Ep 505 | Marimayam | Security lives without any security...!
HTML-код
- Опубликовано: 8 фев 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Does securities always face avoidance in their lives.
Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
#Marimayam #MazhavilManorama #ManoramaMAX #ViralCuts #ViralComedy
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...
സെക്യൂരിറ്റി ജീവനക്കാരോട് നല്ല രീതിയിൽ പെരുമാറുക.. നല്ല ആശയം.. നന്ദി മറിമായം ടീം 🥰
Ellavarodum nannayi pirumaruka ✨
Security എന്നല്ല എല്ലാവരോടും സൗമ്യമായി പെരുമാറണം..
നമ്മൾ ഒരു വാക്ക് മറ്റൊരാളോട് പറയുമ്പോൾ.. അല്ലെങ്കിൽ ചെയ്യുമ്പോൾ
അവർക്ക് എത്രത്തോളം വേദനയുണ്ടാവും എന്ന് മനസ്സിലാക്കി..
അവരുടെ സ്ഥാനത്തു നിന്ന് നമ്മളെ നോക്കിയാൽ ആരോടും നമ്മൾ അപമര്യാതയായി പെരുമാറുകയില്ല..
ഇന്ന് നമ്മൾ മറ്റൊരാളോട് ചെയ്യുന്നതാണ്..
വരും കാലം നമുക്കും കിട്ടുക
എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക അതു മാത്രമേ ജീവിതത്തിൽ ഉണ്ടാകു🙏🙏🙏
@@johnsteenabinoy8896 a
സലൂട്ടിന് പകരം രണ്ടണ്ണത്തിനും കൊടുക്കണമായിരുന്നു
ഇതുപോലെ ഒരു സെക്യൂരിറ്റി ആണ് ഞാനും ഈ പച്ചയായ യാഥാർത്ഥ്യം തുറന്നു കാണിച്ച മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്. 🙏
പതിനഞ്ച് വർഷത്തോളം ഈ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ ഒട്ടുമിക്ക സ്ഥലത്ത് security ജോലി ഈ എപ്പിസോഡിൽ ഉള്ളത് പോലേയാണ്...കുടുബം നല്ലപോലെ പോകാൻ വേറെ വഴി ഇല്ലാത്തതിനാൽ സഹിച്ചു ക്ഷമിച്ചു ചെയ്യേട്ടി വരുന്നു🙏🙏🙏പച്ചയായ സത്യം തുറന്ന് കാണിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ
Yellam sheriyaavum chetta
Y
God be with you brother, don't worry
എന്താ പറയുക ചേട്ടാ,,, 😔😔😔
അഭിനന്ദനങ്ങൾ 💐
ഈ എപ്പിസോഡ് കണ്ടവർ ഓരോരുത്തരും ഇനി ഇങ്ങനെ ഉള്ള ജോലിക്കാരെ റെസ്‌പെക്ട് ചെയ്യും 👌👍👍
എന്റെ ഉപ്പ ഒരു സെക്യൂരിറ്റി ആയിരുന്നു വൈകുന്നേരം ഉപ്പ വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരാറുണ്ട് ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി
അന്ന് മനസ്സിൽ ആഗ്രഹിച്ചതാണ് ജോലിക്ക് പോയിട്ട് സ്വന്തമായി വീട് നോക്കണമെന്ന് ഉപ്പാനെ ജോലിക്ക് പറഞ്ഞേക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.. ഞാൻ മനസ്സിൽ വിചാരിച്ച പോലെ നടന്നു പക്ഷേ ഞങ്ങളുടെ ഉപ്പ മാത്രം ഇല്ല
ഉപ്പ മരിച്ചിട്ട് 13 വർഷം കഴിഞ്ഞു😢😢😢
അള്ളാഹു ആ ഉപ്പയുടെ കബർ സ്വർഗ്ഗ പുത്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
'Salute 'for ur great father
@@sibigeorge812 😔🙏
Aameen aameen
ശീതളൻ ചീത്ത കേട്ട ശേഷം ഇരുന്ന് കണ്ണു നിറക്കുന്ന സീൻ ശരിക്കും നെഞ്ചുപൊട്ടിച്ചു
ഒരു കാലത്തു രാജ്യം കാത്തവർ ആണ് ഇവരെന് മറന്നു പോകരുത് ✌നല്ല ഒരു ആശയം
മരിമായം കാണുന്നവർക്ക് ചിലപ്പോൾ എന്തെങ്കിലും മനം മാറ്റവും ഒരു കലാസ്വാദനവും ഉണ്ടാകാം
ഈ എപ്പിസോഡ് കണ്ടപ്പോൾ സത്യത്തിൽ ഒന്നു ചങ്കു പിടഞ്ഞു. ശീതളൻ അതി ഗംഭീരമായി. കരച്ചിൽ വന്നു.
മറിമായത്തിലെ അഭിനേതാക്കളെല്ലാം വേറെ റേഞ്ച് ആൾകാരാണ്
എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
നിയസിന്റെ അഭിനയം കണ്ട് മനസ്സ് വിങ്ങിപ്പോയി. ന്യായം നമ്മുടെ ഭാഗത്തുണ്ടെങ്കിൽ അത് ചങ്കുറപ്പോടെ പറയാൻ പറ്റണം. നമ്മുടെ സുഗതൻ അത് തെളിയിച്ചു. 👍👍👍👍
It is true.
@@babuabraham1854 ഇതിവിടെ പറഞ്ഞത് എന്തിനാണാവോ ???
പിന്നെ നിന്നെപോലുള്ള വർഗീയ വിഷങ്ങൾക്ക് അങ്ങനെ പലതും തോന്നും... മര്യാദക്ക് നീ നിന്റെ ബൈബിൾ പഠിക്കാൻ നോക്ക്... അതിൽ വ്യക്തമാണ് അടുത്ത പ്രവാചകൻ വരും എന്നത്... അത്തരത്തിൽ മോശപ്പെട്ട ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ നിന്റെ യേശുവിന് എന്തേ മുൻകൂട്ടി അറിയാൻ സാധിച്ചില്ല??? ( ആ വാചകങ്ങൾ പുതിയതിൽ കാണില്ല, അത് മുക്കിയതും ഓരോരുത്തരുടെ നിലനിൽപ്പിനാണ് )
ഒരു വേദ ഗ്രന്ഥവും തെറ്റ് ചെയ്യാനോ വഴി പിഴച്ചു നടക്കാനോ പഠിപ്പിച്ചിട്ടില്ല... എല്ലാം അവസാനിക്കുന്നത് ഒന്നിലേക്കാണ്... ഇതൊക്കെ അറിവുള്ളവർ പറഞ്ഞതാണ്... അവര് കാണാത്തത് നീ കണ്ടെങ്കിൽ കുഴപ്പം നിനക്ക് തന്നെ...
കാര്യങ്ങൾ എല്ലാവർക്കും അറിയാം... പിന്നെ വർഗീയത വിളമ്പാൻ ഉദ്ദേശിക്കുന്നവന് അതേ കിട്ടൂ...
ഇവരെ പോലുള്ളവർ ഗൾഫിൽ വരണം സെക്യൂരിറ്റിയുടെ പവർ എന്താണന്നറിയാം'' :: വണ്ടി മാറ്റിയാടാൻ പറഞ്ഞാൽ മാറ്റിയിടണം... അത് സെക്യൂരിറ്റിയുടെ അഹങ്കാരമല്ല : അതാണ് സെക്യൂരിറ്റി ഡ്യൂട്ടി ... അത് മനസ്സിലാക്കാൻ ഉള്ള വിവരം വേണം..👍
♥️♥️💞
സുഗദന്‍റെ ചങ്കുറപ്പ് കാരണം ഒരാള്‍ടെ ജോലി പോയി കുടുംബം പട്ടിണി ആവും ചങ്കുറപ്പും എല്ലുറപ്പും സാഹചര്യം നോക്കി വേണം കാണിക്കാന്‍
Niaz' s acting as security, is so heart breaking and touching. The episode is a real exposition
of the hard and extenuating circumstances under which a man is forced to work as a security man and the contempt with which the society looks down on them. Surely, the episode will help change attitude of the people towards them.
Niaz , has made great inroads in making the role of the life of a security man,beyond description.
God bless him.
*മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം ❤️👍🏽🙏🏿*
ruclips.net/video/yDGNPokH9xs/видео.html
Correct
💯
😭😭😭
Correct
ശീതളൻ സൂപ്പർ അഭിനയം 👍🏼👍🏼💐💐💐ഒരു രക്ഷേം ഇല്ലാ 👍🏼👍🏼
ഇതുപോലുള്ള ഒരുപാട് സെക്രൂരിറ്റിമാർ നമ്മുക്കിടയിൽ ഒരുപാട് വിശമങ്ങൾ സഹിച്ചു ജീവിക്കുന്നുണ്ട് 😢നിവർത്തികേടുകൊണ്ടാണ് പലരും ഈ ജോലിയുമായി സഹകരിച്ചു പോകുന്നത് പാവങ്ങൾ.. പ്രിയപ്പെട്ട എന്റെ എല്ലാ സെക്യൂറിറ്റി സഹോദരീ സഹോദരൻ മാർക്കും ഹൃദയത്തിൽ നിഞ്ഞും ഒരു ബിഗ് സല്യൂട്ട് 😘😘😘😘🌹🌹🌹🌹🌹
Oo
കോപ്പാണ്
പറയുമ്പോൾ വിശമം എന്നാണ് എങ്കിലും വിഷമം എന്ന് എഴുതിക്കൂടെ?
@@prabeeshp7510 ഒക്കെ ബ്രോ ഇനി ശ്രദിച്ചോളം 😃😃
മറിമായം എന്റെ ദുസ്വഭാവങ്ങളൊക്കെ നന്നാക്കി
അതിന് ഒരായിരം നന്ദി. ഇതിൽ അഭിനയിക്കുന്ന അണിയറ ശിൽപ്പികൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട്
സെക്യൂരിറ്റി സ്‌റ്റാഫിന്റെ പച്ചയായ ജീവിതം വരച്ചുകാട്ടിയ "മറിമായത്തിന് " അഭിനന്ദനങ്ങൾ.....
നമ്മൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം അടുത്ത് കൊണ്ട് വന്ന മറിമായം ടീം ഗുഡ് ലക്ക്
വർഷങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്ന പ്രോഗ്രാം, ഇപ്പോഴും ഒരു കോട്ടവും തട്ടാതെ മുന്നേറികൊണ്ടിരിക്കുന്നു. All the best team "മറിമായം" 👍
🥴🥴
Niyaskka... Etha level abhinayam.. You are a legend 🔥🔥
കണ്ണ് നനയിപ്പിച്ചു കളഞ്ഞു ഈ എപ്പിസോഡ്. ശീതളൻ ജീവിച്ചു കാണിച്ചു.
വാസ്തവം......
സത്യം 😥
100%
"വാത്സല്യം "അബൂബക്കറിന്റ മകനാണ്, നിയാസ് (ശീതളൻ )🙏
Yes
ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.. ഇത്രക്കും നല്ലൊരു മെസ്സേജ് ഉള്ള എപ്പിസോഡ്.. അവസാനം പൊളിച്ചടുക്കി.. അഭിനന്ദനങ്ങൾ മറിമായം ടീം.. 🥰🥰🥰🥰
സെക്യൂരിറ്റികാരോട് ഇതുപോലെ പെരുമാറുന്ന ഒരുപാട് ആളുകൾ ഉണ്ട്. സൂപ്പർ എപ്പിസോഡ് കണ് നനഞ്ഞു
അടിപൊളി എപ്പിസോഡ്. ആരും ശ്രദ്ധിക്കാത്ത ആളുകളെയും അവരുടെ ജോലികൾക്കിടയിലെ പ്രശ്നങ്ങളും ബാക്കിയുള്ള ജനങ്ങളിലേക്ക് ഇത്രയും നല്ല രീതിയിൽ എത്തിക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹.
ശീതളന്റെ കൂടെ ശ്വാസമടക്കിപിടിച്ചു കണ്ട എപ്പിസോഡ്, അവസാനം സുഗതന്റെ ആവേശം കൊള്ളിക്കുന്ന പ്രകടനം, 👌👌
ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിനു വളരെ നന്ദി. 🙏 ആരെയും അപമാനിച്ചിട്ടില്ല എങ്കിലും അവരോടു സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടെ പെരുമാറാൻ ഇനി മുതൽ ശ്രദ്ധിക്കും.
നല്ല ആശയം - തന്മയത്തത്തോടെയുള്ള അവതരണം... ശീതളൻ എന്ന കഥാപാത്രം വളരെയധികം ചിന്തിപ്പിക്കുന്നു.
My 8 year old daughter cried watching this.
I think this will help her live in this world with love and care for others.
One of the finest episodes of Marimayam team.
ഓരോ മനുഷ്യനും ചിന്തിക്കാനുള്ള വലിയൊരു സന്ദശമുണ്ട് ഇതിൽ.
ഇനിമുതൽ ഞാൻ എപ്പോഴും സെക്യൂരിറ്റി ജീവനക്കാരോട് വളരെ ബഹുമാനത്തോടെ പെരുമാറുകയുള്ളൂ 🙏🙏🙏
അപ്പോൾ ഇതുവരെ അങ്ങനെ അല്ലായിരുന്നു അല്ലെ
😂😂😂@@pradeepkkumar9332
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ ആൾക്കാരുണ്ട് മറിമായത്തിൽ അവർക്ക് ഒരു ബിഗ് സല്യൂട്ട്
ഈ സീനിൽ അവസാനം പറഞ്ഞ വാക്ക്
അടിപൊളി👌👌👌👌👌👌
ഈ റോൾ ഒരു സിനിമയിൽ ആണ് നിയാസ് ചെയ്തിരുന്നത് എങ്കിൽ സ്റ്റേറ്റ് അവാർഡിന് കിട്ടിയേനെ.. 🙏💚❤️
😬😒
@@Hey-sh4tt entha ishtapettille
🔥🔥🔥
"വാത്സല്യം " അബൂബക്കറിന്റ മകനാണ്. നിയാസ്.
സുടാപ്പി ആണോ നീ?
നിയാസ് ചേട്ടൻ ചിരിപ്പിച്ചു...😂 ചിന്തിപ്പിച്ചു...😇 കരയിപ്പിച്ചു.. 😭ശരിക്കും ഹൃദയത്തിൽ തട്ടിയ ഒരു എപ്പിസോഡ്... 💯❤️
നിയാസ് ചേട്ടാ.... നമിച്ചു 🙏🙏
അപാര അഭിനയം തന്നെ!!
ഇതുപോലെ നല്ല ആശ്യങ്ങളുമായി മുന്നോട്ട് പോകട്ടെ ഗുഡ് എപ്പിസോഡ് 👌👍
രാഘവേട്ടൻ നല്ല അഭിനയം..👍🏻👍🏻👍🏻👍🏻👍🏻
It's is a real story. A big salute. പെൻഷൻ വരുന്ന മിക്ക പട്ടാള കാരനും ഇതേ അനുഭവം. ഒരു പട്ടാള കാരൻ ഫുൾ സേവനം ച്യ്താൽ ഒരു വീട് വെക്കാൻ പറ്റും. കുട്ടികളെ പഠിപ്പിക്കാൻ വേറെ പണിക്ക് പോകണം.
ശീതളൻ പോളിയോ പൊളി . ക്ലൈമാക്സ് വേറെ ലെവൽ 🥰😍
സെക്യൂരിറ്റി ജീവനക്കാരെ എന്ന് മാത്രമല്ല, ആരെയും നിന്ദിക്കാതിരിക്കുക.
ബഹുമാനിക്കാൻ ആയില്ലെങ്കിലും, എല്ലാർക്കും ആത്മാഭിമാനം ഉണ്ടെന്ന് അറിഞ്ഞു പെരുമാറുക.
ശോഭ സിറ്റിയിൽ മുഹമ്മദ് നിഷാം എന്ന കൊടും ക്രിമിനൽ മദ്യലഹരിയിൽ ഗേറ്റ് തുറക്കാൻ താമസിച്ചു എന്ന കാരണത്തിന് hammar കയറ്റി കൊന്ന ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ... കേരളം മറന്നു തുടങ്ങിയ കഥ 😭
Ayal ipolum jailil anu
@@abz9635 👍
ഞാൻ മറന്നിട്ടില്ല ഞാൻ എന്നും എൻറെ ഗേറ്റിന് മുന്നിൽ എത്തുമ്പോൾ ചന്ദ്രബോസ് വധക്കേസ് ഓർക്കാറുണ്ട് കേരളത്തിൽ കാശ് ഉണ്ടായിട്ടും ഉപകാര പെടാതെ പോയ ഒരേ ഒരു ധനവാൻ അപൂർവ്വം ഘട്ടങ്ങളിൽ മാത്രമാണ് കോടതി ഇതുപോലെ വിധി പറയാറുള്ളത് എനിക്ക് തോന്നുന്നത് 30 അഞ്ചു വർഷമാണ് ശിക്ഷ ജോലി കഴിഞ്ഞു രാത്രി 11 മണിക്ക് വരുമ്പോൾ എന്നും ഞാൻ ഓർക്കാറുണ്ട് ചന്ദ്രബോസ് വധക്കേസ്
നിയാസ്ക നിങ്ങളൊരു നല്ല കലാകാരൻ ആണ്.. ഹാൻഡ്‌സ് ഓഫ് you 👍👍👍
പാരിജാതനോടും മന്മദനോടും കട്ട ദേഷ്യം തോന്നി അത്രയും ഉയർന്ന റേഞ്ചിലാണ് അവരുടെ അഭിനയം നോ രക്ഷ ശീതളൻ എല്ലാവരും good acting മറിമായം ലെവൽ വെറെ..
ക്ലെയ്‌മാക്സ് പൊളിച്ചു സുഖതൻ ചേട്ടന്റെ ഡയലോഗ് 🥰🥰🥰
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് കണ്ണു നിറഞ്ഞു പൊയി മൊയ്തുവിനോടുംപാരിജാത നോടുംദേഷ്യം തോന്നിയ എപ്പിസോഡ്
😔
അവരോട് ദേഷ്യം തോന്നി എങ്കിൽ അവരും അത്ര നന്നായി അഭിനയിച്ചു എന്നു വേണം കരുതാൻ
ഉണ്ണിയോട് സഹിഷ്ണുതയും
വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്. ശീതളന്റെ നിസ്സഹായാവസ്ഥയും ഭാവാഭിനയവും അതുല്യം. ക്ലൈമാക്സും വളരെ നന്നായി. ഷൊറണൂർ മണിക്ക് പ്രത്യേക അഭിനന്ദനം.
ശീതളൻ കണ്ണ് നിറച്ചെങ്കിലും, സുഗതൻ അവസാനം കോരിത്തരിപ്പിച്ചു ❤️❤️❤️❤️❤️
മറിമായം കണ്ടാൽ ചിരിയാണ് വരിക.. പക്ഷേ ഇതു കണ്ടപ്പോ സങ്കടം.. ഒരു പട്ടാളക്കാരനോളം വരില്ലഒരു അംബാനി യും
ഗൾഫിൽ ആണേൽ സെക്യൂരിറ്റിക്ക് പോലീസ്ൻ്റേ അതെ പവർ ആണ്
അത് ബോധമുള്ള ആൾക്കാരുടെ രാജ്യത്തു
അങ്ങനൊന്നുമില്ല.. അവിടെയും ഇതൊക്കെ സംഭവിക്കാറുണ്ട്.. എന്റെ കൂട്ടുകാരൻ ഗൾഫിൽ സെക്യൂരിറ്റി ആണ്
@@pioneer46 അങ്ങനെയല്ല ബ്രോ... ഗൾഫിൽ സെക്യൂരിറ്റി ജോലിക്ക് അധികാരം ഉണ്ട്.. സെക്യൂരിറ്റിക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവര്‍ക്ക് പോലീസിനെ വിളിക്കാം..
@@shabeebthasni0016 അത് ശെരിയ. ഇവിടുത്തെക്കാൾ പവർ ഉണ്ട്.. എന്നാലും അവിടുള്ളവർ കുറച്ചൊക്കെ മസിലുപിടിക്കും. നമ്മുടെ ഫ്രണ്ടിനെ അവിടെ ഷോപ്പിങ് മാളിൽവന്ന ഒരു ലേഡി കവർ കൊണ്ടടിച്ചു
ഇന്ത്യയിൽ മാത്രമാണ് seccurity ക്ക് value ഇല്ലാത്തത്,പ്രത്യേകിച്ച് മലയാളികൾക്ക് അതിനോട് ഒരു പുച്ഛമാണ്.നഴ്സിംഗ് ജോലിയോടും ഇതേ പുച്ഛം കാണിക്കുന്നവരാണ് മലയാളികൾ.
എന്നാല് ഗൾഫ് രാജ്യങ്ങളിലും യുറോപ്യൻ,canada തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും police value ഉണ്ട്.അവിടെ അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും മാത്രമേ seccurity ജോലി ലഭിക്കുകയുള്ളൂ.seccurity guard നെ അനുസരിച്ചില്ലെങ്കിൽ പണി കിട്ടും.അവരുടെ power അവിടെ അത് വേറെ തന്നെയാണ്.ഒരു യഥാർത്ഥ privet policeres ആണ് അവിടെത്തെ seccurity guards
എന്നാൽ ഇന്ത്യയിൽ പ്രത്യേക പരിഗണന ഒന്നുമില്ല എന്നത് സത്യം
സുഗതേട്ടൻ 💥💥💥
അഭിനയിക്കയല്ല.. പഹയന്മാർ... ജീവിക്കുകയാ... 👌
നിയാസിക്ക.... 🥺❤20:42
എനിക്ക് ഇപ്പൊ കരിക്ക് series ne ക്കളും ഇതാണ് ഇഷ്ടം .... നിങ്ങൽ മറിമായം ടീം അടിപൊളി ആണ്...ഒരിക്കൽ ഈ പരിപാടി നിർത്തരുത്
Karikkk okkkeyyy verumm waste programs an
ഒരു സല്യൂട്ടൊക്കെ ആവാം' .
'സുരേഷ് ഗോപി മുതലാളിയുടെ ഡയലോഗ് കലക്കി
ഒരുപാട് ചിരിപ്പിച്ച് ഒടുക്കം ഈ എപ്പിസോഡിൽ നന്നായി കണ്ണ്നിറയിച്ചു....
സത്യം പറഞ്ഞാൽ ഇത് കണ്ട് ഞാൻ കരഞ്ഞു പോയി ഒരു പട്ടാളക്കാരന്റെ വില മനസ്സിലാക്കാത്ത കുറേ എണ്ണം ഇവിടെ ഉണ്ട്👍👍👍
സെക്യൂരിറ്റിയോട് കാണിച്ച ഈ attitude യുമായി Medical College ൽ പോണം, അവന്മാർ ഒടിച്ച് കയ്യിൽ തരും ☝️
മറ്റുള്ള ചില സ്ഥാപനങ്ങളിൽ കഷ്ടം ആണ്. പ്രത്യേകിച്ച് പ്രായമായവർ
Niyas did awesomely.. Great artist❤ u did the role superbly👌👌👍👍👍💯💯💯💯
Big salute for Indian solders 🇮🇳
ഒത്തിരി ഇഷ്ടം ആണ് ഇതിലെ എല്ലാ കലാകാരൻ മാരെ ❤️❤️🥰
മന്മദന്റെ മൊതലാളി വേഷം തകർത്തു ...ശ്രിംഗാരം ..ടെൻഷൻ ..ദേഷ്യം .മണ്ടത്തരം ..എല്ലാം പൊളി😀
Security guard is also a human being, so give respect and take respect. 🙏 In climax, Sugathan chetten rocks 👌👌👌❤️
വളരെ ചിന്തിപ്പിച്ച ഒരു വിഷയം episode 👌🏻👌🏻👌🏻👌🏻
Real security real aaayitu face cheyyunna problems ithrem simple aaayitu kaanichu thanna MARIMAYAM teams nu 💯 congratulations
ഇതുവരെ ഞാൻ ഒരു സെക്യൂരിറ്റിയോടും മോശമായി.. പെരുമാറിയിട്ടില്ല....
ഇനി ഒരിക്കലും ഉണ്ടാകുകയും ഇല്ല... വാക്ക് 🙏
👍🏻✌🏻✌🏻
Nanumavarummanushyaran
നിന്റെ ഭാഗത്തു തെറ്റ് ഉണ്ടായിട്ടും നീ സെക്യുരിറ്റിയുടെ നെഞ്ചത്തേക്ക് കേറാൻ ചെന്നാൽ നിനക്ക് നല്ല അടിയും കിട്ടും 😂😂😂
Excellent Episode with a good message to society.
Sethalan & Sugathan, One of your best episodes that I liked👏👏
Sheethalan (Niyaz backer) ❤️❤️❤️what a performance 🙏
Superrrrrrrrrrrrrrrrrrrr
🙂
Is Niyaz Becker the son of the great actor late Abubecker?
ഷിയാസ് ഭായി യുടെ അഭിനയം കണ്ണു നയിച്ചു 👌 last സീൻ ലയലോഗ് 👌👌👍
6633 is
Niyas. 😋😎
NIYAS'S ACTING MARVELLOUS !!
വളരെ നല്ല സ്ക്രിപ്റ്റ് .എന്താ അഭിനയം പട്ടാളക്കാർ രണ്ടുപേരും നന്നായി ജീവിച്ചു .അതുപോലേ മന്മഥനും പ്യാരിയും .അഭിനന്ദനങ്ങൾ .
പാവം സീതളൻ കരയിപ്പിച്ചുകളഞ്ഞു. 😪🥰🥰
Ragavettan and Koya polichu very natural
പണ്ട് ഒരു സെകൂരിറ്റിയെ ഒരുവൾ കൈ വെച്ചത് ഓർക്കുനനു. അയാൾ ഇപ്പോൾ ദുബൈ ജോലിചെയ്യുന്നു.
അവൾ ഒന്നും വെള്ളം കുടിക്കാതെ ചാവട്ടെ 🙏
Niyassika proving his acting skills again & again ❤
തട്ടിത്തെറിപ്പിച്ച് കസേര എടുത്തു വച്ച് അതിൽ വീണ്ടും ഇരുന്നു പിന്നെയുള്ള മുഖഭാവം ആറു തവണ കണ്ടത് ഞാൻ മാത്രമാണോ 🙏❤️
Adeepoli marimaayam 😂❤️😭
A real-life episode. We show lip sympathy to ex-army men and treat them very shabbily. Very good acting by all, Sheedalan is eloquent.
കണ്ണ് നിറഞ്ഞു but അവസാനത്തെ സുഗതൻ ചേട്ടന്റെ ഡയലോഗ് കോരിത്തരിപ്പിച്ചു.. എന്താ ഇവരുടെയൊക്കെ അഭിനയം ..അടിപൊളി
👌🏽.
നിയാസ് ടോപ് ക്ലാസ് acting.... അതിസൂക്ഷമാവതരണം.
One of the most heart touching episodes ...
ആദ്യമായി നാട്ടിൽ നിന്നും ഗൾഫിലേക്ക് വന്ന എനിക്ക് കിട്ടിയത് സെക്യൂരിറ്റി ജോലിയായിരുന്നു. ഇന്ത്യക്കാരനായ മാനേജരുടെ മാനസിക പീഡനം മൂലം അന്നൊക്കെ ശീതളനെ പോലെ എത്രയോ പ്രാവശ്യം കരയാതെ കരഞ്ഞീട്ടുണ്ട്...നിയാസ് അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഈ സെക്യൂരിറ്റിയായിട്ട്...അഭിനന്ദനങ്ങൾ
💔😢
നിയാസ്
@@rafeekck5458, ശരിയാണ്
എവിടെയായിരുന്നു.
@@publicreporterpc5361, അബുദാബി
നിയാസ് ഭായ് കരയിച്ചു 👌👌👌👌👌
സെകുരിറ്റി എന്ന് കാണുബോൾ ആർക്കും പുച്ഛം വേണ്ട
ആനിൽക്കുന്നവരിൽ പലരും അത്യം വലിയ പോലീസ് ഓഫീസറോ പട്ടാളക്കാരനോ ആയിരിക്കും 😔😔😔😔
ഗൾഫിൽ സെക്യൂരിറ്റി ക്ക് നല്ല power ഉണ്ട്...
ശീതളന്റെ പെർഫോമൻസ്.. ♥
കിടക്കട്ടെ ഈ എപ്പിസോഡിനൊരു കുതിര പവൻ 🙏
ശീതള ന് അഭിനയിക്കാൻ അറിയില്ല,,ഏതു കഥാപാത്രമായ ഉം ജീവിക്കും,,ആശംസകൾ
What a episode ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Seethalan acting ❣️
സുഗതൻ ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. ശീതളന്റെ(നിയാസ് ബക്കർ )അഭിനയം ശരിക്കും ജീവിതം തന്നെ.
I have always treated doormen, security guards, waiters, and all the people who do simple jobs with respect and I always smile at them to show that I am thankful for their service. Hope this episode will make more people aware that all jobs are respectable jobs.
Thanks your great support
Turmeric, yes, that's because you have a civilised mindset. The class and decency of a person can be assessed from his/her behaviour and treatment towards her/his subordinates and support staff
സെക്യൂരിറ്റി ആയി 12 -14 മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന ഒത്തിരി പേരെ അറിയാം സ്ഥാപന മേധാവികളുടെയും അഹങ്കാരികളായ ഒരുപറ്റം കസ്റ്റമർ മാരുടെയും ആട്ടും തുപ്പും കേട്ട് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ പലരും ഒരുകാലത്ത് സന്തോഷ ജീവിതം നയിച്ചവരായിരിക്കാം ഇവരുടെ ഗതികേട് കൊണ്ടാണ് ഇങ്ങിനെയൊരു ജോലിക്കായി ഇവരെ എത്തിച്ചത് അസംഘടിതരായ ഇവരുടെ പ്രശ്നങ്ങൾ ആരും അറിയാറില്ല ശ്രദ്ധിക്കാറും ഇല്ല
ന്റെ നിയാസ്ക്കാ എന്തൊരു അഭിനയം ആണ് നിങ്ങൾ ❤️😍😢
അഭിനയം അത് നിയാസ്ക്ക
എന്റെ പോന്നോ നമിച്ചു🙏🙏🙏
സാമൂഹ്യ പ്രതിപദ്ധ്യത ഉള്ള വിഷയം.
സംസ്കാരത്തിന്റെയും സമൂഹത്തിന്റേയും ഉള്ളറകളിൽ കൂടിയുള്ള പ്രയാണം.
ഓരോരുത്തരും അവനവന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി.
ജനമനസ്സുകളിൽ,
ശുദ്ധികലശം ലക്ഷ്യം വച്ച് മുന്നേറുന്ന മറിമായം ടീമ്സിന്,
അഭിനന്ദനങ്ങൾ.
It was, indeed, a tremendous n thought provoking gesture/experience. Superb direction. It's a touching n mind blowing experience 2 all Ex. Service personnel as well. 👌🏼
Climax kidukki 👍♥️♥️♥️
Excellent acting by Niyaskkaa👍👍👍😍😍😍
Last scene is the highlight of this episode.
Don't insult the securities.
They are also human who got feeling.
They are doing their duties.
Great episode.each and every man and woman deserve respect and consideration.
*സുഗതന്റെ ലാസ്റ്റ് ഡയലോഗ്* 👌
ശരിക്കും കരഞ്ഞു അവസ്ഥാ 😭😭😭പാവം ഇങ്ങനെ ഉള്ള ആളുകൾ 😩😔😒🥺😓
😔😔
Engane oru theme konduvannathinu marimayam big salute. Njanum kure naal security Joli cheyathundu