക്കലും പറയൂല. അത്രക്കും അടിപൊളി. എല്ലാവരും സൂപ്പർ...

  • @alhafisalasif9521
    @alhafisalasif9521 2 года назад +4

    sathyettan super ❤️❤️❤️🚩🚩

  • @sameersm2914
    @sameersm2914 4 года назад +15

    ഇത്രയും നല്ല രീതിയിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ഒരു പരിപാടി മലയാള സിനിമയിൽ പോലും കണ്ടിട്ടില്ല
    ഇരിക്കട്ടെ എന്റെ വക ഒരു ഓസ്കാർ അവാർഡ്
    I love you മറിമായം ടീംസ്

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 4 года назад +59

    Climax manmadan di adipoli ..👏👏👏
    True episode..🤗🤗

  • @devanandm3119
    @devanandm3119 7 месяцев назад

    ഈ നടീനടന്മാർ എത്ര പെർഫെക്റ്റ് ആണ് ❤

  • @noorudheenkalliyil5616
    @noorudheenkalliyil5616 5 лет назад +272

    Brothers ഓടിവായോ മറിമായം വന്നേ എത്ര മറക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത ഒരേ ഒരു പരിപാടി നമ്മുടെ സ്വന്തം മറിമായം

    • @radhakrishnank4785
      @radhakrishnank4785 5 лет назад +6

      Mp

    • @thermacos67
      @thermacos67 5 лет назад +3

      Nthinaan marakkan shramikkunath

    • @noorudheenkalliyil5616
      @noorudheenkalliyil5616 5 лет назад +4

      @@thermacos67 മനോരമയുടെ ഉടായിപ്പ് കാരണം ഭായി മനോരമ മാക്സിൽ പോയി ആര് കാണാനാണ്

    • @salabhamkumar124
      @salabhamkumar124 4 года назад +3

      സൂപ്പർ.... മറിമായത്തിന്റെ മറ്റൊരു കിടു കിടിലൻ എപ്പിസോഡ് . നല്ലസന്ദേശം... ,കഥാപാത്രങ്ങളിലൂടെയുള്ള സൃഷ്ടിപരമായ വിമർശന ശരങ്ങൾ, മാതൃകാ പോലീസിങ്ങ്... കല്ലുകടിയായ് കടന്നു വരാത്ത മത, രാഷ്ട്രീയ .സാമ്പത്തിക ഇടനിലക്കാർ..
      അഭിനേതാക്കൾ തകർത്തു... സത്യശീലൻ സാർ പൊളിച്ചു.. അഭിനേതാക്കൾക്കും മഴവിൽ മനോരമയ്ക്കും അഭിനന്ദനങ്ങൾ..

    • @shafeedasheppi6702
      @shafeedasheppi6702 3 года назад +1

      the

  • @alexsajan9027
    @alexsajan9027 4 года назад +22

    Super episode 😂😂

  • @manojkrishna4739
    @manojkrishna4739 3 месяца назад

    അവസാനം മൻമദൻ പറഞ്ഞത് 💯👌🏻

  • @shajahanparambath2779
    @shajahanparambath2779 4 года назад +9

    Checkkan polichu

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +1

    Loving from aluva

  • @sprakashkumar1973
    @sprakashkumar1973 9 месяцев назад

    Very Good Meaningful Episode from Marremayam team's super 🌹👍💚🎉

  • @Triopeckerz
    @Triopeckerz Год назад +2

    Correct police character 🙌🙌🙌🙌

  • @kripajt8711
    @kripajt8711 3 года назад +5

    2021 il kanunnavar like adi

  • @786musthafamusthafamkMuh-po8mx
    @786musthafamusthafamkMuh-po8mx Год назад +1

    അടിപൊളി സൂപ്പർ വളരെ നന്ദി

  • @shakeerkunju6510
    @shakeerkunju6510 4 года назад +39

    ഈ എപ്പിസോസ് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ?

  • @farookfari1980
    @farookfari1980 3 года назад +1

    ഈ കോമഡി വെല്ലാൻ വേറെ ചാനൽ ഇല്ല

  • @fazalvloger209
    @fazalvloger209 3 года назад +4

    2021 kannunavar undo

  • @gokulkrishnan2585
    @gokulkrishnan2585 5 лет назад +95

    ഇതാണ് പ്രോഗ്രാം... 😙
    Salute director producer all team members, ❤

  • @alifkhanhameed7312
    @alifkhanhameed7312 5 лет назад +539

    മറിമായം യൂട്യൂബിൽ കാണുന്നവർ ലൈക്‌ അടിക്കു

  • @harli8031
    @harli8031 4 года назад +8

    മൊയിദുക്ക പൊളി

  • @anishayyappan2052
    @anishayyappan2052 3 года назад +10

    ഇതിലെ ഓരോ like ഉം ഇതുപോലുള്ള ഓരോ പോലീസുകാർക്കുള്ള കരണത്തേക്കുള്ള അടിയാവട്ടെ!!!!!

  • @abrahamtm7848
    @abrahamtm7848 3 года назад +45

    സൂപ്പർ പൊളിച്ചു ടീം

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    സുഗതൻ😄😄

  • @abubackeralungalvkdofficia3216

    സാഹചര്യങ്ങളെ ചൂണ്ടി കാട്ടുന്ന ഇത്തരം പോഗ്രാമാണ് വേണ്ടത്.. കൂടാതെ ഇതിലെ അഭിനയ മുഹൃതങ്ങളും 🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад +14

    Always like this.....

  • @pramodgopinathan7632
    @pramodgopinathan7632 4 года назад +15

    Aa pavam policesukaranu oru dialog engilum kodukkamayirunnu.chancenu vendi pavam...

  • @sijokadavath2404
    @sijokadavath2404 2 года назад +1

    Poli 🔥🔥🔥🔥🔥🔥🔥

  • @malathisankar4588
    @malathisankar4588 Год назад +2

    ഈശ്വരാ chichu മണ്ണ് കപ്പി

  • @ajinandanan573
    @ajinandanan573 3 года назад +6

    Point വച്ച മാറിമായതിന്റെ കളി.. End note Excellent ❣️

  • @rehajithrj2446
    @rehajithrj2446 2 года назад +7

    മറിമായം കണ്ടാൽ എല്ലാ ടെൻഷനും മാറും, "ഡയറക്ടർ മിഥുൻ ചേറ്റൂർ"ആണ് ഹീറോ ... ഇതിലെ കഥാപാത്രങ്ങൾ ജീവിക്കുന്നു.... എല്ലാവരും പോളി....

  • @jideshview6311
    @jideshview6311 Год назад +2

    No words. Hi team Marimayam... What amazing actors you are all...

  • @Ambience756
    @Ambience756 10 месяцев назад

    സൂപ്പർ അഭിനയം എല്ലാവരും സത്യശീലൻ അടിപൊളി പോലീസ് ഓഫീസർ

  • @varunklr809
    @varunklr809 2 года назад +59

    യഥാർത്ഥ പോലീസ് അഭിനയം സത്യശീലൻ great ✌️✌️🙏🙏

  • @mfka3455
    @mfka3455 3 года назад +4

    2018 ൽ കാണുന്നവരുണ്ടോ

  • @noufalvideosvlogg327
    @noufalvideosvlogg327 2 года назад +1

    ലാസ്റ്റ് ഡയലോഗ് സൂപ്പർ

  • @musicworld-bq8lx
    @musicworld-bq8lx 3 года назад +19

    എന്ത്‌ നല്ല ജനാധിപത്യ കേരളം 😃

  • @ഉമ്മയുംമോളും
    @ഉമ്മയുംമോളും 5 лет назад +23

    Unni😂😂😂

  • @shahalhamza9774
    @shahalhamza9774 2 года назад +4

    മാറില്ല അല്ലെങ്കിൽ മാറ്റില്ല അതാണ് സത്യം .🙏🙏

  • @vinojviswan9854
    @vinojviswan9854 4 года назад +70

    ഉപ്പാപ്പയും ബാപ്പയും സംസാരിക്കുന്ന സ്ലാങ് കൊച്ചുമോൻ കൂടി സംസാരിചെങ്കിൽ കൊറേ കൂടി നന്നായേനെ...

    • @Mrfacts_ge
      @Mrfacts_ge 4 года назад +5

      Kochumon new generation aanu....Ente appan Kottayam slang parayum ennum paraju njan Kottayam slang parayarilla ....

    • @ajaidas8317
      @ajaidas8317 3 года назад

      Athu payyan alle ,avar professional ayondu scn indavilla

    • @kamalsha7865
      @kamalsha7865 3 года назад +1

      Shariya

    • @chackomt9543
      @chackomt9543 3 года назад

      Unless

    • @basheeranu1744
      @basheeranu1744 3 года назад

      1245
      Xgfff

  • @beenaanand8267
    @beenaanand8267 11 месяцев назад

    സത്യം 👍👏

  • @saleemap2264
    @saleemap2264 3 года назад +35

    ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 😁😁😁😁😁😁😁😁😁

    • @jissani957
      @jissani957 2 года назад +3

      Athe

    • @dominicd3092
      @dominicd3092 2 года назад

      @@jissani957 pLLP love p pm0 pl pLLP llplpp pm llpl a pLLP llplpp llplppl llplpp llplppl p ltd LP llplpp pLLP llplpp LL LP LP p llplpp llplppl llplpp LLP LPp LLP llplpp p llplpp pLLP llplpp llplppl LP llplpp LP llplpp pLLP a pop al llplpp llplpp l LLP p o p t p o opportunity llplpp llplpp please0 pl 0 LP LPp p0 LL p0 LPp LP lol LL llplpp please00 please0 llplppp o lol please o p PM loop pl pl look l LLP lol p0 a op lol 00 LP 0 lol 0

    • @dominicd3092
      @dominicd3092 2 года назад +1

      @@jissani957 00 op

    • @dominicd3092
      @dominicd3092 2 года назад +1

      Pp

    • @dominicd3092
      @dominicd3092 2 года назад +1

      @@jissani957 p PM

  • @b4you567
    @b4you567 5 лет назад +39

    പാവം മൻമഥൻ

  • @ismailpk2418
    @ismailpk2418 2 года назад +6

    Adeepoli marimaayam 😂😂❤️🙏👌👍

  • @musthafamusthafa396
    @musthafamusthafa396 3 года назад +1

    2021ൽ കാണുന്നവർ ഉണ്ടോ

  • @lowesthigh
    @lowesthigh 4 года назад +3

    Well..this is the truth of every country....

  • @abduljabbar8102
    @abduljabbar8102 4 года назад +3

    Ragavettanum sugathan chettanum sooper😂😂😂

  • @muneerpalashery1133
    @muneerpalashery1133 Год назад +2

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ മറിമായം എത്ര കണ്ടാലും ബോറടിക്കില്ല. ടീമിന് അഭിനന്ദനങ്ങൾ

  • @John-ks5qs
    @John-ks5qs 2 года назад +4

    POLICE SIR CAR DIRVER SET BLET POLICE CAP

  • @shafeeqsha8189
    @shafeeqsha8189 4 года назад +3

    ഞാൻ മറിമായം കുറെ കാണാനുണ്ട് ad കൊണ്ട് ഓരോന്ന് കണ്ടു കൊണ്ട് ഇരിക്കുന്നു

  • @nagendrankandasamy2877
    @nagendrankandasamy2877 3 года назад +2

    Excellent. Good topic good acting wish you everyone. From Karur Tamil Nadu.

  • @Kannurvala
    @Kannurvala 5 лет назад +78

    ഞങ്ങളൊക്കെ സ്കൂളിൽ പോയത് 5 km നടന്നിട്ടാണ്

    • @sindhuthannduvallil8855
      @sindhuthannduvallil8855 5 лет назад +11

      അതുകൊണ്ടെന്താ പിത്തം പിടിക്കാതെ രക്ഷപ്പെട്ടു

    • @mohamedhamdan3179
      @mohamedhamdan3179 5 лет назад +1

      @@sindhuthannduvallil8855 😂🤣

    • @nithin84
      @nithin84 5 лет назад +1

      @@sindhuthannduvallil8855 polichu... chechi...

    • @sindhuthannduvallil8855
      @sindhuthannduvallil8855 5 лет назад +9

      @@nithin84
      ഞാനൊക്കെ ഒരു മണിക്കൂറാണ് നടന്നിട്ടുള്ളത്
      ആറ്റിനക്കരെ സ്കൂൾ .ഒരു കൂട്ടം കുട്ടികളുണ്ടാവും .അതൊക്കെ ഒരുകാലം .ഇപ്പൊ എല്ലാം ബ്രൊഇലെർ കോഴി പോലെ 😊

    • @nooralimnoora554
      @nooralimnoora554 5 лет назад +4

      7 km nadannittann 8 9 10 +1 +2 nadannitta poyath

  • @starworld1516
    @starworld1516 3 года назад +8

    Salute director sir, team all

  • @athish.m
    @athish.m Год назад +1

    ♥️

  • @flowerrose5209
    @flowerrose5209 3 года назад +8

    Kalakki

  • @july99887766
    @july99887766 3 года назад

    Acting of 4th policeman is kidu

  • @GNN64
    @GNN64 5 лет назад +8

    We are Watching MARIMAYAM on YOU TUBE 😃😃😃😃😃😃

  • @romariorocksss3902
    @romariorocksss3902 4 года назад +17

    2020 il kanunnavarundo

  • @udayan3461
    @udayan3461 5 лет назад +42

    ഒന്നിനേയും കാണുന്നില്ലല്ലോ എവിടെപേയി എല്ലാരും

  • @prasaddohaprasad7537
    @prasaddohaprasad7537 5 лет назад +384

    തീരല്ലേ എന്ന് തോന്നിയ ആരെങ്കിലും ഉണ്ടോ ???

  • @sudarshanana7301
    @sudarshanana7301 3 года назад +1

    100% True

  • @radhakrishnanks6843
    @radhakrishnanks6843 Год назад

    Original Police Pol Super

  • @Gardiniya
    @Gardiniya 5 лет назад +1

    Very good massage 👍😊👍👌

  • @ambaadi__rocks
    @ambaadi__rocks 3 года назад +2

    Marimayam❤️❤️

  • @pkmdindia2626
    @pkmdindia2626 3 года назад +5

    Enthado ithu. Mudiyilla sare athu kond thadi valarthiyath 🤣😂

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 2 года назад +1

    ഒറിജിനൽ പോലീസ് ഏതായാലും ഇത്രയേറെ അധപതിക്കില്ല.. ഹൗ ബല്ലാത്ത ജാതി തൊലിക്കട്ടി... കോമഡിയായത് കൊണ്ട് സ്വൽപ്പം സഹിക്കാം😀

  • @jasilk801
    @jasilk801 3 года назад +1

    Right sidile mirror alle nirbandhaayittullooo pinne nthin left sidilulla mirrorn fine adichath..vallatha jaadhi..

  • @thefighter37
    @thefighter37 2 года назад +1

    👍🏻 റിയാൽ കേരള പോലീസ്. കേരള പോലീസ് കണ്ടു പഠിക്കണം ദുബായ് പോലീസിനെ. മാറിയതാ or manners padikkanam കേരള പോലീസ്. വെറുതെ നാട്ടുകാരെ ഉം...

  • @dileepboss6837
    @dileepboss6837 5 лет назад +3

    I love you marimayam

  • @റിഷുറിസ്വാൻ
    @റിഷുറിസ്വാൻ 5 лет назад +25

    എല്ലാം എപ്പിസോഡും ദയവായി അപ്‌ലോഡ് ചെയ്യു 👍
    മറിമായം ഫാൻസ്‌ 💪💕

  • @vidyarahul7837
    @vidyarahul7837 5 лет назад +20

    E episode pole matte helmet episodittal nallathayirunnu ninnodekke paranjitenthu karyam

  • @abdulasees1332
    @abdulasees1332 3 года назад +2

    സീറ്റ് ബെൽട്ട് ഇട്ടില്ലെങ്കിലും ഹെൽമെറ്റ് വെച്ചില്ലെങ്കിലും ഫാന്റിന്റെ സിബ്ബ് ഇടാൻ മറക്കല്ലെ😂😂😂😂

  • @kvshobins9820
    @kvshobins9820 Год назад +1

    പകൽ വെളിച്ചത്തു നടക്കുന്ന കേരള പോലീസിന്റെ കൊള്ള

  • @joonjusanju8610
    @joonjusanju8610 3 года назад +5

    Entgaaa skit adipoli ❤️😀

  • @gwramanan9275
    @gwramanan9275 2 года назад +1

    💥

  • @pranamkk8671
    @pranamkk8671 4 года назад +15

    Team mRimaym...all wishes..dnt stop d prgm...ethrem natural acting ethuvare kandittilla..malayalm televisonil.

  • @bushranaufal8127
    @bushranaufal8127 2 года назад

    മൂർത്തി പൊളിച്ചു

  • @shamsudheenk9087
    @shamsudheenk9087 4 года назад +28

    ഇത് 2020 മാർച്ച്‌ 19 കാണുന്നവർ ഉണ്ടോ

  • @hakeemvh9936
    @hakeemvh9936 4 года назад +8

    ഇതാണ് ശരിക്കും പോലീസ്

  • @BabyMukkath
    @BabyMukkath Год назад

    ചിരിയോടൊപ്പം ചിന്തിക്കാം.