#Marimayam

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 765

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +3451

    Tiktok use ചെയ്യാത്ത ആൾക്കാർ ഉണ്ടോ ഇതില്. അഭിമാനിക്കാം നമ്മുക്ക് 😊👍👍👍👍👍👍👍💪💪💪

  • @jeevansurya1118
    @jeevansurya1118 5 лет назад +66

    ഞാൻ വിചാരിച്ചേ ഉള്ളു എന്താ ടിക്കറ്റോക് ട്രോൾ വരാതെ നു പൊളിച്ചു 😘😘👌👌👌👌

  • @Roshan_Raju_David
    @Roshan_Raju_David 3 года назад +91

    ഇ എപ്പിസോഡ് എത്ര കണ്ടാലും മതിവരില്ലാ 😆😆 ചിരിച്ചു ചിരിച്ചു 😆😆

    • @SajithM-z5r
      @SajithM-z5r 2 дня назад

      S. I സൂപ്പർ 👌

  • @sreeraj.design2329
    @sreeraj.design2329 4 года назад +182

    അവസാനത്തെ ഡാൻസ് ഇപ്പോഴും കണ്ടാൽ ചിരി വരും 😁😁😁😁

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +1528

    മറിമായം സ്ഥിരം പ്രേക്ഷകർ like ചെയ്യൂ 👍👍❤❤❤❤❤

  • @shaijijayaram7262
    @shaijijayaram7262 3 года назад +67

    മന്മദന്റെ ഡാൻസ് അടിപൊളി 👍👍😂😂😂

  • @Shami_mhd
    @Shami_mhd 6 лет назад +68

    ഒരു രക്ഷയുമില്ല . manmadan thakarthu 👌🏻👌🏻👌🏻💐💐💐

  • @deepukbabu9077
    @deepukbabu9077 4 года назад +61

    സുമേഷേട്ടൻ... perfect dancer 👌😆😅🤣

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +357

    ഈ ഒരു ഇത് കാണുന്ന സുഖം വേറെ ഒരു പരിപാടിക്കും ഇല്ല. അതാണ് മാറിമായതിന്റെ കഴിവ് 👍👍👍👍👍❤❤❤❤❤❤❤❤❤

  • @anoopputhalath3181
    @anoopputhalath3181 3 года назад +112

    അവസാനത്തെ ഡാൻസ് എന്റെ പൊന്നൂ ഒന്നും പറയാനില്ല 😁😁😁😁😁

  • @sheheenalungal3305
    @sheheenalungal3305 6 лет назад +139

    മന്മഥൻ പൊളിയാണ്,😍😍😍

  • @futlover7678
    @futlover7678 5 лет назад +58

    മന്മഥൻ ഒരു രക്ഷെയും ഇല്ല 🤣🤣

  • @muhammedshanil6891
    @muhammedshanil6891 6 лет назад +68

    Manmadan nte dresiing eppom variety aanu😍😂

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +876

    മന്മഥൻ ആണ് ഈ എപ്പിസോഡിൽ കലക്കിയത് 😂😂😂😂😂😂😂😂😂😂

    • @sameerk9612
      @sameerk9612 4 года назад +12

      സുമേഷേട്ടൻറെ ഡാൻസ് ഉള്ളപ്പോഴോ...😅😅😆😆🤣

    • @Vk-uo3ed
      @Vk-uo3ed 4 года назад +7

      Manmadan kidu🤗

    • @farhana9923
      @farhana9923 3 года назад

      Poli

    • @farhana9923
      @farhana9923 3 года назад

      Ji

    • @doratheterrior5893
      @doratheterrior5893 3 года назад

      പറഞ്ഞത് നന്നായി

  • @shukkurshukkur1107
    @shukkurshukkur1107 6 лет назад +259

    പ്രിയപ്പെട്ട എൻറെ മറിമായം. സംവിധായകർ അഭിനേതാക്കൾ അറിയാൻ ആലപ്പാട് എന്നുപറയുന്ന ഗ്രാമത്തെപ്പറ്റി നിങ്ങൾ തീർച്ചയായും സ്റ്റോറി ഉണ്ടാക്കണം. മറിമായം പരിപാടി ഒരുപാട് ജനങ്ങളുടെ കണ്ണ് തുറപ്പിച്ചു. നിങ്ങൾ തീർച്ചയായും ആലപ്പാട് എന്നുപറയുന്ന ഗ്രാമത്തിൻറെ കണ്ണീരൊപ്പുന്ന കഥയുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ഒരു പത്തനംതിട്ടക്കാരൻ..,..

  • @cinimasilma736
    @cinimasilma736 6 лет назад +514

    മറിമായം ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും വേണമെന്നുള്ളവർ ലൈകികെ.. 👍👍

  • @ammusworld2850
    @ammusworld2850 6 лет назад +215

    സുമേഷ് ഏട്ടൻ സൂപ്പർ 😂😂

  • @hananoorudheen133
    @hananoorudheen133 Год назад +5

    10:52 I LOVE U ❤😂😂😂

  • @shebiclt8983
    @shebiclt8983 5 лет назад +81

    അന്റ പണി ഇയ് ഇന്ന് നിർത്തിക്കോ. ഓളാണ് ഇവ്ട്ത്തെ, ഈ നാട്ടിൽത്തെ നടി. ഇയ്യ് ഇഞ്ഞ് അഭിനയിക്കണ്ട. പൊയ്ക്കോ അവ്ട്ന്ന്🤣🤣🤣 എജ്ജാതി

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +214

    ഉണ്ണിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ഇതില്. ഉണ്ണികൂടെ വേണമായിരുന്നു. ഗംഭീരം ആയെന്നെ 👍👍👍👍👍

    • @shebeerthajudeen352
      @shebeerthajudeen352 6 лет назад +2

      Vishnuvardhan P Menon unni kamal filmil act cheyyaan poyirikkukayaanu

  • @rebelson5883
    @rebelson5883 2 года назад +2

    8:20 രാഗം തിയേറ്റർ മ്യൂസിക് കേട്ടവരുണ്ടോ..... ♥️♥️

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 2 года назад +14

    Brilliant actors and direction 🥰🥰

  • @ChiyaanSL
    @ChiyaanSL 4 года назад +14

    7:58 അന്റെ പണി ഇജ്ജ് ഇന്ന് നിർത്തിക്കോ🤣🤣🤣

  • @hareeshcchelari4002
    @hareeshcchelari4002 4 года назад +22

    മന്മദൻ ചിരിപ്പിച്ചു കൊല്ലും..🤣🤣

  • @vineeshvinu5979
    @vineeshvinu5979 2 года назад +12

    ഈശ്വര ഇങ്ങനെ ഒരു ടെലിപ്രോഗ്രാം എന്നും നിലനിൽക്കട്ടെ 😂😂ഈ എപ്പിസോഡ് മന്മതൻ കൊണ്ടോയി മന്മതന്റെ ഡ്രസ്സ്‌ കാണുമ്പോze ചിരി വരും 😂😂😂അണിയറ പ്രവർത്തകർക്കും എല്ലാർക്കും എല്ലാം നിറഞ്ഞ ആശംസകൾ 🥰🥰💓💓👍

  • @sanalom717
    @sanalom717 3 года назад +7

    എല്ലാവരും സൂപ്പർ,,,
    'എനിക്കും ഫേമസാവണം'
    സുമേഷേട്ടൻ,,, ചിരിപ്പിച്ച് കൊല്ലും

  • @albi6643
    @albi6643 5 лет назад +61

    മമദേട്ടന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല

  • @abhiramtp9360
    @abhiramtp9360 7 месяцев назад +1

    മറിമായം എപ്പിസോഡ് തീരം പ്രേക്ഷകരാണ് tiktok കളിയാക്കി എപ്പിസോഡ് വളരെ മനോഹരമാണ് 😜😜❤️

  • @muhammadshafeeq32
    @muhammadshafeeq32 4 года назад +155

    കോയ മുങ്ങിയ മാതിരി എല്ലാ നാട്ടിലും ഉണ്ടാകും ഒരാൾ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കി അവസാനം തടി ഊരുന്നതിനു ഒരു കഴിവ് തന്നെ വേണം 😃😃😃

    • @orlandomazzotta659
      @orlandomazzotta659 4 года назад +2

      എന്റെ നാട്ടിൽ ഞാൻ ആണ് കോയ

  • @jiash1
    @jiash1 4 года назад +446

    ഇതിൽ ആരാണ് ഏറ്റവും നല്ല അഭിനേതാവ് ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.

  • @princechingoli2287
    @princechingoli2287 3 года назад +43

    കോയയികയുടെ മുങ്ങൽ പോളിച്ചു കിടുക്കി തിമിർത്തു

  • @sahadsahad1819
    @sahadsahad1819 6 лет назад +18

    സൂപ്പർ.... മറിമായം ഇതുപോലെ ഓഫീസ് റൂമുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഈ എപ്പിസോഡ് ലെ പോലെ പുറം ലോകവുമായി ബന്ധമുള്ള സ്റ്റോറികൾ കാണാൻ നല്ല ഭംഗി ആയിരിക്കും

  • @babukbabuk3623
    @babukbabuk3623 6 лет назад +55

    നല്ല എപ്പിസോഡ് 'സംവിധായകനും അണിയറ പ്രവർത്തകർക്കും: അഭിനന്ദനങ്ങൾ.

  • @flowers_comedy3951
    @flowers_comedy3951 6 лет назад +98

    സുഗതൻ ചേട്ടന്റെ മൊബൈൽ വീണു പോയല്ലോ മണ്ഡുനെ അടിക്കുന്ന സമയത്തു...

  • @prasaddohaprasad7537
    @prasaddohaprasad7537 5 лет назад +30

    മന്മഥന്റെ .ഡാൻസ് ഹഹഹ .....

  • @shaheemasalam4215
    @shaheemasalam4215 5 лет назад +16

    Best episode🤣🤣🤣

  • @arshamuhd9009
    @arshamuhd9009 5 лет назад +20

    14:45 നൈസ് ആയിട്ട് അങ്ങു മുങ്ങി അല്ലെ 😂

  • @sarajasmin7790
    @sarajasmin7790 4 года назад +62

    Bann ആവുന്ന വരെ tiktok use ചെയ്യാത്ത ഞാൻ 😎

    • @ansvlog2494
      @ansvlog2494 3 года назад +1

      cheydhirunel Oscar kittiyene😂

    • @vidyapai2074
      @vidyapai2074 3 года назад

      Njanum

    • @gopikachinnu8973
      @gopikachinnu8973 3 года назад

      Nijanum

    • @fasalpk9774
      @fasalpk9774 3 года назад

      Me to

    • @jithuraj2438
      @jithuraj2438 3 года назад

      ചുമ്മാ ഇരിക്കുന്നോര്ക് പറഞ്ഞ പണിയാപ
      നമ്മക്കൊന്നും ഇത് ശെരിയാവൂല.
      അഭിനയിച്ചുണ്ട്

  • @SpecificDietPlans
    @SpecificDietPlans 6 лет назад +11

    10:19 to 10:57 was epic......Sumesh bro appopan nailed it!!

  • @fazie_mohamed
    @fazie_mohamed 4 года назад +34

    Anyone After Tiltok Ban😂

  • @umamenon5339
    @umamenon5339 5 лет назад +14

    Nothing can match with Marimayam. Bold and beautiful series

  • @noufalblueray6074
    @noufalblueray6074 6 лет назад +400

    ഇതിൽ സുമേഷേട്ടനായി അഭിനയിക്കുന്ന ഖാലിദിക്ക പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദിന്റെ വാപ്പ ആണെന്ന് എത്ര പേർക്കറിയാം? ഈ മ യൗ വിൽ കപ്യാരായി ഖാലിദിക്ക അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു പിന്നിൽ ഷൈജു ഖാലിദ് ആയിരുന്നു. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളുടെ സംവിധായകൻ ഖാലിദ് റഹ്മാൻ, ക്യാമറമാൻ ജിംഷി ഖാലിദ് എന്നിവരാണ് മറ്റ് മക്കൾ.

    • @moidumohd1968
      @moidumohd1968 6 лет назад +33

      really....thanks for information and his real name.....oh.....great artist wonderful talent....very natural...tnx

    • @anoopvijay8029
      @anoopvijay8029 6 лет назад +11

      Yup ariyam he is ma frnds vapi

    • @abdulrouf4071
      @abdulrouf4071 6 лет назад +6

      അതെയോ നന്ദി

    • @niyasm2510
      @niyasm2510 5 лет назад +9

      Me too know him..he resides near my aunt's residence.

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 5 лет назад +5

      Noufal Blue Ray ..Thanks..Orupaad..

  • @pkmdindia2626
    @pkmdindia2626 5 лет назад +11

    Manmadante Dance kunchante Dance Pole 😂😂🤣🤣🤣😄

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +14

    മന്മദൻറെ ഡാൻസ് 👌👌😄

  • @thenseerm371
    @thenseerm371 6 лет назад +26

    8:47 enthoru originality ..

  • @azarudheen.f5309
    @azarudheen.f5309 5 лет назад +252

    121 dislike അടിച്ചവർ ഉറപ്പായും Tik tok അടിമകൾ ആയിരിക്കും. 😆😆😆😆😆😆😆

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 3 года назад +7

    Sumesh polichu ee prayathilum😄😄

  • @shinojkumar3531
    @shinojkumar3531 4 года назад +11

    Sumeshettan...🤣🤣

  • @Amal71715
    @Amal71715 6 месяцев назад +1

    Manmadhan dance ijjathi😂😂

  • @rajipalakkad2226
    @rajipalakkad2226 Год назад +2

    Abinayam athu oru kalayanu devam athu everku vari Kori koduthu 😘💝🙌😂😂😂😂

  • @ajeshk.r8443
    @ajeshk.r8443 3 года назад +6

    ഈ എപ്പിസോഡ് മൻമതൻ കൊണ്ടുപോയി 👍👍👍👍👍

  • @ringtonesmobiles6402
    @ringtonesmobiles6402 4 года назад +75

    2020 ൽ കാണുന്നവരുണ്ടോ ( March)

  • @jayankannan8788
    @jayankannan8788 5 лет назад +85

    Tiktok ഇപ്പോഴത്തെ തലമുറയെ വഴിത്തെറ്റിക്കുന്നു എന്ന അഭിപ്രായമുള്ളവർ ലൈക്കടിക്കു...

    • @NishuStories
      @NishuStories 4 года назад +1

      Tiktok ന് സമാനമായ ഇന്ത്യൻ അപ്പ് ഉണ്ടല്ലോ...അത് ഉപയോഗിച്ച് വഴിപ്പിഴച്ചു പോവില്ലെ

  • @AtoZ76411
    @AtoZ76411 6 лет назад +46

    നമ്മുടെ കിണറിനു പെയിന്റ് ചെയ്തല്ലോ

  • @annapremnabas4286
    @annapremnabas4286 6 лет назад +14

    ഞാൻ ക്യാമറമാനാ 😂😂😂😂19:26സുമേഷേട്ടൻ steps 😂😂😂😅😅😅😅😅😅

  • @zulfikarfafag5626
    @zulfikarfafag5626 Год назад +3

    എല്ലാരും suuper മൻമ്മദൻ ഡാൻസ് പൊളി..😊

  • @sriramtshetty4559
    @sriramtshetty4559 4 года назад +18

    You guys are rocking 😂🔥

  • @naslanfl2807
    @naslanfl2807 4 года назад +5

    Sugathante abhinayathe patty aarum prathyekam parayunnillallo. ...enikk nalla originality feel cheyyunnu.....
    Marimaayam teams all are👌👌👌👌

  • @Minnalmurali7204
    @Minnalmurali7204 24 дня назад +1

    I love you, ലെ സുരേഷേട്ടൻ 😂😂😂😂

  • @jithuic4585
    @jithuic4585 2 года назад +4

    15:28 loyalty, intelligence, courage, efficiency

  • @ajayajvlogs216
    @ajayajvlogs216 2 года назад +3

    കൊടുത്ത അടി 🤣🤣പെർഫെക്ട് ✌🏼️✌🏼️✌🏼️ടൈമിംഗ്

  • @thehermit4855
    @thehermit4855 4 года назад +3

    15:30 ചിരിച് ഇല്ലാതായി 😅😅😅😅

  • @pkmdindia2626
    @pkmdindia2626 5 лет назад +13

    Manmadan power of this episode

  • @myopinion6855
    @myopinion6855 3 года назад +3

    08.46 polichu👏👏👏😁😀

  • @muhammedfaisal2665
    @muhammedfaisal2665 5 лет назад +39

    ആ അടി എനിക്ക് ഇഷ്ടായി
    കുറെ എണ്ണത്തിന് ഇതുപോലെ കിട്ടാത്തതിന്റെ കുറവുണ്ട്

  • @darp007
    @darp007 6 лет назад +11

    സംഗതി കുഴഞ്ഞപ്പോൾ കോയയുടെ വലിച്ചില് കലക്കി. വന്ദനത്തിൽ മോഹൻ ലാൽ മുകേഷിന് തല്ലു കൊള്ളുമ്പോൾ വലിയുന്ന പോലെ lol .16:48 to 16:50 ഇൽ മൊയ്തു ചിരിക്കുന്നത് കാണാം :)

  • @umaratheesh9708
    @umaratheesh9708 Год назад +2

    Last scene 😂😂😂😂😂

  • @കുമ്പിടിസ്വാമി-ഝ2ഘ

    മനസ്സിന് സങ്കടം വരുമ്പോൾ ഇടയ്ക്കിടയ്ക്ക് ഈ എപ്പിസോഡ് ഇട്ട് കാണാറുണ്ട്

  • @sibixavier3224
    @sibixavier3224 5 лет назад +305

    Tiktok ഇല്ലാത്തവർlike

    • @ITS_EDITS37
      @ITS_EDITS37 3 года назад

      Udd

    • @faheem3590
      @faheem3590 3 года назад

      ruclips.net/video/aBdy45wTquc/видео.html

  • @talk2niyas
    @talk2niyas 6 лет назад +82

    സുകുദൻ കൊടുത്തതു പോലെയുള്ള ചെകിട്ടത്ത് അടി കുറെ പേര്‍ക്ക് കിട്ടാൻ ഉണ്ട്😁😁😁

    • @abhilash4915
      @abhilash4915 4 года назад +5

      നിങ്ങൾ ങ്ങളുടെ ഭാര്യയ്കു വേണേൽ രണ്ടു കൊടുത്തോ. മറ്റുള്ളവരുടെ കാര്യത്തിൽ തല യിടാൻ ഒരാൾക്കും അവകാശം ഇല്ല

  • @ChiyaanSL
    @ChiyaanSL 5 лет назад +12

    08:46 സുഗതന്റെ ഫോൺ ഒരു തീരുമാനം ആയി കാണും😂

  • @shafipmsglass
    @shafipmsglass 6 лет назад +18

    Standard comedy marimayam. Marimayam team vere levalanu

  • @musthafakolathur
    @musthafakolathur 6 лет назад +156

    ഈ എപ്പിസോഡിലെ മുഖത്തെക്കുള്ള രണ്ട് അടിയും ഓർജിനാലായി തോന്നിയത് എനിക്ക്‌ മാത്രമാണോ....😊😊

  • @rabik828
    @rabik828 6 лет назад +12

    19:50 polam😂😂

  • @leiramary7169
    @leiramary7169 5 лет назад +6

    Police stationile dance polichu ente ponnnoooooo😂😂😂😂😂

  • @jayasankarm3691
    @jayasankarm3691 3 года назад +2

    കുട നിവർത്തിയുള്ള കോയക്കാൻ്റെ ഓട്ടം... സൂപ്പർ

  • @saleelmuhammed1517
    @saleelmuhammed1517 6 лет назад +788

    ടിക്ടോക് നിർത്തലാക്കണം എന്നുള്ളവർ ലൈക്‌ അടിക്കു

    • @saleelmuhammed1517
      @saleelmuhammed1517 6 лет назад

      എന്തിനാണാവോ??

    • @bennetwilson4923
      @bennetwilson4923 6 лет назад

      @@saleelmuhammed1517 nirthalakkana ...avan aayirikkum MD.

    • @anuanandan9929
      @anuanandan9929 6 лет назад

      This is my entertainment.uvvvuuu

    • @atheeqalivk5482
      @atheeqalivk5482 5 лет назад

      Pooda

    • @sreedev218
      @sreedev218 5 лет назад

      കഴിവുള്ളവർ ചെയ്തോട്ടെഡോ സിൽമാ നടന്മാർ മാത്രം കസറിയാൽ മതിയോ

  • @sreedevinamboothiri9796
    @sreedevinamboothiri9796 6 лет назад +74

    ഉണ്ണി ഇല്ലാത്തത് കഷ്ടായി പോയി.. 😞😞😞😞😞 എങ്കിലും മറിമായം... 👍👍👍👍

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 4 года назад +49

    മന്മഥൻ ചേട്ടന്റെ ഡാൻസ് ഇഷ്ടപെട്ടവർ ഒരു ലൈക് അടിച്ചിട്ട് പോകണേ

  • @AneeshM-hw3dp
    @AneeshM-hw3dp 2 месяца назад +1

    Ayoooo😂😂😂😂 Njan ithrayum chirichittillaaaaa

  • @nidhinbpaul4193
    @nidhinbpaul4193 17 дней назад

    അഭിനയിക്കുന്ന സംബ്രിദായം യതിന്റെ പേര് 😂😂😂😂😂 മന്മധൻ ജി ❤😊

  • @muhammedmc4612
    @muhammedmc4612 2 года назад +3

    ലാസ്‌റ് ശീതലൻ മുങ്ങുന്ന മുങ്ങൽ 😂😂

  • @najahequality6715
    @najahequality6715 6 лет назад +77

    Ludo kalikkunnavarundo 🖐️🖐️
    ♥️♥️♥️♥️♥️

  • @fizan_941
    @fizan_941 2 года назад +5

    Shortsil make a seen kand Vannavar undoo

  • @shafivssha
    @shafivssha 5 лет назад +13

    8:47 Mobile theerumaanam aayi 😁

  • @cindrellacleatus3219
    @cindrellacleatus3219 5 лет назад +6

    Wowww kidilan..one of d best episodes 🤘

  • @syedirfan-bt1zr
    @syedirfan-bt1zr Год назад +1

    Endhe director aane
    Police nte full form ariyoola
    P for politenes
    O for obidience
    L for loyality
    I for inteligence
    C for courage
    E for efficiency
    This serial is good but ellam ellavarum kannununudenne karudhanam Mr director

  • @bijupallath7888
    @bijupallath7888 6 лет назад +17

    മറിമായത്തിലെ കഥാപാത്രങ്ങളും കഥകളും നല്ല നിലവാരം പുലർത്തുന്നു, കാത്തിരിക്കാണ് ഓരോ എപ്പിസോഡിനും വേണ്ടി, അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് ക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നു..

  • @yelyemtec1403
    @yelyemtec1403 6 лет назад +81

    നൈസായിട്ട് ഒഴിഞ്ഞുമാറി കോയ

  • @ummarummarp8698
    @ummarummarp8698 2 года назад +1

    Signal ഒക്കെ തെറ്റിക്കാതെ വൈറ്റ് ചെയ്ത് നിന്ന ആംബുലൻസ് നു ഇരിക്കട്ടെ ഇന്നത്തെ ലൈക് 🤣

  • @TheRatheeshmr
    @TheRatheeshmr 6 лет назад +12

    ഇത്രയും കഴിവുള്ള കലാകാരന്മാർ നമ്മുടെ ഇപ്പോഴത്തെ മലയാളസിനിമയിൽ ചുരുക്കം മാത്രമേയുള്ളൂ. ഇവർക്ക് അവസരം കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ ഇവരെക്കൊണ്ട് സാധിക്കും. എല്ലാവരും മികച്ച കലാപ്രതിഭകൾ.

  • @arunkpillai9980
    @arunkpillai9980 3 года назад +2

    sumeshetttan😍😍😍😍

  • @poojithavlogs1001
    @poojithavlogs1001 6 лет назад +4

    Onnumparayanilla... Deivame chirichu marichu.... Sumeshettan and team.... Kidu

  • @JudieSanthosh
    @JudieSanthosh 6 лет назад +35

    Ee marimayam chiripich kollum...🤣🤣🤣🤣🤣🤣🤣🤣🤣🤣 😍 😍❤️❤️👏👏👏👏👏👏👏👏

  • @achummaabc902
    @achummaabc902 4 года назад +6

    Samayathinu munne odunna entertainment program 💞

  • @lineshnc435
    @lineshnc435 3 года назад +5

    സുമേഷേട്ടൻ ഇഷ്ടം 😊

  • @vkdvml375
    @vkdvml375 6 лет назад +60

    നല്ല വിഷയം ഒന്ന് കൂടി നന്നാക്കാമായിരുന്നു.സിഗ്നലിൽ ആംബുലൻസ് കാത്തു നിൽക്കാറില്ല

    • @hibahadi4119
      @hibahadi4119 5 лет назад +3

      Vkd Vml ആംബുലൻസ് കാത്തു നിന്നിട്ടില്ല.

    • @pradeepleo2983
      @pradeepleo2983 4 года назад

      Kidddu

    • @pappymol2140
      @pappymol2140 4 года назад +4

      Appooo Railway gate close cheythalum Ambulance nirthilla

    • @kannank9020
      @kannank9020 3 года назад

      Signalil ambulance nirthiyathu vkdvimal director mathram kandathyirikkum😂

    • @akhileshperalam5917
      @akhileshperalam5917 3 года назад +1

      @@kannank9020 signal vittu means signal kadann vandi vittu enn.. wher is mention of stoping?

  • @jithuic4585
    @jithuic4585 2 года назад +2

    Super ... ഒന്നും പറയാനില്ല... Talented ......

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 6 лет назад +119

    മറിമായം സ്ഥിരം പ്രേക്ഷകർ like here 👍👍👍👍👍❤❤❤❤❤❤❤❤❤

  • @ajeeshaji2841
    @ajeeshaji2841 5 лет назад +7

    സുമേഷേട്ടൻ സൂപ്പർ