Marimayam | Episode 411 - Bundle of compliances...! I Mazhavil Manorama

Поделиться
HTML-код

Комментарии •

  • @Uday-2750
    @Uday-2750 5 лет назад +303

    സ്റ്റാൻഡേർഡുള്ള വിശ്വസിച്ചു കാണാൻ കൊള്ളാവുന്ന ഒരു നല്ല എന്റർടൈൻമെന്റ് ഇതുമാത്രമേ ഉള്ളൂ....

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +5

      അത്രകണ്ടങ്ങു വിശ്വസിയ്ക്കാനെപ്പോഴും പറ്റില്ല. ചില സമയങ്ങളിൽ ഗൂഢലക്ഷ്യത്തോടെ ചിലത് തിരുകിക്കയറ്റും.ആയുർവ്വേദം ശുദ്ധമണ്ടത്തരമെന്നൊക്കെ വിളമ്പുന്ന ഭോഷ്കുകൾ.🙄

    • @alokpsgold
      @alokpsgold 5 лет назад +4

      chitharanjen kg
      Pinnallathe oru tourism purpose matram kanenda onnine valiya entho sambavam aayi kanunna oru janathaye manasilakkikendathu ingane okke alle

    • @shafeelhuzain3948
      @shafeelhuzain3948 5 лет назад +2

      സത്യം

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +76

    കാലത്തിനെമുമ്പേ സഞ്ചരിച്ച എപ്പിസോഡ് 👍👍👍👍😎😎🔥🔥

  • @fly7776
    @fly7776 5 лет назад +65

    നമ്മുടെ ഇടയിൽ നിന്നും ഒരുപാട് സത്യശീലൻ മാർ ഉണ്ടാകട്ടെ

  • @abdulkaader1987
    @abdulkaader1987 5 лет назад +50

    എത്ര തിരക്കാണങ്കിലും മറിമായം കാണാന്‍ മറക്കരുത്.. പഠിക്കാനും ചിരിക്കാനും ചിന്തികാനും..മറിമായത്തിലുണ്ട്..

  • @aamiammu4767
    @aamiammu4767 5 лет назад +132

    പ്രേഷകരുടെ രോഷത്തിൽ നിന്ന് മനസിലാക്കാം എത്രത്തോളം ഈ പ്രോഗ്രാം ആളുകൾ ഇഷ്ട്ടപെടുന്നു എന്ന് 👍👍

  • @varietyvideos4504
    @varietyvideos4504 5 лет назад +196

    എന്തെയ് manorama max ൽ അപ്ലോഡ് ചെയ്യുന്നില്ലേ🤣🤣🤣
    അതേയ് ആകാശം മുട്ടേ പറന്നാലും.. സമ്മാനം മേടിക്കണമെങ്കിൽ ഇങ്ങു തറയിൽ തന്നെ വരണം.. ഓർത്താൽ നന്ന്..🤗

    • @mahroof3022
      @mahroof3022 5 лет назад

      😁😁

    • @sharifcheru7348
      @sharifcheru7348 4 года назад +1

      💯

    • @mohanmangalath7563
      @mohanmangalath7563 3 года назад

      @@sharifcheru7348 ttyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyytyyyyyyyyyyyyyyyyyyy6യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്റ്റിയയയ്യ്യ്യ്റ്റിയയയ്യ്യ്യ് യ്യ്യ്യ്യ്യ്യ്യ്യ്യ്റ്റിയയയ്യ്യ്യ്റ്റി ggyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyvgyyyyyyyyyyyyyygyyyyyyytyyyyyyyyvgyyyyyyyyyyyyyyyygyyyttyyyyyyyyyttyyyy🤣gvfvvv🤣g🤣gvgfgvgv🤣v🤣🤣gvgv🤣gfvgvvggvg🤣🤣gvgggv🤣ggv🤣vvfvfvvggvgvg🤣grtttttttttttrfffff

    • @prasantha5727
      @prasantha5727 3 года назад

      🤣🤣🤣

    • @prasantha5727
      @prasantha5727 3 года назад

      🤗

  • @ansariansari3025
    @ansariansari3025 5 лет назад +31

    ജനാധിപത്യം എന്താണെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് മനസ്സിലായത്... മാറിമായതിന് നന്ദി... 🤩🤩🤩🙏

  • @abbaspkd
    @abbaspkd 5 лет назад +20

    നമ്മളുടെ കുറവ് അവരെ അറിയിക്കാൻ പാടില്ലല്ലോ...കലക്കി....ഒരിക്കലും നടക്കാത്ത എന്ത്‌ നല്ല സ്വപ്നം....

  • @rajeeshme7810
    @rajeeshme7810 5 лет назад +394

    Rating കുറഞ്ഞപ്പോ മുട്ടൂ മടക്കി മനോരമ മാമച്ചൻ ഇത് നമ്മുടെ ജയം

    • @midhuns11
      @midhuns11 5 лет назад +2

      What???Ningall RUclips ill kandall rating oombilla..Manoramakku no use..tv or app appozhe Manoramakku use ullu..ethu filim teasor alla..
      Allu kuduthall kanall alla evide kanunnu anu issue

    • @gn8036
      @gn8036 5 лет назад +2

      👍👍👍

    • @Teslinmary582
      @Teslinmary582 4 года назад +4

      @@midhuns11 vivaram illatha chetta, ithu manorama you tube vazhi subscribe cheyunna program anu, so ithu subscribe cheyumpol manoramakku you tube vazhi pysa kittum, midhyn S Kartha

    • @valsalalakshminarayanan5001
      @valsalalakshminarayanan5001 2 года назад

      ​@@gn8036

    • @warlocks6994
      @warlocks6994 Год назад +5

      Evan enthu thegaya e prayunnathu

  • @babunivin2432
    @babunivin2432 5 лет назад +67

    വരാതിരുന്നാ പരാതി തീരൂലല്ലോ..😀😀😀

  • @zainudheenc7902
    @zainudheenc7902 5 лет назад +188

    അഹങ്കാരം അത്ര നല്ലതല്ലെന്നു ഇപ്പൊ മനസ്സിലായോ?😊

    • @prasantha5727
      @prasantha5727 3 года назад

      😊

    • @edwiirrr
      @edwiirrr 3 года назад

      നിനക്കും മനസിലായല്ലോ ലെ 😊😂

  • @manumohankalleri4240
    @manumohankalleri4240 4 года назад +14

    നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് കാര്യം
    മണികണ്ഠൻ പട്ടാമ്പി താങ്കൾ അനുഗ്രഹിക്കപ്പെട്ട കലാകാരൻ ആണ്

  • @swethachakki996
    @swethachakki996 5 лет назад +29

    Ee sathyasheelan prathibha ala prathibaasam aanu😂😂😂😂👏

  • @nizarnizar3487
    @nizarnizar3487 5 лет назад +157

    ഇതിൽ ഇട്ടാൽ പിന്നെ സമയം കിട്ടിയാൽ കാണും അത്രേ ഉള്ളൂ

  • @abdulmuneer9298
    @abdulmuneer9298 5 лет назад +151

    അടിപൊളി youtubi വന്നാല് കാണുഠ അല്ല തെ app ella

  • @shaheermk4088
    @shaheermk4088 5 лет назад +119

    Don't under estimate the power of common man, കേട്ടോടാ രമേ

    • @akshaymohandas9511
      @akshaymohandas9511 5 лет назад

      എന്താ സംഭവം !!

    • @Godsownmedia
      @Godsownmedia 5 лет назад +6

      @@akshaymohandas9511 രമക്ക് യൂട്യൂബിൽ വീഡിയോ ഇടാനൊരു വിഷമം.. അത് ഇപ്പൊ മാറി.

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 5 лет назад

      @@akshaymohandas9511 manoramayude appil aayirunno
      Ithinu .munb marimayam
      Undayirunne

  • @കമന്റോളി
    @കമന്റോളി 5 лет назад +40

    *എങ്ങനെ പോകുമെന്നല്ല ഞാൻ ചിന്തിക്കുന്നത് ഏതു വഴി പോകുമെന്നാ*

  • @lovemykeralam8722
    @lovemykeralam8722 5 лет назад +80

    കളി പ്രേക്ഷകരോട് വേണ്ട manorama കളി ഞങ്ങൾ പഠിപ്പിക്കും

  • @rohithkaippada1190
    @rohithkaippada1190 5 лет назад +16

    വരാതിരുന്നാൽ പരാതി തീരില്ലല്ലോ -പ്യാരി 😂😂😂... MLA ക്കു സല്യൂട് കൊടുക്കണ്ടേ ആവോ

  • @freefirearmy1645
    @freefirearmy1645 5 лет назад +43

    മാറിമയo മുടങ്ങാതെ കണ്ടോണ്ടിരുന്നത് ഇപ്പൊ ഇന്നാ കാണുന്നെ എന്തിനാ പിന്നെയും വന്നേ നിങ്ങടെ ആപ്പിൽ കൊണ്ട് അപ്‌ലോഡ് ചെയ്ത പോരായിരുന്നോ

  • @ManojManoj-gc6jf
    @ManojManoj-gc6jf 4 года назад +2

    അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു 😅😅😅😅😅😅😅😜😜😜

  • @jinujames1000
    @jinujames1000 5 лет назад +74

    അപ്പോൾ മനോരമക്കെ നല്ല ബുദ്ധി തോന്നി..... ഇതു പോലെ ഏഷ്യാനെറ്റ്‌ മാറട്ടെ എന്നു പ്രതീക്ഷിക്കുന്നു...... ഒരു app😁💪

    • @prasantha5727
      @prasantha5727 3 года назад

      👂🦶🦵💪👍👏👏🙌👐💅🙏🤲🤝🤜🤛✊👊🖐️✋🤚🤷🤷👋👌✌️🤘🤟🤙🤞🖕🖖🤸🤸☝️👆👇👉👈✍️🤳🙏💅

    • @prasantha5727
      @prasantha5727 3 года назад

      😁💪

  • @കാലന്-ശ7ഡ
    @കാലന്-ശ7ഡ 3 года назад +24

    ഇതിനൊക്കെ ആരാ ഈ unlike ഇടുന്നത് പൊളി കോമഡി ❤❤❤❤

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 4 года назад +4

    9:47 ഇതാണ് ജനാധിപത്യ രാജ്യം....
    അഭിമാനിക്കാം നമുക്ക്....💪💪💪💪💪💪💪💪

  • @binojvc4869
    @binojvc4869 3 года назад +1

    നാളെ 9.30ക്ക് ആക്യാലോ... പ്യാരി rocks 😄

  • @അശ്വാരൂഡൻ
    @അശ്വാരൂഡൻ 4 года назад +5

    സ്വപ്നമെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ... മലയാളിക്ക് ചിന്തിക്കാവുന്ന ഒരുകാര്യമാണ്.നന്നായിരിക്കുന്നു 👏👏👏

    • @prasantha5727
      @prasantha5727 3 года назад

      💐🌹🥀🌷🌺🌸🏵️🌻🌼💮🍂🍁🌾🌱🌿🍃☘️🍀

    • @prasantha5727
      @prasantha5727 3 года назад

      🌫️🌪️☃️⛄🏔️🌡️❄️🏔️🌡️🔥🌋🏜️🏖️⛱️🌇🌅🌄☀️🌤️⛅⚡🌈⭐🌟💫✨☄️🌠🌌

    • @prasantha5727
      @prasantha5727 3 года назад

      👏👏👏

  • @Bangalorediaries...
    @Bangalorediaries... 5 лет назад +17

    Sathyaseelante idea kollam 👍👍👍

  • @mathewkl9011
    @mathewkl9011 3 месяца назад

    ധർമടത്തെ രാജാവ് 🤣🤣🤣

  • @ismnis
    @ismnis 5 лет назад +17

    ഇനി മറിമായം ഫുൾ യൂട്യൂബിൽ കിട്ടുമല്ലോ ല്ലെ ..☺️

  • @najeebab5218
    @najeebab5218 5 лет назад +2

    വീണ്ടും കാണാൻ തുടങ്ങി
    യു ട്യൂബിൽ ഇട്ടത് കൊണ്ട്

  • @adarshm305
    @adarshm305 5 месяцев назад +1

    Nice idea.🎉🎉🎉

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +7

    Super Episode 😂😂😂

  • @azizksrgd
    @azizksrgd 5 лет назад +3

    Ya allah😃😃😃😃 climax

  • @vivek95pv14
    @vivek95pv14 3 года назад +7

    9.50 perfect point 🙏🙏

  • @ajithaji166
    @ajithaji166 4 года назад +2

    അടിപൊളി ഇത് പൊളിച്ചു

  • @Thirdeye-secondtongue
    @Thirdeye-secondtongue 5 лет назад +24

    Manorama max dowloqd cheyyilla, 😂💪

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 года назад +3

    Watching on 17/6/21 Thursday Time 11:02 AM

  • @cmrazak58
    @cmrazak58 5 лет назад +16

    Thirichu vannulleeee...😄😄😄

  • @Thoppikkaran-Vlogs
    @Thoppikkaran-Vlogs 3 года назад +5

    One of the best episode

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +1

    Funny yet sensible script 😅🥰

  • @globalcommunications8284
    @globalcommunications8284 5 лет назад +7

    Rating കുറഞ്ഞപ്പോ മുട്ടൂ മടക്കി മനോരമ മാമച്ചൻ ഇത് നമ്മുടെ ജയം........

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 3 года назад +5

    This episode belong to great actor sathyaseelan.
    Marimayam shines always

  • @rajeshmonraju9892
    @rajeshmonraju9892 Год назад

    Rajavine manasilayi😂

  • @neelanj6375
    @neelanj6375 3 года назад +4

    8:33 പോലീസ് ഇക്ക കഥ പറയുമ്പോൾ ഉള്ള മറ്റുള്ള 2 പേരുടെയും expression. lol

  • @visakhk7305
    @visakhk7305 5 лет назад +7

    വരാതിരുന്നാ പരാതി തീരൂലല്ലാ 🤣😂

  • @sabirmuhammed3761
    @sabirmuhammed3761 3 года назад +1

    ഇന്നത്തെ ജനാതിപത്യം ഇങ്ങനെ തന്നെ അല്ലെ

  • @withlovefromjapan
    @withlovefromjapan 5 лет назад +7

    ശ്രീ പിണറായി വിജയൻ ജപ്പാനിൽ വന്നിരുന്നു ; കാണണ്ടേ ???
    ഇവിടെ കാണാം

  • @editzzcorner7865
    @editzzcorner7865 5 лет назад +1

    Ejjathi 😂😂😂

  • @spiderangelo
    @spiderangelo 3 года назад +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം! ബാക്ക് ഗ്രൗണ്ടിൽ അപശബ്ദങ്ങളും കൂക്കുവിളികളും പോത്തമറലുകളും പുറപ്പെടുവിക്കുന്ന ആ ജന്മങ്ങളെ മാത്രം ഒന്ന് നിയന്ത്രിച്ചാൽ നന്നായിരുന്നു

  • @pratheeshlp6185
    @pratheeshlp6185 4 года назад +1

    SI ....adi poli 😁😁😁😁😁😁😆😆😆😆

  • @sptky9954
    @sptky9954 5 лет назад +32

    അങ്ങനെ ആപിൽ ആക്കിയ എപിസോടൊക്കെ ഓരോന്നായി പോന്നോട്ടെ .യൂടൂബിൽ വന്നാൽ കാണാം. അത്ര തന്നെ

  • @KrishnaKumar-mj3fb
    @KrishnaKumar-mj3fb Год назад +1

    ജനങ്ങൾക്ക് കിട്ടുമോ ഇല്ലിയോ എന്നത് പിന്നത്തെ കാര്യം

  • @hussaina8212
    @hussaina8212 5 лет назад +17

    ആ MLA യുടെ ഭീഷണിയുണ്ടല്ലോ
    കിട്ടിയാൽ രണ്ട് '... പൊട്ടിക്കായിരുന്നു. സത്യശീലൻ സൂക്ഷിക്കണം
    ഇനി പരാതിക്കൊന്നും പോവണ്ട

  • @indian9178
    @indian9178 2 года назад +1

    സത്യശീലന്റെ സ്വപ്നം കേരളത്തിലെ ജനങ്ങൾ ഒന്ന് നടപ്പിലാക്കി നോക്കിയാലോ?

  • @ravindransankar2142
    @ravindransankar2142 3 года назад +2

    Super theme

  • @abhilash4915
    @abhilash4915 5 лет назад +3

    റോഡ് മുഴുവൻ കുഴി ആണ് ആർക്കും സമരം ഇല്ല ഹർത്താലും ഇല്ല എല്ലാവരും നോർത്ത് ഇന്ത്യ നോക്കി ഇരുപ്പു ആണ്

  • @NikhilrajEdits
    @NikhilrajEdits 5 лет назад +2

    2:06😂😂

  • @sreerajmoodadi
    @sreerajmoodadi 2 года назад +1

    ഇപ്പൊ പറയാലോ... Kseb... ബീവറേജ്...ksrtc എലാം പൊട്ടി പൊളിഞ്ഞു താറുമാറായി... ഇവർക്ക് ഒക്കെ ശമ്പളം എങ്ങനെയാ gov കൊടുക്കുനേ...🤔🤔🤔....

  • @lifepurpose3399
    @lifepurpose3399 5 лет назад +8

    manikandan pattambi endhoru acting...superb

  • @ismailpk2418
    @ismailpk2418 2 года назад +6

    Adeepoli marimaayam 😂🌹❤️👌👍🙏

  • @arunlohidas
    @arunlohidas 3 года назад +2

    തിരുവനന്തപുരം ശബരിമല റൂട്ടിൽ ഒരു VIP വരണം എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് ശരിയാകും അമ്മാതിരി കുഴിയാ
    ഞാൻ ഒരു പാവം യാത്ര കാരൻ

  • @johngeorge6742
    @johngeorge6742 3 года назад +2

    Super 😊😊

  • @najeelas66
    @najeelas66 4 года назад +7

    ഇങ്ങനെത്തെ സത്യശീലന്മാരാവുക നമ്മളെല്ലാവരും അപ്പോൾ നല്ല അധികാരികൾ ജനിക്കും...🥱

  • @mlive7
    @mlive7 Год назад +2

    ന്നാ താൻ കേസ് കൊട്, ഇതിൽ നിന്നും ഇൻസ്‌പ്പറേഷൻ ചെയ്ത് എടുത്തതാണെന്ന് എത്രപേർക്ക് അറിയാം 🤷🏻‍♂️🙋🏼‍♂️

  • @harismuhammadkp6719
    @harismuhammadkp6719 5 лет назад +13

    ഉട്ടോപ്യൻ രാജാവ്. സിസ്റ്റർ ലാൻഡ് രാജാവ് കൊച്ചിയിൽ വന്നപ്പോൾ

  • @ismailbinyusaf6666
    @ismailbinyusaf6666 5 лет назад +1

    ഷാനിമോൾ ഉസ്മാൻ🥰

  • @MAN-bq2io
    @MAN-bq2io 4 года назад +3

    മ്മടെ രാഷ്ട്രീയക്കാരും മന്ത്രി പുങ്കവന്മാരുമൊക്കെ ഇതെല്ലാം കണ്ടെങ്കിൽ നന്നായിരുന്നു ..

  • @lathikasuraj7783
    @lathikasuraj7783 5 лет назад +6

    ഈ പിടിച്ചു വെക്കുന്ന വണ്ടിയിൽ കൃഷി നടത്തുന്ന പോലീസ് ആണ് ഞങ്ങളുടെ നാട്ടിലും

  • @kosmos4425
    @kosmos4425 5 лет назад +4

    ഇതിന് ഡിസ്‌ലൈക്ക് അടിച്ചത് രാഷ്ട്രീയക്കാർ ആയിരിക്കും അല്ലെ 🙄

  • @faizalcasino517
    @faizalcasino517 5 лет назад +3

    Manorama 👍

  • @keerthanakeerthanats1106
    @keerthanakeerthanats1106 2 года назад +1

    ഓട്ടോപ്പിയൻ രാജാവിനെ നാളെ 9 അരക്കു പ്യാരി വിളിക്കിന്നു......
    നമ്മുക്ക് കാണാം

  • @muthusithu4971
    @muthusithu4971 5 лет назад +11

    ചേട്ടൻ വരാതരിനാലോ ചേട്ടൻറ്റെ പരാതി ത്തീരൂല

    • @gn8036
      @gn8036 5 лет назад

      😅😅😅😂🙏

  • @politelyhonest5717
    @politelyhonest5717 5 лет назад +3

    Shane nigathinte issue vechitulla episode eppazha... Katta waiting...

  • @anshaddhaf5528
    @anshaddhaf5528 5 лет назад +17

    റോഡിൽ ചെറിയ ചെറിയ കിണർ അല്ലെ

  • @aansk4553
    @aansk4553 4 года назад

    Manorama max app nethire..marimayam eppisode cheyyyooo?😃😃😃

  • @rosely4326
    @rosely4326 Месяц назад

    സത്യശീലന്റെ ഓടിവും ചതിവും എനിക്ക് വന്നപോലെ എപ്പിസോഡിൽ കൂടെ അനുഭവിച്ചു, അത്രയ്ക്ക് സത്യൻ ജീവിച്ചു കാണിച്ചു

  • @koyakuttyvk9431
    @koyakuttyvk9431 4 года назад +2

    Thank you guys good episode

  • @darkknight8335
    @darkknight8335 5 лет назад +32

    ഉണ്ണി ഫാൻസ് ഉണ്ടോ ?😂

  • @ramachandranp1146
    @ramachandranp1146 2 года назад

    ഭരിക്കുന്നവർ ആരായാലും കോടികൾ ദിവസവും സഞ്ചരിക്കുന്ന റോഡുകൾ നന്നാക്കണം... മറ്റൊന്നും ചെയ്യണമെന്നില്ല.. 😟

  • @nithin404
    @nithin404 2 года назад +7

    nna thaan case kodukk cinema angane piravi kondu

  • @vishnuvijayan780
    @vishnuvijayan780 5 лет назад +4

    Ldf varum makkalee😁😂😂

  • @nishadpa1546
    @nishadpa1546 5 лет назад +3

    10:01😂😂😂

  • @anilk3271
    @anilk3271 5 лет назад +16

    രാജാവ് പിണറായി വിജയനാണെന്നു എല്ലാവർക്കും മനസ്സിലാകും

    • @ansuansu7944
      @ansuansu7944 5 лет назад +13

      ഉട്ടോപ്യന്‍ ആകുമ്പോ മോഡിയോ അമിട്ടോ ആകാനാണ്സാധ്യത

    • @efzeekid
      @efzeekid 4 года назад

      @@ansuansu7944 adipoli 🤣🤣

    • @sakariyasakku5508
      @sakariyasakku5508 3 года назад +1

      അമിട്ട് തീട്ടം വന്നത് ആണ്

    • @c404e6
      @c404e6 2 года назад

      Modiji ki……….😅😅😅

  • @ashathomas5637
    @ashathomas5637 4 года назад +3

    excellent theme

  • @COLOURDROPSPMNA
    @COLOURDROPSPMNA 5 лет назад +2

    എത്ര മനോഹരമായ സ്വപ്നം. പട്ടി പുല്ലുതിന്നുകയുമില്ല പശൂനൊട്ട് തീറ്റിക്കുകയുമില്ല.
    ഇതാണിവിടുള്ള ഉദ്യോഗസ്ഥ വൃന്ദം.

  • @sasidharan.m8870
    @sasidharan.m8870 4 года назад +1

    Heading കൊടുത്തത് compliance
    എന്നത് complaints എന്ന് മാറ്റണം

  • @bindhunisha8588
    @bindhunisha8588 Год назад

    മറിമായം .... അളിയൻസ് ഇപ്പൊ ഇത് മാത്രമേ കാണുന്നുള്ളൂ ... ഉപ്പും മുളകും അടച്ചു പൂട്ടി.. ലവ് മറിമായം

  • @goneforever956
    @goneforever956 5 лет назад +2

    15:40 maxpayne game orma vannavar undo 🙃🙃

  • @sabeeshpm9433
    @sabeeshpm9433 4 года назад

    സൂപ്പർ

  • @ansariansari3025
    @ansariansari3025 5 лет назад +3

    ഇപ്പറഞ്ഞ ആളുകൾക്കെതിരെ ഞാനും പരാതി കൊടുക്കാൻ പോകുവാ.. എന്നാലേ നന്നാവുള്ളൂ...

  • @santhoshachuthan4432
    @santhoshachuthan4432 3 года назад +8

    Super script, sathyseelan powlichu 😂

  • @basheerbasheer5657
    @basheerbasheer5657 5 лет назад +14

    Red alert episode

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 лет назад +2

    ഞാൻ ശരിക്കും,പകച്ച് പോയി,.വീഡിയോTime 20 മിനിറ്റിൽ കൂടുതൽ ,തീർച്ചയായും, ഇത് മറിമായo, പ്രേക്ഷകരുടെ വിജയം

  • @mr_magic_pilot7844
    @mr_magic_pilot7844 5 лет назад +5

    ഇന്നലെ ഉണ്ടായിരുന്ന എപ്പിസോഡ് എപ്പോഴാ അപ്‌ലോഡ് ചെയ്യാൻ

  • @aninellikunnu
    @aninellikunnu 5 лет назад +4

    youtubi vannal matrm kandall mathee arum app downlound chayarudee

  • @gdy6154
    @gdy6154 4 года назад +1

    മറിമായം ഒരു പാട് ഇഷ്ടം മാണ് പക്ഷേ. യുടുബിൽ. മാത്രമേുള്ളൂ.m.. രമയുടെ. ആപ്പ്. വിട്ടോ.. നമ്മക്.വേണ്ട😀😀

  • @hareeshkaimal
    @hareeshkaimal 5 лет назад +2

    Good episode

  • @sirajvk121
    @sirajvk121 5 лет назад +4

    റോഡിലെ കുഴി അറിയാത്ത കേളത്തിലേയും കേന്ദ്രത്തിലേയും സർക്കാറുകൾ ....നിങ്ങളുടെ ഒരു ഫോൺ കോൾമതി റോഡിലെ കുഴി നികത്തി വരാനിരിക്കുന്ന അപകടങ്ങളെ ഇല്ലാതാക്കാൻ ... പക്ഷേ നിങ്ങൾ ചെയ്യില്ല കാരണം നിങ്ങൾക്ക് നല്ല ഭരണം കാഴ്ച്ചവെക്കാൻ പടച്ചോൻ വേണ്ട ബുദ്ധി തന്നിട്ടില്ല ...ഇവിടെ യാണ് ഗൾഫ് രാഷ്ട്രങ്ങളിലെ റോഡ് മിസ് ച്ചെയ്യുന്നത് ...

  • @ramshadck5718
    @ramshadck5718 3 года назад +3

    നല്ല ആശയം ❤️❤️❤️

  • @illuminati8189
    @illuminati8189 4 года назад +2

    നല്ല messege nalkunna program