Three Kuttees | കണ്ടവരുണ്ടോ | Epi: 14| Malayalam Comedy Serial @AmritaTVArchives

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 20

  • @saradhamk1853
    @saradhamk1853 12 дней назад +4

    മറിമായം പരിപാടി സൂപ്പർ സൂപ്പർ ഇതുപോലൊരു പരിപാടി ഉണ്ടാകാനില്ല ഇതില് അഭിനയിക്കുന്ന കഥാപാത്രങ്ങൾ അവരു പറയുന്നത് ഞങ്ങളൊക്കെ മുഖം കാണുമ്പോൾ ചിരിച്ചു ചിരിച്ച് ചാകും

  • @prashanthdav9967
    @prashanthdav9967 29 дней назад +15

    അമൃത ടിവിയുടെ ആർകൈവ് ചാനലിൽ അപ്‌ലോഡ് ചെയ്ത ചില വീഡിയോകൾ ഡിലീറ്റ് ആയല്ലോ എന്തുപറ്റി🤔🤔🤔🤔🤔

  • @BUZZZZYBEE
    @BUZZZZYBEE 11 дней назад

    Ela nakki pattidey chiri naki Patti athaanu alaiyan aayi manmadhan bro ...acting ..😂😂😂😂😂

  • @fahadudms913
    @fahadudms913 17 дней назад

    Marimayam …. Pwoliiiii

  • @NARAYANANP-l7e
    @NARAYANANP-l7e 12 дней назад

    സുഗതൻ സൂപ്പർ 🙏

  • @AbdussamadCk
    @AbdussamadCk 13 дней назад

    ഹൈദർ ഹാജിയും നാസർ ഹാജിയും ഈ കഥ വിജയിപ്പിച്ചു . ആരും മോശമായില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . ഇതിൽനിന്നും നമുക്കെല്ലാം ഒരു പാട് പാഠങ്ങൾ പഠിക്കാനുണ്ട് .
    ക്ഷമയുടെയും അഹങ്കാരത്തിന്റെയും ഫലങ്ങൾ .
    എല്ലാ കഥാപാത്രങ്ങളെയും ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു .
    വിജയാശംസകൾ .

  • @sayyidmahboob7393
    @sayyidmahboob7393 19 дней назад +3

    മറിമായം നിർത്തി ത്രീ കുട്ടിസ് തുടങ്ങി അല്ലെ

  • @semimolabdulaziz3655
    @semimolabdulaziz3655 Месяц назад +3

    Oru doubt ever 3 aaalum onnichu padichu annu parayunu ankil josooty parikutye annathina ikka annu vilikune

    • @sufiyabeevi6145
      @sufiyabeevi6145 Месяц назад

      Pareeka ethelum ക്ലാസ്സിൽ തോറ്റു കാണും എന്നിട്ടു ജോസൂട്ടിയുടെകൂടെ പഠിച്ചു doubt theerno

    • @prashanthdav9967
      @prashanthdav9967 29 дней назад

      അമൃത ടിവിയുടെ ആർകൈവ് ചാനലിൽ അപ്‌ലോഡ് ചെയ്ത ചില വീഡിയോകൾ ഡിലീറ്റ് ആയല്ലോ എന്തുപറ്റി🤔🤔🤔🤔🤔

  • @basheervm4403
    @basheervm4403 7 дней назад

    കെന്നന്റെ വർക്കഷോപ് വല്ലാര്പാടത്തുള്ളതല്ലേ

  • @haneefhaneef8800
    @haneefhaneef8800 16 дней назад +1

    🌺🌺

  • @BUZZZZYBEE
    @BUZZZZYBEE 11 дней назад

    Hhahaa haa haha pyaari..thorthu kuthi VAAYIL 😂😂😂😂😂

  • @sayyidmahboob7393
    @sayyidmahboob7393 19 дней назад

    വീട് ഒക്കെ ഒന്ന് പെയിൻ്റടിച്ച് ഉഷാറാക്കി അല്ലെ

  • @user-qx3rp4ev3t
    @user-qx3rp4ev3t 17 дней назад +1

    ഈ തളളനെ ഏത് സീരിയലിൽ അഭിനയിപ്പിച്ചാലും കുഴമ്പ് തേച്ച് കൊടുത്ത് ചിത്ത കേൾക്കണം - ഏതിലെ ക്യാരക്റ്റർ ആയാലും ഇത് തന്നെ സീൻ -

  • @jayammababu6120
    @jayammababu6120 Месяц назад

    Ee thallaekondu vallatha shalyam

  • @niyask8235
    @niyask8235 25 дней назад +1

    Pora

  • @rajeshantony6319
    @rajeshantony6319 20 дней назад +1

    I dont know why you people are using tamil language for bad character in your program also the actor is malaiyali...
    Bhihari is more than thamilians available in whole kerala...
    Better is to show bhihari language.......that will help kerala people can learn through your program.....
    Malaiyali kolaiyaali....