Marimayam | Ep 274 - Sheethalan Seeks a shelter | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 2 окт 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 368

  • @shajius2551
    @shajius2551 6 лет назад +596

    വൃദ്ധ കഥാപാത്രവും,ചെറുപ്പക്കാരനും ,തമിഴനും ഒക്കെയായി തിളങ്ങാൽ കഴിയുന്ന ശീതളനു അഭിനന്ദനങ്ങൾ .

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 3 года назад +134

    ശീതളൻ എന്റെ പൊന്നോ ഒരു രക്ഷയുമില്ല..
    കരയിപ്പിച്ചു കളഞ്ഞു മുത്തേ..
    😍❤️❤️

  • @subairkochi4199
    @subairkochi4199 4 года назад +64

    വളരെ സത്യമായ ഒരു സ്കിപ്റ്റാണ്.
    ഞാനും ഇതുപോലെയുള്ള ബ്രോക്കർമാരുടെ വലയിൽ വീണിട്ടുണ്ട്..

  • @rohiniavrohini2270
    @rohiniavrohini2270 2 года назад +36

    സമൂഹത്തിൽ നടക്കുന്ന അനീതികളെ നർമ്മത്തിലൂടെ സമൂഹത്തിലേക്ക് കാണിച്ചുതരുന്ന ഈ പ്രോഗ്രാം എന്നും മികവുറ്റതാണ് 👍👍👍

  • @theoratorshuhaib3184
    @theoratorshuhaib3184 2 года назад +25

    ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്ത ഒരു വർഗ്ഗമാണ് ബ്രോക്കർമാർ മനസാക്ഷിയില്ലാത്ത ഈ വർഗം ആരെ പറ്റിച്ചാലും അവർക്ക് സുഭിക്ഷമായി ജീവിക്കണം എന്ന ചിന്തയേ യുള്ളൂ സത്യ സന്ധമാ യ അവതരണം

  • @AnilKumar-uz2td
    @AnilKumar-uz2td 2 года назад +15

    കോയയായും, ശീതളനായും, ഭാഷ വിത്യസ്തരീതിയിൽ കൈകാര്യം ചെയ്യുന്ന റോളുകളിലൂടെയും അരങ്ങു തകർത്തു ഞങ്ങളെ ചിരിപ്പിച്ച നിയസിക്ക, ഇന്ന് ശീതളനായി വന്ന് ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു. അപാര performance.

  • @manafdosth613
    @manafdosth613 3 года назад +26

    കള്ളമാരുടെയും കൈകുലിക്കാരുടെയും കഥ പറയുന്നന്ന മറിമായം 😍😍👍👍

  • @rafeeqputhur6427
    @rafeeqputhur6427 4 года назад +152

    ശീതളന്റെ സമാന വേദന അനുഭവിച്ചിട്ടുണ്ട് ഞാൻ ...

  • @ansilashameer8343
    @ansilashameer8343 4 года назад +99

    ചിരിക്കാൻ മാത്രമായി കാണുന്ന ഒന്നായിരുന്നു മറിമായം... ഇന്ന് പക്ഷെ ഇതുകണ്ട് കരഞ്ഞുപോയി.... കാരണം ഇപ്പോഴും ഞങ്ങൾ വാടക വീട്ടിലാണ് 😔😔

    • @jobijoseph4231
      @jobijoseph4231 4 года назад +5

      കല്ല്യാണം വീട് അതൊക്കെ ഒരു ടൈമിൽ നടക്കും വിഷമിക്കണ്ടാ എനിക്കും വീടില്ലാ 6 കൊല്ലമായി 10000 കൊടുത്ത് വാടകക്ക്

    • @TonySavio
      @TonySavio 2 года назад +2

      Ethrayum pettennu ninglaku randalkum veedundakkan pattatte.. May God bless..

    • @mohanmohannk9843
      @mohanmohannk9843 2 года назад +1

      😔😔

    • @kunchimuhammed9441
      @kunchimuhammed9441 2 года назад

      Saramila orekal Yalam naravum yanu chideka kash varum pokum

    • @badaredasseryem9363
      @badaredasseryem9363 2 года назад

      @@jobijoseph4231 1%

  • @lulu_koduvally
    @lulu_koduvally 3 года назад +49

    ശീതളൻ ചേട്ടന്റെ കരച്ചിൽ കണ്ട് കരഞ്ഞു പോയി.

    • @hafi8223
      @hafi8223 9 месяцев назад

      Ijj koyikod ano

  • @minil6199
    @minil6199 2 года назад +9

    സത്യത്തിൽ ഈ ലോകത്തിൽ ഇങ്ങനതെ ആൾകാർ കൂടതൽ ഉളൂ.. സ്വന്തം കാര്യം മാത്രം സിന്ദാബാദ്‌..ശീതളൻ ആക്ടിംഗ് സൂപ്പർ

  • @ayubtanur5315
    @ayubtanur5315 4 года назад +64

    മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കുന്ന ക്യാഷ് ഹോസ്പിറ്റലിൽ കൊടുക്കാന് മതിയാവില്ല

    • @fathimathzuhra5930
      @fathimathzuhra5930 4 года назад +5

      സത്യം

    • @absshiju
      @absshiju 3 года назад +1

      Ulakkaya. Anagne ullavara happy aayi jeevikunne. Pattikanariyanam.

    • @aleema9051
      @aleema9051 2 года назад

      Correct

  • @shanoobmkdshanoobmkd1314
    @shanoobmkdshanoobmkd1314 7 лет назад +91

    സത്യശീലനും മോയ്തുനും last ഒരു പണികൊടുക്കണമായിരുന്നു.Spr epsd

    • @aslamck2243
      @aslamck2243 4 года назад +1

      ബ്രോക്കറെ ഒന്ന് കൈകാര്യം ചെയ്യുന്നത് കാണിക്കണം ആയിരുന്നു. അങ്ങനെ എങ്കിലും കുറച്ച് പേരങ്കിലും നിർ വിദി വന്നേനെ അതിനും മാത്രം പാവങ്ങളെ ചുററിക്കാറുണ്ട്

    • @sreekumarikp354
      @sreekumarikp354 2 года назад

      സത്യ

  • @jishavasanth1483
    @jishavasanth1483 3 года назад +35

    Seethalan super acting, originality feeling in any character. Super actor👌👌👌👌👋👋👋👋👋🥰🥰🥰

  • @rishanriyan7028
    @rishanriyan7028 5 лет назад +206

    സത്യത്തിൽ ഞാൻ കരഞ്ഞു പോയി. കാരണം ഞങ്ങളും അനുഭവിച്ചതാ ഈ ഒരു അവസ്ഥ

  • @inshaallah9545
    @inshaallah9545 5 лет назад +73

    സത്യ ശീലനെ രണ്ടണ്ണം പൊട്ടിക്കാൻ തോന്നാ...

  • @trickstalks3902
    @trickstalks3902 5 лет назад +165

    ഇവർക്ക് രണ്ടാൾക്കും ഒരു എട്ടിന്റെ പണി കിട്ടുന്നതുംകൂടെ ഉൾപെടുത്തിയിരുന്നെങ്കിൽ ഒരു മനസ്സമാധാനം കിട്ടുമായിരുന്നു.

    • @mukeshcs81
      @mukeshcs81 2 года назад +1

      അത് cleeshe ആകും

    • @abdulkhader5081
      @abdulkhader5081 2 года назад +5

      അതെ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ കിട്ടുന്ന രീതിയിൽ ആയിരിക്കണം അവസാനിപ്പിക്കണ്ടേ ത്

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад

      Sariyanu

    • @babuchennakkatt6515
      @babuchennakkatt6515 Год назад

      Ju

    • @shadaaslamc6492
      @shadaaslamc6492 Год назад

      Sathyam

  • @fkworld5195
    @fkworld5195 3 года назад +5

    സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ യാതൊരു അല്ലലും കൂടാതെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ഒരേ ഒരു Tv program മറിമായം

  • @ManojKumar-ld3pz
    @ManojKumar-ld3pz 2 года назад +11

    ശീതളൻ കരയിപ്പിച്ചു കളഞ്ഞു ♥️

  • @rajgururaj7987
    @rajgururaj7987 3 года назад +29

    ഡിസ്‌ലൈക്ക് അടിച്ചത് ബ്രോക്കർമാർ ആയിരിക്കും

  • @varghesearana3390
    @varghesearana3390 3 года назад +10

    ഞങ്ങളുടെ കുടുംബം പോലെ ആയി മറിമായം ടീം അതുകൊണ്ട് ദിവസവും കാണാന്നും

  • @kabeerm4
    @kabeerm4 3 года назад +5

    ഇങ്ങനെ ചിറി നക്കി ജീവിക്കുന്നവർ സമൂഹത്തിൽ ഒരുപാടു ഉണ്ട്

  • @silhouettes55
    @silhouettes55 7 лет назад +69

    These actors so amazingly talented! It's the best show in TV! Iam addicted to this 😊😊

  • @pranavpranav9338
    @pranavpranav9338 3 года назад +29

    ശീതളൻ ശെരിക്കും കരയിപ്പിച്ചു 😭

  • @user-ms9oi7tp8l
    @user-ms9oi7tp8l 7 лет назад +237

    സതിയശീലനും മൊയ്‌തുവും അവസാനം പോലീസ് പിടിയിൽ ആയാൽ ഈ എപ്പിസോഡ് നന്നായിരുന്നു

    • @muhammedmusthafa270
      @muhammedmusthafa270 7 лет назад +15

      നൗഷാദ് കല്ലിയത്തൊടി : അതൊക്കെ എല്ലാ കഥയിലും ഉള്ളതല്ലേ ....
      ഇതൊക്കെ ആണ് യാഥാർത്ഥം....
      പാവങ്ങളെ പറ്റിച്ചുകൊണ്ടിരിക്കാൻ ഒരുപാട് ആളുകൾ ഉണ്ട് എല്ലായിടത്തും

    • @subhair.kkakkattil1640
      @subhair.kkakkattil1640 6 лет назад +2

      o.k. m

    • @kunjalaviuk8877
      @kunjalaviuk8877 5 лет назад +1

      @@muhammedmusthafa270 c

    • @shahulhameed3437
      @shahulhameed3437 3 года назад +1

      Pl0

    • @fathimak1401
      @fathimak1401 2 года назад +1

      .

  • @ctmohammed2636
    @ctmohammed2636 7 лет назад +21

    heart touching episode

  • @vijayvi755
    @vijayvi755 5 лет назад +22

    Sheethalan language handling awesome

  • @romariorocksss3902
    @romariorocksss3902 3 года назад +10

    Marimayam daily kanunna fans undoii

  • @monjanzzkazrod9523
    @monjanzzkazrod9523 5 лет назад +25

    ശീതള ഇജ്ജ് poli

  • @abbaskumbalabbask1223
    @abbaskumbalabbask1223 5 лет назад +16

    നഗറ്റിവ് വി ജി യിക്കുകയും പോസ്റ്റിവ് തോൽക്കുന്നതും തീരെ ഇഷ്ടമല്ല അവസാനം ഇവരെ പോലിസ് പിടിക്കണം മാ യി രു ന്ന അതാണ് യാഥർത്തമേ സേ ജി

  • @rijeshjoseph2939
    @rijeshjoseph2939 4 года назад +17

    ഇതുപോലെ പാവങ്ങളെ പറ്റിക്കുന്നവമ്മാരൊണ്ട് ഞങ്ങൾ എടുത്തിട്ട് ഇടിച്ചിട്ടൊണ്ട് അവമ്മാരെ. അവസാനം ഒരു മുട്ടൻ പണി കൊടുക്കണമായിരുന്നു എന്നാ ഒരു ആശ്വാസം കിട്ടിയേനെ

  • @neenapavithran6642
    @neenapavithran6642 3 года назад +19

    Sheethalan super acting

  • @rubinahusein3111
    @rubinahusein3111 5 лет назад +51

    നിയാസ് ആണു താരം

    • @jalajac1904
      @jalajac1904 3 года назад +2

      നിയസ് സൂപ്പർ സൂപ്പർ

  • @oommenviju
    @oommenviju 7 лет назад +36

    അവസാനം ഒരു പകപോക്കല്‍ തീര്‍ച്ചയായും വേണ്ടിയിരുന്നു

  • @ranjeeshkv3349
    @ranjeeshkv3349 3 года назад +6

    Real hErO ശീതളൻ ഇസ്തം♥️♥️♥️

  • @fatemarensa3572
    @fatemarensa3572 7 лет назад +75

    അവരെ വെറുതെവിട്ടത് ശരിയായില്ല

    • @sinixavierk3262
      @sinixavierk3262 6 лет назад +2

      Fatema Rensa i kiss me

    • @snehasudhakaran1895
      @snehasudhakaran1895 5 лет назад +2

      കടപുളെ കൊടുക്കും, എട്ടിന്റെ pani

  • @vinodc7966
    @vinodc7966 6 лет назад +23

    Sheeethalan suppppppppppr... Acting

  • @raghuramalath9730
    @raghuramalath9730 3 года назад +9

    ശീതളൻ 👌👌💐💐🎊🎊

  • @sudhakaran8847
    @sudhakaran8847 Год назад +2

    ശീതളനെപ്പോലെ പാവപ്പെട്ടവരെ
    പറ്റിക്കാൻ ഇതുപോലുള്ള ഏജന്റ ന്മാർ ധാരാളമുണ്ട്. പക്ഷെ നല്ല
    കൈക്കു ഒരുനാൾ തീർച്ചയായും
    വീഴും.

  • @vishnuvr4511
    @vishnuvr4511 4 года назад +19

    നിയാസിക്കയുടെ ഇതില്ലാതെ അവസ്ഥ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സങ്കടം തോന്നി

  • @rasheedrasheed4985
    @rasheedrasheed4985 6 лет назад +19

    പൊട്ടൻ ഒന്നും അല്ല വീടിന്റെ ഉള്ള് കാണാൻ ചോദിച്ചപ്പോൾ എന്ത് കാണിച്ചു കൊടുത്തില്ല

  • @muhammedmusthafa270
    @muhammedmusthafa270 7 лет назад +70

    ഇതിൽ കൂടുതൽ comments ഉം Revenge ഇല്ല എന്നതാണ്.....
    അതൊക്കെ സാധാരണ കഥകളിൽ ഉള്ളതല്ലേ.....
    ഇതുപോലുള്ള പാവപെട്ട മനുഷ്യമ്മാരും ഇവിടെ ഉണ്ട്....
    ഒന്നു പ്രതികരിക്കാനോ പറയാനോ അറിയാത്തവർ....

    • @arunramesh8290
      @arunramesh8290 6 лет назад +2

      exactly

    • @digitalmarketer9491
      @digitalmarketer9491 5 лет назад +1

      ഒക്കെ മറിമായം അല്ലെ..

    • @MM-tv5uj
      @MM-tv5uj 5 лет назад

      സത്യം... സിനിമ അല്ലല്ലോ ജീവിതം.. പ്രീതികരിക്കാൻ പറ്റാതെ സ്വന്തം വിധിയെ പഴിക്കുന്നവർ ഏറെയും...

    • @rabeeh
      @rabeeh 3 года назад

      👌👌👌 million dollar words

  • @abrahamtm7848
    @abrahamtm7848 3 года назад +8

    ശീതളൻ ശരിക്കും കരയിപ്പിച്ചു കളഞ്ഞു

  • @malludude6762
    @malludude6762 6 лет назад +6

    Satyasheelanum moidunum nalle oru pakka pani kodukkanamayirunnu.Climax kurachu nannakkamayirunnu. Sheethalante abhinayam kandappol sankadam thonni sare super tto

  • @jayankalarivayil8092
    @jayankalarivayil8092 4 года назад +21

    ശരിയായ ഒരു കഥ സാധുക്കളായവരെ പറ്റിക്കുന്ന കഥ

  • @annammaalexander5355
    @annammaalexander5355 3 года назад +8

    Poor family has to struggle bcoz of corrupt ppl and agents around

  • @susanvarughese7559
    @susanvarughese7559 7 лет назад +23

    Very well portrayed, this is exactly what happens in Kerala!!

  • @rosely4326
    @rosely4326 4 года назад +12

    കരഞ്ഞു പോയി....... sprrrr

  • @AstroOliver
    @AstroOliver 3 года назад +6

    Shidhalan muthaanu ❤

  • @SalinBabu9181
    @SalinBabu9181 3 года назад +8

    ശീതളൻ very talend actor

  • @keralaflowers3245
    @keralaflowers3245 Год назад +1

    കഥയിൽ ആണെങ്കിൽ പോലും സൂപ്പർ അഭിനയം ജാതിയിൽപ്പെടുന്ന കുറെ മനുഷ്യർക്ക് ഇത് കണ്ടു പഠിക്കാൻ നല്ലതാണ്

  • @Matridavid
    @Matridavid 2 года назад +1

    നിങ്ങൾ സമൂഹത്തിൽ നടക്കുന്ന അനീതികളേയും, മറ്റും സമൂഹത്തിന് മുന്നിൽ കാട്ടിക്കൊടുക്കുകയും, സമൂഹത്തിന് നല്ല സന്ദേശങ്ങൾ കൊടുക്കാറുമുണ്ട്.
    പക്ഷേ നിങ്ങൾക്കുള്ള കുഴപ്പം എന്താണ് എന്ന് വച്ചാൽ, മിക്ക എപ്പീസോഡുകളിലും ഇതിലെ പോലെ അവസാനിക്കുന്ന എപ്പിസോഡുകളാണ്.
    എന്ന് വച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ് അവസാനം നൽകുന്നത്. അതായത് സത്യം തോൽക്കണം അധർമ്മം ജയിക്കണം എന്ന സന്ദേശമാണ് നൽകുന്നത്.
    അതായത് മറിമായം ടീംസ് അധർമ്മത്തിനെ സപ്പോർട്ട് ചെയ്യുന്ന ടീംസാണ് എന്ന്. Ending എപ്പോഴും സത്യത്തിനെ ജയിപ്പിക്കുകയും അധർമ്മത്തെ തോൽപ്പിക്കുകയുമാണ് വേണ്ടത്. ചില എപ്പിസോഡുകൾ തീർച്ചയായും അതുപോലെ തന്നെയാണ്.
    പക്ഷേ അതു പോരാ. എല്ലാ എപ്പിസോഡുകളും Ending സത്യം ജയിച്ചു എന്ന സന്ദേശമാണ് നൽകേണ്ടത്.
    എല്ലാവരുടെയും അഭിനയം പത്തരമാറ്റ് തിളക്കമാണ്. All the best Marimayam team.

  • @kkmathew6112
    @kkmathew6112 3 года назад +4

    സൂപ്പർ. പാവം ശീതളന്റെ ശാപം രണ്ടിന്റെയും കുടെയുണ്ട് 😲😲

  • @masterprocrastinator4449
    @masterprocrastinator4449 7 лет назад +19

    could have added a revenge in the end

  • @jabizfoodz7953
    @jabizfoodz7953 5 лет назад +10

    Enikk marimayathil eattavum ishtam sheethaleneyaannu

  • @sajudheeny8825
    @sajudheeny8825 3 года назад +2

    Sheethalan karanjath kandh njanum karanju

  • @padmakumar6081
    @padmakumar6081 3 года назад +4

    ഒരു positive Note ൽ അവസാനിക്കണം, അതാ ജനങ്ങൾക്കിഷ്ടം. അല്ലെങ്കിൽ ദുരന്തം. പക്ഷേ ചതിയിൽ... അതു വേണ്ടായിരുന്നു'

  • @arjavv6152
    @arjavv6152 3 года назад +2

    Sheedalan karanjath kandapol orupad vishamam thonni🥺 Niyas bakker❤️

  • @rangithamkp7793
    @rangithamkp7793 3 года назад +3

    Onnu chirikkam ennu vicharichathanu karayichu , ithu polulla manushyar daralam nammude nattilund! Seethalan !👌👍👍👍🌹♥️

  • @arunchettoor
    @arunchettoor 7 лет назад +15

    realistic and touching.. keep up the good work..

  • @husainp8548
    @husainp8548 11 месяцев назад +1

    മർദ്ധി തന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക. മ്രുഹമ്മദ് നബി)

  • @fayistla4036
    @fayistla4036 2 года назад +7

    ഷീദ്ദലേട്ടൻ സൂപ്പർ acting 👌

  • @manudxnful
    @manudxnful 7 лет назад +10

    super episode

  • @summicmaboobacker3463
    @summicmaboobacker3463 3 года назад +12

    പാവം ശീതളൻ 😥😔😢

  • @mammoottymammootty9734
    @mammoottymammootty9734 2 года назад +2

    2021 december🎄🎄🎅🎅☃️☃️

  • @afnatanur5028
    @afnatanur5028 2 года назад +6

    പാവം ശീതളൻ 😂

  • @rashidr1042
    @rashidr1042 3 года назад +4

    Sheethalettan 👌❤

  • @gopan1984
    @gopan1984 7 лет назад +12

    nice acting by sheetalan

  • @cbsuresh5631
    @cbsuresh5631 2 года назад +1

    ഒരു ഹീറോ എൻട്രി അവസാനം വേണമായിരുന്നു... സപ്പോർട്ടിംഗ് seethalan

  • @jayakumarpr1801
    @jayakumarpr1801 5 лет назад +9

    House owner n nalla manasanu real estate Kar kallanmar

  • @younusvellu5504
    @younusvellu5504 4 года назад +2

    അടി സക്കെ എന്താ പരുപാടി കലക്കി ഒരു എപ്പിസോഡും വിടാതെ കാണുന്നുണ്ട്

  • @ruksananoushadruksananoush5144
    @ruksananoushadruksananoush5144 4 года назад +2

    First super comedy ayirunnu..pinne imotional ayi

  • @muralie753
    @muralie753 Год назад +2

    ശീതളൻ sooper

  • @snehareji7377
    @snehareji7377 7 лет назад +12

    ee episodinu oru unfill feel aayppoy... dear team we expect from you more.............

  • @tvdas7388
    @tvdas7388 7 лет назад +6

    koyakka engal polich...: ;-p

  • @Teslinmary582
    @Teslinmary582 4 года назад +3

    Njan karanju poyi daivame, 😢😢😢

  • @marysandra9045
    @marysandra9045 4 года назад +6

    Paavam sheetalan 😓

  • @HappySad547
    @HappySad547 2 года назад +4

    Niyas ikka❤️❤️

  • @shafipk3848
    @shafipk3848 7 лет назад +54

    എന്തോ ഒരു കംപ്ലീറ്റ് ആകാത്ത പോലെ ആയിപ്പോയി

    • @shalinvincent9310
      @shalinvincent9310 3 года назад

      Chek your mind

    • @shafipk3848
      @shafipk3848 3 года назад

      @@shalinvincent9310 nee varumo check cheid tharam 😇😇😇😇

  • @prajeekumar117
    @prajeekumar117 7 лет назад +12

    I LOVE MARIMAYAM TEAM

  • @renjithr1035
    @renjithr1035 4 года назад +7

    മണ്ഡോദരി പപ്പടം

  • @mohammedsahil5141
    @mohammedsahil5141 6 лет назад +16

    Super acting by Niyas

  • @pushparajaila1796
    @pushparajaila1796 7 лет назад +8

    sheethalan sooper...tragedy end..

  • @shifavision6746
    @shifavision6746 2 года назад +2

    2021ൽ കാണുന്നവർ 😂👍

  • @sandeepdeepika4954
    @sandeepdeepika4954 5 лет назад +2

    Oru padu eppisodukal kandu but ethu super grate sheethal sir supper

  • @thankamanyes540
    @thankamanyes540 4 года назад +3

    നിയാസ്... big സല്യൂട്ട്

  • @Adlistours
    @Adlistours 4 года назад +4

    ഒലക്കമേലെ ഒരു ആഡ് എന്തിനാ ഇട്ടത്....
    ഇഡിയറ്റ്സ്...

  • @maryvarghese9234
    @maryvarghese9234 2 года назад +1

    Let no man do this to his brethren….wonderful message 👌

  • @ranoopnp9655
    @ranoopnp9655 Год назад +2

    Niyas ikka acting👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤

  • @basheerbasheer5820
    @basheerbasheer5820 4 года назад +3

    Maremayam super

  • @MrDhanesh2nair
    @MrDhanesh2nair 5 лет назад +7

    Sathyasheelan and moidu, fear the Lord. May God protect poor sheetalan from crooked people like these.

  • @jasminesm1413
    @jasminesm1413 5 лет назад +1

    Marimayam orupaadu ishtamaanu. Koyentte abhinayam eppozhum super.moithu super Kanu. Nallaprogramme.

  • @ajithkumarajith1433
    @ajithkumarajith1433 2 года назад +1

    Ayyooo pavam sheedhalettante kariyam sanghadayiiitto eee nattil nadakkunna kariyam thanneyaaa ithikkee😟

  • @housegarden8906
    @housegarden8906 2 года назад +2

    Sathyasheelan 😍

  • @mohamedhalith645
    @mohamedhalith645 7 лет назад +10

    sheedhalan is gud acting

  • @sinixavierk3262
    @sinixavierk3262 6 лет назад +3

    mandu chechide kayyil lee valakkal kannan nalla bhangi indu....wow ethra colour annuu.... nice....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @cbsuresh5631
    @cbsuresh5631 2 года назад +3

    ഏതു വേഷം കൊടുത്താലും അടിച്ചുപൊളിക്കുന്നു മറിമായം ടീം

  • @gaffoormammad4824
    @gaffoormammad4824 3 года назад +1

    Niyaz polichadukke

  • @mythoughtsaswords
    @mythoughtsaswords Год назад

    Riyas - no words to express your acting in different roles, I feel spell bound

  • @Arjunkannan-tv9qj
    @Arjunkannan-tv9qj 3 года назад +2

    Koppila advertisment onn matti taramo😖