Marimayam | Ep 272 - Do you know write 'Aadharam'? | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 18 сен 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 308

  • @shanushemi8627
    @shanushemi8627 7 лет назад +107

    ചിരിക്കാനും ചിന്തിക്കാനും ഉണ്ട് വളരെ നല്ല ഒരു പ്രോഗ്രാം...

  • @harikumarmk2739
    @harikumarmk2739 2 года назад +19

    പെടച്ചു മോനേ പരിപാടി 👌👌👌👌
    അതിഗംഭീരം.

  • @clashclans374
    @clashclans374 5 лет назад +91

    Sarkar ഉദ്യോഗസ്ഥർക്ക് ഇങ്ങനെ തന്നെ പണിക്കൊടുക്കണം last ഫാമിലി ചിരി പൗളിച്ചു

  • @mohammadashrafpa6123
    @mohammadashrafpa6123 4 года назад +10

    വളരെ നല്ല എപ്പിസോഡ് .. ആ ആധാരമെഴുത്ത് ഓഫീസിലെ രംഗം മാത്രം ഒരു ആർട്ടിഫിഷ്യലായി...

  • @tune4me625
    @tune4me625 2 года назад +9

    വളരെ പ്രയോജനപരമായ അറിവുകൾ സാധാരണ ജനവിഭാഗത്തിന് മനസ്സിലാകും വിധം ഹാസ്യരൂപേണ തയ്യാറാക്കിയ മാറിമായത്തിന്റെ എല്ലാ എപ്പിസോഡുകളും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ . നിങ്ങളുടെ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

  • @mspk6714
    @mspk6714 3 года назад +27

    കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി villageൽ കടപ്പാക്കടയല്ല കടപ്പ എന്നാന്ന്,
    20:50

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 7 лет назад +247

    കലക്കി.ഇത് പോലെയുള്ള ക്ലൈമാക്സാണ് ആവശ്യം. നീതിയാണ് ജെയിക്കേണ്ടത്.

  • @shabisuman1236
    @shabisuman1236 7 лет назад +88

    ഈ എപ്പിസോഡ് നന്നായിട്ടുണ്ട്. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സ്ക്രിപ്ററ്റും നന്നായിട്ടുണ്ട്. മറിമായം ടീമില്‍ നിന്നും സമകാലീന പ്രസക്തിയുള്ള ഇതു പോലുള്ള എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു.

    • @anilnarayanan9187
      @anilnarayanan9187 7 лет назад +2

      Shabi suman

    • @shuhaib5482
      @shuhaib5482 2 года назад +2

      ഇതു പോലത്തെ എപ്പിസോഡ് സംവിധായകന്റെ കഴിവാണ് ,സംവിധായകൻ ഗോപാലൻ മനോജിന്റെ ✔

  • @raniyazworld
    @raniyazworld 5 лет назад +111

    2019 ൽ കാണുന്നവർ ലൈകടി👍🏻

  • @saraswathys9308
    @saraswathys9308 3 года назад +12

    അവസാനം ശ്രീ . മണി. ഷൊർണൂറിൻ്റെ നാക്ക് കടിച്ചുള്ള നില്പുണ്ട്. അളിയൻസിലും ചെല അവസരത്തിൽ കാണാറുണ്ട്. എത്ര സ്വാഭാവികമാണ്. നമുക്ക് ചിരി വരും

  • @ajeeshkumar2074
    @ajeeshkumar2074 7 лет назад +84

    വളരേ ആനുകാലിക പ്രസക്തി ഉളള ഒരു എപ്പിസോഡ്. അഭിനന്ദനം മറിമായം ...

  • @renjithr1035
    @renjithr1035 4 года назад +32

    മണ്ടു കിടിലൻ അഭിനയം, ♥️♥️♥️

  • @shaanmon6640
    @shaanmon6640 7 лет назад +18

    sumesh chettante chiri adipoli.kidu episode

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +196

    ഇതാണ് മറിമായം ടീമില്‍ നിന്നും ഞങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്............

  • @maheshvb2563
    @maheshvb2563 7 лет назад +38

    മറിമായം... സൂപ്പർ... പ്രോഗ്രാം ആണുട്ടോ എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് മണികണ്ടേട്ടൻ നിയാസിക്ക വിനോദേട്ടൻ.. എല്ലാർക്കും അഭിനന്ദനങൾ

    • @ushankr4949
      @ushankr4949 2 года назад +1

      വളരെ ഉപകാരപ്രദമായ സ്ക്രിപ്റ്

    • @sreekumarikp354
      @sreekumarikp354 2 года назад +2

      very good കൈക്കൂലിക്കാരെ എങ്ങനെ ഒരുക്കണം എന്നു കാണിച്ചതിന്

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +15

    ശീതളൻ മണ്ഡോദരി cutest couple in marimayam

  • @gouribalashambhav5036
    @gouribalashambhav5036 3 года назад +12

    2020 കാണുന്നവർ ലൈക്കിക്കോ 💪

  • @vijikottackal1775
    @vijikottackal1775 2 года назад +7

    We are going thru the same situation, my father has already paid the writing charges 3 times, yet not registered. didn't know that there is an option foe cancellation, rhank you for such programs which help the common people

  • @fazltrack8691
    @fazltrack8691 7 лет назад +8

    oru nimisham polum boradichilla... ithayirunnu njangalkku vendathum.. ningal polikk..

  • @mallusinlondon647
    @mallusinlondon647 5 лет назад +15

    കലക്കി, കിടുക്കി, തിമിർത്തൂ...💕

  • @mansoorc171
    @mansoorc171 7 лет назад +17

    മണ്ടുവിന്റെ ചിരി കലക്കി ഹഹ.... സൂപർ എപ്പിസോഡ്

  • @sanaoj9918
    @sanaoj9918 4 года назад +6

    Last mandodhiri inde chiri super😂😂😂😂

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +8

    കരണം നോക്കി ഒന്ന് അങ്ങ് കൊടുത്താലോ? ശീതളൻ റോക്ക്സ്!

  • @chandrababup8235
    @chandrababup8235 5 лет назад +21

    ഇന്ധന വിലവർദ്ധനവിനെതിരെ ഒരു പരിപാടി അവതരിപ്പിച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @vijesh1920
    @vijesh1920 4 года назад +8

    60 വയസുള്ള ചേട്ടന് 30 വയസ്സുള്ള പെങ്ങളും, ഒരു ഗസറ്റഡ് ഓഫീസർ ആയിട്ടും സര്ക്കാര് ഓഫീസിൽ കയ്യും വീശി ചെന്ന സത്യസീലനെയും ഒഴിച്ചാൽ നല്ല ഒരു episode ആയിരുന്നു

    • @harisahammed55
      @harisahammed55 4 года назад

      അത് കലക്കി.... 👌👌👌

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 года назад +4

      എനിക്ക് തോന്നുന്നു മണ്ഡുവിന് ഈ episodilൽ അൽപം പ്രായം ഉണ്ട് എന്ന്. Maybe 40 s. മൈയ് ദൂ പറയുന്നുണ്ട് ശീതളൻ അയാളുടെ classmate ആണ് എന്ന്.

  • @asharafthiruvegapura2524
    @asharafthiruvegapura2524 7 лет назад +17

    അളിയന്റെ ചിരി സൂപ്പർ

  • @shihabmuthuvatil4722
    @shihabmuthuvatil4722 2 года назад +1

    2021 kaanunnavar undo ....🥳

  • @wilsonchacko7752
    @wilsonchacko7752 7 лет назад +4

    niggal...oru sambhavam thanne marvellous

  • @samvallathur3475
    @samvallathur3475 7 лет назад +11

    In order to educate ignorant masses, such episodes
    are very helpful: Our society still following the blind
    belief of solving physical and social issues by approaching
    false religious gurus and moulavis:
    a. Drinking water placing human hair as medicinal values
    b. Praying cows as goddesses
    c. Praying priest for salvation and Kumbassaram
    Marimayam has introduced wonderfull serials
    to enlighten mass public in this aspect.
    Bets of Luck the team, special thanks to the
    producer, director and Niyas the actor. He is capable of
    introducing any character perfectly.
    Shamsu Haaji - Malappuram

  • @toysforkids8239
    @toysforkids8239 5 лет назад +10

    Pencil kallan😉😂

  • @shiljovarghese6700
    @shiljovarghese6700 3 года назад +8

    സത്യശീലൻ :ഞാൻ ഒരു ഗസറ്റട് ഓഫിസർ അല്ലെ
    ശീതളൻ :അല്ല അതാണ് എനിക്ക് സംശയം
    അല്ല എങ്ങനെ ആയിന്നു 😁

  • @deepababu2014
    @deepababu2014 6 лет назад +13

    പോസിറ്റിവ് ആയ സമീപനം...
    നന്നായി

  • @sachincalicut6527
    @sachincalicut6527 5 лет назад +4

    Climax polichu

  • @pnitv436
    @pnitv436 2 года назад +2

    നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🙏❤...

  • @sanoopsanu6451
    @sanoopsanu6451 2 года назад +5

    Climax 🔥🔥😍😍👍🏼

  • @shamsnandi6017
    @shamsnandi6017 7 лет назад +10

    കലക്കി മറിമായം

  • @pradeepgopinath3199
    @pradeepgopinath3199 5 лет назад +3

    Nalla nilavaramulla programme...😃😃

  • @raviiyer1966
    @raviiyer1966 3 года назад +1

    Powerful script. Excellent.1000 இந்தியன் தாத்தா வந்தாலும் லஞ்சவாதிகள் திருந்தப் போவதில்லை

  • @nisarmuhammad733
    @nisarmuhammad733 4 года назад +11

    ചിരി കഴിഞ്ഞോ 😂😂😂😂

  • @cvrajeswari7817
    @cvrajeswari7817 7 лет назад +3

    Gopalan Manoj direct cheythathu kondu Marimayam nannaayi.
    Ellaarum nannaayi abinayichu...

  • @afzalvkkakkuni
    @afzalvkkakkuni 7 лет назад +14

    Prefect episode! Clean and simple... Congrats! to screen writer and direction...

  • @abdurahimandf3386
    @abdurahimandf3386 6 месяцев назад +1

    ഈ എപ്പിസോടിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് ആ ധാരത്തിൽ ഒപ്പിടേണ്ടത് | കൊടുക്കുന്നയാളാണ് വാങ്ങുന്നയാളല്ല

  • @paattholic
    @paattholic 3 года назад +3

    സുമേഷേട്ടൻ ചിരിക്കുന്നതിന്റെ കൂടെ ചിരിച്ചവരുണ്ടോ..!!

  • @kkmathew6112
    @kkmathew6112 3 года назад +4

    അടിപൊളി 😄😄സൂപ്പർ 👌👌👌

  • @jayviswas9443
    @jayviswas9443 5 лет назад +3

    ഇതാണ് real മറിമായം...ഹ ഹ

  • @cyriljohns
    @cyriljohns 3 года назад +5

    Thank you Marimayam for teaching us how to go against the corruption ..God bless you!

  • @bmnajeeb
    @bmnajeeb 5 лет назад +3

    ക്ലൈമാക്സ് കലക്കി

  • @annammaalexander5355
    @annammaalexander5355 3 года назад +2

    Clever sheetalnan and satyasheelan

  • @riyaskaruvankallu
    @riyaskaruvankallu 7 лет назад +5

    Inganey ulla samoohika pradibandhada ulla seriles anu vendathu.. Allathey parentsum makkalum valiyavayilulla viduvayathathinekkal micham...

  • @ranjithkottayil8696
    @ranjithkottayil8696 7 лет назад +6

    സൂപ്പർ സൂപ്പർ

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 7 лет назад +11

    സൂപ്പര്‍ ....ഞങ്ങള്‍ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു.

  • @salmanmks3252
    @salmanmks3252 7 лет назад +7

    best episode

  • @user-pf8iz9mt2l
    @user-pf8iz9mt2l 3 года назад +1

    ചിരി അല്പം ഉമിയ ചിരി ആയി പോയി

  • @rageshchalattle2685
    @rageshchalattle2685 5 лет назад +3

    Adipoli episode

  • @whitesmokecreations6226
    @whitesmokecreations6226 7 лет назад +8

    Super message. socially relavant. keeping pace with the todays reality. all the best Marimayam team. well done.

  • @achusachu1896
    @achusachu1896 2 года назад +1

    മാറിമയത്തെ വെല്ലാൻ പറ്റിയ ഏതെങ്കിലും ടീം ഉണ്ടോ

  • @rishadabdulla7450
    @rishadabdulla7450 3 года назад +1

    ഇതാണ് ക്ലൈമാക്സ്‌ അടിപൊളി

  • @funksoulguy
    @funksoulguy 3 года назад +4

    One of the best episodes ever... Ella climaxum ith pol irikkenam😍🤩✌💕

  • @sayyedthahirhussainkalathi3887
    @sayyedthahirhussainkalathi3887 7 лет назад +4

    തകർത്തു

  • @marycaroline7357
    @marycaroline7357 4 года назад +1

    ' അറിയാത്ത പിളള ചൊറിയുമ്പോളറിയും '...എത്രസത്യമല്ലേ ,,

  • @lalkerala3694
    @lalkerala3694 7 лет назад +4

    thanks,thanks,thanks.......................................supper program

  • @mansoorareekadtirur6874
    @mansoorareekadtirur6874 7 лет назад +4

    super kalakki

  • @jaleelpadikkal3
    @jaleelpadikkal3 7 лет назад +3

    super episode.........real ...real

  • @manojacob
    @manojacob 7 лет назад +5

    Government jobs are the best jobs in India. This show proves it.

  • @imthiyazkajau9564
    @imthiyazkajau9564 7 лет назад +3

    kidilan episode all episode are very gud

  • @rajeevSreenivasan
    @rajeevSreenivasan 7 лет назад +4

    Excellent!

  • @shiningreflections
    @shiningreflections 7 лет назад +6

    Impressive!!!

  • @soumyashibiraj1743
    @soumyashibiraj1743 7 лет назад +3

    good message

  • @jainymarytitus4920
    @jainymarytitus4920 4 года назад +4

    Perfect comedy
    Happening everywhere

  • @sumanthbhat1041
    @sumanthbhat1041 3 года назад +2

    I know PF, Gratuity, TA, DA, ESI but what is COMPUTATION 🤣🤣😂😂

  • @mustafamustafa9497
    @mustafamustafa9497 7 лет назад +6

    kalakkiy

  • @sreenathmpnath1848
    @sreenathmpnath1848 7 лет назад +3

    super episode

  • @badushapp
    @badushapp 7 лет назад +3

    super.kalakki

  • @usmanAli-pg5tq
    @usmanAli-pg5tq 7 лет назад +4

    adipoli

  • @Nizar713
    @Nizar713 Год назад +2

    കരിമന്തി ച്യാമള എന്തൊരു വെറുപ്പിക്കൽ ആണ്, വെറുതെയല്ല മറിമായം ടീം എടുത്തു വെളിയിൽ കളഞ്ഞത്

  • @sabnashaki
    @sabnashaki 7 лет назад +3

    good information. ...

  • @jacobcheriyan
    @jacobcheriyan 4 года назад +2

    This is what really happens in Sub Registrar Offices also in Tamilnadu. This is a racket happening in all government offices and the government one after the other claims they are truthful and honest. God save this country.

  • @SahadCholakkal
    @SahadCholakkal 7 лет назад +2

    അടിപൊളി ...

  • @sleefton
    @sleefton 6 лет назад +12

    If You have seen this and havent commented., then its shows how irresponsible we are socially., If there was a Nobel Prize for Malayalam Serial., This episode deserves it. What an Eye Opening Episode.

  • @prakashnair9809
    @prakashnair9809 5 лет назад +8

    Great performance Marimayam team

  • @josephjose9816
    @josephjose9816 6 лет назад +4

    Great...☺☺

  • @jafararkulam3929
    @jafararkulam3929 7 лет назад +5

    hihihi suppar

  • @sajithkp3473
    @sajithkp3473 7 лет назад +3

    kidu

  • @raghuramalath9730
    @raghuramalath9730 3 года назад +2

    അടിപൊളി 🤣🤣🤣
    അവസാനം കൂട്ടച്ചിരി 🤣

  • @rhiannonsarageorge
    @rhiannonsarageorge 7 лет назад +3

    awesome

  • @aswanth8847
    @aswanth8847 3 года назад +2

    Ejjaaadi,kalakkiiiii❤️❤️❤️

  • @abdulgafoor3626
    @abdulgafoor3626 7 лет назад +3

    super

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +1

    Manjuvinte Chiri😜😜

  • @singaporesin2615
    @singaporesin2615 7 лет назад +2

    superb

  • @RockwithJyoambu_
    @RockwithJyoambu_ 2 года назад +2

    This episode Family combination is SSM

  • @ravindransankar2142
    @ravindransankar2142 2 года назад +2

    Super skit bro

  • @arjunullas876
    @arjunullas876 7 лет назад +17

    natural acting enne paranjal ethane...

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 лет назад +1

    Suppprrr suppprrrrr adi poli...kalakki

  • @mudasheerpkp2686
    @mudasheerpkp2686 7 лет назад +1

    Nalla oru arivu nalki ippol nadakunna sambavamanu

  • @hassanshamsuddeen
    @hassanshamsuddeen 7 лет назад +3

    great

  • @manojnazb
    @manojnazb 7 лет назад +3

    nice episode...

  • @bonymantony8482
    @bonymantony8482 2 года назад +1

    സൂപ്പർ.. 👌👌🙏🏻

  • @kanjinkattu
    @kanjinkattu 7 лет назад +3

    Super

  • @qatarliveameen526
    @qatarliveameen526 6 лет назад +2

    Sumesh good act

  • @ajitha3931
    @ajitha3931 6 лет назад +1

    Kalakki