അടിപൊളി ... ഇപ്പൊൾ ആവിശ്യമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത് .. ഹർത്താൽ . ഏത് തെണ്ടികൾക്കും എന്ത് തെണ്ടിത്തരത്തിനും വേണ്ടി കാണിക്കാവുന്ന ഒന്നായി മാറി കഴിഞ്ഞു. നമ്മുടെ നാടിനു നഷ്ടമല്ലാതെ എന്ത് ഉപയോഗമാണ് അതുകൊണ്ട്. നമുക്കു കിട്ടുന്നത് .. അതുകൊണ്ട് ഇതിനൊക്കെ ആഹ്യാനം ചെയ്യുന്നവരോട് ..ദയവു ചെയ്ത് ഇനി ഹർത്താൽ അല്ല ജന ജീവിതം നശിപ്പിക്കുന്ന ഒന്നും ഞങ്ങൾക്ക് വേണ്ട ..
shuhaib pv ഹാസ്യപരമ്പരയായ മറിമായത്തിലെ രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയുമായി വരുന്ന സുമേഷേട്ടൻ എല്ലാവർക്കും ചിരപരിചിതമാണ് .മലയാള ചലച്ചിത്ര ലോകത്തു ഛായാഗ്രഹണ ദൃശ്യാവതരണത്തില്‍ പുതിയ ആഖ്യാനങ്ങൾ സൃഷ്‌ടിച്ച ഇപ്പോൾ ജനപ്രിയ കലാമൂല്യ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ഷൈജു ഖാലിദ് ,ഉണ്ടയും അനുരാഗ കരിക്കിൻ വെള്ളവും സംവിധാനം ചെയ്ത പുതിയ തലമുറയിലെ ഏറ്റവും പ്രോമിസിംഗ് ഡിറക്റ്റർ ഖാലിദ് റഹ്മാൻ ,മികച്ച ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു മുഖ്യധാരയിലേക്ക് ചേക്കേറിയ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് തുടങ്ങിയവരുടെ പിതാവാണ് നമ്മുടെ പ്രിയപ്പെട്ട സുമേഷേട്ടൻ എന്ന വി പി ഖാലിദ്.. ഇതാ സിനിമാക്കടയുടെ In Person ൽ സാക്ഷാൽ ശ്രീ വി.പി.ഖാലിദ് നിങ്ങൾക്കു മുമ്പിൽ.. 1st Episode ruclips.net/video/d6tySjp7ezs/видео.html 2nd Episode ruclips.net/video/bUvM8C9csTk/видео.html
Yes i saw Khalid ikka's interview. He is simply superb. Multitalented and natural without any ahambhvam. His comedy acting in marimayam really makes u laugh from inside. Unni also is classic comedy, like marichu poya nammude actor mala aravindan.
ഇന്ന് എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം അവകാശങ്ങൾ എല്ലാം ഇതുപോലുള്ള സമരങ്ങളുടെ നേടിയെടുത്തതാണ് സമരത്തെ എതിർക്കുന്നവർ സമരങ്ങൾ മുഖാന്തരം നേടിയെടുത്ത അവകാശങ്ങളും അനുകൂലങ്ങളും ഞങ്ങൾക്ക് വേണ്ട എന്ന് പറയണം
ഞങ്ങളുടെ നാട്ടുകാരൻ ഉണ്ണിക് എല്ലാ അനുഗ്രഹങ്ങളും, ആദരവും ആശംസിക്കുന്നു ഇ എപ്പിസോഡിലെ legendukalaya എല്ലാ കലാകാരന്മാർക്കും, ഇതിന്റെ മുഴുവൻ അണിയറ ശില്പികൾക്കും അഭിന്ദങ്ങൾ
ഉണ്ണി😂😂😂 ഞാൻ ഒറ്റയ്ക്ക് പ്രധിഷേധിക്കാനോ,, കൂട്ടത്തിൽ ഉള്ളപ്പോൾ തന്നെ എനിക്ക് പ്രധിഷേധിക്കാൻ കഴിയുന്നില്ല,,,,😂😂😂Unni ഒരു രക്ഷയുമില്ല
പ്യാരി and ഉണ്ണി comedy വേറെ level
B
Pyari is super
13:27 ജനങ്ങളാണ് നമ്മളെ അതികാരത്തിലേറ്റിയത് അപ്പൊ ജനങ്ങളെ ഉപദ്രവിക്കാനുള്ള അതികാരം നമുക്കാണ്..😂😂😂😂
Athan ippo keralathil nadakunnath😆😆😆
@@vyd313 league sudappi kongis😭
@@superman-pr4uu അപ്പൊ cpmo 🤔
ഇജ്ജാതി 😂😂😂🙏🙏🙏🙏🙏🙏
@@anusha9518 ☺️
കേരള ഹൈകോടതിക്ക് അഭിനന്ദനങ്ങൾ
എല്ലാവരെയും ഒരുപോലെ ഇഷ്ടം👍♥️
ഉണ്ണി ഫാൻസ് ഉണ്ടോ 😁😁😁
Machana njanum oru unni fan 👌👌👍
Ella video kum vannu like um comment um kittan kunna fans undo pooru fans undo ennoke chodich oro thayolikal varum
Ammm
ഇല്ലെടാ മോനേ
Inde😊
ചുബന സമരം നടത്താം😅
സത്യട്ടന് എന്നെ ചുംബിക്കാലൊ ഉണ്ണി😅
നമ്മുടെ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു കുത്തുകയാണ്.🤣🤣🤣🤣😂😂😂 pyaari rocks.
😀😀😀
Venamekil nmmlk anganeyum samshayikam
@@pravysquare 😀
Qq👌👌qqqqqaaaqaaqaaaqaaaaaaaaaàaqaqqq qa qqqqqq
👌👌qq
അങ്ങനെയാണകിൽ എനിക്ക് ഒന്ന് പറയാനുണ്ട്... എന്താ നമുക്ക് ചുംബന സമരം നടത്തിയാലോ..............😁😁😁😁😁😁😁😁😁😁😁😁 ഉണ്ണി പൊളിച്ചു
സത്യേട്ടന് എന്നെ ചുംബിക്കാലോ
😁😂
😂😬😬😬😁
😂😬😬😬😁
😂😂😂😂🙏🙏🙏🙏
1:33 കൊതുക് നമ്മളെ പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ചു കുത്താണ് 😄😄😛.. Pyaari rocks😎😎
12😉
എന്റ പൊന്നോ ചിരിച്ചു ഒരു വഴി ആയി
ഉണ്ണി 😂🙏
നമുക്ക് ഒരു 10kg കപയും 10 kg ബീഫും ആകാം 😂😂😂😂😂😂
സത്യൻ സർ മരണം വരെ നിരാഹാരം കിടന്നാൽ നന്നായിരിക്കും 😂😂😂😂😂😂
അടിപൊളി ... ഇപ്പൊൾ ആവിശ്യമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത് .. ഹർത്താൽ . ഏത് തെണ്ടികൾക്കും എന്ത് തെണ്ടിത്തരത്തിനും വേണ്ടി കാണിക്കാവുന്ന ഒന്നായി മാറി കഴിഞ്ഞു. നമ്മുടെ നാടിനു നഷ്ടമല്ലാതെ എന്ത് ഉപയോഗമാണ് അതുകൊണ്ട്. നമുക്കു കിട്ടുന്നത് .. അതുകൊണ്ട് ഇതിനൊക്കെ ആഹ്യാനം ചെയ്യുന്നവരോട് ..ദയവു ചെയ്ത് ഇനി ഹർത്താൽ അല്ല ജന ജീവിതം നശിപ്പിക്കുന്ന ഒന്നും ഞങ്ങൾക്ക് വേണ്ട ..
Mammootty & Mohanlal
Messi......... & Ronaldo
Sathyasheelan &Sheethalan
ഹർത്താലിനെതിരെ ഒരു ഹർത്താൽ സംഘടിപ്പിച്ചാലോ😁😁
കുത്തല്ലേ കുത്തല്ലേ കൊതുകെ ഞങ്ങളെ കുത്തല്ലേ.... 😀
ഹർത്താൽ എതിരെ ഒരു ഹർത്താൽ കൂടി
അതു കലക്കി 😀😀😀😀😀😀
ഇതൊരു സൂപ്പർ മെസ്സേജ് ആയി പൊതുജനം ഉൾക്കൊള്ളണം.. ഹർത്താലുകളെ ശക്തമായി എതിർക്കണം.
Avide no rules
ഉണ്ണി യുടെ comedy വേറെ level
Satyettan enne chumbikkallo 😉
😂😂😂
I You ltrtrulurtrrwurQ
...ഉണ്ണിയാണ് താരം...
@@Safvan1143 😂😂😂
ഒരാളെ എടുത്തു പറയാൻ ഇല്ല ഫുൾ കോമഡി ആണ് എല്ലാരും
സുമേഷേട്ടൻ 🥰മന്മു🥰സുഗുതേട്ടൻ
പ്യാരിക്കും ഉണ്ണിക്കും വേണ്ടി കൊതുകേ ഞങ്ങള കുത്തരുതേ സൂപ്പർ
ഉണ്ണി ഏട്ടൻ ഇഷ്ടം ഉള്ളവർ like അടി
Kasargod unni polichu❤❤❤
Polichu njanum oru unni fan 👍
18 ന് വേണ്ട, മോളെ ചെറുമോന്റെ സുന്നത്താ....
കാസറഗോഡ് ഉണ്ണി ഒരു സംഭവം അല്ല... ഒരു പ്രസ്ഥാനം തന്നെയാണ് സംശയമില്ല
സ്കൂൾ കൾക്ക് മാത്രം അവധി തന്നാൽ മതി പൊതു ജനങ്ങൾ ബുദ്ധി മുട്ടരുത്
മൻമ്മദൻ കിടു? 😄
18:17 ആശാൻ...... 🤩😉💪👍👏
😂👍
സുമേഷേട്ടൻ ഭയങ്കര സംഭവ😂😂😂😂😂😂😂
shuhaib pv ഹാസ്യപരമ്പരയായ മറിമായത്തിലെ രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയുമായി വരുന്ന സുമേഷേട്ടൻ എല്ലാവർക്കും ചിരപരിചിതമാണ് .മലയാള ചലച്ചിത്ര ലോകത്തു ഛായാഗ്രഹണ ദൃശ്യാവതരണത്തില്‍ പുതിയ ആഖ്യാനങ്ങൾ സൃഷ്‌ടിച്ച ഇപ്പോൾ ജനപ്രിയ കലാമൂല്യ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ഷൈജു ഖാലിദ് ,ഉണ്ടയും അനുരാഗ കരിക്കിൻ വെള്ളവും സംവിധാനം ചെയ്ത പുതിയ തലമുറയിലെ ഏറ്റവും പ്രോമിസിംഗ് ഡിറക്റ്റർ ഖാലിദ് റഹ്മാൻ ,മികച്ച ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു മുഖ്യധാരയിലേക്ക് ചേക്കേറിയ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് തുടങ്ങിയവരുടെ പിതാവാണ് നമ്മുടെ പ്രിയപ്പെട്ട സുമേഷേട്ടൻ എന്ന വി പി ഖാലിദ്..
ഇതാ സിനിമാക്കടയുടെ In Person ൽ സാക്ഷാൽ ശ്രീ വി.പി.ഖാലിദ് നിങ്ങൾക്കു മുമ്പിൽ..
1st Episode
ruclips.net/video/d6tySjp7ezs/видео.html
2nd Episode
ruclips.net/video/bUvM8C9csTk/видео.html
Yes i saw Khalid ikka's interview. He is simply superb. Multitalented and natural without any ahambhvam. His comedy acting in marimayam really makes u laugh from inside. Unni also is classic comedy, like marichu poya nammude actor mala aravindan.
5/1/2019
ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ ഹർത്താലുകളുടെ പച്ചയായ ആവിഷ്കാരം...... കാലത്തിന് മുന്നേ സഞ്ചരിച്ച പ്രോഗ്രാം 👌
3/4/2022 ഇപ്പോഴും അതേ അവസ്‌ഥ
Wasted government
My god !! Funny 🤣🤣
ഉണ്ണിയെ നീ പൊളിയാട്ടോ ! പൊളിച്ചു..,
ഉണ്ണി super
ഉണ്ണി 🤣😆😅
ശരിയാണ്, നമ്മുടെ മിക്ക Harthalu- കളും ഇതുപോലെ അര്‍ഥ ശൂന്യമാണ്
Unni❤
Manju pathrose acting marvelous😊😊😊
Kudivellam vare muttikanamennanu ente abhiprayam unni roks😆
ഉണ്ണി ഫാൻസ് 😁😁😁😍💪
Udf ന്റെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടി🥴😂😂😂ചെന്നിത്തല,മുല്ലപ്പള്ളി,മുരളി😂😂😂
Unnichettan super ❤❤❤❤
Harthalinu kudivellam vare muttikkanam ennanu ente orith unni 😂🤣🤣🤣
അവതരണം കൊള്ളാം ,അരാഷ്ട്രീയത ഒരു വരട്ടു വാദമാണ്
Rashtreeyta oru vattu vaadavum...
കൊള്ളാംട്ടോ............
17.44 കണ്ടപ്പോ സങ്കടം തോന്നി 😒😒😒food കഴിച്ചോണ്ടിരുന്നവരെ ഓടിച്ചു 😒
കിടിലൻ അഭിനയം എല്ലാവരും ഒന്നിനൊന്നു powli ♥️♥️♥️♥️♥️
Niyas ikka superr
Unni പൊളി
Rare piece😁👍👍
Unni vere level
Adipoli 👍👍👍👍👍👍👍
Sumesh chettan kidu
ശ്യാമള ടീച്ചർ പറഞ്ഞതിന് എതിരെ നാളെ ഹർത്താൽ🤨🤨
ഇന്ന് എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം അവകാശങ്ങൾ എല്ലാം ഇതുപോലുള്ള സമരങ്ങളുടെ നേടിയെടുത്തതാണ് സമരത്തെ എതിർക്കുന്നവർ സമരങ്ങൾ മുഖാന്തരം നേടിയെടുത്ത അവകാശങ്ങളും അനുകൂലങ്ങളും ഞങ്ങൾക്ക് വേണ്ട എന്ന് പറയണം
6:28 പ്യാരി രാജി വെക്കു പുറത്തു പോകു സത്യശീലൻ കൊതുക് രാജി വെക്കാനോ
Oru 4 ennathine angu thallikonalo😂😂
ഉണ്ണി oru രക്ഷയും ഇല്ല
Niyas my favourite
Super episode 😂😂😂
Manchunte abhinayta vere level thannanu
അഖിലേഷേട്ടൻ 😜😜😜
2:50 current situation of congress 😜😂
അടിപൊളി എപ്പിസോഡ്
My favorite show. Each and every actors are getting better and better. Moydu is always the best
pyarijaathan ♥️
@@Sctreamer 8
Moydu ( Vinod kovoor)👍👍👍
ഞങ്ങളുടെ നാട്ടുകാരൻ ഉണ്ണിക് എല്ലാ അനുഗ്രഹങ്ങളും, ആദരവും ആശംസിക്കുന്നു ഇ എപ്പിസോഡിലെ legendukalaya എല്ലാ കലാകാരന്മാർക്കും, ഇതിന്റെ മുഴുവൻ അണിയറ ശില്പികൾക്കും അഭിന്ദങ്ങൾ
Kadalasu paper Churuttiyittu vadiyanennu paranju vannolum😪😁😁
രാഷ്ടിയ പാർട്ടികൾ ജന്നങ്ങൾക്ക് നൽകുന്ന ഒരു വലിയ പാരിതോ ശികമല്ലേ ഹർത്താൽ അനുഭവിക്കണം നമ്മൾ
Good message
ഉണ്ണി പൊളിച്ചു
ഉണ്ണി വേറെ ലെവൽ ആണ് മക്കളെ
😁😁👌👌
ശ്യാമള പറഞ്ഞത് ആണ് സത്യം
No rules
Kannur and Kasarkode unni rocks
നമ്മളെ പാർട്ടിക്കാരെ നോക്കി കൊതുക് കടിക്കുന്നു...
ചുംബന സമരം 😂😂😂
ഉഷാറായി
Unni rocks 😂🤣
Mahakavi aanu unni 😄
ഉണ്ണിയേട്ടൻ ഇഷ്ട്ടം ♥
Syamala 💪👍👌👌
Fantastic team
Marimayam my favourite programme. All actors are super. Manikantan is excellent.
unni kalakiii
Beautiful message hats off to the team
Ellarum sooper🤣🤣🙃
All are superb
ഈ പ്യാരിയെ എന്തേ സിനുമക്കാർ കാണുന്നില്ലേ.
Samara kar branthan mar angane thane marimayam sooper succusful
18 ചെറിയമോന്റെ മോന്റെ സുന്നത്.... 😂😂👍
10 kg Kappa 10kg beef manmada kalakki
Super Episode.. All political leaders in Kerala should watch this Episode..
👍
They are busy fooling people 😉
Supper episode
ഹർത്താൽ എന്ന മഹാസംഭവംകൊണ്ട് നാട് നന്നാവുമെങ്കിൽ കേരളംപണ്ടേ "നന്നാ"കുമായിരുന്നു!
ഉണ്ണിയുടെ ഭാഷ പൊളി അണ് ,😍😍😍
ഉണ്ണിയേട്ടൻ ഫാൻസ് മലപ്പുറം ⚽️⚽️⚽️
3am divasathe hartal prathepashathintetayirunnu avarude party office thakarthatinnu... 20:05
Unni comedy kiduuuuuu☺️☺️☺️
ഉണിയേടന്കൂടുതൽ്അവസരംകൊടുകൂ
Kadar ck
Ck ntee full fomchakkalakkal ennanoo
Unni marana comedi
well said
Unni🔥🔥🔥🔥
Unniraj super....