നല്ല ഒരു പ്രഭാഷം ജനങ്ങളിൽ എത്തിച്ചതിന് അങ്ങക്ക് നമസ്കാരം ഇത് ജനങ്ങളുടെ കർണ്ണളിൽ ചെന്ന് കൊള്ളട്ടെ. ഇത് കലികാലമാണ് ഇത് കേൾക്കുന്നവർ നല്ല പുണ്യ പ്രവർത്തികളിൽ എത്തട്ടെ
അനിൽ മുഹമ്മദ് സാർ അങ്ങേക്ക് ബിഗ് സല്യൂട്ട് ഇതുപോലുള്ള പ്രോഗ്രാമുകളാണ് അസ്വസ്ഥ ഹൃദയങ്ങൾക്ക് കുളിരേകുന്ന ശുദ്ധ ഔഷധം.നിങ്ങളുടെ ചാനലിലൂടെ ഇനിയും ഒരുപാട് ബഹുമാനപ്പെട്ട സമദാനി സാഹിബിന്റെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
വർത്തമാന കാലത്ത് ഒട്ടേറെ നന്മ നിറഞ്ഞ സന്ദേശങ്ങൾ തൻ്റെ പ്രഭാഷഷണത്തിലൂടെ നൽകുന്ന അൽഭുത വ്യക്തിത്വമാണ് സമദാനി സാഹിബ്. കരുണയും ദയയും സ്നേഹവും എല്ലാം എത്ര ഭംഗിയായാണ് ആപ്ത വാക്യങ്ങൾ സഹിതം പലപ്പോഴും അദ്ദേഹം അവതരിപ്പിക്കുന്നത്.
അറിവ് പ്രഭാഷണങ്ങൾ സർവ്വത്ര ചവറ് കണക്ക് ലഭ്യമുള്ളപ്പോൾ വശീകരിക്കുന്ന വാക് ചാരുതയോടെ തുടിയുടെ ശബ്ദത്തിൽ ഈണത്തിന്റെ അകമ്പടി നൽകി എത്തുന്ന ❤സമദാനി സാബിന്റെ പ്രഭാഷണം കടലിന്റെ തിരമാലകൾ പോലെ മനോഹരം ഏവർക്കും
ഇതു പോലുള്ള വേദികൾ നമ്മിലേക്ക് നോക്കാനുള്ള സൽ സന്നർഭമാണെന്ന് അങ്ങ് പറഞ്ഞ് വെച്ചതിൽ ഒരു പാട് മനസ്സിരുത്തി ചിന്തിക്കാനുണ്ട് മേൽ പ്രയോഗം വെറും പ്രയോഗമല്ലെന്നും വളരെ ഗൗരവതരം മേൽ സമയത്തെ ജനങ്ങൾക്ക് നന്മ കാംക്ഷിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടെണ്ടുന്നെന്നും വ്യക്തമാക്കുന്നു .
ഇതൊക്കെ ചോദിച്ചു വാങ്ങേണ്ടതില്ല മക്കളിൽ നിന്ന് വല്ലതും പ്രദിക്ഷിക്കുന്നവർ മാതാ പിതാക്കളെനന്നായി നോക്കും അല്ലാത്തവർ സ്വയം തീരുമാനിക്കാം വേണോ വേണ്ടയോ മക്കളിൽ നിന്ന് ഒന്നും ആഗ്രഹിക്കാത്തവർ പോലും മാതാപിതാക്കളെനല്ല നിലയിൽ പരിപാലിക്കുന്നു വളരെ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ തിരിഞ്ഞു നോക്കുന്നില്ല മക്കളെ തിരിഞ്ഞു നോക്കാത്ത പിതാവിനെ നന്നായി നോക്കുന്നതും നമുക്ക് കാണാൻ സാദിക്കും അതാണ് പറഞ്ഞത് എന്തു നല്ല കാര്യം ചെയ്തിട്ടും കാര്യമില്ല എന്തിനുംഅനുഭവിക്കാൻ ഭാഗ്യം വേണം
അമ്മയെ കുറിച്ച് ഭാഗം കണ്ണ് നനയാതെ കേൾക്കാനായില്ല... ആദിശങ്കരൻ അമ്മയോട് ചോദിച്ച ചോദ്യങ്ങൾ... മൂല്യം നഷ്ടപെടുന്ന ഈ ലോകത്ത് സമദാനിയുടെ വാക്കുകൾ മനസ്സിരുത്തി പഠിച്ച് നാം സ്വയം വിമർശനത്തിന് വിധേയമാക്കണം...
രണ്ട് മതവിഭാഗങ്ങൾ ആണ് ഈ ലോകതിൻറ നാശം ഞങ്ങൾ ദൈവത്തിൻറെ കാലിൽ നിന്നും കയ്യിൽനിന്നും തലയിൽ നിന്നും ഒക്കെ ജനിച്ചവരാണ് എന്ന് ചിന്തിക്കുന്ന ബ്രാഹ്മണ്യം മറ്റൊന്ന് ജൂദായിസം ദൈവരാജ്യം ഉണ്ടാക്കാൻ ഞങ്ങളെ നിയോഗിച്ചതാണെന്നും അതുകൊണ്ട് തന്നെ എല്ലാവരെയും കൊന്നൊടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുന്നവർ പിനെ ബ്രാഹ്മണ്യം ഞങ്ങൾ അല്ലാത്തവർ എല്ലാ ജീവജാലങ്ങളും മനുഷ്യരടക്കം ഞങ്ങൾക്ക് ദാസ്യവേല ചെയ്യാൻ സൃഷ്ടിച്ചവരാണ് എന്ന മൂഡ വിശ്വാസം പേറുന്നവർ
വേദാന്തം പുസ്തകം പഠിച്ചാലും അവതരിപ്പി ക്കാൻ കഴിവുണ്ടെങ്കിലു പ്രസംഗിക്കാൻ സാധിക്കും. പക്ഷെ ഇതുകേൾക്കുന്നവർക്ക് ഉൾകൊള്ളണമെങ്കിൽ പറയുന്നവർ ശുദ്ധ ഹൃദയരും സ്വാത്തി കരും ആയിരിക്കണം. എന്ന് വേദത്തിൽ പറയുന്നു. ഇപ്പോൾ ഒരുകാര്യം വ്യക്തമായി. ഹിന്ദുക്കൾ ഒരുവിഭാഗം ഗതിപിടിക്കാത്തത് ഇത്തരക്കാരിൽ നിന്നും ശാസ്ത്രം കേൾക്കുന്നതുകൊണ്ടാണ്. കഷ്ടം. യോഗ്യത ഉള്ളവരിൽ നിന്നും അറിവ് ലഭിക്കാനും യോഗം വേണം.😢
ഇത് ശിർക്കാണെങ്കിൽ മുജാഹിദ് ബാലുശ്ശേരി എന്റെ തൊട്ടു അടുത്തുള്ള വട്ടക്കാട് ദേവി ക്ഷേത്രത്തിൽ പ്രെസംഗിച്ചാരുന്നു അദും ശിർക്കലല്ലേ സമദാ നി സാഹിബിനു എന്റെ ബിഗ് സല്ലുറ്റ് 🌹🌹🌹🌹👍👍👍
നല്ല ഒരു പ്രഭാഷം ജനങ്ങളിൽ എത്തിച്ചതിന് അങ്ങക്ക് നമസ്കാരം ഇത് ജനങ്ങളുടെ കർണ്ണളിൽ ചെന്ന് കൊള്ളട്ടെ. ഇത് കലികാലമാണ് ഇത് കേൾക്കുന്നവർ നല്ല പുണ്യ പ്രവർത്തികളിൽ എത്തട്ടെ
സമദാനി സാഹിബ് സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശവാഹകൻ അമാനുഷികൻ ദേവിടെഅനുഗ്രഹം ഉണ്ടാകട്ടെ ......
അനിൽ മുഹമ്മദ് സാർ അങ്ങേക്ക് ബിഗ് സല്യൂട്ട് ഇതുപോലുള്ള പ്രോഗ്രാമുകളാണ് അസ്വസ്ഥ ഹൃദയങ്ങൾക്ക് കുളിരേകുന്ന ശുദ്ധ ഔഷധം.നിങ്ങളുടെ ചാനലിലൂടെ ഇനിയും ഒരുപാട് ബഹുമാനപ്പെട്ട സമദാനി സാഹിബിന്റെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
വർത്തമാന കാലത്ത് ഒട്ടേറെ നന്മ നിറഞ്ഞ സന്ദേശങ്ങൾ തൻ്റെ പ്രഭാഷഷണത്തിലൂടെ നൽകുന്ന അൽഭുത വ്യക്തിത്വമാണ് സമദാനി സാഹിബ്. കരുണയും ദയയും സ്നേഹവും എല്ലാം എത്ര ഭംഗിയായാണ് ആപ്ത വാക്യങ്ങൾ സഹിതം പലപ്പോഴും അദ്ദേഹം അവതരിപ്പിക്കുന്നത്.
This bloody shavam knows nonsense of Quran Only , no technology informations. Balakrishnan
ഹൃദയത്തോട് ചേർത്ത് വെക്കേണ്ട വാക്കുകൾ....
സമദാനി സാഹിബ്...💚
മത സൗഹാർദ്ദത്തിന്റെ അംബാസിഡർ...!.
Thanks
അനിൽ സാർ ഈ പ്രസംഗം സംപ്രേഷണം ചെയ്ത താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
സകല മനുഷ്യരെയും ചേർത്ത് പിടിക്കലിന്റ പകരം വെക്കാനില്ലാത്ത ഒരേ ഒരു വ്യക്തിത്തം ❤❤❤❤
Aaru .e kunnayo..pennu pidiyan kunna..
😊 c
😊😊😊😊😊😊😊😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊
@@PrasannakumarViswanathanനീ പെണ്ണ് പിടിയൻ ആണോ 😊
നീ ഏതാടാ കുണ്ണേ@@PrasannakumarViswanathan
നിരീശരവാദികൾ കൂടുന്ന ഈ കാലത്ത് മതങ്ങളെ Respect ചെയ്യുന്നവരുടെ പ്രസംഗങ്ങൾ കേൾക്കാനും മനസ്സിലാക്കാനും എന്ത് ഭംഗിയാണ് GOD Bless All🙏
ഈ പ്രസംഗം ഇവിടെ കേൾപ്പിക്കാൻ സഹോദരന് തോന്നിയ ആ മനസ്സിന്..💐💐💐💐
നന്മ യുള്ള സാഹോദര്യം വിളിച്ചോതുന്ന ഇതുപോലുള്ള പ്രഭാഷണങ്ങൾ നാടിനും നാട്ടുകാർക്കും ഒരു ഉദ്ബോധനം ഉണ്ടാകാൻ ഉത്തകുന്നതാണ് 👍🏻
വളരെ നല്ല പ്രസംഗം. വളരെ സത്യമായ വസ്തുതകൾ ആണ് താങ്കളുടെ വാക്കുകൾ!
അമ്മയെ കുറിച്ചുള്ള സമദാനി സാഹിബിൻ്റെ പ്രസംഗം കേൾക്കാത്തവർ കേൾക്കണം . മോഹൻലാൽ പോലും ആ പ്രസംഗം കേട്ടു കരഞ്ഞു
എല്ലാ തലങ്ങളേയും സ്പർശിച്ച പ്രൗഡഗംഭീരമായ പ്രസംഗം.അഭിനന്ദനങ്ങൾ🎉🎉
❤️.. Ummma. എന്റെ ഉമാകും ഉപ്പക്കും. ഞാൻ എപ്പോളും. ദുഹാ ചെയുന്നു
😮 സമദാനി സാഹിബ് അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്
ഇങ്ങിനെ ഒരു സദസ്സിനെ അഭിമുഖീ കരിച്ചു സംസാരിക്കാൻ ഒരു സമദാനി സാഹിബ് 💐💐.
അനിൽ സാർ 👍👍മത സൗഹാർദം നില നിൽക്കട്ടെ
ഞാൻ ചിന്തിക്കുന്നത് ഒരു വിശ്വാസി പ്രസംഗിക്കുന്ന രീതിയും ഒരു നിരീശ്വര വാദി പ്രസംഗി ക്കുന്ന രീതിയും ഒന്ന് വിലയിരുത്തി നോക്കുക
24:44 Kavekonakam,,kelkanda
അറിവ് പ്രഭാഷണങ്ങൾ സർവ്വത്ര ചവറ് കണക്ക് ലഭ്യമുള്ളപ്പോൾ
വശീകരിക്കുന്ന വാക് ചാരുതയോടെ തുടിയുടെ ശബ്ദത്തിൽ
ഈണത്തിന്റെ അകമ്പടി നൽകി എത്തുന്ന ❤സമദാനി സാബിന്റെ
പ്രഭാഷണം
കടലിന്റെ തിരമാലകൾ പോലെ മനോഹരം ഏവർക്കും
അഭിനന്ദനങ്ങൾ സമ ദാനീ അവർകൾ നമസ്ക്കാരം
നല്ല വാക്കുകൾ കേൾപ്പിച്ചതിന് നന്ദി. ഏവർക്കും നന്മ ഉണ്ടാവട്ടെ ആമീൻ.
അടഞ്ഞ കണ്ണുകള്‍ തുറക്കുന്ന പ്രഭാഷണം. ഗംഭീരം... 🎉
എല്ലാവർക്കും നന്മ നേരുന്നു. മാതാ പിതാ ഗുരു... ഇവരെ സ്നേഹിക്കാൻ പുതിയ തലമുറക്ക് ഇപ്പോൾ തന്നെ പ്രാക്ടീസ് ചെയ്യുക. ദൈവം അനുഗ്രഹികട്ടെ.😊
Dr അനിൽ മുഹമ്മദ് സാർ പറഞ്ഞ പോലെ ഇത് മറ്റുള്ളവർക്കും കേൾപ്പിക്കേണ്ടത് തന്നെ....
❤❤❤
വളരെ സന്തോഷം സമാധാനം നിലനിർത്താൻ ഇത് സഹായിക്കും
ഒരുപാട് നന്ദി. ഇതു കേൾക്കാൻ സഹായിച്ച താങ്കൾക്ക് നന്ദി.
Hi😊
കേൾക്കാതെ പോകുന്ന സമദാനിയുടെ പ്രഭാഷണം വൻനഷ്ടമാണ്.
വളരെ പ്രധാനപ്പെട്ട പ്രഭാഷണം
പ്രൗഢഗംഭീര പ്രഭാഷണം സ്വജീവിതത്തിൽ ഗുണപ്രദമാക്കാൻ പരിശ്രമിക്കുക അതാകണം സ്നേഹം❤️❤️👍👍👍
അമ്പല കമ്മിറ്റിക്ക് പ്രത്യേക അഭിനന്ദനങ്ങൾ 💜💜💜
ഇതു പോലുള്ള വേദികൾ നമ്മിലേക്ക് നോക്കാനുള്ള സൽ സന്നർഭമാണെന്ന് അങ്ങ് പറഞ്ഞ് വെച്ചതിൽ
ഒരു പാട് മനസ്സിരുത്തി ചിന്തിക്കാനുണ്ട്
മേൽ പ്രയോഗം വെറും പ്രയോഗമല്ലെന്നും
വളരെ ഗൗരവതരം
മേൽ സമയത്തെ ജനങ്ങൾക്ക് നന്മ കാംക്ഷിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടെണ്ടുന്നെന്നും വ്യക്തമാക്കുന്നു .
👍Nice Fellow 🙏നല്ല പ്രാസംഘികൻ 🌹(MP)GodBle$$🤲
സമ്പത്തായി സാഹിബിന് പകരം സമദാനി സാഹിബ് തന്നെപടച്ചതമ്പുരാൻ കേരള ജനതയ്ക്ക് തന്ന അനുഗ്രഹമാണ് സമദാനി
ഈ പ്രഭാഷണം കേട്ടവരും ഉൾക്കൊണ്ട വരും എത്ര ഭാഗ്യവാന്മാർ
Wonderful speech sir.hands of samadanijie
ഓം ശാന്തി
മനുഷ്യർക്കെല്ലാവർക്കും സുഖവും സന്തോഷവും സമാധാനവും നേരുന്നു
ഇതൊക്കെ ചോദിച്ചു വാങ്ങേണ്ടതില്ല
മക്കളിൽ നിന്ന് വല്ലതും പ്രദിക്ഷിക്കുന്നവർ
മാതാ പിതാക്കളെനന്നായി നോക്കും
അല്ലാത്തവർ സ്വയം തീരുമാനിക്കാം വേണോ വേണ്ടയോ
മക്കളിൽ നിന്ന് ഒന്നും ആഗ്രഹിക്കാത്തവർ പോലും മാതാപിതാക്കളെനല്ല നിലയിൽ പരിപാലിക്കുന്നു
വളരെ കഷ്ടപ്പെട്ട് വളർത്തിയ മക്കൾ
തിരിഞ്ഞു നോക്കുന്നില്ല
മക്കളെ തിരിഞ്ഞു നോക്കാത്ത പിതാവിനെ നന്നായി നോക്കുന്നതും നമുക്ക് കാണാൻ സാദിക്കും
അതാണ് പറഞ്ഞത് എന്തു നല്ല കാര്യം ചെയ്തിട്ടും കാര്യമില്ല എന്തിനുംഅനുഭവിക്കാൻ ഭാഗ്യം വേണം
വെള്ളാപ്പള്ളി യുടെ ഇരുണ്ട മുഖം ഞാൻ ഇപ്പൊ തന്നെ ഓർത്ത് പോകുന്നു 😂
Big സല്യൂട്ട് അനിൽ sir സമദാനി sir 🙏💪
കാലത്തിന് അനുയോജ്യമായ പ്രഭാഷണം ഓരോ വാക്കുകളും ശ്രദ്ധയോടെ കേൾക്കേണ്ടതും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വിജ്ഞാന വീഥി എന്ന് തന്നെ പറയാം 👌🏻👌🏻👌🏻
😅😢😅
സമധാനി സാഹിബ് ❤❤❤❤👍👍👍👍:
നൻമയെ ഉൾക്കൊള്ളുന്ന എല്ലാവർക്കും നൻമ cനരുന്നു
Very super thanks alot
അമ്മയെ കുറിച്ച് ഭാഗം കണ്ണ് നനയാതെ കേൾക്കാനായില്ല...
ആദിശങ്കരൻ അമ്മയോട് ചോദിച്ച ചോദ്യങ്ങൾ...
മൂല്യം നഷ്ടപെടുന്ന ഈ ലോകത്ത് സമദാനിയുടെ വാക്കുകൾ മനസ്സിരുത്തി പഠിച്ച് നാം സ്വയം വിമർശനത്തിന് വിധേയമാക്കണം...
അമൂല്യ മീ😅 സമദാനീ വചസ്സുകൾ!!! അഭിനന്ദനങ്ങൾ അനിൽ സാറിന്റെഇത്തരം നന്മ നിറഞ്ഞ മെസ്സേജുകൾ മാലോകരിലേക്ക് പകർന്നു തന്നതിന് '
വർത്തമാന ദർപ്പണത്തിലൂടെ മാനവികതയും ധാർമിക ബോധവും തലമുറകലിലേക്ക് പകർന്നു കൊടുക്കുകയാണ് ബഹുമാനം നിറഞ്ഞ സർ. ഗ്രേറ്റ്
ഒന്നും പറയാൻ ഇല്ല. അതി ഗഭീരം. 👍👍👍
അഭിനന്ദനങ്ങൾ സമദാനി സർ
ആദ്യം നന്ദി പറയേണ്ടത് സമദാനി സാഹിബിനു പ്രസംഗിക്കാൻ അവസരം കൊടുത്ത ക്ഷേത്ര ഭാരവാഹികളോടാണ്.... മനസിൽ നന്മകൾ നിറഞ്ഞ മനുഷ്യർ ❤️🙏
Hiindu ❤️❤️❤️❤️muslim❤️❤️❤️❤️
നല്ല പ്രോഗ്രാം ഇനിയും കാണിക്കാൻ ഉള്ള നല്ല മനസ്സ് ഇനിയും ഉണ്ടാകട്ടെ
Thank You for uploading this Video and episode.!
അത്ഭുതകരമായ കണ്ണിങ് ഇടപെടൽ അനിൽ സാറിന് വിപ്ലവാ അഭിവാദ്യങ്ങൾ...
അറിവിന്റെ മഹാ പ്രവാഹം.. സമദാനി സാഹിബ് 👍👍👍👍
സമദാനി 👌👌
സമദാനിക്ക് പകരം സമദാനി മാത്രം
രണ്ട് മതവിഭാഗങ്ങൾ ആണ് ഈ ലോകതിൻറ നാശം ഞങ്ങൾ ദൈവത്തിൻറെ കാലിൽ നിന്നും കയ്യിൽനിന്നും തലയിൽ നിന്നും ഒക്കെ ജനിച്ചവരാണ് എന്ന് ചിന്തിക്കുന്ന ബ്രാഹ്മണ്യം മറ്റൊന്ന് ജൂദായിസം ദൈവരാജ്യം ഉണ്ടാക്കാൻ ഞങ്ങളെ നിയോഗിച്ചതാണെന്നും അതുകൊണ്ട് തന്നെ എല്ലാവരെയും കൊന്നൊടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട് എന്ന് വിശ്വസിക്കുന്നവർ പിനെ ബ്രാഹ്മണ്യം ഞങ്ങൾ അല്ലാത്തവർ എല്ലാ ജീവജാലങ്ങളും മനുഷ്യരടക്കം ഞങ്ങൾക്ക് ദാസ്യവേല ചെയ്യാൻ സൃഷ്ടിച്ചവരാണ് എന്ന മൂഡ വിശ്വാസം പേറുന്നവർ
അൽഹംദുലില്ലാഹ് 👍❤️❤️
👍❤❤❤❤👍
സമദാനി സാഹിബ്❤❤
നല്ല തീരുമാനം. ഉദ്ഘാടകൻ വൈകിയാൽ കാത്തു നിൽക്കരുത്.
ഇനിയും നല്ല വിഡിയോ പ്രദീക്ഷിക്കുന്നു 👍💚
സൂപ്പർ
Good supper
ഇന്നത്തെ ഈ കാല കട്ടത്തിന്. സമദാനി സാഹിബേ. നിങ്ങൾ ഒരു മഹാ അത്ഭുതമാണ്.. നിങ്ങൾ റിയൽ കേരള സ്റ്റോറി. തന്നെ
സമദാനി💚💚💚💚 അനിൽ സർ 💚💚💚💚
Dear mr anil Mohammed. Thanks 🙏
💯 correct source of knoweldge 🎉🎉🎉🎉🎉🎉🎉
വേദാന്തം പുസ്തകം പഠിച്ചാലും അവതരിപ്പി ക്കാൻ കഴിവുണ്ടെങ്കിലു പ്രസംഗിക്കാൻ സാധിക്കും. പക്ഷെ ഇതുകേൾക്കുന്നവർക്ക് ഉൾകൊള്ളണമെങ്കിൽ പറയുന്നവർ ശുദ്ധ ഹൃദയരും സ്വാത്തി കരും ആയിരിക്കണം. എന്ന് വേദത്തിൽ പറയുന്നു. ഇപ്പോൾ ഒരുകാര്യം വ്യക്തമായി. ഹിന്ദുക്കൾ ഒരുവിഭാഗം ഗതിപിടിക്കാത്തത് ഇത്തരക്കാരിൽ നിന്നും ശാസ്ത്രം കേൾക്കുന്നതുകൊണ്ടാണ്. കഷ്ടം. യോഗ്യത ഉള്ളവരിൽ നിന്നും അറിവ് ലഭിക്കാനും യോഗം വേണം.😢
മുത്ത് നബിക്ക് സലാത്ത്,വൃദ്ധ സാദനം,ഓസോൺ പാളി,കനകമല കുരുകുലത്തിലെ മൂപ്പരെ സാമി ഇമ്മാരി ഇൽമ് ഞമ്മക്ക് പടിപ്പിച് തന്നികിണെ സമദാനി സായിബാ ഞമ്മടെ ഖൽബാ🥰
ഞമ്മക്കിണ്ടെലെന്താ ഞമ്മക്കില്ലേലന്താ 😊
കുത്തു നബി
കു-ത്തു ന-ബി
നിന്റെ ആ ഒരിത് നീ പറയുന്നു. കാണിക്കുന്നു. സമദാനി അദ്ദേഹത്തിന്റെ സംസ്കാരം കാണിക്കുന്നു.
കു *ത്തു ന* ബി
😮.
Super speech👌
മനസ്സിൽ കൊണ്ട പ്രസംഗം
Yes infront of Allah all people are equal
Samadani sahib ❤️
Super 👍❤️
Super ❤❤🎉🎉
Very good speach
അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളും ഉണ്ട് അതിനെക്കുറിച്ചും സമാധാനി സാഹിബ് ഒന്നു പറയണം
ഇത് ശിർക്കാണെങ്കിൽ മുജാഹിദ് ബാലുശ്ശേരി എന്റെ തൊട്ടു അടുത്തുള്ള വട്ടക്കാട് ദേവി ക്ഷേത്രത്തിൽ പ്രെസംഗിച്ചാരുന്നു അദും ശിർക്കലല്ലേ സമദാ നി സാഹിബിനു എന്റെ ബിഗ് സല്ലുറ്റ് 🌹🌹🌹🌹👍👍👍
പ്രസംഗിച്ചു എന്നതല്ല, എന്തു പ്രസംഗിച്ചു എന്നതാണ്..😊 കാര്യം
😊😊😊😊😊😊
സമദാനി sahib❤❤❤
Sandhani good speach
This is true gospel
❤
Calicut malayalam is the perfect our daily paper and our book's all we used to read in our Calicut malayalam
Samadhani Sahib Super messagege🎉🎉🎉🎉
Have no words
അഭിനന്ദനങ്ങൾ
Edhehathinte prasangam manushya masasine vallathe sparsikkum.
Suuuuuuuuuuper❤️👍
Love you sir❤
ഹരിതാഭിവാദ്യങ്ങൾ..
❤❤❤🤲🤲🤲👍
Excellent speech 🎉🎉
മനുഷ്യർ അമിതപരിഷ്കാരികളാകുമ്പോൾ,സാംസ്കാരികമായ് പിന്നോട്ട്പോകുന്ന സാഹചര്യം.
മതം വർഗീയമാകേ ദൈവീകത നഷ്ടപെടുന്ന ദുരവസ്ഥ,ഒരുതരം ആത്മവച്ഛന!
Thank you
Good speech
God,,,,, is,,,, Love
Greate man
❤❤❤ Mumthaz
Vilayeriya vaakkukal... nanma niranja sneham niranja, manassinu kulirekunna vaakkukal..
Super👍👍👍
എല്ലാവരും അവരുടെ മക്കളെ കേൾപ്പിച്ചു കൊടുക്കേണ്ട വാക്കുകൾ ❤️❤️❤️❤️
VERYGOODSPEACH❤👍