Marimayam | Episode 468 - Life after retirement..! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 15 янв 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Man who lived for his family, wife, and children until retirement. What about after retirement ...?
    Click to watch the full episode: bit.ly/3mcjD5S
    Marimayam | Friday @ 10 PM | Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 782

  • @sanishtn3963
    @sanishtn3963 2 года назад +82

    സത്യശീലൻ /കോയ, സുഗതൻ, മൂസ, മന്മദൻ, പ്യാരി, ഉണ്ണി.... ഇതാണ് മറിമായതിന്റെ ഒരു line up... 😊😍.. പൊളി acting..

    • @Sobha-wr6hs
      @Sobha-wr6hs 9 месяцев назад +1

      Ellarum equally talented anu, arem ozhivakkan pattilla.

    • @KunjimuhammedMuhammed-vr6wv
      @KunjimuhammedMuhammed-vr6wv 8 месяцев назад

      😂🎉😂😂😂😂😂😂🎉🎉🎉🎉😂😂😂🎉🎉🎉🎉🎉😂😂😂😂😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
      7

  • @naaaz373
    @naaaz373 3 года назад +243

    എന്റെ പോരാട്ടം ആണെന്റെ ജീവിതം 😂
    ക്രോണിക് ബാച്ചിലർ ഉണ്ണി 😍

  • @tpnihal110
    @tpnihal110 3 года назад +89

    well done
    ഇന്നത്തെ കാലത്തെ ഏറ്റവും അനുയോജ്യമായ വിഷയം. എന്നത്തേയും..

  • @aslambatheri3377
    @aslambatheri3377 3 года назад +62

    കമന്റ് 💓വായിച്ചു 📃വീഡിയോ🙂 കാണുന്നവരുണ്ടോ 👍😍💪👌🔥✌️🙏

  • @neelz009
    @neelz009 3 года назад +183

    അവസാനം എല്ലാരും കൂടി ചിരിച്ചു പോകുന്നത് കാണാൻ എന്താ രസം

  • @vibinkm
    @vibinkm 3 года назад +621

    കോയ ഫാൻസ്‌ ലൈക് അടി .😍

    • @parvanibiju8071
      @parvanibiju8071 3 года назад +1

      '9,

    • @dr.akhilathomas3896
      @dr.akhilathomas3896 3 года назад +2

      Koya super aa ..👍👍👍

    • @shiyadhshiya5357
      @shiyadhshiya5357 3 года назад +3

      കോയ ആയാലും ഷീതളൻ ആയാലും അയാളൊരു മൊതല് ആണ് 😂

    • @sunilputhiyakandam2956
      @sunilputhiyakandam2956 3 года назад +1

      മരിച്ചാൽ ചെല്ലാൻ 😂😂😂ടൂർ 🤪

    • @sivadazsiva966
      @sivadazsiva966 3 года назад +1

      @@parvanibiju8071 kkk kk kkk kkk kk

  • @rakeshnambiar1897
    @rakeshnambiar1897 3 года назад +771

    റിട്ടയർ ചെയ്തത് സർവീസിൽ നിന്നാണ് , ജീവിതത്തിൽ നിന്നല്ല 👌👌👌👌👌👌👌👌മാസ്സ് & ക്ലാസ്സ്‌

  • @ismailpsps430
    @ismailpsps430 3 года назад +121

    മിക്ക വീടുകളും പോലെ ഇവിടെയും അമ്മച്ചി ഭരണം 😊

  • @vaanambaadi
    @vaanambaadi 3 года назад +72

    മറിമായം, എത്ര കണ്ടാലും മടുപ്പില്ലാത്ത പ്രോഗ്രാം

  • @user-fv4jd6vu3b
    @user-fv4jd6vu3b 3 года назад +122

    സുഗതനെന്താ സാരി ഉടുത്ത് വന്നിരിക്കുന്നത്😂🤪

  • @AtoZ76411
    @AtoZ76411 3 года назад +153

    മാതാപിതാക്കളെ അടിമകൾ ആക്കുന്ന മക്കൾ കാണട്ടെ 🌹

    • @FIROZKHAN-hr3qn
      @FIROZKHAN-hr3qn 3 года назад +2

      സ്വത്ത് കൈവിട്ട് കൊടുക്കരുതക് അപ്പോൾ മക്കൾ അനുസരിച്ച് ഒപ്പം ഉണ്ടാവും എല്ലാത്തിൻ്റെ അളവ് കോല് ആണ് പണം

  • @shameerpareekutty3161
    @shameerpareekutty3161 3 года назад +564

    ഉണ്ണി :- കുടുംബല്ല, കുട്ടില്ല ,ഭാര്യല്ല, ഒരു കൊഴപ്പുല്ല😂

    • @azeezbapu5225
      @azeezbapu5225 3 года назад +11

      Perfect ly performed.. All of the charectors... Good message...

    • @Mrfacts_ge
      @Mrfacts_ge 3 года назад +13

      Ho....ഉണ്ണീടെ ഒരു ആഘോളവൽകരണം .... 🤩😂💥😍🇮🇳

    • @sunilputhiyakandam2956
      @sunilputhiyakandam2956 3 года назад +4

      ആ കുപ്പായം 🤣

    • @shehasinhumsa8137
      @shehasinhumsa8137 3 года назад +3

      👌👌

    • @fastandfurious6235
      @fastandfurious6235 3 года назад +1

      All polichoooo tta

  • @Onlineontime472
    @Onlineontime472 3 года назад +40

    Full episode കാണുമ്പോ കിട്ടുന്ന സുഖം അത് വേറെ ആണ്.... ഇനി cut episode വേണ്ട മനോരമേ ☺️☺️

  • @prajuvijayan6214
    @prajuvijayan6214 3 года назад +57

    സൂപ്പർ എപ്പിസോഡ്.. ചിരിക്കാനും ഒരു നല്ല മെസ്സേജും..👍👍

  • @user-ih8qn5ki9z
    @user-ih8qn5ki9z Год назад +24

    നല്ലൊരു മെസ്സേജ് 👍👍👍👍 നല്ല എപ്പിസോഡ് 👍 ബ്യൂട്ടിഫുൾ 👌 അവസാനം കണ്ണ് നിറഞ്ഞു. 😭

  • @Diljihhh
    @Diljihhh 3 года назад +231

    അച്ഛനെന്തല്ലാം സാധനങ്ങൾ വാങ്ങിക്കോണ്ട്വരും അനക്കൊരു നട്ടെല്ലും കൊണ്ട്‌ വരും

  • @nithishbabu9352
    @nithishbabu9352 2 года назад +73

    അവസാനത്തെ ആ സീൻ കണ്ടപ്പോൾ പണ്ട് കളിക്കാൻ വിളിക്കാൻ കൂട്ടുകാർ വീട്ടിലേക്ക് വരുന്നതാണ് ഓർമ്മ വന്നത് 😄

  • @ratheeshputhupully7020
    @ratheeshputhupully7020 3 года назад +62

    ഞാനും സൗദി എയർപോർട്ട് അന്റെ കുടി അന്റെ കുടി സൗദി എയർ പോർട്ട്😐

  • @zubaircm9354
    @zubaircm9354 Год назад +4

    കോയക്കാനെ കൊണ്ട് തോറ്റു. ഒരു രക്ഷയും ഇല്ല ചിരിച് ചിരിച്ച് ചൊമ വരുന്നു.
    എല്ലാവരും അടിപൊളിയായി ജീവിച്ചു കാണിക്കുന്നു. ചിരിക്കാനും ചിന്ദിക്കാനും ഇത് പോലെയുള്ള പരിവാടി വേറൊരു മലയാള ചാനലിലും കാണാൻ പറ്റൂല.. മറിമായം ടീമ്സിന് ഒരു വലിയ 👍🏻

  • @muhammedriyas8262
    @muhammedriyas8262 3 года назад +22

    ഏതായാലും അപ്‌ലോഡ് ചെയ്യുന്ന ആൾക്ക് നല്ലബുദ്ദി വന്നതിൽ സന്തോഷം. കുറെ നാളുകൾക്കുശേഷം ഒരു എപ്പിസോഡ് മുഴുവനും ഇട്ടിരിക്കുന്നു

  • @noufalabdurazak7773
    @noufalabdurazak7773 3 года назад +18

    🥰🥰🥰🥰😍😍😍😍യാത്രകൾ അത്‌ കട്ടചങ്ക്സിന്റെ കൂടെയാവുമ്പോൾ ഇരട്ടി മധുരമാണു

  • @Idealgamerhere
    @Idealgamerhere 3 года назад +60

    Skip ചെയ്തു ക്ലൈമാക്സ്‌ മാത്രം കണ്ടു. ബാക്കിയുള്ള ഭാഗങ്ങൾ നേരത്തേ കാണിച്ചതിന് നന്ദി ✌️

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 3 года назад +802

    "അനക്കൊരു നട്ടെല്ലും കൊണ്ടുവരാം" കോയ മാസ്സ്🤣

  • @1992rafeeque
    @1992rafeeque 3 года назад +143

    ഇത് പകുതി പകുതി ഇടുന്നതിനു പകരം മുഴുവനായിട്ട് അപ്‌ലോഡ് ചെയ്തുടെ

    • @ashraf5700
      @ashraf5700 3 года назад

      Crct

    • @nashwavp9017
      @nashwavp9017 3 года назад +2

      സാരല്ല ഒന്ന് ക്ഷമിക് മാഷേ

    • @user-yv4lm3fb8u
      @user-yv4lm3fb8u 3 года назад +13

      വീഡിയോയുടെ സമയം എത്ര എന്ന് നോക്കിയിട്ട് മാത്രം കാണുക , ഏകദേശം ഇരുപത് മിനുട്ട് എങ്കിലും ഇല്ലെങ്കിൽ ക്ളിക്ക് ചെയ്യരുത് . ഇവർ നമ്മളെ കോമാളികൾ ആക്കുകയാണ്, ഇത് കണ്ടില്ലേലും നമുക്ക് ജീവിക്കാം 👹

    • @krishnadas2789
      @krishnadas2789 3 года назад

      Audience ne kaliyakuvale..

    • @midhunpm7314
      @midhunpm7314 3 года назад +1

      Aaa pakuthi episoden unlike cheyytha theeravuna preshname ullu

  • @abhisankar263
    @abhisankar263 3 года назад +15

    10:14 ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊള്ളാം സിറ്റുവേഷന് ഏറ്റവും യോജിയ്കുന്നത് ❤️

  • @paattholic
    @paattholic 3 года назад +87

    ഇവരുടെ trip അടുത്ത എപ്പിസോഡ് ആയി വരണമെന്ന് ആഗ്രഹിക്കുന്നു

    • @sreenandanam9347
      @sreenandanam9347 3 года назад +4

      സത്യം അതും കൂടി കാണാം ആഗ്രഹം ഉണ്ട്

    • @ktashukoor
      @ktashukoor 3 года назад +2

      Web series/serial അല്ല 😂

    • @noufalk4900
      @noufalk4900 2 года назад +2

      Sathyam

    • @aslamfathimacmavlog484
      @aslamfathimacmavlog484 2 года назад +2

      Yes vമുഴുവനായിട്ട് ഒരു എപ്പിസോഡ് കൂടി വരണം

  • @shareefmohammed1838
    @shareefmohammed1838 3 года назад +217

    ഇവിടെ 'മണ്ടു'മതി പുതിയ കഥാപാത്രം അത്ര പോരാ

  • @adamshine1124
    @adamshine1124 3 года назад +242

    ഇത് ആദ്യമേ ചെയ്തൂടെ ഭായ്... മുറിച്ചു മുറിച്ചു...ഇതിന്റെ രസം കളയാൻ....

  • @jayasankarv3653
    @jayasankarv3653 2 года назад +6

    ഇതുപോലുള്ള കൂട്ടുകാരെ കിട്ടിയാൽ ജീവിതം സന്തോഷം ❤💪👌

  • @nowshadtasrn7182
    @nowshadtasrn7182 3 года назад +31

    ഇത്രയും കാലം മറിമായം കണ്ടതിൽ ഏറ്റവും നല്ല സന്ദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കാവുന്ന SUPER എപ്പിസോഡ് 💖😎👌

  • @divyaarun2802
    @divyaarun2802 2 года назад +16

    ചിരിക്കാനും ചിന്തിപ്പിക്കാനും പറ്റിയ എപ്പിസോഡ്,,, സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @basilsaleem6975
    @basilsaleem6975 3 года назад +316

    മുറിച്ചിട്ട ഒരു episodum കണ്ടില്ല. Full വന്നത് മാത്രം കാണുന്നു. So ദയവായി ഈ പണി നിർത്തുക

    • @usmankhan-fp9kn
      @usmankhan-fp9kn 3 года назад +3

      Njanum

    • @st1542
      @st1542 3 года назад +2

      Correct

    • @Jobvacanciesindia_gcc9613
      @Jobvacanciesindia_gcc9613 3 года назад +2

      Me tooo..dont like marimayam trailers... 😄😄😄

    • @alifkhanhameed7312
      @alifkhanhameed7312 3 года назад +10

      മുറിച്ചിട്ടാലും ഫുൾ ഇട്ടാലും ആൾക്കാർ കാണും കാശും കിട്ടും. ഇനി മുറിച്ചിട്ടാൽ ആരും കാണരുത് കേട്ടോ

    • @muhammedajmalvp420
      @muhammedajmalvp420 3 года назад +1

      Dislike cheyuu

  • @shameeraslashameerasla9816
    @shameeraslashameerasla9816 2 года назад +68

    അനക്ക് ഒരു നട്ടെല്ലും കൊണ്ടുവരാ 🤣🤣🤣🤣🤣കോയ മരണമാസ്സ് 👌👌

  • @biju9292
    @biju9292 3 года назад +23

    Sathyasheelan പൊളിച്ചു

  • @ratheeshankallatt4820
    @ratheeshankallatt4820 3 года назад +43

    ജോൺ റൊണാൾഡ് ഡി കോസ്റ്റ

  • @muhammedajmalvp420
    @muhammedajmalvp420 3 года назад +19

    സുമേഷേട്ടൻ റിട്ടയർ ആയിട്ടില്ലേ!

  • @HussainHussain-uo7fh
    @HussainHussain-uo7fh 2 года назад +3

    നിന്റെ യവ്വനം അധിക കാലം നീണ്ടു നിൽക്കില്ല ബുദ്ധിയുള്ളവർക്ക് അർത്ഥം മനസ്സിലാകും മറിമായം ടീമിന് ബിഗ് സലൂട്ട്

  • @user-el1uj4tl2o
    @user-el1uj4tl2o 3 года назад +58

    കോയ ഫാൻസ്‌ ലൈക്‌ അടി

  • @DON-kt9bm
    @DON-kt9bm 3 года назад +20

    Natural acting super🥰🥰🥰

  • @jasmane1053
    @jasmane1053 3 года назад +13

    സൗദി എയർപോർട്ട്, ന്റെ കുടി 😃😃😃

  • @fahismvettichira288
    @fahismvettichira288 2 года назад +67

    നമ്മുടെ രക്ഷിതാക്കൾ ഒരിക്കലും ബുദ്ധി മുട്ടാതിരിക്കട്ടെ..,
    നമ്മളായിട്ട് അവരെ ബുദ്ധി മുട്ടിക്കരുത്.. ❤️
    നാളെ നമ്മുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും lle😓😓

  • @strangerbrother8043
    @strangerbrother8043 3 года назад +14

    M80 moosa kkakk oru like

  • @PRAVEEN000034
    @PRAVEEN000034 3 года назад +22

    അതിഗംഭീരമായ ഒരു തീം എല്ലാവർക്കും ഒരു പാഠമാണിത്

  • @fahanamd9752
    @fahanamd9752 3 года назад +15

    എട മോനെ അച്ചനെ വിഡ്ര അച്ഛൻ വരുമ്പോ എന്തെല്ലാം സാധനങ്ങൾ വാങ്ങികൊണ്ട് വരും അനക്കൊരു നട്ടെല്ലും കൊണ്ടൊരും😂😂😂

  • @rightwayrightway3753
    @rightwayrightway3753 Год назад +6

    19:32 അനക്കൊരു നട്ടലും 🤣🤣🤣കോയ മാസ്സ് 🔥🔥🔥🔥🔥

  • @echuzefx6805
    @echuzefx6805 3 года назад +13

    കോയ പൊളി ❤

  • @Gopinath-zu9rv
    @Gopinath-zu9rv Год назад +5

    എത്ര കണ്ടാലും മതിവരാത്ത ഒരു എപ്പിസോട്ട് 100 സത്യo തന്നെ ആദിനന്ദനും മറിമായും ടീമിന്

  • @walkingtravel9340
    @walkingtravel9340 3 года назад +56

    ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ🤣🤣🤣✌️😂

  • @Vk-uo3ed
    @Vk-uo3ed 2 года назад +4

    ഇതിൽ ചില ഭാഗങ്ങളിൽ കോയക്കാന്റെ ആ ഒരു ആംഗ്യങ്ങളും എക്സ്‌ പ്രഷൻസും ..അസ്സൽ നാടൻ കാക്ക..അപാര ആക്ടിംഗ്‌ ഡയലോഗ്‌ ഡെലിവറി🤗

  • @dailyreminder6263
    @dailyreminder6263 2 года назад +6

    മണ്ഡോദരി അല്ലാതെ വേറൊരു ലേഡി ആർട്ടിസ്റ്റും മാറിമായത്തിനു ചേരുന്നില്ല. സത്യം പറയാലോ.

  • @niyaspanthappilan
    @niyaspanthappilan 3 года назад +21

    ന്റെ കുടി എയർപോർട്ട് സൌദി എയർപോർട്ട് -പണി ജിദ്ദയിലും - സെയിം പ്പിച്ച് 😜😜

  • @shinoyponnus6444
    @shinoyponnus6444 3 года назад +22

    ഇതിന് മുൻപ് ഉള്ള ഒരു എപ്പിസോഡ് ഉണ്ടായിരുന്നില്ല അത് എവിടെ കല്യണം മുടക്കുന്ന അത് എന്തെ

  • @riyadfasilcma7321
    @riyadfasilcma7321 3 года назад +21

    ഞാൻ വന്നത് നോ ഗുഡ് അടിക്കാൻ വേണ്ടി മാത്രം എന്തെന്നാൽ ഈ പരിപാടി തുടങ്ങിയനാൽ മുതൽ കാണുന്ന ഒരു പ്രേവസിയ but ഇപ്പോൾ ഒരുമാതിരി കുറച്ചു ഇടും പിന്നെ രണ്ടാഴ്ച കഴിഞ്ഞു ഫുൾ ഇടും ഇതു ഒരു പന്നാ പരുപടിയ 🙏

  • @user-vs5yt3nd2e
    @user-vs5yt3nd2e 2 года назад +2

    സാധാരണ ഗ്രാമങ്ങളിലാണ് ഇത്തരം കൂട്ടായ്മകൽ കാണുന്നത് കൊതിയാവുന്നു

  • @ashifhashi6244
    @ashifhashi6244 3 года назад +23

    നട്ടെല്ല് വാങ്ങി കൊണ്ട് വരാ.. അധ് പൊളിച്ചു

  • @prasanthop1
    @prasanthop1 3 года назад +10

    ആരോ ഒരാൾ പറഞ്ഞപോലെ മനോരമ ഒരുമാതിരി സ്ഥാപനം ആണ് . തലപ്പത്തുള്ള ആർക്കും വെളിവില്ല . ഏറ്റവും വലിയ മാധ്യമ സ്ഥാപനം ആയിട്ടു കൂടി കേരത്തിലെ ആദ്യത്തെ TV ചാനൽ തുടങ്ങാൻ അവർക്കായില്ല. വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക് വെളിവ്‌വന്നത് അതുപോലെ തന്നെ ആണ് മാറിമായത്തിന്റെയും സ്ഥിതി നല്ല പരിപാടി ആയിട്ടു കൂടി അതിനെ വളർത്തനല്ല തലർത്താനാണ് നോക്കുന്നത് യൂട്യൂബിൽ മറിമായത്തിന്റെ തുണ്ട് ഇടുന്നത് അതിനുദാഹരണം ആണ്. ഫ്ലവർസ് ചാനൽ അവരുടെ ചാനൽ പരിപാടികൾ ബഹുജങ്ങളിക്കെതിച്ചത് യൂട്യൂബ് എന്ന മാധ്യമത്തിലൂടെ ആണ് .

    • @sreerajcalicut
      @sreerajcalicut 2 месяца назад

      Hot star sunnext pole aanu ithum 😊 ketto

  • @ckr9183
    @ckr9183 2 года назад +3

    സൂപ്പർ മെസ്സേജ് ഇവർ അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്തോരു അവതരണം exlent 🙏

  • @sadikhhindhana2014
    @sadikhhindhana2014 3 года назад +22

    മ്മടെ കോയാക്ക വരുമ്പോ ഓനൊരു നട്ടെല്ലും കൊണ്ട് വരൂല്ലോ..😀😀😀

  • @user-wh2md5bu5p
    @user-wh2md5bu5p 7 месяцев назад +2

    കോയ ❤️അനക്കൊരു നട്ടെല്ലും കൊണ്ടര ❤️

  • @RohithKaippada
    @RohithKaippada 3 месяца назад +1

    17:34 അയ്ശേരി സുഗതൻ ന്താ സാരി ഉടുത്തിട്ടാ വന്നേക്കണ് 😂🤣

  • @jancythomas289
    @jancythomas289 3 года назад +9

    ഉണ്ണി ♥

  • @kitchen7193
    @kitchen7193 2 года назад +4

    ഇന്ന് മറിമായം വളരെ വെത്യസ്തമായ പ്രമേയം ആയിരുന്നു, സൂപ്പർ 👌🏻

  • @Vk-uo3ed
    @Vk-uo3ed 2 года назад +3

    9.00 മന്മദന്റെ 🤔🤔ആ..ആ ..ആാഹ്ഹ്‌..സത്യശീലന്റെ ആ ഡയലോഗ്‌ ഡെലിവറി..ഓർമ്മയില്ലാണ്ട്‌ ചോദിച്ചും പോയി ഓർമ്മ വ ന്പ്പോൾ ഉള്ള ആ എക്സ്‌ പ്രഷൻ ..അസാധ്യ നടൻ🤗

  • @farsanamjkl2935
    @farsanamjkl2935 3 года назад +9

    467 ആം episode ഇവിടെ കണ്ടില്ല. ഞാൻ മാത്രം ആണോ അതോ.......

  • @rohithkaippada1190
    @rohithkaippada1190 2 года назад +5

    സുഗതൻ ന്താ സാരി ഉടുത്ത വന്നേക്കണേ 🤣🤣

  • @dorothyjacobs9972
    @dorothyjacobs9972 3 года назад +7

    all these actors are super best actors. Gives such great performance. Hope all of you will go on for a ling time.

  • @josephsalin2270
    @josephsalin2270 3 года назад +15

    എന്തോ ഒരു നൊമ്പരം
    മറിമായം ടീമിന് congrats

  • @bachusentertainment6139
    @bachusentertainment6139 3 года назад +5

    നല്ലൊരു സന്ദേശം

  • @lijilawrence7624
    @lijilawrence7624 2 года назад +18

    It’s good to see that everyone is in one team 😂

  • @laijujose9697
    @laijujose9697 2 года назад +3

    Marimayam is such a mind blowing serial, u can't resist watching besides honestly I only watch this n news....😁👌👌👌👌🙌🙌

  • @NasiruddinkalandarshaNasir
    @NasiruddinkalandarshaNasir 8 месяцев назад +1

    Good message

  • @Yoonus_N
    @Yoonus_N 3 года назад +5

    ഇതിൽ കാണുന്ന പുതിയ പാത്രം ഏതാ
    അലമ്പാണല്ലോ
    5 പൈസക്ക് കൊള്ളത്തില്ല
    തമിഴ് നാട്ടിൽ നിന്നും ഇറക്കു മതി ചെയ്ത പോലെ ഉണ്ട്... 😂😂😂

  • @thahirsait9626
    @thahirsait9626 3 года назад +20

    Really touching and shows reality of life. Hats off to all the team of Marimayam and God bless all your team

  • @commonman137
    @commonman137 10 месяцев назад +2

    10:50🤣🤣

  • @jayakumarrao4902
    @jayakumarrao4902 3 года назад +7

    Good themed story. Each and everything has its own end. Good story.

  • @krishnadas2789
    @krishnadas2789 3 года назад +11

    Best 19:34 😆😆😆 koya rocks

  • @vargeeskv1206
    @vargeeskv1206 Год назад +3

    ഉണ്ണിയും കോയയും കലക്കി

  • @Shanukodiyil
    @Shanukodiyil Год назад +5

    Excellent script..well created and outstanding performance...kudos to all crews

  • @janetvarghese5248
    @janetvarghese5248 2 года назад +6

    Super excellent episode....you all deserve a handshake for this message portrayed so effectively.....
    Yes our children should know the sacrifices we have made for them and give us our space during our retirement years...

  • @muneemuni2208
    @muneemuni2208 3 года назад +1

    9.34 നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കാക്ക്‌ പറ്റിയത്

  • @parokkottil
    @parokkottil 2 года назад +3

    17:50 “oon pongananu ingalu vilikkim” Moidu rocks 😅

  • @athiram.s580
    @athiram.s580 3 года назад +17

    ഇത് പോലെ എത്രയോ മക്കൾ വളർത്തി വലുതാക്കി അവരെ മറന്ന് സ്വന്ധം കാര്യം മാത്രം നോക്കി ജീവിക്കുന്ന അവർ അവർ ഓർക്കുന്നില്ല ലോ നാളെ അവരും ഇങ്ങനെ ആകും എന്ന് 😄

  • @apollosam44
    @apollosam44 3 года назад +2

    Koyakka..... Super.... Great

  • @venumr9665
    @venumr9665 3 года назад +3

    നല്ല സന്ദേശം ഇന്നത്തെ തലമുറയ്ക്കു 👌

  • @sindhuv9274
    @sindhuv9274 Год назад +3

    ellavarum super💓💓

  • @abdulbasheerpothaparambath5290
    @abdulbasheerpothaparambath5290 3 года назад +7

    Unni fans🤣🤣 👇

  • @josephthomas7074
    @josephthomas7074 2 года назад +1

    വളരെ നല്ല സന്ദേശം. മരുമകൾ മരുമകൻ എന്നും കരുതി ജീവിക്കണം

  • @VMVMVMw
    @VMVMVMw 3 года назад +3

    Pyarijathan wife mattiyal kollam

  • @sudeersudi5304
    @sudeersudi5304 Год назад +1

    ജനിക്കുകയും മരിക്കുന്നതും ഒറ്റയ്ക്ക്
    എന്നായിരുന്നു , പക്ഷെ കാ ഇല്ലെങ്കിൽ ജീവിതവും ഒറ്റയ്ക്ക് തന്നെ. സ്വന്തം ഭാര്യ പോലും, താൻ
    ഉണ്ടാക്കിയ വീട്ടിൽ പോലും ഒന്ന് സ്വതന്ത്രമായി സംസാരിക്കാൻ കഴിയില്ല എന്നതാണ് സത്യം.

  • @sajeevmuhammed7161
    @sajeevmuhammed7161 2 года назад +4

    കണ്ണ് നിറഞ്ഞു പോയി
    എന്തൊരു ഒർജിനാലിറ്റി

  • @neenam8196
    @neenam8196 2 года назад +3

    Beautiful episode ❤️❤️❤️❤️

  • @warrior-cf6gw
    @warrior-cf6gw 3 года назад +3

    ഇതിന്ടെ ബാലൻസ് എപ്പിസോഡ് കാണാൻ വെയിറ്റ് ചെയുന്നു......👌

  • @summicmaboobacker3463
    @summicmaboobacker3463 3 года назад +11

    നട്ടെല്ല് കൊണ്ടുവരും ടൂർ പോയി വരുമ്പോൾ 😂😂😂😂

  • @subhashmathew9621
    @subhashmathew9621 3 года назад +3

    Super no words to Express

  • @user-nr1nl3pf2r
    @user-nr1nl3pf2r 9 месяцев назад +2

    Poili

  • @sleebapaulose9700
    @sleebapaulose9700 3 года назад +1

    Really good message🙏🙏❤

  • @an4smohammed
    @an4smohammed 3 года назад +2

    നല്ല ഒരു message 👍

  • @aloshiousjohn4703
    @aloshiousjohn4703 Год назад +2

    One of the best episodes .....♥️♥️♥️

  • @alhafisalasif9521
    @alhafisalasif9521 Год назад +2

    Sathyasheelan fans undakill അടി ലൈക്‌ 💔💔💔

  • @bzith242
    @bzith242 2 года назад +5

    ഉണ്ണി റോക്സ് 💥💥😍😍🔥🤣🤣