Marimayam | Ep 242 - Maintenance fund for non existent Chira.... | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Комментарии • 321

  • @abhishekybz9708
    @abhishekybz9708 8 месяцев назад +19

    എത്ര തവണ കണ്ടാലും... പുതുമ
    നഷ്ടപ്പെടാത്ത എപ്പിസോഡ് ❤️❤️❤️

  • @sameerkoderi1021
    @sameerkoderi1021 4 года назад +35

    ഹലാക്ക് 🤣🤣🤣... കോയ.. എജ്ജാതി

  • @suniladiyodi
    @suniladiyodi 3 года назад +42

    5 കൊല്ലം കഴിഞ്ഞാലും നല്ല ഫ്രഷ്‌നസ് ഫീൽ ചെയ്യുന്ന episode...

  • @babukallathuparambil5328
    @babukallathuparambil5328 6 лет назад +85

    എപ്പോഴും ഒരു സമൂഹിക സന്ദേശം ഉൾക്കൊള്ളുന്നു. അഭിനേതാക്കൾ ഉജ്ജ്വല നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.

    • @pareethka253
      @pareethka253 3 года назад

      ധ ദഋ
      ആഐഐഐഐഐത ഭഹണ

  • @manuvarma844
    @manuvarma844 8 месяцев назад +11

    04:44
    മൊയിതു:- നിങ്ങൾ ഓന്ത് നിറം മാറുന്ന പോലെ ആണല്ലോ സാറേ നിങ്ങള് നിറം മാറുന്നെ?,,,,
    ശ്യാമള:-അത് പിന്നെയും സാവധാനത്തിലെ മാറുവൊള്ളൂ,, 🤣🤣🤣🤣🤣

  • @ararun2456
    @ararun2456 Год назад +8

    ith kaanunna irrigation departmentil joli cheyyuna njan😁😁

  • @muhammedmusthafa6847
    @muhammedmusthafa6847 7 месяцев назад +5

    ഇനി നിങ്ങൾ എവിടെയാ എന്നെ കൊണ്ടുപോക്കുന്നെ...😅
    ഇഞ്ചി മിട്ടായി വാങ്ങിക്കാനോ

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Год назад +4

    Always carries a social message. The cast is brilliant... 😂😂

  • @lailaauntyansary39
    @lailaauntyansary39 3 года назад +19

    എന്തു പറഞ്ഞാലും മതി ആവില്ല.... ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം.... 🌹🌹👌👌👌

  • @alvinjose7
    @alvinjose7 6 лет назад +43

    സാർ ഇപ്പോ വേണേൽ ഏതേലും ചിറ കാണട്ടെ 😂👌

  • @AyoobNP-te7cm
    @AyoobNP-te7cm 8 месяцев назад +14

    2024 nallil kannunavarundo

  • @Shaanvision
    @Shaanvision 8 лет назад +146

    മറിമായത്തിന്റെ തിരക്കഥയും സംഭാക്ഷണങ്ങളും അഭിനേതക്കളുടെ പ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ഇതാണു് യഥാർത്ഥ ആക്ഷേപഹാസ്യം. മറിമായത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @shamsudheenkuwait8880
    @shamsudheenkuwait8880 4 года назад +16

    ഇവരുടെ ജീവിതം ഇത്
    പോലെ തന്നെ യായിരിക്കും.

  • @shiljovarghese6700
    @shiljovarghese6700 4 года назад +35

    ബാറു രണ്ടെണ്ണം ഒന്നുമില്ല ഒരെണ്ണം ഉണ്ട് അതിവിടെ തൊട്ടടുത്താണ് എന്റെ പൊന്ന് സാറെ അങ്ങനൊരു ചിറ ഇവിടില്ല ഇത് സാറിനെ ആരെങ്കിലും പൊട്ടൻ കളിപ്പിക്കാൻ വേണ്ടി കൊണ്ട് വന്നതായിരിക്കും

  • @india.19614
    @india.19614 3 года назад +13

    This is Kerala

  • @pratheeshkp8489
    @pratheeshkp8489 8 лет назад +98

    വളരെ മികച്ച് നിൽക്കുന്ന ആക്ഷേപ ഹാസ്യ പരമ്പര ... അഭിനേതാക്കളും തിരക്കഥയും ഒന്നിനൊന്ന് മെച്ചം...

  • @rejithomas1198
    @rejithomas1198 8 лет назад +22

    super Real story. Thanks .

  • @monjanzzkazrod9523
    @monjanzzkazrod9523 6 лет назад +20

    വളരെ മികവ് തെളിയിച്ച ചാനൽ സീരിയല് മറിമായം

  • @recruitmentkwt6184
    @recruitmentkwt6184 3 года назад +12

    Marimayam team super aanutto 👏👏👏

  • @bachuforever1419
    @bachuforever1419 9 лет назад +109

    മറിമായം... ഇത്രയും നർമം കലർന്ന ഒരു പരിപാടി വേറെ ഇല്ല...

  • @shamsumct333
    @shamsumct333 2 года назад +5

    Oro episodum 15 vattamangilum kandittundavum nan 😀

    • @shano_cr7
      @shano_cr7 2 года назад +2

      Njn eth kure aayi pravashyam aayi 😂

    • @fazinmuhamed3390
      @fazinmuhamed3390 2 года назад

      ​@@shano_cr7 njanum 😂

  • @adarshkalathil
    @adarshkalathil 3 года назад +17

    16:47 😀😂 കോയ 🔥

  • @pbalagopal7169
    @pbalagopal7169 8 месяцев назад +3

    ആശയം from an incident in the book everybody loves a good draught.👌👌

  • @sherlymathew5217
    @sherlymathew5217 7 лет назад +26

    Ellavarum nallathupole hardwork cheyunnundu...big salute marimayam team

  • @sujithkumar197
    @sujithkumar197 3 года назад +6

    മറിമായം ടീമിലെ അഭിനേതാക്കളോട് കിടപിടിക്കുന്ന അഭിനേതാക്കളെ , മലയാള സിനിമാ രംഗത്തും നാടക രംഗത്തും കാണാൻ കഴിയില്ല

  • @mahimqatar2031
    @mahimqatar2031 8 лет назад +19

    shyaamala is an awesome artist.

  • @pratheeshlp6185
    @pratheeshlp6185 6 лет назад +6

    Supppprrrrrrr ...chirich ...chirich marich .....adi poli ....adi poli acting by all ..soooooo naturel ........

  • @shiljovarghese6700
    @shiljovarghese6700 4 года назад +10

    സ്ഥലം എനിക്കറിയാം വട്ടപ്പാറ പക്ഷെ ഈ ചിറ വട്ടപ്പാറയിൽ എവിടെന്നു മനസിലാകുന്നില്ല

    • @Mr.Shuppandi
      @Mr.Shuppandi 8 месяцев назад +2

      Athalle paranje angane oru chirayillenn

  • @4youreyes
    @4youreyes 9 лет назад +63

    ഒരു പോള കണ്ണടക്കാതെ ദുസ്വപ്നം കാണുന്ന മൊയ്തു...lol

  • @ഞാൻഞാനല്ല
    @ഞാൻഞാനല്ല 6 лет назад +221

    7-ആം തവണയായി ഈ ep കാണുന്നെ

  • @Unnikannan-palakkad
    @Unnikannan-palakkad Год назад +1

    കോയ ഹലാക് 😄😄😄പെരുചാഴിനെ പിടിക്കുന്ന പോലെ 😄😄😄😄

  • @adarshkalathil
    @adarshkalathil 3 года назад +11

    22:15 കോയ 🔥

  • @shuhaib5482
    @shuhaib5482 3 года назад +12

    കോയ സത്യശീലൻ അടിപൊളി ✔
    🌟

    • @lilyjoseph9038
      @lilyjoseph9038 3 года назад +2

      സത്യശീലൻറെ ഭ്രാന്തനെപ്പോലെ യുള്ള അലർച്ച കുറച്ചാൽ നന്നായിരുന്നു

    • @shuhaib5482
      @shuhaib5482 3 года назад +1

      @@lilyjoseph9038 😁

  • @abmenon3755
    @abmenon3755 4 года назад +5

    Excellent all actors are too good and serial in all are superb

  • @nounoushifa9464
    @nounoushifa9464 3 года назад +5

    Moidhukkayi.best😁😁😁😁😁👌👌👌👌😁😁😁🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад

      വിനോദ് അല്ലെ യഥാർത്ഥ പേര്

  • @dhanyafebin5190
    @dhanyafebin5190 9 лет назад +8

    no words to say...super...number one...ellarum adipoli....

  • @Mrtribru69
    @Mrtribru69 9 лет назад +41

    Marimayam, such a original programme with very funny local dialects/ slangs used. Best wishes to the whole team. greetings from Belgium

  • @shiljovarghese6700
    @shiljovarghese6700 4 года назад +8

    3കുടുംബം കുട്ടിച്ചോറ് ആയിപ്പോകും 😁

  • @pratheeshlp6185
    @pratheeshlp6185 6 лет назад +8

    Executive Er Koyaaaa sir ...kalakki ...polich ...thakarthu ....adi poli koooyaaaa ekkkaaaaa😘😘😘😍😍😍😍😆😆😅😅😄😃😂😂😂😁😁😀😀😀

  • @ranjithbalum39
    @ranjithbalum39 9 лет назад +28

    മറിമായം ടീമിന് എല്ലാവിധ ആശംശകളും

  • @pratheeshlp6185
    @pratheeshlp6185 6 лет назад +5

    😂😂😂😁😁😁😁😀😀😀😀😀😀😀chirich chirich ...hoooo....upppaaaad vannu

  • @kidsfamilyforfun2513
    @kidsfamilyforfun2513 9 лет назад +6

    24:59....😍😍

  • @shiljovarghese6700
    @shiljovarghese6700 6 лет назад +4

    Enik manasilakunnilla ennu paranju sathyasheelan oru pokkund asadhyam😂thani udayip

  • @TeamJusticeCrew22
    @TeamJusticeCrew22 Год назад +2

    Haripad എന്റെ സ്ഥലം

  • @vidyaunnithan4562
    @vidyaunnithan4562 2 года назад +1

    Wah !!! ഇതാണ് മറിമായം!!!ഫുൾ ടീമിന് ആശംസകൾ !!!

  • @_TOMMY_VERCETTI_999
    @_TOMMY_VERCETTI_999 2 месяца назад

    15:50 😂😂 സത്യശീലൻ

  • @ambikavisakhan1163
    @ambikavisakhan1163 3 года назад +3

    എനിക്ക് ഒന്നും പറയാനില്ല. ചിരിച്ച് ചിരിച്ച് വയ്യാണ്ടായി.

  • @rafigoa7978
    @rafigoa7978 6 лет назад +5

    sathyasheelan....superman

  • @vishnusivadas3485
    @vishnusivadas3485 8 месяцев назад

    ഈ എപ്പിസോഡ് കോയ കൊണ്ടുപോയി... 👌🏻

  • @madhupurushothaman8484
    @madhupurushothaman8484 Год назад +1

    തെറ്റൂകൾക്കെതിരെ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥനെ മാതൃകയായി കാട്ടേണ്ടതിന്പകരംഇതെന്ത്

  • @raviwarrier5658
    @raviwarrier5658 Год назад +1

    The success of Marimayam is variety of dialects used, this is something even the so called superstars of the film industry have not done so well.

  • @Unnikannan-palakkad
    @Unnikannan-palakkad Год назад +2

    വണ്ടി kL 9❤️❤️❤️❤️

  • @jeevanthomas7318
    @jeevanthomas7318 Год назад

    Wonderful episode❤️❤️

  • @lollamiaful
    @lollamiaful 8 лет назад +10

    i have always noticed that the marimayam videos have very well written title and description unlike other programs like D3. Good language!

  • @mahroofpm
    @mahroofpm 9 лет назад +9

    13:05 and 15:31 Jeep parking in same location

  • @sameerkoderi1021
    @sameerkoderi1021 4 года назад +6

    ഗൂഗിൾ map നോക്കിയാൽ മതിയായിരുന്നു 🤣🤣🤣

  • @sasidharan.m8870
    @sasidharan.m8870 3 года назад +2

    Irrigation dept ലെ എത്ര പേർ
    ഇത് കാണുന്നുണ്ടാവും

  • @achuachoos3876
    @achuachoos3876 2 года назад +1

    സുമേശേട്ടൻ ijjathy

  • @alhafisalasif9521
    @alhafisalasif9521 2 года назад +1

    Sathyasheelan super 💔💔💔

  • @24ct916
    @24ct916 9 лет назад +15

    Wow!!! what an amazing script. all the best to Marimayam team

  • @honeyjuley5670
    @honeyjuley5670 5 лет назад +3

    climax super

  • @ambikamenon6651
    @ambikamenon6651 5 лет назад +2

    Super 👌👌👌

  • @shuhaib5482
    @shuhaib5482 3 года назад +3

    സൂപ്പർ എപ്പിസോഡ്

  • @pratapvarmaraja1694
    @pratapvarmaraja1694 3 года назад +3

    😀😀😀

  • @ravindransankar2142
    @ravindransankar2142 3 года назад +2

    Super skit bro

  • @sujasajan6190
    @sujasajan6190 7 лет назад +1

    Marimaayam kidilan othiri ishttamaanu ellaarem

  • @drjilsharahman8775
    @drjilsharahman8775 9 лет назад +4

    😂😂😂😂 sooper episode

  • @AsharafPk-e7x
    @AsharafPk-e7x Год назад

    Adeepoli❤😂marimayam

  • @roypjohno8118
    @roypjohno8118 8 месяцев назад

    Hai Good morning wow super idea super job Super Best video 🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😄😄😳😳😳👍👌

  • @ratheeshkrishnan8146
    @ratheeshkrishnan8146 5 лет назад +3

    Oru reksheyum ella sooooper

  • @jessyjose7240
    @jessyjose7240 2 года назад +1

    ഞാൻ ഒരു member ആയിരുന്നു... എത്ര correct

  • @sarinakperambra683
    @sarinakperambra683 Год назад +1

    😍😍😍👍

  • @delhimallu708
    @delhimallu708 5 лет назад +2

    Its a wonderful prgm

  • @bufarook8101
    @bufarook8101 9 лет назад +5

    VERY WELL THOUGHT OF AND PROSECUTED EPISODES.
    THE ONE MORE ATTRACTED TO ME WAS THE EPISODE IN WHICH A SMALL CHAPTER FROM HOLY QURAN CONDEMNING PEOPLE WHO MEASURE OR WEIGH LESS QTY TO THE CONSUMERS "' ويام لكل الحمزة" ( Woe to every scorner and mocker)

  • @toneyabraham546
    @toneyabraham546 3 года назад +4

    Whatever they see / do our Govt. Officers won't have any shame.

  • @mathew44u11
    @mathew44u11 6 лет назад +4

    thaaalukkapiiisil oli camera vacha pretheethi. oru haripad kaaranane....:)

  • @jimsantony
    @jimsantony Год назад

    Super episode love it

  • @niooboo4767
    @niooboo4767 3 года назад +1

    irrigation departmentile le njan

  • @saeedsulaimansulaiman1582
    @saeedsulaimansulaiman1582 8 лет назад +5

    SUPER SUPER SUPER

  • @mathewpanamthanam6847
    @mathewpanamthanam6847 3 года назад +1

    Dear Shajan Scaria നിങ്ങളുടെ പല വീഡിയോകളും എനിക്കിഷ്ടമാണ് പക്ഷേ ഈ സംഘപരിവാർ പ്രീണനവും സിനിമാ പരസ്യവും നിങ്ങൾക്കുചേർന്നതല്ല

    • @sheelams7339
      @sheelams7339 3 года назад

      മറിമായത്തിൽ ഷാജൻ സ്കറിയയൊ......

  • @radhakrishnanrk2087
    @radhakrishnanrk2087 2 года назад

    Sumesh is a good boy of South America and Venkatapathy of Gosripuram.

  • @NishanthNishanth-z8t
    @NishanthNishanth-z8t 2 месяца назад

    ഞാനും

  • @abin5282
    @abin5282 4 года назад +1

    Aadyayittaan marimayam kanditt ithreyum chirichath

  • @mohammedpattamkulam9314
    @mohammedpattamkulam9314 3 года назад +1

    Outstanding perform

  • @shibin.shajan
    @shibin.shajan 5 лет назад +2

    task 😊😊

  • @smonmon9065
    @smonmon9065 9 лет назад +3

    Nice

  • @BINOJ8341
    @BINOJ8341 3 года назад +3

    ചിരിച്ചു ഒരു വഴിയിയായി

  • @sheejanair9559
    @sheejanair9559 6 лет назад +8

    Superb episode!!! What a script!!

  • @salamsalam2608
    @salamsalam2608 6 лет назад +1

    സൂപ്പർ

  • @Scmpny
    @Scmpny 5 лет назад +1

    Favorite

  • @krishnansoft4207
    @krishnansoft4207 9 лет назад +51

    6 dislike e department avan anu chance 😜

  • @rangithamkp7793
    @rangithamkp7793 3 года назад +1

    Sarkar officil mathramalla sarkkar sthapananagalilum sarkarum ithu thanne , veali thanne vilavu thinnunnu engane nadu nannavum . Avatharanam nannayittund .👌😁

  • @ajithgs1676
    @ajithgs1676 8 лет назад +2

    superb shambalam vaangunna 3. kudumbamo paavappetta 300 janangalo valuthu

  • @shiljovarghese6700
    @shiljovarghese6700 5 лет назад +10

    അതുമല്ല കൂടോത്രം ഒക്കെ ചെയ്തിട്ടുണ്ട് അവിടെ ആരെക്കെയോ എന്തൊക്കെയോ കണ്ടു പേടിച്ചിട്ടുണ്ട് അങ്ങോട്ട് പോകണ്ട സാറെ

  • @sihabpkfuj6518
    @sihabpkfuj6518 8 лет назад +3

    good.

  • @muneerzvlog7668
    @muneerzvlog7668 9 лет назад +3

    chira kalakki ha ha ha

  • @yahiyav6435
    @yahiyav6435 8 месяцев назад +1

    ഞാൻ 1 st ആയി കാണുന്നു

  • @musthafajaan9034
    @musthafajaan9034 9 лет назад +3

    suuuuuuper....

  • @gopalankp5461
    @gopalankp5461 3 года назад +3

    The actual performances of the the Govt employees are seen in this topic and we thank for it.

  • @sumithsurendran4611
    @sumithsurendran4611 3 года назад +1

    😊