ജാമിഅയിൽ അടി നടന്നത് എന്തിന് ? യൂത്ത് ലീഗ് നേതാവ് അൻസാർ പട്ടാമ്പി സംസാരിക്കുന്നു..

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 256

  • @gafoorareekatt1638
    @gafoorareekatt1638 День назад +33

    യഥാർത്ഥ വിഷയങ്ങൾ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @Jubair-d3b
    @Jubair-d3b День назад +17

    രാഷ്ട്രീയ രാഷ്ട്രീയത്തിന്റെ വഴിക്ക് പോട്ടെ സമസ്ത സമസ്തയുടെ പ്രയാണം തുടരട്ടെ

    • @FareedC
      @FareedC День назад +2

      അതിന് ബിരിയാണി വീരൻ വിടില്ല..

  • @kalandershah8176
    @kalandershah8176 День назад +13

    കാന്തപുരം എത്ര ശരി നൂറല്ല ആയിരം തവണ ശരി...
    ഒരു ആദർശം
    ഒരു നേതാവ്
    ഒരുമായുള്ള തീരുമാനം
    ഒറ്റ പ്രഖ്യാപനം.
    മുറവിളികൾ ഇല്ല,
    അണികൾ നേതൃത്വത്തെ ഭീഷണി പെടുത്തലില്ല,
    പണ്ഡിത നേതൃത്വത്തെ പൂർണ്ണമായും അംഗീകരിക്കും.
    Ek പണ്ഡിതൻമാരെ ബഹുമാനിക്കും.
    യഥാർത്ഥ സമസ്ത.... അത് കാന്തപുരം സമസ്ത തന്നെ...

  • @fasalrahaman2259
    @fasalrahaman2259 День назад +8

    ഭയം മില്ലാതെ സത്യം തുറന്ന് പറഞ്ഞു ബിഗ് സല്യൂട്ട്

  • @Hsmm343
    @Hsmm343 День назад +51

    നമ്മുടെ ലീഗ് കാരുടെ കാട്ടി കുട്ടല് കണ്ടാൽ തോന്നും നമ്മൾ ഇനി നിയമസഭയിലേക്ക് മത്സരിക്കുന്നില്ല മുശാവറയിലേക്കാണ് തോന്നുന്നു😢😢😢😢

  • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877

    പൊട്ടിച്ചവർക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤ സമസ്തയുടെ പരിപാടിയിൽ എവിടെ കണ്ടാലും പൊട്ടിക്കുന്നവർക്കും ഡബ്ബ്ൾ സല്യൂട്ട്❤❤❤❤❤

    • @saidalikuttykarathurareepa2989
      @saidalikuttykarathurareepa2989 День назад +2

      ദയവുചെയ്ത് പൊട്ടിക്കരുത് നിയമപാലകരെ ഏൽപ്പിക്കുക

    • @jaleelcp2749
      @jaleelcp2749 День назад +1

      16 ശജറ നിരീശ്വരവാദികളായ സഗാക്കൾക്ക് പൊതിരെ കിട്ടി ഇനി മേലിൽ ജാമിഅ യിൽ വരില്ല ഈ വർഷം മുക്കം ഔട്ട് ആയി അൽഹംദുലില്ലാഹ് അടുത്ത വർഷം ജിഫ്രി തങ്ങളും ഔട്ട് ആവും insha allah 100 രൂപ യുടെ ഖുണം ജിഫ്രി തങ്ങളെ കൊണ്ട് ജാമിഅ ക്ക്‌ ഇല്ലെന്ന് സമസ്തക്കാർക്ക് നന്നായി അറിയാം

    • @jaleelcp2749
      @jaleelcp2749 День назад

      ​@@saidalikuttykarathurareepa2989നമ്മുടെ മുത്ത് ജിഫ്രി തങ്ങൾ കാരണമാണ് 16 ശജറ നിരീശ്വരവാദികൾക്ക് പൊതിരെ അടി കിട്ടിയത്

    • @jaleelcp2749
      @jaleelcp2749 День назад

      പട്ടിക്കാട് നിന്ന് പുറത്താക്കിയ ശംസുൽ ഉലമ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് പുറത്താക്കും

  • @Jubair-d3b
    @Jubair-d3b День назад +10

    അതിൽ കളിക്കുന്ന രാഷ്ട്രീയ ക്കാരോട് പറയാനുള്ളത് സമസ്തക്ക് ഒരു പ്രസിഡന്റ് ഉണ്ട് ജനങ്ങൾ തിരഞ്ഞെടുത്തത്താണ് അത് ഓർമ്മ വേണം

  • @AbdulSamad-qk8um
    @AbdulSamad-qk8um День назад +6

    സത്യം പറഞ്ഞതിന് സർവ്വ നന്മയുമുണ്ടാവട്ടെ

  • @ABDULLACheenikkal
    @ABDULLACheenikkal День назад +26

    നേരിട്ട് വന്ന് പറഞ്ഞതിന്ന് ഒരു ബിഗ് സെല്യൂട്ട്

  • @razack413
    @razack413 День назад +40

    ഞാനും ലീഗ് കാരനാണ്
    വഹാബി ലീഗല്ലാ
    സമസ്ത ലീഗ്

    • @rahmanmaliyekkal5297
      @rahmanmaliyekkal5297 День назад +1

      രണ്ടും ഒന്നുതന്നെ

    • @safvanchenathsafvan980
      @safvanchenathsafvan980 День назад +1

      😂 രാഷ്ട്രീയത്തെ ദിനമായി ഇനിയും കൂട്ടിക്കൊട്ടാനാണോ നിങ്ങൾ ശ്രമിക്കുന്നത്

    • @FareedC
      @FareedC День назад +2

      ഇനി അതാണ്‌ നല്ലത്.. വഹാബി വേറെ ലീഗ് ഉണ്ടാക്കിക്കോട്ടെ... ഈ ലീഗിനെ സ്വാതന്ത്രമായി വിടുക..

    • @ikka0919
      @ikka0919 11 часов назад

      അവന് കള്ളം പറയുകയാണെന്ന് ആർക്കും മനസ്സിലാകും

  • @ansaro1452
    @ansaro1452 День назад +20

    പ്രിയ സഹോദരാ
    കാന്തപുരം വിഭാഗം എന്തിന് വേർപിരിഞ്ഞു പോയി എന്ന് നിക്ഷ്പക്ഷമായി ശരിയായ സ്രോതസ്സിൽ നിന്ന് പഠിക്കണം. അതിന് 1970 മുതലുള്ള ചരിത്രം പഠിക്കണം.

    • @klkutty6354
      @klkutty6354 День назад +1

      എന്തിന് പോയി

    • @zamindal283
      @zamindal283 День назад

      @@klkutty6354akg സെന്ററിൽ കുനിഞ് നിക്കാൻ പോയി ...

    • @shandrpca
      @shandrpca День назад +1

      😂😂 പോടേയ് പൂട്ട് കച്ചവടം നടത്താതെ 😂😂

    • @itpro9077
      @itpro9077 День назад

      Mushavarayile booripakshathe angeekarikkanamayirunnu....

    • @ashrafbava749
      @ashrafbava749 День назад +2

      കാന്തപുരത്തിന്റെ സ്വഭാവം കൊണ്ട് 😂

  • @shiyasshiyas.k5415
    @shiyasshiyas.k5415 День назад +5

    തല യിൽ കുറച്ചൊരു spark ഉള്ളോൽക് മനസ്സിലാക്കാൻ ഇതു മതി... ഓളം ഉള്ളോൽക്ക് paranjal മനസ്സിലാകൂല 🙌♥️

  • @hirmasmedia8589
    @hirmasmedia8589 День назад +9

    പറഞ്ഞത് കൃത്യം വ്യക്തം

  • @ajmalajmal-lr4qg
    @ajmalajmal-lr4qg День назад +11

    ഇതാണ് മുൻകമികൾ നിലനിന്ന ലീഗ്... നേരിന്റെ ഭാഗം 🤝

  • @abdulraoof5093
    @abdulraoof5093 День назад +6

    ഇലക്ഷൻ വരട്ടെ അവർക്ക് കാണിച്ചുകൊടുക്കാം സമസ്ത എന്താണെന്ന് അറീച്ചു കൊടുക്കാം

  • @alshababmon5328
    @alshababmon5328 День назад +3

    കാലം കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല

  • @Pullekkan
    @Pullekkan День назад +11

    *ജാമിഅഃ സമ്മേളനം അലങ്കോലപ്പെടുത്താൻ വന്ന സുഹാബി "നളന്ദ" ചാവേറുകളെ സമചിതമായി സൽക്കരിച്ച സമസ്ത പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.!* 🙂
    പിആർ വർക്കിൽ പണിതുയർത്തിയ നേതൃ മഹിമക്കാർക്ക് അരവരി തക്ബീറിന്റെ ആരവം പോലുമില്ലാതിരിക്കുകയും ,എന്നാൽ അനൗൺസ്മെൻറ് പോലുമില്ലാതിരുന്നിട്ടും സമസ്തയുടെ സമാദരണീയരായ അധ്യക്ഷരെ പതിനായിരക്കണക്കിന് പ്രവർത്തകർ ഒരേസമയം അല്ലാഹു അക്ബറിന്റെ അലയടിയിൽ സ്വാഗതം ചെയ്തും, അവിടുത്തെ ഓരോ വാക്കുകൾക്കും കണ്ഠമിടറി തക്ബീർ വിളിക്കുകയും ചെയ്തപ്പോൾ സ്ഥലകാലവിഭ്രമം ബാധിച്ച സുഹാബി ചാവേറുകൾ പ്രവർത്തകരെ തെറി വിളിക്കാൻ തുടങ്ങി.
    സയ്യിദുൽ ഉലമയുടെ വചനധാര കേൾക്കാൻ വേണ്ടിവന്ന ആയിരങ്ങൾ ആ പ്രഭാഷണം അവസാനിച്ചതോടെ സമ്മേളന നഗരി വിട്ട് പുറത്തേക്കൊഴുകാൻ തുടങ്ങുകയും സദസ്സ് കാലിയാവുകയും ചെയ്തതോടെ ചാവേറുകളുടെ സമനില തെറ്റി, നിയന്ത്രണം പോയി.
    പോകാനിറങ്ങിയ ഒരു പണ്ഡിതൻ്റെ കോളറിൽ പിടിച്ചതേ സുഹാബികൾക്ക് ഓർമയുള്ളൂ ,
    പൊന്നീച്ച പറക്കുന്ന അടിയാണ് പിന്നെ കിട്ടിയത്.
    വണ്ടി വിളിച്ച് വന്ന്,
    പറന്ന് പോകുന്ന അടി ഏണി വെച്ച് പിടിച്ച നളന്ദ ചാവേറുകൾക്ക് ലുഖ്മാനിയ ഓയിൽ റെകമെൻ്റ് ചെയ്യുന്നു. ഒടിവിനും ചതവിനും ബെസ്റ്റ്💫💫💫

    • @ismailkadampot4740
      @ismailkadampot4740 14 часов назад

      തക്ബീർ ചൊല്ലാൻ കുറച്ചു ആളുകളെ ഏർപ്പാടാക്കിയാൽ എല്ലാവർക്കും തക്ബീർ വിളി കിട്ടും. ഇത്രയും കാലം ലീഗിന്റെ പങ്കാളിത്തതോടെ ജാമിയ നടന്നു പോന്നിട്ടു ഉയർച്ച അല്ലാതെ ഒരു പോറലും ഉണ്ടായിട്ടില്ല. ഇവൻ ഏതു ലീഗ്കാരനാ?

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 День назад +22

    അതാണ് രാഷ്ട്രീയപാർട്ടിയും ദീനും ഒന്നായി കൊണ്ട് നടന്നാൽഉള്ള ദുരന്തം😮

    • @AboobackerEK-u8k
      @AboobackerEK-u8k День назад +2

      എപി വിഭാഗം ആളുകൾ ആരും ഒരു രാഷ്ട്രീയ പാർട്ടിയില്ല ഇല്ലെന്നാണ് താങ്കൾ പറയുന്നത്

    • @latheefkottarathil9025
      @latheefkottarathil9025 День назад

      ഗ്രാന്റ് മുഫ്ത്തി പട്ടം കിട്ടാൻ മോഡിയെ വെള്ള പൂശാൻ ഗുജറാത്ത് കലാപം അറിയാത്ത കാന്തപുരത്തിന്റെ അനുയായി ലീഗിനെ തോൽപിക്കാൻ സ്വലാത്ത് മജ്ലിസും ദിഖ് റ് ഹൽഖയും നടത്തിയത് LDF ന് വോട്ട് ചെയ്യാൻ പരസ്യമായി പറഞ്ഞത് ഒന്നും കേരള ജനത മറന്നിട്ടില്ല സഖാഫി

    • @mashoodunais9040
      @mashoodunais9040 21 час назад

      ഏപിക്കാർ രാഷ്ട്രീയം മതത്തിൽ കൂട്ടി കെട്ടൂല്ല.​@@AboobackerEK-u8k

    • @playvibes6630
      @playvibes6630 7 часов назад +1

      രാഷ്ട്രീയമുള്ളവരും ഉണ്ട് രണ്ടും ഒന്നാണെന്നു പറഞ്ഞിട്ടില്ല

  • @tmabacker
    @tmabacker День назад +2

    ലീഗും ദീനും ഒന്നാണ് ന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിൻ്റെ അനന്തരഫലം

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v День назад +23

    Ap സുന്നി സത്യം

  • @USMANKKBADROLY
    @USMANKKBADROLY День назад +10

    Big സല്യൂട്ട് 🌹🌹

  • @latheefchemban8045
    @latheefchemban8045 День назад +9

    ആമീൻ

  • @asasmedia1191
    @asasmedia1191 День назад +60

    ഇതൊക്കെ 35 വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞ കാന്തപുരമാണ് താരം.

    • @LittleHeartplkd
      @LittleHeartplkd День назад +7

      എന്നിട്ടിപ്പോ പറയുന്നു ലീഗ് ഇനിയും ശക്തി പ്രാപിക്കണമെന്ന്

    • @mohammedmusthafa6519
      @mohammedmusthafa6519 День назад

      ​@@LittleHeartplkdസുന്നികളെ സംഘടന വിഷയങ്ങളിൽ പക്ഷം പിടിച്ചും പിരിവ് നടത്തിയും കര്യങ്ങൾ ചെയ്യാതെ. രാഷ്ട്രീയമായി സമുദായത്തിന് വല്ലതും നേടാൻ പറ്റുന്ന രൂപത്തിൽ ശക്തിപ്പെടണം എന്ന് അല്ലേ പറഞ്ഞതു.

    • @sinansahal6533
      @sinansahal6533 День назад +1

      35 കൊല്ല് മുമ്പ് കണ്ണിയത്ത്
      ശംസുൽ ഉലമക്ക് എതിരാ

    • @AbdulGhani-it6mw
      @AbdulGhani-it6mw День назад +2

      അതാണ് മുടി വെള്ളം കുടിക്കേണ്ടി വന്നത്

    • @islamicstatusworld4464
      @islamicstatusworld4464 День назад +1

      ന്നിട്ട് ആളുകൾ ഒക്കെ കാന്തപുരത്തിൻ്റെ ഒപ്പമാണ് ഇപ്പൊ😂

  • @ajmelusthad1308
    @ajmelusthad1308 День назад +2

    ഇടക്ക് കിട്ടുന്നത് നല്ലതാ 😂

  • @AbdulHameed-te8bz
    @AbdulHameed-te8bz День назад +7

    ഇതിപ്പൊ ലീഗിലാണെല്ലോ ഗ്രൂപ്പിസവും ഭിന്നതയും :സുന്നി ലീഗും, വഹാബി ലീഗും😂😅

    • @raheemthangal8411
      @raheemthangal8411 День назад +1

      വളരെ സത്യം...
      ആർക്കും പിടികിട്ടിയിട്ടില്ല ഇപ്പോഴും...
      ഹമീദ്ക.... 🤝👍

  • @abushammas7863
    @abushammas7863 2 часа назад

    ഇതൊക്കെ 89റെ മുമ്പ് ഞങ്ങൾ നേരിട്ട് അനുഭവിച്ചതാണ്

  • @ahmadsahahmadsah5966
    @ahmadsahahmadsah5966 День назад +5

    mon polichu neeyan yadartha leegukaran❤❤❤❤❤

  • @salmanempire
    @salmanempire День назад +3

    അടുത്ത നിയമസഭാ എലെക്ഷൻ ലീഗ് വിയർക്കും

    • @Littileprince
      @Littileprince 19 часов назад

      ഒലക്കയാണ്.
      അപ്പോഴേക്കും കുഞ്ഞാപ്പയും ഖാളിയും കൂടി സമസ്തയെ ഒന്ന് പുകഴ്ത്തി പറയും
      അണികൾ എല്ലാം മറക്കും
      ഇതൊക്കെ എത്ര കണ്ടതാ 😂

  • @shakeelsha7332
    @shakeelsha7332 День назад

    മുഖം കെടുന്ന പ്രസംഗം ഇപ്പോ പറയുന്നില്ലേ SK ക്കാരെ 😂
    ആ ഡയലോഗ് പാളിയിട്ടുണ്ട്

  • @salihambattuparambil7767
    @salihambattuparambil7767 22 часа назад

    അമ്പലക്കടവിന്റെ കൂടെ ഫുൾടൈം പ്രവാവർത്തനത്തിന് വേണ്ടി അടിയുണ്ടാക്കാൻ ശ്രമിച്ചവനെ ജോലി ചെയ്യുന്ന മദ്രസയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

  • @hirmasmedia8589
    @hirmasmedia8589 День назад +7

    AP വിഭാഗം ഇതിൽ നല്ല പിളള ചമയണ്ട

    • @ShafeequeShafeeq-mv7sk
      @ShafeequeShafeeq-mv7sk День назад +1

      ചമയും 😀❤️❤️❤️ ഇജ്ജ്‌ജ് പോടാ

    • @Sirajudheen-oy7pb
      @Sirajudheen-oy7pb День назад

      Ap ക്കാരെ കുറ്റം പറഞ്ഞിട്ട് എന്ത്കാര്യം ലീഗ് ഓരോ ദിവസം koodth

  • @jaleelcp2749
    @jaleelcp2749 День назад

    കഴിഞ്ഞ വർഷം മുക്കവും എ വി യും ഉണ്ടായിരുന്നു ഇപ്പ്രാവശ്യം രണ്ടാളും ഔട്ട് ആയി അൽഹംദുലില്ലാഹ് അടുത്ത വർഷം ഫിത്ന ജിഫ്രി തങ്ങളും ഔട്ട് ആവും insha allah

  • @ashrafbava749
    @ashrafbava749 День назад +1

    നിരീശ്വര പ്രസ്ഥാനകാർക്ക് ജാമിഅഃയിൽ എന്ത് കാര്യം ?
    അതാണ്‌ സ്ലീപ്പിങ് സെൽ.
    😂

  • @Tajutheen-m7q
    @Tajutheen-m7q День назад +1

    സുഹാബി കൂടത്താളി 'സമദ് പൂക്കോച്ചാർ മാർക്ക് ഈ വെളിപ്പെടുത്തൽ തിരിച്ചടി കിട്ടി.

  • @m.a.abdulsathar2750
    @m.a.abdulsathar2750 День назад +4

    നടക്കാൻ പറ്റാത്ത രൂപത്തിൽ കാൽ അടിച്ചു പൊളിച്ചൂടെ

  • @sainudheentk520
    @sainudheentk520 День назад +6

    റിയാസ് നല്ലളം സോക്ഷ്യൽ മീഡിയയിൽ സമസ്തയെയും പണ്ഡിതരെയും സ്ഥിരം തെറി പറയുന്നവനാണ് അവന് അവിടെ യെന്താ കാര്യം അത് സമസ്തയുടെ പരിപാടി അല്ലേ

  • @abdulsalamp5208
    @abdulsalamp5208 День назад +7

    ഏത് ദീനിന് വേണ്ടിയാണ് നിങ്ങൾ ഈ കാട്ടിക്കൂട്ടുന്നത്? ദീനിനെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്....

  • @SinamSinum
    @SinamSinum День назад +10

    ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായോ എന്തിനാണ് താജുൽ ഉലമയും ഖമറുൽ ഉലമയും ഇറങ്ങി പോന്നത് എന്ന്
    ലീഗ് അന്നും ഇന്നും എന്നു 6 ഫിത്നയാണ്

    • @moosaurpayi2
      @moosaurpayi2 День назад

      ruclips.net/user/livePzGhLZaq5Ow?si=FZ1EmqqGsGhjgDma

    • @zamindal283
      @zamindal283 День назад +1

      ap ക്കാർ സമസ്ത ലീഗിനോട് കെട്ടിപ്പിണഞ്ഞു എന്ന് പറഞ് അവർ akg സെന്ററിൽ ആദർശം പറയാൻ പോയി
      നളന്ദ ടീം ആവട്ടെ അവർ സമസ്ത akg സെന്ററിൽ ആണെന്നുപറഞ് ബിരിയാണി മുന്നണിക്കും പോയി ,
      എന്നാൽ ഞങ്ങളുടെ നേതാക്കൾ അന്ന് ശംസുൽ ഉലമയും ഇന്ന് ജിഫ്രി തങളും ആണ് ... അവർക്ക് പിഴച്ചെന്ന് പറയുന്നവർക്ക് ഏത് സാമ്പാർ മുന്നണിയിലും പോവാം ... ഞങ്ങൾ ഇവിടെ തന്നെ കാണും ...
      കേരളം ആകെ അർധ ചന്ദ്ര നക്ഷത്രാങ്കിത പതാക ഉയർന്നാലും
      മലബാർ മൊത്തം അരിവാൾ ചുറ്റിക ചെങ്കൊടി ചെഞ്ചായം അണിഞ്ഞാലും ഒരു അരമനയുടെയും തിണ്ണ നിരങ്ങാതെ , അച്ചാരം പറ്റി ആദർശത്തിൽ ആടിയുലയാതെ അഹ്‌ലുസുന്നത്തിനു നേരെ വരുന്ന ഒളിയമ്പുകൾ ഏത് പാളയത്തു നിന്നന്നാണെങ്കിലും മുഖം നോക്കാതെ അടക്കി നിർത്താൻ സയ്യിദുൽ ഉലമക്ക് പിന്നില് ബഹുമാനപ്പെട്ട സമസ്‌ഥക്ക് പിന്നില് ഞങ്ങളുണ്ടാവും ,... ഇൻശാഅല്ലാഹ്‌ ...

    • @FareedC
      @FareedC День назад +1

      ലീഗ് ഉണ്ടോ ദീൻ തീർന്നു.. ആ ലീഗിനെ യാണ് സമസ്ത യോട് പേറാൻ പറയുന്നത്..... എല്ലാനാറ്റ ക്കേസും ലീഗിൽ നടക്കും. സമസ്ത യിൽ അത് നടക്കുമോ. പിന്നെ ദീൻ ഉണ്ടാകുമോ..

    • @FareedC
      @FareedC День назад

      ​@@zamindal283ആയിക്കോട്ടെ. അവിടന്ന് ആരും സമസ്ത യിൽ കോലിട്ട് ഇളക്കാൻ വരില്ലല്ലോ.. ഇനി വന്നാൽ തന്നെ മുറ്റം വരെ. അടുക്കളയിൽ ഏതായാലും കേറില്ല... 40കൊല്ലം ആയി അവർ അവിടെ ഉപദേശിക്കാൻ പോകുന്നു എന്നിട്ട്. ഒരു പോറൽ പോലും സമസ്ത ക്ക്.. ഏറ്റിട്ടില്ല..... (നിങ്ങളുടെ ഭാഷയിൽ ).. ഞങ്ങളുടെ ഭാഷയിൽ. അവരുമായി യാതൊരു ബന്ധവും ഇല്ല. വെക്കാനും പറ്റില്ല.. പിന്നെ സഹകരണം അത് ഇങ്ങോട്ട് ഉണ്ടെങ്കിൽ അങ്ങോട്ടും.. അത്ര മാത്രം

  • @zainuddinmangalore8662
    @zainuddinmangalore8662 День назад +1

    Im from Karnataka I was there when this seen happened & shame on you all

  • @viewon9554
    @viewon9554 День назад +6

  • @mohammedrafeek3527
    @mohammedrafeek3527 День назад +1

    പൊട്ടിച്ചവർക്ക് നന്ദി😂

  • @wonder_videos
    @wonder_videos День назад +4

    ❤❤❤❤❤❤❤

  • @Jubair-d3b
    @Jubair-d3b День назад +1

    എന്റെ ചോദ്യം അതല്ല ഈ രാഷ്ട്രീയക്കാർക്ക് സ്വന്തമായ് വല്ലതും ചെയ്തു മുന്നോട്ടു പോയിക്കൂടെ എന്തിനാണ് സമസ്തയുടെ വിഷയത്തിലും സമസ്തയുടെ സമ്മേളനത്തിലും കയറി കൂടെ അതിന്റെ മുൻ നിരയിൽ വന്നു അത് അവസാനം ഒരു പ്രശ്നത്തിന്റെ വാക്കിലേക്ക് ആക്കുന്നത്. രാഷ്ട്രീയക്കാർ സമ്മേളനതിന് വന്നോളൂ അതിനൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല. പക്ഷെ ഇവിടെ കാണുന്നത് അതല്ല സമസ്ത നയിക്കുന്നത്തും കൊണ്ട് പോകുന്നതും രാഷ്ട്രീയക്കാർ ആണോ എന്നപോലെ അയ് കാര്യങ്ങൾ

  • @shamsusaquafi1291
    @shamsusaquafi1291 День назад

    മുഖം കെട്ട് കെട്ട് കെട്ട് കെട്ട് കെട്ട്......
    അല്ലാഹ്, പുണ്യ സമസ്ത, പുണ്യ സമസ്ത...
    റബ്ബേ, ഇങ്ങനെ കെടുത്തല്ലെ പടച്ചോനേ,

    • @hubbintheeram1610
      @hubbintheeram1610 День назад +1

      ജിന്നുമ്മ 😂😂 അഹ്സനി 😂😂

    • @mujeebpp6433
      @mujeebpp6433 День назад +1

      ലേശംമുടി വെള്ളം എടുക്കട്ടെ

  • @AnsarAndu
    @AnsarAndu День назад +1

    മറുപടി പ്രതിഷിക്കുന്നു

  • @ashrafuluvan3908
    @ashrafuluvan3908 День назад +2

    👌👌👌

  • @Abubackerkottakunnummel
    @Abubackerkottakunnummel День назад +1

    എൻ്റെ ചെറിയ ബുദ്ധിയിൽ എനിക്ക് മനസ്സിലാകുന്നത്. മഹാനായ സുൽത്താനുൽ ഉലമക്ക് ...... അള്ളാളു ആയുസ്സ് നീട്ടി കൊടുത്തത് ഇതൊക്കെ കാണാനാണ് .....ഇതൊന്നും പോരാ..... മൂരികളുടെ അടിവരാനിരിക്കുന്നതേയുള്ളൂ..... പാവപ്പെട്ട മുഅല്ലിമീങ്ങളോടും മുതഅല്ലിമീങ്ങളോടും നിങ്ങൾ ചെയ്തതൊക്കെ തിരിച്ചടിക്കും തീർച്ച.....

  • @user-be6jw1hy6d
    @user-be6jw1hy6d День назад +5

    Good luck ❤

  • @saidalikuttykarathurareepa2989
    @saidalikuttykarathurareepa2989 День назад

    സമസ്തയുടെ ഉലമാക്കൾ സുന്നത്ത് ജമാഅത്ത് പ്രചരിപ്പിക്കാൻ ശക്തമായി ഇറങ്ങിയപ്പോൾ എല്ലാം , ഉള്ളിൽ നിന്ന് തന്നെ ചില രംഗത്ത് വരുന്ന കാഴ്ച വളരെ ദയനീയമാണ് , , ,
    ഒന്നാമതായി രണ്ടാമതായി സുന്നി ആവുക , രാഷ്ട്രീയത്തിന് മൂന്നാം സ്ഥാനം കൊടുക്കുക

    • @saidalikuttykarathurareepa2989
      @saidalikuttykarathurareepa2989 День назад +1

      അടുത്തകാലത്തായി മുജാഹിദുകൾക്കെതിരെയുള്ള പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയായിരുന്നു , , ,
      ഇപ്പോൾ ശ്രദ്ധയെല്ലാം സ്വയം തർക്കിക്കുന്നതിൽ മാത്രമായി , ,
      വേലി തന്നെ വിള തിന്നുന്ന അനുഭവം ഇനിയും ഉണ്ടാവരുത്

  • @mohammedmusthafa6519
    @mohammedmusthafa6519 День назад +6

    മുഖം കെട്ടോ എന്ന് ചോദിക്കുന്നില്ല.

    • @CocoCoco-nw6no
      @CocoCoco-nw6no День назад +1

      😂😂😂😂

    • @muhammedswlaih8243
      @muhammedswlaih8243 День назад

      ഹക്കിന്റെ മേൽ, എന്നും പ്രശ്നം ഉണ്ടാവും. Ap ക്കാരും ഇതുപോലെതന്നെയല്ലേ ചെയ്തിരുന്നേ.... (ഫിത്‌ന )നിങ്ങൾ ബിസ്നസ് നടത്തി സ്ഥാന മാനങ്ങളുട കൂടെ പോയിക്കോളീം... സമസ്തയെ സംരക്ഷിക്കാൻ അല്ലാഹുവിന്റെ ഔലിയാക്കൾ ഉണ്ട്.

    • @NoufalM-m5d
      @NoufalM-m5d День назад +1

      😂😂😂

    • @mujeebpp6433
      @mujeebpp6433 День назад +1

      മുടി വെള്ളം കുടിക്കേണ്ടിവരും

    • @mohammedmusthafa6519
      @mohammedmusthafa6519 День назад

      @@mujeebpp6433നബിയുടെ മുടി ഇട്ടതു ബറകത്ത് ഉണ്ടു എന്നു വിശ്വാസം ഉണ്ടു. കിട്ടിയ കുടിക്കുകയും ചെയ്യും. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ കുടിക്കേണ്ട

  • @hirmasmedia8589
    @hirmasmedia8589 День назад +2

    മുടി കുട്ടികൾ ഇതിൽ ഇടപെടേണ്ട

    • @Jimshi-qz3ef
      @Jimshi-qz3ef День назад

      മദീനയുടെ ഫോട്ടോയും വെച്ച് ഇബ്‌ലീസിന്റെ പണി എടുക്കുന്ന ദജ്ജാൽ

    • @MahamoodUhaid
      @MahamoodUhaid День назад

      ആരാടാ പന്നി മുടിക്കുട്ടികൾ ഇടപെട്ടത്

    • @4thepeople929
      @4thepeople929 День назад

      അവർ ഗ്യാലറിയിലാണ്

    • @generalvisionmalabar8018
      @generalvisionmalabar8018 День назад +1

      വഹാബി idapedatte

  • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877

    ശംസുൽ ഉലമാ ഉള്ള കാലത്ത് കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമയും തെറ്റു ചെയ്തു എന്നു പറഞ്ഞ് പിരിഞ്ഞവർ പൊക്കി വരേണ്ടതില്ല കള്ള മുടി തോട്ടിലേക്ക് വലിച്ചെറിയൂ

    • @abdulgafoor5397
      @abdulgafoor5397 День назад

      അവരൊക്കെ പാപ സുരക്ഷിതരാണോ? അങ്ങനെ പറയരുത് ' പാപസുരക്ഷിതർ അമ്പിയാക്കൾ മാത്രമാണ് ട്ടേ??

    • @abdulgafoor5397
      @abdulgafoor5397 День назад

      നബിയുടെ തിരുമുടി ഖസ്റജി കാന്തപുരത്തിൻ്റെ കയ്യിൽ നൽകിയത് പരസ്യമായിട്ടാണ് മാലോകരൊക്കെ കണ്ടതാണ്

    • @abdulgafoor5397
      @abdulgafoor5397 День назад +1

      അതിനെ നിനിച്ച ഗുരുത്തക്കേടാണ് ഇന്ന് അനുഭവിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ

    • @nazarnazar5174
      @nazarnazar5174 День назад

      വീട്ടിലുള്ളവരുടെ മുടിയെയാണോ വലിച്ചെറിയാൻ പറയുന്നത്? എന്തിനാണ് സോഷ്യൽ മീഡിയയിൽ വന്നു വീട്ടുകാരെ പറയിക്കുന്നത്.

    • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877
      @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877 3 часа назад

      @@abdulgafoor5397 പൊന്മമളവരെ എതിർത്ത കള്ളമുടി

  • @Sha-vn4qg
    @Sha-vn4qg День назад +2

    🌹

  • @AnsarAndu
    @AnsarAndu День назад +2

    ഫിതിനാ ഫാസാദ് യുട്യൂബ് ചാനലുകളിൽ ദാരാളം കാണുന്നു,മോശം കമന്റു കൾ ക്ക് വിശ്വാസികൾ നാളെ പരലോകത്തു മറുപടി കൊടുക്കണ്ടി വരുമോ ഇങ്ങനെ ഉള്ള യുട്യൂബ് വരുമാനം ഹലാൽ ആകുമോ മറുപടി തരുമോ സഹോദര

  • @shabeermuhammed5572
    @shabeermuhammed5572 День назад

    തങ്ങളുസ്താദിൻ്റെ പ്രസoഗം കഴിഞ്ഞ് അല്ലേ MT ഉസ്താദ് പ്രസംഗം നടന്നത് അപ്പോ നിങ്ങൾ ബഹിഷ്കരിച്ചത് MT ഉസ്താദിനെ അടക്കമല്ലേ ബഹിഷ്ക്കരിച്ചത്
    നിങ്ങൾ ഉത്തമനായ ഷജറയാണ് നിങ്ങൾ ഫാൻസ് അസോസിയേഷൻ പരിപാടി നിർത്തു

  • @abdulvahid5979
    @abdulvahid5979 День назад

    🌹🌹🌹🌹🌹🌹🌹

  • @zamindal283
    @zamindal283 День назад +5

    ap ക്കാർ സമസ്ത ലീഗിനോട് കെട്ടിപ്പിണഞ്ഞു എന്ന് പറഞ് അവർ akg സെന്ററിൽ ആദർശം പറയാൻ പോയി
    നളന്ദ ടീം ആവട്ടെ അവർ സമസ്ത akg സെന്ററിൽ ആണെന്നുപറഞ് ബിരിയാണി മുന്നണിക്കും പോയി ,
    എന്നാൽ ഞങ്ങളുടെ നേതാക്കൾ അന്ന് ശംസുൽ ഉലമയും ഇന്ന് ജിഫ്രി തങളും ആണ് ... അവർക്ക് പിഴച്ചെന്ന് പറയുന്നവർക്ക് ഏത് സാമ്പാർ മുന്നണിയിലും പോവാം ... ഞങ്ങൾ ഇവിടെ തന്നെ കാണും ...
    കേരളം ആകെ അർധ ചന്ദ്ര നക്ഷത്രാങ്കിത പതാക ഉയർന്നാലും
    മലബാർ മൊത്തം അരിവാൾ ചുറ്റിക ചെങ്കൊടി ചെഞ്ചായം അണിഞ്ഞാലും ഒരു അരമനയുടെയും തിണ്ണ നിരങ്ങാതെ , അച്ചാരം പറ്റി ആദർശത്തിൽ ആടിയുലയാതെ അഹ്‌ലുസുന്നത്തിനു നേരെ വരുന്ന ഒളിയമ്പുകൾ ഏത് പാളയത്തു നിന്നന്നാണെങ്കിലും മുഖം നോക്കാതെ അടക്കി നിർത്താൻ സയ്യിദുൽ ഉലമക്ക് പിന്നില് ബഹുമാനപ്പെട്ട സമസ്‌ഥക്ക് പിന്നില് ഞങ്ങളുണ്ടാവും ,... ഇൻശാഅല്ലാഹ്‌ ...

  • @abdullatheef9411
    @abdullatheef9411 День назад +3

    ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ കണ്ണിയത്തിന്റെ പ്രാർത്ഥന ആർക്കാണ് ഫലിച്ച ദ് എന്ന് അന്നും ഈ ലീഗിന് എതിർത്ത് ചങ്കൂറ്റത്തോടെ കൂടെ മുന്നറിയിക്കാൻ കാന്തപുരം ആണ് താരം എപിയുടെ സമ്മേളന വേദിയിൽ വന്ന് ഒരു ലീഗുകാരന് പ്രശ്നമുണ്ടാക്കാൻ ധൈര്യമുണ്ടോ എന്നാൽ അവന്റെ അടപ്പൂറ്റി അങ്ങ് എടുക്കും അവർ വരുകയുമില്ല ഇപ്പോൾ ഇത് ആകെ കുളമായി കിടക്കുകയാണ് ഇനിയെങ്കിലും കാന്തപുരത്തിന് ചീത്ത പറയാതെ സത്യം മനസ്സിലാക്കൂ ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഇപ്പോൾ ജനങ്ങൾക്കൊക്കെ മനസ്സിലായി നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപന സമ്മേളനത്തിന് ബാംഗ്ലൂരിൽ ഉയർത്തിയ പതാക അതും കാന്തപുരം നയിക്കുന്ന സമസ്തയുടെ പതാക തെറ്റുപറ്റി

  • @sainudheenkunjippa3714
    @sainudheenkunjippa3714 День назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashrafvellapulli6780
    @ashrafvellapulli6780 12 часов назад

    ഒരു ഷജരയുടെ രോദനം 😂

  • @kunhimohamedthayyil1384
    @kunhimohamedthayyil1384 День назад +1

    കാന്തപുരം പിരിഞ്ഞു ബാക്കി പണിയായ മഹല്ല് ,പള്ളി , മദ്രസ പിടുത്തം സഖാക്കൾ ചെയ്തുകൊടുത്തു. ഇനി അതു തന്നെയാണ് ഇവിടേയും നടക്കാൻ പോകുന്നത്

    • @asnaachnoos4481
      @asnaachnoos4481 День назад

      Ente naattil A P usthadinte samasthayilulla pallikale ulloo annum innum orikkalum communistkaaralla avdeyullath leegkaarumalla nikshpaksham aanu. Oru communistkaarum congrasskaarum avde fithna undaakkiyilla aa naattilullavarkku haq ariyaam athkond koode ninnu chuttipradeshatthum angane thanne innu avde s d p i viralil ennaavunnavar und athum cheettippoaya padakkam poale 😂😂😂

    • @panineerpushpam3736
      @panineerpushpam3736 День назад

      സഖാക്കൾ അല്ല ലീഗ് കാരും sk കാരും ചെയ്തു കൊടുത്തു..😂😂..എങ്ങിനെ എന്നാൽ പൂക്കോട്ടൂരിനെ പോലുള്ള പിണ്ഡം പ്രാസംഗികരുടെ വാക്കുകേട്ട് മോട്ടിവേഷൻ കേറിയ ലീഗ് sk പ്രവർത്തകർ അവരുടെ നാടുകളിൽ നല്ല രീതിയിൽ സൗഹാർദ്ദത്തിൽ പോയിരുന്ന മഹല്ലുകളിൽ നിന്ന് ലീഗ് പ്രവർത്തകർ അല്ലാത്തവരെയും,ap വിഭാഗത്തെ അനുകൂലിക്കുന്നവരെയും മഹല്ലുകളിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ചു..അവർ സംഘടിച്ചും സംഘടന സഹായത്തോടെയും ചെറിയ ഒരു പള്ളിയും മദ്രസയും നിർമ്മിച്ചു അവരുടെ ദീനും മറ്റു ചുറ്റുപാടും നോക്കി ജീവിക്കുന്നു..അൽഹംദുലില്ല.

  • @IbrazKerala
    @IbrazKerala День назад +2

    ❤❤❤😂😂😂

  • @yousyfmm4755
    @yousyfmm4755 День назад

    SKMSF [SMF സുന്നി മുജായിദ് ഫെഡറേഷൻ ] സമസ്ത കേരള മുസ്ലിംലീഗ് ഇന്ത്യൻ യൂണിയൻ മുജായിദ് ലീഗ് [സലഫി ലീഗ് സിന്ദാബാദ് ]

  • @anvarsadiqofficial848
    @anvarsadiqofficial848 День назад +1

    👍👍👌👌

  • @abdullatheef9051
    @abdullatheef9051 День назад +1

    ഇങ്ങനെയൊക്കെ സംഭവിച്ചോ?!!

  • @muhammedansar5100
    @muhammedansar5100 День назад +2

    👍

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 День назад

    🌹🌹🌹

  • @Ashraf-lr7or
    @Ashraf-lr7or День назад +3

    👍👍👍

  • @muhamedmusthafa593
    @muhamedmusthafa593 4 часа назад

    കാലം സാക്ഷി

  • @Dilshxxd-j9y
    @Dilshxxd-j9y День назад

    💚💚💚

  • @newsplusmalayalam1
    @newsplusmalayalam1 День назад +5

    ലീഗ്കാരൻ ആണെന്ന് പറഞ്ഞു പാർട്ടി ഏജന്റ് എന്ന് 😂

  • @Pullekkan
    @Pullekkan День назад +1

    T💫💫💫

  • @niyasrahmanpkm7138
    @niyasrahmanpkm7138 День назад +1

    😂😂😂കരച്ചിൽ 🤣🤣🤣

  • @saidudheen4199
    @saidudheen4199 День назад +1

    1926 ൽ സമസ്ത ഉൽഭവിച്ചു.
    1946 ൽ ലീഗ് ഉണ്ടായത് മുതൽ സമസ്തക്ക് ഭീഷണിയാണ് ലീഗ്.
    1980 ൽ രൂക്ഷമായി.
    AP യും E Kയും ശക്തമായി പ്രതിരോധിച്ചു.
    89 ൽ EK യെ ലീഗ് വശത്താക്കി.
    സമസ്ത പണ്ഡിതർ കേരളത്തിലെ മുഴുവൻ പണ്ഡിതരെയും വിളിച്ചു ജനറൽ ബോഡി ചേർന്നു.
    89 ൽ സമസ്ത പുനസ്സംഘടിപ്പിച്ചു.
    അത് സുശക്തമായി രാജ്യം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു.പ്രബുദ്ധ ജനതയെ സൃഷ്ടിച്ചെടുത്തു.
    അക്കിടി പറ്റിയ ലീഗ് 89 ൽ തന്നെ ഒരു സംഘടനയുണ്ടാക്കി. അതാണ് E K സംഘടന.
    ലീഗ് പ്രവർത്തകരാണ് അതിന് വളവും വെള്ളവും നൽകിയത്.
    രണ്ടക്ഷരം പ്രസംഗിക്കാനറിയാത്ത
    വൃത്തിയുള്ള തലപ്പാവറിയാത്ത
    ഖിറാഅത്തറിയാത്ത
    വിദ്യാഭ്യാസ പുരോഗതിയറിയാത്ത
    പുതിയ കാഴ്ചപ്പാടുകളറിയാത്ത
    ഒരു നോട്ടിസിൻ്റെ വേറെ റെഴുതാനറിയാത്ത
    ഈ അറുപഴഞ്ചൻ മുസ്ല്യാ മാർക്ക്
    നല്ല ഭക്ഷണം നൽകി
    നല്ല ശമ്പളം നൽകി
    പാർപ്പിടം നൽകി
    സ്വന്തം വാഹനം നൽകി
    എഴുത്തും വായനയും നൽകി
    സംഘടനാ പ്രവർത്തനം പഠിപ്പിച്ചു
    സമസ്ത പണ്ഡിതരെയും പ്രവർത്തകരെയും അക്രമിച്ചും കൊന്നും കൊലവിളിച്ചും ആത്മാർത്ഥമായി EK വിഭാഗത്തെ വളർത്തി കൊണ്ട് വന്നു.
    ഈ സംഘടനക്ക് മൂന്ന് ലക്ഷ്യമാണ് ലീഗ് കൽപിച്ചത്.
    1കാന്തപുരത്തെ ചീത്ത പറയുക
    2 ലീഗിൻ്റെ മദ്ഹ് പറയുക.
    3പാണക്കാട് മദ്ഹ് പറയുക.
    33 വർഷം ഈ സ്ഥാപിത ലക്ഷ്യം E Kസംഘടനയുടെ വയോജന യുവജന വിദ്യാർത്ഥി വിഭാഗം ഭംഗിയായി നിർവ്വഹിച്ചു പോന്നു
    കഴിഞ്ഞ രണ്ടു വർഷമായി Ek സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് E K സംഘടയിലെ ചിലർ വ്യതിചലിച്ചു. സമസ്തയുടെ ചരിത്രമറിയാത്ത നിശ്കളങ്കനായ സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങൾ ഗൾഫിലെ തൻ്റെ ബിസിനസ് ഒഴിവാക്കിEK സംഘടനയിൽ അംഗമായി .
    അദ്ദേഹത്തെ തെറ്റ് ധരിപ്പിച്ച് E K സംഘടയുടെ സ്ഥാപിത ലക്ഷ്യം മറന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാതൽ.
    സുന്നികൾക്ക് ഇവിടെ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സമസ്തയുണ്ട്. അതിന് രാജ്യം മുഴുവൻ വേരുകളുണ്ട്.നയമുണ്ട്. സമീപനമുണ്ട്.
    നിങ്ങൾ EK സംഘടന 35 വർഷം മുമ്പ് എന്തിന് വേണ്ടിയാണോ? രൂപീകരിച്ചത്. അതിന് പണിയെടുക്കുക. നമുക്ക് എന്ത് വിയോജിപ്പുണ്ടെങ്കിലും കേരളത്തിലെ ഒരു സാമുദായിക ശക്തിയാണ് ലീഗ്. ഇന്ന് അതിനെ ഭംഗിയായി നയിക്കാൻ സയ്യിദ് സാദിഖലി തങ്ങൾ അർഹനാണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയചാണക്യനായ കുഞ്ഞാലികുട്ടിയും മുമ്പിലുണ്ട്. പഴയ കാലത്ത് നിങ്ങൾക്ക് വേണ്ടി ലീഗ് കളിച്ച കളി കാരണംലീഗ് വിരോധം മൂത്തിരുന്ന എന്നെ പോലെയുള്ള സമസ്ത പ്രവർത്തകർ ലീഗിനോട് അടുക്കുന്ന സമയവുമാണ്. ചുരുക്കത്തിൽ ദയവു ചൈത് നിങ്ങൾ ഒരൽപം അടങ്ങിയിരുന്നാൽ ഈ സമുദായത്തിന് അത് ഗുണം ചെയ്യും.

  • @Alavikutty-t3s
    @Alavikutty-t3s День назад

    ജാമിആയിൽ നിൻ്റെ അപ്പൻമാരാ... അടികൂടിയത്. റാസ്കിൾ

  • @mohammedps875
    @mohammedps875 13 часов назад

    പുലിക്ക് അടി കിട്ടിയോ

  • @hirmasmedia8589
    @hirmasmedia8589 День назад +3

    മുടി കുട്ടികൾ മിണ്ടാതെ നിൽക്കുകയാണ് നല്ലത് ലീഗ് ക്കാരായ ഞങ്ങൾ എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയാം

    • @abdullaothayoth8187
      @abdullaothayoth8187 День назад


      എല്ലാം തികഞ്ഞവരണല്ലോ നിങ്ങൾ
      അത് കൊണ്ടാണല്ലോ സയ്യിദ മമാർക്ക് പോലും ഒരുവിലയും നിലയും നൽകാൻ നിങ്ങൾക്ക് സാധിക്കാത്തത്

    • @Ashraf-ut7pw
      @Ashraf-ut7pw День назад

      😂

    • @mskc6523
      @mskc6523 День назад

      😂

    • @abdullatheef9411
      @abdullatheef9411 День назад

      നിങ്ങൾ ഒരു ചുക്കും ചെയ്യൂല

    • @rameesakd1235
      @rameesakd1235 День назад +1

      Ennoru assal moori😂

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o День назад +3

    ഏ... നിങ്ങളിലും അരിവാൾ സുന്നികളോ

    • @ABDULLACheenikkal
      @ABDULLACheenikkal День назад

      അരിവാൾ സുന്നി എന്നുള്ള വാക്കൊ ക്കെ പഴഞ്ചനാണ് സുഹൃത്തേ

  • @ashrafcheenikkalashrafc3623
    @ashrafcheenikkalashrafc3623 День назад

    ഇവൻ ലീഗിൻ്റെ ഏത് ഘടകത്തിൽ ഏത് പോസ്റ്റിലിരിക്കുന്ന നേതാവാണ് അത് കൂടി വ്യക്തമാക്കടോ

  • @nuwaisabdulla5016
    @nuwaisabdulla5016 День назад

    All rounder aavan nokkanda onnugil batting allengil bowling....

  • @OlavattoorIsmail
    @OlavattoorIsmail День назад +2

    35 ക്കൊല്ലം സുന്നികളെ അക്രമിച്ചതിൻ്റെ ശിക്ഷ കിട്ടി കൊണ്ടിരിക്കുന്നു

  • @zainudheen5602
    @zainudheen5602 День назад

    Edparty

  • @nuwaisabdulla5016
    @nuwaisabdulla5016 День назад

    Aage naari mezhugi ningalude kaaryam....
    !!

  • @shafi1980vlogs
    @shafi1980vlogs День назад

    ഞമ്മള് ബിശ്വസിച്ചിക്ക്ണ് അന്റെ....കഥ പോരേ.....ഏന്നാ ഇനി..കുത്തി തിരിപ്പ് തുടങ്ങിക്കോ...😅😅

  • @ikka0919
    @ikka0919 11 часов назад

    നീ പറഞ്ഞ വാക്കുകൾ തനിച്ച കളവാണ് നീ കളളവേഷധാരിയാണ് ജിഫ്രി തങ്ങൾ പറഞ്ഞത് നീ കേട്ടിട്ടില്ല?

  • @manuovm715
    @manuovm715 День назад

    നിങ്ങൾക്കും സംഘടനക്കാരനാണ് എന്ന പറയാൻ പേടിയാണ് ,കൂടെ ലീഗകാരനു ആണ് എന്ന് പറയാതെ! കഷ്ട്ടം

    • @SaleemKorakkottil
      @SaleemKorakkottil День назад

      ഹബീബ്...
      ഒരു ലീഗ് കാരൻ തന്നെ തുറന്ന് ഇത് തുറന്ന് പറയുമ്പോൾ ഒന്ന് കൂടി വ്യക്തം ആണല്ലോ...
      അതല്ല വെറും സമസ്തക്കാരൻ ആണ് പറഞ്ഞത് എങ്കിൽ അത് അത്ര അംഗീകരിക്കില്ല

  • @OlavattoorIsmail
    @OlavattoorIsmail День назад +1

    മുഖം കടെൽ നടന്നുകൊണ്ടിരിക്കുന്നു സത്യംAp ൻ്റെ കൂടെ CM വലിയുള്ള

  • @jaleelcp2749
    @jaleelcp2749 День назад

    നിനക്ക് ഒരു വീഡിയോ ചെയ്താൽ 2000 രൂപ ശജറ നിരീശ്വരവാദികൾ കൂലി തരും

  • @shakihadiya
    @shakihadiya День назад

    അവസ്ഥ 😁

  • @OlavattoorIsmail
    @OlavattoorIsmail День назад

    ചേളാരി സമസ്തയുടെ ഗതിക്ട്

  • @ummerk4432
    @ummerk4432 День назад

    ഒന്ന് കലങ്ങിമറിയട്ടെ ദീനും രാഷ്ട്രീയവും വേറെ വേറെ എല്ലാം ശരിയാകും

  • @rasakrasak7176
    @rasakrasak7176 День назад

    ഈമാൻ ഉണ്ടെങ്കിൽ തമ്മില് പോര് ഉണ്ടവൂല

  • @abdulrahimvengara4754
    @abdulrahimvengara4754 День назад

    കബി പാര

  • @ashrafcheenikkalashrafc3623
    @ashrafcheenikkalashrafc3623 День назад

    ഇത് ഏതാ പുതിയ ശജറാമരക്കുറ്റി

    • @kmyousef91
      @kmyousef91 День назад

      മൂരി വന്നോ😂

  • @Iyyad-k3i
    @Iyyad-k3i День назад

    ഈ ഏടാകൂടം വിട്ട് വരൂ
    ആഖിറം സന്തോഷമാക്കൃ

    • @bestsalam3228
      @bestsalam3228 День назад

      വേണ്ട
      അതിൽ നിന്ന് വൃത്തിയാക്കട്ടെ

    • @hirmasmedia8589
      @hirmasmedia8589 День назад

      നിങ്ങളുടെ കൂടാരം ആദ്യം നന്നാക്കിയിട്ടു മതി മുടി

  • @JoybrewsDmm
    @JoybrewsDmm День назад

    Ellavrkum kurachu uluppu venam muslim

  • @nuwaisabdulla5016
    @nuwaisabdulla5016 День назад

    Endinanee prachanna veshangal... orotta thoniyil kaal vekkoo.. allengil kadichadum pidichadum oppom undaavilla.....

  • @kadarmusliyar8298
    @kadarmusliyar8298 День назад

    ഇവൻഅടിചോദിച്ച് വാങ്ങും

  • @ashrafmanoor8356
    @ashrafmanoor8356 День назад

    ചെററ കളെ.... നിങ്ങൾ തക്ബീർ തൊഴിലാളികൾ തന്നെ....

  • @aboobakkerp91
    @aboobakkerp91 День назад

    പൊന്നാനിയിലും പാലക്കാടും വിയർത്തതു പോലെ വിയർക്കും!.