കുഴിയിൽ ചാടിച്ചത് ആര് ? മുസ്തഫൽ ഫൈസിയെ പുറത്താക്കാൻ കൂടുതൽ കാരണങ്ങൾ

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии •

  • @hassainarck760
    @hassainarck760 5 часов назад +68

    സമസ്തയിൽ നിന്നും ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ അവാര്ഡ് മുസ്ഥഫൽ ഫൈസിക്ക് കൊടുക്കണം

  • @Hsmm343
    @Hsmm343 4 часа назад +41

    പുറത്താക്കിയതിൽ ലീഗ് പ്രവർത്തകനായ എനിക്ക് പെരുത്ത് ഇഷ്ടം❤❤

  • @aseema9224
    @aseema9224 5 часов назад +63

    ബഹാഉദ്ധീൻ നദ്വിയേം പുറത്താക്കി കൂടെ

    • @sunnahdebate1438
      @sunnahdebate1438  4 часа назад +7

      😂 ആലോചിച്ച് പറയാം

    • @hhr282
      @hhr282 4 часа назад +3

      corect

    • @saleempa3668
      @saleempa3668 3 часа назад +3

      പുറത്ത് ആക്കൂ

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 5 часов назад +35

    സമസ്തയുടെ സ്റ്റേജിൽ കയറി ഏതേലും രാഷ്ട്രീയ പാർടിക്ക് വേണ്ടി സംസാരിച്ചാൽ ആരായാലും പുറത്തേക്ക് പോവേണ്ടി വരും

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 3 часа назад

      സമസ്ത ലീഗിന്റേത് ആണ് 😅

    • @Alavikutty10
      @Alavikutty10 Час назад

      ഉമ്മർ ഫൈസി സിപിഎം

  • @SulfiSulfi-m3r
    @SulfiSulfi-m3r 2 часа назад +10

    ❤❤❤പൊന്നു സഹോദരാ ❤❤❤ഇരു സമസ്തയും ഒന്നിക്കാനുള്ള വഴികൾ അള്ളാഹു തുറന്നു കൊണ്ടിരിക്കുന്നു🤲🤲🤲 സമസ്തക്ക് ഉള്ളിലെ കപടന്മാരെ സുന്നി സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു🤫🤫🤫 ലീഗ് ജീവിതത്തിൽ കാണാത്ത പരാജയം ഏറ്റുവാങ്ങും 🤫🤫🤫🌹🌹❤❤സമസ്ത ദീനാണ് 🌹🌹❤❤സുന്നികളായ നമുക്ക് സമസ്തക്ക് ഒപ്പം നിൽക്കാം🤲🤲 എല്ലാം കൺകുളിർക്കെ കാണാം 🤲🤲ഇൻഷാ അള്ളാ 🤲🤲എല്ലാ സുന്നി പ്രവർത്തകരും ദുആ ചെയ്യണേ 🤲🤲🌹🌹🌹🌹🌹🌹🌹

  • @kmyousef91
    @kmyousef91 5 часов назад +35

    പുകഞ്ഞ കൊള്ളിയും പുകപ്പിച്ച പൂകോട്ടോളികളും പടിക്ക് പുറത്ത് തന്നെയാകും☝️

  • @hassainarck760
    @hassainarck760 5 часов назад +27

    ആദ്യം പുറത്താക്കേണ്ടത് റഹ്മാൻ ഫൈസി യെയും ബഹാവുദ്ദീൻ മൗലവി യേയും ആണ്

    • @abkbrp4333
      @abkbrp4333 4 часа назад

      റഹ്മാൻ ഫൈസി മുശാവറ മെമ്പർ അല്ല

    • @IbrahimKutty-m2r
      @IbrahimKutty-m2r Час назад +1

      👍

  • @bavabava869
    @bavabava869 Час назад +4

    എ പി, ഇ കെ മഹല്ലത്തുകളിൽ വിഷയം ഉണ്ടായപ്പോൾ
    സമസ്തക്ക് വേണ്ടി
    ചാവേറായത് ലീഗാണ്
    അത് മറക്കണ്ട
    സമസ്തയും ലീഗും ഒരുമിച്ച് നിന്നാലേ
    ഈ ഉമ്മത്തിന് വിജയം ഉള്ളൂ
    ഇരു നേതൃത്വവും അത് മനസ്സിലാക്കുക

    • @abbasparammal5127
      @abbasparammal5127 47 минут назад

      @bavabava thengaya. AP orugunavum illa iuml nekond

  • @mohammedjaseem1672
    @mohammedjaseem1672 5 часов назад +21

    നേതാക്കൾ വിട്ട് നിന്ന് എന്നൊക്കെ വെറുതെ പറയുന്നു😅 ആകെ ബഹാഉദ്ദീൻ നദ് വി ഉസ്താദ് മാത്രമാണ് വരാതിരുന്ന മുശാവറ മെമ്പർ😅😅

  • @AbduRahman-hk5ln
    @AbduRahman-hk5ln 2 часа назад +3

    ഇതിൻ്റെ പിന്നിലും മുന്നലും കളിക്കുന്നതലീഗാണ് 'സൂക്ഷിക്കുക അവരാണ് പ്രശ്നക്കാർ

  • @aseema9224
    @aseema9224 5 часов назад +36

    മുസ്തഫല് ഫൈസി ഇനി ഒറ്റക്ക് വണ്ടി ഓട്ടിക്കട്ടെ.

    • @ahammedkabeervk8012
      @ahammedkabeervk8012 3 часа назад +1

      ചിലപ്പോൾ മൂപ്പർക്ക് ഒരു ക്ലീനറെ കൂടി കൂടെ കിട്ടാൻ സാദ്ധ്യതയുണ്ട്😂

    • @ShafeekMv-k3s
      @ShafeekMv-k3s 3 часа назад +1

      കളപ്പൂട്ടു നടത്തിക്കോ

    • @shamsudheenpt7188
      @shamsudheenpt7188 3 часа назад

      കുറേ പഴക്കം ഉള്ള ആളെല്ലെ മുസ്തഫൽ പൈച്ചി അവനും കൂട്ടാളികളും കൂടി ഒരു കാള വണ്ടി എടുത്ത് ഓടിച്ചോട്ടെ അപ്പോൾ വണ്ടിയും ഇവരും കുഫ്പ് ഒക്കും

  • @shameerdarimi4494
    @shameerdarimi4494 Час назад +2

    വണ്ടിയിൽ വൈകി കയറിയത് t t r ആയിരുന്നു ടിക്കറ്റ് ഇല്ലാത്തവരെ t t r പുറത്താക്കി

  • @Real_life_is_comming
    @Real_life_is_comming 4 часа назад +14

    സംഘടന എതിർപ്പുകൾ മറന്ന് സുന്നികൾ ഒരുമിച്ച് നിൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... സകല നളന്ത സുഹാബി - കൂട്ടുകെട്ടിനെതിരിൽ സുന്നികൾ ഒരുമിക്കണം - തനതായ ദീൻ ഇവിടെ നിലനിൽക്കണം : ഇരു സുന്നി വിഭാഗങ്ങളും ഒന്നിച്ചാൽ ഒറ്റ നളന്തക്കും , സുഹാബിക്കും , രാഷ്ട്രീയ ബാധയേറ്റവനും നമ്മെ പ്രതിരോധത്തിലാക്കാൻ സാധിക്കില്ല .....

  • @SadiqAli-yz4jo
    @SadiqAli-yz4jo 5 часов назад +17

    അല്ലാഹുവിൻറെ ദീനിനോട് കൂറ് പുലർത്താതെ പാർട്ടികളോട് കൂറു പുലർത്തുന്നവർ പുറന്തള്ളപ്പെടുന്നുനല്ലതാണ് ദീനിനെ നിലനിൽപ്പിന് നല്ലതാണ് എല്ലാ കണ്ടുമുട്ടാനും വഹിക്കുന്ന ഒരു പ്രസ്ഥാനം സമസ്ത ആയിക്കൂടാ സമസ്ത ക്ലീൻ ആവണം എന്നുംഅല്ലാഹുവിൻറെ ദീനിനോട് കൂറുള്ളവർ സമസ്തയിൽ നിൽക്കട്ടെ

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 3 часа назад

      നിങ്ങളെക്കൊണ്ട് ദീനിന് നിലനിൽപ്പ് ഉണ്ടാവോ ആദ്യം മുസ്‌ലിയാക്കാൻമാർ ആലോചിക്ക്. കഷ്ടം.

  • @davoodvp3425
    @davoodvp3425 4 часа назад +15

    ബഹയുദ്ധീൻ അടക്കമുള്ള
    മുഴുവൻ പുഴു കുത്തുകളയൂ പുറത്തിടണം

  • @haneefmkdarb8258
    @haneefmkdarb8258 Час назад +1

    الحمدلله

  • @PmkpmkPktr
    @PmkpmkPktr 4 часа назад +12

    നിലവിൽ കോളേജിൽ പഠിക്കുന്ന ദാറുൽ ഹുദാ എല്ലാ കുട്ടികളെയും എല്ലാ ഉമ്മമാരും ഉപ്പമാരും നിങ്ങളുടെ മക്കളുടെ ഭാവിക്കുവേണ്ടി നിങ്ങളുടെ ആഹറത്തിനു വേണ്ടിയും വലിച്ച് നല്ല സുന്നി സ്ഥാപനത്തിൽ ചേർക്കുക

  • @razakaravankara1850
    @razakaravankara1850 4 часа назад +5

    സമസ്തയിൽ ലീഗിൻ്റെ ചാരന്മാറുണ്ട് pokotturanu പ്രധാനി❤

  • @wonder_videos
    @wonder_videos 5 часов назад +11

    ❤❤❤❤❤

  • @സത്യവുംനീതിയും

    നളന്ദ ടീം അന്ന് സ്റ്റേജിൽ വെച്ച് എന്തായിരുന്നു ചിരി
    കുട തായി വന്നു കൈ കൊടുത്ത് ചുകാര്യം പറഞ്ഞപ്പോൾ തന്നെ ശംസുൽ ഉലമ കൈ കാര്യം ചെയ്തിട്ടുണ്ട് 👍👍.
    അതാണല്ലോ
    തളിപറമ്പിലെ മദ്രസ്സ യിൽ സംഭവിച്ചത്. പൂക്കോടൂർ പറഞ്ഞത്

  • @thalhathn2810
    @thalhathn2810 5 часов назад +13

    വണ്ടിയില്‍ ആദ്യം കയറിയവര്‍ക്ക് മനോ രോഗം പിടിപെട്ടാല്‍ വൈകിക്കറുന്നവര്‍ ദിശനിച്ചയിക്കണമല്ലൊ അല്ലങ്കില്‍ അപകടത്തില്‍ പെടും

  • @abdulbarid602
    @abdulbarid602 4 часа назад +5

    കൂ രി യാട് കാക്ക ആ സലഫി ചാ രനെയുംപുറത്തിടണം

  • @cklittlehouse4521
    @cklittlehouse4521 4 минуты назад

    ഒരുപാട് കാലം കാന്തപുരം ഉസ്താദിനെയും, ഉള്ളാൾ തങ്ങളെയും ഒക്കെ ചീത്ത പറഞ്ഞു നടന്നവർക്ക് കണ്ണിയത്ത് ഉസ്താദ് പറഞ്ഞ മുഖം കെടൽ അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്

  • @shuhaibmalappuram786
    @shuhaibmalappuram786 5 часов назад +14

    കുറച്ചും കൂടി ചാടാനുണ്ട്.

  • @sainudheentk520
    @sainudheentk520 3 часа назад +2

    സമസ്തയെ തകർക്കാൻ പല കളികളും നടക്കുന്നുണ്ട് അതിലെ ചില കരുക്കൾ മാത്രം മാണ് ഈ ഇറങ്ങി പോകുന്നവർ സമസ്തയുടെ പല സ്ഥാപനങ്ങളും ചില വ്യക്തികളുടെ കൈകളിലാണ് അതിനെതിരെ ഇവർ ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല

  • @RafiMuhammad-m5u
    @RafiMuhammad-m5u 2 минуты назад

    സത്യം

  • @shihabm5495
    @shihabm5495 2 часа назад +1

    പലിശ ഫൈസി എന്ന് പറ.. പണ്ടേ അദ്ദേഹത്തെ എടുക്കാൻ പാടില്ലായിരുന്നു.. കാരണം തോന്നുമ്പോൾ തോന്നിയ പാർട്ടിയിലേക്ക് കാല് മാറുന്ന ആളാണ് അദ്ദേഹം

  • @abbasvahababbas3264
    @abbasvahababbas3264 4 часа назад +4

    മുസ്ല്യാ മാരെ കൂട്ടത്തിലെ Pc ജോർജാണ് മുസ്തഫ

  • @ShanuzzzShanuzzz-y6d
    @ShanuzzzShanuzzz-y6d 5 часов назад +7

    സത്യം ആണ് എല്ലാവർക്കും അറിയുന്ന സത്യം ആണ്.. കളിക്കുന്നത് ബതൽ പാർട്ടി തന്നെ

  • @MegaPmali
    @MegaPmali 5 часов назад +4

    റഹ്മാൻ ഫൈസിയെ പുറത്താക്കണമെന്ന് പറഞ്ഞു അയാൾ മുശാവറയിൽ യോഗ്യനാണോ സമസ്തയിൽ ഉണ്ടോ അയാൾക്ക് ശബ്ദം മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്

  • @twinbrothers100
    @twinbrothers100 2 часа назад +1

    നിങ്ങളൊക്കെ എങ്ങോട്ടാ സമുദായത്തെ കൊണ്ട് പോകുന്നത് ഈ കളിയിൽ ചിരിക്കുന്നവർ മറുഭാഗത് ഉണ്ട് അത് അണികൾക്ക് ആവേശം ചോരുന്നുണ്ട്.... സമസ്തക്ക് പകരം വെക്കാൻ ഇന്ന് കേരളത്തിൽ ഒരു സംഘടനയും ഇല്ല എന്നോർമ വേണം

  • @പ്രവാസി-എബിസി
    @പ്രവാസി-എബിസി 4 часа назад +6

    ഇവർ AP ഉസ്താദ് നോട്‌ കളിച്ചവർ പാടം പഠിക്കും...

  • @hafsathhafsa9572
    @hafsathhafsa9572 5 часов назад +4

    👍👍👍👍💥💯

  • @MoidunniKv-j7r
    @MoidunniKv-j7r 4 часа назад +3

    കോട്ടുമല ഉസ്താദിൻ്റെ കണ്ണീരിൻ്റെ ബാക്കി പത്രം.

  • @IsmailMp-gk3jr
    @IsmailMp-gk3jr 4 часа назад +3

    അൽ ഫൈസിക്ക് കുരുത്തക്കേടിൻറെ ഫലങ്ങൾ തുടർന്ന് കൊണ്ടേ യിരിക്കുന്നു

  • @basheerbasheer-k6q
    @basheerbasheer-k6q 4 часа назад +3

    പൂക്കോട്ടൂർ സമസതയിൽ വേണ്ട

  • @cmmedia609
    @cmmedia609 4 часа назад +5

    81 ൽ കാന്തപുരം പറഞ്ഞത് ഇപ്പോൾ ശരിയാണന്ന് മനസ്സിലാകും

  • @muhammedkoolan4207
    @muhammedkoolan4207 2 часа назад +1

    മു സ്ഥഫയ് സി പ റ ഞ ത് ശരി യാ ണ് ek സ മ സ്ഥക്ക് വേ ണ്ടി മു സി ലിം ലീ ഗ് എ ല്ലാ സ ഹ ക ര ണ സ ഹാ യം ചെ യ് ത ത് നി ശേ തി ക്കാ ക ഴി യി ല്ല മു ത്ത് കോ യ ത ങ്ങ ൾ ക് അ റി യാ ഞ്ഞി ട്ട ല്ല തങ്ങ ൾ ആ ദ്യമ് തി രൂ ര ങ്ങാ ഡി യി ൽ ഉ ണ്ടാ യി????????? അ ള്ളാ ഹു എ ല്ലാ വ രെ യും കാ ക്ക ട്ടെ ഫി തന യേ തൊ ട്ട് ആമീ ൻ

  • @al-fajr2553
    @al-fajr2553 5 часов назад +16

    കാന്തപുരംഉസ്താദ് സുന്നികളുടെ വഴികാട്ടി 👍😍

    • @faslucherusseri516
      @faslucherusseri516 5 часов назад +1

      😂😂😂😂😂😂🤣🤣😅

    • @AbdulGhani-it6mw
      @AbdulGhani-it6mw 5 часов назад +7

      ഞങ്ങൾക്ക് വഴി കാട്ടാൻ ശംസുൽ ഉലമയുണ്ട്. ശംസുൽ ഉലമയെ ധിക്കരിച്ച യാൾ വഴികാട്ടണ്ട

    • @latheefkottarathil9025
      @latheefkottarathil9025 5 часов назад +1

      ​@@AbdulGhani-it6mwസുന്നി കൾക്ക് വഴി കാട്ടിയല്ല ചുണ്ണികൾക്ക് വഴി കാട്ടിയാണ് കാന്തപുരം

    • @AbdulGhani-it6mw
      @AbdulGhani-it6mw 5 часов назад

      @@latheefkottarathil9025 ആദ്യം സുന്നി എന്ന് എഴുതാൻ പഠിക്ക്

    • @asnaachnoos4481
      @asnaachnoos4481 4 часа назад

      Shamsul ulamayullath A P usthadinoppam athaa ee kaanunnath mushavara amgangalpoalum parasparam pazhikkunnu enthu samastha ​@@AbdulGhani-it6mw

  • @Alavikutty10
    @Alavikutty10 Час назад

    സുന്ന ഫിത്ന പുറത്ത് ചാടി എവിടെയായിരുന്നു കുറച്ച് കാലം

  • @Arsart-u6t
    @Arsart-u6t 5 часов назад +7

    Samastha zindabad

  • @aboobackerm8050
    @aboobackerm8050 2 часа назад +3

    മുക്കം ഫൈസിയും പുറത്താക്കണം

  • @abbasem2953
    @abbasem2953 2 часа назад

    ഒളിമ്പ്യൻ വരെയും പുറത്താക്കണം എന്നാൽ സമസ്ത രക്ഷപ്പെടും

  • @lukmanklukmank6470
    @lukmanklukmank6470 4 часа назад +1

    👍👍👍👍🌹

  • @സത്യവുംനീതിയും

    മാഷാ അല്ലാഹ് നൂറാം വാർഷിക യോഗം ഇനി അറിയപ്പെടുകതന്നെ ഇറങ്ങി പോയ വരെ ഓർത്തു കൊണ്ടാകും 👍😂😂

    • @sirajthavakkal
      @sirajthavakkal 4 часа назад

      ഇറങ്ങിപ്പോയവരുടെ ശരിക്കും രജിസ്ട്രേഡ് പേര് എന്താണ് റൈറ്റർ ഒന്ന് പറയുമോ ? അതിന് 99 വർഷം ആയിട്ടുണ്ടോ ? ഉണ്ടെങ്കിൽ അവർക്ക് തന്നെയാണ് അവകാശം ഇല്ലെങ്കിൽ പൂതി വെച്ച് നടന്നാൽ മതി കാര്യങ്ങൾ ഇവര് നടത്തും നിങ്ങൾ അതിന്റെ പേരിൽ സ്റ്റേജും പിരിവും നടത്തിക്കോളൂ അന്നും നടന്നത് അതുതന്നെ അല്ലേ നൂറാം വാർഷികത്തിന് ഒരു നൂറ് ഗൂഗിൾ പേ വന്നത് എങ്ങനെ ? നിങ്ങൾക്ക് പൂതി ഉണ്ടാകും ഇത് ഏറ്റെടുക്കാൻ സോറി പേര് വ്യത്യാസമായതുകൊണ്ട് സാധ്യമല്ല

  • @ZainuddeenNk
    @ZainuddeenNk 4 часа назад +3

    sys പ്രസിഡന്റ്റിനെയും പുറത്താക്കണം

  • @Musafir-e8v
    @Musafir-e8v 3 часа назад

    രാഷ്ട്രീയകാർ 100 വാർഷിക സ്വകതകമ്മറ്റിയിൽ നിന്നും വിട്ട് നിന്നു വളെരെ നല്ല കാര്യം അവർ ആരെങ്കിലും സമസ്തയുടെ ഏതെങ്കിലും പോഷക സംഘടനയിൽ ഉണ്ടെങ്കിൽ എല്ലാവരെയും സമസ്തയിൽ നിന്നും പുറത്താക്കുക 😄🤣 സമസ്തയിൽ രാഷ്ട്രീയം കളിക്കുന്നവർ എല്ലാവരും പോകണം.. കൂടെ sys ന്റെ പ്രസിഡന്റ് കൂടെ ഉള്ള രാഷ്ട്രീയ വക്താക്കൾ ആയ പുകോട്ടൂർ നദ്‌വി ഉസ്താദ് എടക്കം പുറത്ത് പോകണം..

  • @Kabeer-xc6zi
    @Kabeer-xc6zi 4 часа назад +1

    👍

  • @SAEEDVK-o6y
    @SAEEDVK-o6y 3 часа назад +1

    മുസ്തഫൽഫൈസി പറഞ്ഞതിൽ തെറ്റില്ല
    ലീഗും ദീനും ഒന്നല്ലേ

  • @abbasem2953
    @abbasem2953 2 часа назад

    എ പി ഉസ്താദ് ഇറങ്ങിപ്പോകുന്നത് എത്ര നന്നായി

  • @liyansworld2447
    @liyansworld2447 9 минут назад

    പുതിയ ആളുകൾ കമ്മിയൂണിസ്റ്റുകൾ ആയതിൽ ഖേദം ഉണ്ട് 😔😔😔

  • @boss3011Ahamed
    @boss3011Ahamed 3 часа назад +3

    ലീക്ക് കാരെ ഒഴിവാക്കിയാൽ മാത്രമെ
    സമസ്ത രക്ഷപ്പെടുൂ ....
    😢😢

  • @murshidhabaanu6716
    @murshidhabaanu6716 3 часа назад

    ഇവർ ആദ്യം തന്നേ വിട്ട് നിൽക്കാൻ തീരുച്ചിരുന്നു.
    കാരണം ഇവർ ഇന്ന് മുണ്ടു ക്കുളത്ത് ഹജ്ജ് ക്ലാസ് തീരുമാനിച്ചിരുന്നു.

  • @sayyidmahboob7393
    @sayyidmahboob7393 3 часа назад +3

    ഈ സമദ് പൂക്കോട്ടൂരാണ് എല്ലാ കുത്തി തിരിപ്പും ഉണ്ടാക്കുന്നത് സമദിനെ സമസ്തയിൽ നിന്ന് പുറത്താക്കണം

  • @AbdulKareem-dz1up
    @AbdulKareem-dz1up 3 часа назад +1

    സമസ്തയിൽ ഇതുപോലുള്ള പിന്തിരിപ്പന്മാർ ഇനിയും ഉണ്ട് എല്ലാറ്റിനെയും പുറത്താക്കണം ബാങ്ക് പലിശ ഹറാമല്ല എന്ന് പുസ്തകം എഴുതിയ ആളാണ് എങ്ങിനെ മുശാവറയിൽ കയറി കൂടി

  • @Sharafudheen-c1e
    @Sharafudheen-c1e Час назад

    സമസ്തയുടെ വേദിയിൽ സമസ്തയെ മോശമാകി പറഞ്ഞ ആളെ പുറത്താക്കി

  • @IbrahimKutty-m2r
    @IbrahimKutty-m2r Час назад

    പാൽ കൊടുത്ത കൈക്ക് തന്നെ കടിച്ചു😮😮

  • @YoosufM-e7p
    @YoosufM-e7p 2 часа назад

    വഹാബി ലീഗ് പുതിയ സമസ്ത തട്ടിക്കൂട്ടം സുന്നികൾ എന്നും വഹാബിലീഗിന്റെ കൈയിലെ പാവ

  • @ASIMPARA-tv6dy
    @ASIMPARA-tv6dy Час назад

    In the name of God I said the main reason of this issue only Panakkad sSadiqAli thangal .No doubt.ولله no doubt

  • @muhammedsinankoyilad6847
    @muhammedsinankoyilad6847 2 часа назад +2

    AP ഉസ്താദായിരുന്നു സത്യം എന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു

    • @IbrahimKutty-m2r
      @IbrahimKutty-m2r Час назад

      👍

    • @mujeebrahmanfic7079
      @mujeebrahmanfic7079 Час назад +1

      എന്ത് സത്യം

    • @mujeebrahmanfic7079
      @mujeebrahmanfic7079 Час назад +1

      ആ പേര് പറഞ്ഞ് സുനികളെ കുപ്പിയിലാക്കാമെന്ന് വിചാരിക്കരുത്

    • @KFMedia5805
      @KFMedia5805 32 минуты назад

      Atheppo 😂😂

  • @mohammedashraf6199
    @mohammedashraf6199 3 часа назад +1

    സമസ്തയിൽ തല യുണ്ടെങ്കിൽ അവർ ലീഗിനെ വിമര്ശിക്കില്ല
    കാരണം സമസ്തക്കും സമുദായത്തിനും കിട്ടിയ അനുഗ്രഹമാണ് ലീഗ്
    സമസ്ത യുടെ ഓരോ പ്രവർത്തനവും വിമശിക്കപ്പെടാം കാരണം അത് സമുദായത്തിന്റെ മാത്രം സ്വത്താണ് leage സമൂഹത്തിനുള്ളതാണ് അതുകൊണ്ട് ഒരു കൂട്ടരുടെ ശബ്ദത്തെ നിരാകരിച്ചാലും പ്രശ്നമൊന്നുമില്ല
    ദുനിയാവിനോടുള്ള ആറ്ത്തിയാണ് സമസ്തയേ ഇതിന് പ്റേരിപ്പിക്കുന്നതെന്കിൽ ഒരു നേതാവും സന്തോഷവാനായിരിക്കില്ല തീർച്ച

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 4 часа назад +1

    ഇരങ്ങിപ്പോയവരെ യു൦ പുറത്താക്കുക .... സമസ്ത രക്ഷപ്പെടു൦

  • @abdulraoof5093
    @abdulraoof5093 2 часа назад

    സമസ്ത❤

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 3 часа назад

    എത്രയെത്ര സ്വലാത്ത് സിക് ർ മജ്ലീസുകളിൽ പൂക്കോട്ടൂർ ap ഉസ്താദിനെ ചീത്ത പറഞ്ഞ് പ്രസംഗിച്ചു… തലേക്കെട്ട് കെട്ടിയവർ അതൊക്കെ കേട്ട് ചിരിക്കുകയായിരുന്നു……. ഇന്നാ ലില്ലാ….

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali Час назад

    Koriyadana. Adeim🦶🦶🦶nam annala jaranmar patti taitukaollu samAsta kaad vattal tudankyo makkala👍👍👍👍👍👍👍👍👍🖐️🖐️🖐️🖐️🖐️🌹🌹🌹🌹🌹💯💯💯🌹💯🌹💯🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯💯

  • @shamsudheenm7689
    @shamsudheenm7689 3 часа назад +1

    ഇയാൾക്ക് മടവൂർന്റെ ഗുരുത്വക്കേട് ആണ്

  • @aseespookodan4682
    @aseespookodan4682 4 часа назад

    👌👌👌👌

  • @Ashraf-lr7or
    @Ashraf-lr7or 3 часа назад

    👍👍

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 2 часа назад

    ഏതായാലും മുഖം കെടാൻ ഇനി ആരും ദുആ ചെയ്യേണ്ട.

  • @abdullaaripra
    @abdullaaripra 3 часа назад

    ഏറ്റവും വലിയ കപടൻ പൂക്കോട്ടൂർ ആണ് പല സ്ഥലങ്ങളിലും മീറ്റിംഗ് യോഗം ചേർന്നുകൊണ്ടിരിക്കുന്നു എന്ന് കേൾക്കുന്നു ഈ പാപം പുറത്തേക്ക് വരട്ടെ നൂറാം വാർഷികത്തിലെ ഇവരെ അടുപ്പിക്കാൻ പാടില്ല ഏത് അടുപ്പിൽ എങ്കിലും പോകട്ടെ

  • @haneefaktni6915
    @haneefaktni6915 2 часа назад

    ഇതിന്റെ മുമ്പ് പുറത്താക്കേണ്ടത് സമദിനെ നാസറിനെ റഹ്മാൻ ഫൈസി
    യെ പുത്തനഴി
    ഇവരെ പുറത്താക്കിയാൽ ശുദ്ധീ കരിച്ചു
    ഇവർക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ല

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 2 часа назад

    ഹഹഹ വണ്ടിയിൽആദ്യംകയറിക്കൂടിയചങ്ങാതിയെവണ്ടിയിൽനിന്നുംഇറക്കിവിട്ടു.ഇപ്പോൾമുസ്തഫാക്കാമനസ്സിലായിക്കാണുംവണ്ടിന്റെദിശ ആരിക്കുംനിർണയിക്കാമെന്ന്....

  • @rshd9048
    @rshd9048 2 часа назад +3

    ഉമർ ഫൈസിയോ ❓ മാർക്സിസ്റ്റ്‌ ചാരൻ ❣️❣️❣️

    • @dcp9924
      @dcp9924 2 часа назад

      അല്ലാഹുവിന്റെ ദീൻ പറയുന്ന ഉമർ ഫൈസി യെ പുറത്താക്കാൻ ഇച്ചിരി പുളിക്കും 💯

    • @shareefv4003
      @shareefv4003 Час назад

      ​@@dcp9924😂

  • @IbrahimKutty-m2r
    @IbrahimKutty-m2r Час назад

    r. .ഇപ്പോൾമുഖം അല്ല കെട്ടത്. കോഴിമുട്ട കെട്ട പോലെ കെട്ടു.😊😅

  • @mansoorkkmansoorkk4110
    @mansoorkkmansoorkk4110 2 часа назад

    ഇപ്പോൾ മുഖം കേട്ടത് ആരുടേതാണ്

  • @bismi53776
    @bismi53776 3 часа назад +1

    സഖാവ് ഉമ്മർ സഖാവ് മുക്കം ഫൈസി ആദ്യം പുറത്താക്കുക

    • @thabassummedia8513
      @thabassummedia8513 3 часа назад +1

      എന്ന് മൂരി മാഫി വഹാബി

  • @HM-familyvlog
    @HM-familyvlog 3 часа назад

    നടപടി.. നന്നായി 👍

  • @fufudufuf3613
    @fufudufuf3613 4 часа назад +5

    മഷാഅ ളാ❤❤❤❤❤❤❤

  • @basheerAhmed.900
    @basheerAhmed.900 4 часа назад

    ഇടക്കിടെ പുറത്താക്കപ്പെടാറുള്ള ഫൈസിയെ നൂറാംവാർഷികത്തിൻ്റെ ഭാഗമായി ഇത്തവണയും പുറത്താക്കി.😅

  • @moidukp389
    @moidukp389 3 часа назад

    ആദ്യം വണ്ടിയിൽ കയറിയത് എ പി ഉസ്താദ് അല്ലേ?

  • @abdullaaripra
    @abdullaaripra 3 часа назад

    സമാന്തരം ഉണ്ടാക്കിയ സമസ്ത പൂക്കോട്ടൂർ തന്നെയാണ്

  • @hhr282
    @hhr282 4 часа назад

    ഒറ്റ് കാര് ഇനിയും ഉള്ളിലുണ്ട് മുശാവറ തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വിളിച്ച് പറഞ്ഞ ആൾ അവരെയും പിടിച്ച് പുറത്തിടണം

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 3 часа назад

    ഈ ഫൈസി മുമ്പും പ്രശനക്ക്കാരനാണ്😢

  • @Tagareed123
    @Tagareed123 3 часа назад

    Good

  • @muhammedkuttypt9438
    @muhammedkuttypt9438 5 часов назад +2

    അതിലുള്ള മുഴുവനും കള്ളന്മാരുടെ

  • @right1697
    @right1697 4 часа назад +1

    😂😂😂😂 അടിപൊളി😂😂😂😂😂

  • @Abib99-w2b
    @Abib99-w2b 2 часа назад

    ASALAMUALAIKUM RESPONSE RESPECTED USTAAD, MAULAVI LEADERS, IMAMS, MUSLIM educated Persons ALL Of THEM NOT SAYING HUMANS have AHANKARAM
    AHANKARAM ALLAH have ONLY ALLAH'S PROUDLY SHOW ACTIVITY only
    "I AM as I can only doing,I am ALL OF THEMS AUTHOR
    AS PROUDLY saying POWER ALLAH HAVE ONLY
    We HUMANS SELF ,OR SAITAN IMPRESSION way COMING"KIBIR" (Hunk,power patras ) Meanwhile AHANKARAM,"KIBIR "BETWEEN More deference"
    GATHERING
    Now RESENTLY OUR EDUCATED PEOPLES SAYES ABOUT ADAYALAM, ANUMAN GUESS SIGN, For TRUTH
    TRUTH AND ADAYALAM ANUMAN GUESS SIGN Means how different MEANING
    OKAY THANKS
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🆗✅🇮🇳

  • @YusufCm-v6n
    @YusufCm-v6n 4 часа назад

    നദ്‌വി പൂക്കോട്ട് അടക്കമുള്ള കോൺഗ്രസിനെ വലിച്ചു പുറത്തിടുക തന്നെ വേണം

  • @ummervp4401
    @ummervp4401 4 часа назад

    ഏതാണ് ഇവൻ എന്നും ഫിത്നയുടെ ഒപ്പം
    അൽ മുബാറക്ക്

  • @abdukp6239
    @abdukp6239 4 часа назад +1

    മുസ്തഫൽ ഫൈസി ആണ് ശരി

  • @Malayali-w7e
    @Malayali-w7e 5 часов назад +1

    നന്നായി നിലവാരം തകർക്കുന്ന ആളുകൾ കഷ്ടം തന്നെ 😢

  • @hameedkc8047
    @hameedkc8047 2 часа назад

    പണ്ടിത സഭയെ പുല്ലുവില കൽപിചു

  • @ahammadkundladi3793
    @ahammadkundladi3793 4 часа назад

    ഒരു 39 ആളെ കൂടി പുറത്താക്കിയാൽ ക്ലീൻ ആകും

  • @moosachery4749
    @moosachery4749 4 часа назад +1

    പറയരുത് ഈ പത്തും നമീമത്തും അത് പറയുന്നവരെ പടച്ചോൻ വെറുതെ വിടില്ല

    • @AbdulSalam-c3s
      @AbdulSalam-c3s 3 часа назад

      Saghaavinte artham RAKTHASAAKSHI ennanu moyanthay😂

  • @ibrahemkutty5695
    @ibrahemkutty5695 3 часа назад

    വഹാബുദ്ദീൻ സാഹിബ് ഇറങ്ങി പോയിട്ടില്ല മൂപ്പര് വേറെ എന്താ അത്യാവശ്യത്തിന് പോയതാ നല്ല ടെസ്റ്റ് എന്താണ്

  • @abdulnasir5286
    @abdulnasir5286 3 часа назад

    Kunjaalikutti illaayirunno mushaavara yogathil

  • @hafizmuhammedjouhar2985
    @hafizmuhammedjouhar2985 5 часов назад +5

    🤍സമസ്ത 🤍

  • @abdulkhaderkhader3845
    @abdulkhaderkhader3845 4 часа назад

    ഈ പോക്ക് പോയാൽ സമസ്ത നൂറ് വർഷം തികക്കില്ല. തീർച്ച.

  • @AshrafOp-c1q
    @AshrafOp-c1q 3 часа назад

    നല്ല തീരുമാനം സമസ്തക്കൊപ്പം

  • @m.a.abdulsathar2750
    @m.a.abdulsathar2750 3 часа назад

    കുറുവാ സംഗം ഇറങ്ങി ഓടി