എന്ത് മനോഹരമായാണ് മണികണ്ഠൻ പട്ടാമ്പി പൂത്തപാട്ടിലെ വരികൾ ചൊല്ലുന്നത്. ബാക്കി കൂടി അദ്ദേഹം പാടി കേൾക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ..?ഇദ്ദേഹം ചൊല്ലുന്നത് കേട്ടപ്പോൾ എനിക്കെന്റെ മലയാളം മാഷിനെ ഓർമ്മവരുന്നു....
മഞ്ജു ന്റെ ഒരു അസാധ്യ പ്രകടനം.😍😍😍😍😍 11.28 ലെ expression കണ്ടോ..😂😂😂😂😂😂 അളിയൻ vs ലെ തങ്കം ,പിന്നെ പറയണ്ടല്ലോ..പൊളിച്ചെടുക്കുകയല്ലേ 😂😂😂😂😂.സുകുമാരി 'അമ്മ,ലളിത ചേച്ചി,ഉർവശി ക്കു ശേഷം ഇത്രയും natural ആയി ഭാവഭിനയം കാഴ്ച വെക്കുന്ന നടി..ആശംസകൾ👏👏👏👏👏👏👏👏👏👏
ഇത്രയും നന്നായി ഈ അടുത്ത കാലത്തൊന്നും ഞാന്‍ ചിരിച്ചിട്ടില്ല. മന്‍ജൂ ഒരു അസാധ്യ അഭിനയപാടവം ഉള്ള നടി എന്നുള്ളതില്‍ സംശയം ഇല്ല . അല്ലെങ്കിലും ഈ പരമ്പരയില്‍ ആരെ അഭിനയമാ കുറഞ്ഞു പോയത്? സീതളന്‍, മൊയ്തു, സത്യശീലന്‍, ഉണ്ണി, സുമേഷ് കുമാര്‍ പിന്നെ മണ്ടോദരി, പ്യാരിജാതന്‍ .... Oh ആരും കുറവല്ല. മറിമായം ടീമിലേ ഒന്നടങ്കം എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇതിന്റെ കഥ രചയിതാവിനും, സംവിധായകനും പ്രത്യേകം അഭിനന്ദനങ്ങള്‍.
മലയാളം നമ്മുടെ മാതൃഭാഷയാണ്, തീർച്ചയായും അഭിമാനത്തോടെ മാതൃഭാഷ പഠിക്കണം ,പക്ഷെ ഇംഗ്ലീഷോ, ഹിന്ദിയോ അറിയില്ലെങ്കിൽ കേരളത്തിൽകിടന്നു കറങ്ങാംമെന്നല്ലാതെ വിദേശത്തുപോയി ഒരു ജോലി ചെയ്തു ജീവിക്കാമെന്ന് കരുതേണ്ട.
ഇതിന് കമന്റ് ഇടാതെ പോയാൽ ശരിയാകില്ല.... താങ്കൾ പറഞ്ഞത് ശരിയാണ് ബ്രോ.. മലയാളത്തിന്റെ മഹിമ മിക്ക മലയാളികൾക്കും അറിയില്ല.. നമ്മുടെ സംസ്കാരം, പൈതൃകം നമ്മുടെ കാവ്യസമ്പത്ത്. ..നേരം വൈകിയാൽ കണ്ണീർ സീരിയൽ കാണുന്നവർ ഇതുപോലുള്ള നല്ല നിലവാരമുള്ള പരിപാടികൾ കണ്ടിരുന്നെങ്കിൽ, മനസ്സിലാക്കിയിരുന്നെങ്കിൽ ഈ ലോകം തന്നെ മാറിപ്പോയേനെ..
ഇടശ്ശേരി മാജിക്ക്... പൂതപ്പാട്ട്😘 സാധരണ ഒരു അധ്യാപകന്റെ വേഷപകർച്ചയിലൂടെ എത്ര മനോഹരമായി ആണ് മണികണ്ഠൻ പട്ടാമ്പി(സത്യശീലൻ) ആ വേഷം അവതരിപ്പിച്ചിരിക്കുന്നത്...👏✨
അത്യുഗ്രൻ പ്രമേയം. I completed my schooling in malayalam medium and didn't find any difficulty in speaking english. It is just another language, it's great to speak good english, but it is quite bad not to speak our own mother tongue.
ആരോ പറഞ്ഞതുപോലെ ഭാവിയിലെ കെ പി എ സി ലളിത തന്നെ മഞ്ജു. അസാധ്യം..ഇതൊക്കെ എങ്ങനെ ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്നു ആവോ! ശ്യാമളയും അളിയനിലെ തങ്കവും എല്ലാം ഒന്നിനൊന്ന് ഇഷ്ടം!
அன்புத் தமிழர்களே!!, நீங்கள் கட்டாயம் படிக்கவேண்டியது:- நீங்கள் இடும் கருத்துக்களை முடிந்தவரை தயவுசெய்து தமிழில் #தமிழ் எழுத்துக்களில் மட்டுமே இடுங்கள்... இது ஒரு தாழ்மையான வேண்டுகோள்... . ஏனெனில், [கூகுள், பேசுபுக்கு, யூட்டியூப், துவிட்டர், இலிங்டின், இன்சுடாகிராம், ஆமேசான் போன்றவை நிறைந்த] *இணைய ஞாலத்தினுள்*, தமிழானது, எந்த அளவிற்கு நம்மால் நாள்தோறும் *புழங்கப்படுகிறதோ*, அந்த அளவிற்கு தமிழின் முதன்மையையும் இன்றியமையாமையையும் உணர்ந்து, அரசுகளும் பன்னாட்டு நிறுவனத்தார்களும் தங்களது சேவைகளை தமிழில் அளிக்க முன்வருவர்.. . காரணம், இன்று அனைத்து முடிவுகளும் '#பெருந்தரவு'கள், #செயற்கை_நுண்ணறிவு மற்றும் #புள்ளியியல்_கணக்குகள் ஆகியவற்றின் அடிப்படையிலேயே எடுக்கப்படுகின்றது, என்பதைத் தெளிவாக அறிந்துகொள்ளுங்கள்... நாமெல்லாம் தொடர்ந்து இணையம் வாயிலாக எழுதிடும் இடுகைகளானவை, பெருநிறுவனங்களுக்கும் அரசுகளுக்கும், நம் மொத்த மக்களின் விருப்புவெறுப்புகளையும் நம் எண்ணப்போக்குகளையும் கணிக்கப் பயன்படும் பெருந்தரவுகளாக அமைந்துவிடுகின்றன என்பதைப் புரிந்துகொள்ளுங்கள்.. . மலையாளிகளும் வங்காளிகளும் பஞ்சாபிகளும் இந்தப்புரிதலோடு தமது பெரும்பாலான இடுகைகளை தத்தங்கள் மொழிகளின் எழுத்துக்களிலே இடுகின்றனர்.. . விழித்திடுங்கள் தமிழர்களே!!.. . [..அதற்காக, பிறமொழிகளை வெறுக்கவேண்டும் என்பதல்ல இதன் பொருள்..] . இதில் உடன்பாடு கொண்டவர்கள் ஒரு "விருப்பத்தை" 👍 இடுங்கள்... இச்செய்தியை (பிற தளங்களிலும் உள்ள) மற்றவர்களுக்கும்/நண்பர்களுக்கும் தவறாமல் *பகிர்ந்திடுங்கள்*... . மற்றொரு வேண்டுகோள்: உங்கள் வட்டார வழக்கிற்கும் முதன்மை அளியுங்கள்.. . யாராவது இதைப்பார்த்து தங்களை திருத்திக்கொள்ள மாட்டார்களா என்ற ஓர் ஏக்கம் தான்.. . பார்க்க:- . ௧) www.internetworldstats.com/stats7.htm . ௨) www.adweek.com/digital/facebooks-top-ten-languages-and-who-is-using-them/amp/ . ௩) en.wikipedia.org/wiki/Languages_used_on_the_Internet . ௪) www.oneskyapp.com/blog/top-10-languages-with-most-users-on-facebook/ . ௫) speakt.com/top-10-languages-used-internet/ . திறன்பேசில் எழுதிட:- .௧) play.google.com/store/apps/details?id=com.google.android.apps.inputmethod.hindi .௨) play.google.com/store/apps/details?id=com.mak.tamil ௩) play.google.com/store/apps/details?id=com.murasu.sellinam . கணினியில் எழுதிட:- .௧) chrome.google.com/webstore/detail/google-input-tools/mclkkofklkfljcocdinagocijmpgbhab .௨) wk.w3tamil.com/tamil99/index.html .௩) download.cnet.com/eKalappai/3000-2279_4-75939302.html .௪) www.arulraj.net/2011/01/type-tamil-in-ubuntu.html ௫) askubuntu.com/questions/129407/how-do-i-turn-on-phonetic-typing-for-tamil ....... இதற்கான இணைப்பு: link.medium.com/L5oj9LfFA8 ....... நன்றி. தாசெ, நாகர்கோவில்.---------÷÷
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലാമ്മിഞ്ഞ പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലയൊ സമ്മേളിച്ചിടുന്നത്തൊന്നാമതായ് മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷതൻ
EE Episode Ethraym grand aayath Manjuvinte abhinaya mikavuthanne , athupole valiyoru sandeshamanu Marimayam Kazhchakarkku nalkiyathu . Anukaranangalkku purakee nadakkunna Malayalikal kaanenda oru episodaanithu Thank you very much all the crews of Marimayam
അഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ സംസാരിക്കുന്ന ഭാഷ കുഞ്ഞുങ്ങളെയും പഠിപ്പിക്കുക ...അവര്‍ അമേരിക്കയിലായാലും ഇന്ത്യയിലായാലും അങ്ങനെ തന്നെ ,....
പലരുടെയും resume കണ്ടിട്ടുണ്ടോ? അവർ അതിൽ "Languages known" യിൽ മലയാളം mention ചെയ്യുന്നത് last ആയിരിക്കും. ചിലപ്പോ മലയാളം mention ചെയ്യാറുമില്ല. മിക്കവരുടെയും resume -യിൽ english, Hindi, tamil and malayalam എന്നായിരിക്കും കാണുക. ഈ comments ചെയ്യുന്നവരിൽ 85 % അത്തരം ആൾക്കാരാണ്. എന്നിട്ടു dialogil യാതൊരു കുറവുമില്ല
അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്. ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്. മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനസി ലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണ്
സത്യശീലന്റെ അവസാനത്തെ വാക്കുകൾ മഹാകവി വള്ളത്തോളിന്റെ കാവ്യവാക്യം ഓർമ്മ വരുന്നു "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ" പൊളിച്ചു മറിമായം ✌️✌️✌️
മറിമായം ടീം! എന്താ പറയുക !! എല്ലാ അഭിനേതാക്കളും വളരെ ഗംഭീരമായി അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മടുപ്പും തോന്നുന്നില്ല. ഗംഭീരമായി മുന്നോട്ടു പോകട്ടെ! എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ?!
മലയാളം പോലെ ഇത്ര ആത്മാവുള്ളാ ഭാഷ ലോകത്ത് അപൂർവ്വമാണ് അതിനെയാണ് നമ്മൾ പുച്ഛിക്കുന്നത് മാത്രഭാഷ അമ്മയാണ് സ്നേഹിച്ചല്ലങ്കിലും പുച്ഛിക്കരുത് സൊന്തം ഭാഷയെ വെറുത്ത് ഉപജീവനം കണ്ടത്തുന്നവരെക്കാൾ മോശം ആളുകൾ വേറെയാരുണ്ട് ഗ്രൈറ്റ് എപ്പിസോഡ്
നമ്മുടെ മലയാളം ഭാഷയ്‌ക്കെ ഈ ഗതികേടുളളൂ..കർണാടക. തമിഴ്നാട്.ആന്ധ്രപ്രദേശ് ഇവിടെയൊക്കെ കടയുടെ ബോർഡ് ബസ്സിന്റെ ബോർഡ്. സംസാരമായാലും.ആദ്യം അവരുടെ ഭാഷ കഴിഞ്ഞിട്ടേ ബാക്കിയുളളതിനുളള സ്ഥാനം.. കേരളത്തിലോ മലയാളം കുരച്ചു കുരച്ചേ അരിയൂ..😏
Utmost stupidity. I learned in Malayalam medium . now in dubai working in marketing dealing with many people of different nationalities. Within one year if you determine well you can make up your English...
എന്ത് മനോഹരമായാണ് മണികണ്ഠൻ പട്ടാമ്പി പൂത്തപാട്ടിലെ വരികൾ ചൊല്ലുന്നത്. ബാക്കി കൂടി അദ്ദേഹം പാടി കേൾക്കാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ..?ഇദ്ദേഹം ചൊല്ലുന്നത് കേട്ടപ്പോൾ എനിക്കെന്റെ മലയാളം മാഷിനെ ഓർമ്മവരുന്നു....
YU
❤❤❤❤❤
പൂത്ത പാട്ടല്ല പൂതപാട്ട്
നാട്ടുകാരൻ, ഞങ്ങടെ അഹങ്കാരം
മഞ്ജു ചേച്ചി superrrrb പറയാൻ വാക്കുകളില്ല അത്രക്ക് ഗംഭീരം......
😂😂😂
5 varsamayi verude kidakunnu
Google translation:Manju chechi has no words to say superrrrb so awesome ...... 😂😂
1:11 Ragavettan 😂
3:29 manju wow 😂😂
3:40 🤣
4:35 manmadhn look😂😂
6:15 മഞ്ജു ഇംഗ്ലീഷ് 😂🔥🔥🔥
7:28 : സുമേഷ് 😂
9:14 unni ethra vayichalum madukoola
9:22 unni 😂😂😂
9:51 moidu nigal etha naadu 😂😂😂🔥
11:50 Bread sha 😂😂😂😂
17:28 oru tharam ayooya😂😂😂
18:40 മഞ്ജു expression 😂😂😂
ഇത് എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല (ബുക്ക്- കാമയോഗി)😂😂😂... ഉണ്ണി ചേട്ടൻ പൊളിച്ചു....
മഞ്ജു ന്റെ ഒരു അസാധ്യ പ്രകടനം.😍😍😍😍😍 11.28 ലെ expression കണ്ടോ..😂😂😂😂😂😂 അളിയൻ vs ലെ തങ്കം ,പിന്നെ പറയണ്ടല്ലോ..പൊളിച്ചെടുക്കുകയല്ലേ 😂😂😂😂😂.സുകുമാരി 'അമ്മ,ലളിത ചേച്ചി,ഉർവശി ക്കു ശേഷം ഇത്രയും natural ആയി ഭാവഭിനയം കാഴ്ച വെക്കുന്ന നടി..ആശംസകൾ👏👏👏👏👏👏👏👏👏👏
കലക്കി ♥♥♥♥♥♥♥♥♥♥♥♥♥🤩♥♥♥♥♥♥♥♥♥♥♥♥സൂപ്പർ
കലക്കി ♥♥♥♥♥♥♥♥♥♥♥♥♥🤩♥♥♥♥♥♥♥♥♥♥♥♥സൂപ്പർ
അതിലും നല്ല അസാമാന്യ പ്രകടനം ശ്യാമളയുടെ വേറെ ഇണ്ട്. ഇത് ചെറുത്
ഇത്രയും നന്നായി ഈ അടുത്ത കാലത്തൊന്നും ഞാന്‍ ചിരിച്ചിട്ടില്ല. മന്‍ജൂ ഒരു അസാധ്യ അഭിനയപാടവം ഉള്ള നടി എന്നുള്ളതില്‍ സംശയം ഇല്ല . അല്ലെങ്കിലും ഈ പരമ്പരയില്‍ ആരെ അഭിനയമാ കുറഞ്ഞു പോയത്? സീതളന്‍, മൊയ്തു, സത്യശീലന്‍, ഉണ്ണി, സുമേഷ് കുമാര്‍ പിന്നെ മണ്ടോദരി, പ്യാരിജാതന്‍ .... Oh ആരും കുറവല്ല. മറിമായം ടീമിലേ ഒന്നടങ്കം എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇതിന്റെ കഥ രചയിതാവിനും, സംവിധായകനും പ്രത്യേകം അഭിനന്ദനങ്ങള്‍.
"നമ്മുടെ"മലയാളത്തിനൊരുമ്മ😚
Not a good
I love you
Manju chechiye lady super star ayi prekyapichal... ethra per suport und?
Njan unde support
Manju warrier alle
എന്തിന് Lady എന്ന് പ്രത്യേകം പറയണം. Star_ ആണും പെണ്ണും ഉണ്ടോ?
I too😀
Prakyaoichalo😜😜😜
*"പുറത്തുപോയ ഇവളൊരു സാധനം കഴിക്കില്ല"
* "അതെന്താ...? "
* "ഒരുതരം അസൂയ" 😂😂
Sha🦸
Hia
🔴❤️
അതു പൊളിച്ചു
@@veenavc850 ஒஒ
മലയാളം നമ്മുടെ മാതൃഭാഷയാണ്, തീർച്ചയായും അഭിമാനത്തോടെ മാതൃഭാഷ പഠിക്കണം ,പക്ഷെ ഇംഗ്ലീഷോ, ഹിന്ദിയോ അറിയില്ലെങ്കിൽ കേരളത്തിൽകിടന്നു കറങ്ങാംമെന്നല്ലാതെ വിദേശത്തുപോയി ഒരു ജോലി ചെയ്തു ജീവിക്കാമെന്ന് കരുതേണ്ട.
Correct....Ee kalath English il fluent ayitu communicate cheyyan ariyavunnathu valya karyam thanne aanu...Bcoz English is a global language
Hindi Is Not essential it is Limited To India... English is Very Important!
@@sujithkumarg4556 yeah
സായിപ്പിന്റെ ഭാഷ അറിഞ്ഞാലും മലയാളം മതി നമ്മുടെ കേരളക്കാർക് 🥳🥳🥳
അടിപൊളി എപ്പിസോഡ്... സ്വന്തം മാതൃഭാഷയെ പുച്ഛത്തോടെ കാണുന്ന , ഇംഗ്ളീഷ് ഭാഷ സംസാരിച്ചു ജാഡ കാണിക്കുന്ന രക്ഷിതാക്കൾക്ക് ഇട്ടൊരു കൊട്ട്. നന്നായി 👍👍👍
Ax3shraf Maranchxxery .
Poli
ഇതിന് കമന്റ് ഇടാതെ പോയാൽ ശരിയാകില്ല.... താങ്കൾ പറഞ്ഞത് ശരിയാണ് ബ്രോ.. മലയാളത്തിന്റെ മഹിമ മിക്ക മലയാളികൾക്കും അറിയില്ല.. നമ്മുടെ സംസ്കാരം, പൈതൃകം നമ്മുടെ കാവ്യസമ്പത്ത്.
..നേരം വൈകിയാൽ കണ്ണീർ സീരിയൽ കാണുന്നവർ ഇതുപോലുള്ള നല്ല നിലവാരമുള്ള പരിപാടികൾ കണ്ടിരുന്നെങ്കിൽ, മനസ്സിലാക്കിയിരുന്നെങ്കിൽ ഈ ലോകം തന്നെ മാറിപ്പോയേനെ..
അതെ 🙏
@@syamharippad അതെ
#ഈ എപ്പിസോഡ് വളരെ എനിക്ക് ഇഷ്ടമായി... മലയാളം കഴിഞ്ഞ് ബാക്കി ഉള്ളു. ok..ഇത്‌മലയാളം ഭാഷയെ നിസ്സാരമാക്കുന്നവർക്കുള്ളതാ..മലയാളം👌👌👌💪💪💪💪
💪💪💪
Super
Super
പൂർണമായും യോജിക്കുന്നു
Manmadhan as principal is really awesome and shyamala acting is so natural 💯
എന്താ കവിത.... കേൾക്കുമ്പോ തന്നെ ഒരു നിർവൃതി 👏👏👏
ഇടശ്ശേരി മാജിക്ക്... പൂതപ്പാട്ട്😘
സാധരണ ഒരു അധ്യാപകന്റെ വേഷപകർച്ചയിലൂടെ എത്ര മനോഹരമായി ആണ് മണികണ്ഠൻ പട്ടാമ്പി(സത്യശീലൻ) ആ വേഷം അവതരിപ്പിച്ചിരിക്കുന്നത്...👏✨
17:33
❣️❣️🕺
@@sreeragk364 ഇടശ്ശേരി ക്കവിതയുടെ മണികണ്ഠൻ version കേൾക്കാൻ ഇടക്കിടെ കൊതി തോന്നും അങ്ങിനെ വന്നതാ ഞാനും ഗംഭീരം
@@shinojvettath4660 👍✨
എന്റെ മഞ്ജുവെ ഒരു രക്ഷയുമില്ല.തങ്കവും ശ്യാമളയും.നിങ്ങൾ തങ്കമല്ല.അതിനുമപ്പുറമാ.മറ്റു ചളി സീരിയല് നടിമാർ കണ്ടുപഠിക്കട്ടെ നിങളെ .എല്ലാ ആശംസകളും.
ben then you should
Ammayiyamma siriel kandal thanne chekidu nokkiyonnu pottikkan thonnum...pakshe ith pwoliya
*Proud to be മലയാളി*
an മലയാളി ??
😍🥰🕺❣️
An vandayirunnu-but yes
@@AwhhxT0ast_ Thankz bro
@@judhan93 no prob 😃
സൂപ്പർ - കുറച്ചു നാളുകൾക്ക് ശേഷം - ശ്യാമളയുടെ തകർപ്പൻ പ്രകടനം -....." !!
Shyamala expressions are too natural. Especially 18:43
Exactly
ഇംഗ്ലീഷ് വേണ്ടാ മാതൃഭാഷ മതി
സത്യശീലൻ സാർ നിങ്ങളൊരു സംഭവം തന്നെ കവിത പൊളിച്ചു ✌️✌️✌️
അത്യുഗ്രൻ പ്രമേയം.
I completed my schooling in malayalam medium and didn't find any difficulty in speaking english. It is just another language, it's great to speak good english, but it is quite bad not to speak our own mother tongue.
എനിക്ക് മറിമായം ഓരു ലഹരിയാ
എനിക്കും
എനിക്കും
Aa
@@shafimuhammad6975 A
Ppa
ആരോ പറഞ്ഞതുപോലെ ഭാവിയിലെ കെ പി എ സി ലളിത തന്നെ മഞ്ജു.
അസാധ്യം..ഇതൊക്കെ എങ്ങനെ ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്നു ആവോ!
ശ്യാമളയും അളിയനിലെ തങ്കവും എല്ലാം ഒന്നിനൊന്ന് ഇഷ്ടം!
(+_+. Q)(+_+):-(+_+):-$QThanksB-) my for g
മഞ്ജു പൊളിച്ചു ട്ടോ
Anu Jose ii
😀😀😀
Enth abinayam. Verum oolaa😷
Really, superb acting by Manju
Verum nari
Manikandan patambi... കവിത കേട്ടപ്പോൾ Nostalgic feeling..❤️❤️
ലോകത്തു ഒരു ഭാഷക്കും ഉണ്ടാകില്ല ഇങ്ങനൊരു ഗതികേട് 😥🤐😤
Achu Achu sathyaa ath
True
Who told..kannada
ഇംഗ്ലീഷ് main language ആയി മാറ്റുന്ന എല്ലാ നാട്ടിലും ഇത് തന്നെയാണ് അവസ്ഥ. മലയാളത്തിന് മാത്രമല്ല.
Mm
ശ്യാമള ഒരു പുലിയല്ല 100 പുലിയാണ്
ഇംഗ്ലീഷിലെ ബാലരമ 🤣ഇങ്ങളേതാ നാട്. മൊയ്‌ദു 🤣🤣🤣
🤣🤣🤣🤣
Manju fantastic !!
One of the best in Marimayam.
മറിമായം തിരഞ്ഞെടുത്ത എപിസോഡുകൾ ഇറക്കുമ്പോൾ ഇതൊന്നാമതായി ചേർക്കണം
அன்புத் தமிழர்களே!!, நீங்கள் கட்டாயம் படிக்கவேண்டியது:-
நீங்கள் இடும் கருத்துக்களை முடிந்தவரை தயவுசெய்து தமிழில் #தமிழ் எழுத்துக்களில் மட்டுமே இடுங்கள்...
இது ஒரு தாழ்மையான வேண்டுகோள்...
.
ஏனெனில், [கூகுள், பேசுபுக்கு, யூட்டியூப், துவிட்டர், இலிங்டின், இன்சுடாகிராம், ஆமேசான் போன்றவை நிறைந்த] *இணைய ஞாலத்தினுள்*, தமிழானது, எந்த அளவிற்கு நம்மால் நாள்தோறும் *புழங்கப்படுகிறதோ*, அந்த அளவிற்கு தமிழின் முதன்மையையும் இன்றியமையாமையையும் உணர்ந்து, அரசுகளும் பன்னாட்டு நிறுவனத்தார்களும் தங்களது சேவைகளை தமிழில் அளிக்க முன்வருவர்..
.
காரணம், இன்று அனைத்து முடிவுகளும் '#பெருந்தரவு'கள், #செயற்கை_நுண்ணறிவு மற்றும் #புள்ளியியல்_கணக்குகள் ஆகியவற்றின் அடிப்படையிலேயே எடுக்கப்படுகின்றது, என்பதைத் தெளிவாக அறிந்துகொள்ளுங்கள்...
நாமெல்லாம் தொடர்ந்து இணையம் வாயிலாக எழுதிடும் இடுகைகளானவை, பெருநிறுவனங்களுக்கும் அரசுகளுக்கும், நம் மொத்த மக்களின் விருப்புவெறுப்புகளையும் நம் எண்ணப்போக்குகளையும் கணிக்கப் பயன்படும் பெருந்தரவுகளாக அமைந்துவிடுகின்றன என்பதைப் புரிந்துகொள்ளுங்கள்..
.
மலையாளிகளும் வங்காளிகளும் பஞ்சாபிகளும் இந்தப்புரிதலோடு தமது பெரும்பாலான இடுகைகளை தத்தங்கள் மொழிகளின் எழுத்துக்களிலே இடுகின்றனர்..
.
விழித்திடுங்கள் தமிழர்களே!!..
.
[..அதற்காக, பிறமொழிகளை வெறுக்கவேண்டும் என்பதல்ல இதன் பொருள்..]
.
இதில் உடன்பாடு கொண்டவர்கள் ஒரு "விருப்பத்தை" 👍 இடுங்கள்... இச்செய்தியை (பிற தளங்களிலும் உள்ள) மற்றவர்களுக்கும்/நண்பர்களுக்கும் தவறாமல் *பகிர்ந்திடுங்கள்*...
.
மற்றொரு வேண்டுகோள்: உங்கள் வட்டார வழக்கிற்கும் முதன்மை அளியுங்கள்..
.
யாராவது இதைப்பார்த்து தங்களை திருத்திக்கொள்ள மாட்டார்களா என்ற ஓர் ஏக்கம் தான்..
.
பார்க்க:-
. ௧) www.internetworldstats.com/stats7.htm
. ௨) www.adweek.com/digital/facebooks-top-ten-languages-and-who-is-using-them/amp/
. ௩) en.wikipedia.org/wiki/Languages_used_on_the_Internet
. ௪) www.oneskyapp.com/blog/top-10-languages-with-most-users-on-facebook/
. ௫) speakt.com/top-10-languages-used-internet/
.
திறன்பேசில் எழுதிட:-
.௧) play.google.com/store/apps/details?id=com.google.android.apps.inputmethod.hindi
.௨) play.google.com/store/apps/details?id=com.mak.tamil
௩) play.google.com/store/apps/details?id=com.murasu.sellinam
.
கணினியில் எழுதிட:-
.௧) chrome.google.com/webstore/detail/google-input-tools/mclkkofklkfljcocdinagocijmpgbhab
.௨) wk.w3tamil.com/tamil99/index.html
.௩) download.cnet.com/eKalappai/3000-2279_4-75939302.html
.௪) www.arulraj.net/2011/01/type-tamil-in-ubuntu.html
௫) askubuntu.com/questions/129407/how-do-i-turn-on-phonetic-typing-for-tamil
.......
இதற்கான இணைப்பு: link.medium.com/L5oj9LfFA8
.......
நன்றி.
தாசெ,
நாகர்கோவில்.---------÷÷
Manmadan sherikkum fluent aayi English parayunnundallo, I am sure Riyaz Narmakala speaks English very well in real life, good accent 👌👌👌
M Ganga sathyam
Yes പുള്ളി പല എപ്പിസോഡിലും പറയുന്നുണ്ട് 👌
I am Telugu person
Still I love watching this ❤️
pineenganeyaado thank ithokke manasilaayath?
?
Loving this comedy from Andhra....telugu 👌👍I don't know her but her acting 🤩🤣🤣
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലാമ്മിഞ്ഞ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയൊ
സമ്മേളിച്ചിടുന്നത്തൊന്നാമതായ്
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യന്ന് പെറ്റമ്മ തൻ ഭാഷതൻ
*Malayalam* poem?
ആഹാ എത്ര ലളിത സുന്ദര പദങ്ങൾ......
Vallatholinte atimanoharamayi varikal
Tension aakumbo Etra vallya malayali Malayalam thanne samsarikkum
Marimayam
Super episode. And principal's English is awesome. Great accent
👍👍
Syamala did it really well 👌🏻, reminds me Uravashi’s acting in Thalayanamanthram
ആരാ ഓതർ നീ തന്നെ അല്ലെ ഓതുന്ന ആള് അത് കലക്കി 😂😂🤣
10:26 Bigg one big one 🤣
🤣🤣🤣🤣🤣🤣
Super Manju 👌
What a natural acting !
Manju ചേച്ചി എന്തൊരു acting ആണ് ..become a fan of you.... സിനിമയിൽ daralam ചാൻസ് കിട്ടട്ടെ
ഇപ്പഴാണ് കാണുന്നത്. അന്യായമായി ഒരു പാട് ചിരിപ്പിച്ചതിന് വകുപ്പ് വല്ലതും ഉണ്ടോന്ന് നോക്കണം😂😂😂😂🤣🤣🤣🤣
EE Episode Ethraym grand aayath Manjuvinte abhinaya mikavuthanne , athupole valiyoru sandeshamanu Marimayam Kazhchakarkku nalkiyathu . Anukaranangalkku purakee nadakkunna Malayalikal kaanenda oru episodaanithu
Thank you very much all the crews of Marimayam
സത്യശീലൻ സാർ പാടിയ കവിത.... അടിപൊളി....
18:44 manju expression
അഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ സംസാരിക്കുന്ന ഭാഷ കുഞ്ഞുങ്ങളെയും പഠിപ്പിക്കുക ...അവര്‍ അമേരിക്കയിലായാലും ഇന്ത്യയിലായാലും അങ്ങനെ തന്നെ ,....
സത്യം പറഞ്ഞാൽ മഞ്ജുവിന്റെ അതെ പോലെ കുറെ എണ്ണം നാട്ടിലുണ്ട് ..! അഭിനയം കണ്ടപ്പോൾ സന്തോഷം കൊണ്ട് ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പോയി💖 Super duper 💯
പൊങ്ങച്ചം മലയാളിക്ക് അലങ്കാരമായിപ്പോയി
17:34 ഇടശ്ശേരിയുടെ വരികൾ 🎶🎶🎶
സത്യശീലൻ സാറിന്റെ ആ കവിത ചൊല്ലൽ ഒന്നൂടെ കേൾക്കാൻ കൊതിയാവുന്നു
Kidu episode. Manju kidu, polichu. I don't know how many times I watch Manju's scenes
Wonderful actors...hats off to each of them and the full team of Marimayam.
മലയാള ഭാഷയെയും സംസ്കാരത്തെയും പറ്റാത്ത കുറച്ച് ഫെമിനിച്ചികൾ ഉണ്ട് ...
അവർക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ് ...👍🏻👍🏻👍🏻
മഞ്ജു കലക്കി ട്ടോ 🤗🤗🤗
bashir pandiyath ningalude mol/ mon malayalam medium anallo alle?
Athonnum allaa ...malayalam padippikkanam...but English koodi ariyendathund...keralites pothuve communicative Englishil valare week aan...oru bhasha padicchaal enthaa kurav?? Njan kasaragod aan.. Enikk Hindi , English ,Kannada ,Malayalam ,Tulu 5 languages nannayi ariyaam... Oro bhashayeyum njan athinte praudhiyode thanneyan upayogikkunnath.. ...language padicchal namukk upakaarame ullu... Mathrubhashaye thazhayanam enn njn parayunnilla...athum ,athinte koode mattu languages koodi padikkuu....enthaa seriyalle? Pinne ente mother tongue tulu , padicchath Kannada medium schoolil, keralatthil aayath kond mattullavarodu samvadikkunnath malayalathil oru+2 teacher aayath kond padippikkunnath Englishilum ... Hindikaar aarenkilum vannal avarodu hindiyilum ...pinne koncha koncham Tamilum theriyum...so knowing many languages is an asset alle?
@@allinonechannel416 Will U speak in espaniol
i am glad Shyamala started to wear beautiful sarees, and started to pay attention to her looks
ചിരിച്ചു ചിരിച്ചു ഒരു പരുവമായി😊😊
Sathyam
Sathyam
17:50 ഇടശ്ശേരി ഗോവിന്ദൻ നായർ ഞങ്ങളുടെ നാട്ടുകാരൻ
പുതിയ എപ്പിസോഡ് ഒന്നും വരിനില്ലലോ. മുഴുവൻ കണ്ടു കഴിഞ്ഞു
ഈ വിഷയതിരഞ്ഞെടുത്ത മറിമായത്തിന് ഒരു ആയിരം അഭിനന്ദങ്ങൾ സ്വന്ത അമ്മയെക്കാൾ വരില്ല പോറ്റ അമ്മ ശ്യാമള തകർത്തു അഭിനയിച്ചു
പലരുടെയും resume കണ്ടിട്ടുണ്ടോ? അവർ അതിൽ "Languages known" യിൽ മലയാളം mention ചെയ്യുന്നത് last ആയിരിക്കും. ചിലപ്പോ മലയാളം mention ചെയ്യാറുമില്ല. മിക്കവരുടെയും resume -യിൽ english, Hindi, tamil and malayalam എന്നായിരിക്കും കാണുക.
ഈ comments ചെയ്യുന്നവരിൽ 85 % അത്തരം ആൾക്കാരാണ്.
എന്നിട്ടു dialogil യാതൊരു കുറവുമില്ല
Very good episode, Manju is fabulous
Anish P film f
ഇടശ്ശേരിയുടെ പൂതപ്പാട്ട് മണികണ്ഠൻ ചേട്ടൻ പാടുന്നത് പിന്നേം പിന്നേം കേട്ടവരുണ്ടോ❤❤❤❤
Even I studied in Malayalam medium school and currently I'm working as a lecturer in Bangalore.
മറിമായം കാണാൻ ഇഗ്ളീഷ്കാരൊന്നും വരാൻ പോണില്ല പെങ്ങളെ... 😏.
@@shandev9879 അത് കലക്കി
@@shandev9879 .... If
അമ്മയുടെ മുഖത്തുനിന്നുതന്നെ കേട്ടു പഠിക്കുന്നതാണ് മാതൃഭാഷ. അതുകൊണ്ട് ആദ്യമായി ഉള്ളില്‍ തെളിയുന്നതും മാതൃഭാഷയാണ്. ഒരാള്‍ക്ക് സ്വന്തം വികാരങ്ങളും വിചാരങ്ങളും വ്യക്തമായി ആവിഷ്‌കരിക്കാന്‍ സാധിക്കുന്നത് മാതൃഭാഷയില്‍ക്കൂടിയാണ്. മുതിര്‍ന്ന ഒരാള്‍ ധാരാളം ഭാഷകള്‍ മനസി ലാക്കിയിട്ടുണ്ടെങ്കിലും ആശയപ്രകടനത്തിന് ഏറ്റവും സ്വീകാര്യമായി തോന്നുന്നതു സ്വന്തം ഭാഷയാണ്
Oho.... ആ കവിതാലാപനം.... ഒരു രക്ഷയുമില്ല....
അതെ. എന്നെ പണ്ട് ഈ കവിത പഠിപ്പിച്ച ടീച്ചറെ ഓർമ്മ വന്നു
❤️❤️മലപ്പുറം, കുറ്റിപ്പുറത്ത് ജനിച്ച പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദൻ nair ന്റെ കവിതയാണ്. കേട്ടപ്പോൾ ഒരു അഭിമാനവും തോന്നി 😍😍😍❤️
My husband is poor in english..dirty fellow 😂...dialogues adipoli 🙆🏾♂️🤣
Manju enthu sundariyanu........ Really beautiful acting
Thanks for timely upload.
Excellent performance by team Marimayam.
Good episode.
സത്യം ആണ് ലോകത്തു ഒരു ഭാഷക്കും കാണില്ല ഈ ഗെതികേട് ആരാണ് കാരണം. നമ്മൾ തന്നെ അല്ലെ
Super ... nalla message... Super acting......
👍🌹
Great ഫാൻശാമള ചേച്ചി 👏👏👏
Manju.... enthoru prathibhayaaa....🙏🙏🙏🙏
Undayannn..
I am from Uzbekistan . I don't know which language is this .. but this is superb .. natural acting .. Manju chechi kidukki.. 👌🤒
Malayalam Launguje. Kerala
@@zulfikarfafag5626 bro mandanano....😂😂😂
Manju chechi kidukki pinne vere ethengilum language ano???🤣🤣🤣
@@hg7aries36 lolll
I am from UZPAKISTAN. 😁😂🤣🤣
Innathe episode pwolichuu...especially manju chechii😍😍
Manju Chechi 😂😂😂😂😂😂
Manju kalakki. Entha nalla acting !!!!!! amazing acting
Loving her comedy 🤣😍from Andhra.... 🤩
ഒരുപാട് ചിരിച്ചു.... സൂപ്പർ എപ്പിസോഡ്..... 😂
സെക്സും വിവാഹം ജീവിതവും ഉണ്ണിയേട്ടൻ സൂപ്പർ
ഹാ ഹാ..
😂
സത്യശീലന്റെ അവസാനത്തെ വാക്കുകൾ മഹാകവി വള്ളത്തോളിന്റെ കാവ്യവാക്യം ഓർമ്മ വരുന്നു "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ" പൊളിച്ചു മറിമായം ✌️✌️✌️
മറിമായം ടീം! എന്താ പറയുക !! എല്ലാ അഭിനേതാക്കളും വളരെ ഗംഭീരമായി അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മടുപ്പും തോന്നുന്നില്ല. ഗംഭീരമായി മുന്നോട്ടു പോകട്ടെ! എല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ?!
Principal polichuuu...original pole
Indeed it rings true! When Languages cause Barriers instead of Bridges for better communication!
I respecting all these characters, all are my Superstars and Super Ladies, all you are great in all the forms....
13:17 pwoli manju kidukki 😂😂😂😂
I have seen this Episode nearly 10 times.
'Shyamala" (Manju) is fantastic !!
It's humour is outstanding.
I appreciate all it's Artists & Technicians.
വളരെ നല്ല പ്രോഗ്രാം
മലയാളം പോലെ ഇത്ര ആത്മാവുള്ളാ ഭാഷ ലോകത്ത് അപൂർവ്വമാണ് അതിനെയാണ് നമ്മൾ പുച്ഛിക്കുന്നത്
മാത്രഭാഷ അമ്മയാണ് സ്നേഹിച്ചല്ലങ്കിലും പുച്ഛിക്കരുത്
സൊന്തം ഭാഷയെ വെറുത്ത് ഉപജീവനം കണ്ടത്തുന്നവരെക്കാൾ മോശം ആളുകൾ വേറെയാരുണ്ട്
ഗ്രൈറ്റ് എപ്പിസോഡ്
" MARIMAYAM" BEST SHOW EVER.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
'ജനിക്കും നിമിഷം തൊട്ടെന്‍ മകന്‍ ഇംഗ്ലീഷ് പഠിക്കണം അതിനാല്‍ ഭാര്യ തന്‍ പേറ- ങ്ങിംഗ്‌ളണ്ടില്‍ തന്നെയാക്കി ഞാന്‍'
- കുഞ്ഞുണ്ണി മാഷ്
മകനി०ഗ്ളീഷു പഠിക്കുവാനമ്മതൻ പേറങി०ഗ്ളൻടിലാക്കി.... എന്നല്ലേ...
@@ammadc4606 ആയിരിക്കാം..
ഓർമയിൽ വന്നത് എഴുതി ന്നേയുള്ളു..
രണ്ടായാലും ഉദ്ദേശം സമാനം തന്നെയെന്ന് തോന്നുന്നു..
@@shuhaibnalakath6583 ഞാനാരേയു०കുറ്റപെടുത്തിയില്ല.. കുഞുണ്ണിമഷുടേ വരികൾ എനിക്കറിയാ०. അതു പറഞു. അത്റതന്നേ.നേരിൽപരിചയമുൻട്.ഓകേ.
Sathyasheelan’s Poothapattu rendition 👌🏼
Manju.......soooooper
17:36 enna feel❣️
സത്യം
നൊസ്റ്റു 😍
ശ്യമള പൊളിച്ചു
നമ്മുടെ മലയാളം ഭാഷയ്‌ക്കെ ഈ ഗതികേടുളളൂ..കർണാടക.
തമിഴ്നാട്.ആന്ധ്രപ്രദേശ് ഇവിടെയൊക്കെ കടയുടെ ബോർഡ് ബസ്സിന്റെ ബോർഡ്. സംസാരമായാലും.ആദ്യം അവരുടെ ഭാഷ കഴിഞ്ഞിട്ടേ ബാക്കിയുളളതിനുളള സ്ഥാനം.. കേരളത്തിലോ മലയാളം കുരച്ചു കുരച്ചേ അരിയൂ..😏
@power ball
It's all about balance
Utmost stupidity. I learned in Malayalam medium . now in dubai working in marketing dealing with many people of different nationalities. Within one year if you determine well you can make up your English...
@power ball )
@Prophet Bomb 😂
8:37 😁😁😆
ഭാഷ സ്നേഹമൊക്കെ നല്ലത് തന്നെ.. പക്ഷേ മകളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ മറക്കല്ലേ.. ഇല്ലെങ്കിൽ നമ്മൾ ഇന്ന് പെടുന്ന പോലെ പെടും..
മണികണ്ഠൻ എന്റെ നാട്ടുകാരനാണ് എന്നാലും മഞ്ജു ചേച്ചി മറിമായം സീരിയലിൽ നിന്ന് പോയാൽ അന്ന് ഞാൻ ഈ സീരിയൽ കാണൽ നിർത്തും
3:26 പിന്നേം കണ്ടവരുണ്ടോ 😊😊
Unde 😁😁😁😁😁
Nice expression
wow...😂
😂😂😂
sathyam chirichu marichu.. athupole 12:47
Watching on 28/8/2024 Time 03:23 AM
Shyamala fans malappuram like bros
Manmadan's English is Full of mistakes😂😂😂😅😅😅😅
Sathyasheelante kavitha 🔥❤️
ഒരുമാതിരി റേഞ്ച് episode 😂😂😂 ijjathi😂😂 oopadu ഇളകി ചിരിച്ചിട്ട്