ഹലോ അസ്സലാമുഅലൈക്കും ഈ സിഹ്ർ എന്ന വിഷയത്തെ.. ഭംഗിയായി അവതരിപ്പിച്ച ഉസ്താദിന് നന്ദി.... അതുപോലെതന്നെ ശിർക്ക് എന്ന വിഷയത്തിലും താങ്കൾ ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ.. ശിർക്കിനെതിരെ മുജാഹിദുകൾ മാത്രമേ വീഡിയോ ചെയ്തത് കാണുന്നുള്ളൂ യൂട്യൂബിൽ സമസ്ത വീഡിയോ ചെയ്യുന്നത് ഒന്നുമില്ല... സമസ്തയിൽ നിന്ന് കേട്ടാൽ അല്ലേ നമ്മൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മനസ്സിലാവുകയുള്ളൂ...
ഉസ്താതെ എനിക്കും പനി വന്നു മാറുന്നില്ല ബ്ലഡ് ടെസ്റ്റ് ചെയ്തു അതിൽ ഒന്നും കുഴപ്പവുമില്ല പക്ഷെ പനി മാറുന്നില്ല അങ്ങനെ പള്ളിയിലെ ഉസ്താത് പറഞ്ഞു ഇനി ഡോക്ടർ കാണിക്കണ്ട അങ്ങനെ ഉസ്താദ് മന്ത്രി ച്ചു അപ്പോഴാ ഉസ്താതെ എന്റെ പനി മാറിയത് 😢😢 തുഹാ ചെയ്യണേ ഉസ്താ
آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼
ഹലോ അസ്സലാമുഅലൈക്കും ഈ സിഹ്ർ എന്ന വിഷയത്തെ.. ഭംഗിയായി അവതരിപ്പിച്ച ഉസ്താദിന് നന്ദി.... അതുപോലെതന്നെ ശിർക്ക് എന്ന വിഷയത്തിലും താങ്കൾ ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ.. ശിർക്കിനെതിരെ മുജാഹിദുകൾ മാത്രമേ വീഡിയോ ചെയ്തത് കാണുന്നുള്ളൂ യൂട്യൂബിൽ സമസ്ത വീഡിയോ ചെയ്യുന്നത് ഒന്നുമില്ല... സമസ്തയിൽ നിന്ന് കേട്ടാൽ അല്ലേ നമ്മൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മനസ്സിലാവുകയുള്ളൂ...
Makkal swall havandahayyilulped uthenam ustad e
ഉസ്താതെ എനിക്കും പനി വന്നു മാറുന്നില്ല ബ്ലഡ് ടെസ്റ്റ് ചെയ്തു അതിൽ ഒന്നും കുഴപ്പവുമില്ല പക്ഷെ പനി മാറുന്നില്ല അങ്ങനെ പള്ളിയിലെ ഉസ്താത്
പറഞ്ഞു ഇനി ഡോക്ടർ കാണിക്കണ്ട അങ്ങനെ ഉസ്താദ്
മന്ത്രി ച്ചു അപ്പോഴാ ഉസ്താതെ എന്റെ പനി മാറിയത് 😢😢 തുഹാ ചെയ്യണേ ഉസ്താ
👍🏼👍🏼👍🏼
സിഹ്ർ ചെയ്തതിനോ എന്ന് എങ്ങനെ തിരിയും ഉസ്താതെ അത് എങ്ങനെ മാറ്റും ഉസ്താതെ 😢😢
സിഹ്ർ bhadichath എങ്ങനെ തിരിച്ചറിയും ഉസ്താദ്.
നമ്മേ ആരെങ്കിലും സിഹ്ർ ചെയ്തിട്ടുണ്ടെങ്കിൽ വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടാവുമോ. ഇതിന് പ്രതിവിധി എന്താണ്.വിശദീകരിച്ച് തരുമോ.
Sihar chayatha chadu aniprchalvityatan
Ayiram vattam
Endhina
Video ittu
Budhimuttakunnu
ഖുർആനിൽ പറയുന്നുണ്ടോ നബിക്ക് സിഹ്റ് ബാധിച്ചതായിട്ട്
ഉണ്ടല്ലോ.