#Marimayam

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 890

  • @sijisilas3029
    @sijisilas3029 Год назад +31

    മന്മദൻ ചേട്ടൻെറ കരച്ചിലും ഉണ്ടക്കണ്ണും സൂപ്പർ.
    ഗുഡ് മെസേജ് ടീം മറിമായം...

  • @Shihad-nd5hw
    @Shihad-nd5hw 6 лет назад +168

    നല്ല ആശയം... കാലഘട്ടത്തിനു യോജിച്ചത്‌ മന്മദൻ തകർത്തു

  • @anasnattika3663
    @anasnattika3663 6 лет назад +1462

    *അധികം ആരും അറിയാതെ പോകുന്ന മികച്ചൊരു നടൻ സുഗദൻ.... എല്ലാ എപ്പിസോഡിലും പുള്ളി തകർക്കുന്നുണ്ട്.... എന്നാ acting ആഹ് 👌👌*

    • @muhammednisar6161
      @muhammednisar6161 6 лет назад +13

      Sathyam

    • @patrob6701
      @patrob6701 6 лет назад +3

      Anas Nattika your father

    • @sani7775
      @sani7775 6 лет назад +4

      Anas Nattika ശെരിയാ.. കിടു ആക്ടിങ്

    • @akashks616
      @akashks616 6 лет назад +4

      Anas Nattika m

    • @vineethkt4541
      @vineethkt4541 6 лет назад +5

      mani shoranur, did a lot of skits with niyas backer

  • @parvathyparu_
    @parvathyparu_ 4 года назад +24

    Big boss kand manju chechi verupichegilum abhinayikan super tanna ketta❤… ellarum super tanna.. Real acting

  • @thahiravk3835
    @thahiravk3835 2 года назад +23

    കാര്യം കോമഡി ആണേലും 😊😊ഇപ്പോ നടക്കുന്നത് ഇതുതന്നെ അല്ലെ,,,,, ഇപ്പോ പല കുടുംബ ബന്ധങ്ങളും തകരുന്നത്,,, ഈ വാട്സാപ്പ് കൂട്ടായ്‌മ കാരണം തന്നെ ആണ്

  • @tttggg3524
    @tttggg3524 2 года назад +8

    ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....

  • @vineshv7048
    @vineshv7048 3 года назад +39

    ഇ എപ്പിസോഡിൽ മന്മഥൻ ചേട്ടൻ പൊള്ളിച്ചു 🥳🥳🥳🥳

  • @arunc.v2400
    @arunc.v2400 5 лет назад +305

    ഒന്നും പറയാനില്ല..ഇവരൊക്കെ ജീവിക്കുകയാണ്... Extremely talented artists

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 4 года назад +49

    വർഷങ്ങളായി കാണുന്ന പ്രോഗ്രാം. ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന ഈ പരിപാടി ആർക്കും ബോറടിക്കില്ല. അടുത്ത ആഴ്ചയിലെ എപ്പിസോടി നായി മലയാളികൾ കാത്തിരിക്കുന്നുവെന്നതാണ് സത്യം. അഭിനേതാക്കെളെല്ലാം മികച്ച വർ . ഈ പരിപാടി അണിയൊച്ചാരുക്കുന്ന എല്ലാ നല്ല വ്യക്തികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. വീണ്ടും പറയട്ടേ, ഇത്രയും നല്ല പരിപാടി വേറെയില്ല തന്നെ. അനുമോദനങ്ങൾ...🌹🌹🌹

  • @rashidmohd4117
    @rashidmohd4117 3 года назад +78

    നല്ലൊരു എപ്പിസോഡ്.. ഇതുപോലുള്ള സംഗമങ്ങൾ ഒരുപാട് കുടുംബങ്ങൾ തകർത്തിട്ടുണ്ട്...

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 8 дней назад

      സത്യം... ഞാൻ എന്റെ number കൊടുത്തില്ല.. ഈ grpkaare അടുപ്പിച്ചും ഇല്ല സ്നേഹം ഉണ്ട്.. എന്ന് വച്ച് ഭർത്താവിന് importance കൊടുക്കാതെ പിന്നെ അങ്ങേർക്ക് ego work ആയി.. വെറുതെ എന്തിനാ... നമുക്ക് നമ്മുടെ കുടുംബം അല്ലെ വലുത്

  • @sajikuttan5956
    @sajikuttan5956 Год назад +15

    ഓരോ എപ്പിസോഡ് കാണുമ്പോഴും ഇതാണ് ഏറ്റവും മികച്ചത് എന്ന് കാണുന്നവർക്ക് തോന്നുന്നെങ്കിൽ അത് ഈ മറിമായം team ന്റെ കഴിവിനെയാണ് കാണിക്കുന്നത്. ഓരോ സ്റ്റോറിയിലും വരേണ്ട മെസ്സേജും അതിനുവേണ്ടിയുള്ള കഥയും കഥാപാത്രങ്ങളും കൃത്യമായി ഹോംവർക് ചെയ്യുന്നു. മാറിമായതിനു ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  • @manojkaniyerymano5864
    @manojkaniyerymano5864 6 лет назад +499

    സുഗതൻചേട്ടൻറെ ഫാൻസ് ലൈക് അടിച്ചേ...

    • @Mnbvcxzasdfghjkkl
      @Mnbvcxzasdfghjkkl 4 года назад +2

      സുഗതൻ പൊളിയാ..🥰🥰🥰🥰

  • @albinbenny5781
    @albinbenny5781 5 лет назад +18

    അന്നും ഇന്നും മന്മഥൻ ചേട്ടൻ 👌

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 лет назад +52

    സൂപ്പർ
    അർത്ഥവത്തായ ക്ലൈമാക്സ്‌ ഡയലോഗ്. ലോകത്തിലെ ഏതൊരു കാര്യമെടുത്ത് നോക്കിയാലും രണ്ട് വശമുണ്ടാകും
    നല്ലതും ചീത്തയും. നല്ലത് ഉൾകൊണ്ട് ജീവിക്കുക.

  • @Marco1845-r4b
    @Marco1845-r4b 6 лет назад +130

    മന്മഥൻ super ആണ് എല്ലാത്തിലും ഇയാളെ എന്ത് കൊണ്ടു ബിഗ്‌സ്‌ക്രീനിൽ കൊണ്ടുവരുന്നില്ല

  • @rammanohar3542
    @rammanohar3542 6 лет назад +294

    മികച്ച നിലവാരം പുലർത്തുന്ന പരിപാടിയാണ് മറിമായം .അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +565

    സത്യശീലന്റെ എൻട്രി മാസ്സ് .. കോളേജിലെ ഹീറോ അരുന്നുന്നു ആ വരവ് തന്നെ തെളിയിക്കുന്നു ..

    • @kunjalikutty5736
      @kunjalikutty5736 5 лет назад +4

      പവBൻB6U
      M

    • @jalakam3345
      @jalakam3345 5 лет назад +13

      athanu sathyaseelan ,, ellathilum perfection .

    • @waterways49
      @waterways49 4 года назад +7

      Yezz...ath kandaa ariyaa
      Avrde college life engne ennu oohikkaaan..

    • @vishnus8241
      @vishnus8241 4 года назад +6

      Sathym

  • @jibinjohn3755
    @jibinjohn3755 2 года назад +9

    നല്ല ഗുണപാഠം മുള്ള കഥയാണ്

  • @sabibeegam1598
    @sabibeegam1598 6 лет назад +235

    Sathyam.... സോഷ്യൽ മീഡിയ കാരണം കുടുംബത്തിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ് നന്നായി വന്നിട്ടുണ്ട്.......

  • @Rahul-ys5jo
    @Rahul-ys5jo 3 года назад +200

    ശരിയാ, ക്ലാസ്സിൽ ഒരുമിച്ച് പഠിച്ച ആരെങ്കിലും തമ്മിൽ കല്യാണം കഴിച്ചാൽ അവർക്കായിരിക്കും റിയൂണിയൻ സംഘടിപ്പിക്കാൻ ഏറ്റവും തിടുക്കം 🔥

  • @manuaravindgalaxy3534
    @manuaravindgalaxy3534 3 года назад +15

    എല്ലാവരുടെയും Act സൂപറാണ്

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +26

    മന്മദനെ കണ്ടാലേ ചിരി തോന്നും 🤣🤣🤣🤣🤣

  • @nahsinnixan
    @nahsinnixan 3 года назад +10

    സുഗതന് ശിവജി ഗുരുവായൂരിന്റെ ഡയലോഗ്‌ delivery മോഡുലേഷൻ. കണ്ണടച്ചു ഒന്നു കേട്ടു നോക്കിയാൽ അതു പോലെ.

  • @silverwindentertainment1974
    @silverwindentertainment1974 3 года назад +24

    മന്മഥൻ പൊളി സൂപ്പർ ഒരു രെക്ഷ ഇല്ല 😘

  • @hamsapk8165
    @hamsapk8165 6 лет назад +103

    കോയാക്ക പഴയ ലുക്കിൽ കണ്ടാൽ മതി താടിയും ജുബ്ബയും കുടയും പിടിച്ചു വരുന്നത് കാണാനാണ് ഭംഗി

  • @aparna3846
    @aparna3846 3 года назад +7

    Enikkishtamulla episode... ❤bgm okke enth rasa❤

  • @skmenon8294
    @skmenon8294 4 года назад +11

    അഭിനന്ദനങ്ങൾ ശീതള താങ്കളുടെ ഓരോ എപ്പിസോഡും ഞാൻ സ സൂക്ഷമം കാണുന്നവനാണ് ഞാനൊരു പ്രവാസിയാണ് എന്നെ പോലെ ഒരുപാട് ആളുകളുണ്ട് ഇവിടെ ജീവിത പ്രാരാബ്ദം കൊണ്ട് ജീവിതം ഇവിടെ ഹോമിക്കപ്പെടുന്നവർ മാറിമായത്തിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്നു പ്രകടനം കാഴ്ചവെക്കുന്നു മനസിലെ ദുഃഖങ്ങൾക്കിടയിൽ തമാശയിലൂടെ കാര്യം പറയുന്ന നിങ്ങളുടെ ഈ പരമ്പര ഇനിയും ഇനിയും വിജയിക്കട്ടെ ശീതളൻ, സത്യശീലൻ, മന്മഥൻ, ഉണ്ണി,മൊയ്തു sukuthan, പാരിജാതൻ, സുമേഷേട്ടൻ, രാഘവേട്ടൻ, ശ്യാമള, മണ്ഡോതിരി, വത്സല., അങ്ങിനെ ഇതിന്ടെ പിന്നിലും മുന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും എന്റെ സ്നേഹം നിറഞ്ഞ മനസ് നിറഞ്ഞ സന്തോഷത്തിന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹💯💯💯👍👍👍

  • @silverwindentertainment1974
    @silverwindentertainment1974 4 года назад +93

    മന്മഥൻ ഫാൻസ്‌ അടി ഇവിടെ ലൈക്സ്

  • @ajmalaju9169
    @ajmalaju9169 4 года назад +124

    മറിമായം കാണുന്നവർ like അടി

  • @drmohamedharis
    @drmohamedharis 6 лет назад +35

    യാഥാർഥ്യത്തിന്റെ ഒരു ശകലം നല്ല പൊലിമയോടെ അവതരിപ്പിച്ചു.. തികച്ചും സാമൂഹിക പ്രാധാന്യം ഉള്ള വിശയം അതിന്റെ തൂക്കത്തിലും വണ്ണത്തിലും ഒട്ടും കുറയാതെ നർമ്മത്തോടെ കൂടെ അവതരിപ്പിച്ചു. പിന്നെ സത്യന്റെ എൻട്രി അസാധ്യം.. സൂപ്പർ..

  • @noushadmmb
    @noushadmmb 3 года назад +67

    എല്ലാം ഒളിഞ്ഞു നിന്ന് കേൾക്കുന്ന മന്മദൻ്റെ കണ്ണ് ആരെങ്കിലും ശ്രദ്ധിച്ചോ😁🤣

    • @pachusageer7420
      @pachusageer7420 2 года назад +3

      കണ്ണ് ഇപ്പൊ താഴോട്ട് വീഴും എന്നുള്ള അവസ്ഥ 😂

    • @akhilakhil4370
      @akhilakhil4370 2 года назад +4

      അത് കണ്ടു ചിരിച് ഒരുവഴിക്കായി

  • @AnilKumar-uz2td
    @AnilKumar-uz2td Год назад +7

    ഈ എപ്പിസോഡിൽ നായകനും മന്മഥൻ. തകർത്തു റിയാസ്. ബാക്കിയുള്ളവരും ഗംഭീരം ആയി.

  • @ichimon2810
    @ichimon2810 3 года назад +10

    ഒരു നിമിഷം സ്കൂൾ കാലഘട്ടത്തിലേക്ക്
    ഒന്ന് തിരിഞ്ഞു നോക്കി..
    സത്യശീലൻ സ്കൂളിലെ ഒരു ചെറിയ ചട്ടമ്പി ആയിരുന്നു എന്ന് എൻട്രി കാണുമ്പോൾ തോന്നുന്നു..😜
    കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ..
    😭😭😭

  • @Cutegirlfunandart
    @Cutegirlfunandart 6 лет назад +34

    Sathyaseelan n mandu super combo..😍

  • @arunnrynn
    @arunnrynn 4 года назад +28

    Missing my 10th and +2 years!!♥️

  • @shahzadaman902
    @shahzadaman902 3 года назад +22

    സത്യശീലൻ
    ശീതളൻ
    മന്മതൻ
    സുഗതൻ
    മൊയ്തു
    പ്യാരിജാതൻ
    ഉണ്ണി
    മണ്ടു
    ശ്യാമള
    🥰🥰🥰🥰🥰🥰🥰

  • @bijusisupalan1921
    @bijusisupalan1921 6 лет назад +71

    പഠിക്കുന്ന സമയത്തോ അതിനുശേഷമോ ഇല്ലായിരുന്ന ദുഷ്പ്പേരുകൾ കൂട്ടായ്മമൂലം, ചില ഏഭ്യൻമ്മാർ കാരണം ലഭിച്ച ഹതഭാഗ്യൻ ആണ് ഞാനും

  • @nimisharanjith2421
    @nimisharanjith2421 6 лет назад +18

    കോയ ശീതളൻ, ശ്യാമള, mandu 😘

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +1457

    നമ്മുടെ ഫ്രീക്കൻ ഉണ്ണിക്ക് വേണ്ടി ഇവിടെ ഒരു👍 ലൈക്ക് അടിച്ചു നോക്കൂ, അൽഭുതം കാണാം☺️

  • @shahirvengara
    @shahirvengara 6 лет назад +521

    സ്വന്തം അധ്യാപകന്റെ മുന്നിൽ ബഹുമാനാർത്ഥം ശ്യാമളയുടെ ആ സോഫയിലെ ഇരുത്തം 👍🏻👍🏻 ....

    • @ansariansari3025
      @ansariansari3025 5 лет назад +8

      Really yes.

    • @akhilabanu8356
      @akhilabanu8356 4 года назад +6

      shahir Vengara.. ഷായി.... jjeade machuu... അന്റ nmbrokke nteakknn poyi😔..ന്തൊകെ ണ്ട് ടാ വിശേഷം നാട്ടിൽ

    • @shahirkannanthodi9216
      @shahirkannanthodi9216 4 года назад +5

      @@akhilabanu8356 നല്ല വിശേഷം... ആരാ... മനസ്സിലായില്ല 🙄

    • @rasakkuttiman6681
      @rasakkuttiman6681 4 года назад +1

      Bus

    • @rasakkuttiman6681
      @rasakkuttiman6681 4 года назад +2

      @@shahirkannanthodi9216 Sunal

  • @35sajith
    @35sajith 6 лет назад +500

    മന്മദൻ ഫാൻസ് ലൈക്ക്

  • @roshanrs6725
    @roshanrs6725 6 лет назад +27

    0:54...just like my pappa and amma when they go to supermarket 😅....

    • @ramannambisan9191
      @ramannambisan9191 3 года назад +1

      എല്ലാവരും ഒന്നിനൊന്നു മെച്ച൦.

  • @abhinair4257
    @abhinair4257 6 лет назад +27

    7:41 ...
    Game of thrones BGM
    Athinem veruthe vitillallee😂

  • @firoskhanibrahim3448
    @firoskhanibrahim3448 6 лет назад +120

    കൊല ബിസിനെസ്സ് ഇപ്പോളും പറ്റും 😂😂

  • @sureshkumar-yb6hp
    @sureshkumar-yb6hp 6 лет назад +32

    മികച്ച സന്ദേശം നൽകുന്ന എപ്പിസോഡ്.

  • @faaazq4338
    @faaazq4338 6 лет назад +12

    മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. ആനുകാലിക പ്രസക്തിയുള്ള അധ്യായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sarathslsarathsl1618
    @sarathslsarathsl1618 4 года назад +8

    പ്യാരി അഭിനയം സൂപ്പർ ആണ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳👍👍👍👍👍

  • @jyothishrace8873
    @jyothishrace8873 6 лет назад +500

    അതുല്യ പ്രതിഭകളായ കലാകാരന്മാർ ഒന്നിച്ചു ചേരുന്ന സംഗമമാണ് മറിമായം. ഇതിൽ ആരുമില്ല മോശമെന്നു പറയാൻ

    • @prijicherian8188
      @prijicherian8188 6 лет назад +4

      True

    • @jishavinith2924
      @jishavinith2924 5 лет назад +1

      That true

    • @mpravidrannair
      @mpravidrannair 5 лет назад +1

      Priji Cherian
      E

    • @rahimkvayath
      @rahimkvayath 4 года назад +7

      ഉണ്ടായിരുന്ന ഓവർ ആകട് കാരായ രണ്ടെണ്ണത്തിനെ പുറത്താക്കി
      രചന ലോലിതൻ

    • @aljisarkurikkal3295
      @aljisarkurikkal3295 3 года назад +1

      Correct

  • @shihabudheenshibu5526
    @shihabudheenshibu5526 6 лет назад +140

    മന്മഥന് ശ്യാമളയും മണ്ടൂന് ശീതളനും ആയിരുന്നു നല്ലത്

    • @najeelas66
      @najeelas66 4 года назад +4

      പക്ഷേ പഠിക്കുന്ന കാലത്തെ കാലാവസ്ഥ മറ്റൊ ന്നാവാം...

    • @satankiller6987
      @satankiller6987 4 года назад +1

      @@najeelas66 hi

    • @riyalichu7626
      @riyalichu7626 4 года назад +1

      Ha,njanum athu vijarichu,ethil Oru match ellatha pole.ellatilum Jodi match aayitan undavaru..

    • @nishana9913
      @nishana9913 4 года назад

    • @silverwindentertainment1974
      @silverwindentertainment1974 3 года назад +1

      Right bro

  • @meghasebastian8394
    @meghasebastian8394 3 года назад +7

    എജ്ജാതി feel gud...🤩🤩

  • @abuaadhilaarif633
    @abuaadhilaarif633 6 лет назад +46

    *മികച്ച സന്ദേശം കൊണ്ടുവന്ന ടീമിന് അഭിനന്ദനങ്ങൾ*

  • @RappisMagic
    @RappisMagic 6 лет назад +68

    സൂപ്പറായിട്ടുണ്ട്.....ഞങ്ങൾ ഇതു പോലെ വാട്സപ്പ് ഗ്രൂപ്പാക്കിട്ട് ഗെറ്റ് റ്റുഗദെർ വച്ചിരുന്നു....

  • @gamercop3179
    @gamercop3179 4 года назад +7

    സുഗതൻ മാഷ് പൊളിച്ചടുക്കി 🥰🥰

  • @samvallathur3475
    @samvallathur3475 6 лет назад +21

    Koya and Mandu are the best combination !! Manmadhan and Manju are the best too !!

  • @justanotherpoet125
    @justanotherpoet125 6 лет назад +18

    Sughadhan 👏👏👏👏 such an awesome actor

  • @DeepasAdukkala
    @DeepasAdukkala 6 лет назад +9

    Ente favorite Mandodhari... Natural abhinayam. Baaki ullaveryum eshtama Pakshe.. Mandu is just like friend.. in dreams 😃.. If I get a chance to meet her I will be grateful... 😍

  • @MedLife786
    @MedLife786 3 года назад +4

    ഇതിൽ സുഗതൻ മാഷ് പൊളിച്ചു👍

  • @nightwalkercreations
    @nightwalkercreations 6 лет назад +16

    Game of thrones backgound score....🤣🤣🤣

  • @shinas055
    @shinas055 4 года назад +7

    എല്ലാം പൊളി മറിമായം മാസ്സ് 😍😍😍😍😆😆😆👌👌👌👌

  • @സുജിത്സുജി-ങ4ഢ

    Good message..നല്ലൊരു എപ്പിസോഡ്.

  • @sreekuttan8978
    @sreekuttan8978 3 года назад +7

    Golden age of marimayam...

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +7

    ഏതു റോൾ ആയാലും ഷോർണ്ണൂർ മണി പൊളിക്കും

  • @SB-ug1cm
    @SB-ug1cm 6 лет назад +6

    Shyamala assalayittund.... Nalla episode.♥

  • @nijasmuhammad8812
    @nijasmuhammad8812 6 лет назад +219

    സത്യ ശീലൻ entry പൊളിച്ചു

  • @ashkaruk1121
    @ashkaruk1121 2 года назад

    സുഗതൻ മാഷേ കാണുമ്പോൾ ഉള്ള bgm....എന്താ ഫീൽ.....ഒരു രക്ഷയും ഇല്ല.....

  • @jpyoung3864
    @jpyoung3864 6 лет назад +40

    മറിമായം സത്യശീലൻ എൻട്രി 😊😊😊

  • @azizksrgd
    @azizksrgd 3 года назад +3

    5:37 love ലെറ്റർ 😛😛

  • @hansadmub9658
    @hansadmub9658 3 года назад +4

    സുഗതൻ സർ.. പറയാൻ വാക്കുകളില്ല..😥😥😥മനോഹരമായ അഭിനയം;
    -അല്ല... ജീവിതാവിഷ്കാരം.!
    പൊഴിഞ്ഞു പോയ നല്ല ഇന്നലെകളിൽ ഒരുപാട് സുഗതൻ സാറിനെ പോലുള്ള അധ്യാപകരുടെ ശിഷ്യത്വം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചതാണ് ജീവിതത്തിൽ നേടിയ വലിയ വിജയങ്ങൾ!!❤❤❤

  • @anishayyappan2052
    @anishayyappan2052 3 года назад +7

    നല്ല എപ്പിസോഡ്👏👏👏👏👏👍🏽

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Год назад +2

    ആരെ മറന്നാലും കോയം മറക്കുമോ 😂😂😂😂😢

  • @ratheeshm.c4911
    @ratheeshm.c4911 6 лет назад +47

    സൂപ്പർ. ഈ എപ്പിസോഡ് എല്ലാവരും കാണണം. Good message.

  • @sani7775
    @sani7775 6 лет назад +28

    അഭിനയമല്ല... ജീവിതം പോലെ മറിമായം ടീം,,

  • @stevindouglas2893
    @stevindouglas2893 6 лет назад +5

    Sathyasheelan chettan de entrance kalakki

  • @gouribalashambhav5036
    @gouribalashambhav5036 6 лет назад +62

    *സുഗതൻ നടന വിസ്മയം*

  • @pranamkk8671
    @pranamkk8671 6 лет назад +3

    Ellaaavarum mikachavar....bt ethil sugathan mash kidu....absltly fntastic

  • @BabuBabu-qp1ww
    @BabuBabu-qp1ww 3 года назад +1

    Adipoli abinayam🥺spr sugathan mash poli

  • @jaicilfrancis8444
    @jaicilfrancis8444 5 лет назад +11

    GOT music in 7:46
    Nadan style.

  • @ebinvb5156
    @ebinvb5156 6 лет назад +27

    Sherikkum oru get together engane undavum athu polle thanee.....pinne manmandante innocence enikk ishtapettu....social media karanam undavunna problemsum well exicuted

  • @bevs3072
    @bevs3072 5 лет назад +4

    Game of thrones theme aarum ariyaand neat aayit angu pokki 👍 best

  • @cxyz6453
    @cxyz6453 4 года назад +7

    മൊയ്ദു വേണമായിരുന്നു❤️❤️

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 5 лет назад +4

    നല്ല മെസ്സേജ്, അഭിനന്ദനങ്ങൾ

  • @shareef0529
    @shareef0529 4 года назад +39

    Ith 2020 ill kannunnavar like addi

  • @Hizamca
    @Hizamca 3 года назад +3

    adipolli episode. valare nala karyam. njan manmathante kude. koyede baryayem vere oralem kootti thamasha paranja manmathane pole koyem akum. snehikanorka ithinte oke vila manasilaku. mash paranjath nyayam!!

  • @jayasreepradeep6369
    @jayasreepradeep6369 6 лет назад +117

    Manmadhan super 😀😀😂😂😂

  • @the_prince154
    @the_prince154 2 месяца назад

    ഓർമ്മകൾ അയവിറക്കാൻ ഉള്ളതാണ്. പങ്കിടാൻ ഉള്ളതല്ല ❤

  • @rilshadbabu7937
    @rilshadbabu7937 2 года назад +1

    ഇപ്പഴും ഒരുമിച്ചു പഠിച്ച ആ ബാച്ചുമായി കൂടാൻ ഉള്ള മോഹം ബാക്കി നിൽക്കുന്നു.. എന്നെങ്കിലും സാധിക്കുമെന്ന് കരുതുന്നു... അറിയാതെ ആ പഴയ കലാലയ ജീവതം ഓർത്തു പോയി

  • @aji6280
    @aji6280 3 года назад +5

    എജ്ജാതി പരുപാടി💯 മറിമായം 🔥

  • @varunkrishnan2768
    @varunkrishnan2768 6 лет назад +45

    Forget humor, this episode was so light hearted ❤👌

  • @ameerkoolathabudhabitourgu634
    @ameerkoolathabudhabitourgu634 6 лет назад +5

    Ellavarkkum oru paadamavette really good message

  • @anishnair7790
    @anishnair7790 6 лет назад +9

    One of the best episode....

  • @VISHNU-SK-7545
    @VISHNU-SK-7545 Год назад +2

    ബിഗ് സല്യൂട്ട് സുഗതൻ സർ ❤️❤️

  • @josephsalin2270
    @josephsalin2270 4 года назад +23

    മറിമായത്തിലഭിനയിക്കുന്ന എല്ലാ കലാകാരന്മാരേയും കലാകാരികളേയും എനിക്കിഷ്ടമാണ്
    Real അഭിനയം
    ബോറടിപ്പിക്കുന്നത് രണ്ട് പേർ മാത്രം
    1) ലോലിതൻ (ശ്രീകുമാർ)
    2) രചനാ നാരയണൻ കുട്ടി

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +177

    മൊയ്‌തു കൂടി വേണമായിരുന്നു 🤠

  • @shahirkannanthodi9216
    @shahirkannanthodi9216 6 лет назад +6

    നൊസ്റ്റാൾജിയ... എല്ലാരും നല്ല അഭിനയം..

  • @ajithc4360
    @ajithc4360 5 лет назад +15

    7:42 innu vanna bgm kaalingiyavar like adi

  • @aparna3846
    @aparna3846 3 года назад +7

    Fav episode ❤

  • @sheelam.p2218
    @sheelam.p2218 9 месяцев назад

    എല്ലാവരുടെയും തകർപ്പൻ അഭിനയം

  • @mr.detectiveofficial
    @mr.detectiveofficial Год назад +2

    Game Of Thrones Background Score ❤️

  • @jemsheerk5005
    @jemsheerk5005 3 года назад +2

    Sugathan supper 👍👍👍

  • @jaqenhghar4076
    @jaqenhghar4076 6 лет назад +14

    10:06 BGM sounds like Game of thrones theme! 😇😇😊