സൂപ്പർ എപ്പി'ഡോ'സ് എല്ലാവരും തകർത്തു മന്മദൻ ശെരിക്കും 80 കാലഘട്ടത്തിലെ ഇപ്പോഴും തെക്കൻ ജില്ലകളിലെ കണ്ടുവരുന്ന ഗൾഫ്കാരനായി ജീവിച്ചു ആ കൂളിംഗ് ഗ്ലാസും കയ്യിലെ ചെയിനും ഡ്രസ്സും... അതുപോലെ പ്യാരിയും ഉണ്ണിയും ഉണ്ണിക്ക് തീർച്ചയായും ഇതുപോലെയുള്ള സീനുകൾ ധാരാളം കൊടുക്കണം...
You all prolly dont give a shit but does someone know a method to log back into an Instagram account?? I stupidly lost the password. I love any tips you can offer me
I can’t resist to comment....super script....this is an exact replica of what happened to me when last time I was India.... awesome 👏 ... hats off to everyone behind this serial...the blinking screen in akshaya. That is a master stroke ... no one can go without noticing it while being in Akshaya!!!
അവസരോചിതം..!! പ്രവാസികള്‍ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നേടും തൂണ് മറ്റേ തൂണ് എന്നൊക്കെ രാഷ്ട്രീയക്കാര്‍ അവസരം കിട്ടുമ്പോഴൊക്കെ പുലമ്പിക്കൊണ്ടിരിക്കും, എന്നാലോ പിറന്ന നാട്ടില്‍ സ്വന്തം പൌരന്മാര്‍ എന്ന സാമാന്യ പരിഗണന പോലും നിഷേധിക്കപ്പെടുന്നു... എല്ലാ കഥാപാത്രങ്ങളും മികവു പുലര്‍ത്തി അഭിനന്ദനങ്ങള്‍!!!
ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു മറിമായം വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല... എന്താ അഭിനയം...??? കുന്നം കുളത്തുകാർ വരെ തോൽക്കും...നിങ്ങളുടെ യഥാർത്ഥ അഭിനയത്തിന് മുന്നിൽ...!!!
@@suhailtkthayyalkottaram3642 ഞാനും ആധാർ എടുത്തു, പക്ഷേ നിയമമനുസരിച്ച് ചുരുങ്ങിയത് 6 മാസമെങ്കിലും തുടർച്ചയായി ഇന്ത്യയിൽ നിന്നാൽ മാത്രമേ ആധാർ കൊടുക്കാൻ പാടുള്ളു, , നിയമാവലി നോക്കുക
യുഎ യിൽ എമിരേറ്റ്സ് ഐഡി ചോദിക്കാറില്ലേ സേവനങ്ങൾക്ക്? യുഎയിൽ ഏതെങ്കിലും ബിഎൽഡിങ്ങിൽ കയറാണെമെങ്കിൽ എമിരേറ്റ്സ് ഐഡി നമ്പർ കൊടുക്കണം, ചിലടേതു അത് വാങ്ങി വയ്ക്കും. ഇതാണ് നിയമം. ഇന്ത്യയിൽ എന്തിനെങ്കിലും ആധാർ ചോദിച്ചാൽ അത് വലി ഒരു പ്രശ്നമായി ഉയർത്തി കാണിക്കും. മലയാളികൾ ആണ് ഇതിൽ മുന്നിൽ.
അധാര്‍ തീര്‍ച്ചയായും ഇന്ത്യയില്‍ അത്യാവശ്യം ആയ ഒരു സംവിധാനം തന്നെയാണ് സംശയമില്ല.............പക്ഷെ നമ്മുടെ നാട്ടില്‍ പോതുജനതിനുവേണ്ടി എന്ത് സംവിധാനം കൊണ്ടുവന്നാലും പൌരന്മാരുടെ സുരക്ഷക്കും (പ്രത്യേകിച്ച് വന്‍കിടക്കാര്‍, കച്ചവടക്കാര്‍, ചുഷകര്‍, അഴിമതിക്കാര്‍ എന്നിവരില്‍നിന്നും) അഭിമാനത്തിനും തക്കതായി നടപ്പിലാക്കാനുള്ള ഇച്ചാശക്തി കാണിക്കാറില്ല എന്നുള്ളത് വാസ്തവം ആണ്
ഞങ്ങളുടെ same അനുഭവം . ഇതുകൊണ്ടു പലരും പൗരത്വം ഉപേക്ഷിച്ചു മറ്റുരാജ്യത്തിന്റെ പൗരത്വം എടുക്കാൻ നിർബദ്ധിതരാകുന്നു . OCI Card ഉള്ളവർക്കും ഇതിലും പരിഗണന ഉണ്ട് .
i faced the same situation in Pala akshaya centre.first day she said come before 9am second day they checked all details then said go to 3rd floor all waste of time and very rude.
പാസ്പോർട് എടുക്കാം. വിസയെടുക്കാം ചെല്ലുന്നനാട്ടിൽ മെഡിക്കൽ എടുക്കാം. ഐ ഡി എടുക്കാം ആർക്കും ഒരു വിഷമവുമില്ല. മുക്കിനു മുക്കിനു അക്ഷയസെന്റർ ഉള്ള നാട്ടിൽ ആധാർ എടുക്കാൻ ഭയങ്കര വിഷമമാണ്. ഏത് രാജ്യത്തും എല്ലാജനങ്ങൾക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയ സ്മാർട്ട് കാർഡ് നിര്ബന്ധമാണ്. അതു കർശനമായി പാലിക്കാൻ നിര്ബന്ധിതരാണ്. അല്ലെങ്കിൽ പൊക്കിക്കൊണ്ട് പോകാൻ ആളെത്തും. സ്വന്തം രാജ്യത്തു അതു വേണമെന്ന് പറഞ്ഞാൽ അതു പുശ്ചമാണ്. തീവ്രവാദവും കുടിയേറ്റവും ഭീഷണികളായുള്ളിടത്തു ആ രാജ്യത്തെ പൗരൻ ആണെന്ന് തെളിയിക്കുന്ന ഒരു പൊതു രേഖ വേണമെന്ന് ശഠിക്കുന്നത് എങ്ങനെ തെറ്റാകും. ഇത്തിരി പണം കൊടുത്തു എന്ത് നിയമവും മാറ്റാമെന്ന അഹങ്കാരം അല്പന്മാരുടേതാണ്.
You cannot take aadhar card, as per the current rule. The Government of India has now made a provision to issue Aadhaar cards to NRIs. According to the Aadhaar Act, 2016, an NRI having resided in India for a period of 182 days or more in the 12 months immediately preceding the date of application for enrollment and having an Indian address can apply for Aadhaar. You are a Non-Resident Indian and you cannot apply aadhar card in India. If you apply an aadhar, hiding your details, you are violating the rules.
Mobile Shop... Unni ...kalakki
.ente unnniii... adi poli
സിമ്മ് പോലെ ഫോണിനും വിലകുറവ് ആണെന്ന് വിചാരിച്ചു
ഉണ്ണി : നിങ്ങൾ ആ വന്ന ആളുടെ അനിയനാന്ന് 😂😂😂😂😂
മന്മഥന്റട്ത്ത് ഇഷ്ടം പോലെ പൈസേണ്ട് പക്ഷെ ആധാറില്ല...
എന്റട്ത്താണെങ്കി ആധാർ ണ്ട് കയ്യില് പത്ത് പൈസ ഇല്ലാ...😂 (8:00)
😂😂😂😂😂
ഒന്ന് ലിങ്ക് ചെയ്യാൻ പറ്റുമോ ?
ചുമ്മാ t
@@തീതുപ്പുംഡ്രാഗൻകുഞ്ഞു a
Enteduth adhaar und but adhaaram illa😜
പ്യാരി സൂപ്പർ
മറിമായം വളരെ. നല്ല പരിപാടിയാണ് ഈ ആഴ്ച വളരെ നന്നായി എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും മഴവിൽ മനോരമക്കും ഒരായിരം അഭിനന്ദനങ്ങൾ
Anna shery nalla thamasha
See p
@@rugminikammaran8533
.😍
ഫസ്റ്റ് 5മിനുട്ട് ഉണ്ണി തകർത്തു....
മന്മഥൻ ലാസ്റ്റ് ഡയലോഗ് പൊളിച്ചു..
എന്താണ് ഞങ്ങൾ രണ്ടാനമ്മക്കു ഉണ്ടായത..
നിയാസിന്റെ പാലക്കാട് ഭാഷ ഇനിയും മറിമായത്തിൽ വേണം വേറെ ലെവൽ ആണ്
ruclips.net/video/mwSHogeyz2w/видео.html
ലോലിതന്റെ ശമ്പളം എത്രയാണ് ഞങ്ങൾക്ക് വലിയ ഇഷ്ടം മാണ്
pyari is awesome!
8:08 "ഇയാളെന്താ അവശ്യമില്ലാത്തതൊക്കെ ലിങ്ക് ചെയ്യാൻ നടക്കുന്നതു" 🤣🤣🤣
സൂപ്പർ എപ്പി'ഡോ'സ് എല്ലാവരും തകർത്തു
മന്മദൻ ശെരിക്കും 80 കാലഘട്ടത്തിലെ ഇപ്പോഴും തെക്കൻ ജില്ലകളിലെ കണ്ടുവരുന്ന ഗൾഫ്കാരനായി ജീവിച്ചു ആ കൂളിംഗ് ഗ്ലാസും കയ്യിലെ ചെയിനും ഡ്രസ്സും...
അതുപോലെ പ്യാരിയും ഉണ്ണിയും
ഉണ്ണിക്ക് തീർച്ചയായും ഇതുപോലെയുള്ള സീനുകൾ ധാരാളം കൊടുക്കണം...
Marimayam actors are unbelievable!!! Keep rocking..
ഉണ്ണി. മന്മഥൻ pwoli 😍😍
Unni polichu
മനസിന് ഒരു സന്തോഷമാണ് മറിമായം
salam varavoor
Song
salam varavoor cinema
സത്യം
ഇന്നത്തെ CAA പോലെ അന്ന് ജനങ്ങളെ പൊട്ടന്മാരാക്കിയ വിഷയം ആയിരുന്നു ആധാർ....
രണ്ടര വർഷം നാട്ടിൽ ഇല്ലാതിരുന്ന എനിക്ക് കിട്ടി ആധാർ.....
ശെരിയാ ഇച്ചിരി കഷ്ട്ടം തന്നെയാ ഈ പാവം പ്രവാസികളുടെ അവസ്ഥ😥😥😥
You all prolly dont give a shit but does someone know a method to log back into an Instagram account??
I stupidly lost the password. I love any tips you can offer me
Gulfil parayunnapole okke jeevikan oru kuzhapavum illa. Onnu podeyy
7
Jm u
@@ramanunnik7955 3
2024 kanunnavarundo
ഉണ്ടെങ്കിൽ?
പ്രതീക്ഷിച്ച എപ്പിസോഡ്...
നന്നായി അവതരിപ്പിച്ചു..
അഭിനന്ദനങ്ങൾ 👏👏👏
അതെ
😎
@@narayananjayan3714 in
I can’t resist to comment....super script....this is an exact replica of what happened to me when last time I was India.... awesome 👏 ... hats off to everyone behind this serial...the blinking screen in akshaya. That is a master stroke ... no one can go without noticing it while being in Akshaya!!!
))
ruclips.net/video/mwSHogeyz2w/видео.html
)l1
A 1 POO) L
E
പ്യാരിജാതൻ അടിപൊളി
പ്രതീക്ഷിച്ച എപ്പിസോഡ്...
നന്നായി അവതരിപ്പിച്ചു..
അഭിനന്ദനങ്ങൾ
malayalam konjam thiriyum nan tamilnadu thigu koduku fklang intha program super acting nallairuk
5 രൂപക്ക് തരാം....
എന്നാ 2എണ്ണം എടുത്തോ....
😜😆😂
Adipoli kannur bhasha 👌
Entaduth Aadharund ,pakshe pathu paisayillaaa...pwolichuuu😁😁😁😁😝😝😝
Pravasikuvedi Marimayam e episode thannallo thxs
Kalakki
എന്റെ മൂത്ത മോളുടെ പ്രായ ഈ കമ്പ്യൂട്ടർൻ 🤣😂
Plöipipípípp0ií jk rt i
Last dialogue from manmadhan is exactly same
അടിപൊളി എപ്പിസോഡ്
Nice episode
Unni rock
madodariye kandapol sumeshettan thani kozhi ayi😊
ശീതളനും സത്യനും പൊളിച്ചടുക്കി മറിമായം മുന്നേറുന്നു
ലിങ്ക് ചെയ്തു ലിങ്ക് ചെയ്തു ..////ഉള്ള ലിങ്കം പോകുമോ ????ആവോ
അവസരോചിതം..!!
പ്രവാസികള്‍ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നേടും തൂണ് മറ്റേ തൂണ് എന്നൊക്കെ രാഷ്ട്രീയക്കാര്‍ അവസരം കിട്ടുമ്പോഴൊക്കെ പുലമ്പിക്കൊണ്ടിരിക്കും, എന്നാലോ പിറന്ന നാട്ടില്‍ സ്വന്തം പൌരന്മാര്‍ എന്ന സാമാന്യ പരിഗണന പോലും നിഷേധിക്കപ്പെടുന്നു...
എല്ലാ കഥാപാത്രങ്ങളും മികവു പുലര്‍ത്തി
അഭിനന്ദനങ്ങള്‍!!!
gud
Assalayitundu ea episode. ..Very good
Super episode😂😂😂
സൂപ്പർ
*ഉണ്ണി തനി നാടൻ കാഞ്ഞങ്ങാട് ഭാഷ*
Positive Thinker He is from cheruvathur
Positive Thinker vanambadi
athae unni polichu
unni bandhadkan paraine ketu
Positive Thinkers
.
Marimayam ടീം അഭിനന്ദനങൾ
Unni kalakki 👌👌👏🙌
UNNI SOOPER........
Good episode
ഇത്രയും ഒറിജിനാലിറ്റി ഉള്ള ഒരു മറിമായം വേറെ ഒരിടത്തും ഞാൻ കണ്ടിട്ടില്ല... എന്താ അഭിനയം...??? കുന്നം കുളത്തുകാർ വരെ തോൽക്കും...നിങ്ങളുടെ യഥാർത്ഥ അഭിനയത്തിന് മുന്നിൽ...!!!
Guys don't link ur Aadhar card until there will be a last order from Supreme Court. Hearing is going in court. Plz wait
പ്രവാസികളെ ബുദ്ധിമുട്ട് ജനങ്ങൾക് കാട്ടിക്കൊടുത്ത ഈ എപ്പിസോഡിന് എന്റെ ഒരു ബിഗ് സല്യൂട്ട്
എന്നിട്ടും കാര്യമില്ല സുഹൃത്തേ a പ്രവാസികൾക്ക് ആധാർ കൊടുക്കാൻ നിയമമില്ല
Aghaneyoru niyamam undo... Enik kittyallo
@@suhailtkthayyalkottaram3642 ഞാനും ആധാർ എടുത്തു,
പക്ഷേ നിയമമനുസരിച്ച് ചുരുങ്ങിയത് 6 മാസമെങ്കിലും തുടർച്ചയായി ഇന്ത്യയിൽ നിന്നാൽ മാത്രമേ ആധാർ കൊടുക്കാൻ പാടുള്ളു, , നിയമാവലി നോക്കുക
കോപ്പിലെ നിയമം, ,പല കാര്യങ്ങൾക്കും ആധാർ നിർബന്ധം ആധാർ കിട്ടണമെങ്കിൽ ആറു മാസത്തിനു മേൽ ഇന്ത്യയിൽ ഉണ്ടാവണം, ഇവൻമാരൊക്കെ ബോധം എന്ന് തെളിയും
Nri s of Kerala (from the so called religion of peace) are so clever that customs is now taking the pic of their assholes rather than face.
മറിമായം സൂപ്പർ
15:05 മിനിഞ്ഞാന്ന് വെള്ളിയാഴ്ച അല്ലെ? അതിന്റെ അർത്ഥം sunday വർക്കിംഗ് ഡേ ആണോ?🤔🤔🤔
ഉണ്ണി കലക്കി
Ayooo literally relating to my lyf.....
Wow gr8 wrk guyz......
Rajya nanmakku vendi kurachu kazhtapettathinu enthinu engane vilapikkunnu. Take it easy.
Unni....you have a real talent. Always enjoy your natural, and best acting skills. Very good.
യുഎ യിൽ എമിരേറ്റ്സ് ഐഡി ചോദിക്കാറില്ലേ സേവനങ്ങൾക്ക്? യുഎയിൽ ഏതെങ്കിലും ബിഎൽഡിങ്ങിൽ കയറാണെമെങ്കിൽ എമിരേറ്റ്സ് ഐഡി നമ്പർ കൊടുക്കണം, ചിലടേതു അത് വാങ്ങി വയ്ക്കും. ഇതാണ് നിയമം. ഇന്ത്യയിൽ എന്തിനെങ്കിലും ആധാർ ചോദിച്ചാൽ അത് വലി ഒരു പ്രശ്നമായി ഉയർത്തി കാണിക്കും. മലയാളികൾ ആണ് ഇതിൽ മുന്നിൽ.
മന്മഥൻ, പ്യാരി and ഉണ്ണി fans
Good serial
അധാര്‍ തീര്‍ച്ചയായും ഇന്ത്യയില്‍ അത്യാവശ്യം ആയ ഒരു സംവിധാനം തന്നെയാണ് സംശയമില്ല.............പക്ഷെ നമ്മുടെ നാട്ടില്‍ പോതുജനതിനുവേണ്ടി എന്ത് സംവിധാനം കൊണ്ടുവന്നാലും പൌരന്മാരുടെ സുരക്ഷക്കും (പ്രത്യേകിച്ച് വന്‍കിടക്കാര്‍, കച്ചവടക്കാര്‍, ചുഷകര്‍, അഴിമതിക്കാര്‍ എന്നിവരില്‍നിന്നും) അഭിമാനത്തിനും തക്കതായി നടപ്പിലാക്കാനുള്ള ഇച്ചാശക്തി കാണിക്കാറില്ല എന്നുള്ളത് വാസ്തവം ആണ്
Watching on 21/6/21 MONDAY TIME 09:12 AM
Marimayam is very good program 100% .
ഞങ്ങളുടെ same അനുഭവം . ഇതുകൊണ്ടു പലരും പൗരത്വം ഉപേക്ഷിച്ചു മറ്റുരാജ്യത്തിന്റെ പൗരത്വം എടുക്കാൻ നിർബദ്ധിതരാകുന്നു . OCI Card ഉള്ളവർക്കും ഇതിലും പരിഗണന ഉണ്ട് .
Adepoli Super
Valare shariyanu chechi paraunnathu. Njan Nijerian passportinu apply cheythittirikkuva.. njan pookuva ee mudinja BJP nattil ninnu
Pokko, atha nallathu
@@benmt424 ithipo BJP enuvala itharu barichalum kannaka
@@benmt424 പോയോ 😭 🤣 get out
19:12 😃😃
ലാസ്റ്റ് 5 മിനിറ്റ് സൂപ്പർ കോമഡി
തകർത്തു
നന്നായിട്ടുണ്ട് 👍🏻👍🏻🌹🌹
മിനിഞ്ഞാന്ന് വെള്ളിയാഴ്ച ഇന്നലെ ശനി..അപ്പൊ ഞായർ ഓഫിസ് ഉണ്ടാവുമോ😂😂😂😂
Super Episode
ഉണ്ണിയുടെ കടയിൽ ഇരിക്കുന്ന ആളെ കണ്ടോ...... നമ്മുടെ MP ആണ്. നമ്മുടെ ഓമന ആരിഫ്
Urappano...
unni super😂😂😂
Unni pwolichu
Super episode.This is the reality
Super Episode 😂😂
😂😂😂
Unni chettan poli
Superrrrrrr
Mandothary love uuuuu
i faced the same situation in Pala akshaya centre.first day she said come before 9am second day they checked all details then said go to 3rd floor all waste of time and very rude.
Gulfeeennu varunnn elllennum , koolingglass itttanu evudem poovaru adiyathey 10 divasam 🤣
Good message
Standard programme
UNNI ADIPOLI ORIGINALITY IN DIALOGUE
വളരെ സത്യമാണ്. നല്ല അവതരണം.
Very good
ഇതിൽ പറയുന്ന കാര്യങ്ങളിൽ 75% വളരെ ശരിയാണ്. നമ്മുക്ക് മാറ്റങ്ങൾ ആവശ്യമാണ്
Unni😍
Super
👌
ഉണ്ണിയുടെ അടുത്ത് MP ആരിഫാണോ?
പാസ്പോർട് എടുക്കാം. വിസയെടുക്കാം ചെല്ലുന്നനാട്ടിൽ മെഡിക്കൽ എടുക്കാം. ഐ ഡി എടുക്കാം ആർക്കും ഒരു വിഷമവുമില്ല. മുക്കിനു മുക്കിനു അക്ഷയസെന്റർ ഉള്ള നാട്ടിൽ ആധാർ എടുക്കാൻ ഭയങ്കര വിഷമമാണ്. ഏത് രാജ്യത്തും എല്ലാജനങ്ങൾക്കും അവരെ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയ സ്മാർട്ട് കാർഡ് നിര്ബന്ധമാണ്. അതു കർശനമായി പാലിക്കാൻ നിര്ബന്ധിതരാണ്. അല്ലെങ്കിൽ പൊക്കിക്കൊണ്ട് പോകാൻ ആളെത്തും. സ്വന്തം രാജ്യത്തു അതു വേണമെന്ന് പറഞ്ഞാൽ അതു പുശ്ചമാണ്. തീവ്രവാദവും കുടിയേറ്റവും ഭീഷണികളായുള്ളിടത്തു ആ രാജ്യത്തെ പൗരൻ ആണെന്ന് തെളിയിക്കുന്ന ഒരു പൊതു രേഖ വേണമെന്ന് ശഠിക്കുന്നത് എങ്ങനെ തെറ്റാകും. ഇത്തിരി പണം കൊടുത്തു എന്ത് നിയമവും മാറ്റാമെന്ന അഹങ്കാരം അല്പന്മാരുടേതാണ്.
super episode....
Sambavam kalakki
Powli 😂😂😂
ഉനീ പൊളിച്ചു
4.36 പൊളിച്ചു
Same tshirt sathyasheelan in aliyan vs aliyan 122 ep
അടിച്ചു പൊളിച്ചു വലാത്തുരുപഹയൻ മർ
The India govt doesn't know the Identity card for what purpose....
salison salim ..thankalkku ariyumo identify card enthinaanu. Njaan Abu Dhabiyil aanu...ivide identify cardinu Nalla values und...naattil nadakkuna kaaryangal kaanumbol pinne enthaanu parayendath? Pravaasikku Aadhaar kittillathre? Thaankal thaazhe ulla comments koodi vaayikmuka. Enneett parayuka ithinokke IAS venamoyennu...
Ente nattukaranaya unni nammude abimanam
ഞാൻ ഗൾഫിലാ .. ആധാർ എടുത്തിട്ടില്ല ... പേടിയാകുന്നു നാട്ടിൽ പോകാൻ ...
Sarath G jeevitham theernnu pettannu poyi edukku
Ajitha Kumari ഇതിനു വേണ്ടി നാട്ടിൽ പോകാൻ പറ്റോ ? അതും ആധാർ ന്നൊക്കെ ഷേക്ക് നോട് പറഞ്ഞാൽ വല്ലതുമൊക്കെ പറയും
Sarath G nattil poyalum udane onnum kittilla
Ajitha Kumari 😪😪
You cannot take aadhar card, as per the current rule. The Government of India has now made a provision to issue Aadhaar cards to NRIs. According to the Aadhaar Act, 2016, an NRI having resided in India for a period of 182 days or more in the 12 months immediately preceding the date of application for enrollment and having an Indian address can apply for Aadhaar. You are a Non-Resident Indian and you cannot apply aadhar card in India. If you apply an aadhar, hiding your details, you are violating the rules.
Unni kidu
ഇതു സത്യമാണ് എന്റെ അനുഭവമാ ഇതു
ഇനി നാട്ടിൽ വരാൻ നിൽക്കുന്ന പ്രവാസികൾ ഇതും പ്രതീക്ഷിച്ചു വന്നാൽമതി
Bad boy h.. സത്യം
6 months naatil ninnal ith kittum
കിടുവേ...
6:39😀😀😀
Unni😂😂😂😂
good real pravasi