Marimayam | Ep 323 -The cure for ignorance is awareness I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 394

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +318

    പലര്‍ക്കും ബോധവല്‍ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു പുച്ഛം ആണ്..
    അത് പോലെയുള്ളവരുടെ കണ്ണ് തുറപ്പിക്കുന്ന ഒരു എപ്പിസോഡ്.. കൊള്ളാം മറിമായം ടീം...

  • @anoop6982
    @anoop6982 7 лет назад +344

    മറിമായമാണ് ഇപ്പൊ എന്‍റെ ലഹരി..ഒരു episod പോലും മുടങ്ങാതെ കാണും ഒരുപാട് നല്ല കാര്യങ്ങള്‍ അറിയാന്‍ കഴിയും

  • @Dracula0071
    @Dracula0071 6 лет назад +236

    മറിമായം പോലുള്ള tv പ്രോഗ്രം എന്നും നിലനിൽക്കട്ടെ....

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 года назад +18

    ഇത്രയും ഉപകാരപ്രദമായ, കാര്യങ്ങൾ നർമത്തിൽ ചാലിച്ചു കാണിക്കുന്ന വേറെ ഒരു പ്രോഗ്രാമും മലയാളത്തിലില്ല 😍😍😍😍

  • @renjithrenjithpg3402
    @renjithrenjithpg3402 Год назад +9

    ലോലിതൻ ഒഴിച്ചുള്ള എല്ലാ എപ്പിസോടും സൂപ്പർ ആണ്.... ലോലിതൻ ഓവർ ആക്ടിങ്.... കണ്ടാൽ ചിരിക്കാനും തോന്നില്ല കരയാനും

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 лет назад +123

    ബോധവൽക്കരണത്തിന് ആർക്കും താല്പര്യമില്ല. എന്നാൽ ആളുകൾ കാണാൻ താല്പര്യപ്പെടുന്നതിലൂടെ ബോധവത്കരിക്കുക. അതാണ് മറിമായം ടീം ചെയ്തത്.

  • @rajeevraju6219
    @rajeevraju6219 3 года назад +36

    സുമേഷേട്ടൻ ചിട്ട് ഇടുന്ന സീൻ.... 😆😆😆😆😆😆

  • @അരുൺജോസഫ്-ബ5ദ
    @അരുൺജോസഫ്-ബ5ദ 6 лет назад +261

    വെള്ളമടിക്കുമ്പോൾ എഴുതി കാണിച്ചില്ലെങ്കിലും അതിന്റെ പത്തിരട്ടി അർത്ഥമുള്ള മെസ്സേജ് ആളുകൾക്ക് കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചു ...Well done marimayam team😍😍😍😍😍

  • @travelcompanion438
    @travelcompanion438 4 года назад +50

    10:50 ഉണ്ണി പിരികം പൊക്കുമ്പോ ഉള്ള bullet sound ഏറെ ചിരിപ്പിച്ച scene

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +8

    സുമേഷ് ഏട്ടൻ ഉയിർ 💓💓💓💓💓2022 പൊളിച്ചു

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +32

    വാക്കുകളില്ല... അഭിനന്ദനങ്ങൾ... !!! 🤗

  • @ansvlog2494
    @ansvlog2494 3 года назад +49

    പോലീസ് ശീതളൻ അടിപൊളി പെർഫോമൻസ് 👏👏

  • @raphitaraphita8506
    @raphitaraphita8506 4 года назад +86

    മറിമായം സൂപ്പർ എപ്പിസോഡ് എല്ലാം കാണും. ഒത്തിരി അറിവ് കിട്ടുന്ന പരിപ്പാടി. എല്ലാവരും നല്ല അഭിനയം'

  • @abhi1457
    @abhi1457 7 лет назад +54

    Unni : Moidu....... Moidu 😂😂😂😂

  • @e.m.sooraj5404
    @e.m.sooraj5404 7 лет назад +63

    വെള്ളമടി സീൻ വരുമ്പോൾ എഴുതി കാട്ടിയിട്ടു കാര്യമില്ല ...ഇതുപോലുള്ള messages നൽകാൻ കഴിയണം ..

    • @bzith242
      @bzith242 3 года назад

      💯💯💯

  • @gouribalashambhav5036
    @gouribalashambhav5036 7 лет назад +80

    ഞാൻ വല്ലതും പാടിയായിരുന്ന (സുമേഷ് മോൻ )😂😂😂😂

  • @JomonTJoy
    @JomonTJoy 5 лет назад +241

    പ്യാരി ഫാൻസ്‌ അടി ലൈക് ഇവിടെ

    • @pandarakkalan.615
      @pandarakkalan.615 4 года назад +3

      Pyari muthanu

    • @kadhiriem644
      @kadhiriem644 4 года назад +1

      @@pandarakkalan.615 11

    • @voicem7034
      @voicem7034 4 года назад

      Pyari ninte thandha

    • @bessyjo5282
      @bessyjo5282 3 года назад

      @@kadhiriem644 mmnmmmmnmnvvmmvvmmvmmmvmvmmmvmvmmmnmvnvmxvnmvmxnvmvmnnxnmvm

    • @bessyjo5282
      @bessyjo5282 3 года назад +1

      @@kadhiriem644 vmnmnvvxmnnmxv

  • @mohananalora8999
    @mohananalora8999 3 года назад +5

    ഇത്തരം സന്ദേശമാണ് ഇന്നത്തെ വഴി പിഴച്ച സമൂഹത്തിനാവശ്യം. നന്ദി...''

  • @fsmedia5667
    @fsmedia5667 4 года назад +23

    സുമേഷേട്ടന്റെ തൈയക്കന്താര പാട്ട് പൊളിച്ചുട്ട
    പിന്നെ വളരെ ആനുഗാലികമായ അവേർണസ്

  • @വ്യക്തിപരമായഅഭിപ്രായം

    അടുത്ത വീട്ടിലെ കറുത്തപെണ്ണേ 👌👌👌
    സബിയാമ്മ 🙀🙀🙀
    യോ യോ സുമേഷേട്ടൻ 👴👴👴

  • @chakkappazham3910
    @chakkappazham3910 4 года назад +203

    ഉണ്ണി ഫാൻസ്‌ അടി ലൈക്‌ ഇവിടെ

  • @aksha9026
    @aksha9026 3 года назад +5

    ശമാലയുടെ കുട്ടിയെ കാണുമ്പോൾ ബംഗാളി ലുക്ക്ക്

  • @Akshay-ii8eu
    @Akshay-ii8eu 5 лет назад +17

    Athu pole aakitheerkkana udheshamm..unni rock

  • @abdulkabeerjdt2864
    @abdulkabeerjdt2864 4 года назад +32

    ഇത് എല്ലാവർക്കും ഒരു ഗുണപാഠമാണ്

    • @ashraf5700
      @ashraf5700 4 года назад

      തനിക്കും

  • @deepakpv3270
    @deepakpv3270 2 года назад +10

    Very good episode. Marimayam always my favorite😍

  • @SK-me2th
    @SK-me2th 4 года назад +13

    ഉണ്ണി ഫാൻസ്‌ ലൈക്‌ അടിച്ചേ (കാസറഗോഡിന്റെ അഭിമാനം )

  • @baasitheee
    @baasitheee 3 года назад +10

    Sumeshettan ROCKS 😂

  • @abhijithm7410
    @abhijithm7410 2 года назад +7

    1:37 pushpa flower alla fire 😂

  • @systemmanagerelectiondept3034
    @systemmanagerelectiondept3034 3 года назад +33

    I am from Chennai. But everyday i am enjoying Marimayam episodes. All concepts are fantastic and Best Wishes to all. 🙏🙏🙏. Also i am comfortable in speaking and listening Malayalam 👍🏻👍🏻

    • @abdulfasil2107
      @abdulfasil2107 2 года назад +2

      மிக்க நன்றி 🙏

  • @noushadcp6565
    @noushadcp6565 7 лет назад +26

    നല്ല നർമ്മം നല്ല സന്ദേശം. ആശംസകൾ

  • @bts-mu4uu
    @bts-mu4uu 10 дней назад

    കണ്ടാലും കണ്ടാലും കൊതിതീരാത്ത മറിമായം

  • @azizksrgd
    @azizksrgd 4 года назад +3

    2:40 ഇതാണ് എല്ലാ മാതാപിതാക്കളുടെ ചിന്ത

  • @Shihabkandamangalam
    @Shihabkandamangalam 2 года назад +4

    4 വർഷം മുമ്പുള്ള എപ്പിസോഡ് ആണ് .. പക്ഷേ ഇതിന്റെ ശരിക്കും പ്രസക്തി ഇപ്പോഴാണ് ..ഇനിയെങ്കിലും സ്വന്തം മക്കളെ എന്ത് ചെയ്താലും ന്യായീകരിക്കാതെ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

  • @firozrazak9215
    @firozrazak9215 3 года назад +4

    അടിപൊളിയാണ്.. ഒന്നും പറയാനില്ല 🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @muhsinmk4408
    @muhsinmk4408 7 лет назад +15

    ആ കിളി പോയ ചിരി ഉണ്ടല്ലോ super

  • @saiakshaykumar6081
    @saiakshaykumar6081 5 лет назад +31

    ഞാനും M.sc Computer Science ആണ് 🤷‍♂️😁 പക്ഷെ ഞാൻ ഒരു ജിം addict ആണ് 🥰💪

    • @albinks9717
      @albinks9717 3 года назад

      Which college

    • @saiakshaykumar6081
      @saiakshaykumar6081 3 года назад +1

      @@albinks9717 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌

    • @albinks9717
      @albinks9717 3 года назад

      @@saiakshaykumar6081 ok

    • @raone3329
      @raone3329 2 года назад

      Jolly indo !

  • @ASHIMA3D
    @ASHIMA3D 7 лет назад +19

    Marimayam super program. Tudangiyadu mudal oru episode polum mudangathe kannunnund

  • @sureshplappillil1328
    @sureshplappillil1328 26 дней назад

    ആ കായൽ തീരത്തു ഇരുന്നു ചിരിച്ചോണ്ടിരുന്നവൻ ചിരി നിർത്തിയാരിക്കോ....😅

  • @nadirma6389
    @nadirma6389 4 года назад +9

    Marimayam is always good episodes 🌹😍😀

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +3

    ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം അല്ലെങ്കിൽ നമ്മുടെ യുവാക്കൾ നശിച്ചുപോകും രക്ഷിതാക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാകണം നാട്ടുകാരുമെല്ലാം ഒത്തുചേരണം യുവാക്കളെ സമൂഹത്തിന്റെ ഉന്നത മതി ക്ക് ഭാഗമായി മാറ്റണം

  • @azizksrgd
    @azizksrgd 3 года назад +4

    12:00 കഞ്ചാവ് 😛😃

  • @muhammedjiyas1259
    @muhammedjiyas1259 3 года назад +3

    സുമേഷ് ഏട്ടൻ ഉയിർ 🔥

  • @csprathap7610
    @csprathap7610 3 года назад +7

    an eye opener.. all parents must watch👍👍👍👍

  • @ajoossmedia4348
    @ajoossmedia4348 3 года назад +6

    Sheedhalan adipoli

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Год назад +4

    പുഷ്പ ഡിവോഴ്സായി ......😢 😩😩😩

  • @saifusana9813
    @saifusana9813 7 лет назад +103

    Hahahah
    നെയ്മീൻ kazhichu കഴിച്ചു മടുത്തു ചെമ്മീനാകുമ്പോൾ ഒരു റിലാക്സേഷനുണ്ട്

  • @ismailpk2418
    @ismailpk2418 Год назад +2

    Adeepoli marimaayam 😂❤️👍

  • @crazymedia4788
    @crazymedia4788 3 года назад +4

    ഫ്രോഡ് സത്യശീലൻ 🤣🤣🤣🤣🤣

  • @ലാസർഎളേപ്പൻ-ധ7ഴ

    താതിനന്ദ താതിനന്ദ താതിനന്ദ
    തെയ്യത്താര
    താതിനന്ദ താതിനന്ദ താതിനന്ദ
    തെയ്യന്ദാരോ
    ആലുവ മണപ്പുറത്തൊണ്ടൊരു
    മത്തേ തയ്യം തെയ്യണ്ടേ
    മത്ത പാത്തതും കാവർത്തതും നെയ്യപ്പം ചുട്ടതും നെയ്യിൽ പൊരിച്ചതും കൂട്ടാൻ വെച്ചതും
    നീയ്യറിഞ്ഞോടീ.
    അടുത്ത വീട്ടിലെ കറുത്ത പെണ്ണേ സെബിയമ്മ

  • @WHOGAMING560
    @WHOGAMING560 4 года назад +13

    Moidu fans adi like

  • @ilyasoffice
    @ilyasoffice 7 лет назад +33

    marimayam team ennum oru message ayte vararullu ...adu thanne idinte vijayam

  • @LMJK-uf4jp
    @LMJK-uf4jp 7 лет назад +26

    Correct. Good message. Makkale aanelum athiru kidannu vishasikkaruthu. Athanu kalam

  • @samvallathur3475
    @samvallathur3475 7 лет назад +17

    Best lessons for lavish parents , plenty of funds from
    rich parents. They do not have sufficient time to
    their own kids.
    Best acting for police SI and Moidukka

  • @manus3244
    @manus3244 4 года назад +6

    മറിമായം.. മാറിയത്തമായം

  • @anuchandspace3447
    @anuchandspace3447 3 года назад +4

    Moidu moidu. Moidu....😂😂

  • @vishnup8896
    @vishnup8896 5 месяцев назад

    രാഘവൻ ശെരിക്കും വില്ലേജ് ഓഫീസർ aaanu

  • @aswink1663
    @aswink1663 7 лет назад +10

    marimayam is always good......

  • @FirosmkFirosmanikkoth
    @FirosmkFirosmanikkoth 9 месяцев назад

    ന്യൂട്ടൻ ശരിയായാ കഞ്ചാവ് 😅😅😅

  • @susanabraham9812
    @susanabraham9812 3 года назад +1

    Amal chettan❤️❤️❤️❤️❤️

  • @aadarshdarsh8373
    @aadarshdarsh8373 3 года назад +5

    5:20 😆😆😆

  • @anp5581
    @anp5581 7 лет назад +10

    കൊള്ളാം.....നല്ല പ്രോഗ്രാം

  • @rasiyapkr5272
    @rasiyapkr5272 6 лет назад +6

    Excellent acting by all, very good msg

  • @aamirmohammed7027
    @aamirmohammed7027 4 года назад +6

    Unni rocks 😍
    Nutonum 😍

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 года назад +6

    നല്ല എപ്പിസോഡായിരുന്നു. കൊച്ചുകുട്ടികൾ നല്ലയൊരു ശതമാനവും കഞ്ചാവിനും മയക്കുമരുന്നിനും അടിമകൾ ആണ്. കണ്മുന്നിൽ ദിവസേന കണ്ടുകൊണ്ടിരിക്കുന്നു ആരോട് പറയാൻ ഉറക്കവുമില്ലാതെ അർദ്ധരാത്രിയിലും കാണാം വലിക്കുന്നത്. ഇവരുടെ വീട്ടിലെ മാതാപിതാക്കൾക്ക് രാത്രിയിൽ വേറെവല്ല ഉഡായിപ്പും കാണും അല്ലായെങ്കിൽ കുട്ടികൾ രാത്രിയിൽ വീടുവിട്ടു വെളിയിൽ പോകുന്നതറിയില്ലേ.

  • @chinthathumbi7366
    @chinthathumbi7366 7 лет назад +4

    0.58 class ....cant stop laughing

  • @noushadali6756
    @noushadali6756 7 лет назад +3

    Super Episode ....👍👍😂😂😂😃😃😃😃

  • @ranjithranju8776
    @ranjithranju8776 3 года назад

    Ella episodum vere leve..... Ivroke samadhikananam...... 👌👌👌👌

  • @padmalochanatp3843
    @padmalochanatp3843 Год назад +3

    നല്ല സന്ദേശം👏👏👏

  • @renjup.r6210
    @renjup.r6210 Год назад +1

    What an eye- opening message to society

  • @ajithkuzhikandathilhabeeb7568
    @ajithkuzhikandathilhabeeb7568 7 лет назад +26

    അടിപൊളി നല്ല മെസ്സേജ് വിജയത്തോടെ മുന്നോട്ട് പോകട്ടെ മറിമായം

  • @muthu8825
    @muthu8825 5 лет назад +3

    Unni pwolii

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +1

    Koyyyyaaa kkka. Thanku very much for ur valuable message

  • @rafeekqjamseena5959
    @rafeekqjamseena5959 7 лет назад +8

    അടിപൊളി പ്രോഗ്രാം

  • @abhiz6
    @abhiz6 6 лет назад +2

    karutha muthe sehiyamma.... he he sumesh ettan powlichu

  • @shameerdeo
    @shameerdeo 6 лет назад +5

    SumeshettaN fans undo

  • @ramachandrannarayanan8719
    @ramachandrannarayanan8719 4 года назад +4

    ഇതാണ് സീരിയൽ എല്ലാം ഒന്നിനൊന്ന് മെച്ചം

  • @anupamas8934
    @anupamas8934 7 лет назад +16

    "moythuu... moythuu... moythuu.. moythuuu..." ath kalakki.. hahaha

  • @ShihabEntertainment
    @ShihabEntertainment 5 лет назад +3

    👏👍👌👍 good one
    Stamp collection maknundu😂
    6 roopayalla 6000😂
    Polich

  • @noushadthennalavlogs3060
    @noushadthennalavlogs3060 3 года назад

    നല്ല മെസ്സേജ് 👍👍💚❤️

  • @netcentrecafe8998
    @netcentrecafe8998 7 лет назад +3

    കൊള്ളാം മറിമായം ടീം.

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад

    എന്റെ ഖാലിദ് ഇക്കാ ഇങ്ങള് സൂപ്പർ പാട്ട് ആണല്ലോ

  • @dragonpaily8859
    @dragonpaily8859 4 года назад +3

    സുമേഷേട്ടൻ ലൈക്

  • @lakshmiharidas8380
    @lakshmiharidas8380 Год назад +1

    Great

  • @ANILKUMAR-og1ex
    @ANILKUMAR-og1ex 3 года назад +1

    സൂപ്പർ പരിപാടി മറിമായം

  • @shiyas908
    @shiyas908 5 лет назад +4

    Sumeshettan anente hero.... Thug life aaaaaaa🤓🤓🤓🤓😎💪

  • @kadarck7115
    @kadarck7115 4 года назад +10

    കമൻെ്‌കാണുബേഴേഅറിയൊംഉണിയേടൻസൂപർ

  • @priyoyoyo924
    @priyoyoyo924 6 лет назад +4

    Manju is very cute

  • @satharaneesasathar6049
    @satharaneesasathar6049 7 лет назад +5

    sumeshettan polichuu

  • @sidheekvadakkayil5410
    @sidheekvadakkayil5410 7 лет назад +9

    സുമേഷ് കലക്കി

  • @sadiqali1686
    @sadiqali1686 5 лет назад +4

    Supper 100/100

  • @sathishmeenumeenu5946
    @sathishmeenumeenu5946 6 лет назад +6

    Marimayam team ellavarkum thanks nice episode

  • @arunjohn798
    @arunjohn798 2 года назад +1

    2022 ൽ കാണുന്നവരുണ്ടൊ..

  • @ഞാൻഞാനല്ല
    @ഞാൻഞാനല്ല 6 лет назад +4

    Shyamalade relaxation polichu

  • @saleemkallathansaleemkalla7225
    @saleemkallathansaleemkalla7225 7 лет назад +7

    Good മെസ്സേജ്....

  • @georgejos1170
    @georgejos1170 5 лет назад +3

    നമ്മുടെ കുട്ടികൾ ജീവിക്കുന്നത് നമ്മൾ അറിയാത്ത ലോകത്താണ് good മെസ്സേജ്

  • @hakeemdeli7995
    @hakeemdeli7995 3 года назад +1

    Good msg

  • @kannarmala
    @kannarmala 3 года назад

    ഗുണപാഠം good message

  • @sameersameer7238
    @sameersameer7238 7 лет назад +4

    good message

  • @andulaabdu8562
    @andulaabdu8562 4 года назад

    valare nalla topic

  • @LalithaT.P
    @LalithaT.P 4 месяца назад

    തിന്മകൾ പരത്താനും നന്മകൾ പറത്താനും മാദ്ധ്യമങ്ങൾക്ക് സാധിക്കും.