Marimayam | Episode 350 - 17 June 2018 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 654

  • @akshayk762
    @akshayk762 6 лет назад +104

    സത്യശീലനും മണ്ഡോതരിയും വേറെ ലെവൽ ആണ് .........

  • @chandrankcm551
    @chandrankcm551 6 лет назад +452

    മറിമായം എന്ന ഈ.. രസകരമായ പരമ്പര ഒരിക്കലും അവസനിക്കാതെ എന്നും വിജയകരമായി മുന്നോട്ടു പോകട്ടെയെന്നു

  • @ameerudheenmankarathodi8973
    @ameerudheenmankarathodi8973 4 года назад +108

    മറിമായത്തിലഭിനയിക്കുന്ന എല്ലാ അഭിനേതാക്കൾക്കും ഒരായിരം അഭിന്ദനങ്ങൾ

    • @muhammadshafi1444
      @muhammadshafi1444 3 года назад +4

      മറിമായം ലടിക്കുന്നു അല്ല അല്ല അടിനയ

    • @muhammadshafi1444
      @muhammadshafi1444 3 года назад +1

      റിലേഴ്‌സ്

    • @muhammadshafi1444
      @muhammadshafi1444 3 года назад +1

      റിലേഴ്‌സ്

    • @ramesh_pookot8519
      @ramesh_pookot8519 3 года назад

      മുഖത്ത് 2 എണ്ണം ക്കോടുത്ത് പോയാൽ അടിപോളി

    • @georgepennamma4546
      @georgepennamma4546 Год назад

      ​@@muhammadshafi1444¹¹

  • @BALACHANDRAN333
    @BALACHANDRAN333 6 лет назад +187

    മലയാളത്തിൽ അകെ നിലവാരമുള്ള ഒരു സീരിയൽ ഇത് മാത്രമാണ്...

  • @Shabharijee
    @Shabharijee 6 лет назад +59

    I like that child artist . Her innocent face!!

  • @vishalsureshbabu7051
    @vishalsureshbabu7051 6 лет назад +206

    കലക്കി. വിദ്യാഭ്യാസം കച്ചവടമാക്കുന്ന എല്ലാ നികൃഷ്ടജീവികൾക്കും ഒരു നല്ല മറുപടി. ഇതെല്ലാ മാനെജ്മെന്റ്‌ സ്കൂളിനും അയയ്ച്ചു കൊടുക്കണം.

    • @ammuworld5821
      @ammuworld5821 3 года назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Jjjhj2378
      @Jjjhj2378 7 месяцев назад

      😂😂😂😂

    • @shajupallan5316
      @shajupallan5316 6 месяцев назад +1

      😊

    • @way2rob
      @way2rob 6 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@ammuworld5821

    • @daliababu
      @daliababu 2 месяца назад

      7

  • @fidhasworld2121
    @fidhasworld2121 3 года назад +95

    ഇങ്ങേർ ടയർ പഞ്ചറായി നേരാകുമ്പോൾ എന്നാണ് നിങ്ങളുടെ കുട്ടി സ്കൂളിൽ എത്ത 🤣🤣🤣 കലക്കി

  • @gravitydancehub
    @gravitydancehub 3 года назад +52

    Super episode... ഇതുപോലുള്ള കുറെയെണ്ണം ഉണ്ട് നാട്ടിൽ... കാശ് ഉണ്ടാക്കാൻ മാത്രം... അതുപോലെ കുറെ മാതാപിതാക്കളും... എല്ലാ സംവിധാനവും ഉള്ള സർക്കാർ സ്കൂളിൽ പോകില്ല... ഇതു പോലുള്ള കച്ചവടം നടത്തുന്ന സ്കൂളിലെ പോകു... അവിടെ പഠിപ്പിച്ചാലേ കുട്ടി പഠിപ്പിസ്റ് ആകൂ.
    എങ്കിലോ സർക്കാർ ജോലി വലിയ പ്രിയം 😄

  • @ajmalmpmuhammed1170
    @ajmalmpmuhammed1170 6 лет назад +29

    #11:45 സൂസും സോസും👍👍👍

  • @rasheedvlog776
    @rasheedvlog776 6 лет назад +325

    ആ കൊച്ചിനെ കാണുമ്പോൾ പാവം തോന്നുന്നു ഒരു ചുന്ദരി വാവ

  • @rakeshtpba4949
    @rakeshtpba4949 2 года назад +4

    സത്യം പറഞ്ഞാൽ മാനിസിനു ടെൻഷൻ വരുബോൾ കാണുന്ന ഒരു പോഗ്രാം ആണ് mari മയത്തിൽ എലാം ആക്ടർ കാണുമ്പോൾ മാനിസിന് ഒരുസന്തോഷം സത്യം

  • @sujithjosy7627
    @sujithjosy7627 5 лет назад +23

    ആ പെൺകുട്ടി so cute ..മണ്ഡോദരി and മന്മഥൻ പൊളിച്ചു ..സത്യശീലൻ നാച്ചുറൽ ആക്ടിങ് ..എന്നും സമകാലികപ്രസക്തിയുള്ള വിഷയം ..

  • @jinshadbasheer1759
    @jinshadbasheer1759 5 лет назад +157

    സൂസും സോസും 😂😂😂

  • @അരുൺജോസഫ്-ബ5ദ
    @അരുൺജോസഫ്-ബ5ദ 6 лет назад +104

    സർക്കാർ സ്‌കൂളുകളിൽ പടിച്ചതിന്റെ സുഗം പറഞ്ഞ തീരില്ല മോനേ...... nostalgia

  • @unnikrishnan3190
    @unnikrishnan3190 6 лет назад +108

    സുമേഷ് ........ റോക്ക് .....ഗൾഫിലും സ്ട്രിക്ട .ഒരു പന കേറിത്തുടങ്ങിയാൽ 100 പന കേറിയിട്ടേ വെള്ളം കുടിക്കാൻപറ്റൂ.സത്യാ സത്യമാണ്.

  • @muhdkutty
    @muhdkutty 3 месяца назад +7

    ഇപ്പോൾ കാലം മാറി. പിണറായി gaverment വന്ന ശേഷം സർക്കാർ സ്കൂളുകളുടെ അവസ്ഥ ഒരു പാട് മാറി. അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചു. വിദ്യാഭ്യാസ നിലവാരം കൂടി. Ldf സർക്കാർ നമ്മുടെ അഭിമാനം ❤️

  • @TheSuhailchechu
    @TheSuhailchechu 3 года назад +89

    11:41
    സൂസും സോസും 😂
    ആ action കണ്ടോ 😂😂

    • @muhammadshafi1444
      @muhammadshafi1444 3 года назад +3

      സുസും സോസും യാ ആക്ഷൻ കണ്ടോ

    • @stellakpstella6830
      @stellakpstella6830 2 года назад +1

      @@muhammadshafi1444 pp

    • @anandamnair9954
      @anandamnair9954 3 месяца назад

      Manju née biggbossil vachu Dr.Rajitinodu cheitha poru, Veena,aryayum chernnu. Ninte Abhinav am poliya, but biggboss orkkumpol........u fill it.

  • @chandrankcm551
    @chandrankcm551 6 лет назад +62

    മഞ്ജു ചേച്ചീടെ അഭിനയം ഒരു നേച്ചർ അഭിനയം തന്നെ ..അവർ ഇനിയും സിനമയിൽ വരട്ടെ....അതുപോലെ എല്ലാവരും....എല്ലാവരും ഒനിന്ഒന്നു മിവകച്ച അഭിനയം തന്നെ സമ്മതിച്ചിരിക്കുന്നു..

  • @pthomas8327
    @pthomas8327 3 года назад +21

    മണ്ടോതരിയുടെ " Rules & Regulations" - means രൂപ.. പണo..donation.
    ഇത് തന്നെ എല്ലാ സ്കൂളുകളിലും Rules & Regulations. എന്നാലും ഒരു സീറ്റും ഇല്ല.

    • @muhammadshafi1444
      @muhammadshafi1444 3 года назад

      മണ്ടൂസേ യിലൂക് റൂൾറ റെഗുലേഷൻ മെൻ

  • @radhac6775
    @radhac6775 3 года назад +55

    വിദ്യാഭ്യാസക്കച്ചവടക്കാർക്ക് കണ്ണു തെളിയുന്നെങ്കിൽ തെളിയട്ടെ!

    • @shyamkrisharry
      @shyamkrisharry Год назад

      avarde kannendhina theliyunnadh... immadiri hitech school ne prolsahipikunna parents nu aanu theliyandadhu

  • @nijasmuhammad8812
    @nijasmuhammad8812 6 лет назад +49

    സൂസും സോസും 😃😃😃👌

  • @chandrankcm551
    @chandrankcm551 6 лет назад +66

    എനിക്ക് മറിമായം എത്ര കണ്ടാലും മതിവരില്ല..അത്ര മികച്ചതാണീ...കോമഡി മറിമായം ..ആ...ലോലിതന്നെയും..അർച്ചന നാരായനാകുട്ടിയും തിരിച്ചു കൊണ്ടു വരു... ലോലിതന്റെ കുറവ് കുറവുത്തനെയാണ് മറിമായത്തിൽ...ആരും മോശമെന്നല്ല എല്ലാവരും മികച്ച ആക്ടിങ് തന്നെയാണ് .ലോലിതന്റെ ആ...ഒരു ചിരി കണ്ടാൽ മതി...ലോലിതാ....തിരിച്ചു വാ....മറിമായത്തിലേക്കു.

    • @shane8270
      @shane8270 6 лет назад +4

      Chandran Kcm അർച്ചനയല്ല, രചന.

    • @sahadsuhara4836
      @sahadsuhara4836 6 лет назад +4

      Rachana venda

  • @ariyaagireesh3943
    @ariyaagireesh3943 6 лет назад +245

    മഞ്ജു ചേച്ചി എന്തൊരു സുന്ദരിയാ 😍😍😍😍

  • @rintusssrintusss7906
    @rintusssrintusss7906 6 лет назад +344

    Mount mandodhari😂😂😂

  • @aishwaryaaysh6261
    @aishwaryaaysh6261 6 лет назад +17

    Manju pakka perfect acting expressions okae real aayit thonnunu

  • @arjs8708
    @arjs8708 6 лет назад +281

    *മൗണ്ട് മണ്ഡോദരി 😂😂😂😂 2019 വാച്ചിങ്*

  • @shinas055
    @shinas055 4 года назад +16

    മൊതുക്ക മാസ്സ് 😍😍മറിമായം പൊളി 😍😍👌👌👌👌ഓരോ മേഖലയും കേറിചെല്ലുന്നു

  • @jamshee9406
    @jamshee9406 5 лет назад +26

    Uppum mulakum marimayam karikk ma favourite programme😊

  • @gamercop3179
    @gamercop3179 4 года назад +52

    ഇന്ത്യൻ ബ്ലാക്ക് ഷൂ 🤣🤣🤭

  • @sanandhu_
    @sanandhu_ 3 года назад +70

    4:36 മാഡത്തിനു joke ഇഷ്ട്ടം അല്ലാ
    She is not A joker 😂
    Manmadhan rocks 😂😂

  • @romariorocksss3902
    @romariorocksss3902 4 года назад +6

    Iniyum oru 10000 episode pinnidatte ennu aashamsikkunnu

  • @gigigeorge7232
    @gigigeorge7232 3 года назад +9

    പ്യാരിജതൻ 🌹🌹❤

  • @bottlecreator7643
    @bottlecreator7643 3 года назад +11

    തൊപ്പുംപടി, കുമ്പളങ്ങി, ചെല്ലാനം, തൃപ്പുണിത്തറ
    ഇവിടെ ഒക്കെ അലയുന്നുണ്ട്..😂😂😂

  • @shanushanavas6815
    @shanushanavas6815 6 лет назад +34

    അച്ചോടാ.. ചുന്ദരി വാവ 😘😘

  • @underworld2858
    @underworld2858 5 лет назад +8

    സുമേഷേട്ടന് കേൾവി തീരെ ഇല്ലഅല്ലെ....

  • @christolionson
    @christolionson 6 лет назад +13

    good message ,,,,,,,,super episode naatile epozhathe avatha correct aanu….

  • @rakeshtpba4949
    @rakeshtpba4949 2 года назад +4

    സത്യേ ശീലൻ ഡ്രസ്സ്‌ കള്ളത്തരത്തിൽ ഒതുക്കി വെയ്ക്കുന്ന സംഭവം സൂപ്പർ 😊😊😊😊😊😜🌹🌹🌹💞♥️♥️

  • @qarihasani3651
    @qarihasani3651 6 лет назад +28

    ആ കൊച്ച് പാവം പേടിച്ചിരിക്കുന്നു

  • @NidhinChandh
    @NidhinChandh 6 лет назад +57

    4:36 see madathinu joke ishttamalla ...she not a jocker 👌👌🤣🤣

  • @saleesh0089
    @saleesh0089 6 лет назад +38

    Sumesheta ingalu oru 💯 varsham koodi jeevichirikanam enulla oru pratana ullu namuke..

  • @baijunair1720
    @baijunair1720 Год назад +1

    Exactly ippozhathe avastha.....nobody wants government schools.....

  • @lins_away.1039
    @lins_away.1039 4 года назад +9

    Endh school aaa
    Nan ee schoolil padikkilla🙁
    Ee schoolil padikkunna kutikalude avastha
    Shooo😖😖😖😖

  • @RohithKaippada
    @RohithKaippada Год назад +2

    21:50 പാവം കൊച്ച് പേടിച്ചു 😂

  • @زينالعابد-ع5ط
    @زينالعابد-ع5ط 6 лет назад +13

    ആന പിണ്ടി ഇടുന്നത് കണ്ടു .. മുയൽ പിണ്ടി ഇട്ടാൽ പണി പാളും .. അത്രേ ഒള്ളൂ .. അടിപൊളി എപ്പിസോഡ് ..

  • @nizamvk82
    @nizamvk82 6 лет назад +32

    സൂപ്പർ എപ്പിസോഡ് മണ്ഡോദരി റോക്സ്

  • @ChrisNolan95
    @ChrisNolan95 Год назад +13

    ആ കുഞ്ഞു എന്ത് ക്യൂട്ട് ആ 😍😍🥰

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +307

    എന്റെ നാട്ടിൽ അടുത്തൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഉണ്ട്. പലരും ഇവിടെ പഠിപ്പിക്കുന്നത് കുട്ടികൾക്ക് പഠനം കിട്ടാനല്ല. അവിടെയാണ് പഠിക്കുന്നത് എന്നുള്ള ഗമ കിട്ടാനാണ്...
    അതേ പോലെ എല്ലാ നാട്ടിലും കാണും കുറെയെണ്ണം 😏😏😏

  • @veeranveerankutty5868
    @veeranveerankutty5868 2 года назад +1

    ഇങ്ങനെ. കുറേ വിവരം. കേട്ട. കുറേ. സ്കൂളുകൾ. കേരളത്തിൽ. ധാരാളം. ഉണ്ട്. അത്. ആദ്യം. നിർത്തണം. 🙏👌

  • @satheesht.r1521
    @satheesht.r1521 6 лет назад +58

    03:08 so cute molu😘

  • @annapremnabas4286
    @annapremnabas4286 6 лет назад +272

    സൂസും,സോസും😂😂😂😂😂😂😂😂 മൊയ്തു ക്കാനെ കൊണ്ട് തോറ്റു ..''

    • @shane8270
      @shane8270 6 лет назад +3

      Anna Premnabas അന്ന ഇവടെയും ഉണ്ടല്ലോ 😍

    • @annapremnabas4286
      @annapremnabas4286 6 лет назад +1

      Sha Ne hahaha എല്ലാടത്തും ഉണ്ട്.. ' എന്റെ കമന്റ് കാണാറുണ്ടോ?

    • @shane8270
      @shane8270 6 лет назад +1

      Anna Premnabas പിന്നെ കാണാറുണ്ടോന്നോ. ഏതേലും ഒരു കമെന്റ് നമ്മളെ പെട്ടെന്നു attract ചെയ്‌നുണ്ടെങ്കിൽ അത് മിക്കവാറും അന്നയുടെ ആയ്‌രിക്കും. പിന്നെ ഐഷ, ഇവരുടെയൊക്കെ.

    • @annapremnabas4286
      @annapremnabas4286 6 лет назад +1

      Sha Ne ഇപ്പൊ സീതയിലാ അടി...

    • @finu1235
      @finu1235 6 лет назад +1

      Anna Premnabas njnum kanarund....made 4 il kandirunu.....pne uppum mulakilum😊

  • @Vlog78356
    @Vlog78356 6 лет назад +9

    ith ella rakshidhakkalum kananam i had been working in such that schools before i have lot of experiences so this good message to all

  • @Greenland294
    @Greenland294 6 лет назад +216

    ഇങ്ങനെയുള്ള കുറേ അറവ് ശാലകൾ ഉണ്ട് നമ്മുടെ കേരളത്തിൽ .

  • @dilshadpmk1930
    @dilshadpmk1930 6 лет назад +74

    ഇന്ത്യൻ ബ്ലാക്ക്‌😂😂😂🙊🙊🙊

  • @kannatty
    @kannatty 6 лет назад +13

    ഇതിൽ ചെറിയ ഒരു സംശയം.
    അവർ എടുത്ത യൂണിഫോം സ്കൂളിൽ എങ്ങനെ അറിഞ്ഞു. മെസ്സേജ് എങ്ങനെ അയച്ചു.

  • @shamnashamz276
    @shamnashamz276 6 лет назад +55

    Manju Chechi my fvrt.....😍😍

  • @aliakbarcp.manaharam7450
    @aliakbarcp.manaharam7450 6 лет назад +27

    SATYASHEELAN IS THE BACKBORNE OF TELEVISION INDUSTRY

  • @muhammednufail2525
    @muhammednufail2525 4 года назад +7

    നല്ല പരുപാടി മറിമായം 👍👍👍😍❤️
    എനിക്ക് ഒരു അഭിപ്രായം ഇനി അങ്ങോട്ട് ഉള്ള എല്ലാ പരിപാടികളിലും ഒരു ട്സ്റ്റ് വേണം എന്തന്നാൽ ഇപ്പൊ ഈ പരുപാടിയിൽ ലാസ്റ്റ് സ്കൂളിന് എതിരെ ഒരു action onnum എടുത്തില്ല അപ്പൊ ഒരു പഞ് തോന്നിയില്ല ഇനി അടുത്ത എപ്പിസോഡഇൽ end എത്തുമ്പോൾ" പോലീസ് പിടിക്കുകയോ " "നാട്ടുകാർ കയറി അടിക്കുകയോ ചെയ്യുന്ന " അതു പോലെത്തെ എന്തെകിലും കൊണ്ട് വരണം എന്ന പൊളിയായിരിക്കും " എന്റെ സ്വൊന്തം അഭിപ്രായം ആണ് " all tha best"

    • @radhaparvathy5765
      @radhaparvathy5765 2 года назад

      പ്യാരിയെ കണ്ടാൽ തന്നെ ചിരിവരും

  • @krishnantulasi9841
    @krishnantulasi9841 3 года назад +6

    ഇപ്പോൾ നടക്കുന്നത് ഇതു തന്നെയാണ് 👌👌👌

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +1

    Sathyaseelan. Bro polichDukkii

  • @mariyac6598
    @mariyac6598 3 года назад +4

    ശരിക്കും നടക്കുന്നു ഇങ്ങനെ. ഞാൻ work ചെയ്തിട്ടുണ്ട് English medium CBSE

  • @shajeernazeer2863
    @shajeernazeer2863 6 лет назад +6

    Moluttykku chakkara umma..😍😍😘😘😘😘

  • @abdulkader1946
    @abdulkader1946 3 месяца назад +1

    Kaiyeduku enn paranjapol pavam aa kutti pedichu munbululla 2 budangale kanditt 😂

  • @johnxavier5842
    @johnxavier5842 6 лет назад +72

    ഭാര്യയും ഭർത്താവും അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ ഞാങ്ങ്ൾ അളിയൻ ഫാൻസ്‌ അറിയില്ല എന്ന് കരുതിയോ എല്ലാവരും ഉടൻ തന്നെ കനാകാനും ജനമന്തിയും തങ്കവും ക്ളീറ്റോ അമ്മാവൻ ഫാസിൽ ഒക്കെ ആയി തിരികെ അളിയനിലേക് പോകൂ ഇത് ഒരു ഓർഡർ അല്ല യാചന ആണ്

    • @shamlakamal7287
      @shamlakamal7287 6 лет назад +9

      John Xavier Enteum valiya oragraham anu evar aliyan vs aliyan il thirichu varanamennullathu...

    • @johnxavier5842
      @johnxavier5842 6 лет назад +8

      shamla kamal ആ കഥാപാത്രങ്ങ്ൾ നമ്മളെ അത്ര ഏറെ സ്വാധീനിച്ചിരുന്നെ ന്ന് ഇവർക് അറിയുമോ ഇവർക്കു അത് പൈസക്ക് വേണ്ടി വെറും അഭിനയം

    • @shamlakamal7287
      @shamlakamal7287 6 лет назад +6

      John Xavier.. Sathyam...nanmmal athrayekkum avare ishata pettirunnu..

    • @nithin84
      @nithin84 6 лет назад +11

      സുഹൃത്തേ, അളിയൻ vs അളിയൻ എത്തുന്നതിനു എത്രയോ മുൻപാണ് മറിമായം വന്നതെന്നറിയാമോ?

    • @shane8270
      @shane8270 6 лет назад +1

      Nithin Thulasi അതെ. ശരിയാണ്

  • @parukrishnan
    @parukrishnan 6 лет назад +46

    Missing Unni! He would have added more laughs!!!!

  • @aleyammaputhenpurakal3777
    @aleyammaputhenpurakal3777 6 лет назад +6

    manmadhan very good manju you are really good actress every week good commedy marimayam congragulation

  • @fasalulabidm8183
    @fasalulabidm8183 5 лет назад +355

    ഇപ്പോൾ കാലം മാറി ഗവ സ്കൂളിലേക്ക് കുട്ടികളുടെ കുതിച്ചു ചാട്ടമാണിപ്പോൾ

    • @Jayakrishnan_M
      @Jayakrishnan_M 4 года назад +4

      Oombaan govt kuttikal.😂😂😂 examine our full text microscopy cheythitt thottavara.😂😂😂

    • @anasnihal4606
      @anasnihal4606 4 года назад +30

      @@Jayakrishnan_M cbse പാൽക്കുപ്പി 😪😅😆

    • @randomguyy5837
      @randomguyy5837 4 года назад +13

      @@Jayakrishnan_M synthetic cbse തോൽവികൾ.

    • @maluttyram5766
      @maluttyram5766 3 года назад +12

      @@randomguyy5837 .njan CBSE lanu padichath 1 to 10 vare njaghalude batch le elavarum pass ayitundayirunu..but oru Karyam CBSE lu mark score cheyan ethiri tough anu state ne compare cheyumpol

    • @rahulj8012
      @rahulj8012 3 года назад +4

      @@maluttyram5766 athokke seri tanne but civil serivice okke ezhutham talparyam ollavar statebsyllabus annu nallath karanam cbse pole kanathe padikkam alla nammala bhavani kkum experience aanu exam inu ezhuthende exam ithiri eluppam akum but syllabus okke always same aanu ippol

  • @rintusssrintusss7906
    @rintusssrintusss7906 6 лет назад +59

    "How old are you
    I am fine"
    😂😂😂😂

  • @sharifcheru79
    @sharifcheru79 6 лет назад +12

    Sugathan, sumeshum oru sambavaaan

  • @mythoughtsaswords
    @mythoughtsaswords 2 месяца назад

    Mount മണ്ഡോദരി school - നല്ല പേര് 😅😅😅😅😅😅😅😅

  • @arunbabu5714
    @arunbabu5714 6 лет назад +16

    miniscreen mega star
    MANIKANDAN PATTAMBI
    Miniscreen female super star
    SNEHA

    • @bijusisupalan1921
      @bijusisupalan1921 6 лет назад +4

      arun babu female superstar ഒന്നു ഷെയർ ചെയ്തുകൂടെ
      മഞ്ചു അടിപൊളി അല്ലേ , വ്യതസ്ത റോളുകൾ അനായാസം കൈകാര്യം ചെയ്യിന്നുണ്ട്

    • @arunbabu5714
      @arunbabu5714 6 лет назад +1

      Biju Sisupalan ..
      kazhiyilla. face expression.costume matching.language flexibility , make over ellathilum sneha oru padi munnilanu

  • @rahimkvayath
    @rahimkvayath 4 года назад +3

    നാട്ടിലെ കച്ചവടത്തിലെ ഗുണ്ടായിസം
    ഗൾഫിലൊക്കെ വിറ്റ സാധനം കേടുപാടുകളില്ല എങ്കിൽ 3 ദിവസത്തിനുള്ളിലെങ്കിൽ തിരിച്ചെടുക്കണം എന്നും, 14 ദിവസം വരെ Replacement ഉം നിർബന്ധമാണ്

  • @Kishore608
    @Kishore608 5 лет назад +7

    Palakkad കൊട്ടേക്കാട് ഒരണ്ണം ഉണ്ട്.

  • @Abidz._
    @Abidz._ 6 месяцев назад +1

    11:34 സൂസ് വേണ്ടേ 😂🔥

  • @mujeebrahman2905
    @mujeebrahman2905 5 лет назад +11

    11:44 soosum sosum. 😂😂😂......
    Moithu ROCK'S........... 🤣🤣🤣😂😂😂😂😅😅😅😆😁😎😎😎

  • @vaamika1936
    @vaamika1936 3 года назад +2

    Mount മണ്ഡോദരി പബ്ലിക് സ്കൂൾ 🤣🤣

  • @സഞ്ചാരി-ള9പ
    @സഞ്ചാരി-ള9പ 5 лет назад +36

    മണ്ടോതരി സംസാരിക്കുന്നത് പോലെയെങ്ങാനും എന്നോടാണ്സംസാരിക്കുന്നത് എന്നുണ്ടെങ്കിൽ അടിച്ചു കരണം ഞാൻ പൊളിക്കും

  • @rakeshtpba4949
    @rakeshtpba4949 2 года назад +3

    പാവം കുട്ടിയുടെ മുഹം കാണുമ്പോൾ

  • @muneerkozhikoden2307
    @muneerkozhikoden2307 6 лет назад +53

    ഇതിൽ കുറെ പഠിക്കാന് ഉണ്ട്. നല്ല മെസേജ്. Good

  • @shano_cr7
    @shano_cr7 Месяц назад +1

    Shyamala 🤤🤤

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 4 года назад +8

    0:01 ethaa BGM

  • @lijithap6035
    @lijithap6035 3 года назад

    ഇങ്ങനത്തെ സ്കൂൾ ഞാൻ ഇതുവരെയായിട്ടുംകണ്ടിട്ടില്ല😆😆😆🤣🤣🤣🤣😠😠

  • @amnasworldhasnathrahim2490
    @amnasworldhasnathrahim2490 5 лет назад +8

    Boar adi illatha nalla oru parambara 👌👌👌

  • @jencyjomon2172
    @jencyjomon2172 3 года назад +2

    മൗണ്ട് മണ്ഡോദരി ..... Super

  • @akshayap-t4w
    @akshayap-t4w 2 месяца назад +1

    BROTOTYPE - an institution in Kochi , calicut and banglore...They are also like this

  • @KRISHNAKUMAR-ft1fx
    @KRISHNAKUMAR-ft1fx 4 года назад +5

    How Old Are You....??
    Iam Fine....😎

  • @mestylemestyle9275
    @mestylemestyle9275 4 года назад +11

    Addicted to മറിമായം ✌️✌️

  • @muhsinmk4408
    @muhsinmk4408 6 лет назад +35

    സൂസ് സൂസ്.. ന്റെ മൊയ്തു 😂😂

  • @rev.dr.varghesechethipuzha7239
    @rev.dr.varghesechethipuzha7239 3 года назад +21

    I am very happy and eager to watch Marimayam . Yes this is the representation of the society in which we live today. What a pathetic situation of the poor people who visit government offices. When are we going to change this criminal society of government officers. So all the actors deserve high praise and congratulations

  • @mayinm3500
    @mayinm3500 4 года назад +4

    2020il kanunnavarunda

  • @joyvithayathil7642
    @joyvithayathil7642 6 лет назад +5

    Cngratssss marimayam team....

  • @bharatheeyankerala
    @bharatheeyankerala 6 лет назад +8

    Manju great actress..... sathyasheelan good performance

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 года назад +3

    Super duper marimayam 👍❤️👍

  • @mayadevip106
    @mayadevip106 4 года назад +1

    Super episode I liked this video
    I am a child

  • @josejoseph2976
    @josejoseph2976 8 месяцев назад

    We want to see Valsala madam....

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +6

    Ithilum bhedham Ivar Mumbai veshyalayam thudangukayanu.

  • @bijusisupalan1921
    @bijusisupalan1921 6 лет назад +139

    "ഒന്നരവയസ്സുവരെ നീന്തി, അതുകഴിഞ്ഞു എണീറ്റ് നടന്നു "
    "സൂസും സോസും "
    😂😂😂😂😂😂😂😂

    • @mohammadashrafpa6123
      @mohammadashrafpa6123 4 года назад +1

      മൊയ്തു ചില സമയങ്ങളിൽ ബോറാണ്...

  • @sufiyanahmed5990
    @sufiyanahmed5990 6 лет назад +4

    internetine kurich oru episode cheyo please

  • @ar.fathimasalman8246
    @ar.fathimasalman8246 6 лет назад +9

    Mount mandodhari public school😂 adaar international

  • @rafeequepk8676
    @rafeequepk8676 6 лет назад +7

    Excellent ☺😊

    • @nichufx1619
      @nichufx1619 4 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @_nabeel__muhammed
    @_nabeel__muhammed 6 лет назад +67

    ഇതാണ് international public school