old age home /സ്വന്തം ഉമ്മാനെ വൃദ്ധസദനത്തിലാക്കിയ മകൻ /short filim /RK larder

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 643

  • @aleyammamathewthomas5102
    @aleyammamathewthomas5102 2 месяца назад +600

    ആണ്മക്കൾ എത്രപേർ ഉണ്ടോ എല്ലാവരുംകൂടി അപ്പനെയും അമ്മയെയും നോക്കണം. ഇപ്പോൾ ഒരുമകന്റെ വീട്ടിൽ താമസിക്കുകയാന്നെങ്കിൽ ബാക്കി എല്ലാവരും കൂടി അവർക്ക് ചിലവിനെ വരുന്ന പൈസ കൊടുക്കണം. എത്ര സുന്ദരമായി നോകാം. ഇങ്ങനെ വൃദ്ധ സനത്തിൽ വിടാനും വേദന അനുഭവിക്കാനും ശാപം കിട്ടാനും എന്തിനു പോകുന്നു. നല്ല ഒരു ഫിലിം നിർമ്മിച്ച അറിയാറകെ നന്ദി. ഇതൊക്കെ കണ്ടാന്ന് നമ്മുടെ മകളും padikunnathe

    • @Saniyyamol
      @Saniyyamol 2 месяца назад +25

      എങ്ങ്ഷഷവജാഷൽക്കജ്ഡ്
      ദബിഎംവഡബ്‌ജിഗഫ്ഹ്ഫിഡ്ജിഗഭസീഗന്നന്ന
      ഇബ്നു nv

    • @MuashFik
      @MuashFik 2 месяца назад +4

      ❤, yi​@@Saniyyamol

    • @HMJaleel
      @HMJaleel 2 месяца назад +1

      M

    • @UmaibaUmmu-d5w
      @UmaibaUmmu-d5w 2 месяца назад +5

      Mmane nokan umma kidappila kidappilayal endh cheyyum yingne poyal😢

    • @appukuttan2215
      @appukuttan2215 2 месяца назад +8

      ഈ ഒരു വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി നമ്മുടെ മക്കളും ഇത് കണ്ടാൽ വളരേണ്ടത്

  • @kingstarkellur
    @kingstarkellur 2 месяца назад +7

    Maasha allah അടിപൊളി വീഡിയോ 🥰മില്യൻ കടക്കട്ടെ 👏
    ഈ വഴി വന്നു കൂടെ kootti🥰
    ഒരുപാട് സ്നേഹംതന്ന ഉമ്മ പ്രവാസിയായ എനിക്ക് കാണാൻ കഴിയാതെ കൊറോണ സമയത്ത് വിടപറഞ്ഞു 😢നാഥൻ എല്ലാം പൊറുത്തു കൊടുക്കട്ടെ 🤲ആഖ്‌ഹിറം നന്നാക്കട്ടെ 🤲ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് ആയുരാരോഗ്യ ദീർഗായുസ് നൽകട്ടെ 🤲

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 месяца назад +8

    അടിപൊളി വീഡിയോ സത്യം ഒത്തിരി ഇഷ്ടമായി ❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👍👍👍👍

  • @sanchari734
    @sanchari734 2 месяца назад +9

    കൂടുതലും വീടുകളിൽ ഇന്ന് നടക്കുന്ന ഒരു ഭയാനക സംഭവത്തിൻ്റെ ഒരു മുഖമാണ് നിങൾ ഈ വീഡിയോയിലൂടെ കാട്ടിയത്. പക്ഷേ, ആ മരുമകൾക്ക് ഒരു കിനാവ് കാട്ടലൂടെ ഒതുക്കി തീർത്തു. കൂടുതലും മരുമക്കൾ അങ്ങിനെ ഒരു കിനാവ് കാനൂല 😂 . സ്വന്തം കാശ് ചിലവാക്കി പണിത വീട്ടിൽ സ്വന്തം ഉമ്മയെ പാർപ്പിക്കാൻ പോലും കൂട്ടാക്കാത്ത എത്ര എത്ര മരുമകൽമാറുണ്ട് !!!! നിസ്സഹായനായി നോക്കി നിൽക്കേണ്ട ഒരു മകൻ്റെ അവസ്ഥ ഭയാനകം. ഇതിൻ്റെ പേരിൽ കൂടുതൽ സംസാരിച്ചാൽ, ഭാര്യയെ അവഗണിക്കുന്ന ഭർത്താവ് എന്ന പട്ടം. ഇവർക്കൊന്നും പ്രായമാകാൻ ഇല്ല എന്ന വിചാരം. ഇനി പ്രായമായലും ഇവരുടെ മക്കൾ ഇവർ ചെയ്ത് കൂട്ടിയതിൻ്റെ കടം വീട്ടും 😂. ഒരു കമൻ്റ് കണ്ടു്, മുസ്‌ലിംകളെ അവഹേളിക്കാൻ ചെയ്ത വീഡിയോ എന്ന്. എത്ര മുസ്ലിം വീട്ടുകളിൽ ഈ സംഭവം നടക്കുന്ന എന്ന് അറിയാത്തത് മൂലമായിരിക്കും. വൃദ്ധസദനത്തിൽ കൂടുതൽ മുസ്ലിംകൾ കോടാകാത തിൻ്റെ കാരണം , സമൂഹത്തെ ഭയന്ന് മാത്രം

  • @hibakv7447
    @hibakv7447 2 месяца назад +12

    ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയെപ്പോലെ കരുതൂ.. സ്നേഹിക്കൂ.. അപ്പോ ഒരു ഭാരമാവില്ല ❤❤

  • @abcdchchkk6651
    @abcdchchkk6651 Месяц назад +7

    നല്ലൊരു മെസ്സേജ് ആണ് ഇത് എല്ലാവർക്കും ഇതൊരു പാടം ആകട്ടെ കെട്ടിയോന്റെ ഉമ്മാനെ ഇത് പോലെ കാണുന്ന ഭാര്യ മാർ എത്ര ഉണ്ട് എന്ന് അറിയോ

    • @RKlarder
      @RKlarder  Месяц назад +1

      @@abcdchchkk6651 😒

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w 22 дня назад

      Umma doouneeyavlle soorkkaman itta avater nookeeyal neevdam vhjjahkku

  • @MalluHouse-ur4oo
    @MalluHouse-ur4oo 2 месяца назад +13

    ഞാൻ ഏറ്റവും കൂടുതൽ ദുഖിക്കുന്നത് എന്റെ ഉമ്മയെ സംരക്ഷിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ് ( സ്വന്തമായി ഒരുതരി മണ്ണ് ഈ ഭൂമിയിൽ ഇല്ലാത്തവരുടെ അവസ്ഥ ഇതുതന്നെയാണ് (യാ അള്ളാഹ് ഞങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണുമെ.. അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കണുമെ.. മരണപെട്ടവരുടെ ഖബർ ജീവിതം സ്വർഗപ്പൂരിതമാക്കണുമെ... ആമീൻ

    • @RKlarder
      @RKlarder  2 месяца назад +2

      ആമീൻ

    • @SaibuSaibunisa-i7h
      @SaibuSaibunisa-i7h 2 месяца назад +2

      😢😂😮😮❤😢😊😂😢😮Nzad😂😮😢😢❤😅mb😮😢😂. Z 😔❤😅😢🎉😲😢😮😢😮😢😂😢😢😮😊❤😢😮😊❤😢

    • @sajeenaseji9493
      @sajeenaseji9493 2 месяца назад +1

      Ameen ameen

    • @NajmaNajma-he6sl
      @NajmaNajma-he6sl 2 месяца назад +1

      Aameen

  • @SanuRifu
    @SanuRifu 11 дней назад +2

    പൊന്നുമക്കളേ മാതാപിതാക്കളെ തമാശയിലും വേദനിപ്പിക്കാതെ ഇരുലോക വിജയം നഷ്ടപ്പെടാതെ ജീവിച്ചേക്കണേ

    • @RKlarder
      @RKlarder  8 дней назад

      സത്യത്തിൽ ഉമ്മാക്ക് സന്തോഷം ആണുണ്ടായത്. വേദന ഉണ്ടായില്ല.
      ഉമ്മാനെ ഇങ്ങനെ കുറച്ചു സന്തോഷം കൊടുക്കാൻ പറ്റിയതിൽ തൃപ്തി ഉണ്ട്.

  • @ss-bv2eo
    @ss-bv2eo 2 месяца назад +37

    തമാശക്ക് പോലും അഭിനയത്തിന് ആയാൽ പോലും സ്വന്തം അമ്മയോട് ഉമ്മ ഇങ്ങനെയൊക്കെ പറയാൻ പാടില്ല എന്നല്ലേ ഇത് സ്വന്തം ഉമ്മ ആയിരിക്കുകയില്ല അല്ലേ

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 2 месяца назад +17

    പല ആണുങ്ങളും ഭാര്യയുടെ അടിമയായ് മാറിയ കാലം -

  • @noorjukitchennoor
    @noorjukitchennoor 2 месяца назад +3

    ഇതൊരു തമാശ കഥയാണെങ്കിലും കരഞ്ഞില്ലാണ്ട് ഇത് കാണാൻ കഴിഞ്ഞിട്ടില്ല ഇങ്ങനെയൊന്നും എവിടെയും സംഭവിക്കാതിരിക്കട്ടെ അമ്മായിയമ്മയും ഉമ്മയും ഒക്കെ ഒരുപോലെ തന്നെ അങ്ങനെ കാണുന്നവർക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാവും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ്🤲 തരട്ടെ😥

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 месяца назад +4

    ഇത് കണ്ടവരെല്ലാവരും സഹിക്കാൻ വയ്യാത്ത കരച്ചിൽ കരഞ്ഞിട്ടുണ്ടാവും 😅😅😅😅

  • @ss-bv2eo
    @ss-bv2eo 2 месяца назад +13

    ഇതെല്ലാം നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു നിങ്ങളെ ഉമ്മയോടുള്ള സ്നേഹം മാതൃകയാവട്ടെ

  • @murukeshnank1383
    @murukeshnank1383 2 месяца назад +5

    എല്ലാ മക്കൾക്കും ഒരു നല്ല പഠ മാണ് സൂപ്പർ

  • @pranavkc956
    @pranavkc956 2 месяца назад +5

    സൂപ്പർ വീഡിയോ 😍

  • @pathumr5279
    @pathumr5279 2 месяца назад +7

    ❤❤❤ മോനെ അങ്ങനെ വേണം എല്ലാ മക്കളും ഇങ്ങനെയായങ്ങിൽ

  • @sameerMHMohamed
    @sameerMHMohamed 2 месяца назад +5

    ❤kollam nalla msg

  • @Itsmestory-q6w
    @Itsmestory-q6w 2 месяца назад +4

    ഇത് കണ്ട് മക്കൾ കരഞ്ഞു
    No comments super

    • @RKlarder
      @RKlarder  2 месяца назад +2

      @@Itsmestory-q6w 😭

  • @MilusVlog.
    @MilusVlog. 2 месяца назад +3

    അടിപൊളി ആയിട്ടുണ്ട് 👍👍👍👍 keep going

  • @LailaNasar-go9do
    @LailaNasar-go9do Месяц назад +6

    എല്ലാവർക്കും ഒരു ഉമ്മ ഉണ്ടന്നെ ഓർക്കുക

  • @omanasreenath7944
    @omanasreenath7944 2 месяца назад +5

    Good

  • @subairzubaie9424
    @subairzubaie9424 2 месяца назад +3

    വളരെ മഹത്തായ സങേശം നന്ദി

  • @andurump5506
    @andurump5506 2 месяца назад +5

    അഭിനയം. എല്ലവരും. സൂപ്പർ തലശേരി. ഭാഷ. സൂപ്പർ ❤❤❤❤👌🏻👌🏻👌🏻👍🏻👍🏻

  • @thalasseryskitchen7612
    @thalasseryskitchen7612 2 месяца назад +10

    Nalla abinayam

  • @omannasankar3029
    @omannasankar3029 2 месяца назад +2

    very goodവീഡിയോ നല്ല മകൻ❤❤❤

  • @MuhammedVk-oy2vs
    @MuhammedVk-oy2vs 2 месяца назад +7

    നല്ല മെസ്സേജ്

  • @ambilinair5080
    @ambilinair5080 2 месяца назад +4

    Super 👌 👍

  • @elizabethjohn3504
    @elizabethjohn3504 2 месяца назад +12

    മുസ്ലിം അമ്മമാരെ വൃദ്ധ സദനങ്ങളിൽ കാണാറില്ല.. അവർ ഉമ്മക്കാണ് പ്രധമസ്ഥാനം കൊടുക്കാറ്

  • @sheelaa1817
    @sheelaa1817 2 месяца назад +4

    ഞാൻ കരഞ്ഞ പോയി എന്റെ അവസ്ഥയനു പോലെ ഒക്കെ ആണ് അല്ലാത കാക്കട്ടെ

  • @HaseenaNizar-z8r
    @HaseenaNizar-z8r 2 месяца назад +3

    സൂപ്പർ 👍👍👌👌

  • @abuthahir332
    @abuthahir332 2 месяца назад +11

    ആ ഉമ്മയുടെ കാലിൻ്റെ ചുവട്ടിലാണ് മക്കളായ നിങ്ങളുടെയും നങ്ങളുടെയും സോർഗം.

    • @RKlarder
      @RKlarder  2 месяца назад +3

      👍

    • @hajiramk5492
      @hajiramk5492 2 месяца назад

      ​@@RKlarder❤❤❤❤❤❤❤1a

  • @Kamarunnisa-g7s
    @Kamarunnisa-g7s 28 дней назад +4

    ലാസ്റ്റ് കണ്ണ് നിറഞ്ഞു

  • @Shanu-v5d
    @Shanu-v5d 8 дней назад +2

    Old age homil കൊണ്ടാകുമ്പോൾ സ്വത്ത്‌ മുഴുവൻ അവരുടെ പേരിൽ വേണമെന്ന് നിയമം കൂടി വേണം

  • @rathnammakp5066
    @rathnammakp5066 2 месяца назад +6

    ഭാര്യമാത്രം പറയുന്നത് കേൾക്കുന്ന ഹെൻപെക്കട്മാർ എന്നും എല്ലാക്കാലത്തും ഉണ്ടായിരുന്നു

    • @RKlarder
      @RKlarder  2 месяца назад

      👍

    • @saleemmp7097
      @saleemmp7097 2 месяца назад

      അതെ, ഭാര്യ വീട്ടുകാരുടെ സ്വത്ത് കണ്ടോ, തൊലിയുടെ നിറം കണ്ടോ കല്യാണം കഴിച്ച ടീം എന്ന് പറയൂ.

  • @salimkp6047
    @salimkp6047 Месяц назад +6

    ഇങ്ങനെ ചെയ്താൽ ഈ മകൾക്ക് ഇതിന്റെ ഇരട്ടി വയസ്സുകാലത്ത് അനുഭവിക്കേണ്ടിവരും അതുകൊണ്ട് കഴിഞ്ഞില്ല പടച്ചോന്റെ അടുക്കലും

  • @kulsuakbar2340
    @kulsuakbar2340 2 месяца назад +5

    കണ്ണ് നിറഞ്ഞു😢😢😢😢

    • @RKlarder
      @RKlarder  2 месяца назад

      @@kulsuakbar2340 😒

  • @liyaranafamily
    @liyaranafamily 2 месяца назад +27

    ഒരുപാട് വിഷമമായിട്ടോ ഇത് കണ്ടപ്പോൾ പിന്നെ ലാസ്റ്റ് ആയപ്പോൾ നല്ല സന്തോഷമായി. ഏതായാലും ഒരുപാട് മക്കൾക്കും മരുമക്കൾക്കും ഒക്കെ ഒരുപാട്നല്ല മെസ്സേജ് ആണ് ഇതിൽ കാണിച്ചുതന്നിട്ടുള്ളത് എന്നെയും സപ്പോർട്ട് ചെയ്യണേ 🙏🏻

  • @rashidarashida9254
    @rashidarashida9254 2 месяца назад +7

    Kandittt sankadam vannu,pavam ummamare ormavannu

  • @Badusmedia
    @Badusmedia 2 месяца назад +170

    കരഞ്ഞുകൊണ്ടാണ് ഈ ഒരു വീഡിയോ ഞാൻ കണ്ടത് ലാസ്റ്റ് സമാധാനമായി

    • @Badusmedia
      @Badusmedia 2 месяца назад +27

      Share ചെയ്തിട്ടുണ്ട്

    • @Diyana-l9m
      @Diyana-l9m 2 месяца назад +9

      ẞawseeewe

    • @ruksanava9009
      @ruksanava9009 2 месяца назад +4

      😢😢😮😮

    • @asmabiasma2761
      @asmabiasma2761 2 месяца назад +2

      അഭിനയിച്ച ഉമ്മ 😢

    • @balamanibala
      @balamanibala 2 месяца назад

      😅😅 0:34 0:35 0:36 0:36 😊😊😊😅😅😅😅

  • @Cmasalam
    @Cmasalam 2 месяца назад +5

    കണ്ണ്. പോയാൽ കണ്ണിന്റെ വില അറിയുകയുള്ളു. അഭിനയമാണെങ്കിലും. അർത്ഥ മുള്ളതാണ്

  • @Sulaiman-s9l
    @Sulaiman-s9l 2 месяца назад +16

    എന്റെ ഉമ്മ യും വാപ്പയും മരിച്ചു പോയി ഉമ്മ കഴിഞ്ഞ നോബ് മുൻപ് മരിച്ചു പോയി അതി ന്റെ വിഷമം ഉണ്ട് എനിക്ക് മനസ്സിൽ ഉള്ളിൽ

    • @RKlarder
      @RKlarder  2 месяца назад +1

      🥲

    • @ss-bv2eo
      @ss-bv2eo 2 месяца назад +3

      നിങ്ങൾ ഇവിടെ വിഷമത്തോടെ ഉപ്പയെയും ഉമ്മാനെയും ഓർക്കുന്നു അതുതന്നെയാണ് നിങ്ങളുടെ വിജയം അത് ഇല്ലാതാവുമ്പോൾ ആണ് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാവുക ഒരു മകനെ മകളെ പ്രസവിച്ചു രണ്ടുകാലിൽ നിർത്താൻ ആകുമ്പോഴേക്കും ഉള്ള ആശ്രമം ഞങ്ങൾക്ക് ഏയ് ജന്മം തന്നാലും തീർക്കാൻ ആശ്രമത്തിനു തുല്യം ആകാൻ സാധിക്കുകയില്ല ഞങ്ങൾ മണ്ടന്മാരെ പോലെ സുഖിച്ചു ജീവിക്കണം ഞങ്ങൾക്ക് ജോലിയുണ്ട് അതുകൊണ്ട് ഉപ്പാനെ ഉമ്മാനെ അവരെ നോക്കാനോ ഇവർക്കുവേണ്ടി ജോലി ചെയ്യാനോ സാധിക്കുകയില്ല എന്ന വിചാരം തെറ്റാണ് എല്ലാവർക്കും നല്ലത് വരട്ടെ

  • @fathimamajeed2140
    @fathimamajeed2140 2 месяца назад +11

    നല്ല മകൻ. ഇവൾ മാർക്ക്‌ അമ്മായിഅമ്മമാരെ വേണ്ട. കെട്ടിയോൻ മതി ഈ കെട്ടിയോൻ ആരാണ് ആ ഉമ്മ കഷ്‌ടപ്പെട് പോറ്റി വളർത്യയത്. ഒരുപാട് മരുമകൽമാർ ഉണ്ട് ഇവളെ പോലെത്തെ. എന്നെങ്കിലും അവള്മാർ അനുഭവിക്കും.

  • @RamlaK-j6n
    @RamlaK-j6n 2 месяца назад +2

    Good message❤❤❤❤

  • @sidhrasidhu791
    @sidhrasidhu791 2 месяца назад +10

    അവളെ കൊണ്ടുപോകും വൃദ്ധസദനത്തിൽ ഇടു പിന്നെന്തിനാണ് ഈ മരമക്കൾ ഉമ്മാനെ നോക്കാൻ കഴിയാത്തവർ

  • @jaleeljaleel1900
    @jaleeljaleel1900 2 месяца назад +7

    ഇതൊന്നും മുസ്ലിം സമുദായത്തിൽ നടക്കില്ല ഇനി അഥവാ ഏതെങ്കിലും പെൺ കൂസൻ ഉണ്ടെങ്കിൽ മാത്രം കുടുംബം എന്ന് പറയുന്നത് വലിയ ഒരു സംഭവമുണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും ആവോ

    • @salmahaneefa4291
      @salmahaneefa4291 2 месяца назад +1

      ചെയ്യുന്നവരുണ്ട് എത്രയോ

    • @Useri530
      @Useri530 2 месяца назад

      ഇതിലപ്പുറവും ചെയ്യുന്നവരുണ്ട് മുസ്ലിമിൽ തന്നെ

    • @jaleeljaleel1900
      @jaleeljaleel1900 2 месяца назад

      @@Useri530 ഞാൻ എൻറെ അനുഭവമാണ് പറഞ്ഞത് എൻറെ നാട്ടിലും എൻറെ മഹല്ലിൽ ഈ സംഭവം ഞാൻ കണ്ടിട്ടില്ല

  • @rafeekkuniyil9226
    @rafeekkuniyil9226 2 месяца назад +6

    വീഡിയോ അടിപൊളി നമ്മുടെ മക്കൾക്ക്‌ കൊടുക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് 🌹🌹🌹👍👍👍👍🤲🤲🤲🤲

  • @ananthalekshmy2278
    @ananthalekshmy2278 2 месяца назад +5

    Athanu nalla makan makane u are the great

  • @Gananjali89
    @Gananjali89 2 месяца назад +1

    Kadeee......
    Suuuuper 👍🥰🥰🙌🙌👌

  • @AshrafAshraf-gf8fy
    @AshrafAshraf-gf8fy 2 месяца назад +3

    നല്ല ഒരു പഠനാർഹമായ വീഡിയോ

  • @Nithusilu
    @Nithusilu 2 месяца назад +6

    പാവം ഉമ്മ ആർക്കുo ഇങ്ങനെ കൊണ്ടു പോയി ആകാൻ ബുദ്ധി കൊടുക്കല്ലേ

  • @NajeebPm-yp5uh
    @NajeebPm-yp5uh 2 месяца назад +8

    ഇന്ന് ഞാൻ ഉമ്മനെ പുറത്തകയിൽ നളെ എനെ പുറത്തക്കും അത് പ്രകൃതി നിയമാ o ആണ് സത്യം

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 2 месяца назад +9

    നിനക്കും ഇത് പോലെ ഒരു കാലം വരാൻ അത് മറന്നുകൂടാ

  • @hydermohamed3742
    @hydermohamed3742 2 месяца назад +7

    സ്ത്രീകൾക്ക് വീട് സ്വർഗ്ഗ തുല്യമാക്കാൻ കഴിയും

  • @alimanithodi2921
    @alimanithodi2921 2 месяца назад +1

    ഈ സ്ലാഗ് വടകര, തലശ്ശേരി, കണ്ണൂർ,പോലെയുണ്ട്.
    എന്തായാലും അവിടന്ന് കേൾക്കുന്ന വാർത്തകൾ അത്ര സുഖമല്ലാതാനും!.

  • @KomalaValli-i5j
    @KomalaValli-i5j 2 месяца назад +1

    വെരി good. നാച്ചുറൽ ആക്ടിങ്.

  • @kalasreeajithakumar2468
    @kalasreeajithakumar2468 2 месяца назад +5

    അഭിനയമാണെന്നറിയാം......
    എന്നാലും ഉമ്മാനെ കഷ്ടത്തിലാക്കുന്ന ഓടെ മോന്തയ്ക്കിട്ടൊരു കുത്തു കൊടുക്കാൻ തോന്നി🤭

  • @basheerak7766
    @basheerak7766 2 месяца назад +4

    9.മാസം.ഗർമ്പം ചുമന്നദ്.ഉമ്മ.....ഉമ്മാരെ കാലടി.പാടിലാണ് . സ്വർഗം .അദ് ഓർത്തോ മറന്നുപോയ

  • @abdulazeez-fl6xw
    @abdulazeez-fl6xw 2 месяца назад +3

    Suuuuuper ❤

  • @Majlisunnoor
    @Majlisunnoor 2 месяца назад +7

    എന്തിനാ ഈ വീഡിയോ
    മുസ്ലിം കൾ എവിടെ യാണ് മാതാപിതാക്കളേ old age ഹോമിൽ ആക്കുന്നത്?
    അങ്ങനെ ഒരു മുസ്ലിം പോലും ഇല്ലല്ലോ അത് ഹിന്ദു കളിൽ മാത്രമേ കാണൂ

    • @RKlarder
      @RKlarder  2 месяца назад +3

      @@Majlisunnoor hindu,muslim എന്നൊന്നുമില്ല. മാതാപിതാക്കളെ നോക്കാത്ത എല്ലാവർക്കുമുള്ള ഒരു ഓർമപ്പെടുത്തൽ. “ഇന്ന് ഞാൻ നാളെ നീ “

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 месяца назад

      Ningal വൃദ്ധസദനങ്ങൾ ഒന്ന് സന്ദർശിച്ചാൽ മതിയാകും ഈ സംശയം മാറാൻ. എല്ലാവരും ഉണ്ട് അവിടെ

    • @vinodkoroth3105
      @vinodkoroth3105 2 месяца назад

      Yes

  • @vgrthangalksat5683
    @vgrthangalksat5683 2 месяца назад +6

    ഉമ്മാനെ അല്ല മറിച്ച് ഭാര്യയെ ആണ് വൃദസദനത്തിൽ ആക്കങ്ങത്

    • @RKlarder
      @RKlarder  2 месяца назад

      👍

    • @ss-bv2eo
      @ss-bv2eo 2 месяца назад

      ഭാര്യ ഉമ്മയല്ലേ ഞങ്ങളുടെ മക്കളുടെ ഉമ്മ ആരെയും വൃദ്ധസദനത്തിൽ ആക്കേണ്ട

  • @AYYAAMI
    @AYYAAMI 2 месяца назад +9

    നമ്മൾ നമ്മുടെ മാതാപിതാക്കളെ പരിപാലിക്കുന്നത്, മക്കൾ കണ്ടു വളർന്നാൽ നമ്മൾ പേടിക്കണ്ടേ കാര്യം ഇല്ലാ

  • @industrading
    @industrading 2 месяца назад +2

    എല്ലാർക്കും ഇതു പിറകിലൂടെ കിട്ടും, കണ്ടുപഠിക്കുന്ന തലമുറ ഉണ്ട് ഇന്ന് എനിക്കാണെഗിൽ നാളെ നിങ്ങള്ക്ക് ഉറപ്പാണ് 😭😭😭😭

  • @rabiyamk5675
    @rabiyamk5675 Месяц назад +5

    നല്ല മകൻ

    • @RKlarder
      @RKlarder  Месяц назад +1

      @@rabiyamk5675 ❤️

  • @sakheena
    @sakheena 2 месяца назад +4

    നല്ല മോനു 👍🏻

  • @babychanchan1376
    @babychanchan1376 2 месяца назад +2

    GREATEST MESSAGE
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN

  • @myappel5509
    @myappel5509 2 месяца назад +1

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @Nechus652
    @Nechus652 Месяц назад +2

    Ith pole orupad kudumbangal und..chilayidath ammayamma anu prblm ..marumakkalum monum jeevikunnath asooya ulla ummammarum und..angene ullavare vrudha sadhanathil idunnatha nallath😅

  • @sameer3922
    @sameer3922 2 месяца назад +5

    നീയും ആ ഉമ്മാന്റെ മാതിരി വയസ്സ്കും അപ്പൊ നീ അനു ഭവിക്കും ട്ടോ സത്യം ആണ്

  • @MuhammadNajad
    @MuhammadNajad 2 месяца назад +2

    ഇങ്ങനെ യുള്ള കഥകൾ എല്ലാം അറിയുന്ന മുസ്ലിംങ്ങൾക്ക് ഇടയിൽ മാത്രമേ യുള്ളൂ 😏

  • @salu470
    @salu470 Месяц назад +4

    ഉമ്മാനോട് പെരുമാറുന്നത് ശരിയല്ല ഉമ്മയാകും അപ്പോൾ മനസ്സിലാവും

  • @ramlaramla4975
    @ramlaramla4975 2 месяца назад +3

    ഇത് എന്ത് മകൻ ആണ് ഭാര്യ അയാളെ കെട്ടിയത് ആണ് സത്യം

  • @gracyjohn9326
    @gracyjohn9326 2 месяца назад +5

    Enghane dharalam marunakkal undu penmakkalum undu 😢😢

  • @mariettafma
    @mariettafma 2 месяца назад +11

    പഴുത്ത ഇലയെ നോക്കി പച്ച ഇല കളിയാക്കുന്നു. പാവം, ഒരുനാൾ അവളും പഴുത്ത ഇലയാകും എന്ന് അവൾ ചിന്തിക്കുന്നില്ല.

  • @rahmathutr3801
    @rahmathutr3801 2 месяца назад +4

    ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു. അവസാനം എനിക്ക് സന്തോഷmayi 🥰❤️

  • @Muhammed-i5z9c
    @Muhammed-i5z9c Месяц назад +5

    എടി താമശക്ക് പോലും ഉമ്മാനെ വേദനിപ്പിക്കരുത്.

    • @RKlarder
      @RKlarder  Месяц назад +1

      ഇല്ലപ്പാ ❤️

  • @TwinkleEdwindavid
    @TwinkleEdwindavid 2 месяца назад

    Super Super….. 👌

  • @aysha2842
    @aysha2842 Месяц назад +11

    🙋🏻‍♀️എനിക്ക്. ഇ.ഷ്ടപ്പെട്ടില്ല.. ഈ. വീഡിയോ ..🤨. ഇങ്ങനെ. ഒന്നുംചെയ്ത്.. വിഡിയോ. കാണിക്കരുത് 🙋🏻‍♀️

    • @RKlarder
      @RKlarder  Месяц назад +1

      @@aysha2842 thank u madam🙏

    • @aysha2842
      @aysha2842 28 дней назад +1

      🥰.. Nalla. വിഡിയോ.. ചെയ്യൂ.. 👍🏻🧕🏻🥰
      .

    • @RKlarder
      @RKlarder  28 дней назад

      @@aysha2842 🥰

  • @SainabaBellikoth
    @SainabaBellikoth 2 месяца назад +1

    ഈ വീഡിയോ കണ്ട് കുറെ കരഞ്ഞു സുപ്പർ

  • @gowrimohan6816
    @gowrimohan6816 2 месяца назад +6

    നേരിട്ട്.അനുഭവം.വന്നപ്പോ.നേരം.വെളുത്തു.

  • @fathimaaa834
    @fathimaaa834 2 месяца назад +5

    നല്ല അഭിനയം ഗുണപാഠം

  • @AbdulJabbar-pg9kc
    @AbdulJabbar-pg9kc 2 месяца назад +6

    അവിടെ തലമണ്ടയ്ക്ക് ഒരെണ്ണം കൊടുത്ത് ഇറക്കി ചേട്ടാ

  • @shameenashami5779
    @shameenashami5779 2 месяца назад +2

    Alhamdulillah 😍😍

  • @SaraswathyPP-fc3km
    @SaraswathyPP-fc3km 2 месяца назад +7

    എന്റെ.. അവസ്ഥ.. ഇതാണ്

    • @RKlarder
      @RKlarder  2 месяца назад

      അയ്യോ 😒

    • @nisharajeshkumar6277
      @nisharajeshkumar6277 2 месяца назад

      Ayyo aano🙄

    • @Useri530
      @Useri530 2 месяца назад

      നിങ്ങൾക്കു എത്ര വയസായി

    • @SaraswathyPP-fc3km
      @SaraswathyPP-fc3km 2 месяца назад

      @@Useri530 എനിക്ക്..50

  • @SidheeqP
    @SidheeqP 2 месяца назад +4

    റബ്ബ് കാക്കട്ടെ ആമീൻ 😭

    • @RKlarder
      @RKlarder  2 месяца назад

      ആമീൻ

  • @aminathekkethodi5688
    @aminathekkethodi5688 2 месяца назад +2

    Good. Message

  • @hamnasgallery8130
    @hamnasgallery8130 2 месяца назад +1

    Spr❤❤❤❤

  • @SabithKdy
    @SabithKdy 2 месяца назад +5

    അനുഭവിക്കും ട്ടോ പേടിക്കണ്ട ..

  • @rajis123
    @rajis123 Месяц назад +1

    നിങ്ങൾ ശരിക്കും ഒരു വീട്ടുകാർ ആണെങ്കിൽ ഇതിൽ ലൈക്‌ ഇടാൻ സാധിക്കില്ല 👎

  • @fazlafazla1049
    @fazlafazla1049 2 месяца назад +5

    Hairil enth treatmenta cheyde

    • @RKlarder
      @RKlarder  2 месяца назад

      Aarude

    • @fazlafazla1049
      @fazlafazla1049 2 месяца назад

      @@RKlarder ithade

    • @RKlarder
      @RKlarder  2 месяца назад

      @@fazlafazla1049 😄munne straightning cheydittundaayirunnu....

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 2 месяца назад

      ഈ കഥ ഒരു അഭിനയമാണ് യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാനുള്ള കഥയാണ് ഇത്

    • @RKlarder
      @RKlarder  2 месяца назад

      @@abidhasaithalaviabidha8614 athe

  • @yeshodhak5311
    @yeshodhak5311 2 месяца назад +3

    ഉമ്മനെയേ നോക്കണം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳qqq🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳

  • @remajayachandran4981
    @remajayachandran4981 2 месяца назад +1

    Nice msg

  • @pranilap9224
    @pranilap9224 2 месяца назад +4

    എനിക്കും ഉണ്ട് 2 ആ ൺ കുട്ടികൾ. ഹമ്മോ പേ ടി ആ വു ന്നു.

    • @RKlarder
      @RKlarder  2 месяца назад

      😊

    • @noushadvkl9442
      @noushadvkl9442 2 месяца назад +2

      ഒന്നും പേടിക്കേണ്ട സ്വത്തുക്കൾ എഴുതി കൊടുക്കാതിരുന്നാൽ മതി

    • @peepee2763
      @peepee2763 2 месяца назад

      ​@@noushadvkl9442കൊടുത്താലും പ്രശ്നമില്ല പിന്നീട് പ്രശ്നങ്ങൾ ഉണ്ടായാൽ അമ്മ കേസ് കൊടുത്താൽ ഈ കൊടുത്തത് അസാധുവാവും

  • @aafiqmonu508
    @aafiqmonu508 2 месяца назад +1

    Very nice

  • @maryjames9475
    @maryjames9475 2 месяца назад +1

    Sooperr😢😢😢

  • @bavamk4254
    @bavamk4254 2 месяца назад +1

    'നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sajidasaji3190
    @sajidasaji3190 Месяц назад +3

    അഭിനയം സൂപ്പർ അഭിനയിക്കാണെന്നു തോന്നില്ല

    • @RKlarder
      @RKlarder  Месяц назад

      @@sajidasaji3190 thnk you

  • @SaleenaA-z1u
    @SaleenaA-z1u 2 месяца назад +1

    Supper

  • @Aminaaaahh
    @Aminaaaahh 2 месяца назад +7

    ഒലക്ക വിഡിയോ,, ഇടരുത്, പ്ലീസ്‌, കാണാം വയ്യ

    • @RKlarder
      @RKlarder  2 месяца назад

      മോളെ aaminaah കാണാതിരുന്നാൽ പോരെ?

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 2 месяца назад +7

    ആ ഉമ്മയെ കഷ്ടപ്പെടുത്തിയ നീ വെള്ളം കിട്ടാതെ .... ക്കട്ടെ

  • @shabbulove
    @shabbulove 2 месяца назад +2

    Ente ammayi ammak ennod oru sneham illa eppozum vazhak but ennal enik jeevananu nhan onnum trich parayulla ente umma marichit 10 kolam aay yepozhangilum ente sneham mansilakum enn nhan wait cheyunnu