Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 ноя 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Bride's demands about a bride groom... Moidu Marriage Bureau full filled these demands... Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @namithas7866
    @namithas7866 2 года назад +373

    സമൂഹത്തിൽ നടക്കുന്ന സത്യാവസ്തകളെ ഹാസ്യ രൂപത്തിൽ അവതാരപ്പിക്കുന്ന മറിമായം ഒരു വലിയ കയ്യടി 👍🏻👏👏👏🥰

    • @ijazmohamed3747
      @ijazmohamed3747 2 года назад +4

      Hai

    • @akashs5519
      @akashs5519 Год назад

      അതെ

    • @shaimama6701
      @shaimama6701 Год назад +6

      സത്യം ഇങ്ങനെയാണ് പൊതുവെ പെൺകുട്ടികളുടെ സ്വഭാവം

    • @nusaibajamal1603
      @nusaibajamal1603 11 месяцев назад

      ​@@ijazmohamed3747rwaz
      Likll
      L at hi

  • @Ragnar655
    @Ragnar655 Год назад +207

    Climax😂🔥
    മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുമ്പോൾ അതിന്റെ കൂടെ സ്വന്തം കുറവുകൾ കൂടെ മനസിലാക്കുന്നത് നന്നായിരിക്കും. അതിപ്പോ ആണ് ആയാലും പെണ്ണ് ആയാലും.

    • @MuhammadAtheer-hd4lg
      @MuhammadAtheer-hd4lg Год назад +3

      Yes

    • @cijengeorge8186
      @cijengeorge8186 10 месяцев назад

      👍

    • @Lifeofsimla
      @Lifeofsimla 6 месяцев назад

      Yes 🙌

    • @Lifeofsimla
      @Lifeofsimla 6 месяцев назад +2

      എന്റെ വിവാഹം kayiju കാണാൻ വന്നപ്പോൾ തോന്നിയ ഭംഗി തോന്നുന്നില്ല എന്നു പറഞ്ഞാണ് ഒഴിവാക്കിയത്. Avanum chindikunilla അവന്റെ കോലം എന്താണ് എന്ന്. ആനക്ക് അല്ലെ ആനയുടെ വണ്ണം അറിയുകയുള്ളു. പിന്നെ സമൂഹത്തിൽ ആണിന് bangiyillenkilum സുന്ദരിയായ ഭാര്യ വേണം എന്നത് നിർബന്ധം ആണല്ലോ. പ്രേതെകിച്ചു പണം ഉള്ളവർക്ക്

    • @user-ws7ep3yl9g
      @user-ws7ep3yl9g 6 месяцев назад

      Super super ❤❤❤❤

  • @ansariansari3025
    @ansariansari3025 4 года назад +243

    ന്റമ്മാവാ സുഗതൻ ചേട്ടാ , ങ്ങള് ശരിക്കും അമ്മാവൻ തന്നെ... great

  • @Sk-pf1kr
    @Sk-pf1kr 3 года назад +49

    പെണ്ണ് കാണാൻ വന്ന മൻ മദൻ ചേട്ടന്റെ ബോഡീ language 👌👌👌

    • @kvshobins9820
      @kvshobins9820 2 года назад +1

      പെർഫെക്ട്

    • @sajeevbk5727
      @sajeevbk5727 3 месяца назад +3

      മന്മഥൻ എന്താ അഭിനയം! അല്ല ജീവിക്കുന്നു..എല്ലാവരും ഒന്നിനൊന്നു മത്സരിക്കുന്നു.അഭിനന്ദനങ്ങൾ.....

  • @anilkumarkumar6207
    @anilkumarkumar6207 3 года назад +229

    അമ്മയുടെ...... അഭിനയം അടിപൊളി.
    മണ്ഡുവിന് പറ്റിയ അമ്മ....😁😁😁😁

  • @majithafarsanak851
    @majithafarsanak851 3 года назад +305

    അത് മൊത്തം അവൾ തൂത്തുവാരണ്ടേ...🤣🤣.. ഒരു നല്ല ചോദ്യമാണ്

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 года назад +49

    ക്ലൈമാക്സ് അടിപൊളി... ഒരുപാട് ഇഷ്ടപെട്ട എപ്പിസോഡ്.. പച്ചയായ ജീവിതത്തിന്റെ നേർരേഖ സാധാരണകാരായ ചെറുപ്പക്കാർക്ക് വിവാഹം ഒരു ബാലികേറാമലയാണ്..പെണ്ണന്വേഷിച്ചു അറിയാതെ വർഷങ്ങൾ കടന്നുപോകും പിന്നീട് വയസുകൂടുതൽ എന്ന്പറഞ്ഞു ആർക്കും വേണ്ടാതെയാകും അങ്ങനെ പെണ്ണുതിരഞ്ഞു ജീവിതത്തിന്റെ നല്ലപ്രായം കഴിഞ്ഞു പോകും.. അവസാനം ഒരു തുണയില്ലാതെ ജീവിതത്തിൽ ഒറ്റപെട്ടുജീവിക്കേണ്ടിവരുന്നു...

    • @abdulnisar7019
      @abdulnisar7019 Год назад

      Ath pennungal manassilakanam,,, pennine sarkkar jolikkare matram veanm eannu nthine chindhikkunne, Pennine nth prathekathayanullath,,,

    • @shwethamenon2664
      @shwethamenon2664 6 месяцев назад

      Ella Vazhiyum nokitu kandilel. Tunailade jeevikyanam. Arelum ondele ngott jeevikyan pattu ennulad tettaye dharana aane. Pine orupad pradeeksichu jeevikyanum padilla. Ella vazhiyum sramikyua.. lokham namade kude undel enelum oru aal nakku vidichitundavum

  • @AkhilTj
    @AkhilTj 9 месяцев назад +53

    ഒത്തിരി ഇഷ്ട്ടപെട്ട eppisode, ഇന്നത്തെ പല പെൺകുട്ടികൾക്കുമുള്ള ഒരു അഹങ്കാരം ആണിത്.

    • @deekshidk1195
      @deekshidk1195 8 месяцев назад

      Sathyam

    • @josematheu72
      @josematheu72 7 месяцев назад

      ഇതെ കാരണത്താൽ 53 ചെറുക്കൻമാർ കണ്ട ഒരു സംഭവം അറിയാം. ഒടുക്കം നടന്നുകിട്ടി.

    • @aparna3846
      @aparna3846 6 месяцев назад +3

      ഇഷ്ടം ഇല്ലാണ്ട് കല്യാണം കഴിച്ചു രണ്ടാൾടേം ജീവിതം കളയുന്നതിനു പകരം ആദ്യമേ ഇഷ്ടമല്ല എന്ന് പറയുന്നതാ... അതിപ്പോ 100 പേരെ കാണണ്ടി വന്നാൽ അങ്ങനെ... ഇതിന്റെ അവസാനം കാണിച്ചപോലെ പെൺകുട്ടിയും ആൺകുട്ടിയും rejection ഫേസ് ചെയ്യാൻ റെഡി ആയിട്ടുതന്നെ ഇരിക്കണം.. ആദ്യം. കാണുന്ന ആളിനെ കെട്ടാൻ പറ്റണം എന്നില്ല എല്ലാവർക്കും.. സൂക്ഷിച്ചു തീരുമാനിക്കേണ്ടതാണ് ഇതൊക്കെ

    • @Siji848
      @Siji848 6 месяцев назад +6

      Pandu kalath.. sthreeshanam nokki aanugal kalyanam kazhichath... Kuzhappam ille.. Ishtam illel ishtam illa ennu parayunnath ale nallath..

    • @alwin2658
      @alwin2658 3 месяца назад

      ​@@Siji848Yes

  • @diljithtjenu3029
    @diljithtjenu3029 2 года назад +63

    പ്യാരി ഏട്ടനും ഉണ്ണിയേട്ടനും പൊളിച്ച് 🤣🤣🤣👌

  • @anandpm656
    @anandpm656 2 года назад +143

    അയ്യോ ഉണ്ണി ന്നേ കാണു ബോ ൾ തന്നെ ചിരി വരുന്നു 🤣🤣🤣🤣 ഉണ്ണീടെ മാസ്സ് ഡയലോഗ് മനസിലിരിപ്പ് കണ്ടാ 🤣🤣😂

    • @anjalisubhaga4956
      @anjalisubhaga4956 2 года назад

      Akhileshettan🤭

    • @xxd1167
      @xxd1167 6 месяцев назад

      Sathyam bro intro thott chiri aan 😂

  • @user-cr3lj8uz2s
    @user-cr3lj8uz2s 2 года назад +34

    6:34..ഇനിയിപ്പം എന്താ ചെയ്യാ...?
    ഇതെടുത്ത് ടിന്നിലിടണം 😄😄😄

  • @gops0508
    @gops0508 2 года назад +32

    13:45 sugathan’s expression.. 😝😝😝

  • @darkknight8335
    @darkknight8335 4 года назад +1872

    മറിമായം ഇപ്പൊഴും ഉണ്ടെന്ന് അറിയിച്ച മനോരമയ്ക്ക് നന്ദി എത്ര പരസ്യം ഇട്ടാലും ഞങ്ങൾ മനോരമ max download ചെയ്യില്ല

  • @sanalksajan1640
    @sanalksajan1640 4 года назад +158

    ഞാൻ ഇപ്പോൾ ഇതു കാണാറില്ല.... യൂട്യൂബിൽ അപ്‌ലോഡ് നിർത്തിയപ്പോൾ ഞാൻ കാണൽ നിർത്തി

  • @suhailvvm9387
    @suhailvvm9387 4 года назад +41

    Manmathante ആ ഇരുത്തം കണ്ടപ്പോ ഞാൻ എന്റെ പെണ്ണ് കാണൽ ഓർത്തു പോയി 😁😁

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 года назад +34

    അമ്മയും, പെണ്ണും, നല്ല സാമ്യം 👍👍

    • @nowyorkdood6172
      @nowyorkdood6172 2 года назад

      ഓഹ്ഹ് തുടങ്ങി ബോഡി ഷെമിങ്

  • @binoykochunni3975
    @binoykochunni3975 2 года назад +191

    എപ്പോഴും വിഡ്ഢിചിരി ചിരിക്കുന്ന ലോലിതാനും ഒരേ ഭാവമുള്ള വത്സലയും പോയതോടെ മറിമായം മഹനീയം ❤❤❤

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад +6

      Yes

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +7

      രചന ആണോ വൽസല

    • @Fairoosarahim
      @Fairoosarahim Год назад +5

      @@shyamaretnakumar5868 yes

    • @sijisilas3029
      @sijisilas3029 Год назад +16

      സത്യം. അവർ രണ്ടുപേരും ഭയങ്കര വെറുപ്പിക്കലാണ്. അവരുള്ള മറിമായം കഴുവതും ഞാൻ കാണാറില്ല

    • @arif9725
      @arif9725 Год назад

      Andi

  • @athulprakash8099
    @athulprakash8099 11 месяцев назад +26

    Climax satisfaction level💯

  • @swathisathyapal184
    @swathisathyapal184 4 года назад +115

    How many of you all have seen mandu’s mom in android kunjappan??? She came in around 2 scenes.. as a North Indian home nurse.. in that she looked exactly like a North Indian .. but now she’s the exact match to be mandu’s mom .. good actress.. hope to see more of her in movies and series ..

  • @hashimsalim6127
    @hashimsalim6127 2 года назад +289

    അവസാനം തിരിച്ചു അണ്ണാക്കിൽ അടിച്ചു കിട്ടി 😂

  • @rajalakshmysajeesh.
    @rajalakshmysajeesh. 3 года назад +78

    Ammene nokan aanenkil home nurse is the best choice..nd Mandu padikana kutty,. Aa kuttiku joliku ponam.. parents eppozhum economic aanu nokunnathu

  • @Roving27
    @Roving27 4 года назад +738

    എങ്ങനെ ഒപ്പിച്ചു മണ്ഡുനു മാച്ചാകുന്ന ഒരു അമ്മയെ ..😂

  • @hajaranizam3409
    @hajaranizam3409 3 года назад +35

    ഇതിൽ മണ്ഡോദരിയും last വന്ന managerum പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇഷ്ടപെട്ട ആളെ അല്ലെ കല്യാണം കഴിക്കേണ്ടത്.. അല്ലാതെ കഷ്ടപ്പെട്ട് ഇഷ്ടപെടുന്നത് എങ്ങനാ... ഇപ്പോ marraige brokersine ആശ്രയിക്കാതെ matrimoney sites ഉള്ളത് കൊണ്ട് കൊള്ളാം..

    • @lemondesign7616
      @lemondesign7616 2 года назад +5

      അതു ശരിയാണ് ഇഷ്ട്ടപ്പെട്ട ആളെ തന്നെയാണ് കെട്ടേണ്ടത്...പക്ഷെ കൊക്കിൽ ഒതുങ്ങുന്നതെ കൊത്താൻ പാടുള്ളു എന്ന കാര്യവും മറക്കരുത്...അതാണ് മറിമായം ടീം ഉദ്ദേശിച്ചത് 😜

    • @kasimkasimkasim9998
      @kasimkasimkasim9998 2 года назад +1

      അതെ അതെ പക്ഷെ ചെക്കനും കാണൂലേ ഇഷ്ടം കുറച്ചു ലിമിറ്റ് വെച്ച് ഇഷ്ടപ്പെട്ടാൽ ഭൂമിയിലുള്ളവർക്കെല്ലാം പരസ്പരം കല്യാണം കഴിച്ചു മരിക്കാം 😂😂😂😂😂

    • @userAVJ
      @userAVJ 2 года назад

      ആ ബെസ്റ്റ്.... ചെന്ന് കേറിക്കോടു

  • @fundayspecial7273
    @fundayspecial7273 4 года назад +329

    2500 സ്ക്യുയാർ ഫീറ്റിലുള്ള വീടാ ചെക്കൻ പണിയുന്നയത്,
    " അതു മൊത്തം അവളുവേണ്ടേ തൂത്തുവാരാൻ " 🤣🤣🤣
    പുതിയ ചേച്ചി പൗളി വേറെ ലെവൽ
    ഇജ്ജാതി എക്സ്പ്രെഷൻസ് 😎😍😀👌🏻

    • @robyraju833
      @robyraju833 2 года назад

      Nalla sannesam tharunn amrthaya parampara marimayam suppar bahuth acha

  • @sarathbabuv5759
    @sarathbabuv5759 4 года назад +341

    മറിമായം പ്രോഗ്രാം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടിരുന്നതാ... ഇപ്പോഴും ഉണ്ടെന്നു അറിയിച്ചതിനു താങ്ക്സ്.... എത്ര പരസ്യം കാണിച്ചാലും മനോരമ മാക്സ് ഡൌൺലോഡ് ചെയ്യില്ല

    • @shafinnaz9340
      @shafinnaz9340 4 года назад +2

      Chettaai plz reply adhey ningal ellaarum cmnt idunnu endhaa ellaarum manora max ennu paranjaal ennikku manasilaayilla angane njan kandillallo

    • @samseernp1
      @samseernp1 4 года назад

      SARATH BABU V V

    • @venugopalank7950
      @venugopalank7950 4 года назад

      @@shafinnaz9340 à

    • @jamespathiyil8765
      @jamespathiyil8765 4 года назад

      Shafin Naz athu manoramayude oru app aanu like hot star for Asianet. Manorama max lu programmes kananamenkil nammal cash adachu subscribe cheyyanam

  • @abidabi7050
    @abidabi7050 3 года назад +175

    വയറ്റില ജക്ഷനിൽ തന്നെ 2 നില വീടാ 😂 അപ്പൊ വണ്ടികളൊക്കെ എങ്ങനെ പോവും 😂😄

    • @imbichiimbichi1870
      @imbichiimbichi1870 2 года назад

      I 9 pi m 0 8pm 0 pm c he *-04

    • @ushbitv
      @ushbitv 2 года назад +2

      🤣🤣

    • @ismailpk2418
      @ismailpk2418 2 года назад +1

      😀😀😀😀😀😀😀😀😀😀😀😀😀😀

    • @kvshobins9820
      @kvshobins9820 2 года назад +1

      😂😂😂😂

    • @abusafiya4965
      @abusafiya4965 Год назад +1

      വണ്ടികളൊക്കേം റോട്ടുമ്മക്കൂടെ പോവും 😄😄😄😄

  • @safazidan6838
    @safazidan6838 4 года назад +49

    ഇതേ പോലെ നിങ്ങൾ അപ്‌ലോഡ് ചെയ്താ ഞങ്ങൾ കാണും
    ഇല്ലെങ്കിൽ ഒരു നിർബന്ധവും ഇല്ല...

  • @r.rejinkumarpappu1125
    @r.rejinkumarpappu1125 4 года назад +93

    പ്യാരിജാതൻ Rock's... 💪💪💪

  • @user-ff4es5lr1v
    @user-ff4es5lr1v 4 года назад +325

    അങ്ങനെ അവസാനം മനോരമ ശാസ്ത്രം തോറ്റു പ്രേക്ഷകർ വിജയിച്ചു 😂😂😂

  • @aparnamohan7629
    @aparnamohan7629 2 года назад +18

    അമ്മ അടിപൊളി ❤️ഒത്തിരി ഇഷ്ടം ❤️

  • @beematraders6073
    @beematraders6073 2 года назад +7

    Mandotari de ഭാഗത്തും ശരി ഉണ്ട്

  • @ajeshth7350
    @ajeshth7350 3 года назад +63

    കല്യാണത്തിന് ഒരു 10 ഉറുപ്പ്യ ഇയാള് സഹായിച്ചിട്ടില്ല 😂😂😂

  • @vinodvijayan8389
    @vinodvijayan8389 2 года назад +73

    Climax polichu... pinnala pennungalk mathramalla aanungalkkum sankalpam und...pyarijathan poliiiii ❤️❤️❤️

  • @febycf7580
    @febycf7580 3 года назад +114

    കല്യാണം കഴിക്കാത്തതിന്റെ പേരിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തൽ കേട്ടു നിൽക്കേണ്ടി വരുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കി തന്ന എപ്പിസോഡ് 👌

    • @lechuzvlog3214
      @lechuzvlog3214 3 года назад

      സത്യം.

    • @mufeedakk1775
      @mufeedakk1775 2 года назад +2

      Natukarudeyum kudumbakarudeyum kuttappeduthal njan orupad thavana kettu

    • @ISTORIA1986
      @ISTORIA1986 2 года назад +9

      ഇത് പോലെ തന്നെ ആയിരുന്നു ഇവിടെയും. നമ്മൾ പറയുന്നത് ആർക്കും മനസിലാകില്ല. എനിക്ക് കല്യാണമേ വേണ്ട എന്നായിരുന്നു. അത് ആർക്കും മനസിലാകില്ല. അവസാനം ജോലി സ്ഥിരം ആയപ്പോ എല്ലാവർക്കും എന്നെ മനസിലായി. ആരും നിര്ബന്ധിക്കാറില്ല. സന്തോഷം സമാധാനം

    • @arunvazhoth6188
      @arunvazhoth6188 Год назад +14

      അങ്ങനെ എങ്കിൽ നല്ലൊരു ജോലി illa എന്ന പറഞ്ഞു നല്ല ചെറുപ്പക്കാരൻ ആണെങ്കിലും ഒഴിവാക്കുന്ന പെൺകുട്ടികളുടെ മനോഭാവമോ?

    • @argentina1O
      @argentina1O Год назад +10

      ആണുങ്ങളുടെ പ്രശനം പിന്നെ ആർക്കും അറിയണ്ട. ആണുങ്ങൾക്ക് പോലും പെണ്ണിന്റെ പ്രശ്‌നം ആണ് മുക്യം.

  • @Sanuwarikode
    @Sanuwarikode 4 года назад +24

    പ്യാരിജാതൻ ROCKS🤭🤭🤭😁😁😁😁😁💪💪💪

  • @akhiltj3499
    @akhiltj3499 3 года назад +15

    മറിമായം എപ്പിസോഡിൽ വളരെ മികച്ചത്, നല്ല മെസ്സേജ് 👍👍👍

  • @stech5534
    @stech5534 4 года назад +173

    പ്യാരി,ഉണ്ണി,മന്മഥൻ,ബക്കർ, വിനോദ് കോവൂർ.......എല്ലാരും....ജീവിക്കുന്നു.......അഭിനയിക്കുകയല്ല.......😍😍😍😍😍

    • @najmudeenmusthafamusthafa1801
      @najmudeenmusthafamusthafa1801 3 года назад +1

      @@sabraham2629
      P
      P
      P

    • @j.j4701
      @j.j4701 3 года назад

      😘😘

    • @sakunthalaatheendransakunt9325
      @sakunthalaatheendransakunt9325 6 месяцев назад

      എന്തായാലും അവസാനം പ്യാരി കലക്കി , ഇന്നത്തെകാലത്ത് പെണ്ണുകാണൽ പ്രസക്തി ഇല്ല,

  • @thanku21
    @thanku21 5 месяцев назад +10

    ഭാര്യയുടെ ഉത്തരവാദിത്വം ഭർത്താവിന്റെയും തന്റെ മക്കളുടേയും കാര്യത്തിൽ മാത്രം പരിമിതമാണ്. ഭർതൃ മാതാപിതാക്കളെ പരിചരിക്കേണ്ട കടമ അവൾക്കില്ല, അവളത് സ്വന്തം താത്പര്യ പ്രകാരം ചെയ്യുകയാണെങ്കിൽ നല്ലത് അത്രയെ ഉള്ളൂ. നോക്കാൻ പ്രയാസമുള്ള പുരുഷന്മാർ ഹോം നഴ്സിനെ നിർത്തട്ടെ.

    • @EshalMaryam
      @EshalMaryam 2 месяца назад

      Right

    • @majijoseph3971
      @majijoseph3971 2 месяца назад +2

      Parentsnte propertyku bharyaku utharavathitham undo

  • @noushadmmb
    @noushadmmb 3 года назад +28

    പ്യാരി പൊളിച്ച്😁

  • @prasanthd7606
    @prasanthd7606 4 года назад +143

    ഇനിയിപ്പോ എന്താ ചെയ്യാ ??
    ഇതെടുത്ത് ടിന്നിലിടണം....!😀😀😀😀😀

  • @mohdidea
    @mohdidea 4 года назад +262

    *ഈ പ്രോഗ്രാം flowers ടിവിക്കു വിൽക്കുന്നോ അതാവുമ്പോ യുട്യൂബിൽ currect കാണാല്ലോ*

  • @nazeerpt3451
    @nazeerpt3451 4 года назад +25

    മറിമായം യൂട്യൂബിൽ ഇടാത്തപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഈ പ്രോഗ്രാം ഞങ്ങൾ മറന്നു

  • @pramodmpillai316
    @pramodmpillai316 4 года назад +142

    കാലിക പ്രേസക്തി ഉള്ള വിഷയം.. നന്നായി.. അഭിനന്ദനങൾ

  • @rahamalik
    @rahamalik 2 года назад +12

    ഇതിനോട് യോജിക്കാൻ കഴിയുന്നില്ല. കാരണം ഒരു പുരുഷനാണെങ്കിൽ പെണ്ണ് കറുത്താൽ പറ്റില്ല, പെണ്ണിന് നീളം കൂടിയാൽ പറ്റില്ല നീളം കുറഞ്ഞാൽ പറ്റില്ല. കറുത്തതിന്റെ പേരിൽ കല്യാണം നടക്കാത്ത എത്ര പെൺകുട്ടികൾ നമ്മുക്ക് ചുറ്റുമുണ്ട്. അങ്ങെനെയിരിക്കെ പെണ്ണ് അവളുടെ സകൽപ്പതെ പറയുമ്പോൾ അവൾ മാത്രം എന്നാണ് ഇത്ര അഹങ്കാരിയായത്...?
    താൻ കെട്ടാൻ പോകുന്ന പെണ്ണിന് നല്ല നിറം വേണം കാണാൻ ഭംഗിയുണ്ടായിരിക്കണം എന്ന് പുരുഷൻ പറയുമ്പോൾ തന്നെ കെട്ടാൻ വരുന്നവന് നല്ലൊരു ജോലിയുണ്ടാകണം എന്ന് സ്ത്രീ പറയുന്നതാണോ തെറ്റ്? അവൾക്കും അത് തീരുമാനിക്കാനുള്ള അവകാശം ഇല്ലേ...........?

    • @roadrunner3232
      @roadrunner3232 2 года назад +1

      Sherikyum.

    • @sanjanak2514
      @sanjanak2514 2 года назад

      Athenne

    • @user-um7jw6yv9f
      @user-um7jw6yv9f 2 года назад +5

      താടിയും മുടിയും വേണം , കഷണ്ടി തല പാടില്ല , ഗവണ്മെന്റ് ജോലി വേണം , ചെക്കൻ ഉയരം വേണം , പ്രൈവറ്റ് ജോലി വേണ്ട , ബുള്ളറ്റ് വേണം , മീശ വേണം , തടി പാടില്ല.. അപ്പൊ ഇതൊക്കെ സ്ത്രീകൾ നോക്കുന്നതിൽ തെറ്റ് ഇല്ലാലെ.. 😂🤣😂

    • @Ragnar655
      @Ragnar655 4 месяца назад

      തേങ്ങ
      എന്റെ കൂട്ടുകാരന്റെ ചേട്ടന് 30 വയസ്സ് ആയി പോയി എന്ന് പറഞ്ഞു ഒഴിവാക്കി വിട്ട കുറേ പെൺപിള്ളേർ ഉണ്ട്. ഓരോന്നിന്റെ demand കേട്ടാൽ തോന്നും ഇവളുമാരൊക്കെ Aishwarya Rai ആണെന്ന്. ഒരു രൂപയുടെ വരുമാനം പോലും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നതിനും മാസം minimum 50k സാലറി ഉള്ള ജോലി ഉള്ള പയ്യനെ വേണം.

  • @kishorg9285
    @kishorg9285 4 года назад +34

    Climax pwoli😆

  • @albinks9717
    @albinks9717 2 года назад +15

    ഒരാളുടെ വ്യക്തുതാല്പര്യം ആണ് കല്യാണം. അത് അയാൾക് ഇഷ്ടപെട്ട ആൾടെ കൂടെ ആയിരിക്കണം. അതിൽ ചൂഷണം ചെയ്യുന്ന സമൂഹം ആണ് ഇത് arranged marriage എന്ന പേരിൽ പങ്കാളിയെ ഒരു വിതത്തിലും അറിയാതെ കല്യാണം കഴിക്കാൻ ഈ സമൂഹം പ്രോത്സാഹനം നൽകുന്നു. എന്നാൽ 2 വ്യക്തികൾ പ്രണയിച്ചു കല്യാണം കഴിച്ചാൽ സമൂഹവും വീട്ടുകാരും അവരെ നിഷേധിക്കുന്നു. ഈ episodil മണ്ഡോദരി അവളുടെ സ്വാതന്ത്ര്യംവും വ്യക്തിതാല്പര്യവും പറയുമ്പോൾ അവൾ അവളുടെ വീട്ടുകാരക്ക് ബാധ്യതാ ആവുന്ന പോലെ കാണിക്കുന്നു. അങ്ങനെ വീട്ടുകാരുടെ ഇഷ്ടത്തിന് ജീവിക്കുവാണെങ്കിൽ പിന്നെ ന്തിനാണ് മകൾ എന്ന ഒരു പേര്. മറിമായം pole ഒരു പരിപാടി ഒരിക്കലും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ല..

    • @Ragnar655
      @Ragnar655 4 месяца назад

      Pott karyanda🤣

    • @berry_colorz
      @berry_colorz 22 дня назад

      💯

    • @berry_colorz
      @berry_colorz 22 дня назад

      ​@Ragnar655 no it's important. Because let's not normalize wrong things. Marriage is an important decision.

  • @sumeshkumar7399
    @sumeshkumar7399 4 года назад +1247

    ചത്താലും manorama max download ചെയ്യില്ല 😠😠😠

    • @jaseemj313
      @jaseemj313 4 года назад +17

      അല്ല പിന്നെ

    • @nisunisar2210
      @nisunisar2210 4 года назад +8

      Athanne

    • @ms10466
      @ms10466 4 года назад +9

      Bhai manorama max free aane

    • @NikhilrajEdits
      @NikhilrajEdits 4 года назад +5

      @@ms10466 but new episodes lock aanallo

    • @ente_Life
      @ente_Life 4 года назад +8

      👌👌👌

  • @vivekvaikkattil9958
    @vivekvaikkattil9958 2 года назад +28

    What a bunch of actors!👌

  • @themoreofless
    @themoreofless 3 года назад +37

    ശീതളൻ മാഷ് ഒരു രക്ഷേം ഇല്ല അഭിനയം...!✌️✌️✌️ 17:05

  • @faisalfaiz8869
    @faisalfaiz8869 3 года назад +47

    മന്മഥന്റെ ആ നോട്ടം 😂😂😂
    അപാരം തന്നെ..

  • @a.rahmanpr4609
    @a.rahmanpr4609 5 месяцев назад +2

    യൂട്യൂബിൽ എന്നേലും മറിമായം കാണാൻ ഇരുന്നാൽ പിന്നെ അന്ന് വേറെ വേറെ എപ്പിസോഡ് കണ്ടിരിക്കുന്നത് ഞാൻ മാത്രാണോ 😂

  • @shyamjith1566
    @shyamjith1566 4 года назад +22

    ഇഷ്ട്ട പെട്ട് കാണുന്ന ഒറ്റ പരിപാടിയ marimaym

  • @Gurudeth
    @Gurudeth 4 года назад +28

    മറിമായത്തിന് കാണികൾ കൂടിയപ്പോൾ മനോരമയ്ക്ക് അഹങ്കാരം കൂടി MAXലെ അപ് ലോഡ് ചെയു എന്ന് ഇതാ വീണ്ടും യൂ ട്യുബിൽ ഇത് നമ്മുടെ വിജയം

  • @cooljayanth2449
    @cooljayanth2449 3 года назад +52

    Climax കുറച്ചു കൂടി ആവാമായിരുന്നു.. സത്യശീലന്റെ മാസ്സ് എൻട്രി യോ അച്ഛൻ 'അമ്മ അമ്മാവൻ എന്നിവരെയോ ഒക്കെ ചേർത്ത് ഒരു ക്ലൈമാക്സ്‌...... ബട്ട് സംഭവം നന്നായി പൊളിച്ചു 👑👑👑😍😍😍😍💝

    • @libinsapien7254
      @libinsapien7254 2 года назад +4

      It's not reel
      It's real

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Год назад +3

      മണ്ഡോദരിയുടെ അമ്മയായി അഭിനയിച്ച നടി നന്നായിട്ടുണ്ട്. ശരിക്കും natural. എല്ലാവരും നന്നായിട്ടുണ്ട്.

  • @annammaalexander5355
    @annammaalexander5355 3 года назад +84

    This is what happens when anyone reject other person without considering others thought's. Choosing a life partner is one's own choice and Everyone has a right to be happy and react when wrongs things are being done.

    • @sumiazeez7117
      @sumiazeez7117 2 года назад +17

      So u are telling the girl needs to js adjst n live her all her life with somone she doesnt like..waaahhh...grow up!

    • @annammaalexander5355
      @annammaalexander5355 2 года назад +7

      @@sumiazeez7117 no thats being said in the episode its rejecting goes on a next level being insulting and being rude Everyone has right to choice their patner and no one should adjust beyond a limit

    • @aksid7
      @aksid7 2 года назад

      @@sumiazeez7117 basically everyone is flawed.no one is perfect.

    • @galladegamer450
      @galladegamer450 2 года назад +7

      @@annammaalexander5355 so u want her to lie ? She said no
      Women have expectations too

    • @MrWithstand
      @MrWithstand 2 года назад +6

      @@galladegamer450 No never. No relationship should begin on lies but one should also check mirror before going on taunting others about looks. Karma is kinda a cold bitch.

  • @user-lc1br8nr4q
    @user-lc1br8nr4q 4 года назад +478

    എന്റെ പൊന്നു മനോരമ ചേച്ചീ... ഞങ്ങൾ പ്രവാസികൾ ആകെ കാണുന്നതാ നിങ്ങടെ ഈ മറിമായവും തട്ടീംമുട്ടീം ഒക്കെ... അത് നേരാംവണ്ണം അപ്ലോഡ് ചെയ്യാതെ ഞങ്ങളെ ഇങ്ങനെ പ്രതിസന്ധിയിലാക്കരുത്.... ഞങ്ങൾ കാണുന്നത് കൊണ്ടാണ് നിങ്ങൾ വളരുന്നത്.... അത് ഓർമ വേണം....

  • @Achayan53
    @Achayan53 4 года назад +133

    *ക്ലൈമാക്സ് പൊളിച്ചു..... ഇജ്ജാതി ടിസ്റ്റ മണ്ട് മണ്ടോതിരി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല......😂😊*

  • @cosmosredshift5445
    @cosmosredshift5445 4 года назад +234

    Nobody will download the app😆
    അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്...

  • @raneefrazeen
    @raneefrazeen 4 года назад +55

    എല്ലാ കമന്റിലും max ഡൗൺലോഡ് ചെയ്യില്ലാന്ന്....മനോരമ കേട്ടല്ലോ.....ഇനി ആ പേരും പറഞ്ഞു ഇങ്ങോട്ടു വരണ്ട. ....

  • @athiravineeth9341
    @athiravineeth9341 4 года назад +413

    നേരത്തെ മറിമായത്തിന്റെ ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു... ഇപ്പോ ഇങ്ങനെ ഒരു പ്രോഗ്രാം ഉള്ള കാര്യം പോലും മറന്നു തുടങ്ങി....
    ആപ്പും, കോപ്പൊന്നും download ചെയ്യില്ല അത്ര തന്നെ...

    • @majeedmajji4535
      @majeedmajji4535 4 года назад +2

      😁

    • @praveenvasudevan2068
      @praveenvasudevan2068 4 года назад +2

      Athe

    • @Rock-ej2sq
      @Rock-ej2sq 4 года назад +3

      Same to

    • @rafeeqm29
      @rafeeqm29 4 года назад +4

      അല്ല പിന്നെ..വളർത്താനും തളർത്താനും മലയാളികൾക്ക് അറിയാം

    • @safazidan6838
      @safazidan6838 4 года назад +5

      ഹല്ല പിന്നെ 😏😏😏

  • @Gkm-
    @Gkm- 4 года назад +199

    ഉണ്ണീടെ ചെത്ത് കണ്ണട കലക്കി

    • @patrob6701
      @patrob6701 4 года назад +1

      നിന്റെ ചൈനീസ് കണ്ണട

    • @Gkm-
      @Gkm- 3 года назад

      @@freemind379 അത് തന്നെ എന്തുവാടെയ്

    • @freemind379
      @freemind379 3 года назад

      @@Gkm- സോറി sir

    • @Gkm-
      @Gkm- 3 года назад

      @sas s no its not alright

    • @mohammednaveedkhan3801
      @mohammednaveedkhan3801 2 года назад

      @@patrob6701 78673uuuru iiiri 11p

  • @musthafamusthafa2754
    @musthafamusthafa2754 3 года назад +13

    കല്ല്യാണത്തിന് പത്ത് ഉറുപ്പിക ഇയാൾ സഹായിച്ചില്ല ഉണ്ണി കലക്കി

  • @madhusoodanrao9360
    @madhusoodanrao9360 3 года назад +40

    In all the episodes Sugadan's acting is so nice

  • @thajubhai3741
    @thajubhai3741 4 года назад +30

    Climax polich😂😂

  • @wanderlustatraveler2662
    @wanderlustatraveler2662 2 года назад +4

    ഈ അമ്മ ശെരിക്കും ആണാണോ... എന്നാണേലും ചിരി സൂപ്പർ.. പുളുസോ

  • @veeraraghavansafety
    @veeraraghavansafety 4 года назад +106

    This series makes lot of sense...and all the actors fit in perfectly into the different characters in each and every episode...

  • @sijillakshmi9458
    @sijillakshmi9458 4 года назад +27

    Climax polichuu penkuttikalk mathrallalo sankalpangalullath aankuttikalkkum undallo... super climax 👏👏👏👏👏

    • @freesoul4595
      @freesoul4595 Год назад

      Aankuttikale ee kaaryathil support cheyyunna penkuttiyo 🔥🔥🔥 athu pwolichu

  • @anasayanikode7524
    @anasayanikode7524 4 года назад +170

    മറിമായം യുട്യൂബിൽ വന്നാൽ കാണും മനോരമ മാക്‌സിൽ കാണുകയില്ല കോപ്പിലെ ഒര് ആപ്പ്

  • @premasuryanarayanan4351
    @premasuryanarayanan4351 2 года назад +16

    The best serial, best acting by every member.Lot of appreciation.
    Maintaing day to day affairs subjects very well.

  • @rajuvv3538
    @rajuvv3538 3 года назад +7

    സത്യം.. ബ്രോക്കർമാർ സ്ഥിരം നമ്പർ.. സുപ്പർ..

  • @pranavpranav9338
    @pranavpranav9338 3 года назад +21

    ആ ചേച്ചി ശെരിക്കും sneha ചേച്ചിയുടെ അമ്മയാണോ നല്ല മുഖഛായം

  • @ramsiyajafar641
    @ramsiyajafar641 4 года назад +224

    പെണ്ണിന്റെ നിറവും തടിയും പെണ്ണിന്റെ അപ്പൂപ്പന്റെ സ്വത്ത്‌ വരെ നോക്കി ആണുങ്ങൾ demand വെക്കുന്നതിൽ കുഴപ്പമില്ല... വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണ് പഠിപ്പും വിവരവും ഉള്ള ഒരുത്തനെ വേണം എന്ന് പറഞ്ഞാൽ അത് തെറ്റ്... കഷ്ടം തന്നെ മുതലാളീ...

    • @lightdark9639
      @lightdark9639 4 года назад +22

      ഇതു നേരെ തിരിച്ചും ചിന്തിക്കണം

    • @prasanthg3854
      @prasanthg3854 4 года назад +8

      You open your eyes and see around with out bias
      You will also see these things
      What you have told was correct a decade ago

    • @muhammedraneef4284
      @muhammedraneef4284 4 года назад +7

      pengale engagement kazhinju thechathaa enne

    • @noufal2126
      @noufal2126 4 года назад +7

      Ethelum tutorial callagil oru degree indavum.. collectr verum kettan 😂😂

    • @_geet__
      @_geet__ 4 года назад +4

      ipo ulla pempillere aake degreeum pinne psc coachingum mathre undaku (ennalo oru psc exam polum ezuthum ila) ennalum oru vidham nalla alochana vannal onnum pokoola... degree undennum paranj onnum collectorem doctorum veroolq

  • @v4bear
    @v4bear 3 года назад +171

    നാട്ടിൽ മുഴുവൻ മണ്ടോധരിമാർ ആണ് ഇപ്പൊ 😁

  • @AK-wk3wy
    @AK-wk3wy 4 года назад +17

    Comments nokki chirich pandaradangiyavar arokke 😂. Yennalum app download cheyyilla 😉

  • @Samayga
    @Samayga 4 года назад +24

    Pwoliii climax🗣️🗣️

  • @savithriae3159
    @savithriae3159 3 года назад +83

    I saw this episode more than 8 times 😊😊

  • @user-yg8hy9tk6y
    @user-yg8hy9tk6y 3 года назад +28

    അച്ഛൻ കല്യാണം കഴിച്ചിട്ടുണ്ടോ
    അച്ഛൻ കല്യാണം കഴിച്ചത് കൊണ്ടാണല്ലോ ഞാൻ ഉണ്ടായത് 🤣🤣🤣✌️

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 года назад +58

    നിയാസ് ബക്കർ ...താങ്കൾ മിനിസ്‌ക്രീനിലെ മിന്നും താരമാണ് .....സിനിമയിലെ വിലകുറഞ്ഞ വേഷങ്ങൾ അഭിനയിക്കാനായി എന്തിനാണ് പോകുന്നത് ?

    • @SanthoshKumar-eo7kz
      @SanthoshKumar-eo7kz 4 года назад

      Nalla vesham ellam abhinayikkan ariyavunnavarku kodukkum

    • @shafaft2517
      @shafaft2517 3 года назад +3

      ചെറുതായാലും സിനിമയിൽ വേഷം കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ?

  • @sangeethkrishna380
    @sangeethkrishna380 4 года назад +22

    നല്ല ഒരു മെസേജ് ആണ്,,,,,!

  • @lolipopmidea3866
    @lolipopmidea3866 4 года назад +83

    ഈ പരിപാടി ഇപ്പൊളും ഉണ്ടോ

  • @princysanthosh90
    @princysanthosh90 2 года назад +11

    മണ്ടുവിന്റെ അമ്മ 👍👍

  • @jeffstevanspaul1995
    @jeffstevanspaul1995 3 года назад +25

    16:24 thrissur ragam theatre curtain raiser music🔥❤

  • @onnupodo
    @onnupodo 4 года назад +10

    Why does the girl have too many opinions and demands dammit ..makes no sense..she is supposed to just marry someone she can bare with and work for him ..even if that is not the life she wants . Soo much wrong with the video . Its 2020 .! Grow up

  • @wonders66
    @wonders66 3 года назад +177

    ഇത് ഇപ്പൊ പെൺപിള്ളേർ എന്തേലും demand വച്ചാൽ കുറ്റം.. മരപ്പാവ ഒന്നും അല്ലല്ലോ...ജീവിതം അല്ലേ

    • @wonders66
      @wonders66 3 года назад +4

      @@shruthirose2419 what

    • @mahijap5963
      @mahijap5963 3 года назад +14

      പെണുപിള്ളേരെ ഡിമാൻഡ് വെക്കാറുള്ളു

    • @sibigeorge812
      @sibigeorge812 3 года назад +2

      Demand vennam.degree padicha pennine chekkan degree padichirikkanam.kurache boys oyyiche backy ollavarokke ethankilum job find cheyaan pokkum.ethokkeyane pengale kaaryangal

    • @gauthamkunnikrishnan4627
      @gauthamkunnikrishnan4627 3 года назад

      @@wonders66 Few tyg

    • @vysakhpallathery8580
      @vysakhpallathery8580 2 года назад +7

      തിരിച്ചും അങ്ങനെ തന്നെയാ പെങ്ങളെ. ഭൂരിഭാഗം ആളാണ്പിള്ളേരും ഇങ്ങനെ തുറന്നടിച്ചു പകുറയാറില്ല.അങ്ങനെ പറയാത്തത് കൊണ്ടാണ് പെൺപിള്ളേർക്കും അഹങ്കാരം. അങ്ങനെ ആളാണ്പിള്ളേരും തിരിച്ചു പറഞ്ഞാൽ മാരാവുന്നതേയുള്ളു ഇത്തരം അഹങ്കാരം. എല്ലാവർക്കും കുറവുകൾ ഉണ്ടാവും, അതറിഞ്ഞു നിന്നാൽ എല്ലാർക്കും നല്ലത് 😊😊

  • @rijeshkchurath2507
    @rijeshkchurath2507 4 года назад +24

    ഇത് ഇപ്പൊ എന്താ ചെയ്യാ,റ്റിനില് ഇടണം😂😂

  • @rajeshravindran6149
    @rajeshravindran6149 2 года назад +4

    Enganeya ithra natural ayi abhinayikunathu....great 🙏🙏🙏🙏🙏❤❤❤❤❤

  • @shahinbashir
    @shahinbashir 4 года назад +66

    23:35 ഇതു എല്ലാഅവള് മാർക്കും ഒരു പാടമാവട്ടെ 🤸‍♀️🤸‍♀️🤸‍♀️🤸‍♀️💪

  • @peweresh
    @peweresh Год назад +3

    Orupaad alkaarkkulla marupadiyaanu climax.🤞🤞🤞🤞🔥🔥🔥🔥🔥🔥🔥🔥🔥

  • @thehermit4855
    @thehermit4855 3 года назад +15

    മന്മഥൻ 💗 അണ്ണോ... 6:54 സൂപ്പർ ഹീറോ എൻട്രി

  • @raghuramalath9730
    @raghuramalath9730 3 года назад +11

    അടിപൊളി ക്ലൈമാക്സ്‌ 🤣🤣

  • @user-hd4oc4sw1u
    @user-hd4oc4sw1u Год назад +2

    100ലധികം പെണ്ണ് കണ്ട ഞാൻ 😂😂😂.. ഹോ ഒറിജിനൽ അവസ്ഥ 👍

  • @afeesafees2465
    @afeesafees2465 2 года назад +3

    മണവാട്ടിയാവാൻ മണ്ഡോദരി മേഡം ഉഷാർ എല്ലാവരും 👌👌👌👌

  • @NEYLEO547
    @NEYLEO547 3 года назад +11

    4:47 pavam manmatan😿

  • @jonvigeorge
    @jonvigeorge Год назад +7

    ആ വേദന മുഴുവനും മുഖത്ത് കാണാം ... സൂപ്പർ acting

  • @jchandran7302
    @jchandran7302 3 года назад +10

    Poli👌episode 👌 climax superb 👍

  • @afsalr3525
    @afsalr3525 4 года назад +43

    എനിക്ക് കാലിഫോർണിയയിൽ പോയെ പറ്റു

  • @pradeepuchil5315
    @pradeepuchil5315 2 года назад +8

    മറിമായം sooper....👌👍🙏

  • @alkasoli4002
    @alkasoli4002 3 года назад +8

    Orallude character orikkallum oru chaya kudiyil mannassillavilla.. It takes time

  • @violasebastian6724
    @violasebastian6724 2 года назад +18

    Marimayam team very natural acting. Talented team 👍🏻

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +15

    Correct ആയി അപ്ലോഡ് cheythoode