Marimayam I Ep 164 - Tricks behind the medical aid I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 234

  • @lasinasumeshmalu4977
    @lasinasumeshmalu4977 3 года назад +39

    സത്യസന്ധമായ നന്മ മരങ്ങൾ വളരട്ടെ കേടായ മരങ്ങൾ മുറിക്കുക തന്നെ വേണം മറിമായം കലക്കി 💝

  • @iqbalwdr4700
    @iqbalwdr4700 2 года назад +32

    മറിമായം ആനുകാലിക വിഷയങ്ങൾ ധാരാളമായുണ്ട് വളരെ നല്ല അവതരണം ഇതിൽ ഇതിലെ അഭിനേതാക്കൾ വളരെയധികം പ്രശംസ അർഹിക്കുന്നു എല്ലാവരും ഒന്നിനൊന്നു മെച്ചം

    • @philosophicspy8058
      @philosophicspy8058 11 месяцев назад +2

      Y qu application with p😊tt

    • @AkhilKrishnan000
      @AkhilKrishnan000 5 месяцев назад +2

      😊😊
      P

    • @Nafeesa-xp7og
      @Nafeesa-xp7og 4 месяца назад

      😊iguc bi i ct xt xf bu ct xt
      6​@@philosophicspy8058

    • @ayshabeevi9056
      @ayshabeevi9056 2 месяца назад

      Dhushtanmare mahapapam ethum ethene rashtreeyaklar?.

  • @pratheeshlp6185
    @pratheeshlp6185 4 года назад +10

    Convener Koyaaaa ..Koya ekkaaaaa🥰🥰😋😁🤩😆😆😍😀🤣😗😊😀😀😀😍😍😍😙😀

  • @Thelakkadan
    @Thelakkadan 8 лет назад +50

    റിയാസിന്റെ അഭിനയം കലക്കി
    നിയാസ് ബക്കർ നല്ല നടൻ
    ലോലിതൻ സൂപ്പർ ആക്ടർ
    ഖാലിദ് ബേസ്ഡ് പെർഫോമൻസ്
    ഇനിയും കുറെ നടന്മാരും നടിമാരുമുണ്ട് എല്ലാവരും ഒന്നുകൊനിന്നു മെച്ചം

  • @sabeethahamsa7015
    @sabeethahamsa7015 11 месяцев назад +4

    പണം എന്ന് കേട്ടാൽ പടച്ചോനെ പ്പോലും പണയം വെക്കുന്ന ദുനിയാവെടാ ഇത് ചതിയൻ മ്മാരുടെ ദുനിയാവ് എടാ പൊളിച്ചു ❤❤❤❤❤

  • @j_j_d1676
    @j_j_d1676 5 лет назад +13

    Lolithane first kanan varunna aa scene koyade face expression aa musicum ohh😆😆

  • @noushadkp620
    @noushadkp620 5 лет назад +9

    KOYA SUPER

  • @NEYLEO547
    @NEYLEO547 3 года назад +9

    Coconut tree 🌴 climber 🧗‍♀️😂😂

  • @danieldani4772
    @danieldani4772 4 года назад +19

    പ്രവാസികളെ വഞ്ചിച്ചു കുറേപേർ ഇങ്ങിനെഇറങ്ങിയിട്ടുണ്ട് അവരുടെ തലക്കുള്ള നല്ലൊരു കോട്ടണ്ഇത് ഇവരുടെ വെള്ളവേഷവും ധരിച്ചുള്ള ആ വരവ് ഒന്ന്കാണേണ്ടത് തന്നെയാണ്‌ എന്നിട്ട് പരിശുദ്ധനാണെന്നുള്ള രണ്ട്‌ ഡയലോകും കുറച്ച് വെള്ളപേപ്പർ നോക്കി അവിടെ കൊടുത്ത്‌ ഇവിടെകൊടുത്തു എന്നുള്ള വിവരണവും ഇതൊക്കെ കേട്ടാൽ കരുതും ഇവരുടെ പോക്കറ്റിൽ നിന്നാണ് കാറിന്റെ പെട്രോൾ അടിക്കുന്നതെന്നും.

  • @rajkunjumon3517
    @rajkunjumon3517 8 лет назад +35

    Deserves national award

  • @binibisna7689
    @binibisna7689 3 года назад +5

    😄😄😄😄 തട്ടിപ്പിന്റ രൂപം മനസ്സിലാക്കി തന്ന മറിമായതിന് നന്ദി 😄😄👌👌
    സൂപ്പർ

  • @ibrahimkumbala759
    @ibrahimkumbala759 4 года назад +8

    Sooppar episode 164 marimayam thanks for all actors

  • @underworld2858
    @underworld2858 5 лет назад +9

    പിടിച്ചതിനേക്കാൾ വലുത് മടയിൽ...... ഡോക്ടർ ഇവരെ ക്കാൾ ഉഷാർ..... (ഞമ്മളെ ഈ അൽഷിമേഴ്സ് )🦉

  • @manavjames2624
    @manavjames2624 9 лет назад +19

    Real acting, SUPER actors

  • @mailmemaheshraj
    @mailmemaheshraj 8 лет назад +66

    എങ്ങനെ ഇങ്ങനഭിനയിക്കാൻ കഴിയുന്നു..👍👍👍

  • @rafikty181
    @rafikty181 9 лет назад +10

    Very good

  • @saleesh0089
    @saleesh0089 9 лет назад +13

    Super 👏

  • @anitasagar2413
    @anitasagar2413 4 года назад +13

    Super episode. Very down to earth program.

  • @shreenivas032
    @shreenivas032 9 лет назад +40

    ohh enikku vayya ...each episode is sooooooo good .......best wishes team marimaayam ........i get satisfaction more than watching a movie of super stars ...its very real

  • @kidsplayworld2870
    @kidsplayworld2870 9 лет назад +8

    Very good episode,,,,

  • @adarshkalathil
    @adarshkalathil 3 года назад +14

    10:38 കരയണ്ടറ 😂 അൽ പാലക്കാടൻ

  • @swethachakki996
    @swethachakki996 4 года назад +12

    Ithinte script writer nu oru big salute👏👏👍

    • @HaridasKarivellur
      @HaridasKarivellur 3 года назад +3

      Thank you

    • @swethachakki996
      @swethachakki996 3 года назад +2

      @@HaridasKarivellur Sir aayrnu script ennu araylayrnu.sirnte oru kadha njangal schoolil pand padichirunnu.Big fan of u sir.God bless u

    • @HaridasKarivellur
      @HaridasKarivellur 3 года назад +1

      @@swethachakki996 ഞാനെഴുതിയ 'ആൾ രൂപങ്ങൾ' നാടകമായിരിക്കും ശ്വേത ഉദ്ദേശിച്ചത്.ഏഴാം ക്ലാസിൽ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു: വളരെ സന്തോഷം, സ്നേഹം എന്നെ പരാമർശിച്ചതിൽ:❤️

    • @swethachakki996
      @swethachakki996 3 года назад +1

      @@HaridasKarivellur Tnk u sir

  • @thoppan1
    @thoppan1 9 лет назад +7

    Unnikrishna R you are marvelous

  • @thesecret6249
    @thesecret6249 Год назад +7

    ഫിറോസ് കുന്നുംപറമ്പിൽ 😂😂

  • @Nadeera1000
    @Nadeera1000 5 лет назад +6

    Good programme

  • @pratheeshlp6185
    @pratheeshlp6185 5 лет назад +6

    Koyaaaa adi poli...chirich chirich marich

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 2 года назад +3

    ലൊലിതൻ പൊളിച്ചേ 🤣🤣🤧🤧

  • @saleesh0089
    @saleesh0089 9 лет назад +17

    There is no such program like Mariyam.

  • @AbdulGafoor-sr7qc
    @AbdulGafoor-sr7qc 4 года назад +4

    പൊളി മറിമായം

  • @dhanyafebin5190
    @dhanyafebin5190 9 лет назад +11

    enna acting..super...i like this programme...

  • @manojthomas9359
    @manojthomas9359 2 года назад +2

    Too good !! Super episode

  • @vrk1131
    @vrk1131 5 лет назад +7

    Ara mukkaa Kilo panam.... 😂😂😂

  • @rajkunjumon3517
    @rajkunjumon3517 8 лет назад +11

    Very good performance by the whole team

  • @jibinjohn3755
    @jibinjohn3755 3 года назад +4

    കലാഭവന നവാസ്ന്റെ സഹോദരൻ യാണ് നിയാസ് നിയസ് സൂപ്പർ ആക്ടിങ്

  • @ayisha6487
    @ayisha6487 3 года назад +4

    ഫിറോസ് കുന്നം പറമ്പിൽ എന്ന ചാരിറ്റി കള്ളനെ ഓർമ്മ വരുന്നു 🤣🤣🤣😂

    • @muzafir_ali
      @muzafir_ali Год назад

      ആയിഷ ജഡ്ജി ആണോ? ഓരോരോ ചാണകങ്ങൾ..

  • @bachuforever1419
    @bachuforever1419 9 лет назад +7

    good program

  • @v.vishnu622
    @v.vishnu622 6 лет назад +3

    Last dilog super

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +8

    ചികിത്സ ക്കോയ തകർത്ത്

  • @kkmathew6112
    @kkmathew6112 3 года назад +3

    ദുഷ്ട കുട്ടുകാർ... കഷ്ടം.. ബെസ്റ്റ് അഭിനയം എല്ലാവരും 😄😄👌👌👌👌

  • @vinoopremote3866
    @vinoopremote3866 5 лет назад +3

    watching in 2019..

  • @sayum4394
    @sayum4394 6 лет назад +106

    എത്ര പ്രസക്തമാണ് ഇതിലെ subject... ഇപ്പോൾ കുറെ പേര് ചാരിറ്റി എന്ന പേരിൽ ഇതേ model പരീക്ഷണം നടത്തി cash ഉണ്ടാക്കുന്നുണ്ട്

  • @ajwabasketomassery1650
    @ajwabasketomassery1650 6 лет назад +4

    supper

  • @AtoZ76411
    @AtoZ76411 7 лет назад +37

    Basi മാറിമായതിലും ഉണ്ടായിരുന്നു അല്ലെ

    • @vrk1131
      @vrk1131 5 лет назад +2

      A to Z . ജംഷി aaru?

  • @ShihabEntertainment
    @ShihabEntertainment 5 лет назад +7

    Sp മേനോൻ (സ്വയം പൊക്കി മേനോൻ)😁😁😁😁😂

  • @jovk8087
    @jovk8087 4 года назад +13

    ഫിറോസ് കുന്നുംപറമ്പിൽ എങ്ങനെ പണക്കാരനായെന്നു ഇപ്പോൾ മനസ്സിലായി

    • @gn8036
      @gn8036 4 года назад +2

      👍👍👍👍addaaanu.Innova ...2 Nila veedu ..athyavasyam bank balance Aayapol adheham business nirthi

    • @dragondragon7432
      @dragondragon7432 4 года назад +2

      👎👎

    • @nayanasunil2954
      @nayanasunil2954 4 года назад +1

      Very good performance

    • @muzafir_ali
      @muzafir_ali Год назад

      സത്യം അറിയാതെ കാര്യങ്ങൾ പങ്കുവെക്കരുത്

  • @roopamstudiopta6035
    @roopamstudiopta6035 7 лет назад +8

    proud of loli

  • @aneesanees9611
    @aneesanees9611 4 года назад +4

    ഡേയ് ഭാസി അണ്ണാ 🤩🤩🤩🤩🤩👈

  • @muhammadjaseem1808
    @muhammadjaseem1808 5 лет назад +3

    Polihoo mahhans

  • @ev5692
    @ev5692 4 года назад +1

    Bhasi🤩🤩👌

  • @rajilt
    @rajilt 3 года назад +10

    കാലം കാത്തു വെച്ച നിധിയാണെൻ കോയാക്ക.. 🤧

  • @salsabeel7616
    @salsabeel7616 9 лет назад +5

    This is vry usefull progm

  • @ravindransankar2142
    @ravindransankar2142 2 года назад +1

    Super skit bro

  • @manudxnful
    @manudxnful 9 лет назад +5

    Super episode we waiting every episode to Learn something new thing I learned lot of thing from marimaya

  • @Jr-yw3lp
    @Jr-yw3lp 5 лет назад +5

    Climax 😁😁😁🤪😆😆😂😂😂😆😆😆

  • @nazimudeennasreen9743
    @nazimudeennasreen9743 7 лет назад +6

    lol ..lolithaaaaa.... hahaha

  • @muhammedthanveer361
    @muhammedthanveer361 4 года назад +15

    കള്ളൻ പിറോസിനെ ഉദ്ദേശിച്ചുള്ള എപ്പിസോഡ്.. കുന്നുംപൊറത്തു പിറോസായി കോയ കലക്കി... 😁

    • @atozworldwide5797
      @atozworldwide5797 4 года назад +3

      ഫിറോസ്ക്കാ കള്ളൻ അല്ല
      മൂപ്പർ ഒരു വീട് എടുക്കുന്നു അതിന്റെ പൈസ ചാരിറ്റി ഫണ്ടിൽ നിന്നും കട്ടു എന്നാണ് പലരും പറയുന്നത്
      എന്നാൽ വിദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചാരിറ്റിക്കാരാണ് ഇത് വീട് പണിതുകൊടുത്ത്ത് സന്നാൽ എത്ര പറഞ്ഞിട്ടും ആളുകൾ വെറുതെ സീൻ ഉണ്ടാക്കുന്നു

    • @safvannellikkuth700
      @safvannellikkuth700 3 года назад +3

      പട്ടുവിനെ എത്ര ന്യായീകരിച്ചു വെളുപ്പിച്ചാലും വെളിക്കില്ല da🤣🤣

    • @muzafir_ali
      @muzafir_ali Год назад +1

      @@safvannellikkuth700 എന്തുവാടോ..

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +12

    ഇങ്ങനെ ഒരുപാട് കാര്യങ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്

  • @MuhammadShafi-kp8rz
    @MuhammadShafi-kp8rz Месяц назад

    ഒരു അടിപൊളി എപ്പിസോഡ് 😂👍🏼👍🏼😅

  • @anands8511
    @anands8511 8 лет назад +7

    very good..keep up the good work!!

  • @Teslinmary582
    @Teslinmary582 3 года назад +2

    Lolithan super 🤣🤣

  • @0x-X-x0
    @0x-X-x0 2 года назад +4

    shows the real face of so called nanma maram

  • @fasilchelari550
    @fasilchelari550 5 лет назад +1

    My favourite

  • @Qwerty-zk2di
    @Qwerty-zk2di 4 года назад +4

    Lolithente Karachil chiri vannu 🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 5 лет назад +3

    Supppprrrrrrr suppprrrrr...adi poli

  • @vipinu.s3441
    @vipinu.s3441 2 года назад +4

    ലോലിതൻ കറക്റ്റ് തെങ്ങ് കയറ്റക്കാരൻ തന്നെ 😄👍

  • @anuanutj4491
    @anuanutj4491 4 года назад +3

    Koyakka super

  • @harib7195
    @harib7195 3 года назад +4

    Excellent episode

    • @nair4560
      @nair4560 3 года назад +1

      ഇതു പോലെ എത്ര കേട്ടാലും മലയാളിയുടെ വാൽ വളഞ്ഞു തന്നെ കിടക്കും

  • @ashrafneyyathoor999
    @ashrafneyyathoor999 25 дней назад

    ❤❤❤❤❤

  • @Lhsbysareena
    @Lhsbysareena 6 месяцев назад +1

    Doctor nammale boby ettan alle. VAB il undayirunne

  • @s-series6416
    @s-series6416 2 года назад +3

    Who the beady how are you 😂😁😁😁

  • @kottarathilrufy7954
    @kottarathilrufy7954 9 лет назад +34

    ലോലിതൻ റോക്ക് പെർഫോമെൻസ്

  • @vaisakhrk8760
    @vaisakhrk8760 4 года назад +8

    സത്യത്തിൽ ഇവരൊക്കെ അഭിനയിക്കുവാണോ !!

  • @nashinashi536
    @nashinashi536 5 лет назад +5

    Oru ara mukkaal kilo panam...😂😂😂

  • @fuad7665
    @fuad7665 5 лет назад +6

    Anybody in 2019

  • @ravindransankar2142
    @ravindransankar2142 2 года назад +2

    Mandu u r so gorgeous I Love u 🐓🐓🐓

  • @SubithaSubitha-v3m
    @SubithaSubitha-v3m 10 месяцев назад

    Sathyettaann🥰🥰 uyirr

  • @HappySad547
    @HappySad547 6 лет назад +7

    Obu😂😂😂😂😂

  • @saraswathyamma1205
    @saraswathyamma1205 3 года назад +1

    👍👍👍superb

  • @shijuply1374
    @shijuply1374 3 года назад +1

    സത്യം സത്യമായ കാര്യം

  • @binibisna7689
    @binibisna7689 3 года назад +1

    പൊളിച്ചു

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 лет назад +1

    Super 👏 ingane kurachu Aalukall undengil jeebichirikyuna Aalukaleyum kolaam

  • @nikhunikhil3939
    @nikhunikhil3939 3 года назад +6

    ഭാസി അണ്ണൻ 😜

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +1

    Good serial

  • @pkumarcv
    @pkumarcv 9 лет назад +10

    Let the movie directors, Script writers, and actors watch it.. superb....each episode is better than the other one..

  • @renjup.r6210
    @renjup.r6210 Год назад

    Fabulous episode..nammude keralathil ingane etra kallanmar und...etra phiros kunnumparambil ithpole und .alukalude peril panam pirikunna dushtanmar...ath kand ayakan nikkunna nammal mandanmarum

  • @msk4877
    @msk4877 4 года назад +1

    Wow.???

  • @nidheeshbadrakaali2377
    @nidheeshbadrakaali2377 4 года назад +3

    Nanmamaram evadenaavo oru vivaroola

  • @faisalfaisal1068
    @faisalfaisal1068 3 года назад

    Dr. Kongadan👍👍👍

  • @sarathsqnldr2544
    @sarathsqnldr2544 2 года назад

    A good entertainment

  • @shanshanpvtltdshanshan5758
    @shanshanpvtltdshanshan5758 6 лет назад +4

    Monjathi mandu

  • @mahadevakirs5037
    @mahadevakirs5037 5 лет назад +2

    kaalangalkku munne firoz ikke ormipichu thanna marimayam uyir

    • @mahadevakirs5037
      @mahadevakirs5037 5 лет назад

      @Akku Ikku positive positive.. pavapettavarkk ashwasamekunnavan daivathulyanaanu.. adehathe daivam anugrahikkatte..

    • @HaridasKarivellur
      @HaridasKarivellur 3 года назад

      താങ്ക് യു

  • @sivasankars1145
    @sivasankars1145 7 лет назад +3

    adipoli 🗺🌐

  • @ashna8026
    @ashna8026 3 года назад +1

    Ithu kandappol firos kunnumparambiline orma vannu🤣

  • @seenathseenthakp4258
    @seenathseenthakp4258 Год назад

    suppar

  • @georgytharakan8499
    @georgytharakan8499 Год назад

    Bgm at 9:48 "shades of gold"

  • @zizurafeekzizu9366
    @zizurafeekzizu9366 Год назад

    ഒബു.. ആര്..? ഒബാമ..😂

  • @mythoughtsaswords
    @mythoughtsaswords Год назад

    ഇങ്ങനെ ചിരിപ്പിച്ച്, കൊല്ലല്ലേ

  • @kunhappanmurikkoli3684
    @kunhappanmurikkoli3684 2 года назад

    Marimayam oru sambhavam thanne.Kettu samthoshikkan vere oru paripadiyum kanendathilla.

  • @underworld2770
    @underworld2770 Год назад

    ഞമ്മളെ ഈ അൽഷിമേഴ്സ് 😄😀😂

  • @movietym9012
    @movietym9012 3 года назад

    Adipoliyayi lolithante Abhinayam