Marimayam | Ep 306 - Be careful on 'daycare' I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 532

  • @hyderksd5436
    @hyderksd5436 3 года назад +150

    എറ്റവും നല്ലത് അങ്കൻവാടി തന്നെ.... 🥰👍അവർ മഴയിലും ചെളിയിലും ഓടിച്ചാടി കളിക്കട്ടെ.. അതാണ് നല്ലത്.. 😓😍

  • @babuabraham7479
    @babuabraham7479 3 года назад +63

    അവതരണത്തിൽ അല്പം അതിശയോക്തി ഉണ്ടെകിലും പൊങ്ങച്ച സംസ്ക്കാരം വേരോടെ പിഴുതെടുത്ത് തീയിലിടണമെന്ന മഹത്തായ സന്ദേശം നൽകുന്ന മറിമായത്തിന്റെ ടീമിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @Akhil178
    @Akhil178 3 года назад +76

    ആ സുന്ദരൻ കുട്ടി നന്നായി പാട്ടുപാടി ❤

  • @ChiyaanSL
    @ChiyaanSL 4 года назад +129

    5:12 look at manju she can't control her laugh😂😂

    • @hitman5665
      @hitman5665 3 года назад +4

      Evde athil manjunte face kanunilalo

    • @aju5955
      @aju5955 3 года назад +7

      @@hitman5665 body laughage nokk

    • @hrishikeshvasudevan521
      @hrishikeshvasudevan521 3 года назад +3

      5.18

    • @rfhjffesqwhnk1900
      @rfhjffesqwhnk1900 3 года назад +2

      @@hitman5665 and

    • @kosmos4425
      @kosmos4425 2 года назад +2

      അവൾ ചിരിക്കാൻ വേണ്ടി തിരിഞ്ഞത് ആണെന്ന് തന്നോട് ആര് പറഞ്ഞു 🙄..

  • @sabirhamza942
    @sabirhamza942 4 года назад +239

    അങ്കനവാടിയേയും സർക്കാർ സ്ക്കൂളുകളേയും പുചിക്കുന്നവർ കണ്ടിരിക്കേണ്ട നല്ലൊരു എപിസോഡ്👌

    • @Sigma123-q4n
      @Sigma123-q4n Год назад +6

      Ellam kanakka,Ee anganavadi2 years poya njan boreeee ayi kanji kudichirunnu😒

    • @soffyjoy4394
      @soffyjoy4394 Год назад +3

      അംഗൻവാടിയും കണക്കാ.... 😏😏😏എങ്ങലടിച്ചു കരയുന്ന കുഞ്ഞുങ്ങളെ അവരൊന്നു ആശ്വസിപ്പിക്കില്ല... വടികാണിച്ചും ഒച്ചയെടുത്തും മനസ്സിൽ കൂടുതൽ ഭീതിനിറയ്ക്കും....... എന്നിട്ട് അച്ഛരം പഠിപ്പിച്ച ടീച്ചർ എന്ന് പേരും... 😠😠😠

    • @ahsansirajul4375
      @ahsansirajul4375 Год назад

    • @ashajohn1781
      @ashajohn1781 Год назад

      An excellent serial.

    • @ellenmaryprince87
      @ellenmaryprince87 8 месяцев назад

      😢🎉
      😢😮😅

  • @ninuchericheri975
    @ninuchericheri975 2 года назад +17

    ആ കുട്ടിയുടെ കരച്ചിൽ 😢സഹിക്കാൻ പറ്റുന്നില്ല 😭

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 4 года назад +64

    Manju vinte acting oru rakshayum illa..😘😘😂😂

  • @samvallathur3475
    @samvallathur3475 7 лет назад +59

    Sheetu is an awesome actor !!
    With Satya seelam. Both are very good actor.

  • @pranavalathur
    @pranavalathur 4 года назад +127

    "ജനിക്കും നിമിഷം തൊട്ടെൻ
    മകനിംഗ്ലീഷു് പഠിക്കണം
    അതിനായ് ഭാര്യതൻ പേറ-
    ങിൻഗ്ലണ്ടിൽ തന്നെയാക്കി ഞാൻ "
    ---കുഞ്ഞുണ്ണിമാഷ്

    • @FirePhoenix-y6g
      @FirePhoenix-y6g 4 года назад +2

      👍🏻👍🏻👍🏻👍🏻

    • @skr3809
      @skr3809 3 года назад +2

      😂😂❤️

  • @divyapr2060
    @divyapr2060 3 года назад +36

    5:18
    see syamala is laughing 😄

  • @subuveluthodan3666
    @subuveluthodan3666 7 лет назад +129

    വളെരെ നന്നായി അവതരണം.ഇന്നത്തെ രക്ഷിതാക്കൾക്ക് വലിയ പാഠം

  • @neenapavithran6642
    @neenapavithran6642 4 года назад +28

    Big fan of sheethalan 😆🥰🥰🥰🥰

  • @sudhimaviloth2567
    @sudhimaviloth2567 2 года назад +9

    ഈ വീഡിയോ സൂപ്പർഎനിക്കിഷ്ടപ്പെട്ടു അംഗൻവാടി vsഡേ കെയർ 😀😀

  • @salamev3180
    @salamev3180 3 года назад +31

    മറിമായം - മറുപുറം
    😀
    ശീതു - ശ്യാമു,
    5:19 സെക്കന്റിൽ ശീതു പറയുന്ന ഡയലോഗ് "മുള്ളൻപന്നിക്ക് ദേഷ്യം വന്ന പോലെ " എന്നത് കേട്ട് നിയന്ത്രണം വിട്ട് ചിരിച്ചത് പ്രേക്ഷകർ മാത്രമല്ല.
    തൊട്ടടുത്തിരിക്കുന്ന ശ്യാമു അറിയാതെ ചിരിച്ച് സീറ്റിൽ നിന്നെഴുന്നേറ്റ് പോവുന്നത് സീനിൽ കൃത്യമായി കാണാം.😀😍
    മറിമായത്തിന്റെ നർമ്മ ഭാവനകൾ കലർപ്പില്ലാതെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതുകൊണ്ട് കഥാപാത്രങ്ങൾ വരെ അതാസ്വദിക്കുന്നു എന്നതു തന്നെയാണ് മറിമായത്തിന്റെ കൃത്രിമമില്ലാത്ത മറുപുറം.
    ടീം മറിമായത്തിന് ആയുരാരോഗ്യ - സുഖ സൗഖ്യം നേരുന്നു.
    ഈവീസ്
    കോട്ടക്കൽ

  • @vineethv6567
    @vineethv6567 7 лет назад +480

    ആ പഴയ അംഗന്‍വാടി തന്നെയാ എന്നും നല്ലത്...! ഒന്നും പനയാനില്ല !!!!!എല്ലാ മാതാ പിതാക്കളും ശ്രദ്ധിക്കുക...

    • @crackitjokeit
      @crackitjokeit 7 лет назад +6

      Vineeth V Ithu child care m Aganvadi m thammil ulla malsaramayi mariyo? Aganvadi yilum problems ille? Kunjungale nokkan mutullavare elppikkunna sthalangalil sambavikkunnathalle point? Ithu English medium Malayalam medium schools episodel kanicha pole undu...

    • @rahulr3042
      @rahulr3042 4 года назад +3

      YES 👍🏻

    • @loxigodx
      @loxigodx 3 года назад +4

      pana?😂

    • @abhinavpv4613
      @abhinavpv4613 3 года назад +2

      ഉപ്പുമാവും കിട്ടും 😋

    • @aiswaryaaishu4531
      @aiswaryaaishu4531 3 года назад +1

      Angane parayan patilla to ente kunj randidathum poyitund.

  • @jinshinjagadesh642
    @jinshinjagadesh642 2 года назад +7

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല episode ഇതാണ്

  • @aliashkarashkr6319
    @aliashkarashkr6319 2 года назад +7

    എന്തായാലും കുട്ടീടെ പാട്ട് പൊളിച്ചു 😂😍😍

  • @abualhadi786azumol8
    @abualhadi786azumol8 7 лет назад +18

    നോ comments because really heart touch...ഒന്നും പനയാണില്ല എല്ലാ മാതാ പിതാക്കളും ശ്രദ്ധിക്കുക...

  • @nezeesain1717
    @nezeesain1717 5 лет назад +19

    എന്റെ മകൾ അംഗൻവാടിയിൽ പഠിച്ച് മലയാളം മീഡിയം സ്കൂളിൽ പോയി സിസറ്റിംഗ് ഷനോട്ടപാസായി ഇന്നു ഉയർന്ന പൊസിഷനിൽ ജോലിയും കിട്ടി. അംഗൻവാടി തന്നെയാണ് എപ്പോഴും നല്ലത്.അവർ സ്നേഹമുള്ളവരാണ്.

  • @Rupakmanikath
    @Rupakmanikath 5 лет назад +30

    A very good message delivered at the last. A good message to all parents. Best wishes to the Marimayam team. Move ahead..

  • @thejasrees1645
    @thejasrees1645 4 года назад +17

    നല്ല പാട്ട് 40 പേരും ചിക്കൻമാരും ഒന്നിച്ചുനോക്കി

  • @ginigangadharan5674
    @ginigangadharan5674 6 лет назад +21

    You guys need a big applause 👏👏👏👏👏👏

  • @lakshmikanth228
    @lakshmikanth228 7 лет назад +100

    Manju always natural acting

  • @TheNirvrithi
    @TheNirvrithi 2 года назад +5

    All did their role nicely. Manmadhan was excellent while advising the parents.

  • @ravindransankar2142
    @ravindransankar2142 3 года назад +8

    Super skit bro all r acted awesome hats off u team🎉🎉🎉

  • @sidharth.p4415
    @sidharth.p4415 3 года назад +4

    Anganavaadiyil padichavar come here 🔥🤩🔥
    👇

  • @jinishplouis7429
    @jinishplouis7429 2 года назад +7

    Excellent performance of Riyaz Ikka (Manmadhan)👌👌👌🥰❤️👍

  • @rahulr1835
    @rahulr1835 7 лет назад +48

    കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ ഇവർക്കൊക്കെ എങ്ങനെ തോനുന്നു.. അതുപോലെ അച്ഛനമ്മമാരുടെ സ്നേഹവും വാത്സല്യവും കിട്ടി കളിച്ചു നടക്കേണ്ട പ്രായത്തിൽ അവരെ മറ്റുള്ളവരെ നോക്കാൻ ‌ ഏൽപ്പിക്കുന്ന (day cares) എല്ലാ മാതാപിതാക്കളും ഒന്നോർത്തോ അവർക്കും വരും അവസരം അവർ നിങ്ങൾക്കായും കണ്ടെത്തും ഒരിടം (old age homes)അത്രെ ഉണ്ടാവു അവർക്കും തിരിചുള്ള സ്നേഹം . ഓർക്കുക...

    • @nam8582
      @nam8582 7 лет назад +4

      Rahul R അമ്മയും കൂടെ പണിയെടുത്താൽ പോലും ആഗ്രഹമനുസരിച്ച് ജീവിക്കാൻ പണം തികയുന്നില്ല പലർക്കും. കുഞ്ഞിനെ നോക്കാൻ സമയവുമില്ല താൽപ്പര്യ........

    • @sanamohan9721
      @sanamohan9721 7 лет назад

      Rahul R..

    • @harshitham9327
      @harshitham9327 6 лет назад

      Rahul R 🔥 🍫 chip 🍪

    • @sakirkolothiyil819
      @sakirkolothiyil819 4 года назад

      വളരെ ശെരിയാണ് 👌👌👌

  • @arjoonsathiapradeep
    @arjoonsathiapradeep 7 лет назад +142

    No one appreciates Sumesh, he is really good in his own way funny too

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +29

    ശ്യാമയുടെ ഇംഗ്ലീഷ്😂😂😂

  • @ridaraihan6378
    @ridaraihan6378 7 лет назад +12

    the last scene with the kids really worked super....nice message...!!

  • @JK-wd9mb
    @JK-wd9mb 2 года назад +6

    14:30...poli dialogue 😂😂😂

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 7 лет назад +13

    Sumesh sir..allways super..

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 лет назад +16

    അവസാനം കാണിച്ച ഗ്രാമീണ സൗന്ദര്യം ഒരു നൊസ്റ്റാൾജിയ ആയിരുന്നു

  • @sheethmohammed1787
    @sheethmohammed1787 4 года назад +27

    9:06 2 years aaya kuttikku english ariyilla so bity 🤣😂lol

  • @shirosshirospv357
    @shirosshirospv357 7 лет назад +10

    super.. good information

  • @sportshub4938
    @sportshub4938 6 лет назад +9

    Lancha 😍😍😍.sumeshettan 😘😘

  • @nihaliqbal9396
    @nihaliqbal9396 6 лет назад +13

    Sheethalan polichu

  • @rubinahusein3111
    @rubinahusein3111 6 лет назад +8

    നൈസ് episode.. Good message

  • @bineeshjincy1829
    @bineeshjincy1829 3 года назад +9

    ഉണ്ണി യ്ക്ക് കുറച്ചു കൂടി ഡയലോഗ് കൂടുതലായി കൊടുക്കുന്നത് മറിമായതതിന് മികവേകു०

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +168

    നല്ലൊരു വിഷയം നന്നായി അവതരിപ്പിച്ചു...
    മണ്ഡോദരിക്കു പകരം വന്ന ആൾ അത്ര പോര.. ശ്യാമളയുടെ റോൾ നന്നായി അവതരിപ്പിച്ചു...

    • @jyothishomanakuttan2722
      @jyothishomanakuttan2722 7 лет назад +5

      bashir pandiyath മണ്ഡോദരി നിന്റെ ആരാ ? അവളേ കണ്ടില്ലെങ്കിൽ നിനക്ക് ഉറക്കം വരില്ലേ

    • @wolverine7008
      @wolverine7008 6 лет назад +2

      Vannallo.pullide marg aarnnenn thonnunu

    • @akashexp411
      @akashexp411 5 лет назад

      good

  • @savithriae3159
    @savithriae3159 5 лет назад +10

    All new parents should see this .

  • @mallikamajoakkara5497
    @mallikamajoakkara5497 3 года назад +17

    Great acting the whole team hand off to u including the baby love u guys❤️❤️❤️❤️

  • @akashprakashnair11
    @akashprakashnair11 4 года назад +16

    Lunch endha konduvarendath...
    "laanjaaa"😅😅😅

  • @അരുൺജോസഫ്-ബ5ദ
    @അരുൺജോസഫ്-ബ5ദ 6 лет назад +788

    സർക്കാർ സ്കൂളുകളുടെയും അങ്കണവാടി കളുടെയും വില ഒരു നാറിക്കും അറിയില്ല.....അവിടെ പഠിച്ച എനിക്ക് അതിന്റെ വില അറിയാം |||||😢

    • @soujathsouju3988
      @soujathsouju3988 6 лет назад +10

      enikkum

    • @bijuvayalassery
      @bijuvayalassery 6 лет назад +11

      Enikkum

    • @maluttymalu4052
      @maluttymalu4052 6 лет назад +10

      enikumm

    • @akhilkoshy2786
      @akhilkoshy2786 6 лет назад +21

      ഞാൻ ഇപ്പോ ഡീസന്റായടാ....
      ഇനി നിനക്കെന്നെ ഏത് പരമനാറിയുടെ വീട്ടിലും കൊണ്ടു പോകാം. ഒരു തെണ്ടിയും ഞാൻ ഡീസൻറല്ല എന്ന് പറയില്ല.

    • @kunjippaanwar6728
      @kunjippaanwar6728 5 лет назад +4

      എനിക്കും

  • @vivekchandrasekar159
    @vivekchandrasekar159 3 года назад +4

    Satyasheelan excellent

  • @vayshnavippnice4410
    @vayshnavippnice4410 6 лет назад +7

    My Fvrt program 👍

  • @rainbowcolors5057
    @rainbowcolors5057 7 лет назад +145

    മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി നമ്മളെ മക്കളെ ഇരയാക്കരുത് നമ്മൾക്ക് വേണ്ടിയാണു സർക്കാർ സ്ഥാപനം എല്ലം അവർ അവിടെ പഠിച്ചു വളരട്ടെ

  • @noufalvu7884
    @noufalvu7884 3 года назад +3

    നിങ്ങൾ കുണ്ട് വന്നാ അവതരണം സൂപ്പർ കാരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു നത് കൊള്ളാം അടിപൊളി

  • @sreelakshmivasudevan7338
    @sreelakshmivasudevan7338 3 года назад +7

    Nailed it..! 👏

  • @balujayaraj2011
    @balujayaraj2011 7 лет назад +16

    Beautiful message...

  • @VaisakhSomanath
    @VaisakhSomanath 7 лет назад +39

    That statutory warning about child labour

  • @Sunil-ne8mx
    @Sunil-ne8mx 7 лет назад +18

    Very punctual. 2:59 not acceptable 3:00 is good!!! Lol.

  • @jennaramees
    @jennaramees 7 лет назад +18

    now the mrimayam is giving nice information 😍😍

  • @mohammedsahil5141
    @mohammedsahil5141 6 лет назад +15

    Sumeshettan super

  • @francisbabu6366
    @francisbabu6366 7 лет назад +52

    very good episode..where is our Mandodari?

  • @c4ucomm
    @c4ucomm 7 лет назад +6

    Sumesh rocks from 14.59

  • @roshaanrohaan7360
    @roshaanrohaan7360 6 лет назад +53

    ഇത് വഴുതക്കാട് ബ്ലൂംസ് ഡേകെയര് ലെ കഥ വച്ചു ഷൂട്ട് ചെയ്തതാണോ . അവിടത്തെ അനുഭവം ഇതാണ്.

  • @sprakashkumar1973
    @sprakashkumar1973 3 месяца назад

    Good message From Marremayam team's super episode 🍁🌺💐🌹👍

  • @rahulr3042
    @rahulr3042 4 года назад +2

    MARIMAYAM SUPER EPISODE I LOVE YOU
    💛💛💛💛🖤🖤🖤🖤💝💝💝💝

  • @jamshirinu3976
    @jamshirinu3976 5 лет назад +11

    Achoda...aa baby nte song

  • @rosilypaul9361
    @rosilypaul9361 4 года назад +6

    Super Fun 😎😁

  • @revathianand1938
    @revathianand1938 6 лет назад +13

    Enne ente maathapithakkal vittathu day careil ...pakshe njn ente mone vidunathu anganvadiyil..
    Avide kittunna nalla arivum, loka vivaravum athilupari snehavum kinder garten kittilla..👍👍

    • @AbdulBasit11233
      @AbdulBasit11233 5 лет назад

      An mother is a teacher of life
      Keep it up sister

  • @mmp3037
    @mmp3037 5 лет назад +5

    Sheethalan powilchuuu

  • @shanashameem2313
    @shanashameem2313 7 лет назад +13

    supr theme

  • @subairtirur2
    @subairtirur2 7 лет назад +28

    ഈ പരിപാടി കലക്കി

  • @thomastk2062
    @thomastk2062 6 лет назад +11

    very good message thank you all

  • @MERRYBIRD-k9j
    @MERRYBIRD-k9j 4 года назад +190

    2 വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അറിയില്ല what is this 😁😁😁

    • @ayshabyazeez7908
      @ayshabyazeez7908 3 года назад +4

      മഞ്‌ജു സൂപ്പർ

    • @_a286
      @_a286 3 года назад +3

      This is parents f*&#& things 😌

    • @The_thana_tos
      @The_thana_tos 2 года назад +1

      😂

    • @user-ml6wn3lf4x
      @user-ml6wn3lf4x 2 года назад

      2 ʏᴇᴀʀs ᴀᴀʏᴀ ᴋᴜᴛᴛɪᴋᴋ ᴇɴɢ ᴀʀʏɪʟʟᴀ? ᴡʜᴀᴛ ɪs ᴛʜɪs?..

    • @hijasj3145
      @hijasj3145 2 года назад +1

      06:43 - 16:17 😂

  • @anuanutj4491
    @anuanutj4491 5 лет назад +3

    Manjukutti super

  • @mohammedfaizal7915
    @mohammedfaizal7915 4 года назад +5

    Last 10 seconds 🥰🥰🥰🥰

  • @KRPc1
    @KRPc1 5 лет назад +12

    ഇപ്പോഴത്തെ New Gen Couples ന് ഒരു നല്ല സന്ദേശം

  • @thomas.maryland6902
    @thomas.maryland6902 7 лет назад +37

    കുട്ടി കലക്കി

  • @prabhusaran8379
    @prabhusaran8379 5 лет назад +3

    Maniku chechi adipoli..

  • @footballlover462
    @footballlover462 Год назад +1

    6:56 Moidu😹😹

  • @athiratheertha4490
    @athiratheertha4490 5 лет назад +2

    Ayyoda cute kuttipattukaran

  • @prasadkt-jm7sn
    @prasadkt-jm7sn 6 лет назад +15

    മണ്ഡോദരിയില്ലെങ്കിൽ മറിമായം പൂർണ്ണമാവില്ല്യ

  • @leninps987
    @leninps987 Год назад +1

    Good message...

  • @Davey1022
    @Davey1022 5 лет назад +4

    Achoooo... that song is so cute

  • @sabeethahamsa7015
    @sabeethahamsa7015 Год назад +1

    ഇംഗ്ലീഷ് അമ്മച്ചി പൊളിച്ചു

  • @riyasmohammed2247
    @riyasmohammed2247 Год назад +3

    5:18 Shyamala chirikkunnu frameil ninnum maarunnu

  • @fshs1949
    @fshs1949 7 лет назад +17

    Not only in day care, in a senior home in Canada a nurse killed eight old people giving. Over doze. This is good lesson the people who want to send the children in their early stage and to unregistered institution. Super.

  • @liverbird709
    @liverbird709 Год назад +3

    Last message was lit. Thankyou

  • @nizarm.h8249
    @nizarm.h8249 9 месяцев назад +1

    9:31😂😂😂😂😂

  • @ഞാനൊരുമലയാളി-ഝ4ട

    കുട്ടികൾ ദൈവത്തിൻ്റെ വരദാനമാണ്

  • @bijuarakkal20
    @bijuarakkal20 7 лет назад +121

    മണ്ഡോദരി യുടെ അത്ര പോര പുതിയ അവതാരം

  • @saleemtkm9376
    @saleemtkm9376 7 лет назад +10

    Singing reaction very good

  • @പാവംമലയാളി-ഥ6റ

    One of the best episode
    Good work & Good message
    thx

  • @vraveendran5019
    @vraveendran5019 2 месяца назад

    നന്നായി നല്ല മെസേജ് സമൂഹത്തിന് നൽകുന്നു

  • @jageshpaul
    @jageshpaul 2 года назад +1

    I like to marimaya when she started in there I will not watching this one now she was not there I like this one more

  • @pramodkumarm6981
    @pramodkumarm6981 2 года назад +1

    Sheethalan love u

  • @melbinff7355
    @melbinff7355 3 года назад +3

    പാന്റ് വേണ്ടേ?😂5:50

  • @cmntkxp
    @cmntkxp 7 лет назад +5

    2:16-2:17 super

  • @ashkarashrafshanu7488
    @ashkarashrafshanu7488 7 лет назад +7

    nice episod

  • @faisalcpcp8281
    @faisalcpcp8281 7 лет назад +8

    Ethamo
    Super each and every one :)

  • @thejasrees1645
    @thejasrees1645 4 года назад +17

    ഇതിലും ബേധം അംഗനവാടി ആണ്

  • @abctt7125
    @abctt7125 7 лет назад +5

    good episode

  • @fahadav1187
    @fahadav1187 5 лет назад +10

    കളിച്ച് ചിരിച്ച് വീട്ടിൽ നിൽക്കണ്ട പ്രായത്തിൽ കുട്ടികളെ ഇതുപോലേ ഉള്ള - നരഗത്തിൽ കൊണ്ടാക്കുന്നവർക്ക് -S I. -മൻ മദൻ സാറിന്റെ നല്ല നല്ല ഉപദേശങ്ങൾ ഇതുപോലേ ഉള്ള വീട്ടുകാർക്ക് നല്ല ഒരു പാഠം തന്നെ ആണ് - ആവട്ടേ:

  • @vijayalakshmi8528
    @vijayalakshmi8528 3 года назад +7

    Adipoli comedy💕💕💕💕

  • @cherryvintage4888
    @cherryvintage4888 7 лет назад +14

    these incidences are happening in our daily life. everyone is running behind public schools and private day cares. I reached top career levels in my life yet studied in government schools and universities during my life. I still strongly feel that young parents needs counselling or atleast open their eyes to see what has happened to all these private school students after their education.

  • @limelight8300
    @limelight8300 7 лет назад +5

    Very Good