Marimayam | Ep 259 - Waste over the head...! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 19 июн 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 233

  • @prasaddohaprasad7537
    @prasaddohaprasad7537 4 года назад +97

    ഞാൻ നിർത്തി സിനിമ കാണൽ ഞാൻ നിർത്തി ....എന്തൊരു പെർഫോമൻസ് ആണ് ഇവരൊക്കെ ....

  • @babuabraham7479
    @babuabraham7479 2 года назад +34

    മലയാളികളുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുന്ന വളരെ മനോഹരമായ മറിമായം പരിപാടിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പ്രത്യേകിച്ചും തിരക്കഥാകൃത്തിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ🙏🙏 ഇതിലും നന്നായി ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ ആർക്കും സാധിക്കില്ല.👍 Really wonderful episode👍

  • @sureshbabu5318
    @sureshbabu5318 6 лет назад +61

    എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട അഭിനയം കാഴ്ച വെക്കുന്ന വളരെ നല്ലൊരു പ്രോഗ്രാം.

  • @noorudheenpoovakkuzhinooru2329
    @noorudheenpoovakkuzhinooru2329 6 лет назад +221

    മാറിമായത്തിലെ അഭിനേതാക്കളെ അണിനിരത്തി നല്ല ഒന്നാന്തരം സിനിമ ചെയ്യാം.അത്രയ്ക്ക് ഗംഭീരമാണ് ഓരോ ആർട്ടിസ്റ്റുകളുടെയും ആക്ടിങ്.

    • @sasidharan5261
      @sasidharan5261 3 года назад +3

      Cinima undu. Kurachu pazhayadaayi... Film name....ballads pahayan

    • @sasidharan5261
      @sasidharan5261 3 года назад

      Vallatha pahayan

    • @thomasjohn304
      @thomasjohn304 2 года назад +5

      സിനിമയിലെ ഉള്ളടക്കത്തേക്കാൾ മാറിമായതിലെ ഉള്ളടക്കം എത്ര ഉന്നതമാണ് . സിനിമയിലേക്കാൾ സ്റ്റാൻഡേർഡും ഇവർ സൂക്ഷിക്കുന്നുണ്ട് .

    • @sukumarmoorkath3599
      @sukumarmoorkath3599 2 года назад

      L

    • @muhammedshafi8481
      @muhammedshafi8481 2 года назад

      ശരിയാ...

  • @albimc7874
    @albimc7874 8 лет назад +60

    ഇത് കഥയെല്ലാ.... കേരള ത്തിലെ സാധാരണ ജനങ്ങൾക്കു നൽക്കുന്ന ഒരു വലിയ പാഠം: ഈ പരിപാടിയിൽ കാണിക്കുന്ന എല്ലാ സംഭവ വികാസങ്ങളും ഒന്നിൽ ഒന്നു മെച്ചമാണ് ആർത്തി മൂത്ത മനുഷ്യന്റെ ഒരിക്കലും മാറാത്തെ ചിന്തകളിലൂടെ കടന്ന് പോകുന്ന ഒട്ടനവധി കാഴ്ച്ചകൾ കാണിച്ച് തരുന്നുണ്ട്.'ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ - .എല്ലാവരും ഇതിൽ അഭിനയ്ക്കുകയെല്ല ജീവിക്കുകയാണ്..... നന്ദി..... നന്ദി..... ഗൾഫ് പ്രവാസികള കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു .......

  • @seneerpulikkal1492
    @seneerpulikkal1492 8 лет назад +180

    യൂറ്റുബ് തുറന്നാൽ തട്ടീം മുട്ടിയും മാറിമായവും ആണ് ഫോർവേഡ് അടിക്കാതെ മുഴുവൻ ആയിട്ട് ഇരുന്ന് കാണുന്ന 2 പ്രോഗ്രാമുകൾ ....ഈ ഇടെ ആയിട്ടു നിലവാരത്തിൽ തട്ടീം മുട്ടിയും അൽപ്പം താഴേക്ക് പോയപ്പോൾ.. ഒന്നിനൊന്നു മെച്ചപ്പെട്ടു കൊണ്ട് മുകളിലേക്ക് കുതിക്കുന്ന മാറിമായത്തിന്റെ ഈ യാത്രക്ക്.. ഓരോ എപ്പിസോഡിന്‌ വേണ്ടിയും അക്ഷമയോടെ കാത്തിരിക്കുന്ന ഈ കടുത്ത ആരാധകന്റെ ഒരായിരം ആശംസകൾ .......

  • @aju682
    @aju682 3 года назад +16

    14:11 sathyasheelan 😂

  • @swethachakki996
    @swethachakki996 4 года назад +20

    Entammo..koya sathyaseelan..chiripich kollum

  • @asharafasharaf982
    @asharafasharaf982 4 года назад +9

    ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നും മെച്ചം സൂപ്പർ കിടു പൊളിച്ചു

  • @underworld2858
    @underworld2858 4 года назад +16

    മൻമോ....... എന്താശ്യാമോ.എസ്ഐയും കുസൈയും അങ്ങ് സ്റ്റേഷനിൽ 🦉🦉

  • @abhinavprasannan5951
    @abhinavprasannan5951 3 года назад +18

    മന്മു 😂😂

  • @rameezmuhammed7141
    @rameezmuhammed7141 8 лет назад +22

    സൂപ്പർ .. അടിപൊളി

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +1

    പ്യാരി മണം പിടിച്ച് മനസ്സിലാക്കി സൂപ്പർ താരങ്ങളുടെ ഒരു കൂട്ടം ബെസ്റ്റ് ഓഫ് ലക്ക് ❤❤❤

  • @dinoopsankaranarayanan4973
    @dinoopsankaranarayanan4973 6 лет назад +17

    Climax scenile manmathante reaction... Polichu.....

  • @shuhaib5482
    @shuhaib5482 2 года назад +7

    ശീതളനും സത്യശീലനും ചിരിപ്പിച്ച് കൊല്ലും
    😀

  • @user-fy2he5rr9y
    @user-fy2he5rr9y 3 года назад +84

    മന്മു & ശ്യാമു best pairs 😂😂😍😍

  • @raj-ou8nv
    @raj-ou8nv 5 лет назад +15

    No words to praise.... U people are the greatest

  • @josnakrishna1107
    @josnakrishna1107 3 года назад +11

    Adipoli..... good message for upcoming generation

  • @shemeermuhammad5157
    @shemeermuhammad5157 2 года назад +3

    ഇന്നു കാലത്തു കുളിച്ചപ്പോൾ കുറച്ച് വെള്ളം അകത്തു പോയെടാ...🤣🤣🤣🤣

  • @sureshbabu1461
    @sureshbabu1461 2 года назад +5

    Marimayam......my favorite program...
    All artists are performing well.
    Very good subject....
    Better presentation...
    Good message....
    Good background music...
    and many many.....qualities...
    When we see this, we feel that cenemas are waste...
    Koya/Seethalan, Manmathan, Moythu, Sumesh kumar, Sathyaseelan, Pyari.., Ragavettan, Mandodari....they are not acting, but living through characters ..
    I see marimsyam three times in a day...
    Special thanks to the team working background ....
    Suresh Babu B

  • @noushadkp7339
    @noushadkp7339 8 лет назад +40

    20.20 minutes see sathyaseelan reaaction wow😁😁😁😁

  • @shabeerfazill
    @shabeerfazill 8 лет назад +12

    super episode adipoli kalakky

  • @agritech5.08
    @agritech5.08 2 года назад +6

    പ്രകൃതിയെ സംരക്ഷിക്കുക❤️

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 года назад +4

    ഞാൻ കുറേനാളയിട്ട് വിചാരിക്കുന്നു പറയണമെന്ന് ഓഡിയന്സിന്റെ ചിരി കാരണം ഒരോ എപ്പിസോഡുംശേരികും അസ്‌വദിക്കാൻ കഴിയുനില്ല pl ആ കൂട്ടിയച്ചിരിക്കാരെ ഒന്നും ഒഴിവാക്കു Pl

  • @chaithrasreejith
    @chaithrasreejith 8 лет назад +12

    superrrrrr..........episode

  • @ravindransankar2142
    @ravindransankar2142 2 года назад +6

    Super skit nd good morale to the public👏👏👏

  • @koothichi80
    @koothichi80 2 года назад +8

    Marvelous episode. Very good message 🤩

  • @viperzzking9088
    @viperzzking9088 5 лет назад +9

    Good message 😍😍😍👏👏👏

  • @simonfernandez5121
    @simonfernandez5121 2 года назад +6

    മറിമായം എന്നൊരു ഫിലിം എടുത്തൂടെ.. വൻ വിജയം ആയിരിക്കും.. എല്ലാവരും ഇതേ കഥാപാത്രങ്ങൾ ആയിട്ടുള്ള ഒരു സ്റ്റോറി.. 👌

    • @arunp8191
      @arunp8191 Год назад

      സിനിമ ഓക്കേ ഇറങ്ങിയതാ

  • @moosasv8138
    @moosasv8138 3 года назад +5

    സത്യം 100/ശതമാനം

  • @agnivesh2010
    @agnivesh2010 8 лет назад +31

    പറയാന്‍ വാക്കുകള്‍ ഇല്ല......അടിപൊളി....കലക്കി....സൂപ്പര്‍ എപ്പിസോഡ് ......ആഴ്ചയില്‍ രണ്ടു ദിവസം ഉണ്ടായിരുന്നത് ഒന്നായി കുറച്ചത് ശരിയായില്ല.....മനസ്സ് തുറന്നു ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന ഒരേ ഒരു ടി വി ഷോ ആണ് ഇത്........പ്രവാസികളെ പിഴിയുന്ന കസ്ടംസ് കാരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തു കൂടെ....?????

    • @ajmalaju9500
      @ajmalaju9500 8 лет назад +1

      caruct

    • @SureshKumar-ml5nd
      @SureshKumar-ml5nd 6 лет назад

      Anil Kumar... you can try Uppum Mulakum also. That is also excellent.. just try. Suresh Delhi

  • @asharafdoha8515
    @asharafdoha8515 4 года назад +5

    കലക്കി .....

  • @pratheeshlp6185
    @pratheeshlp6185 5 лет назад +6

    Manmmooo SI...kollaaaam ....haa haaa

  • @pratheeshlp6185
    @pratheeshlp6185 5 лет назад +5

    Suppprrrrr ....chirich chirich upppaaaad vannu ...facts through wits .....excllllllllllllllllllllllnt work team marimaayam ...
    Weldon

  • @jayanthakumark2784
    @jayanthakumark2784 2 года назад +2

    ശ്യാമളയെ ഒഴിവാക്കുന്നത് നല്ലതു.ഇല്ലെങ്കിൽ ഉള്ളതും കളഞ്ഞു കുളിക്കും.

  • @meaculpa9141
    @meaculpa9141 8 лет назад +7

    Good one. But the main problem is the increase in population. Even if we improve facilities dramatically, in two or three years things will come back to square one if we don't control population explosion. But no one wants to talk about this in child-crazy Kerala. Just two months after a couple get married, all people known to them pester them with the question, "Visesham enthengilum undo?" (Any good news?), instead of minding their own business. After having one child, couples want two. After two, they have three . . . God help Kerala.

  • @shuhaib5482
    @shuhaib5482 2 года назад +3

    എന്റെ ശീതളാ........ 😀😀😀

  • @meenujose4764
    @meenujose4764 8 лет назад +4

    super sathyasheelan, sheethalan manmathan mandothiri shyamala suguthan parijathan moithu ellavarkum super love you all

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +5

    മറിമായം നല്ല രീതിയിൽ ആണ്

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад +1

    അഭിനയം സൂപ്പർ കഥ അതിലും സൂപ്പ്രർ താൽക്കാലിക ലാഭം തീരാത്ത ദുരിതം

  • @anooppd3950
    @anooppd3950 4 года назад +6

    Good marimayam

  • @jiyajoyfernandez9252
    @jiyajoyfernandez9252 3 года назад +6

    I love the intro music 🥳✨🥰anybody else

  • @deepakdev7363
    @deepakdev7363 8 лет назад +13

    no words is awsome

  • @qatarliveameen526
    @qatarliveameen526 6 лет назад +15

    Maanmuu samuuuu

  • @yoosuftp928
    @yoosuftp928 8 лет назад +13

    കലകലക്കി

  • @preethikeloth3504
    @preethikeloth3504 3 года назад +23

    All actors are superb, every episode has a moral 👍

  • @sm4gaming885
    @sm4gaming885 2 года назад +5

    സൂപ്പർ അടിപൊളി 😂😂😄

  • @abrahamtm7848
    @abrahamtm7848 2 года назад +1

    മറിമായം പൊളിയാ
    17:30 ഗ്ലോബ് തലതിരിഞ്ഞു ഇരിക്കുന്നത് ശ്രദ്ധിച്ചവരു ഉണ്ടോ

  • @noufalkmbr1446
    @noufalkmbr1446 5 лет назад +10

    "ഇത് തെന്നെ അല്ലെ വീട്‌ "
    Hmm... hmm.....
    "ഇത് തന്നെ "

    • @rakhinarahul45
      @rakhinarahul45 4 года назад

      Itraykum naavinu neelamulla mandodhari ye jeevithathil marriage cheytha aalku award kodukkanam . E badhrakaali ye aarenkilum sharikkum marriage cheyyumo badhrakaali .

    • @abhi1457
      @abhi1457 3 года назад

      Rakhina Rahul kalyanam kazinju 😂

  • @babupk2483
    @babupk2483 8 месяцев назад

    ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ബോധവൽക്കരണം ഇല്ല. എസ്സ്. ഐ. കലക്കി

  • @k.m.sekariyer4276
    @k.m.sekariyer4276 2 года назад +3

    Super ..a powerful message

  • @fathimafaathi6371
    @fathimafaathi6371 Год назад +1

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം 👍

  • @shajukk8608
    @shajukk8608 6 лет назад +5

    Adipoli msg

  • @shuhaib5482
    @shuhaib5482 2 года назад +5

    നല്ല സ്ക്രിപ്റ്റ് നല്ല വിഷയം 🌟🌟

    • @gtalks2784
      @gtalks2784 Год назад

      Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟 Good script good topic 🌟🌟

  • @singaporesin2615
    @singaporesin2615 8 лет назад +6

    superb , klakki marimayam team

  • @koyakkahamdaan3019
    @koyakkahamdaan3019 8 лет назад +19

    Excellent performance
    supeeeerrrr

  • @jubairmadavoor4895
    @jubairmadavoor4895 9 месяцев назад +1

    സാമ്പാർ moonjikalude💕അവസ്ഥയിൽ 😂😃

  • @babmakkah5359
    @babmakkah5359 8 лет назад +13

    manikandan pattambi ..,,super

  • @tonyvarghese7855
    @tonyvarghese7855 7 лет назад +11

    adipoli episode

  • @raviiyer1966
    @raviiyer1966 2 года назад +4

    Riyas excellent acting

  • @saad.ns2001
    @saad.ns2001 3 года назад +2

    Petrol athine patti oru episode cheyyumo

  • @azarudheenazarudheen5774
    @azarudheenazarudheen5774 8 лет назад +7

    adipoi

  • @ajayanthamburanajayanthamb1129
    @ajayanthamburanajayanthamb1129 8 лет назад +4

    Thank you Gud information

  • @mahshadmon3868
    @mahshadmon3868 3 года назад +8

    പ്യാരി യുടെ ആ തുണി 😁😁

  • @yasararafath826
    @yasararafath826 8 лет назад +12

    Vry gd episod

  • @ranjithkottayil8696
    @ranjithkottayil8696 8 лет назад +6

    സൂപ്പര്‍

  • @qatarliveameen526
    @qatarliveameen526 6 лет назад +6

    Supper program

  • @resmisatheesh8878
    @resmisatheesh8878 4 года назад +3

    Adipoliii

  • @muhsin0046
    @muhsin0046 8 лет назад +25

    ithilum nalloru programme vere illa

  • @American-em4rz
    @American-em4rz 8 лет назад +6

    gud MSG. ...

  • @cvrajeswari7817
    @cvrajeswari7817 8 лет назад +4

    nannayittundu..ellaarum super acting... pakshe episode 75 ithe theme aayirunnu..

  • @faizaltk1503
    @faizaltk1503 5 лет назад +4

    Polichu...

  • @aneesramsi1681
    @aneesramsi1681 8 лет назад +4

    good message

  • @rakhinarahul45
    @rakhinarahul45 4 года назад +5

    Randu badhrakaalikal .. . Acting cheyyenda aavasyamilla . Real character. In life

  • @thandiyakkal
    @thandiyakkal 8 лет назад +5

    eshtayeeeeto

  • @ivy121000
    @ivy121000 8 лет назад +10

    gud msg

  • @anusreesajay7922
    @anusreesajay7922 6 лет назад +4

    spr polichu

  • @mohammednazeel2972
    @mohammednazeel2972 3 года назад +5

    കലക്കി ഈ episode 😂😂

  • @med191
    @med191 5 лет назад +5

    👍👍

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад

    ഇത് നല്ലൊരു മെസേജ് ഇത്തിരി സ്ഥലത്ത് അതിനേക്കാൾ വലിയ വീടും വേക്കും ആകെ രണ്ട് പേരും തുപ്പാനും 2 നും സ്ഥലം കാണില്ല്ല കുറെ കാഷ് കൊടുത്ത് ആരെങ്കിലും കൊരി എവിടേലും കൊണ്ടു പോയി തള്ള ട്ടേ എന്ന് കരുത്തും

  • @kaiseibrahim7532
    @kaiseibrahim7532 8 лет назад +3

    Superb msg

  • @abdurahimek3857
    @abdurahimek3857 2 года назад

    മാറിമായത്തിൽ മണ്ടു പ്ലാസ്റ്റിക് മാലിന്യം പൊറുക്കുന്നത് കണ്ട എന്റെ ഭാര്യ ചോദിച്ചു.
    ഇത് ഇവർ അഭിനയിക്കുകയാണോ.
    അവൾക്ക് തോന്നുന്നു യഥാർമാണെന്ന്.
    അതാണ് ശരിയായ അഭിനയകല.
    ❤🙏🙏🙏🙏🙏🙏🙏❤

  • @lalviswanathan9081
    @lalviswanathan9081 8 лет назад +7

    u r right sathyasheelan

  • @vinodgovindan
    @vinodgovindan 4 года назад +2

    The globe on the table is upside down.

  • @ekraheem4228
    @ekraheem4228 2 года назад +1

    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു.
    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു
    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു
    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു
    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു
    മറിമായം കണ്ടു കണ്ണ് വേദനിക്കുന്നു ഞാൻ സിനിമ പ്രാന്തനോ ഭ്രാന്തനോ അല്ലേ അല്ല ഇതും കാണുക തന്നെ വേണം എന്ന് പറയുന്നത് പോലെ നമുക്ക് കലഹിക്കാൻ സമയമില്ല എന്നു പറയുന്നത് എത്ര ശരിയാണ് പക്ഷേ ഒരു കാര്യം കൂടി ഉണ്ടെന്ന് ഉത്തരവാദപ്പെട്ടവർ അറിയൂ നമ്മുടെ മനം നൊന്ത് പ്രിയദർശൻ തന്നെ വേണം മലയാളി ഇംഗ്ലീഷിലാണ് കമന്റുകൾ എഴുതുന്നത് മലയാളി മലയാളം മറന്നോ ഗൾഫിലേക്ക് പോകാൻ അദ്ദേഹത്തെ എനിക്ക് അല്പം കുട്ടിത്തം നിറഞ്ഞ ഒരു കാര്യം കൂടി ഉണ്ടെന്ന് ഞാൻ വിശ്വ പ്രസിദ്ധ സംവിധായകൻ പറയുന്നു ഇത് നെറ്റിൽ കിട്ടുമോ നോക്കട്ടെ എന്നു ഒരുപാടുപേർ ചോദിക്കുന്നു നിങ്ങളുടെ അണികൾ ഒരു കാര്യം കൂടി ഉണ്ടെന്ന് പലരും പറയുന്നു.

  • @sajanpookotur3564
    @sajanpookotur3564 8 лет назад +4

    nice

  • @AbdulMajeed-km1mo
    @AbdulMajeed-km1mo 8 лет назад +4

    supper

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +2

    സത്യശീലൻ.. Oowww super abhinayam.... അഭിനയമാണെന്ന് പറയില്ല

  • @baadhukabhayi8150
    @baadhukabhayi8150 8 лет назад +24

    ഇ പ്രോഗ്രാം daily ഉണ്ടായിരുന്നെങ്കിൽ എന്നഗ്രഹിചു പൊകുന്നു

  • @moidunnymoidunny4734
    @moidunnymoidunny4734 5 лет назад +2

    സൂപ്പർ

  • @arunluttu
    @arunluttu 8 лет назад +2

    good msg

  • @9995700016
    @9995700016 8 лет назад +6

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vijaydasmeppadi9511
    @vijaydasmeppadi9511 7 лет назад +2

    soooper

  • @sadikanuappu2933
    @sadikanuappu2933 9 месяцев назад

    അമ്മ മാരേക്കാൾ അച്ഛൻമാരാണ് ഒരു പടി മുന്നിൽ

  • @shafeequepullengal6712
    @shafeequepullengal6712 8 лет назад +3

    Good...

  • @aslammp816
    @aslammp816 8 лет назад +6

    kallakkii

  • @sathishmeenumeenu5946
    @sathishmeenumeenu5946 5 лет назад +3

    Nice

  • @vijilasajeesh5597
    @vijilasajeesh5597 8 лет назад +3

    Super

  • @linetfrancis9194
    @linetfrancis9194 3 года назад +3

    👍

  • @gireeshtv6124
    @gireeshtv6124 7 лет назад +4

    kidilokidilam.......