Marimayam | Ep 227 - Swamiye Saranamayyappa!!! | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 312

  • @evjoseph7482
    @evjoseph7482 3 года назад +68

    സത്യം വൃച്ഛികമാസത്തിൽ അയ്യപ്പസ്വാമിമാരുടെ ശരണംവിളിയുടെ സുഖം ഒന്ന് വേറെ തന്നെ...സ്കൂളിൽ പഠിക്കുന്ന കാലത്ത് അയ്യപ്പന്റെ അമ്പലത്തിൽ ഉച്ചക്കുള്ള അന്നദാനം കഴിക്കുന്ന ഓർമ്മകൾ
    .. ഓ... എല്ലാം ഇന്നൊരോർമ്മ.

  • @abuasif8657
    @abuasif8657 Год назад +27

    സ്കൂൾ കാലത്ത് ശബരിമലക്ക് പോയി വന്നാൽ കുട്ടുകാർ കൊണ്ടു വരുന്ന അരവണ ഓർമ വന്നു... 👍🏼🥰

  • @rahulp7553
    @rahulp7553 3 года назад +73

    വൃശ്ചിക മാസത്തിലെ aa ഒരു ഫീൽ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @sophiashraf7160
    @sophiashraf7160 8 месяцев назад +4

    പണ്ട് ഒരു 35 കൊല്ലം മുൻപ് ഞങ്ങളുടെ ഗ്രാമത്തിൽ മണ്ഡലകാലം ഒരുമയുടെ കാലം ആയിരുന്നു അവരുട ശരണംവിളി കേട്ടാണ് സുബ്ഹി നിസ്കാരത്തിനു ഞങൾ ഉണർന്നിരുന്നത് അധോക്കെ ഒരു കാലം

  • @niyasniyas5383
    @niyasniyas5383 5 лет назад +66

    Unnni adipolliyaaa😂😂😂😂

  • @saifusaifu565
    @saifusaifu565 3 года назад +200

    ചെറുപ്പത്തിലേ എന്റെ കൂട്ടുകാരൻ മലക്ക് പോകുവാൻ മലയിടുന്നത് മുതൽ കെട്ടുനിറച്ചു പോകുന്നത് വരെ അവരുടെ പുലർച്ചെയുള്ള ശരണം വിളി എന്നെ ഉണർത്താറുണ്ട് തന്നെയുമല്ല വെജിറ്റബിൾ ഭക്ഷണം ഒരു ശീലമായത് അവിടെ നിന്നാണ്

  • @daysofammuuuu2475
    @daysofammuuuu2475 3 года назад +9

    ഇത്രയും നല്ല പ്രോഗ്രാമിന് എന്തുകൊണ്ടാണ് ഇത്രയും കുറച്ച് ജനപിന്തുണ ലഭിക്കുന്നത് എന്നാണ്‌ എനിക്ക് മനസ്സിലാവാത്തത്. ഇതിലൂടെ ഉള്ള ആശയങ്ങള്‍ എല്ലാവരിലും എത്തേണ്ടത് ആണ്‌

  • @noushadparambadannoushad8306
    @noushadparambadannoushad8306 3 года назад +16

    മണ്ഡുവിന് തുല്യം മണ്ടു മാത്രം 🥰🥰🥰🥰

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 года назад +35

    ശീതളൻ മണ്ഡു സീൻസ് സൂപ്പർ. വളരെ റിയലിസ്‌റ്റ്ക് ആയിരുന്ന. ശരിക്കും ഒരു ഭാര്യയും ഭർത്താവാണ് എന്നെ തോന്നു. സത്യശീലനു ശ്യാമളയോടു നല്ല സ്നേഹമുണ്ട്.

  • @BindhuSindhu
    @BindhuSindhu 11 месяцев назад +1

    എന്റെ അയ്യപ്പ സ്വാമി എന്റെ കൂടെ ഉണ്ടവണേ എന്നും എപ്പോഴും

  • @Vtravel1
    @Vtravel1 6 лет назад +53

    എല്ലാം ഒന്നിനൊന്നു മെച്ചം Super,
    യഥാർത്ഥ ജീവിതങ്ങളുടെ ഓരോ വശങ്ങൾ

  • @s0phiyashijushiju941
    @s0phiyashijushiju941 5 лет назад +39

    സൂപ്പർ.. അടിപൊളി. പ്രോഗ്രാം.... 😆😆😆😆😆😆😆😃😃😃😃😃😃😃😃

  • @spdharan
    @spdharan 4 года назад +39

    All actors are excellent. Wow

  • @nammals
    @nammals 6 лет назад +63

    കാലിക പ്രസക്തമായ എപ്പിസോഡ്, മറിമായം ഈ ശബരിമല വിഷയം രണ്ടു വര്ഷം മുന്നേ കണ്ടു !

  • @denzel4486
    @denzel4486 5 лет назад +23

    ഇങ്ങള് എല്ലാരും പൊളി ആണ് 😍😍😍😍

  • @vinodpk1956
    @vinodpk1956 3 года назад +7

    സങ്കടം ഉള്ളപ്പോൾ ഇവരുടെ ഒരു എപ്പിസോഡ് കണ്ടാൽ മതി എല്ലാം തീരും

  • @muhamednoushad6778
    @muhamednoushad6778 5 лет назад +63

    മണ്ഡലകാലല്ലേ മണ്ഡൂ::>

  • @karthikskumar7866
    @karthikskumar7866 3 года назад +22

    എല്ലാവരും സൂപ്പർ മണ്ടുവിന്റെ ഉറക്കം അതിലും നല്ലത്

  • @philipc.c4057
    @philipc.c4057 3 года назад +20

    നല്ല ആശയം, എല്ലാവരും സൂപ്പർ അഭിനയക്കാർ

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Год назад

    വൃചികം എപ്പോഴും അയ്യപ്പൻ മാരുടെ ശരണം വിളി oru feel aanu🥰🥰🥰🙌🙌

  • @shameershajahan655
    @shameershajahan655 Месяц назад +2

    2024 ഡിസംബർ 1,കാണുന്നവർ ഉണ്ടോ,,, 🥰

  • @gopinair5030
    @gopinair5030 3 года назад +5

    നല്ല അഭിനയം സ്വാമി യേശരണം🙏🙏🙏

  • @Myvibesyoutube
    @Myvibesyoutube 7 лет назад +64

    ശീതലൻ പൊളിച്ചു

  • @sindhuv9274
    @sindhuv9274 2 года назад +4

    Ellavarum super abhinayam💓💓

  • @nikhilaravind8871
    @nikhilaravind8871 3 года назад +9

    Pyari oru rakshayumillaa 👏👏👏👏❤️❤️❤️❤️❤️❤️
    Super 👏👏👏👏👏👏
    Excellent team work 👏👏👏👏👏❤️❤️❤️❤️

    • @nikhilaravind8871
      @nikhilaravind8871 3 года назад

      @@haneef.mohammed ***********

    • @prasantha5727
      @prasantha5727 3 года назад

      ❤️❤️❤️❤️❤️❤️

    • @prasantha5727
      @prasantha5727 3 года назад

      ✔️

    • @BindhuSindhu
      @BindhuSindhu 11 месяцев назад

      എന്റെ അയപ്പ സ്വാമി എന്റെ കൂടെ ഉണ്ടാവണേ എന്നും എപ്പോഴും

  • @AbdurahimEk
    @AbdurahimEk Год назад +3

    A group of stars ⭐⭐⭐ ⭐⭐⭐⭐⭐⭐⭐⭐⭐⭐❤

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +130

    നല്ല അഭിനയം പ്യാരി 😂😂

  • @shuhaib5482
    @shuhaib5482 3 года назад +31

    നല്ല കിടിലൻ അഭിനയം എല്ലാവരും അടിപൊളി **

  • @yourfriend4385
    @yourfriend4385 6 лет назад +34

    Good thing about the theme is that ,it didn't hurt or insult swami ayyappa. But never shown a character of true devotee is a perfect mistake. If the writer of the script is thinking there is no such true devotee in this world, only one thing to say, 23:46 minutes is not enough to explain the concept of "thathvamasi".

  • @rojanair8307
    @rojanair8307 3 года назад +24

    എല്ലാവരും ഒന്നിനൊന്നു മെച്ചം... 👌👌😂😂😂👍

  • @shajeersalee8215
    @shajeersalee8215 8 лет назад +138

    ശ്യാമള സൂപ്പർ അഭിനയം, നല്ല ഭാവിയുള്ള നടി😍😍😍

  • @nikhil.nilambur
    @nikhil.nilambur 3 года назад +3

    ന്റെ ശ്യാമള നമിച്ചു ട്ടോ 😁😁

  • @AAAAAANOOP
    @AAAAAANOOP 6 лет назад +83

    Vrishika thanuppil sharanam vili kelkunna sukham.. Ha.. Athu anubhavichavarke ariyuuu🙏🙏🙏

  • @shynipaul2530
    @shynipaul2530 3 года назад +3

    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @anandu2705
    @anandu2705 6 лет назад +31

    Sathyasheelan കലക്കി 👌👍

  • @Prithvi_vishak123
    @Prithvi_vishak123 3 года назад +10

    എന്തൊരു natural അഭിനയം

  • @adarshkalathil
    @adarshkalathil 3 года назад +5

    15:17 പാലക്കാടൻ 🔥

  • @adarshkalathil
    @adarshkalathil 3 года назад +7

    മായം ചേർക്കാത്ത മറിമായം.🔥

  • @shajishakeeb2036
    @shajishakeeb2036 3 года назад +2

    Oro episodum oro anubhavangalanu.ethra abhinandichalum mathiyavilla.marimayam team super.

  • @rajalekshmit7735
    @rajalekshmit7735 3 года назад +13

    മറിമായം ഒരു super programme ആണ് Each and every characters are superb. Do not stop this programme. It is amazing 👍👍👍

  • @cibinraju9819
    @cibinraju9819 3 года назад +3

    8:04 ...kaiyille muscle 😁 orennem kittiyaal athode theerum😂

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +1

    സ്വാമിയേ ശരണമയ്യപ്പ

  • @rakeshk.ckakkacholakkal2441
    @rakeshk.ckakkacholakkal2441 2 года назад +1

    Oru level parubadi Aanu marimayam..ho..onnum parayanilla👍👍👍👍👍

  • @najahequality6715
    @najahequality6715 5 лет назад +13

    Niyaas ikka 👌👌👌

  • @nithinthambi3176
    @nithinthambi3176 2 года назад +3

    ♥♥മറിമായം ❤❤

  • @praveenp5105
    @praveenp5105 6 лет назад +70

    Who watched after SC issue????

    • @stormyzvox2185
      @stormyzvox2185 6 лет назад +3

      Praveen Praveen
      They should make a video for bishop Franco and the padres

  • @ekraheem4228
    @ekraheem4228 3 года назад +2

    കമന്റുകൾ പോലും എഴുതാൻ കഴിയുന്നില്ല.മറിമായം കാണാൻ കഴിയില്ലല്ലോ എന്നാണ് സംഘടം ഇത് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്?!?!?!?!
    ¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶√√√√√√√√√√√√√√√√√√√√√√√√√√√¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶

  • @sajayakumar5558
    @sajayakumar5558 7 лет назад +21

    ningalude observation sammadichu

    • @ADVSHAJIMON
      @ADVSHAJIMON 7 лет назад

      H CEO u do h setup f stop r so g zip D Aero r Aero

  • @ranjukunji875
    @ranjukunji875 2 года назад +1

    സൂപ്പർ. സൂപ്പർ.. സൂപ്പർ... 😘

  • @sreekanths1817
    @sreekanths1817 2 года назад +1

    സ്വാമിയേ ശരണം 🙏🏼

  • @praseethasanthosh2441
    @praseethasanthosh2441 5 лет назад +8

    മറിമായം fav 💕💕💕💕💕

  • @wilsonchacko7752
    @wilsonchacko7752 9 лет назад +6

    ethu kalakki..very good message..

  • @manjuvarghes2130
    @manjuvarghes2130 3 года назад +3

    Marimayam is super👍👍👍👍

  • @shuhaib5482
    @shuhaib5482 3 года назад +13

    S U P E R PERFORMANCE
    🔥🔥🔥🔥🔥 🔥🔥🔥🔥🔥

    • @prasantha5727
      @prasantha5727 3 года назад

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayamangalaprasanth6385
    @jayamangalaprasanth6385 2 года назад +1

    Sir Telugu lo kuda episodes ni countinue cheyandi please AA Sabarimala ayyappa meeku thodugaa vuntadu

  • @babukomath9150
    @babukomath9150 3 года назад +2

    Enth nalla abhinayam ente manju super

  • @shajipaul312
    @shajipaul312 Год назад

    Ee...eppisodine....engine...nannyparayum........ excellent team 💪💪👏💪👏💪

  • @gireeshuvacha6996
    @gireeshuvacha6996 2 года назад

    സ്വാമിയേ ശരണമയ്യപ്പ. ഇന്നത്തെ കാലത്ത് ആരും 41 ദിവസം വൃതം എടുക്കുന്നില്ല. അയ്യപ്പ സ്വാമിയേ അപമാനിക്കുകയാണ്. നീച ജന്മങ്ങൾ

  • @niyaniyas4456
    @niyaniyas4456 10 месяцев назад +1

    തേങ്ങ 😂😂😂😂😂😂

  • @mathewkl9011
    @mathewkl9011 3 года назад +14

    ശ്യാമള നല്ല അഭിനയം 👌

  • @pk-qq3wi
    @pk-qq3wi 6 лет назад +8

    njn eppola ee parupadi kanan thudagiyade awesome keep it up sathyasheelan supprrr, manmadan ,shyamala unni mandu u people are doing great kidulam acting great keep it up koiya suprr

    • @midhuns11
      @midhuns11 6 лет назад

      Kashtam..nalla teams okka nirthi poyiii...adhya episode s kandu nokku...

    • @dr.umakrishnaprasad
      @dr.umakrishnaprasad 4 года назад +1

      midhun S Kartha adhyam vanna aa muttathalayanum rachanyum poyathodey programme nannayi.

  • @harshthk1784
    @harshthk1784 7 лет назад +8

    Good massage for everyone

  • @vipinnath805
    @vipinnath805 7 лет назад +29

    പ്യാരി സൂപ്പർ 😄

  • @TheBatmanOfficial
    @TheBatmanOfficial 2 года назад +4

    Missing shyamala in the latest episodes

  • @rariyankandathbalasubrahmanyam
    @rariyankandathbalasubrahmanyam 5 лет назад +9

    Thatti Mutti comedy episodes are very interesting and entertaining and the actors and actress characters are very natural to view. Thank you for selecting the family based episodes and wish them all the best and keep it up...
    R.Bala Subramanyam,
    GUNTUR, Andhra Pradesh.

  • @shajipaul312
    @shajipaul312 Год назад

    Koya.....
    .mandu..... super 💕

  • @moideenshahin9515
    @moideenshahin9515 4 года назад +5

    I love you so much all marimayam team more than more like all actors

  • @jibinjohn3755
    @jibinjohn3755 3 года назад +10

    നിയാസ് സനേഹ & മണികണ്ഠൻ മഞ്ജു & സൂപ്പർ ജോഡി

  • @samadchoolur1267
    @samadchoolur1267 5 месяцев назад +1

    സീസണൽ!😊

  • @sgags4865
    @sgags4865 9 лет назад +14

    sathyettante bharya kalakkeetto

  • @muhammedhnaeef617
    @muhammedhnaeef617 6 лет назад +6

    സൂപ്പർ

  • @wilsonchacko7752
    @wilsonchacko7752 9 лет назад +4

    ethuu. kalakki......very good message.keep it up

  • @ktdasankt1782
    @ktdasankt1782 3 года назад +1

    Very good.... super ....thanks.

  • @saj966
    @saj966 9 лет назад +11

    super. super. super.മറിമായം.

  • @rariyankandathbalasubrahmanyam
    @rariyankandathbalasubrahmanyam 5 лет назад +11

    Hats off to Marimayam serious comedy episodes which are depicting the real Village officers activities and the conversations between the officers and the applicant/ petitioner are very natural acting and interesting to view their
    face expressions particularly leads to laughing. Finally no work will be completed and they make the complainer a fool. Really a laughing tonic and enjoys everybody. A good episode to watch for mental recreation. Thank you for your selection of good comedy episodes like this and Thatti Mutti also as one of the best comedy episodes....
    R.Bala Subramanyam, GUNTUR, Andhra Pradesh.

  • @josephs.i.8735
    @josephs.i.8735 8 лет назад +8

    in episode 227--shyamala played her roll perfectly showing how a lovable wife makes her husband normal as though she teaches a child,teaches her husband.verty good performance and real of shyamala.congrates.next my appriciation goesto seethalan.keep it up both of you.

  • @anuanandan9929
    @anuanandan9929 5 лет назад +3

    1:00-1:12 tune polichu

    • @Samadkambar
      @Samadkambar 5 лет назад

      ruclips.net/video/SbzMgc0__ao/видео.html

  • @sadiqaliali7398
    @sadiqaliali7398 5 лет назад +8

    പ്യാരി❤❤❤

  • @sindhuv9274
    @sindhuv9274 2 года назад

    super jodikal💓💓

  • @shukkoorazeez1430
    @shukkoorazeez1430 6 лет назад +5

    Super program

  • @artview2548
    @artview2548 5 лет назад +45

    സത്യശീലൻ, മൂപ്പര് യഥാർത്ഥ ജീവിതത്തിൽ അമ്പലത്തിൽ പോയിട്ടില്ല, അയാൾ പക്കാ കമ്യൂണിസ്റ് ആണ് 😃😃😃

    • @mithunras
      @mithunras 4 года назад +6

      Aarelum endhelum aavattaee.... Nammakku endha???

    • @inkriyaarts
      @inkriyaarts 4 года назад +3

      Life um ithum aayittu nthu connection

    • @azizksrgd
      @azizksrgd 4 года назад +16

      നിങ്ങളുടെ വർത്താനം കേട്ടാൽ തോന്നും
      Niyas ബക്കർ
      എല്ല ദിവസവും അമ്പലത്തിൽ ആണ് എന്ന്

    • @ashraf5700
      @ashraf5700 3 года назад +2

      Real lifum acting lifum thammil enthaado bandham

    • @tunetheworld96
      @tunetheworld96 3 года назад +1

      @@azizksrgd 🤭✌️

  • @michelwalkerful
    @michelwalkerful 3 года назад +1

    Correct malakku poi vannu kazhinjal endum cheyyam😂

  • @jasuvlogs1737
    @jasuvlogs1737 3 года назад +1

    ഇവരൊക്കെ തമ്മിൽ മത്സരിക്കുന്നുണ്ടോ അഭിനയിക്കാൻ ..മറ്റ് സിനിമ നടന്മാര്ക് കിട്ടാത്ത ഭാഗ്യം .അഭിനഭിനയിക്കാനുള്ള ഭാഗ്യം

  • @fdt6977
    @fdt6977 3 года назад +4

    Manmadan super oru rakshayum illa

  • @amruthajose744
    @amruthajose744 3 года назад +2

    Unnikk,oru cinemanadante lookind

  • @mydestiny210
    @mydestiny210 6 лет назад +54

    Moral: Allam oru mukham moodi. This is why i love Marimayam. Every episode has some truth to it. Sad part is enittum onnum change ella.

    • @mithunras
      @mithunras 4 года назад

      @my destiny...
      Thank u for revealing the moral that was neither understood after watching the episode nor we were aware before watching.......
      Thanks a lot....
      Shukriyaaa....

  • @indiramuralidharan925
    @indiramuralidharan925 3 года назад +2

    ശീതൾ സ്വാമി

  • @shuhaib5482
    @shuhaib5482 3 года назад

    Super Background Music Dierector
    🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟 🌟

  • @meerark9706
    @meerark9706 7 лет назад +6

    Super Adipoli

  • @Offthestrip_exploretocreate
    @Offthestrip_exploretocreate 2 года назад +1

    Seethalan 🥰🥰

  • @pratheeshlp6185
    @pratheeshlp6185 6 лет назад +3

    Supppprrrrr supppprrrrr ..adi poli comedy .....

  • @santhoshsandhu5177
    @santhoshsandhu5177 9 лет назад +8

    super

  • @Ayush-kx2vl
    @Ayush-kx2vl 3 года назад +1

    Next Month 2022 January avum athayath ann 6years🙀

  • @shibilitricks411
    @shibilitricks411 4 года назад +4

    ഉണ്ണി സൂപർ

  • @Bjtkochi
    @Bjtkochi 2 года назад +6

    വിഗ്രഹത്തെ ബോധിപ്പിക്കാൻ പെടുന്ന പാടും അതു കഴിഞ്ഞാൽ പിന്നെ അഴിമതിയും അനാശാസ്യവും കള്ളുകുടിയും !

  • @praveenjose3968
    @praveenjose3968 6 лет назад +4

    Ara marimayathil super actor

  • @NN-yn1xw
    @NN-yn1xw 3 года назад

    Nice one marimaayam

  • @sefinhosefi3399
    @sefinhosefi3399 6 лет назад +6

    Polichu 😃

  • @jagdishdevadiga800
    @jagdishdevadiga800 3 года назад +4

    Thangam very nice acting 🙏

  • @sachincalicut6527
    @sachincalicut6527 4 года назад +1

    11.48 ഉണ്ണി പറഞ്ഞ വാക്ക് ശരിയ്ക് മനസ്സിൽ ആവുന്നില്ല

    • @nickbartb4172
      @nickbartb4172 4 года назад +1

      Rakkondu... Maybe meaning yesreday night..