SUNNAH DEBATE
SUNNAH DEBATE
  • Видео 439
  • Просмотров 5 812 067
മതം പറയുന്ന പണ്ഡിതന്മാരെ ഒതുക്കാൻ ആരും വരേണ്ടതില്ല ..
#samasthakeralajamiyyathululama #kanthapuram_usthad #cpm #cpim #islam #islamic_video
Просмотров: 15 357

Видео

ഇൻഷൂറൻസ് നിഷിദ്ധം തന്നെ.! കെ. ടി മാനു മുസ്ലിയാരുടെ ലേഖനം.. ആധുനിക മുഫ്തിമാർക്ക് ഒരു ഗൈഡൻസ്
Просмотров 3,4 тыс.2 часа назад
#IslamicInsurance #Takaful #ShariahCompliance #HalalInsurance #FinancialProtection #communitysupport #IslamicFinance #ShariahLaw #RibaFree #MaysirFree #GhararFree #EthicalFinance #SocialJustice #MuslimCommunity #FinancialInclusion #AlternativeFinance #TakafulAwareness #IslamicBanking #HalalInvestments #SustainableFinance
പണ്ഡിത ലോകം തള്ളിക്കളഞ്ഞ സിനിമ തെളിവൊ ? ന്യായീകരണക്കാർക്ക് അബ്ദുസ്സലാം ബാഖവിയുടെ കിടിലൻ മറുപടി..
Просмотров 4,2 тыс.4 часа назад
പണ്ഡിത ലോകം തള്ളിക്കളഞ്ഞ സിനിമ തെളിവൊ ? ന്യായീകരണക്കാർക്ക് അബ്ദുസ്സലാം ബാഖവിയുടെ കിടിലൻ മറുപടി..
ഒരു പള്ളിയിൽ രണ്ട് ഖതീബ് യാഥാർത്ഥ്യം എന്ത് ?
Просмотров 21 тыс.9 часов назад
ഒരു പള്ളിയിൽ രണ്ട് ഖതീബ് യാഥാർത്ഥ്യം എന്ത് ?
സിനിമ കഥയിൽ നിന്ന് തെളിവ്.. ഹക്കീം ഫൈസിയുടെ പോക്ക് എങ്ങോട്ട് ?
Просмотров 25 тыс.12 часов назад
സിനിമ കഥയിൽ നിന്ന് തെളിവ്.. ഹക്കീം ഫൈസിയുടെ പോക്ക് എങ്ങോട്ട് ?
കള്ളും കോഴിയുമായി മുജാഹിദ് മൗലവിമാർ കോമരത്തെ സമീപിച്ചു.. മുജാഹിദ് സിദ്ധൻ വീണ്ടും..
Просмотров 3,2 тыс.12 часов назад
#malayalam #samasthakeralajamiyyathululama #mujahid #knm #hiflurahman #sihr #സിദ്ധൻ #samadi #swami
കൊച്ചിയിൽ കേക്ക് മുറിച്ച് ശിയാക്കളും സമദ് പൂക്കോട്ടൂരിന്റെ ഫത് വ ഫലം കണ്ടു തുടങ്ങി..
Просмотров 3,1 тыс.19 часов назад
കൊച്ചിയിൽ കേക്ക് മുറിച്ച് ശിയാക്കളും സമദ് പൂക്കോട്ടൂരിന്റെ ഫത് വ ഫലം കണ്ടു തുടങ്ങി..
മതം പറഞ്ഞതിന്റെ പേരിൽ ഹമീദ് ഫൈസിക്കെതിരെ സമസ്തക്ക് പരാതി കൊടുത്ത നളന്ദ സംഘം..
Просмотров 6 тыс.21 час назад
മതം പറഞ്ഞതിന്റെ പേരിൽ ഹമീദ് ഫൈസിക്കെതിരെ സമസ്തക്ക് പരാതി കൊടുത്ത നളന്ദ സംഘം..
“കേക്കും ക്രിസ്മസും തമ്മിൽ മത ബന്ധമില്ല” പൂക്കോട്ടൂരിന്റെ പുതിയ ന്യായീകരണവും പൊളിയുന്നു...
Просмотров 6 тыс.День назад
“കേക്കും ക്രിസ്മസും തമ്മിൽ മത ബന്ധമില്ല” പൂക്കോട്ടൂരിന്റെ പുതിയ ന്യായീകരണവും പൊളിയുന്നു...
കേക്ക് മുറി വിവാദത്തിൽ സമദ് പൂക്കോട്ടൂരിന്റെ 3 അബദ്ധങ്ങൾ.. അബ്ദുൽ ഗഫൂർ അൻവരി പ്രതികരിക്കുന്നു..
Просмотров 4,1 тыс.День назад
കേക്ക് മുറി വിവാദത്തിൽ സമദ് പൂക്കോട്ടൂരിന്റെ 3 അബദ്ധങ്ങൾ.. അബ്ദുൽ ഗഫൂർ അൻവരി പ്രതികരിക്കുന്നു..
നേതാക്കൾക്ക് തെറ്റ് ചെയ്യാം അണികൾ മാതൃകയാക്കാതിരുന്നാൽ മതി - ഫത് വയുമായി വീണ്ടും പൂക്കോട്ടൂർ
Просмотров 11 тыс.День назад
നേതാക്കൾക്ക് തെറ്റ് ചെയ്യാം അണികൾ മാതൃകയാക്കാതിരുന്നാൽ മതി - ഫത് വയുമായി വീണ്ടും പൂക്കോട്ടൂർ
ഈ മുജാഹിദ് നേതാക്കൾ എന്നെ ഉപയോഗപ്പെടുത്തി പലതും.... മന്ത്രവാദിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Просмотров 13 тыс.День назад
ഈ മുജാഹിദ് നേതാക്കൾ എന്നെ ഉപയോഗപ്പെടുത്തി പലതും.... മന്ത്രവാദിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ക്രിസ്മസ് കേക്ക്: അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിവാദ ഫത്‌വ ഒരു സാധാരണക്കാരന്റെ വ്യക്തമായ മറുപടി
Просмотров 9 тыс.День назад
ക്രിസ്മസ് കേക്ക്: അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിവാദ ഫത്‌വ ഒരു സാധാരണക്കാരന്റെ വ്യക്തമായ മറുപടി
ക്രിസ്മസ് കേക്ക് വലുതാണെങ്കിൽ മുറിച്ചു കഴിക്കാം.. സമദ് പൂക്കോട്ടത്തിന്റെ പുതിയ ഫത്‌വ വൈറലാകുന്നു...
Просмотров 10 тыс.День назад
ക്രിസ്മസ് കേക്ക് വലുതാണെങ്കിൽ മുറിച്ചു കഴിക്കാം.. സമദ് പൂക്കോട്ടത്തിന്റെ പുതിയ ഫത്‌വ വൈറലാകുന്നു...
ആദർശ സമ്മേളനങ്ങൾ നിർത്തിവെക്കണം എന്ന് പറയുന്ന പൂക്കോട്ടൂരിന് ജിഫ്രി തങ്ങളുടെ മറുപടി
Просмотров 21 тыс.День назад
ആദർശ സമ്മേളനങ്ങൾ നിർത്തിവെക്കണം എന്ന് പറയുന്ന പൂക്കോട്ടൂരിന് ജിഫ്രി തങ്ങളുടെ മറുപടി
ശിർക്ക് അല്ലാത്തത് ശിർക്ക് ആക്കി. ഇസ്തിഗാസ ശിർക്കല്ല, ഫൈസൽ മൌലവിക്ക് കിതാബ് തിരിയില്ല -ബാവ ഇസ്ലാഹി
Просмотров 3,4 тыс.День назад
ശിർക്ക് അല്ലാത്തത് ശിർക്ക് ആക്കി. ഇസ്തിഗാസ ശിർക്കല്ല, ഫൈസൽ മൌലവിക്ക് കിതാബ് തിരിയില്ല -ബാവ ഇസ്ലാഹി
നേർച്ചക്കിടെ ആന ഇടഞ്ഞു.. സമസ്ത മറുപടി പറയണം?
Просмотров 16 тыс.14 дней назад
നേർച്ചക്കിടെ ആന ഇടഞ്ഞു.. സമസ്ത മറുപടി പറയണം?
ഹമീദ് ഫൈസിക്കെതിരെവ്യാജ വാർത്ത നല്കിയ ഹുദവിയെ തിരിച്ചറിഞ്ഞു
Просмотров 7 тыс.14 дней назад
ഹമീദ് ഫൈസിക്കെതിരെവ്യാജ വാർത്ത നല്കിയ ഹുദവിയെ തിരിച്ചറിഞ്ഞു
സമസ്തയെ ശജറകൾ കീഴടക്കി ..കുഞ്ഞാലിക്കുട്ടിയെ മുശാവറ തഴഞ്ഞു.. മനം നൊന്ത് എക്കോ തങ്ങൾ
Просмотров 18 тыс.14 дней назад
സമസ്തയെ ശജറകൾ കീഴടക്കി ..കുഞ്ഞാലിക്കുട്ടിയെ മുശാവറ തഴഞ്ഞു.. മനം നൊന്ത് എക്കോ തങ്ങൾ
ജിഫ്രി തങ്ങൾക്ക് തക്ബീർ വിളിച്ചത് കേട്ടപ്പോൾ എനിക്ക് സഹികെട്ടു.. പ്രശനം തുടങ്ങിയത് ഞാൻ തന്നെ..
Просмотров 22 тыс.14 дней назад
ജിഫ്രി തങ്ങൾക്ക് തക്ബീർ വിളിച്ചത് കേട്ടപ്പോൾ എനിക്ക് സഹികെട്ടു.. പ്രശനം തുടങ്ങിയത് ഞാൻ തന്നെ..
ജാമിഅയിൽ അടി നടന്നത് എന്തിന് ? യൂത്ത് ലീഗ് നേതാവ് അൻസാർ പട്ടാമ്പി സംസാരിക്കുന്നു..
Просмотров 32 тыс.14 дней назад
ജാമിഅയിൽ അടി നടന്നത് എന്തിന് ? യൂത്ത് ലീഗ് നേതാവ് അൻസാർ പട്ടാമ്പി സംസാരിക്കുന്നു..
ജിഫ്രി തങ്ങളുടെ ജാമിഅ പ്രസംഗത്തിൽ ഹാലിളകുന്ന നളന്ദ ടീം ലീഡർ ഹുസ്സൻ മാസ്റ്റർ കരുവാരക്കുണ്ടന് മറുപടി
Просмотров 47 тыс.14 дней назад
ജിഫ്രി തങ്ങളുടെ ജാമിഅ പ്രസംഗത്തിൽ ഹാലിളകുന്ന നളന്ദ ടീം ലീഡർ ഹുസ്സൻ മാസ്റ്റർ കരുവാരക്കുണ്ടന് മറുപടി
ജാള്യത മറക്കാൻ സുഹാബികൾ ഇറക്കിയ പുതിയ പൂക്കുറ്റിയും തൂറ്റിപ്പോയി.. സുഹാബികൾക്ക് തിരിച്ചടി -2
Просмотров 19 тыс.14 дней назад
ജാള്യത മറക്കാൻ സുഹാബികൾ ഇറക്കിയ പുതിയ പൂക്കുറ്റിയും തൂറ്റിപ്പോയി.. സുഹാബികൾക്ക് തിരിച്ചടി -2
പൂക്കോട്ടൂരിന്റെ പ്രസംഗം കേൾക്കാൻ ജാമിഅയിലും ആളില്ല. 90% ആളുകളും ഇറങ്ങിപ്പോയി...
Просмотров 46 тыс.14 дней назад
പൂക്കോട്ടൂരിന്റെ പ്രസംഗം കേൾക്കാൻ ജാമിഅയിലും ആളില്ല. 90% ആളുകളും ഇറങ്ങിപ്പോയി...
ചില പണ്ഡിതന്മാരുടെ പേര് വെട്ടിയുള്ള കളി ജാമിഅ:യിൽ വേണ്ടെന്ന് സയ്യിദുൽ ഉലമ - ഇനി അത് അനുവദിക്കില്ല
Просмотров 13 тыс.14 дней назад
ചില പണ്ഡിതന്മാരുടെ പേര് വെട്ടിയുള്ള കളി ജാമിഅ:യിൽ വേണ്ടെന്ന് സയ്യിദുൽ ഉലമ - ഇനി അത് അനുവദിക്കില്ല
ദാറുൽ ഹുദാ വിവാദ റാലി ; വിശദീകരണവുമായി ഉസ്താദുമർ
Просмотров 24 тыс.14 дней назад
ദാറുൽ ഹുദാ വിവാദ റാലി ; വിശദീകരണവുമായി ഉസ്താദുമർ
ദാറുൽ ഹുദാ വിളംബര റാലിക്കെതിരെ വ്യാപക വിമർശനം
Просмотров 35 тыс.14 дней назад
ദാറുൽ ഹുദാ വിളംബര റാലിക്കെതിരെ വ്യാപക വിമർശനം
സമസ്ത, മുസ്ലിംലീഗ്, CIC ബന്ധങ്ങളിൽ ആർക്കാണ് വീഴ്ച പറ്റിയത്? ഒരു നിഷ്പക്ഷ വിലയിരുത്തൽ
Просмотров 16 тыс.14 дней назад
സമസ്ത, മുസ്ലിംലീഗ്, CIC ബന്ധങ്ങളിൽ ആർക്കാണ് വീഴ്ച പറ്റിയത്? ഒരു നിഷ്പക്ഷ വിലയിരുത്തൽ
ലൈവിൽ നിന്ന് കട്ട് ആയി പോയ ഭാഗം കേൾക്കാം..
Просмотров 14 тыс.14 дней назад
ലൈവിൽ നിന്ന് കട്ട് ആയി പോയ ഭാഗം കേൾക്കാം..
പട്ടിക്കാട് വിദ്വേഷ പ്രസംഗം നടത്തിയ ഇയാൾ ആരാണ്
Просмотров 24 тыс.14 дней назад
പട്ടിക്കാട് വിദ്വേഷ പ്രസംഗം നടത്തിയ ഇയാൾ ആരാണ്

Комментарии

  • @muhammedshafishafi7213
    @muhammedshafishafi7213 2 часа назад

    കൊടുത്ത കാശ് മുഴുവനായിട്ടും തിരിച്ച് കിട്ടുന്നത് Life ഇൻഷുറൻസാണ് അത് നിശിദ്ധ വാ മാന് എന്ന് തന്നെയാണ് സെമിനാറിൽ പറഞ്ഞത്

  • @muhammedshafishafi7213
    @muhammedshafishafi7213 2 часа назад

    ഇൻഷുറൻസിൻ്റെ നിർവചനം തെറ്റി

  • @basheervadakkengara4549
    @basheervadakkengara4549 2 часа назад

    ഉസ്താദ് 👍🏻👌🏻

  • @hassanabdulla3950
    @hassanabdulla3950 3 часа назад

    നിങ്ങൾക്ക് ഉസ്താദ് എന്ന് വിളിക്കാമായിരുന്നു

  • @hassanabdulla3950
    @hassanabdulla3950 3 часа назад

    ഉസ്താദ് എന്നെ വിളിക്കാമായിരുന്നു

  • @hassanabdulla3950
    @hassanabdulla3950 3 часа назад

    സംഘടനാപരമായ വിയോജിപ്പ് എന്ന് നിങ്ങൾ പറഞ്ഞല്ലോ എന്താണത്

  • @shihabakhouse9990
    @shihabakhouse9990 3 часа назад

    എപിയേ പേറിയാൽ പേറിയർ നാറും എന്നൊരു ചൊല്ലുണ്ട് മെക് 7 നേ എപി എതിർക്കുന്നു മകൻ അനുകൂലിക്കുന്നു കാരണം ഈ മെക് 7 നോളേജ് സിറ്റിയിൽ ആണെങ്കിൽ ഹലാലും ചെയ്താൽ പുണ്യമുള്ള തു മാകുന്നു

  • @shihabakhouse9990
    @shihabakhouse9990 3 часа назад

    ഹകീം അസ്ഹരിയേ ആദ്യം മതം പഠിപ്പിക്കൂ

  • @moosakarthakandi9991
    @moosakarthakandi9991 4 часа назад

    Allagoovindarumvitoooo

  • @സത്യവുംനീതിയും

    വോയിസ്‌ മൊത്തം മത പാർട്ടിക്ക് ഉള്ള കൊട്ടാണല്ലോ.😂 👍

  • @സത്യവുംനീതിയും

    ഇത് EK വിഭാഗത്തിൽ പെട്ട ആരെങ്കിലും പറഞ്ഞാൽ. ആദ്യം എതിർക്കുക നമ്മുടെ മൂരി ടീംസ് ആയിരിക്കും. 😂

  • @abdulsalam-ow5hr
    @abdulsalam-ow5hr 5 часов назад

    ആദർശങ്ങളിൽ അടിയുറച്ച് കാന്തപുരവും ജിഫ്രി തങ്ങളും

  • @shareefk9611
    @shareefk9611 6 часов назад

    ❤❤❤

  • @Moneer-o2r
    @Moneer-o2r 7 часов назад

    Ap usthad ❤❤❤❤❤

  • @Berlin-cj5ly
    @Berlin-cj5ly 7 часов назад

    മുസ്ലിം സ്ത്രീകളെ വഴി തെറ്റിക്കാൻ അനുവദിക്കില്ല പണ്ഡിത ന്മാർ മതനിയമം പറയും ഇനിയും പറയും അതിൽ ഒരു രാഷ്ട്രീയ ക്കാരനും മറ്റു വിസ്വസികളും ഇടപെടേണ്ട കാര്യം ഇല്ല

  • @HamsaUP-cd8qr
    @HamsaUP-cd8qr 8 часов назад

    തന്റെയൊക്കെ. മതംപറചെൽ ജനങ്ങൾക്കറിയാം.

  • @maentertainments7604
    @maentertainments7604 8 часов назад

    രൂപം കൊണ്ട് മനുഷ്യരെങ്കിലും മനസ്സിൽ മൃഗീയത ഒളിപ്പിച്ചുവെച്ച ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. കണക്കുകൾ സൂചിപ്പിക്കുന്നത് പോലും വിദ്യാഭ്യാസമില്ലാത്തവരേക്കാൾ അകാദമിക് വിദ്യാഭ്യാസം ഉള്ളവരാണ് മൃർഗീയതയുടെ ്് പ്രേണേതാക്കൾ എന്നാണ്. പോണോഗ്രാഫിയുടെ ഉപയോഗം രാജ്യതലങ്ങളിലും വ്യക്തിതളങ്ങളിലും നടത്തിയ ഗവേഷണങ്ങൾ ഇത് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്രമായ സ്ത്രീ പുരുഷ സങ്കലനം സാധ്യമായ ഇടങ്ങളിലെല്ലാം സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വിമോചന സമരകാലത്ത് സമരത്തിനു പോയ സ്ത്രീകളിൽ പലരും തിരിച്ചുവന്നത് ഗർഭിണികൾ ആയിട്ടാണ്. മലയാള സിനിമാരംഗത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കോലാഹലം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഡൽഹിയിൽ സമരം ചെയ്ത അന്താരാഷ്ട്ര തലങ്ങളിൽ ഭാരതത്തിന് മെഡലുകൾ വാരിക്കൂട്ടിയ വനിത താരങ്ങളുടെ സമരങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടും ഇല്ല. 64 പേര് പീഡിപ്പിച്ച പത്തനംതിട്ടക്കാരി കായിക വിദ്യാർഥിനിയുടെ നീതിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കേരളം. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വതന്ത്രമായ ഇടപെടലുകൾ സ്ത്രീക്ക് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തും എന്ന് തന്നെയാണ്. അതുകൊണ്ട് സ്ത്രീയുടെ മാനം കാക്കാൻ തന്നെയാണ് വിശുദ്ധ ഇസ്‌ലാം സ്വതന്ത്രമായ സ്ത്രീ പുരുഷ സങ്കലനം പാടില്ലെന്ന് പറഞ്ഞത്. അതാണ് തങ്ങളുടെ നിലപാട് എന്ന് പരസ്യപ്പെടുത്താനുള്ള അവകാശം ഏതൊരു പണ്ഡിതസഭക്കും അത് അത് അംഗീകരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും പൗരന്മാർക്ക് ഉണ്ട്. ഒരു ആണും പെണ്ണും അവർ മറ്റൊരാളുടെ ഭാര്യയോ ഭർത്താവോ ആകട്ടെ പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിരോധമില്ലെന്ന് വീമ്പിളക്കുന്ന പുരോഗമന വാദികളും ലിവിങ് ടുഗദർ പോലത്തെ ജീവിത രീതികളെ പ്രോത്സാഹിപ്പിക്കുന്ന ആഭാസകരും ഇതൊന്നും ഇതൊന്നും സമ്മതിക്കില്ലെങ്കിലും സ്വന്തം ഭാര്യയോ ഭർത്താവോ കുടുങ്ങുമ്പോൾ ധാർമിക രോഷം പുറത്തു കാണിക്കുന്നവരാണ്. മീനമാസത്തിലെ കൊടുംചൂടിലും ഇന്നറും ഫുൾകൈ സ്യൂട്ടും കോട്ടും ടയ്യും ഇല്ലാതെ പുറത്തിറങ്ങാത്ത ഈ വർഗ്ഗം സ്ത്രീകളെ അർദ്ധനഗ്നരാക്കി വേഷംകെട്ടി കണ്ടു വെള്ളമിറക്കി നടക്കുന്നു. എന്നാൽ സ്ത്രീപുരുഷ സമത്വം പറയുന്ന ഇവരൊന്നും സ്ത്രീകളെ പോലെ അർദ്ധനഗ്നരായി പുറത്തിറങ്ങാൻ തയ്യാറല്ല താനും വല്ലാത്തൊരു ദുരന്തം.

  • @saleemsali4901
    @saleemsali4901 8 часов назад

    ♥️♥️♥️

  • @saleemsali4901
    @saleemsali4901 8 часов назад

    അദ്ദേഹത്തിൻ്റെ അനുയായികളോട് എന്ന്പറഞ്ഞാൽ പോര മുസ്ലിം സമുദായത്തോട് എന്ന് പറയുന്നതല്ലെ ഒന്നുകൂടി ശരി ഇസ്‌ലാമിക നിയമം അത് തന്നെ അല്ലേ

  • @mehnalways
    @mehnalways 9 часов назад

    Usthad ❤❤

  • @AbdulKadirAhsani-t1e
    @AbdulKadirAhsani-t1e 9 часов назад

  • @MohdAnaje
    @MohdAnaje 10 часов назад

    Masha alla

  • @KoroMan-n6e
    @KoroMan-n6e 10 часов назад

    അയ്യേ ഇല്ല കാന്ത ചതിയൻ മാർ

  • @mohammedashraf6199
    @mohammedashraf6199 10 часов назад

    മതം പറയാന് മൈക്കും വലിയ സ്റ്റേജും വേണോ അതിന് സംവിദാനം വേറേയില്ലേ

  • @sainudheentk520
    @sainudheentk520 10 часов назад

    സയൻഡിസ്റ്റിൽ ഒരു സ്ത്രീ പോലും ഇല്ല ശാസ്ത്രം സ്ത്രീ വിരുദ്ധം മാണോ

  • @Sajipamajlis
    @Sajipamajlis 11 часов назад

    ಫಿತ್ನ ನಡೆಸುವ ಆತ ಪರಾಜಯ ಹೊಂದಲಿ ಆಮೀನ್ 🤲

  • @FIFAWORLDCUP2026-s
    @FIFAWORLDCUP2026-s 11 часов назад

    എത്ര കാലം മാറിയാലും ഞങ്ങൾക്ക് വലുത് ഞങ്ങളുടെ മതത്തിന്റെ നിയമം തന്നെ അത് അനുസരിച്ച് ഞങ്ങളും മുന്നോട്ടു പോകും

  • @mpabdulkadhir541
    @mpabdulkadhir541 11 часов назад

    1983-ൽ കൊട്ടപ്പുറംസം വാദത്തിൽ മുജാഹിദുകൾ പരാജയപ്പെട്ടത് മുതൽ Ap ഉസ്താദിന് പല എതിർപ്പുകളും ദുശ്പ്രചരണവും നേരിടേണ്ടിവന്നു. അതിൽ ആദ്യത്യാ തും ഗുരുതരവുമായതും ചീറ്റിപ്പോയതുമായ ദുരാരോപണമായിരുന്നു അരീക്കാട് പള്ളി പ്രശ്നം. സുന്നത്ത് ജമാഅത്തിന് ഒന്നാം സ്ഥാനം കൊടുത്തു ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സുന്നീ പണ്ഡിതൻമാർക്ക് പല പരീക്ഷണങ്ങളും നേരിടേണ്ടി വരും. കാര്യത്തിൻ്റെ നിജസ്ഥിതി അറിയാതെയും ഉറപ്പ് വരുത്താതെയും ഒരു പണ്ഡിതനെയും കുറ്റംപറയാതിരിക്കുക എന്ന നയം സ്വീകരിക്കലാണ് അഭികാമ്യം.

  • @basheerparasseri8579
    @basheerparasseri8579 11 часов назад

  • @abdullakp459
    @abdullakp459 11 часов назад

    മതം പറഞ്ഞതിൻ്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയോട് മാപ്പ് പറയേണ്ടി വന്ന ek വിഭാഗം സമസ്തക്കാർ ക്ക് ഇത് പോലെ തൻ്റേടത്തോടെ പറയാൻ സാധിക്കുമോ

  • @SidhiForyoutube
    @SidhiForyoutube 12 часов назад

    Masha Allah ap usthad❤

  • @BasheerPullatt
    @BasheerPullatt 12 часов назад

    ഫെമിനിസ്റ്റ് ചിന്താഗതി ഉള്ളവർ ഇസ്ലാം മതത്തിന്റെ നിയമ സമഹിതയെ അവഹേളിക്കാൻ നോക്കേണ്ട ഒറ്റക്കെട്ടായി നേരിടും.

  • @SadikSuhara-t2r
    @SadikSuhara-t2r 12 часов назад

    Suppar❤

  • @ashrafambattu7384
    @ashrafambattu7384 12 часов назад

    ഉറൂസിലും നെച്ചയിലും ക്യാഷ് വരാൻ കഴിയുന്നു. അതുകൊണ്ട് അതിനെ എതിർക്കാൻ കഴിയുന്നില്ല

  • @ashrafambattu7384
    @ashrafambattu7384 12 часов назад

    എന്ത് കൊണ്ട് ഉറൂസിലും നേർച്ചയിലും കൂടിയാടുന്ന ആണ് പെൺ പരിപാടികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഉസ്താദ് കാന്തപുരം എതിർക്കുന്നില്ല

  • @mpabdulkadhir541
    @mpabdulkadhir541 13 часов назад

    ഇത് പോലെ ആർജവമുള്ള പ്രഖ്യാപന ത്തിന് ധൈര്യവും സ്തൈര്യവുമുള്ള മതപണ്ഡിതൻമാർ ഏത് രാഷ്ട്രീയക്കാർശ്രമിച്ചാലും മാപ്പ് പറയാനും പറഞ്ഞത് പിൻവലിക്കാനും തയ്യാറാവില്ല. അത്തരം പണ്ഡിതൻമാർക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ.

  • @muhammedalic8163
    @muhammedalic8163 13 часов назад

    Madhyam lotteri palisha sthree dress ivayilellam islaminnu niyandranangal undu sambannarkku panam kozhuppikkan ikkaryangal niyadranatheedamai nilanilkkendathundu athin avar nalloru shadamanam sambath vipaniyil chelavazhikkunnadite palamanu itharam l athil vishwasikalum pettu povunnu ennadum sankadakaram

  • @Sirajudheen-oy7pb
    @Sirajudheen-oy7pb 13 часов назад

    സുന്നികൾ ഒന്ന് ഒന്നിച്ചിരുന്നങ്കിൽ

  • @MohammedAli-sr5xr
    @MohammedAli-sr5xr 13 часов назад

    ഹെൽത്ത് ഇൻഷുറൻസ് anthu ഗണത്തിൽ പെടും

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 13 часов назад

    ഇബ്ലീസിന് അള്ളാഹു ദീർഘായുസാണ് നൽകിയത്

    • @nuwaisabdulla5016
      @nuwaisabdulla5016 13 часов назад

      Nallad kanan kazhiyadhe theettamayi jeevich arivullavare parihasich nadakkanane chila pazhjanmakkarude vidhi...

    • @moosakl4342
      @moosakl4342 9 часов назад

      ഈ ഇബ്ലീസ് സലഫി കമ്മ്യൂണിസ്റ്റാണോ?

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 13 часов назад

    ഹജജു ഉംറ എന്ത് ചെയ്യും. പുരോഹിതർക്ക് മദം പൊട്ടുന്നു

  • @yusufmuhammad2656
    @yusufmuhammad2656 13 часов назад

    അഭിനന്ദനങ്ങൾ

  • @AzeezEp
    @AzeezEp 14 часов назад

  • @sayidismayil3839
    @sayidismayil3839 14 часов назад

    👍

  • @nisarahamed8625
    @nisarahamed8625 14 часов назад

    സാദിഖലി തങ്ങൾ ചെയ്യുന്നത് പുത്തൻ ആശയങ്ങൾക്ക് വാതിൽ തുറന്ന് കൊടുക്കുന്നു. സമസ്തയെ ഉപയോഗിക്കുന്നു

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 14 часов назад

    ഞങ്ങളുടെ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞ ആശയം താങ്കൾക്കും ഉളുക്കൊള്ളാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അതിന് താങ്കൾക്ക് ഒരു ലൈക്ക് തരാം തങ്ങളുടെ വീഡിയോക്ക്

  • @ahmedhussain6449
    @ahmedhussain6449 14 часов назад

    സുന്നികൾ ഒന്നാവണം ഒറ്റകെട്ടാവണം പരസ്പര വിട്ടു വീഴ്ച ചെയ്ത് ഒന്നിക്കണം

  • @hgahayb5807
    @hgahayb5807 14 часов назад

    മതം പറയേണ്ടത് ആ മ ധത്തിൻറെ പണ്ഡിതന്മാർ തന്നെയാണ് ഇൻഷാ അള്ളാ

  • @abdullatheef2281
    @abdullatheef2281 14 часов назад

    🛑സത്യത്തിൽ ഹമീദ് ഫൈസി ഒരുകാലത്ത് കാസറഗോഡ് മുതൽ തിരുവനന്തപുരം വരേ ഒരു പണ്ഡിതനെയും അനുയായികളെയും കട്ടു മുക്കി എന്ന് വിളിച്ച് പറഞ്ഞദിന്റെ ദുനിയാവിൽ കിട്ടി കള്ളൻ മുക്കിയവൻ എന്ന പേര് 🛑

  • @siruvision265
    @siruvision265 14 часов назад

    കാന്തപുരം കപടനാണ് അയാൾക്ക് ആണും പെണ്ണും ഇടപെഴകുന്നതിൽ ഒരു ഇഷ്ടക്കേടും ഇല്ല. അയാൾക്ക് ജനങ്ങൾ തമ്മിൽ ഐക്യപ്പെട്ടാൽ അവരുടെ കാര്യങ്ങളൊന്നും നടക്കുല' ജനങ്ങൾ തമ്മിൽ ഭിന്നിച്ചു നിന്നാൽ മാത്രേ അവരുടെ കീശ നിറയുള്ളൂ. കപനടല്ലെങ്കിൽ എന്നേ ഉറൂസുകളും നേർവ്വക ളും അയാൾ നിർത്തിക്കുമായിരുന്നു. ഏറ്റവും കൂടുതൽ ആൺ - പെൺ ആഭാസങ്ങൾ നടക്കുന്നത് ഉറൂസ് പറമ്പിലാണ്