Marimayam | Ep 331 - Some police stories I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 689

  • @mohananalora8999
    @mohananalora8999 3 года назад +101

    ഒരു പോലീസ് സബ് ഇൻസ്പെകക്ടർ അനുഭവിക്കുന്ന ധർമ്മ സങ്കടം ശീതളൻ ഭംഗിയായി അവതരിപ്പിച്ചു.

    • @unnikrishnank5891
      @unnikrishnank5891 2 года назад

      കണ്ടവന്റെ നക്കിത്തിന്ന് ജീവിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

  • @sunithasrijin4249
    @sunithasrijin4249 3 года назад +25

    സാധാരണ മറിമായം കണ്ടാൽ ചിരിച്ചു മടുക്കാറാണ് പതിവ്...... ഇതിപ്പോ കരയിപ്പിച്ചല്ലോ 😔😔😔മനസ്സിൽ വല്ലാത്ത വേദന തോന്നി..... കാക്കിയിട്ടവരോട് എന്നും സ്നേഹവും ബഹുമാനവും ആണ്..... ഇത് കൂടിയായപ്പോ കുറച്ചൂടെ കൂടി ❤❤big സല്യൂട്ട് 🔥🔥🔥

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ

    ശീതളൻ,
    ഓസ്കാർ കിട്ടണ്ട അഭിനയം.
    തകർത്തു എല്ലാരും.

  • @arshadkhan7423
    @arshadkhan7423 6 лет назад +240

    മറിമായം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ് നിയാസിക്ക നിങ്ങൾ മരണമാസാ

    • @sayyidswadiq3355
      @sayyidswadiq3355 4 года назад +2

      ara niyasikka

    • @rainaraheena8753
      @rainaraheena8753 4 года назад +4

      @@sayyidswadiq3355 sheethalan

    • @ramla.m.
      @ramla.m. 3 года назад

      അതെയോ.... ഇപ്പോൾ ആണ് അറിഞ്ഞത്...🌹😍

    • @thahirakhan2140
      @thahirakhan2140 3 года назад +1

      Reality is the content of Marimayam s

    • @NasarNasar-wo7rt
      @NasarNasar-wo7rt 3 года назад

      @@rainaraheena8753 nn;nnnnnnn;nn

  • @SalinBabu9181
    @SalinBabu9181 6 лет назад +854

    ആ si ആയി അഭിനയിച്ച വ്യക്തി അദ്യേഹത്തിന്റെ പേര് എനിക്കറിയില്ല... Bt he is very quality actor.... ചില എപ്പിസോഡിൽ ഇദ്യേഹം koya ആയി വരുന്നു, Multi - Talented Actor എനിക്ക് അത്ഭുദം തോന്നുന്നു ഇദ്യേഹം എന്താണ് tv പ്രോഗ്രാമിൽ ഒതുങ്ങിപോയതു. Big Screenil എത്രയോ കൂതറകൾ അഭിനയം അറിയാതെ കാണിക്കുന്ന കോപ്രായങ്ങൾ കാണേണ്ടിവരുന്ന മലയാളികൾ പറയണം അവന്മാരോട് പോയി മറിമായം എപ്പിസോഡിലെ ശീതളന്റെ അഭിനയം നൊക്കി പഠിക്കാൻ... !!!

    • @Smuhammedsadikh
      @Smuhammedsadikh 6 лет назад +119

      അതാണ്‌ നിയാസ് ബക്കര്‍ ഓര്‍മ്മയുണ്ടോ നമ്മുടെ വാല്‍സല്ല്യത്തിലെ കുഞ്ഞമ്മാവനെ പുള്ളിയുടെ മകനാ.....

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 лет назад +53

      കലാഭവൻ നവാസിന്റെ ജേഷ്ഠൻ ആണ്

    • @SalinBabu9181
      @SalinBabu9181 6 лет назад +54

      sadikh muhammedsadikh ഹോ അദ്യേഹത്തിന്റെ മകനാണോ ആ ചെറിയ സീനിൽ കലക്കിയ അച്ഛന്റെ മകൻ...ഇതാണ് കാരണവന്മാർ പറയുന്നത് "വിത്ത് ഗുണം 10ഗുണം എന്ന്... ദൈവത്തിനു നന്നി..

    • @SidharthPk
      @SidharthPk 6 лет назад +24

      You said it right. Niyas is an exceptional actor.

    • @SalinBabu9181
      @SalinBabu9181 6 лет назад +10

      Sidheek Vadakkayil ആരാണ് കലാഭവൻ നവാസ്... മൂവിയിൽ ഉണ്ടോ ?

  • @sac3588
    @sac3588 3 года назад +14

    ഹോ പോലീസിൽ ചേരാഞ്ഞത് എത്ര നന്നായി... ഒന്നുകിൽ ഈ pressure എല്ലാം സഹിച്ചു heart attack വന്നു മരിക്കും... അല്ലങ്കിൽ സ്വയം മന: സാക്ഷിയെ വഞ്ചിച്ചു... രാഷ്ട്രീയക്കാരുടെയും മറ്റു സ്വാധീനമുള്ളവരുടെയും താളത്തിനു തുള്ളി... ഒരു നാൾ service revolver ഉപയോഗിച്ച് തലയ്ക്കു സ്വയം വെടിവച്ചു മരിക്കേണ്ടി വന്നേനെ??? ഈ preasure ദിവസവും അനുഭവിക്കുന്ന നല്ലവരായ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു......

  • @ansarta625
    @ansarta625 3 года назад +22

    ഉത്തരവാദിത്തമുള്ള ഒരു പോലീസ് ഓഫിസർക്ക് എന്തെല്ലാം പ്രശ്നങ്ങളും, പ്രയാസങ്ങളും ഉണെന്ന് ഈ എപ്പിസോഡിലൂടെ മനസിലാക്കി തന്നതിന് മറിമായം ടീംമുകൾക്ക് ആശംസകൾ.... 💐, ഭർത്താക്കന്മാരുടെ ജോലിതിരക്കും ബുദ്ധിമുട്ടും കുടുംബത്തിൽ ഉള്ളവർ മനസിലാക്കി അവർക്ക് വേണ്ട സമാധാനം, സന്തോഷം നൽകി അവരെ സമാധാനിപ്പിക്കാൻ പരമാവധി ശ്രമിക്കുക, അത് അവർക്ക് വലിയൊരു ആശ്വാസം ആയിരിക്കും.

  • @sheelathankaraj1383
    @sheelathankaraj1383 2 года назад +7

    ഏറ്റവും സ്റ്റാൻറേഡ് പ്രോഗ്രാം. വഴരെ വളരെ ഇഷ്ടപ്പെട്ട പരിപാടി.അഭിനേതാക്കൾ എല്ലാ വരും വളരെ കഴിവുള്ളവർ.മറിമായം മഴവിൽ മനോരമക്ക് മാറ്റുകൂട്ടുന്ന പരിപാടി

  • @digitalmarketer9491
    @digitalmarketer9491 5 лет назад +178

    മറിമായം കാണുന്നതിന് മുൻപേ ഒരു ലൈക്ക് അതു നിർബന്ധാ ..

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 года назад +52

    ശീതളൻ ചേട്ടൻ തകർത്തു.... അനക് nalloru അവാർഡ്‌ കിട്ടാനുള്ള ella വകുപ്പും und... മാസ്സ്.... 👌👌👌👌👌💖💖💖💖💖💖💕💕💕

  • @abdumohamed1942
    @abdumohamed1942 3 года назад +40

    ഒർജിനൽ ആണന്ന് തോന്നും ശീതളൻ അഭിനയിക്കുന്നത് കണ്ടാൽ

  • @naturalstatusvideos24
    @naturalstatusvideos24 3 года назад +88

    കേരളം കത്തും 😂😂 കാലത്തിന്ന് മുന്നേ സഞ്ചരിച്ച എപ്പിസോഡ്

    • @fadiamannk8153
      @fadiamannk8153 3 года назад +4

      Ys

    • @aboobackerep237
      @aboobackerep237 3 года назад +2

      പോലീസുകാർ ഒരുപ്രതിയെ,നല്ല, നിലയിൽ കൈകാര്യം ചെയ്യുന്നത്തിന്റെ കാരണം ഏകദെശം മനസിലാവുന്നുണ്ട്
      കാക്കിക്കുള്ളിലെ ലാവ 👍പാവം

    • @marianbinny3529
      @marianbinny3529 3 года назад +2

      Transparent presentation
      Hailing this group!!

    • @youtubesupporting7671
      @youtubesupporting7671 2 года назад +2

      Ebulljet🤣🤣🤣🤣🤣😂

    • @shabanashabashabanashaba1110
      @shabanashabashabanashaba1110 2 года назад +2

      Lo

  • @jishat.p6101
    @jishat.p6101 2 года назад +8

    Team മറിമായം ഒരു രക്ഷയുമില്ല കേട്ടോ. നല്ല സിനിമകൾ കാണാൻ കിട്ടുന്നില്ലല്ലോ എന്ന നഷ്ടബോധം മറിമായം കാണാൻ തുടങ്ങിയത് മുതൽ ഇല്ലാതായി സത്യത്തിൽ നിങ്ങളുടെ performance മറ്റു ഭാഷകളിൽ തർജ്ജമ ചെയ്ത് intennational ലെവലിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. Keep it up👍👍

  • @അയോദ്ധ്യ
    @അയോദ്ധ്യ 2 года назад +33

    ഓരോ പോലീസുകാരന്റെയും യഥാർത്ഥ ജീവിതം തുറന്നു കാട്ടുന്ന മറിമായം എപ്പിസോഡ് 531
    ഇതിൽ അഭിനയിച്ച ഓരോ ആർട്ടിസ്റ്റിനും ഹൃദയത്തിൽ തൊട്ട് നന്ദി രേഖപ്പെടുത്തുന്നു

  • @sajivenjaramood6757
    @sajivenjaramood6757 4 года назад +36

    S I. അഭിനയിക്കുകയല്ലായിരുന്നു
    ഒർജിനൽ ജീവിതം
    Respect. With Salut

  • @ashrafpeechamkode1182
    @ashrafpeechamkode1182 3 года назад +20

    പോലീസ് ഡിപ്പാർട്മെന്റ് പ്രശ്നം കണ്ടപ്പോ കണ്ണ്നിറഞ്ഞു സ്റ്റേഷനിൽ പച്ചയായ ജീവിതം ശീതൾ സാർ ഗംഭീരം acting മൊയ്‌ദു ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി

  • @mohamedismail8692
    @mohamedismail8692 Год назад +23

    ചിരിക്കാനും ചിന്തിക്കാനും ഒത്തിരി കാര്യങ്ങൾ ഈ എപ്പിസോഡിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ആയിരത്തിൽഒരുവൻ-സ7ങ

    മറിമായത്തിലെ ഒരോ ആർട്ടിസ് റ്റും കിടുകിടുക്കൻ പെർഫോമൻസാണ് ക്കാഴ്ച്ചവെക്കുന്നത് സമ്മതിച്ചു തരുക തന്നെ വേണം

  • @Lindaas302
    @Lindaas302 5 лет назад +434

    ഇപ്പോ ഇറങ്ങുന്ന സിനിമകൾ കാണുന്നതിലും നല്ലത്‌ ഇങ്ങിനെയുള്ള പ്രോഗ്രാം കാണുന്നതാണ്,നല്ല വാല്യൂ ഉള്ള പ്രോഗ്രാം

  • @rajendranb4448
    @rajendranb4448 3 года назад +14

    ഓരോ എപ്പിസോടും മറിമായം അത്ഭുതപ്പെടുത്തുന്നു.
    അഭിനയം, റിയാലിറ്റി, വിഷയം എല്ലാം..

  • @MAN-bq2io
    @MAN-bq2io 5 лет назад +24

    നിയാസ്കാ, അഭിനയത്തിൽ നിങ്ങൾ മരണമാസ്സ് ആണ് . . മൊത്തം ടീമും സൂപ്പർ ആണ്

  • @irshadhashim8594
    @irshadhashim8594 6 лет назад +58

    കുടുംബ ബന്ധങ്ങളുടെ നന്മകൾ മനസ്സിലാക്കുന്ന ഒരു എപ്പിസോഡ് ചെയ്യണം........... ഇത് കലക്കി... real acting....

  • @vipinp8165
    @vipinp8165 5 лет назад +28

    പരിപാടി കാണുന്നതിനു മുമ്പേ Like അടിക്കാൻ പറ്റുന്ന വിരളം കുറച്ച് പ്രോഗ്രാമുകളിൽ ഏറ്റവും മികച്ച പ്രോഗ്രാമാണ് മറിമായം✌️✌️ മികച്ച ടീം വർക്ക് .ഓരോ ആർട്ടിസ്റ്റും ഒന്നിനൊന്ന് മികച്ചത് 'സ്വാഭാവിക അഭിനയം എല്ലാം കൊണ്ടും സൂപ്പർ സൂപ്പർ👏👏👏all the very best 😍😍😍😍💐💐💐

  • @najeelas66
    @najeelas66 4 года назад +13

    സിനിമയിൽ തരുന്ന സന്ദേശം ബലാത്സംഗം ചെയ്യാൻ, മോഷ്ടിക്കാൻ... പിന്നെ 7പാട്ട് 8 മുട്ട്..
    ഇത് 20-25 മിനിറ്റ്... ഒരു പാട് തരുന്നു 🙂🌹

    • @syamalarsyama7481
      @syamalarsyama7481 2 года назад

      Ippozhathe Cinemayumserialum puthu thalamurayeyum pazhaya thalamurayeyum jenmam kulamthondikkan mathram upakaram

  • @suresh.tsuresh2714
    @suresh.tsuresh2714 3 года назад +8

    എന്തൊരു അഭിനയം -ഹൊ സൂപ്പർ🙏🙏🙏

  • @HarisuthanIverkala
    @HarisuthanIverkala 6 лет назад +94

    ഇതിന്റെയെല്ലാം ഉത്തരവാദിത്തം നമ്മളേപോലുള്ള സാധാരണക്കാരനാണ്. കക്ഷിരാഷ്ട്രീയത്തിനുമപ്പുറം നാടിന്റെ രക്ഷക്ക് നല്ല നേതാക്കളെ തെരഞ്ഞെടുക്കാൻ കഴിവില്ലാത്ത എന്നെപോലെയും നമ്മളേപോലെയുമുള്ള പൊതുജനമാണ് ഈ അധികാരം കൊടും ക്രിമിനലുകളുടെ കയ്യിൽ ഏൽപിച്ചുകൊടുക്കുന്നത്

    • @rameshpn9992
      @rameshpn9992 5 лет назад +2

      നല്ല നേതാക്കളെ തെരഞ്ഞെടുക്കാൻ കഴിവില്ലാത്ത എന്നെപോലെയും നമ്മളേപോലെയുമുള്ള പൊതുജനമാണ്
      HOW CAN WE SELECT , WE HAVE NO CHOICE, AMONG 2 OR 3 WE CAN SELECT , 3 OF THEM ARE CORRUPT , help less people .
      maximum namukku oru neduveerpil odukkam

    • @soorya9677
      @soorya9677 5 лет назад

      Kidu bro , u told the truth

    • @SalinBabu9181
      @SalinBabu9181 3 года назад

      Same as കേന്ദ്രം

    • @rajendranb4448
      @rajendranb4448 3 года назад +1

      100% correct. തെമ്മാടികൾ അതിലും വലിയ തെമ്മാടികളെ തെരെഞ്ഞെടുക്കുന്ന ജനാധിപത്യം.. തേങ്ങാക്കുല..

    • @sunnyjacob7350
      @sunnyjacob7350 3 года назад +1

      @@rameshpn9992 net time vote for NOTA on the voting machine

  • @mercythomas1472
    @mercythomas1472 3 года назад +26

    Seethalan is a super star . He can handle any character with so much naturality and seriousness.

  • @kpmillu3302
    @kpmillu3302 6 лет назад +76

    നിയാസിക്കാ, ഒറ്റ dailog കൊണ്ട് കരയിപ്പിച്ചല്ലോ , സൂപ്പർ എപ്പിസോഡ്

  • @althafputhoorepp5264
    @althafputhoorepp5264 2 года назад +3

    പോലീസ് കാരുടെ യഥാർത്ഥ ജീവിതം കാണിച്ചൂ എല്ലാവർക്കും അഭിനന്ദനങ്ങൽ പോലീസ് കർ ഇവരെ ഏവരെയും പൊതു സികരണം നടത്തി അഭിനധിക്കണം

  • @jayasreek8477
    @jayasreek8477 4 года назад +9

    സംഭാഷണം, സംവിധാനം, തിരക്കഥ, അഭിനയം. സിനിമയും സിനിമാക്കാരും മാറിമായത്തിന് പിന്നിലാണ്.

  • @unaisvadakkangara6151
    @unaisvadakkangara6151 6 лет назад +28

    ശീതളൻ ഒരു രക്ഷയും ഇല്ല

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +8

    മണ്ടു വന്നപ്പോൾ ശീതളനു പെട്ടെന്ന് ഒരു നാണം. മണ്ടു ശീതളൻ നല്ല cute couple.

    • @SalinBabu9181
      @SalinBabu9181 3 года назад

      ശീതളന്റെ യഥാർത്ഥ പേരെന്താണ് നല്ല taland ഉള്ള നടൻ

    • @dr.umakrishnaprasad
      @dr.umakrishnaprasad 3 года назад

      @@SalinBabu9181 Niyas Backer

  • @Muhammadriswan672
    @Muhammadriswan672 2 месяца назад +1

    2024 കാണുന്നവരും ഉണ്ടെങ്കിൽ like അടികൊനേ ❤️

  • @azeezbapu5225
    @azeezbapu5225 3 года назад +3

    നല്ല തീം.. അതിലേറെ അഭിനയം... സ്‌പെഷ്യലി... സത്യശീലൻ... Good.....? Thanks to whole team...

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +120

    ശ്യാമളയുടെ റോൾ ചിന്ത ജെറോമിനോട് സാദൃശ്യം തോന്നിയത് എനിക്ക് മാത്രമാണോ 😆😆😆

    • @nishanthnnarayanan5528
      @nishanthnnarayanan5528 6 лет назад

      Shariyaa... adu thannayaaaa

    • @appus.s1058
      @appus.s1058 5 лет назад +3

      ശോഭ സുരൊന്ദ്രന്റെ ചായ അല്ലെ തൊന്നുന്നത്...

    • @hamzaalingal9532
      @hamzaalingal9532 5 лет назад

      @@nishanthnnarayanan5528
      .. ..

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 4 года назад

      Jimmki kamal ennu shyamala paranju..ith Chanthi jerome thanne

  • @riyaskuniyil229
    @riyaskuniyil229 6 лет назад +9

    തകർത്തു:,,,, നിയാസ് ക്കാ എന്താ പറയാ:.,,,. സൂപ്പർ

  • @sowmya7508
    @sowmya7508 5 лет назад +5

    ഒന്നും പറയാനില്ല ...കിടു 👌👌👌👌💐💐💐💐🙏🙏🙏🙏

  • @dileepcr6388
    @dileepcr6388 5 лет назад +38

    നിയാസ് ബക്കർ അസ്സലായിട്ടുണ്ട്

  • @vijayack5763
    @vijayack5763 5 лет назад +4

    Kannu nirayicha episode....niyasikkaa you are an amazing actor... politicians illangil police nu avarude duty correct aayi cheyyan pattum...hats off marimayam team....

  • @rejithathottathil4850
    @rejithathottathil4850 6 лет назад +41

    നിയസിക്ക പൊളിച്ചു

  • @nandhuneenu6820
    @nandhuneenu6820 2 года назад

    എത്ര മനപ്രയാസമുള്ള മലയാളികൾക്കും ഏറെ ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു ദിവ്യ ഔഷഥക്കൂട്ടാണ് മറിമായം എന്നകാര്യത്തിൽ സംശയമില്ല. അത്രമാത്രം മികവുപുലർത്തുന്നു ഇതിന്റെ പ്രമേയങ്ങൾ. അഭിനേതാക്കൾ ജീവിക്കുകയാണ്. അഭിനയമൊഹവുമായി നടക്കുന്ന ഓരോ വ്യക്തികൾക്കും ഒരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണിവർ.. 🙏🙏🙏🙏👍👍👍

  • @amlak8847
    @amlak8847 6 лет назад +27

    നിയാസ്‌ ഭായ്‌ പൊളിച്ചൂട്ടൊ അഭിനയം എന്നാലും ഉച്ചാളി രാഷ്ട്രിക്കാര നമ്മുടെ നാടിന്റെ ഷാപം ...ഫു ഫൂൂൂ

  • @rahmanmji3319
    @rahmanmji3319 7 лет назад +51

    നിയാസിക്കാ അടിപൊളി🙂

  • @TheAnnavincent
    @TheAnnavincent 6 лет назад +15

    Niyas bakkar... You are awesome... Enthu acting anu... Hats off you...

  • @shajahanhamsa6190
    @shajahanhamsa6190 6 лет назад +30

    Excellent episode...niyas a real actor. One time I met him in wedding ceremony...he so cool... Shajahan puthenchira

  • @noufalnoufal8521
    @noufalnoufal8521 4 года назад +3

    നല്ല പോലീസാകാർ ഒരുപാട് ഉണ്ട്.. പക്ഷെ അവരെ സത്യത്തിന്റെ ഭാഗത്തു നിന്ന് ജോലി ചെയ്യാൻ ഈ രാഷ്ട്രീയക്കാർ സമ്മതിക്കുന്നില്ല.. നീതിയുടെ ഭാഗത്തു നിന്നാൽ അപ്പൊ സ്ഥലം മാറ്റം.. എന്നാലോ പോലീസിനെ പറയിപ്പിക്കാൻ പോലീസിൽ തന്നെ ഒരു വിഭാഗം ഉണ്ട് . എത്രയോ പെൺകുട്ടികൾ ബലാൽകാരം ചെയ്യപ്പെട്ടു.. ആ ക്രിമിനൽസ് ഒക്കെ വിലസി നടക്കുന്നു . അവരെ ഒന്നും പിടിക്കുന്നുമില്ല.. എന്നാലോ കൊച്ചു കൊച്ചു തെറ്റുകൾ ചെയ്യുന്നവരെ ആവശ്യം ഇല്ലാത്ത കേസും

  • @snehasudhakaran1895
    @snehasudhakaran1895 5 лет назад +150

    വലിയ ബഹുമാനം തോനുന്നു ശീതള

  • @AnandhiDas
    @AnandhiDas 6 лет назад +46

    Good episode...sheethalan rocked the show....👌👌👌👌👌

  • @sivakumarsivakumar5334
    @sivakumarsivakumar5334 3 года назад +3

    Super ശീതളൻ

  • @pratheeshlp6185
    @pratheeshlp6185 6 лет назад +5

    Whaaaaat a orginaaality ...hooooo ...excaaaaaat police stn and situations ....adi poli ...supppppprrrrrrrrrrrrrr

  • @arjunv4731
    @arjunv4731 3 года назад +6

    പാവം പോലീസ്കാർ ഇവരെ പോലെ പണി എടുക്കുന്ന വേറൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഇല്ല 😟

  • @ukmohammedkunchi6529
    @ukmohammedkunchi6529 Год назад +1

    സൂപ്പർ സ്ക്രിപ്പ് റ്റ്
    അപാര അഭിനയം
    അഭിനന്ദനങ്ങൾ "❤❤

  • @sjay1970
    @sjay1970 4 года назад +11

    Niyas superb. All are talented and dedicated

  • @kmbhaskaran1612
    @kmbhaskaran1612 2 года назад +6

    കൃത്യമായും സിപിഎം ഭരണത്തിൽ നട്ടെല്ലൂരിവച്ച പോലീസിൻ്റെ ഇന്നത്തെ അവസ്ഥ കാണിച്ച് തന്നത് നന്നായിട്ടുണ്ട്....

  • @കിലുകിലുക്കം
    @കിലുകിലുക്കം 7 лет назад +127

    പാവം മണ്ഡോദരി അവളുടെ മുഖത്തുണ്ട് ഒരു പുതു മണവാട്ടിയുടെ ഫീലിംഗ്😢😢😢

  • @badboyh6482
    @badboyh6482 6 лет назад +24

    ഇതു ശരിയാ ഇപ്പൊ ഞാനും അനുഭവിക്കാണ് ഇത്

  • @girishsanghavi6477
    @girishsanghavi6477 3 года назад +2

    Orupadu vishamanhal ullappol marimayam oru 3 episodes kandal mathi

  • @subinsanjai861
    @subinsanjai861 5 лет назад +7

    ആ റെക്കോർഡ് ചെയ്തു വച്ചേക്കുന്ന ചിരി ഒഴിവാക്കിയാൽ വളരെ നല്ലതായിരിക്കും

  • @najeelas66
    @najeelas66 4 года назад +2

    തകർത്തു... ഓരോ എപ്പിസോഡിലും ഓരോരുത്തരാ കിടു... സല്യൂട്ട് മിസ്റ്റർ നിയാസ് സർ 🙂

  • @induindus9424
    @induindus9424 6 лет назад +32

    niyaska...
    supr....😙😙
    abinayam adipoliya ...👌👌👌👌👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @deepikaas.7233
    @deepikaas.7233 5 лет назад +8

    Sathyaseelan sirnte pranayamam kollallo... Ithinganem cheyamalle 😀

  • @jaapubelinjam6677
    @jaapubelinjam6677 6 лет назад +30

    കാക്കിക്കുള്ളിലെ കഷ്‌ടം😰😥

  • @haibishmgm2232
    @haibishmgm2232 6 лет назад +14

    Niyaska what an amazing actor. Full team good actors.

  • @samvallathur3475
    @samvallathur3475 6 лет назад +16

    S I and Manddu very good acting !!

  • @abdulsahad13
    @abdulsahad13 6 лет назад +16

    shetalan fans like adi🤘

  • @mrpoolakahuman2819
    @mrpoolakahuman2819 6 лет назад +19

    This kind of pressure n still they are doing the best ..
    I do apologise to the entire Kerala police force for degrading them in so how some way in my life ... You all deserve a better life .. wish you all a very peaceful day ahead

    • @rameshpn9992
      @rameshpn9992 5 лет назад

      actual pressure is more than this

  • @dineshkumarmp1987
    @dineshkumarmp1987 2 года назад +1

    മറിമായത്തിൻ്റെ എല്ലാ എപ്പിസോഡും ഉയർന്ന നിലവാരവും ഹാസ്യത്മകവുമാണ്.

  • @sreedevit4930
    @sreedevit4930 Год назад +3

    What an episode this is every one in marimayam is superb and extra ordinary actors.

  • @ajipalloor3419
    @ajipalloor3419 6 лет назад +20

    Super episode...... No one realises the pain of police dept.

  • @abrahamchacko6412
    @abrahamchacko6412 6 лет назад +7

    I LOVE MANDU SHE IS VERY ACTIVE .

  • @pushpalatha6113
    @pushpalatha6113 3 года назад +1

    Sheethalan ...Oru rakshayumilla♥️

  • @mathewkl9011
    @mathewkl9011 3 года назад +3

    കേരളത്തിലെ ഇക്കാലത്തെ പോലീസ് ഓഫീസർമാരുടെ അവസ്ഥ 😔

  • @amaljyothyamaljyothy7411
    @amaljyothyamaljyothy7411 4 месяца назад

    ശീതളൻ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് ♥️👍

  • @ചതുരൻബ്രോ
    @ചതുരൻബ്രോ 3 года назад +3

    ശരിക്കും പോലീസ് ഓഫീസർ മാരുടെ അവസ്‌ഥ..

  • @mvafsal99
    @mvafsal99 6 лет назад +8

    കലക്കൻ അഭിനയം എല്ലാവരും കലക്കിട്ടോ........നിയാസിക്കാ അടിപൊളി

  • @jithinkara299
    @jithinkara299 6 лет назад +14

    Nalla episode 👍🏻.oru movie kandath pole.unniyude kurav und😄.marimayam it’s like a wine when ts getting older became more tasty

  • @sajeevk.g7796
    @sajeevk.g7796 3 года назад +6

    നിങ്ങളുടെ സംഘം ഒന്നിനൊന്ന് മെച്ചം കഥാപാത്രങ്ങൾ . കഥയും ഇന്നത്തെ കാലത്തിനൊത്ത ആ വിഷ്കാരവും അവതരണവും. സ്മാർട്ട് (ചുറുചുറുക്കുന്നത്.)

  • @arun2621
    @arun2621 2 года назад

    പൊളിച്ചടുക്കി ...അഭിനയമല്ലിത് jeevitham ..Great

  • @bachanmon6511
    @bachanmon6511 6 лет назад +6

    Super.. 👍👍 thakarpan abhinayam

  • @annapramnabas5325
    @annapramnabas5325 7 лет назад +231

    ഊച്ചാളി രാഷ്ട്രീയ നേതാക്കന്മാർക്ക് അടിമപ്പെടാതെ നിൽക്കുന്ന ഒരു പോലീസ് department ഇനി എന്നാണു നമുക്ക് കാണാൻ കഴിയുക... നല്ല എപ്പിസോഡ്, ശീതളൻ ഒരു സാധാ പോലീസിന്റെ നിസ്സഹായാവസ്ഥ മുഴുവനും ആ മുഖത്തുണ്ട് .... സൂപ്പർ...

  • @theoratorshuhaib3184
    @theoratorshuhaib3184 3 года назад +2

    ആ നു കാലിക സംഭവ ങ്ങളെ ഇത്ര മനോഹരമായി അവ തരി പ്പിക്കുന്ന പ്രോഗ്രാം വേറെ ഇല്ല എല്ലാവരും നന്നായി അവരുടെ റോൾ മികവോടു കൂടി അവതരിപ്പിക്കുന്നു

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +45

    Seethalan mass acting😍

    • @muralimk4594
      @muralimk4594 2 года назад +2

      മറിമായം അന്നും ഇന്നും സൂപ്പർ

  • @manasar2437
    @manasar2437 2 года назад +2

    അസാധ്യ അഭിനയം, നിയാസ് നിങ്ങൾ മാസ്സ് ആണ് മരണ മാസ്സ് 👍👍

  • @anoopsnair6385
    @anoopsnair6385 3 месяца назад

    A real presentation of police officers who are working with ethics ( not all ) ....

  • @underworld2858
    @underworld2858 5 лет назад +10

    അതു കലക്കി... കാൽ ഉഴിയാൻ വിളിച്ചു അടുത്ത് ഇരുത്തി നട്ടെല്ലിന് നാല്‌ വീക്ക്... 🦉

  • @ishaquek1714
    @ishaquek1714 Год назад +1

    Police departmentil nadakunna karyangal atheepadi avatharipichu marimayam team👌

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 года назад +1

    ഗുഡ് സർവീസ് എൻട്രി കിട്ടിയ ഒരു പോലിസുകാരന്റെ മകനായ എനിക്ക് അറിയാം ഈ കാക്കി ജീവിതത്തിന്റെ പ്രയാസങ്ങൾ 😪

  • @muhammedrayees892
    @muhammedrayees892 7 лет назад +9

    A Serious Episode ....Good message to the people..

  • @generationtechs6741
    @generationtechs6741 5 лет назад +6

    Niyasikkka verey level.....😍😍😍😍

  • @johnthek4518
    @johnthek4518 3 года назад +1

    ഈ Serial ന്റെ ശില്പികളെ സമ്മതിച്ചിരിക്കുന്നു...

  • @arunrk3966
    @arunrk3966 3 месяца назад +1

    🎉

  • @samvallathur3475
    @samvallathur3475 6 лет назад +13

    SI awesome, acting with dedicated service in the forces.

  • @hari4013
    @hari4013 7 лет назад +12

    Thank you Mazhavil Manorama team for uploading the episode.
    Best and favourite program Marimayam.

  • @fuad7665
    @fuad7665 5 лет назад +6

    Pyaari ishtam💯

  • @sureshgo7658
    @sureshgo7658 3 года назад +9

    Wow, really good. This is exactly how it's happening.

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 года назад +2

    സൂപ്പർ 🌹🌹🌹

  • @nvmaneeshmanu9060
    @nvmaneeshmanu9060 6 лет назад +7

    Sumesetan and niyaska suprb

  • @fasaludheenfasaludheen3777
    @fasaludheenfasaludheen3777 3 года назад +1

    സൂപ്പർ എല്ലാവരും ....പ്യാരി പൊളി

  • @sciencedrops108
    @sciencedrops108 3 года назад +3

    ഓരോരുത്തരുടേയും അഭിനയം അതിശയിപ്പിക്കുന്നു. ഒറിജിനാലിറ്റി. SI അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കാഴ്ചക്കാരിലെത്തി.

  • @sebastianchacko3
    @sebastianchacko3 6 лет назад +12

    Marimayam is the best TV episode I have ever seen. It points the finger at the social evils. Each actor in it is excellent and beyond any comments. Please continue with this programme Sebastian K. Chacko, USA