Three Kuttees |പീഡനക്കേസ് | ത്രീ കുട്ടീസ് | Epi: 84|Malayalam Comedy Serial
HTML-код
- Опубликовано: 10 фев 2025
- Three Kuttees |പീഡനക്കേസ് | ത്രീ കുട്ടീസ് | Epi: 84|Malayalam Comedy Serial @AmritaTVArchives
അമൃത ടെലിവിഷൻ ഒരുക്കുന്ന സൂപ്പർ ഹിറ്റ് സന്ദർഭ-ഹാസ്യ (sitcom) പരമ്പരയാണ് ത്രീ കുട്ടീസ്.വാസുകുട്ടി, ജോസുകുട്ടി, പരീക്കുട്ടി എന്നീ മൂന്നു 'കുട്ടി'കളുടെ നിത്യജീവിതത്തിലേക്കൊരു കണ്ണാടിയാണ് ത്രീ കുട്ടീസ്.ഈ കഥാപാത്രങ്ങളിലാരെങ്കിലും നിങ്ങളെ ഉദ്ദേശിച്ചാണ്, നിങ്ങളെത്തന്നെ ഉദ്ദേശിച്ചാണ്, നിങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതു തികച്ചും യാദൃശ്ചികം മാത്രം.
#Amritatv #AmritatvArchives #Sitcom #ThreeKuttees #Salim #ManikandanPattambi #Niya #Sethulakshmi #snehasreekumar #niyas#family #comedy #malayalamcomedy #malayalam #comedymovies #kerala #malayalam #entertainment #malayalamcinema
Subscribe to Amrita Archives: shorturl.at/qKNOP
Watch Three Kuttees Episodes here: tinyurl.com/tc...
Follow FB Amrita TV Archives: / amritatvarchives
Follow Instagram Amrita TV Archives: / amritatvarchive
നിങ്ങളുടെ പുതിയ സിനിമ സൂപ്പർ ആണ് കേട്ടൊ അടിപൊളി ഇതുപോലെ ഒരു സിനിമ ഈ അവസ്ഥ യിൽ പുറത്ത് ഇറക്കി യതിൽ ഒരു പാട് ഇഷ്ടം ആയി 👌 അതിൽ അഹോരാത്രം ജോലി ചെയ്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..💐💐💐💐
മാറിമായത്തിന്റെ ടീമിന് പറ്റിയ 2 സ്ത്രീ കഥാപാത്രങ്ങളെ ഇ നല്ലസിനിമയോടൊപ്പം അഭിനന്ദി ക്കുന്നു. കുടുംബവിളക്കെന്ന സീരിയലിൽ എത്രയോ മികച്ച അഭിനയം അവർ കാഴ്ച വെച്ചിരുന്നു.👌🏻
Best message. P. P. Nair
സൂപ്പർ മെസ്സേജ്
രസകരമായ കോമഡി ആണെങ്കിലും വളരെ നന്നായിട്ടുണ്ട്. ഇതാണ് നമുടെ അവസ്ഥ:
Adipoliyanuto
ന്യൂ ജെൻ,,, അവസ്ഥ????
Super സിനിമ ഈ കാലഘട്ടത്തിൽ നടക്കുന്ന സംഭവം ഇതുപോലുള്ള സിനിമയാണ് വരേണ്ടത്
ഇങ്ങനെ ഒക്കെ ചെയ്തിട്ട് ഗർഭിണി ആവുമ്പോ പീഡനം..
ഇതാണ് കൊറേ പെൺപിള്ളേരെ അവസ്ഥ
അവസാന സീനിൽ കുട്ടീടെ അച്ഛൻ എത്തിയപ്പോൾ, മൂന്ന് പേരും T ഷർട്ട്, ഷർട്ട് എന്നിവ മാറി ഇരിക്കുന്നു
😂😂😂
👍
Good.message
Nice.bro❤🎉❤
Good message
Suppar
പ്യാരി ജാതൻ
Very good programming thank s
😂
மிக அருமையான உண்மை சம்பவம் போல் உள்ளது